Komentáře •

  • @sabi.....4024
    @sabi.....4024 Před 7 měsíci +117

    തളരരുത് നൗഫൽ ആരെങ്കിലും എന്തെകിലും പറഞ്ഞോട്ടെ അത് ഒന്നും മൈന്റ് ചെയ്യണ്ട മുന്നോട്ട് പോകുക...😊🥰

    • @sameerpothuvath9948
      @sameerpothuvath9948 Před 7 měsíci +11

      എത്ര മുസിലിം സ്ത്രീകൾ വീഡിയോ ചെയുന്നുണ്ട് അവരെ ആരെങ്കിലും കുറ്റം പറയുന്നുണ്ടോ...? ഇല്ല കാരണം അവർ സമൂഹത്തിന്ന് ഉപകാരം ഉള്ള വീഡിയോ ആണ് ചെയുന്നത്.... ഇവിടെ ചിലർ ഉണ്ട് അവർ എന്ത് വീഡിയോ ചെയുന്നത് അവർക്ക് തെന്നെ അറിയില്ല...... ഒരു സ്ത്രീ പ്രെഗ്നന്റ് ആയാൽ അവൾ പ്രസവിക്കുന്നത് വേറെ അവൾക് മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് ഉണ്ടാവും അത് എല്ലാവർക്കും അറിയാം..... എല്ലാം അള്ളാഹു വിനോട് പറയുക 🤲🤲🤲🤲🤲🤲ഇത് എല്ലാം വീഡിയോ എടുത്ത് യുട്യൂബിൽ ഇടും..... അത് കൊണ്ട് ആണ് ഇവരെ എല്ലാവരും കുറ്റം പറയുന്നത്........ എനിക്ക് നിങ്ങളെ അറിയില്ല... നിങ്ങൾക് എന്നെയും അറിയില്ല.. ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാ..... 🤲🤲🤲🤲🤲🤲🤲🤲🤲നിങ്ങൾ തെന്നെ ഒന്ന് ചിന്തിച്ചു നോക്കു ഞാൻ ചെയുന്നത് ശരിയാണോ. തെറ്റ് ആണോ എന്ന്...... കുക്കിംഗ്‌ വീഡിയോ ചെയ്യു....... ട്രാവൽ വീഡിയോ ചെയ്യു...... നിങ്ങളെ ആരും കുറ്റം പറയില്ല 👌👌👌👌👌

  • @sivapriya7433
    @sivapriya7433 Před 7 měsíci +80

    എത്രയും പെട്ടെന്ന് ശിഫ ആയി കൊടുക്കട്ടെ🤲🏻🤲🏻

  • @ayzinsworld5245
    @ayzinsworld5245 Před 7 měsíci +11

    അവരും ഈ video കാണുന്നില്ലേ? അല്ലാതെ എങ്ങനെ ആണ് അവർ reaction video ചെയ്യുന്നത് അതും തെറ്റല്ലേ ഒരാൾക്ക് ഇഷ്ടമില്ലാത്തത് മറ്റുള്ളവരോട് പറയുന്നത് തെറ്റല്ലേ.. ഇവരുടെ chananilum പരസ്യ വരുന്നുണ്ടല്ലോ അവർക്ക് earnings കിട്ടുന്നതും bank വഴിയല്ലേ അത് പലിശ അടങ്ങിയ പണം അല്ലേ നമ്മൾ ആരും അത്ര parfect ഒന്നും അല്ല. അറിഞ്ഞു അറിയാതെയും പലതും ചെയ്യുന്നുണ്ട് അള്ളാഹു പൊറുത്തു തരട്ടെ.എത്രയോ കഷ്ടപ്പെട്ട് കഴിഞ്ഞ past ഉണ്ട് അവർക്ക് ഒക്കെ അവർ ഇനിയെങ്കിലും നല്ലപോലെ ജീവിക്കട്ടെ ഫാമിലി vlog കൂടുതലും കാണുന്നതും സ്ത്രീ കൾ ആണ് അതും ഓർക്കുക.

  • @user-ft4oq3qf3i
    @user-ft4oq3qf3i Před 7 měsíci +38

    ആ കുട്ടിയുടെ അസുഗം പെട്ടെന്ന് ശിഫയാക്കി കൊടുക്കട്ടെ... ആമീൻ 🤲

  • @twinsworld2009
    @twinsworld2009 Před 7 měsíci +46

    അല്ലാഹു എത്രയും പെട്ടെന്ന് ശിഫ ആക്കി കൊടുക്കട്ടെ.........

  • @sajeera6529
    @sajeera6529 Před 7 měsíci +17

    നൗഫെ നീ പറയുന്നത് കേട്ടു
    വല്ലാത്ത സങ്കടം നിന്നെ കൊണ്ട് ബെട് എങ്ങനെയാണ് ബെട് പറഞ്ഞു കളയുന്നത് എന്നാണ് ഞാൻ വിചാരിക്കുന്നത് നിന്റെ പുറമെ കാണുന്ന ചിരി പോലെത്തന്നെ യാണ് നിന്റെ
    ഉള്ളും ഞാനും കണ്ടു ഞാൻ
    അവർക്ക് കമന്റ് ഇട്ടിരുന്നു
    ഞങ്ങളെ നൗഫൽനെയും സിനുവിനെയും പറയല്ലേന്ന്
    അവർ ഞങ്ങളെ ഫാമിലി യാണെന്ന് 🥰മിയാസ് മോന്റെ അസുഖം പടച്ചവൻ
    എത്രയും പെട്ടന്ന് ഷിഫയാകട്ടെ 💝💝💝🥰🥰🥰

  • @Noushida978
    @Noushida978 Před 7 měsíci +9

    അവര് ഒന്നുമല്ല നിങ്ങൾക്ക് ചെലവിന് തരുന്നത് പിന്നെന്തിനാ അവരെ പേടിക്കുന്നത് ഞാൻ ആ വീഡിയോ കണ്ടപ്പോൾ തുറന്നു നോക്കിയിട്ടില്ല എനിക്കറിയാം എന്തെങ്കിലും കുറ്റം ആയിരിക്കും എന്ന് അതുകൊണ്ട് ഞാൻ നോക്കാൻ നിന്നിട്ടില്ല എനിക്ക് നിങ്ങളുടെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ടമാണ് അതുകൊണ്ട് ഞാൻ എന്നും കാണാറുണ്ട്👍🏻

    • @JumiRafi-oc5sn
      @JumiRafi-oc5sn Před 7 měsíci +3

      Same❤ ഞാനും video കണ്ടൂ.. ഓപ്പൺ ചെയ്തില്ല ❤

  • @zubaidazubaidahi5512
    @zubaidazubaidahi5512 Před 7 měsíci +5

    Allahu.yatreyum.pettan.meyas.moonk.shifa.nalgattey

  • @rijeenarijeena430
    @rijeenarijeena430 Před 7 měsíci +2

    Allahu vegam shifa aakki kodukkatte ameen🤲🤲🤲

  • @shameeraaboobacker4256
    @shameeraaboobacker4256 Před 7 měsíci +5

    Allahu shifayakette 🤲🤲ayalk vere paniyillaa njanum kandu ayal paranjad adhonnum kariyamakendaa dhushttanu ayaal ayalk reechnu vendittanu ayalkvenel ayalk avalude family kondannude

  • @suneerarahim5678
    @suneerarahim5678 Před 7 měsíci +9

    നൗഫൽ ക്ക അവർ പറഞ്ഞത് നിങ്ങൾ നല്ല ഒരു കുടുംബം ആണ് സിനു അച്ചടക്കം ഉള്ള ഒരു കുട്ടിയും ആണ് മറ്റുള്ളവരെ പോലെ മോശമായി വീഡിയോ ചെയ്യുന്ന കുടുംബവും അല്ല പറയുന്ന കാര്യം മനസ്സിലാക്കാൻ ശ്രെമിക്കും എന്ന് കരുതി ആയിരിക്കും നിങ്ങളെ തന്നെ പറഞ്ഞത് വിഷമിക്കണ്ട sinuvinum എല്ലാം അറിയുന്ന കുട്ടിയല്ലേ പിന്നെ രണ്ടു തോണിയിലും കാലിട്ടു നിൽക്കുന്ന വരെ നോക്കണ്ട

  • @afnablog9413
    @afnablog9413 Před 7 měsíci +15

    നൗഫൽ ഇക്ക ഈ വീഡിയോ ചെയ്ത വ്യക്തി ആദ്യത്തെ വീഡിയോസ് ഒന്നും കണ്ടു കാണില്ല. അതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത് ഇക്ക വിഷമിക്കേണ്ട ഇക്ക ഉയരങ്ങളിൽ എത്തിപ്പെടും 🤲🤲

  • @jishilkhan7539
    @jishilkhan7539 Před 7 měsíci +25

    അല്ലാഹു എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെആമീൻ 🤲🏻🤲🏻

  • @sunikalam3166
    @sunikalam3166 Před 7 měsíci +3

    Allahu shifa nalkatte,

  • @user-fh9cs3lv2h
    @user-fh9cs3lv2h Před 7 měsíci +4

    😢miyazmon ethratholam vaydhanayundakum.Allah vaygam shifa nalkatte

  • @JumiRafi-oc5sn
    @JumiRafi-oc5sn Před 7 měsíci +6

    ഞാനും കണ്ടൂ noufale...but video open ചെയ്തില്ല...എന്തായാലും ഞാൻ നിങ്ങളെ വീഡിയോ കാണും ❤❤

  • @Bindhuqueen
    @Bindhuqueen Před 7 měsíci +3

    Miyasmonte murivu ethrayum pettennu maran padachon anugrahikatteyennu prarthikunnu 🙏🙏🙏

  • @aneesamansoor9625
    @aneesamansoor9625 Před 7 měsíci +2

    Allah pavam mon... vegam sugam avatte aameeen...

  • @sajnakunnathu1997
    @sajnakunnathu1997 Před 7 měsíci +11

    തളരരുത് നൗഫലെ

  • @moidunniabubakar8912
    @moidunniabubakar8912 Před 7 měsíci +16

    അസ്സലാമു അലൈക്കും നൗഫൽ ആ മോന്റെ കാലമേ എല്ലാം പെട്ടെന്ന് അല്ലാഹു മാറ്റി കൊടുക്കു മാറാകട്ടെ ആമീൻ

  • @naseemav3748
    @naseemav3748 Před 7 měsíci +6

    Athonnum karyam akanda nee munnottu poykko njangal unde ninte koode ❤ellarum padachone pedich thanne ane jeevikunne

  • @BushraAli-gr2dx
    @BushraAli-gr2dx Před 7 měsíci +9

    😂അവസാന നാളആവുമ്പോൾ ഇത്തരം കാര്യം അതി കരിക്കുമല്ലോ അതൊക്കെയാണ് നടക്കുന്നത് പിന്നെ മുസ്ലിം ആളുകളാണ് കൂടുതലും

  • @thesninoushad837
    @thesninoushad837 Před 7 měsíci +2

    Njan a video mng kandu appo thanne njan avark kodukan ulla marubadi koduthu
    Kanan ishttamillathey alu kanandallo

  • @haseenasaleem2938
    @haseenasaleem2938 Před 7 měsíci +2

    Poochakuttikala kaanikkumo

  • @user-vv5gs1pt8x
    @user-vv5gs1pt8x Před 7 měsíci +4

    Ya allah😢😢😢😢

  • @latheeflathi8007
    @latheeflathi8007 Před 7 měsíci +2

    നൗഫലെ ആ ഉസ്താദിന് ഞാൻ നല്ല മറുപടി കൊടുത്തു നൗഫൽ ഉമ്മ നമ്മളെ ഒരു ഫാമിലി പോലെയാ ആര് നിങ്ങളെ പറന്നാലും അവരെ ഞങ്ങൾ വിടില്ല

  • @allu-vlogs
    @allu-vlogs Před 7 měsíci +3

    സത്യം പറഞ്ഞാൽ എനിക്ക് ആ കുട്ടിയുടെ മുറിവ് കണ്ടിട്ട് കണ്ണുനിറഞ്ഞു പോയി സാരമില്ല നൗഫൽ എല്ലാം ശരിയാവും പറയുന്നവരെ എന്തും പറഞ്ഞോട്ടെ തളരരുത്

  • @abdulrahmanvazhavalappil4612
    @abdulrahmanvazhavalappil4612 Před 7 měsíci +1

    Allahu shifa nalkette aameen

  • @ShamilShamil-cz9gx
    @ShamilShamil-cz9gx Před 7 měsíci +28

    മിയസിന് പെട്ടന്ന് അസുഖം മാറട്ടെ 🤲

  • @nazneenaysha6119
    @nazneenaysha6119 Před 7 měsíci

    Miyas Mona Allahu akshikate allahu shifa nalkate🤲🤲🤲

  • @haseesubihasee4175
    @haseesubihasee4175 Před 7 měsíci +19

    പെട്ടന്ന് ശിഫ നൽകട്ടെ 🤲🤲

  • @JumiRafi-oc5sn
    @JumiRafi-oc5sn Před 7 měsíci +2

    Reachin വേണ്ടി തന്നെയാണ് മോല്യർ ninde photo vech video cheyyunn

  • @fasilkuttu8704
    @fasilkuttu8704 Před 7 měsíci +9

    Parayunnavar parayatte...njangalund koode💪💪 strong ayi erikkoo

  • @shanasherin1022
    @shanasherin1022 Před 7 měsíci +2

    Moopark reach kittan vendiyanu.. Nigle paranjal mooparkum reach kittum athanu

  • @rumeesh
    @rumeesh Před 7 měsíci +3

    മോന്റെ അസുഗം അള്ള വേഗം ശിഫ കൊടുക്കട്ടെ കുറ്റം പറയുവാനാണെകിൽ ഉസ്താദ് എല്ലാ യു ട്യൂബ് സ് മാരെ യും പറയണം അല്ലങ്കിൽ ആരെയും പറയരുത് കുറ്റം പറയുന്ന നമ്മൾ ആദ്യം നോക്കണം നമുക്ക് എന്തങ്കിലും കുറ്റം ഉണ്ടോ ന്ന്

  • @user-dg3wb6bd6m
    @user-dg3wb6bd6m Před 7 měsíci +13

    മോനെ എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ അല്ലാഹു ആമീൻ യാ റബ്ബൽ ആലമീൻ

  • @rasmirasmina9423
    @rasmirasmina9423 Před 7 měsíci

    Allah shifayakate 🤲🤲

  • @fathimabasheer6428
    @fathimabasheer6428 Před 7 měsíci

    Allahushifanalgatteysofykattathukonduchothychatu🤲🤲

  • @nishunoushi4958
    @nishunoushi4958 Před 7 měsíci

    Miyash mone petane shifa nalkatte🤲🤲

  • @rahimashaheed1430
    @rahimashaheed1430 Před 7 měsíci +9

    എല്ലാം എത്രയും പെട്ടന്ന് മാറട്ടെ 🤲

  • @basiribasiriya4915
    @basiribasiriya4915 Před 7 měsíci +1

    Padachone kuttyy vegam shifayaki kotuku rappee 🤲

  • @rizwanrizuu8607
    @rizwanrizuu8607 Před 7 měsíci

    Athaum patan shifayakata noufal Umma aruparagalum ath manasil kotukata miyasina katapol sathosham Mona kal katapolorupat sakatamayi pavam moon atha sahikunutakum vakam marata🤲🤲🤲

  • @user-fz6ey4ho4d
    @user-fz6ey4ho4d Před 6 měsíci +1

    Masha allaa andu pattiyathaa alloo mon nalla vedana undavoole😢😢

  • @HakimHakim-qq9be
    @HakimHakim-qq9be Před 7 měsíci +2

    Allaah kaanan vayya pettannu.shifayaakkanee😢

  • @user-fr3lf3fi3k
    @user-fr3lf3fi3k Před 7 měsíci +5

    എനിക്ക് നിങ്ങളെ ഇഷ്ട്ടമാണ്

  • @mazivlog1851
    @mazivlog1851 Před 7 měsíci +6

    അയാൾ നിന്നെയും കുഞ്ഞിനേയും അന്സിഫിനെയു മാത്രമേ പറയുന്നഒള്ളോള്ളോ അദെന്താ കുറ്റം പറയൽ നല്ലതാണോ പറയുന്നവർ പറയട്ടെ

  • @sanab3904
    @sanab3904 Před 7 měsíci +2

    Usthathin vere kandantt kittanjitta
    Athu saralla nigaleyum anshifineyum okk yaduthath

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 Před 7 měsíci +11

    അല്ലാഹുവേ മോന്റെ അസുഖം മാറ്റി കൊടുക്ക് അല്ലാഹ്

  • @shenzarafeeque958
    @shenzarafeeque958 Před 7 měsíci

    Noufal nigal nalla reethiyalan video idunne aalugal parayatte. Usthad parayunnath njan kettu avark youtube reach undakan aan ayal cheyyunnath thettalle ayal valiya allavan ayaloru usthadano

  • @basheerbashi4013
    @basheerbashi4013 Před 7 měsíci +14

    അതൊന്നു ചിന്തിക്കണ്ട നൗഫലേ അത് ഒക്കെ ഒഴിവാക്കി പറയുന്നവർ പറഞ്ഞോട്ടേ അത് ഒന്നും നോക്കണ്ട

  • @user-zh9zz7ny2q
    @user-zh9zz7ny2q Před 7 měsíci +1

    Noufal.ikka.parayunnavar.parayatte.maint.cheyyanda

  • @ashrafashraf-st4th
    @ashrafashraf-st4th Před 7 měsíci

    Allahuvy aa mondy asughavum budhimuttukalum etrayum pettan mattikodukkany

  • @manumv80
    @manumv80 Před 7 měsíci +2

    Pattann shifayavatta🤲🤲🤲🤲

  • @mufsila105mufsila6
    @mufsila105mufsila6 Před 7 měsíci +4

    Allahu aa kuttikk ethrayum pettenn shifa nalgatte. Aameen

  • @muthuminnu559
    @muthuminnu559 Před 7 měsíci +3

    പാവ മോനെ 😢😢😢😢🤲🤲🤲🤲😭😭😭

  • @sidansherhab5696
    @sidansherhab5696 Před 7 měsíci

    Ponnumonik allahu sukamakikodukkatte Aameen

  • @sareenasaree6365
    @sareenasaree6365 Před 7 měsíci +2

    നൗഫൽക്ക അതിനടിയിൽ ഞാനും കമന്റിട്ടിട്ടുണ്ട് നിങ്ങൾ നോക്ക് ആ ഉസ്താദ് അങ്ങനെ പറഞ്ഞു മറ്റുള്ളവരെ കാര്യം എന്നാൽ പിന്നെ ഉസ്താദ് എല്ലാവരും ചെലവ് നടത്തട്ടെ എല്ലാ കാര്യങ്ങളെന്തിനാ യൂട്യൂബിൽ വന്നിരിക്കുന്നത് ഞാൻ അവിടെ കമന്റ് ഇട്ടത് എങ്ങനെയാ അവര് ഉമ്മാനെയും പെങ്ങളും കാണിക്കുന്നത് ഈ കാണുന്നതിലും മുസ്ലിംസ് ഉണ്ടല്ലോ അവര് പറയുന്നതു കൊണ്ടാണ് ഇവരെ അറിയിച്ചു കിട്ടാൻ വേണ്ടി ഇടുന്നത് അവരെ ഗ്രൂപ്പ് വളർത്തിക്കൊണ്ടു പോവാൻ വേണ്ടി ആണെന്ന് ഞാൻ അവിടെ കമന്റ് ഇട്ടിട്ടുണ്ട് എല്ലായിടത്തും കള്ളത്തരങ്ങൾ ഉണ്ട് നൗഫൽക്ക നിങ്ങൾ അതൊന്നും വിഷയമാക്കണ്ട മുന്നോട്ടുപോ കുതിച്ചു സിനു പ്രഗ്നന്റ് ആയത് ഇപ്പൊ മറച്ചുവെക്കാൻ ഒന്നും പറ്റില്ല എന്ന പുറത്ത് വരും 😂😂 പക്ഷേ സിനു നല്ല അച്ചടക്കമുള്ള കുട്ടിയാണ് ഓരോ വീഡിയോയിലും വരുമ്പോഴും നല്ല അച്ചടക്കമുള്ള പക്കയാർന്ന ഒരു കുട്ടിയാണ് അവർക്ക് നല്ല പേടിയുണ്ട് ആളുകൾ എന്തെങ്കിലും പറയുമെന്ന് വെച്ചിട്ട് മോശത്തരം ഒന്നും അല്ലല്ലോ കാണിക്കുന്നത് നമ്മുടെ വീട്ടിലുള്ള കാര്യങ്ങൾ നമ്മൾ പറയുന്നു ഒരു ടൈംപാസിന് നമ്മൾ അതിലെ അത് യൂട്യൂബിൽ നമ്മൾ വീഡിയോ ആക്കി കണ്ടൂ അതിനു നിങ്ങൾക്ക് പൈസയും കിട്ടുന്നുണ്ട് നീ പറയുന്ന ഒരു ആരും കൊണ്ട് തരൂല്ല ഞാൻ അടക്കം പറയുന്നവരോട് പറയട്ടെ അങ്ങനെയാണെങ്കിൽ എത്ര യൂട്യൂബേഴ്സ് പോണം 😂😂 തളരരുത് രാമൻകുട്ടി

  • @safiyahassan2954
    @safiyahassan2954 Před 7 měsíci

    Kandappol sangadayi allahu ethrayum pettenn shifa nelkatte

  • @rasiyanaseer6944
    @rasiyanaseer6944 Před 7 měsíci +5

    ഞാൻ കണ്ടിരുന്നു ആ മനുഷ്യൻ പറയുന്നത് സത്യം പറയാലോ ഞാൻ നല്ല മറുവടി പറയണം എന്ന് വിചാരിച്ചു . പിന്നെ കരുതി ഇനി എന്നെ തെരഞ്ഞു പിടിച്ചു തെറി വിളിക്കും എന്ന്. പറയുന്നവർ പറയട്ടെ... നൗഫൽ അവർക്ക് പ്രാന്താ......❤

  • @bashidhabashidhabincy6721
    @bashidhabashidhabincy6721 Před 7 měsíci

    Eethu usthadhu anannhu onnhu parayamo plzzzz

  • @basiribasiriya4915
    @basiribasiriya4915 Před 7 měsíci

    Noufale ithuvum kadanthu povum ellam nanmaikee

  • @sabi.....4024
    @sabi.....4024 Před 7 měsíci +55

    അസുഖം പെട്ടന്ന് ശിഫ ആക്കികൊടുക്കട്ടെ...... 🤲🤲😢

  • @iysharafeek922
    @iysharafeek922 Před 7 měsíci +13

    നന്നാവുന്നത് ആളുകൾക്ക് ഇഷ്ടമല്ല അതാണ് അവർ അങ്ങനെ പറയുന്നത്

  • @yasminnaazyasmin3036
    @yasminnaazyasmin3036 Před 7 měsíci +1

    Don't worry ikka

  • @Shamlusamad
    @Shamlusamad Před 7 měsíci +9

    നൗഫൽക്കാ... അതൊന്നും കാര്യമാക്കണ്ട എല്ലാം വീഡിയോകളും ഇടണം സിനുവിനെ പറ്റി പറയണം.. നിങ്ങളെ ഫാമിലിയെ ഒരുപാട് ഇഷ്ട്ടമാണ്.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... ❤️

  • @klsvlog2364
    @klsvlog2364 Před 7 měsíci +1

    Kls vlog സിനുവിന്റെ അസുഖം മാറിയോ

  • @salimkalathil9522
    @salimkalathil9522 Před 7 měsíci

    copyright strike kodukku photo video okke use cheyyumbol

  • @haseenahaseena1265
    @haseenahaseena1265 Před 7 měsíci +1

    Monte muriv petennu sugavete 🤲🤲

  • @MuthuMon-zz9dx
    @MuthuMon-zz9dx Před 7 měsíci +15

    അല്ലാഹ് മിയാസ് കുട്ടിനെ കണ്ടിട്ട് സങ്കടം വന്നു കണ്ണുകൾ നിറഞ്ഞു പെട്ടെന്ന് ഷിഫയാക്കി തരട്ടെ ആമീൻ 🤲😭

  • @nihalVadakkan
    @nihalVadakkan Před 7 měsíci +3

    നൗഫൽകാ നിങ്ങൾ എന്തിനാ അതൊക്കെ കാര്യത്തിൽ എടുക്കുന്നെ.. ആ ഉസ്താദ് തന്നെ അന്സിഫ്ക്കനേയും പറയുന്നുണ്ട്.അന്സിഫ്കാ നല്ല മറുപടിയും കൊടുത്തു.

  • @jaslakp7407
    @jaslakp7407 Před 7 měsíci +3

    Case koduthode

  • @shifashafaan3238
    @shifashafaan3238 Před 7 měsíci +10

    Miyaz കുട്ടിക്ക് വേഗം അസുഖം മാറട്ടെ.🤲🤲🤲

  • @shanasherin1022
    @shanasherin1022 Před 7 měsíci +3

    CZcams income.. Use cheyyan pattolann parnjolanne... CZcams ayi vennoranu... Nigl munnoott povi.... Njammal nd❤❤

  • @MohdBinfas-yo7lw
    @MohdBinfas-yo7lw Před 7 měsíci +10

    നൗഫൽ ഇക്ക പറയുന്നവർ പറയട്ടെ ഞാനും കണ്ടിരുന്നു അത് മോൻക്ക് പെട്ടെന്ന് സുഖമാവട്ടെ ആമീൻ 🤲

  • @remlathsaleem1371
    @remlathsaleem1371 Před 7 měsíci +3

    Asooya noufal

  • @shemeenashaiju706
    @shemeenashaiju706 Před 7 měsíci +2

    നിങ്ങൾ ഇനിയു വിഡിയോ ഇടുക ഞമ്മക് ഇങ്ങളെ വീഡിയോ വല്യ ഇഷ്ടമാണ് നല്ല ഫാമിലി വിഡിയോ ആണ് ഇടുന്നെ
    നിങ്ങൾ നമ്മുടെ വീടിലെ അംഗങ്ങൾ പോലെ ആണ് ഇപ്പോൾ ❤️❤️❤️❤️❤️

  • @famin6964
    @famin6964 Před 7 měsíci +2

    പറ യു ന്നു വർ പ റ യടെ അ ത് അവരു ടെ ഹോ ബി യാ ണ് നിഹാസിന്റെ കാല് കണ്ടിട്ട് സങ്കടം തോന്നുന്നു വേഗം സുഖമായി കിട്ടട്ടെ പ്രാർത്ഥിക്കാം😮😮

  • @sumikuttimonsumikuttimon
    @sumikuttimonsumikuttimon Před 7 měsíci

    Vegam shifa akatte

  • @fsvlogs7173
    @fsvlogs7173 Před 7 měsíci +2

    നൗഫൽ ചെയ്യാൻ തെറ്റാണ് ഹറാമാണ് എന്നുണ്ടെങ്കിൽ. ഈ നെഗറ്റീവ് വീഡിയോ ഇട്ട മര മോയന്ത്‌ ചെയ്യുന്നത് എന്താണ്. ഒരു മനുഷ്യന്റെ പച്ച ഇറച്ചി തിന്നുന്നതല്ലേ ഹറാം. പരദൂഷണം പറയുന്നതല്ലേ വൻ ദോഷത്തിൽ പെട്ടത്. ഇതൊക്കെ ചെയ്യുന്നവൻ മാന്യൻ. മറ്റുള്ളവർ തെറ്റുകാരൻ വല്ലാത്ത മനുഷ്യൻ തന്നെ. പൊന്നാര നൗഫൽ ഇവരെ പോലുള്ള വാക്ക് കേട്ട് ഒരിക്കലും സങ്കടപ്പെടാൻ നിൽക്കരുത്

  • @rahmath1232
    @rahmath1232 Před 7 měsíci +2

    ഹായ്, noufal

  • @thanheemrahman3319
    @thanheemrahman3319 Před 7 měsíci +15

    🤲🏻🤲🏻🤲🏻അല്ലാഹു ഷിഫാഹ് നൽകട്ടെ

  • @chinnuchinnutty3030
    @chinnuchinnutty3030 Před 7 měsíci +4

    നൗഫലേ മൈൻഡ് ചെയ്യേണ്ട ആദ്യം മുതൽ കാണുന്നവർക്ക് അറിയാം

  • @Ahsan-xz1gt
    @Ahsan-xz1gt Před 7 měsíci +3

    🤲🤲🤲🤲🤲🤲

  • @ponnuponnus6183
    @ponnuponnus6183 Před 6 měsíci

    ആ പൊന്നുമോന്റെ മുറിവ് അള്ളാഹു പെട്ടെന്ന് മാറ്റി തരട്ടെ.. ആമീൻ

  • @Outdoormallus
    @Outdoormallus Před 7 měsíci

    Kure aayallo soufi vedio onnum cheyyunnilla athentha

  • @ayshakenzaayshu8706
    @ayshakenzaayshu8706 Před 7 měsíci +3

    ❤❤❤

  • @muhammedhadil4097
    @muhammedhadil4097 Před 7 měsíci +7

    മാഷാ അല്ല എത്രയുംപെട്ടെന്ന് ശിഫ നൽകട്ടെ❤❤❤

  • @MinnuMinnumol-cg6ex
    @MinnuMinnumol-cg6ex Před 7 měsíci

    Parayunnavar parayatte ath onnum karyam akanda poyi pani nokatte pinne mon ethre pettann shifa akatte 🤲🤲🤲🤲 parayunnavar parayatte bro ath onnum karyam akanda pohi pani nokatte parayunnavar asuya konda parayunnath

  • @ridhaaah.____7671
    @ridhaaah.____7671 Před 7 měsíci +1

    Katta sapport noufale❤

  • @user-ft4oq3qf3i
    @user-ft4oq3qf3i Před 7 měsíci +21

    നൗഫൽക്ക നിങ്ങൾ പറഞ്ഞത് ആണ് ശരി 👍പറയുന്നവർ പറയട്ടെ..
    എത്ര ചെറുപ്രായക്കാരായ ഉസ്താദ് മാരുടെ wife&childrens മാർ und സോഷ്യൽ മീഡിയയിൽ. ഇൻസ്റ്റാഗ്രാമിലൊക്കെ ദിവസവും അവരുടെ ഫോട്ടോയും വിഡിയോയും ഇടുന്നവരുണ്ട്.അവരൊക്കെ അറിവുള്ളവർ alle.. എന്നിട്ടും നിർത്തിപ്പൊക്കുന്നില്ലല്ലോ... പിന്നെ അല്ലെ നിങ്ങൾ.. 😊മാന്യമായിട്ടുള്ള വീഡിയോകൾ ഇനിയും ചെയ്ത് ഉയരത്തിൽ എത്തട്ടെ..🤲

  • @shajimishaji4218
    @shajimishaji4218 Před 7 měsíci +1

    Nigaluda valarcha kanttite avarikusahikunillayrikum ethilonum thalararude

  • @RamshiNoushad-ij6ml
    @RamshiNoushad-ij6ml Před 7 měsíci +22

    എത്രയും പെട്ടന്ന് ശിഫയാക്കി കൊടുക്കട്ടെ

  • @ummushaadulishifa8710
    @ummushaadulishifa8710 Před 7 měsíci +3

    Soufiyude monte asugam allahu yethrayum pettennu shifayaki kodukkatte.Aameen.

  • @midhilajp7815
    @midhilajp7815 Před 7 měsíci +3

    അല്ലെങ്കിലും ഒരാൾ നന്നാകുന്നത് കാണുമ്പോൾ അസൂയ ഉള്ള ആൾകാരാണ് neufale അയാൾ നല്ല ഒരു ഉസ്താദ് ആണെങ്കിൽ അങ്ങനെ ചെയ്യൂല

  • @AbdulRasheed-pg5me
    @AbdulRasheed-pg5me Před 7 měsíci

    Padachone allahu kakatte .

  • @rayanrayu227
    @rayanrayu227 Před 7 měsíci

    Are eantho parayattea onnum kealkanda namuk sharieannullath nammalchaiuka eallarum niggalk support 👍👍

  • @muparaks9355
    @muparaks9355 Před 7 měsíci +1

    Hi bro assalamu alaikum I like family

  • @user-nb4rm6sm7v
    @user-nb4rm6sm7v Před 7 měsíci +7

    മോന് വേഗം സുഖം ആകട്ടെ 🤲

  • @jinsha4284
    @jinsha4284 Před 7 měsíci

    Noufalne sapport cheyum family vlog ake kanunnad noufalnte videos anu

  • @sareenasaree6365
    @sareenasaree6365 Před 7 měsíci +1

    ഉസ്താദിനെ കുറ്റം പറയില്ല നമ്മുടെ സമുദായം എന്ന് പറയുമ്പോൾ ഉസ്താദ് ആകുമ്പോൾ അതിന്റേതായ രീതികളിലുള്ള വീഡിയോ കാര്യങ്ങൾ ഇടണം മറ്റുള്ളവരെ കമ്പയർ ചെയ്തിട്ട് എന്തിനാ ഇടുന്നത് അപ്പ ഉസ്താദുമാരെ പറയിപ്പിക്കരുത്