നിങ്ങൾ തന്നെയാണ് നിങ്ങളുടെ കുട്ടികളെ നശിപ്പിക്കുന്നത്..😔

Sdílet
Vložit
  • čas přidán 27. 05. 2023

Komentáře • 94

  • @Nandhusfamily555
    @Nandhusfamily555  Před rokem +32

    ഈ വീഡിയോ മറ്റുള്ളവർക്ക് ഉപകാരപ്പെടുമെന്ന് നിങ്ങൾക്ക് തോന്നുന്നു എങ്കിൽ share ചെയ്യാൻ മറക്കരുത് ❤️🙏

  • @AshaAsha-ce3bs
    @AshaAsha-ce3bs Před rokem +7

    ഇപ്പോൾ എല്ലായിടത്തും ഉള്ള പ്രശ്നം ആണിത്. കുട്ടികൾക്ക് ഫോൺ ജനിച്ചു വീഴുന്നത് തന്നെ ഫോണിലാണ്. എനിക്കൊക്കെ ഒരു ഫോൺ കിട്ടുന്നത് തന്നെ ഇരുപത് വയസ് കഴിഞ്ഞിട്ടാണ് 😄😄

  • @jishadameya1772
    @jishadameya1772 Před rokem +6

    സത്യം ആണ് അമ്മ പറഞ്ഞത് എപ്പോ നോക്കിയാലും കാണാം ഓരോ കുട്ടികൾ ഫോണിൽ ഗെയിം കളിച്ചു ഇരിക്കുന്നത്

  • @jaleelanazeer9216
    @jaleelanazeer9216 Před rokem +2

    ഹായ് നിങ്ങളുടെ വീഡിയോ ഞങ്ങൾക്ക് വളരെ നന്നായി ഇഷ്ടപ്പെട്ടു പിന്നെ വാച്ചമ പറഞ്ഞത് വളരെ ശരിയാണ് ഫോൺ ആരും ഒരുപാട് ഉപയോഗിക്കുന്നത് നല്ലതല ഓക്കേ

  • @anishkas4684
    @anishkas4684 Před rokem +4

    Hai നിങ്ങളുടെ എല്ലാം വീഡിയോസ്🥰🥰 കാണാറുണ്ട് ഒരുപാട് ഇഷ്ടംമാണ് നന്ദൂസ് ഫാമിലിയുടെ ബിഗ് ഫാൻ ആണ്. പിന്നെ എന്നിക് ഒരുപാട് ഇഷ്ടം അമ്മേ . God bless you 🥰

  • @this.is.notcret
    @this.is.notcret Před rokem +6

    പണ്ടേ മൊബൈൽ കണ്ടു പിടിച്ചെങ്കിൽ അന്നുള്ളവർ ഇതിനേക്കാൾ അപ്പുറമായിരുന്നേനെ 😂😂😂

  • @devuvlog8548
    @devuvlog8548 Před rokem +3

    Good content.
    മാളു ചേച്ചിയുടെ ടീഷർട്ട് സൂപ്പറായിട്ടുണ്ട്

  • @chandrapwilson5241
    @chandrapwilson5241 Před rokem +1

    Nandus hairstyle is adipoli.

  • @sinisundaran8553
    @sinisundaran8553 Před rokem

    Nandhusnte acting adipoli😊

  • @LathaGMenon
    @LathaGMenon Před 9 měsíci +3

    Nice messege👏👏👏👏

  • @baluzzzz
    @baluzzzz Před rokem +4

    Nalla oru vdo anu mobile use kaaranam ippol mikka vtilum ithanu avastha. Kazhivathum nammal vtil ph edukkathe irikkugaa athyavashyam timil use cheyyuga. Ellarum vtil ulla time tv,ph use kurach vt kaarodoppam spend cheyyuga. Athrem nalla oru vibe vere illaaa

    • @this.is.notcret
      @this.is.notcret Před rokem +2

      ഫോൺ എടുക്കാതെ എങ്ങനെ ഈ vdo കണ്ടു cmnt ചെയ്തു 😂😂
      പറയാൻ എല്ലാം എളുപ്പമാണ്

    • @Nandhusfamily555
      @Nandhusfamily555  Před rokem +1

      Thank you 🥰

    • @Nandhusfamily555
      @Nandhusfamily555  Před rokem +1

      @@this.is.notcret കുട്ടികൾക്ക് അധികമായി ഫോൺ കൊടുക്കുന്നതിന്റെ prblms ആണ് ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്, കേട്ടിട്ടില്ലേ അതികം ആയാൽ അമൃതും വിഷമെന്ന് ❤️🙏

  • @sreedhrannambiar8384
    @sreedhrannambiar8384 Před rokem +2

    Super Sruthi from dubai hailing from kannur at thillenkeri

  • @vaishakvoig6895
    @vaishakvoig6895 Před rokem +4

    വാച്ചമ്മ സൂപ്പർ👌👌👌

  • @anjupillai1342
    @anjupillai1342 Před rokem +1

    Super video great message 👍we should spent time with our children 👌

  • @geetha.n3628
    @geetha.n3628 Před rokem +1

    Super ❤ good message ❤

  • @aswinsminiature448
    @aswinsminiature448 Před rokem

    Edan Nandhoos lle ❤❤❤

  • @sinisundaran8553
    @sinisundaran8553 Před rokem +2

    Nandhuss adipoli

  • @nimishaanoop-nimmus-Achu

    Good message ❤❤❤

  • @aswinsminiature448
    @aswinsminiature448 Před rokem

    Amma nalloru ubadesam❤❤

  • @AleenaAhalya400
    @AleenaAhalya400 Před rokem +3

    സ്വന്തം കുഞ്ഞിനെ പാഴികളഞ്ഞത് പോരാഞ്ഞിട്ട് കൂട്ടുകാരിക്ക് കൂടി ഉപദേശിച്ചു kodukkunnu

  • @geethaak2225
    @geethaak2225 Před rokem +1

    Nandu molea 💕💕💕💕

  • @geethap6241
    @geethap6241 Před rokem +3

    Very Good Message

  • @joonuparvanammedia7461
    @joonuparvanammedia7461 Před rokem +3

    കണ്ടിട്ട് പേടിയാവുന്നു. ഞാനും മിക്കപ്പോഴും ഇങ്ങനെയാണോ എന്ന് തോന്നിപോകുന്നു

  • @ambilimanikuttan9152
    @ambilimanikuttan9152 Před rokem +4

    ഇത്.തന്നെ.യാ.ഇപ്പം.നടക്കുന്നത്

  • @vijayalekshmymenon7611
    @vijayalekshmymenon7611 Před rokem +4

    Super 👌👌

  • @varkeyjoseph3713
    @varkeyjoseph3713 Před rokem +2

    Very good messege

    • @sarojajayaraman2679
      @sarojajayaraman2679 Před 10 měsíci

      😮 BB 6😮6i😅😊😅😅😅😅😊😊😊😊😊😊😊😊😊😊😊😊😊😅😊😊

  • @dileemadillu9891
    @dileemadillu9891 Před rokem +1

    Super 🥰🥰

  • @sajnabilal3192
    @sajnabilal3192 Před rokem +2

    എനിക്ക് നിങ്ങളെയും നിങ്ങടെ ഫാമിലിയെയും ഒരുപാട് ഇഷ്ടം ആണ് വീഡിയോസ് ഒന്നിന് ഒന്ന് മെച്ചം ആണ് അമ്മയെ ഒരുപാട് ഇഷ്ടം ആണ് എന്നെങ്കിലും നാട്ടിൽ വരുമ്പോൾ ഞാൻ വരും കാണൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @reshmapratheesh6221
    @reshmapratheesh6221 Před rokem +2

    ഇതൊക്കെ ഇപ്പോൾ സംഭവിക്കുന്നത് തന്നെയാ

  • @lalithasudhir6634
    @lalithasudhir6634 Před rokem +1

    Super❤

  • @lathadas2163
    @lathadas2163 Před rokem +1

    Super 🥰🥰🥰

  • @prasanthks7174
    @prasanthks7174 Před rokem +2

    Good. Topic

  • @anishkumarcpchanakyan4187

    കൊള്ളാം......................

  • @subramonianl1011
    @subramonianl1011 Před rokem +2

    Super great message reduce the usage of phone and spent time with children

  • @jishamol9087
    @jishamol9087 Před rokem +2

    👍👍🥰🥰

  • @Suramya-vi5gm
    @Suramya-vi5gm Před rokem +2

    Super

  • @user-qw1jt5ce7y
    @user-qw1jt5ce7y Před rokem +1

    ❤️👍👍🥰

  • @justinjohn3501
    @justinjohn3501 Před rokem +1

    ❤❤❤

  • @StijoJose
    @StijoJose Před rokem +1

    എല്ലാ വീഡിയോസും ഞങ്ങള് കാണാറുണ്ട്

  • @santhoshmelezhath1683
    @santhoshmelezhath1683 Před rokem +2

  • @colorsoon3837
    @colorsoon3837 Před rokem +3

    Sathyam

  • @jayajose7323
    @jayajose7323 Před rokem +1

    👍👍👍👍

  • @miniprasad5075
    @miniprasad5075 Před rokem +1

    😍👍👌👌👌❤❤

  • @athulyasaijan5787
    @athulyasaijan5787 Před rokem +2

    nice 👍🏻

  • @bincy7104
    @bincy7104 Před rokem +2

    ഗുഡ്, മെസ്സേജ്

  • @akashk1567
    @akashk1567 Před rokem +2

    Ente avastha

  • @StijoJose
    @StijoJose Před rokem +1

    ഞാൻ സ്പെയിനിൽ ആണ്

  • @StijoJose
    @StijoJose Před rokem +1

    ഹായ് നന്ദൂസ് ഫാമിലി

  • @gopalmoorthy9829
    @gopalmoorthy9829 Před 5 dny

    ഇത് നല്ലതല്ല ഈ ഫോൺ കൊടുത്തിട്ട് ഭക്ഷണം കഴിക്കുന്നത് പക്ഷേ പക്ഷേ നിങ്ങളെ മക്കൾക്ക് ഫോൺ കൊടുക്കുന്നത് ആണെങ്കിൽ പക്ഷേ അത് ചീത്ത സ്വഭാവം ആണ്

  • @harithas..7681
    @harithas..7681 Před rokem +3

    Nandusss🥰🥰🥰

    • @Nandhusfamily555
      @Nandhusfamily555  Před rokem +1

      ❤️❤️❤️

    • @harithas..7681
      @harithas..7681 Před rokem +3

      @@Nandhusfamily555 നിങ്ങളെ എല്ലാരേം കാണാൻ തോന്നുന്നു. നല്ല വീഡിയോസ് ആണ് ellam😊

    • @Nandhusfamily555
      @Nandhusfamily555  Před rokem +1

      @@harithas..7681 അതിനെന്താ എറണാകുളം, നോർത്ത് പറവൂർ ആണ് ഞങ്ങളുടെ സ്ഥലം, ഓരോസം വായോ 🥰❤️

    • @harithas..7681
      @harithas..7681 Před rokem +3

      @@Nandhusfamily555 വരാം 😊.

  • @StijoJose
    @StijoJose Před rokem +1

    ആറു വർഷം കഴിഞ്ഞു ഇവിടെ വന്നിട്ട്

  • @faseelakukku7588
    @faseelakukku7588 Před rokem

    Pinne alla💕❤

  • @StijoJose
    @StijoJose Před rokem +1

    നമ്പർ ഒന്ന് തരാമോ

  • @jlsgaming1581
    @jlsgaming1581 Před rokem +1

    ❤❤❤