ഉമ്മാക്ക് ഒരു മരുമകളും പെങ്ങൾക്ക് ഒരു നാത്തൂനും varunnu

Sdílet
Vložit
  • čas přidán 7. 02. 2022

Komentáře • 661

  • @ShahanaNijasVlogs
    @ShahanaNijasVlogs Před 2 lety +728

    നൗഫലിനേം ഫാമിലിയെയും ഇഷ്ടമുള്ളവർക്ക് നീലം മുക്കാം 😍😘

  • @ashrafpeechamkode1182
    @ashrafpeechamkode1182 Před 2 lety +46

    നൗഫൽ ഒരു പാട് ചിരിച്ചു 🤣🤣 ഈ ചിരിയും തമാശ ഒക്കെ ഇഷ്ടപ്പെടുന്ന കുട്ടി വരട്ടെ എന്നും ഈ സന്തോഷം

  • @farsanajasmine3487
    @farsanajasmine3487 Před 2 lety +167

    ഉമ്മാനേം പെങ്ങന്മാരേം ഉപ്പാനേം സ്നേഹിക്കാനും നൗഫൽക്കാനെ മനസ്സിലാക്കി ജീവിക്കാനും കഴിയുന്ന ക്ഷമയുള്ള സങ്കല്പത്തിലുള്ള ഒരു മൊഞ്ചത്തിയെതന്നെ കിട്ടട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു

  • @shahansidan9571
    @shahansidan9571 Před 2 lety +278

    ഉമ്മ നെ പോലെ കാണണം എന്ന് ഉമ്മ പറയുന്നുണ്ടല്ലോ? പെണ്മക്കളെ കാണുമ്പോലെ മരുമോളെയും കാണണം 😄

  • @fathimascooking5777
    @fathimascooking5777 Před 2 lety +20

    മാഷാ അല്ലാഹ് നല്ല ഒരു പെണ്ണിനെ കിട്ടട്ടെ ഉമ്മനെയും ഉപ്പനെയും നന്നായി നോക്കുന്ന ഒരു പെണ്ണ് തന്നെ കിട്ടട്ടെ

  • @faseena6371
    @faseena6371 Před 2 lety +6

    അള്ളാനെ ദുനിയാവിൽ ഈ സങ്കല്പങ്ങൾ എല്ലാമുള്ള നല്ലൊരു ഇ മാനിയ കുട്ടി
    നൗഫലിന്ഒരു ഇണയായി
    ഉമ്മാക്കും ഉപ്പാക്കും ഒരു മരുമോൾ ആയി
    ചക്കര ക്കും സൗഫി ക്കും
    മിയ സീനും സന ക്കും ഒരു മാമി യായി എത്രയും പെട്ടെന്ന് അല്ലാഹു ഈ വീട്ടിലേക്ക് എത്തിച്ചു തരട്ടെ. വരുന്ന കുട്ടി എന്തായാലും ഭാഗ്യവതിയാണ്.

  • @dilbadhushashamilu2676
    @dilbadhushashamilu2676 Před 2 lety +27

    സൗഫി പറഞ്ഞത് 👍🏻എനിക്ക് ഇഷ്ട്ടായി.

  • @Fidavlog1
    @Fidavlog1 Před 2 lety +40

    ആഗ്രഹിക്കുന്ന പോലെ ഒരു സ്വാലിഹായ പെണ്ണിനെ തന്നെ കിട്ടട്ടെ

  • @sulaimanck4788
    @sulaimanck4788 Před 2 lety +28

    ഉമ്മാ നിങ്ങൾ ഒന്ന് പറയാഞ്ഞാമതി അപ്പോൾ പെണ്ണ് രണ്ട് പറയില്ല 🥰

  • @sufeenahiru6360
    @sufeenahiru6360 Před 2 lety +22

    ചക്കര കുറച്ചു കൂടെ സംസാരം നന്നാക്കാൻ ഉണ്ട് ചത്തു എന്ന് ഒരിക്കലും പറയാൻ പാടില്ല തമാശ ആണ് അറിയാം but മരിച്ചു എന്ന് പറയാം but ചത്തു അത് നമ്മക്ക് യോജിച്ചത് അല്ല 👍

  • @banubanu6321
    @banubanu6321 Před 2 lety +3

    ഇങ്ങനെ സ്നേഹം ഉള്ള ഒരു കുടുംബം ആണ് ഞാൻ എന്റെ ലൈഫിൽ ആഗ്രഹിച്ചത് ഈ കുടുംബം കാണുമ്പോൾ എന്തൊരു സന്തോഷം വിധിച്ചത് അല്ലെ ഉണ്ടാകു കൊതിച്ചത് ഉണ്ടാവില്ലല്ലോ

  • @nihlathannu9335
    @nihlathannu9335 Před 2 lety +60

    മാഷാ അല്ലാഹ് നല്ല പെണ്ണിനെ കിട്ടട്ടെ നൗഫൽ

  • @mubashiramubu5080
    @mubashiramubu5080 Před 2 lety +37

    മാഷ അള്ളാ , നല്ലൊരു ഭാര്യയെയും , ഉമ്മാക്ക് നല്ലൊരു മരുമകളും കിട്ടട്ടെ😚😚

  • @shadiyashajidh2478
    @shadiyashajidh2478 Před 2 lety +34

    സൗഫിത പറഞ്ഞ പോയിന്റ് poliyaan... നാത്തൂൻ മ്മാര് എപ്പളും ഫ്രണ്ട്‌സ് ആയിരിക്കണം

  • @__haqheem__5191
    @__haqheem__5191 Před 2 lety +46

    ഉമ്മാനെ തമാശക്ക് ആണെങ്കി പോലും കളിയാക്കല്ലേ ഉമ്മ പോയാൽ വീട് ഉറങ്ങും എന്ന് കേട്ടിട്ടില്ലേ അല്ലാഹു ഉമ്മാക്ക് ആഫിയതുള്ള ദീർഗായുസ്സ് പ്രധാനം ചെയ്യുമാറാകട്ടെ ❤️ഉമ്മ❤️

    • @fousiyafousi6015
      @fousiyafousi6015 Před 2 lety

      Ameen

    • @BaderBader-xc5zg
      @BaderBader-xc5zg Před 2 lety

      നൗഫല്‍ഉമ്മാനെകളിയാകല്ലെപ്പാവംഉമ്മ.നാനുംഒരുഉമ്മയാണ്.മക്കള്‍ആണ്നമ്മുടെസമ്പത്.എനിക്ക് വോണ്ടിഉമ്മാനെകെട്ടിപിടിച്ച്ഒരുഉമ്മകെടുക്ക ൂ

    • @BaderBader-xc5zg
      @BaderBader-xc5zg Před 2 lety

      നൗഫല്‍ഉമ്മാനെകളിയാകല്ലെപ്പാവംഉമ്മ.നാനുംഒരുഉമ്മയാണ്.മക്കള്‍ആണ്നമ്മുടെസമ്പത്.എനിക്ക് വോണ്ടിഉമ്മാനെകെട്ടിപിടിച്ച്ഒരുഉമ്മകെടുക്ക ൂ

  • @annuhasee3814
    @annuhasee3814 Před 2 lety +18

    വീഡിയോ കാണാന്‍ കുറച്ച് വെെകി
    നല്ല ദിനിയും നല്ല സ്വഭാവമുള്ള ഒരു പെണ്ണിനെ കിട്ടിയാല്‍ തന്നെ നിന്‍െറ സങ്കല്‍പ്പത്തിനനുസരിച്ച് ആ പെണ്ണ് നില്‍ക്കും നൗഫൂ 😊😊❤️❤️

  • @hafsalabanu6983
    @hafsalabanu6983 Před 2 lety +70

    നൗഫൽ സ്നേഹം ഒരുമ ദീനിയതാ ഇത് മതി ... ഇത് ഉണ്ടായാൽ എല്ലാം പിന്നെ ഉണ്ടായിക്കോളും

  • @saudac1263
    @saudac1263 Před 2 lety +30

    വേറെ കുടുംബത്തിൽ ജനിച്ചു വളരുന്ന കുട്ടികൾ നമ്മുടെ കുടുംബത്തിൽ പെട്ടെന്ന് ഒരു പറിച്ചു നടീൽ ആണ് നല്ല പരിചരണം കിട്ടിയാൽ എല്ലാം shariyakum

    • @murshidkp5392
      @murshidkp5392 Před 2 lety

      Crct🥰👏... ജീവിത സാഹചര്യം പെട്ടന്ന് മാറുമ്പോൾ അവളെ കൂടെ കൂട്ടി ഈ വീട്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സഹായിക്കുകയാണ് വേണ്ടത്..... അല്ലാണ്ട് കുറ്റങ്ങളും കുറവുകളും നിരത്തിവെക്കൽ അല്ല 🤗

  • @fathimam7201
    @fathimam7201 Před 2 lety +23

    ഒരു ദീനിയായ ഒരു പെണ്ണ് അധ് ഉണ്ടായാൽ എല്ലാം ഉണ്ടാവും

  • @shabnashamishami7339
    @shabnashamishami7339 Před 2 lety +3

    നൗഫൽ ലാസ്റ്റ് പറഞ്ഞു correct ആണ്‌ അത് ഇഷ്ട്ടം ആയി... വേലക്കാരിനെ അല്ല കൊണ്ട് വരുന്നേ 👍🏻

  • @nasark1207
    @nasark1207 Před 2 lety +30

    സൗഫിന്റെ അഭിപ്രായം എനിക്കിഷ്ട്ടായി... അത് ഒരു വീട്ടിൽ നല്ലതാ 👍👍

  • @mufeedakk3992
    @mufeedakk3992 Před 2 lety +16

    സങ്കൽപങ്ങളൊക്ക കൊള്ളാം. ഇതുപോലെ പല ആഗ്രഹങ്ങളും പെണ്ണി നും ഉണ്ടാവും. അവനവന്റെ carector നന്നാകാൻ ശ്രമിക്കുക മറ്റുള്ളവരെ എങ്ങനെ എന്നു വിചാരിക്കുന്നതിനു പകരം സ്വന്തം കയ്യിൽ നിന്നും മോശമായതൊന്നും ഇല്ലാതിരിക്കാൻ ശ്രമിക്കുക

  • @zahee5703
    @zahee5703 Před 2 lety +48

    കുട്ടി മാത്രം നന്നായാൽ പോരാ നിങ്ങളും ok ആവണം, എന്നാലേ കുടുംബം നന്നായി പോവുകയുള്ളു, എല്ലാവർക്കും നല്ലത് വരുത്തട്ടെ

  • @abusakirabusakir9226
    @abusakirabusakir9226 Před 2 lety +57

    സങ്കൽപ്പങ്ങൾക്ക് ഒരു കുറവും ഇല്ലല്ലോ 👍👍👍

  • @arsalaayshavlogs3366
    @arsalaayshavlogs3366 Před 2 lety +74

    കൊതിച്ചത് കിട്ടുകയില്ല വിധിച്ചതേ കിട്ടൂ നല്ലത് കിട്ടാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം 🤲

  • @hafsicalicut1385
    @hafsicalicut1385 Před 2 lety +94

    Insha allah എല്ലാം ഒത്ത ഒരു ഇണയെ തന്നെ കിട്ടട്ടെ... 😍

  • @faisalk3696
    @faisalk3696 Před 2 lety +8

    അൽഹംദു ലില്ലാഹ് നല്ലൊരു സ്വാലിഹായ ഇണയെ തരട്ടെ ആമീൻ അപ്പോൾ ബാക്കി ഉള്ള കാര്യം തനിയെ ശരിയാവും നൗഫൂ വീഡിയോ കണ്ട് ചിരിച്ചുപോയി ❤️❤️👍🌹🌹

  • @sfupvlogs159
    @sfupvlogs159 Před 2 lety +38

    എല്ലാരേയുംസ്നേഹിക്കാൻ കയ്യുന്ന പെണ്ണാവട്ടെ🤲🤲

  • @shabirarasheed3232
    @shabirarasheed3232 Před 2 lety +15

    സനാടെ മുഖത്തു മേക്കപ്പ് ഇപ്പൊ തന്നെ ഇട്ട് കൊടുക്കണ്ട ചെറിയ കുട്ടി അല്ലേ സ്കിൻ നാശം ആവും

  • @ummukulsoomthottasseri6399

    Soufiyude സങ്കല്പം mashaallah ഉഷാറായി....എനിക്കും അങ്ങനത്തെ 2 നാത്തൂന്മാർ ഉണ്ട് alhamdulillah😍

  • @mkks4546
    @mkks4546 Před 2 lety +5

    Umma sooper anu ..

  • @MALABARIFOOD
    @MALABARIFOOD Před 2 lety +8

    എല്ലാ വരേയും നന്നായി സ്നേഹിക്കുന്ന ആള്ആവണം
    ആഗ്രഹം സാധിക്കേടെആമീൻ 👌👌👍

  • @jamsheedach6349
    @jamsheedach6349 Před 2 lety +6

    എന്റെ സങ്കല്പം.. അനക് വാശിയുള്ള ചെക്കനെ ഇഷ്ടം 😜

  • @fathimafathima7423
    @fathimafathima7423 Před 2 lety +105

    നമ്മൾ എത്രത്തോളം ഫ്രണ്ട്‌ലി ആയി നിൽക്കുന്നോ അതുപോലെ ആവും വരുന്ന പെൺകുട്ടിയും.. നമ്മൾ ഒന്നും അടിച്ചേല്പിക്കാതിരിക്കുക

  • @mehraadish8577
    @mehraadish8577 Před 2 lety +7

    ഉമ്മാന്റെ കോമഡി ചിരിച്ച്.. ഒരു വഴികായ്

  • @sareena.1724
    @sareena.1724 Před 2 lety +8

    മാഷാ അളളാ നല്ല പെണ്ണിനെ കിട്ടട്ടെ....♥♥♥

  • @jinsha4284
    @jinsha4284 Před 2 lety +42

    എല്ലാ സങ്കൽപ്പവും ഒത്തിനങ്ങിയ ഒരു പെണ്ണിനെ നൗഫൽന് കിട്ടട്ടെ 😊

  • @ismailismail608
    @ismailismail608 Před 2 lety +30

    എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ ഉമ്മാനെയും മകന്റെ യും

  • @UsmanUsmanMp
    @UsmanUsmanMp Před 2 lety +7

    Masha allah നൗഫൽക്കാക്ക് നല്ലരു പെണ്ണിനെ കിട്ടട്ടെ insha allah🌹🌹❤️

  • @mubashiranoushad3292
    @mubashiranoushad3292 Před 2 lety +4

    Eee vidio kandaa thenne manasilavum umma nalla porathiyaanennum Amayiyamma pore urappanennum ingene thonniyever like adi

  • @alikavanchery2635
    @alikavanchery2635 Před 2 lety +6

    മാഷാ അല്ലാഹ് നല്ലൊരു മൊഞ്ചത്തി യെ തന്നെ കിട്ടട്ടെ 💖💖

  • @rajularajula6898
    @rajularajula6898 Před 2 lety +12

    ഇക്കാക്ക് നല്ല കുട്ടിയെ കിട്ടട്ടെ 🤲

  • @nasiyashahid8913
    @nasiyashahid8913 Před 2 lety +32

    മാഷാഅല്ലാഹ്‌ നല്ല ഒരു പെണ്ണിനെകിട്ടട്ടെ

  • @zulfazahaid3358
    @zulfazahaid3358 Před 2 lety +8

    Naufaln നല്ല പെണ്ണ് കിട്ടും 😍😍😍

  • @shebinshebin5283
    @shebinshebin5283 Před 2 lety +2

    ഉമ്മ. Mkalayi. കണ്ടാലും. Marumolayi. കണ്ടാലും. വേണ്ടില്ല. നൗഫലിന്. മനസ്സമാധാനം. കൊടുക്കണം. ഇതുവരെ നിങ്ങളെയെല്ലാവരെയും. അവൻ നന്നായി നോക്കീലേ. ഇനിയും അങ്ങനെ തന്നെ ജീവിതം മുന്നോട്ട് പോവട്ടെ. നല്ല ഒരു പെൺകുട്ടിയെ കിട്ടട്ടെ. ആമീൻ

  • @rukkiya2881
    @rukkiya2881 Před rokem +1

    ഇൻശാഅല്ലാഹ്‌ നല്ലമരുമ്കളായ്കിട്ടട്ടായ Ameen

  • @ziyaahh__
    @ziyaahh__ Před 2 lety +12

    ദീനിയായ ഒരു മോളായാൽ പോരെ നൗഫലെ.... അപ്പോൾ തന്നെ ഈ പറഞ്ഞതൊക്കെ ഉണ്ടാവും

  • @diludil4754
    @diludil4754 Před 2 lety +2

    Sofiude aagraham eniku valare isttapettu super soufitha paranja pole nikunna kutti avanom❤️❤️❤️👌👌👌👌👌

  • @JaseeraMoiduvlog
    @JaseeraMoiduvlog Před 2 lety +22

    നല്ല സഗ്ഗൽപ്പങ്ങൾ. സൂപ്പർ 👍🏻👍🏻👍🏻👍🏻😄

  • @kunjolsaheena3174
    @kunjolsaheena3174 Před 2 lety +5

    കുടുബംനോക്കുന്ന എല്ലാവരെയും സ്‌നേഹി കുന്നു കുട്ടിയാവട്ടെ ഇക്കാ ന്റെ പെണ്ണ് 😍😍😍😍

  • @shafeequekunjappu245
    @shafeequekunjappu245 Před 2 lety +4

    നൗഫൽ ഇക്ക ചുള്ളൻ ആണ്. സുന്ദരൻ

  • @vlogs2863
    @vlogs2863 Před 2 lety +6

    നാഥൻ അനുഗ്രഹിക്കട്ടെ 🥰

  • @tecnospark6211
    @tecnospark6211 Před 2 lety +3

    Ikkaday varthanam kelkan Nalla rasama Nalla family. Alhamdulillahh 😘 ummaday smile Poli aanu 🔥

  • @muheenkvk6313
    @muheenkvk6313 Před 2 lety +12

    സങ്കല്പം ങ്ങ ൾ ഓക്കെ റാഹത്താവട്ടെ 🤲🏻

  • @minnumolminnumol1413
    @minnumolminnumol1413 Před 2 lety +4

    Ma sha allah bro agrham ellam nadakatte nigale oru pad snehikunna ellarodum nallath pole perumarunna kuttiye kittatte 🤲🤲 sondham ummayum vappayum aniyathi aan karuthanam 😘😘😍😍❤️❤️❤️

  • @dreamworld770
    @dreamworld770 Před 2 lety +48

    പേടിക്കണ്ടടോ നല്ലൊരു പെണ്ണിനെ തന്നെ കിട്ടും 👍👍👍എല്ലാ പെൺകുട്ടികളും നല്ല മനസ്സ് ഉള്ളോർ തന്നെയാ 👍👍

    • @hasnahas1609
      @hasnahas1609 Před 2 lety +6

      Ath sheriyaa... situation pole aaayrikkm ororutharum perumaaarunnath..

    • @adildilu163
      @adildilu163 Před 2 lety +1

      Seri

  • @sajithat.p1469
    @sajithat.p1469 Před 2 lety +3

    Mashallah, yella agrahavum nadakkatte 🤲

  • @azaansworld7712
    @azaansworld7712 Před 2 lety +4

    Kalyanam കഴിഞ്ഞു പോയി allenkil നോക്കായിരുന്നു. 😜

  • @haseenahaseena1265
    @haseenahaseena1265 Před 2 lety +2

    Mashallhah .sandhoshem.nalloru kutiye kitete noufuuu💞

  • @__Sanahhh__
    @__Sanahhh__ Před 2 lety +8

    ഉമ്മ ആഗ്രഹിക്കുന്ന ഒരു മരുമോളെ കിട്ടട്ടെ

  • @jasilmuhammed1241
    @jasilmuhammed1241 Před 2 lety +434

    കഴുത രാഗം അല്ല വേണ്ടത് ഖുർആൻ ഓതാൻ അറിയുന്ന കുട്ടി ആണ് ആവേണ്ടത് 👍👍👍👍👍

    • @Lizasworld123
      @Lizasworld123 Před 2 lety +2

      👍👍👍👍

    • @husnakalikavu6796
      @husnakalikavu6796 Před 2 lety +3

      👍👍👍👍

    • @hannaannuuz4957
      @hannaannuuz4957 Před 2 lety +11

      😍😍😍yhh 😍 അത്യാവശ്യം ദീനീബോധവും swaalihathumaaya avrde സങ്കല്പവും ellm set ആയി ഒരാളെ kittatte..

    • @sousheedapp5759
      @sousheedapp5759 Před 2 lety +2

      👍🏻👍🏻👍🏻

    • @aboobackeruk2238
      @aboobackeruk2238 Před 2 lety +1

      👌👌👌👌👌

  • @ashikusmanworld37
    @ashikusmanworld37 Před 2 lety +3

    Mashaallah..

  • @yasminnaazyasmin3036
    @yasminnaazyasmin3036 Před 2 lety +2

    Mashallah 😊

  • @nafimansoor3871
    @nafimansoor3871 Před 2 lety +3

    Umma poliyan😂😂😍😍😍

  • @shamnahr2462
    @shamnahr2462 Před 2 lety

    Masha allha nalla oru monjathiye kittatte

  • @hafsabasheer7275
    @hafsabasheer7275 Před 2 lety +2

    Super comadiyum polli😁😁😆😄😍🥰

  • @saleemtksaleem1808
    @saleemtksaleem1808 Před 2 lety

    Nalla sangalpagal. kure chirichuu ❤️❤️❤️💑

    • @rehmathhilal9846
      @rehmathhilal9846 Před 2 lety

      ഉമ്മാനെ ഇടുത്ത് കൊണ്ട് നടകും ഒരു മകൾ വന്നാൽ . വെറുതെ ഇരുന്നാൽ മതി. എല്ലാം കൊണ്ടുവന്ന് മുമ്പിൽ ത

  • @musthafakudilingalmusthafa4248

    Masha Allah nallaorupennine kittate

  • @ramees4231
    @ramees4231 Před 2 lety +5

    Agrahichathe kittiyillenkilum kittiyathe kond poruthappettu jeevikkanam naufale❣️

  • @rinshidha8827
    @rinshidha8827 Před 2 lety +1

    Insha allah എല്ലാശരിആവും നൗഫൽ ikka

  • @anshidambadam9616
    @anshidambadam9616 Před 2 lety +4

    വന്നുകേറുന്ന പെണ്ണിന് സ്വന്തം വീട് പോലെ സ്വാതന്ത്ര്യം കൊടുക്കണം .ഒന്നും അടിച്ചെല്പിക്കരുത്.സ്നേഹം കൊടുത്ത് സ്നേഹം തിരിച്ചു വാങ്ങണം.അപ്പോൾ വീട് സ്വർഗമാവും .നല്ലൊരു ഭാവി ആശംസിക്കുന്നു...

  • @fousiyapv5280
    @fousiyapv5280 Před 2 lety +12

    കാത്തിരിക്കുകയായിരുന്നു

  • @rinuhudha3549
    @rinuhudha3549 Před 2 lety

    Orupad ishttam a too

  • @suharalatheef7041
    @suharalatheef7041 Před 2 lety +4

    അൽഹംദുലില്ലാഹ് എല്ലാം സെരിയാവട്ട ♥♥♥♥♥♥♥

  • @dilshadilu5419
    @dilshadilu5419 Před 2 lety +4

    എന്നാലും നൗഫൽ ഒരു വാരൽ
    ഞാൻ വേലക്കാരിയെ എല്ലാ കൊണ്ടുവരുന്നതെന്ന്

  • @j.......467
    @j.......467 Před 2 lety +3

    Inshaalla🥰🥰

  • @junutips6052
    @junutips6052 Před 2 lety +9

    നല്ല കുട്ടിയെ കിട്ടട്ടെ

  • @hasnashasyhasy4921
    @hasnashasyhasy4921 Před 2 lety +2

    Nallaorupennuvarate🥰🥰🥰

  • @pathusgallery7029
    @pathusgallery7029 Před 2 lety

    Masha Allah.

  • @hakeemkulamukku7257
    @hakeemkulamukku7257 Před 2 lety +37

    സങ്കല്പത്തിലെ കുട്ടിയെ കിട്ടട്ടെ 😇.എല്ലാം ഒത്തു കിട്ടണം എന്നില്ല വിധി പോലെ എല്ലാം നടക്കും 👍

  • @althafalthaf2970
    @althafalthaf2970 Před 2 lety +5

    നൗഫൽ ആഗ്രഹിക്കുന്നത് പോലെ പെണ്ണിനെ കിട്ടട്ടെ ഞങ്ങളും ദുആ ചെയ്യാം

  • @hanankt3577
    @hanankt3577 Před 2 lety +5

    എല്ലാവർക്കും ഒത്ത ഒരു ഇണയെ കിട്ടട്ടെ 🤲🤲👍👍👍

  • @aabiaskar4280
    @aabiaskar4280 Před 2 lety +1

    Chirichu maduthu. Nofuuu....😍😂😂😂

  • @Ramsisinu
    @Ramsisinu Před 2 lety +5

    നല്ല സകല്പ്പം. ആഗ്രഹിച്ച പോലെ ഒരു കുട്ടിയെ കിട്ടട്ടെ 🤲🤲🤲🤲

  • @iwaaanu3528
    @iwaaanu3528 Před 2 lety +4

    Masaalla..... നല്ല മരുമകളെ ഉമ്മാക്ക് കിട്ടട്ടെ...... ആമീൻ

    • @nafeesaa5795
      @nafeesaa5795 Před 2 lety

      ഉമ്മആന പാറ അച്ചാമ്മ യാണ് കണ്ടാൽ 💪💪💪

  • @thasniv8879
    @thasniv8879 Před 2 lety +8

    നല്ല മരുമകൾ കിട്ടിട്ടെ 🥰 മാഷാ അള്ളാ ❤

  • @rashidrashik7552
    @rashidrashik7552 Před 2 lety +1

    Noufalka And family supper.

  • @shahanaasharaf8209
    @shahanaasharaf8209 Před 2 lety +2

    Good Noufal👍🏻👍🏻😄😄😄😄

  • @annuhasee3814
    @annuhasee3814 Před 2 lety +23

    നല്ല രസണ്ടായിരുന്നു വീഡിയോ കണ്ടിരിക്കാന്‍ 👌നൗഫൂന്‍െറയും ഉമ്മാന്‍െറയും വര്‍ത്താനം അടിപൊളിയാണ് ട്ടോ 🥰❣️

  • @noorshilagafur7660
    @noorshilagafur7660 Před 2 lety

    Eanik othiri ishttammnu e family nofal pavannu ividthy immakke nally ishttnu nofalny ❤❤

  • @jamsheenasalman5678
    @jamsheenasalman5678 Před 2 lety

    Mashaallha nalla kuttiye kitatee

  • @user-er7hv9gc8d
    @user-er7hv9gc8d Před 2 lety +7

    ചിരിച്ചു ഒരു വയിക്കായി...... 😝
    വീഡിയോ പൊളിച്ചു ❤️❣️
    ഉമ്മ അടിപൊളി 🖇️💕

  • @semiyasvlog1641
    @semiyasvlog1641 Před 2 lety +20

    നിസ്കരിക്കുനതും ഖുർആൻ ഓതാഅൻ അറിയാവുന്ന കുട്ടിയാണ് വേണ്ടത് ദുആ ചെയ്യണം

  • @safinasafina8864
    @safinasafina8864 Před 2 lety +1

    Mashaallah👍👍

  • @ajusvlog2908
    @ajusvlog2908 Před 2 lety +12

    നൗഫൽ ഇക്ക നിങ്ങളുടെ ഫാമിലിയെ ഒരുപാട് ഇഷ്ടമാണ് 😘😘😘

  • @shahanafiroz1255
    @shahanafiroz1255 Před 2 lety +2

    Samathanavum. Santhoshavum. Okke ulla ummane ponnu pole nokkunna. Ningalude kudumbathinu cherunna. Kuttyye padachavan ethrayum pettanu kanich tharatennu. Dua cheyunnu

  • @ayshathrafeeda9516
    @ayshathrafeeda9516 Před 2 lety +4

    Umma magala pole nokanam appo ningale ummane pole kanum

  • @fazilmon9215
    @fazilmon9215 Před 2 lety +1

    Mashallah 👍

  • @subeenakbsubeena2449
    @subeenakbsubeena2449 Před 2 lety +24

    മാഷാഅല്ലാഹ്‌ ഒരു ദീനിയായ കുട്ടിയെ തന്നെ കിട്ടട്ടെ നൗഫു ന്

  • @faseelauluvan489
    @faseelauluvan489 Před 2 lety +1

    ഉമ്മാക് മരുമോൾ പെങ്ങൾക് നാത്തൂൻ നിങ്ങൾക്ക് arumalle 😘