ശരിയത്ത്: സുപ്രീം കോടതി വിധി അറിയാത്ത മട്ടിൽ മലയാളം മാധ്യമങ്ങൾ l CrPC Section 125 SC

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 581

  • @shajip.p9474
    @shajip.p9474 Před měsícem +589

    ജിഹാദികളുടെ നടുവൊടിച്ച അന്തസുള്ള സുപ്രീം കോടതിക്കിരിക്കട്ടെ ഒരു ബിഗ് ഹാൻഡ് 👏👏👏

    • @georgepaul6321
      @georgepaul6321 Před měsícem +26

      ന്യൂസ് 18 മാത്രമാണ് റിപ്പോർട്ട് ചെയ്തത്

    • @Directlite664
      @Directlite664 Před měsícem +4

      മറ്റുള്ളവരുടെ നടു ഓടിയുന്നത് കാണാൻ ഒരു രസം അല്ലെ?

    • @sreekumarsreekumar2425
      @sreekumarsreekumar2425 Před měsícem

      Jihadhikalude ennu clesr aayi paranjitundu​@@Directlite664

    • @sibis659
      @sibis659 Před měsícem

      @@Directlite664മറ്റുള്ളവർ അല്ല ഇസ്ലാമിക ഫാസിസ്റ്റുകൾ

    • @bhaaratheeyan
      @bhaaratheeyan Před měsícem +22

      ​​@@Directlite664ജനാധിപത്യ ത്തിൽ വിശ്വസിക്കുന്ന ഏകീകൃത ഭരണ നിയമം അനുസരിക്കുന്ന ആരുടെയും നടു ഒടിയുമെന്നു പറഞ്ഞില്ല,നിയമം എതിർക്കുന്ന രാജ്യദ്രോഹം, ഭീകരവാദം നത്തുന്നവരെ സപ്പോർട്ട് ചെയ്യുന്നവരെ പ്പോലെ ഉള്ള അഭിപ്രായം ആണ് താങ്കളുടേത്. അല്ലെങ്കിൽ അവരിൽ ഒരാൾ.

  • @ABM257
    @ABM257 Před měsícem +398

    ഇതാണ് ശരിയായ സ്ത്രീ ശാക്തീകരണം , സ്ത്രീ സംരക്ഷണം സുപ്രീം കോടതിക്ക് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു 💖

    • @Indian1992
      @Indian1992 Před měsícem +29

      ഈ നിയമത്തിനെതിരെ കേരള നിയമസഭ സംയുക്ത പ്രമേയം പാസാക്കും

    • @manikantannairb
      @manikantannairb Před měsícem +21

      "ശരിയായ നിയമം"

    • @praraj6990
      @praraj6990 Před měsícem +6

      Khangress ithinu ethiranu

    • @user-kp9rq8xu7k
      @user-kp9rq8xu7k Před měsícem +20

      ​@@Indian1992സതീശനും പിണറായിയിയും നീക്കങ്ങൾ ഉടനെ നടത്തുന്നുണ്ട്

    • @savithrynair9950
      @savithrynair9950 Před měsícem

      ​@@Indian1992niyamasabhayil ellaam Muslims ano?

  • @Indian1992
    @Indian1992 Před měsícem +587

    ഒരു രാജ്യം ഒരു നിയമം ഏകീകൃത സിവിൽ കോഡിന് കൂടുതൽ ഊർജ്ജം പകരുന്ന വിധി സുപ്രീംകോടതിക്ക് അഭിനന്ദനങ്ങൾ ❤

  • @dineshanpp2150
    @dineshanpp2150 Před měsícem +244

    ഒരു മത നിയമവും ഇവിടെ നടപ്പാനക്കരുത് രാജ്യത്തിൻറെ നിയമം എല്ലാവർക്കും ബാധകം

  • @vishnumohankinnath3270
    @vishnumohankinnath3270 Před měsícem +188

    ഏകീകൃത സിവിൽ നിയമത്തിന്റെ തുടക്കമാണ്, ജയ്ഹിന്ദ്

    • @azarmstreet5369
      @azarmstreet5369 Před měsícem

      Muslimine istamallle chettan

    • @Nainuz8416
      @Nainuz8416 Před měsícem

      Chettanu ishtama.. club housil ulla exmuslims aanu ningale kandukoodathath.. idak time undenkil avide onnu poi nokkane.. വെളിച്ചെണ്ണ ഇല്ലാതെ ആണ് avide work😂😂

  • @RajR6996
    @RajR6996 Před měsícem +288

    വെറുതെ നാലും 5ഉം കെട്ടി മോചിപ്പിക്കുന്ന കാക്കമാർക്ക് ഒരു പണിയിരിക്കട്ടെ നല്ല വിധി

    • @SurprisedRockBand-oi5mc
      @SurprisedRockBand-oi5mc Před měsícem +22

      Pettu koottalum nilkum

    • @user-ce7tc2js8h
      @user-ce7tc2js8h Před měsícem +25

      🐷 pettu perukunnu 🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷

    • @Sajid8j
      @Sajid8j Před měsícem

      മുറിയന്മാർ ജീവനാംശം കൊടുത്ത് മരിക്കും

    • @suryatmt9290
      @suryatmt9290 Před měsícem +11

      Sudappikku panikitti😂

    • @joyjijo6728
      @joyjijo6728 Před měsícem

      @@suryatmt9290😂😂😂😂

  • @പൊന്നുസ്വത്തു

    ഇടതും വലതും മാത്രമല്ല മാധ്യമങ്ങളും അങ്ങനാണ്. പ്രീണനം, അവർക്ക് നൊന്താലോ നമ്മടെ കഞ്ഞികുടി മുട്ടൂലെ!

  • @rajeshmc5138
    @rajeshmc5138 Před měsícem +106

    മതനിയമം പാക്കിസ്ഥാനിലേ പറ്റു ഇവിടെ എല്ലാവർക്കും ഒറ്റനിയമം❤

    • @BasheerPengattiri
      @BasheerPengattiri Před měsícem +1

      അതെ, അങ്ങനെയാണ് വേണ്ടത്.

  • @deva.p7174
    @deva.p7174 Před měsícem +78

    ഇന്ത്യയിൽ എല്ലാജാതി ക്കും മതങ്ങൾക്കും ഒരേ നിയമം വേണം ഒരു രാജ്യം. ഒരു നിയമം എല്ലാവർക്കും. 👍. സു കോടതി വിധിക്ക് ഒരു ബിഗ് സല്യൂട്ട്. ❤❤❤

  • @musthafaMMD
    @musthafaMMD Před měsícem +70

    കാട്ടറബിയുടെ ശരിയത്ത് നിയമത്തിന് ഇൻഡ്യയിൽ ഒരു പ്രസക്തിയുമില്ല ..

    • @joyjijo6728
      @joyjijo6728 Před měsícem +6

      കാട്ടാറിബിയുടെ നിയമം ഇന്ത്യ എന്തിന് പൊക്കിപിടിക്കണം അത് അവരുടെ അറബ് രാജ്യത്താണ് ഇത് നേരെത്തെ ഇന്ത്യയിൽ നിന്ന് എടുത്തു മാറ്റേണ്ടതായിരുന്നു

  • @lissyfrancis6594
    @lissyfrancis6594 Před měsícem +80

    ഒരൊറ്റ ജനത ഒരൊറ്റ നിയമം. 👌നല്ല വിധി.

  • @mahadevanraman3003
    @mahadevanraman3003 Před měsícem +50

    ആരിഫ് മുഹമ്മദ് ഖാൻ , രാജിവിൻ്റെ മുഖത്ത് മന്ത്രി പദം വലിച്ചെറിഞ്ഞ് ഇറങ്ങി പോയ ഇരട്ട ചങ്ങൻ 🔥 യഥാർഥ സമുദായ സ്നേഹി

  • @arrows929
    @arrows929 Před měsícem +183

    കോയേടെ ശരിയത്ത് ആണ് മാമാപ്പത്രങ്ങൾക്കും പ്രീണന രാഷ്ട്രീയക്കാരുടെയും ശരി

    • @4bhirammv781
      @4bhirammv781 Před měsícem +5

      😂

    • @innocenttrue9314
      @innocenttrue9314 Před měsícem +2

      😅😅😅

    • @abdulrahiman7435
      @abdulrahiman7435 Před měsícem

      എല്ലാവരെയും കോയ എന്ന് പറഞ്ഞു കളിയാക്കണ്ട. നിനക്കൊക്കെ അന്നം മുട്ടിയാൽ ഓടേണ്ടി വരിക കോയമാരുടെ രാജ്യത്തെക്കായിരിക്കും, നിന്റെ പൂർവികർ ചെയ്തപോലെ.

    • @user-kp9rq8xu7k
      @user-kp9rq8xu7k Před měsícem +2

      🤣🤣🤣🤣

    • @csatheesc1234
      @csatheesc1234 Před měsícem

      പത്രങ്ങൾക്ക് എല്ലാം മുതൽ മുടക്കിയിരിക്കുന്നത് ജിഹാദികൾ തീവ്രവാദികൾ മുസ്ലിംസംഘടനകൾ ആണ്
      അവർ ആണ് പത്രങ്ങളെ അവരുടെ വാർത്തയെ നിയന്ത്രിക്കുന്നത്
      അത് കൊണ്ട് ഇതു വായിക്കുന്നവർ തിവ്രവാദത്തെയും രാജ്യത്തിന്റെ ഇസ്ലാമികവൽക്കരണത്തെയും എതിർക്കുന്ന അത് തെറ്റാണ് എന്ന് ചിന്തിക്കുന്നവർ കേരളത്തിലെ മലയാള പത്രങ്ങൾ എല്ലാം ഉപേക്ഷിക്കു എന്നിട്ട്സ്വയം മനസ്സമാധാനം നേടൂ വാർത്തകൾ ധാരാളം വഴിയിലൂടെ ലഭിക്കും
      അത് സ്വീകരിക്കു പത്രംവേണമെങ്കിൽ കേരളത്തിന്‌ പുറത്തുള്ളത് വാങ്ങി വായിക്കു 💞💞💞💞

  • @manikantannairb
    @manikantannairb Před měsícem +335

    മതേതര രാജ്യത്ത് എന്തിനാണ് മതത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക നിയമങ്ങളും പരിഗണനകളും ഒരു രാജ്യം ഒരു നിയമം അതാണ് വേണ്ടത്

    • @kvs2014
      @kvs2014 Před měsícem +11

      'മതസംവരണവും ന്യൂനപക്ഷ പ്രീണനവും ഭരണഘടനാ വിരുദ്ധം'
      സംവരണ സംരക്ഷണ സദസ്സ്
      ജൂലൈ 10
      വൈകുന്നേരം 5 30ന് കോഴിക്കോട്,അളകാപുരിയിൽ...

    • @ravanraja8079
      @ravanraja8079 Před měsícem +1

      അപ്പോൾ ഇവിടെ ജാതിയേതര നിയമം ഇല്ലേ? അത് ആവശ്യമില്ലേ?

    • @kvs2014
      @kvs2014 Před měsícem +3

      @@ravanraja8079 അങ്ങനെയൊന്ന് നിലവിലുള്ളതായി അറിവില്ല! അതെന്താണെന്ന് വിശദീകരിച്ചാൽ ഉപകാരമായിരുന്നു...😉

    • @Directlite664
      @Directlite664 Před měsícem

      ഹിന്ദു നിയമം ഉണ്ട്. അതും ക്യാൻസൽ ചെയ്യണോ. ഹിന്ദു മാര്യേജ് ആക്ട് ഉണ്ട്, inheritence ആക്ട് ഉണ്ട്,...

    • @Reghunathan-qg8bl
      @Reghunathan-qg8bl Před měsícem +8

      ​@@Directlite664വേണം, എന്നിട്ട് ഏകീകൃത സിവിൽ നിയമം നടപ്പാക്കണം.

  • @petersamuel1969
    @petersamuel1969 Před měsícem +103

    മുൻധാര പത്രങ്ങൾ പ്രീണന നയമാണ് പിൻ തുടരുന്നത്, ഇവരെ കേരള ജനത ബഹിഷ്കരിച്ചാൻ പ്രശ്നം തിരാവുന്നതെ ഉള്ളു, ശരിയായ വിധി പ്രഖ്യാപിച്ച സുപ്രീം കോടതിക്ക് ❤ അഭിനന്ദങ്ങൾ

    • @kingson1332
      @kingson1332 Před měsícem +4

      ശരിയാണ് ഞാന്‍ വീട്ടില്‍ വരുത്തിയ മനോരമ മാത്‌ൂഭൂമി മാറ്റി ജന്‍മഭൂമി ആക്കി

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz Před měsícem +4

      ബഹിഷ്കരിക്കേണ്ട കാര്യമൊന്നുമില്ല. യുവ തലമുറ ഈ സാധനം തൊടുന്നുപോലുമില്ല

  • @Taqman.
    @Taqman. Před měsícem +41

    ആരിഫ് മുഹമ്മദ് ഖാൻ, കേരളത്തിൽ ഉള്ളതു അഭിമാനം 🌹🌹🌹🌹

  • @Vichu195
    @Vichu195 Před měsícem +77

    ഇപ്പോഴാണ് ശരിയ യ നിയമം ആയത് 🙏

  • @manurkgs
    @manurkgs Před měsícem +85

    ശബാനു കേസ് ഭാരതത്തിൻ്റെ ഭാവി മാറ്റി എഴുതി.. അന്ന് മുതൽ ബിജെപിയുടെ കാലം ആരംഭിച്ചു.അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടു സീറ്റിൽ നിന്നും 82 സീറ്റിൽ ഏത്തി....കോൺഗ്രസിൻ്റെ മുസ്ലിം പ്രീണനം അന്ന് മുതൽ ആരംഭിച്ചു,,തകർച്ചയും...

  • @Activity77
    @Activity77 Před měsícem +21

    താങ്ക്യു സാർ അങ്ങ് പറയുമ്പോഴാണ് ഇത് കൃത്യമായി മനസിലായത് കേരള മാധ്യമങ്ങൾ വല്ലാത്ത ജാതി തന്നെ

  • @aneeshkarimbanath4321
    @aneeshkarimbanath4321 Před měsícem +19

    മുസ്ലിം സ്ത്രീകൾക്ക് അർഹമായ പരിഗണന കിട്ടട്ടെ ....

  • @shajishaji2899
    @shajishaji2899 Před měsícem +32

    വളരെ നല്ല വിധി ..... അറിയാനുള്ള അവകാശത്തി തൊപ്പം നിന്ന ഷാജൻ സാറിന് അഭിവാദ്യങ്ങൾ .

  • @indofright2210
    @indofright2210 Před měsícem +73

    ഭാരതം ഒരു മതേതര രാജ്യമാണ്. ഇവിടെ ഒരു ഭരണഘടനയും ഒരു നിയമവും മതി. ജാതിയുടെ പേരിലുള്ള സംവരണം പാടില്ല.

    • @m.sureshm9502
      @m.sureshm9502 Před měsícem +1

      @indofright2210.. ജാതി വിവേചനമാണ് ജാതിസംവരണത്തിനു കാരണമായത്. അതുകൊണ്ടുതന്നെ വിവേചനം പൂർണമായും ഇല്ലാതായാലേ ജാതിസംവരണവും നിർത്താനാകുകയുള്ളു

  • @binasiva8900
    @binasiva8900 Před měsícem +90

    വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു കോണകത്തിൽ വയ്ക്കണ്ട എന്നു മാപ്രകൾ തീരുമാനിച്ചു.

  • @NetworkGulf
    @NetworkGulf Před měsícem +45

    414 സീറ്റുണ്ടായിരുന്ന കോൺഗ്രസ് തകർന്നത് ഷബാനു കേസ് വിധി അട്ടിമറി നടത്തിയതാണ്.അന്ന് കേവലം 2 സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപി തുടർന്ന് മുന്നേറി.

  • @gopakumarcd8214
    @gopakumarcd8214 Před měsícem +10

    ഷാജൻ സാർ പറഞ്ഞത് കൊണ്ട് കൂടുതൽ ആൾക്കാർക്ക് അറിയാൻ കഴിഞ്ഞു 👍❤🥰

  • @gangadharsiddhi5831
    @gangadharsiddhi5831 Před měsícem +31

    പിടികിട്ടാതിരിക്കാണ് ആ വാർത്ത മലയാള മാധ്യമങ്ങൾ അങ്ങനെ കൊടുത്തത്, കൊടുത്തോ എന്നു ചോദിച്ചാൽ കൊടുത്തു അത്രതന്നെ.

    • @user-kp9rq8xu7k
      @user-kp9rq8xu7k Před měsícem +4

      മലയാള മാധ്യമങ്ങൾ പറഞ്ഞില്ലെങ്കിലും മലയാളികളിൽ ഇവരും ഇവരെ അനുകൂലിക്കുന്നവർ അല്ലാതെ ബുദ്ധിയുള്ള മലയാളികൾ കുറച്ചു ഉണ്ടല്ലോ സുഹൃത്തേ

  • @pksasi6065
    @pksasi6065 Před měsícem +24

    ഏകീകൃത സിവിൽ കോഡിനെ പിന്തുണക്കുന്നു

  • @AltharaSini
    @AltharaSini Před měsícem +45

    ഹായ് ഷാജൻ സ്കറിയ❤❤🌹

  • @jainjoseph9311
    @jainjoseph9311 Před měsícem +36

    ഞമ്മള്ള് സമതിക്കുല,ഞമ്മന്റെ ശരിയ നിയമാണ് ഞമ്മന്റെ നിയമം😂😂😂

  • @SureshMenon-jn5hj
    @SureshMenon-jn5hj Před měsícem +10

    🙏🙏ഹായ് 🌹❤️ ഷാജൻ സർ ❤️ നിങ്ങൾ സൂപ്പറാ 🙏🙏വിളിച്ചു പറയണം സർ ❤️ കാക്ക മാത്രം ഒരു നിയമം 🙏🙏 ഭാരതം ത്തിൽ എല്ലാവരും ഒന്നിക്കണം 🙏❤️

  • @selvarajanvv6059
    @selvarajanvv6059 Před měsícem +29

    ആ വാർത്ത മാതൃഭൂമിയിൽ ഉണ്ടായിരുന്നു ഏറവും അടിയിൽ ആർക്കും മനസ്സിലാകരുത് എന്ന രീതിയിൽ ആരെയാണ് ഇവർ ഭയപെടുന്നത്

    • @m.sureshm9502
      @m.sureshm9502 Před měsícem +12

      ശരിക്കും ഇസ്ലാമോ ഫോബിയ മാധ്യമങ്ങൾക്കാണ്. വരിക്കാരും പരസ്യവും തലയും പോകുമെന്ന പേടിയിൽ വാർത്തയിടാൻ പോലുമുള്ള ഭയം. ഹിന്ദു ആചാരങ്ങൾക്കെതിരെ ആയിരുന്നെങ്കിൽ ഞമ്മളു ആവിഷ്കാര സ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും ഛർദ്ദിച്ചേനെ..

    • @231455TR231455
      @231455TR231455 Před měsícem +1

      ഭരിക്കുന്ന പാർടിക്ക് വരെ പേടി ആണ് പിന്നെ ആണോ മാധ്യമങ്ങൾ

    • @sureshbtasb4060
      @sureshbtasb4060 Před měsícem

      Boycott Mathrubhumi .

  • @sreenivasanvr7023
    @sreenivasanvr7023 Před měsícem +24

    ... ഇന്നത്തെ ഇന്ത്യൻ എക്സ്പ്രസ്സ്‌ ഇംഗ്ലീഷ് പത്രത്തിൽ വാർത്ത കൃത്യമായി വിസ്‌തരിച്ചു ഫ്രണ്ട് പേജിൽ കൊടുത്തിട്ടുണ്ട്.... കേരളത്തിൽ വിദ്യാഭ്യാസം "കൂടുതൽ" ഉള്ളത് കൊണ്ട് ഈ വാർത്ത കുറേ പേർ എങ്കിലും കാണാതിരിക്കില്ല... കേരളത്തിൽ പെൺകുട്ടികൾ മികച്ച വിദ്യാഭ്യാസം നേടിയെടുത്തത് കൊണ്ട് വാർത്തകൾ ഒളിപ്പിച്ചു വയ്ക്കാൻ മാ. പ്രാ കൾക്ക് ഇനി പഴയത് പോലെ നടക്കില്ല... കൂടാതെ സോഷ്യൽ മീഡിയയുടെ നാവ് അടപ്പിക്കാൻ അത്ര എളുപ്പവുമല്ലല്ലോ...
    👍
    അതു കൊണ്ട് മാ. പ്രാ. "കൊച്ചമ്മമാരോടും", "അങ്കിളുമാരോടും" പോയിത്തുലയാൻ പറ..
    🤭

  • @dons...7147
    @dons...7147 Před měsícem +19

    സം ശുദ്ധമായ മാധ്യമ പ്രവർത്തകൻ ❤❤

  • @brightsides9400
    @brightsides9400 Před měsícem +44

    മുസ്ലീം പണ്ഡിതൻമാർ ഇപ്പോഴും കേസിനെ കുറിച്ച് പഠിച്ചോണ്ട് ഇരിക്കുന്നതെ ഉള്ളൂ. കോൺഗ്രസ് അട്ടിമറിക്കാൻ ശ്രമിച്ചത് ഒന്നും നടന്നില്ല.

    • @joyaugustine2690
      @joyaugustine2690 Před měsícem +2

      കോൺഗ്രസ്സ് ഭാരതത്തിൻ്റെ ഐക്യത്തിന് ഭീഷണിയാണ്.

  • @chandranair8412
    @chandranair8412 Před měsícem +19

    മാധ്യമ ധർമം നന്നായി പാലിക്കുന്ന മാധ്യമങ്ങൾക്കു ഒരായിരം 🎉🎉🎉

  • @user-gy2to4wu8g
    @user-gy2to4wu8g Před měsícem +16

    മനോരമയിൽ ആർക്കും മനസിലാകാത്ത തരത്തിൽ വേണ്ട ണം എന്ന പോലെയൊരു വാർത്ത കണ്ടിരുന്നു വിശതമായി ഒന്നും ആ വാർത്തയിൽ കണ്ടില്ല

  • @thomaswalker8790
    @thomaswalker8790 Před měsícem +24

    You're absolutely spot on. Hats off to Shajan for throwing light on this tricky subject. Great 👍👍👍

    • @Bavarian2830
      @Bavarian2830 Před měsícem

      When indian men also stop marrying like the men in western countries,, women will not get any alimony.

  • @agprabhakaran9929
    @agprabhakaran9929 Před měsícem +23

    വോട്ട് ഒരു അമൂല്യ വസ്തു വാണ്
    അതിനു വേണ്ടി എന്തു വൃത്തികേടും രാക്ഷ്ട്രീയകാർ ചെയ്യും. ജനാധിപത്യത്തിന്റ ശാപം എന്നുപറയാൻ ദുഃഖമുണ്ട്.

  • @ShivaSurya564
    @ShivaSurya564 Před měsícem +3

    ഇതാണ് ശെരിയായ നിയമം ....നിയമത്തിൻ്റെ മുന്നിൽ എല്ലാവരും തുല്ല്യർ 💪🔥🔥

  • @rosakutty2450
    @rosakutty2450 Před měsícem +3

    ചമാധാന ഖൊതം പൊളിച്ചടുക്കിയ സുപ്രീം കോടതിക്ക് അഭിവാദ്യമർപ്പിക്കുന്നു🎉🎉🎉❤❤🎉🎉🎉

  • @krishnangovindan1827
    @krishnangovindan1827 Před měsícem +23

    നന്ദി ഷാജൻ സർ 👍🙏

  • @rajans6739
    @rajans6739 Před měsícem +21

    എത്ര കാലം വേണമെങ്കിലും സുഖിക്കാം പക്ഷേ അവരെ സംരക്ഷിക്കാൻ പറ്റൂല. 😂

    • @surendranc3271
      @surendranc3271 Před měsícem +8

      ക്രുഷിസ്ഥലത്ത് വിളവിറക്കാൻ പാട്ടക്കാരനായാലും മതി.

    • @Bavarian2830
      @Bavarian2830 Před měsícem +1

      ഭാര്യയും ആസ്വദിക്കുകയല്ലേ?

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 Před měsícem +21

    അള്ളാഹു എല്ലാകാലത്തേക്കും വേണ്ടി ഉണ്ടാക്കിയ നിയമം സുപ്രിം കോടതി എടുത്ത് ചവറ്റുകൊട്ടയിൽ കളഞ്ഞു😂😂😂😂

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz Před měsícem

      അങ്ങനെ ആണെങ്കിൽ സുപ്രീം കോടതിക്കെതിരെ മത നിന്ദ ആരോപിച്ചു കേരളത്തിൽ വർഷങ്ങൾക്കു മുൻപ് ഹൈക്കോടതിരെ നടത്തിയതു പോലുള്ള പ്രക്ഷോഭം ഉണ്ടാകുമോ?

  • @user-tn5os5xk1t
    @user-tn5os5xk1t Před měsícem +26

    മറുനാടൻ എന്നൊരു ശക്തമായ സോഷ്യൽ മീഡിയ ചാനൽ ഇവിടെ ഉണ്ടെന്ന് മാപ്രകൾക്ക് അറിയില്ല.കാരണം അവർ ആറാം നൂറ്റാണ്ടിലെ വാർത്തകൾ മാത്രമേ പ്രാധാന്യം കൊടുക്കുളളു😂

  • @roshinisatheesan562
    @roshinisatheesan562 Před měsícem +12

    മലയാളികൾ എത്രമാത്രം മാറി പോയി .ഇന്ന് ഒരു പ്രത്യേക മതത്തിനെ ഭയന്നാണ് എല്ലാവരും അതിൽ ദൃശ്യമാധ്യമങ്ങളും പെടും കഷ്ടം

  • @kalkki9789
    @kalkki9789 Před měsícem +36

    ഇതാണ് മ്മടെ ഞാവോധാനവും മതേതരത്വവും.

  • @madhavant9516
    @madhavant9516 Před měsícem +7

    എല്ലാവർക്കും മനസ്സിലായി. മലയാള മാധ്യമങ്ങൾക്ക് മാത്രം മനസ്സിലായില്ല. SC യുടെ മനോഹരമായ വിധി. Congress കേന്ദ്രത്തിൽ ഇല്ലാത്തത് നന്നായി. അല്ലെങ്കിൽ ഇതിനെയും ആട്ടിമറിക്കാൻ ശ്രമിക്കുമായിരുന്നു.

  • @damayanthiamma9597
    @damayanthiamma9597 Před měsícem +39

    രാജീവ് കൊള്ളാലോ ..മനുഷ്യ ത്വ മില്ലാത്ത വൻ ..3 .മാസം കഴിഞ്ഞാൽ മുൻ ഭാര്യ ചാകണോ ..നരകജീവിതം നയിക്കണോ...വോട്ടിനു വേണ്ടി സ്ത്രീ ദ്രോഹം ചെയ്തു രാജീവ് ഗണ്ടിയും. ...😢

    • @pancyn5914
      @pancyn5914 Před měsícem +5

      മമ്മദിനെ ക്കാൾ എത്രയോ ഭേദം 😅😮

    • @aaaultimatesincerity3094
      @aaaultimatesincerity3094 Před měsícem

      ഇത്.. compensation... ചെയ്യാനാണ് അയോധ്യയിലെ ബാബറി മസ്ജിദ് ഹൈന്ദവർക്ക് രാജീവ് ഗാന്ധി തുറന്നു കൊടുത്തത് ...

    • @Bavarian2830
      @Bavarian2830 Před měsícem

      എന്തുകൊണ്ടാണ് സ്ത്രീകൾക്ക് ജോലി ചെയ്ത് ജീവിക്കാൻ കഴിയാത്തത്? സ്ത്രീകൾ മടിച്ചികൾ ആകേണ്ട ആവശ്യമില്ല. വിവാഹമോചിതരായ പുരുഷന്മാർ ജോലി ചെയ്തു ജീവിക്കുന്നു.

  • @sajujoseph6646
    @sajujoseph6646 Před měsícem +11

    മത പ്രീണനം നടത്തുന്ന ഇടത്, വലതു.. മുന്നണികൾ...... ഇവിടെ രാജ്യനിയമങ്ങൾ നടപ്പിലാകും

  • @srhelenthomas5030
    @srhelenthomas5030 Před měsícem +8

    Congratulations for the court and let the muslim girls also live happily
    Let us thank the Lord for the good rule

  • @rkpathirippally5180
    @rkpathirippally5180 Před měsícem +5

    Big Salute to the Supreme Court. 🙏

  • @ajik2001in
    @ajik2001in Před měsícem +6

    A rare n better judgement

  • @sajijoseph2545
    @sajijoseph2545 Před měsícem +8

    Thanks Shajan sir for such detailed analysis and report. Great homework behind this report.... Hats off to you.🎉🎉🎉🎉

  • @beena173
    @beena173 Před měsícem +68

    Rahul Gandhi പ്രധാനമന്ത്രി ആയിട്ടു വേണം ഞമ്മൾക്കു ശരിയത്‌ നിയമം ഇന്ത്യയിൽ നടപ്പാക്കാൻ ...... മുസ്ലിംസിന്റെ കൺകണ്ട ദൈവം .💪

    • @sadasivanp773
      @sadasivanp773 Před měsícem +5

      Monna Rawul Vincy

    • @SasiWashington
      @SasiWashington Před měsícem +4

      പപ്പു സുൽത്താൽ 🔥🧑‍🎤🔥

    • @reejakamath863
      @reejakamath863 Před měsícem +2

      Rajiv Gandhi took back India by 1000 years .. poor Shah banus pain and the pain of many deserted poor muslim sisters has struck Rajiv Gandhi for sure .

    • @GeorgeAL-vy3ry
      @GeorgeAL-vy3ry Před měsícem

      അതെ ടിപ്പു സുൽത്താൻ നു ശേഷം പപ്പു സുൽത്താൻ

  • @rupeshav7965
    @rupeshav7965 Před měsícem +6

    Well Done 👍👍👍👍 congratulations 👏👏👏👏👏👏

  • @gkp4520
    @gkp4520 Před měsícem +6

    Yes courageous verdict. Thank you for explaining and bringing out this information. I don't why the other media is so scared of saying the truth. Thank you for bringing it out to our knowledge 👍🙏💪
    Respect women. Women strength is stronger than man. Remember. All are equal and nothing above the law.

  • @willydavispalocaren8025
    @willydavispalocaren8025 Před měsícem +5

    Three cheers to Supreme court for making this verdict.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Před měsícem +5

    ബഹിഷ്കരണം ഭയന്ന് ആരും അതിനു മുതിരില്ല

  • @amo7348
    @amo7348 Před měsícem +7

    Well done

  • @deva.p7174
    @deva.p7174 Před měsícem +10

    നമ്മുടെ രാ ഷ്ട്രം മതേതരമാണെങ്കിൽ എല്ലാവർക്കും ഒരു നിയമം മതി. ജാതിയുടെ അടിസ്ഥാനത്തിൽ ഒരു സ്റ്റേറ്റ് വേണ്ട ജാതിയുടെ, മത ത്തിന്റെ അടിസ്ഥാനത്തിൽ ഒരു രാജ്യവും വേണ്ട. നമ്മൾ ഒന്ന് നമ്മുടെ രാജ്യത്തിൽ നിയമവും ഒന്ന്. അതുപോലെ ന്യുന പക്ഷ പദവി അതാതു സ്റ്റേറ്റിൽ ഏതു മതക്കാർ കുറവുണ്ട് അവർക്കു കൊടുക്കുക അതും സാമ്പത്തിക അടിസ്ഥാനത്തിൽ. ബി പി എൽ കാർഡ് ഉള്ളവർക് ജാതിയോ മതമോ നോക്കാതെ സം വരണം കൊടുക്കണം.

  • @Nice956
    @Nice956 Před měsícem +10

    രണ്ടു നഷ്ടപരിഹാരങ്ങളും ലഭിക്കട്ടെ

  • @bhaskarankadaly4552
    @bhaskarankadaly4552 Před měsícem +22

    കോൺഗ്രസ്സ് എന്നും നിയമത്തെ മറികടക്കാൻ നിയമമുണ്ടാക്കുന്നു. പാവങ്ങളെ നരകത്തിലേക്ക് തള്ളിവിടുന്നു. എന്നിട്ട് അനീതിയെ ന്യായികരിക്കുന്നു.

    • @sadasivanp773
      @sadasivanp773 Před měsícem +2

      Aneettiyude Pariayam indian
      INC (Congrass) indi Partti?

  • @ramankuttyma5903
    @ramankuttyma5903 Před měsícem +2

    Super decision from our Honorable Supreme Court

  • @unnikrishnannair6518
    @unnikrishnannair6518 Před měsícem +5

    മാപ്ര കൾ ....മാടമ്പികൾ .... Jai ... Bharatiiii

  • @thulasidharanthulasi7321
    @thulasidharanthulasi7321 Před měsícem +2

    ബഹുമാനപ്പെട്ട കോടതിക്ക് ബിഗ്‌ സലൂട്ട്

  • @balagopalpg1665
    @balagopalpg1665 Před měsícem +4

    Very good verdict ❤

  • @imraniqbal7447
    @imraniqbal7447 Před měsícem +7

    നമ്മുടെ മരുമോന് എതിരെ കേസ് കൊടുക്കാമല്ലോ.

  • @nair.network4217
    @nair.network4217 Před měsícem +2

    Good report ….thank you shajan

  • @mrmadhumenon
    @mrmadhumenon Před měsícem +1

    Super Thanks ji

  • @SathishKumar-cg2mb
    @SathishKumar-cg2mb Před měsícem +2

    Thank you for bringing the truth.

  • @sanalkumarpn3723
    @sanalkumarpn3723 Před měsícem +6

    എത്രയും പെട്ടന്ന് ഏകവ്യക്തിനിയമം വരട്ടെ അതാണ് എല്ലാവരുടേയും അവകാശം സംരക്ഷിക്കാൻ നല്ലത്. വിശ്വാസം ഒക്കെ അങ്ങ് പള്ളിയിലും, മോസ്കിലും. അമ്പലത്തിലും മതി. നിയമം അത് സിവിൽ ആയാലും ക്രിമനൽ ആയാലും രാജ്യത്ത് ഒറ്റനിയമം മതി. ജയ് ഹിന്ദ്. സർഭാരിൻ്റെ തലേക്കെട്ടും മാറ്റിക്കണം പോലീസിനും പട്ടാളത്തിനും ഒക്കെ ഒറ്റ യൂണിഫോമ് മതി.

  • @nimal6388
    @nimal6388 Před měsícem +10

    Hats off 🫡

  • @bijucp8818
    @bijucp8818 Před měsícem +11

    ഷാജൻ പറഞ്ഞത് ഷെരിയ
    ഷെരിയ😅😅😅

  • @vsn2024
    @vsn2024 Před měsícem +13

    കോൺഗ്രസും ആ കൊള്ളക്കുടുംബവും മനുഷ്യകുലത്തിനപമാനം '

  • @snair369
    @snair369 Před měsícem +1

    You said it rightly Shajan !

  • @user-kp9rq8xu7k
    @user-kp9rq8xu7k Před měsícem +10

    മലയാള മാധ്യമങ്ങളിൽ അവതരകർ ആയ മാപ്രികൾക്കു ഈ നിയമം ബാധിക്കില്ല അതുകൊണ്ടാണ് മാപ്രിച്ചികൾ 8മണിക്ക് ഇതിനെ പറ്റി ഒരക്ഷരം മിണ്ടാതെ ഇരുന്നത് 😂😂😂ഷിഷ. തുമ തീശ്രു😀😀😀😀😀

  • @shyju724
    @shyju724 Před měsícem +8

  • @Raveendran-gx9nz
    @Raveendran-gx9nz Před měsícem +3

    WELL DONE

  • @thomasmathew3025
    @thomasmathew3025 Před měsícem +5

    സുപ്രീം കോർട്ട് ഈ വിധിയിൽ ലൂടെ എകികൃത സിവിൽ കോഡ് നടപ്പാക്കി. Congratulations. എല്ലാം ഇന്ത്യക്കാർക്കും ഒരു നിയമം മതി. നമ്മളുടെ പാസ്സ്പോർട്ടിൽ ജാതി പറയില്ലല്ലോ. അതുപോലെ ഇനി മുതൽ ഒരു സർട്ടിഫിക്കറ്റ് ഇലും ജാതി പറയേണ്ട. ഇന്ത്യക്കാർ എന്നു മാത്രം മതി. എല്ലാവരും ഒരുപോലെ. ഇനി ശെരിയത് വേണം എന്നു നിർബന്ധം ഉള്ളവർ അവിടുത്തെ പൗരത്വം എടുത്തു പോകട്ടെ.ക്രിസ്തിയനിക്കും, ഹിന്ദുക്കൾക്കും, മുസ്ലിം നും ഒരു നിയമം ഇന്ത്യയിൽ മതി. അപ്പോൾ പ്രീണനം നടക്കില്ല 😄

    • @babumon4014
      @babumon4014 Před měsícem

      അപ്പോ പച്ചക്കു കത്തിക്കാനും വീട് ഇടിച്ചു പൊളിക്കാനും കാക്കമാർ വേണ്ടേ

  • @philomenafrancis3972
    @philomenafrancis3972 Před měsícem +1

    Hearty Congratulations to our supreme court for it has again proved to the world that India and its constitution goes far beyond to the Islamic world, in fact that it stands much superior to their religious tenets in delivering justice to all with equity!!

  • @advvtissac6710
    @advvtissac6710 Před měsícem +2

    Really correct
    🙏🙏🙏🙏💄

  • @vijayakumarpillai3669
    @vijayakumarpillai3669 Před měsícem +1

    Well said.

  • @sulthanunni4702
    @sulthanunni4702 Před měsícem

    ❤ തീർച്ചയായും.. ഇന്നലെത്തെ പ്രധാന വാർത്ത അതായിരുന്നു.. അതു നമ്മുടെ ശരീയത്ത് വാദികളുടെ ചങ്കിടിപ്പിക്കുന്നതാണ് '

  • @user-oo3fv3nn8o
    @user-oo3fv3nn8o Před měsícem +8

    സുപ്രീം കോടതി വിധി അ ട്ടിമറിച്ച അപ്പന്റെ നയത്തിന് പപ്പുമോൻ സപ്പോർട്ട് ചെയ്യുമോ...

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671 Před měsícem +5

    Salute to Indian judiciary

  • @vijayanpu4350
    @vijayanpu4350 Před měsícem +2

    അടിപൊളി .... ഇനി kali മാറും കാക്കാ .. സൂക്ഷിച്ചോളീ .....

  • @vishnuprasadn7521
    @vishnuprasadn7521 Před měsícem +1

    Sathyam Sir

  • @prakashmalanaad8029
    @prakashmalanaad8029 Před měsícem +4

    Shajan💯👍

  • @mohananak8856
    @mohananak8856 Před měsícem +3

    ഭാഗ്യം, കേന്ദ്രത്തിൽ ഇപ്പോൾ ഇണ്ടി മുന്നണിയാണ് അധികാരത്തിലെങ്കിൽ ഈ നിയമം അട്ടിമറിച്ചേനെ.

  • @rajakumardr.3956
    @rajakumardr.3956 Před měsícem

    ❤great.

  • @shyju724
    @shyju724 Před měsícem +6

    First ഞാൻ cmment

  • @babychanka9013
    @babychanka9013 Před měsícem +6

    ആവശ്യം ആണ് 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼നിയമം നടക്കട്ടെ കൊണ്ഗ്രെസ്സ് കാർ ഈ നാടിന് ആപത്തു ആണ് 😂😂😂😂🤣

  • @bobbykjoseph1837
    @bobbykjoseph1837 Před měsícem +2

    👍

  • @subbianpanicker1949
    @subbianpanicker1949 Před měsícem +1

    Thanks Sir for telling the fact. Feel pitty for the Newspapers.

  • @padmajankaliyambath1076
    @padmajankaliyambath1076 Před měsícem +7

    നവോത്ഥാനം selective ആയിട്ടു മതി

  • @BabuBabu-cb7ep
    @BabuBabu-cb7ep Před měsícem +1

    Super

  • @bigbithafrancis
    @bigbithafrancis Před měsícem

    Bravo 👏

  • @bijucp8818
    @bijucp8818 Před měsícem +6

    ചെറിയ പെൺകുട്ടി എന്നു ഷാജൻ പറഞ്ഞത് പ്രായത്തിലൊ [6 വയസ് 😅😅😅] സൈസിലൊ

  • @travelraj7365
    @travelraj7365 Před měsícem +1

    Jaihind💪🇮🇳🔥🇮🇳✊😍👌😍✨💙😘👍👍👍👍👍

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo Před měsícem

    Verygood