ഈ മീനിന് ഇത്രയും വലിയ Swimming പൂളോ!!!??? | Building New Monster Tank

Sdílet
Vložit
  • čas přidán 23. 02. 2023
  • Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

Komentáře • 756

  • @user-vk5rz5yu7p
    @user-vk5rz5yu7p Před rokem +596

    കൃത്യം അഞ്ചു മണിക്ക് തന്നെ വീഡിയോ ഇട്ട മച്ചാൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്🤗🤗😍

  • @jobyalexsongschannel2214
    @jobyalexsongschannel2214 Před rokem +55

    നിങ്ങൾ ഏറെ അധ്വാനിച്ച് ഇങ്ങനെ ഉയരുന്നതിൽ ഒത്തിരി സന്തോഷം❤❤❤, നിങ്ങളുടെ ചുറ്റുപാടുള്ള സാധുക്കളെയും ഓർക്കുന്നു എന്ന് വിചാരിക്കുന്നു. ദൈവം നിങ്ങളുടെ പ്രയത്നത്തെയും നിങ്ങളെയും അനുഗ്രഹിക്കട്ടെ

    • @fishingfreaks
      @fishingfreaks  Před rokem +1

      Thanks a lot chetta 🙂 definitely I always make sure it’s just not me getting better

  • @actorvijay___official
    @actorvijay___official Před rokem +154

    ഇവിടത്തെ ഓരോ കിടുക്കാച്ചി വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളൂ 👍👍👍

  • @sanjugeorge8607
    @sanjugeorge8607 Před rokem +1

    Bro ithupolulla vedios iniyum prethikshikkunnu.
    Nice vedio

  • @IVBvlogsbyAshik
    @IVBvlogsbyAshik Před rokem +16

    കണ്ട സ്വപ്നങ്ങൾ യാദർഥ്യമാക്കാൻ നിങ്ങൾ എടുക്കുന്നു എഫേർട്ട് ഉണ്ടല്ലോ🥰🥰🥰😘😘😘

    • @THANGU1
      @THANGU1 Před rokem

      800ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️

  • @e-footballhub6279
    @e-footballhub6279 Před rokem +1

    Oru suggestion :pudiya pondin oru kaivari undakiyal mann veeyunnad kurayum. Oppam iya jandukkal kayran ulla chancum kurayum

    • @muhammedansilansil.8522
      @muhammedansilansil.8522 Před rokem +1

      S..
      Kurachukoodi pokkamundayirunnenkl mazhavellam kearillayirunnuu..
      Pinne kaivariyum..👍👍

  • @imbruz
    @imbruz Před rokem +26

    നമ്മുടെ മനസ്സിൽ ഉള്ള ആഗ്രഹങ്ങൾ ഓരോന്നായി മറ്റൊരാൾ പൂർത്തിയാക്കുന്നത്. നോക്കിക്കാണുമ്പോ ഒരു മനസ്സുഖം കൂടെ കുറച്ചു കുശുമ്പും 😊

  • @sojanzworld
    @sojanzworld Před rokem +12

    ചേട്ടാ ആ ടാങ്ക് details ഒക്കെ വിഡിയോയിൽ പറയുവാണെങ്കിൽ എന്നെ പോലെ ഉള്ളവർക്ക് ഉപകാരപ്പെട്ടേനെ 🤕💫😇❤️

  • @nithinmanu4999
    @nithinmanu4999 Před rokem +4

    Sebichaaaa😲😲kalakkii😘 njn ith പണ്ട് oru videoill comment ചെയ്തായിരുന്നു ഇങ്ങനെ cheyan patumo എന്ന് 😀🤗

  • @afsalok7042
    @afsalok7042 Před rokem +6

    പപ്പയാണ് all റൗണ്ടർ .😍😍 എല്ലാകാര്യത്തിനും മുന്നിൽ ഉണ്ടാകും. അതാണ് നിങ്ങളെ വിജയ രഹസ്യം. ഞാൻ എല്ലാവീഡിയോ യിലും ശ്രദ്ധിക്കാറുണ്ട്

    • @fishingfreaks
      @fishingfreaks  Před rokem

      Athe bro ♥️♥️♥️♥️♥️

    • @afsalok7042
      @afsalok7042 Před rokem

      ഈ വീഡിയോയിൽ തന്നെ എല്ലാ കാര്യത്തിനും അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു. പാവം

  • @rasheedm2317
    @rasheedm2317 Před rokem

    അടുത്ത ചൊവ്വാഴ്ച ഇതിന്റെ ബാക്കി വീഡിയോ ഇടണേ . വേറെ വീഡിയോ ഇടക് കയറ്റരുത് പ്ലീസ് 💝

  • @ambro3747
    @ambro3747 Před rokem +5

    സംഭവം കൊള്ളാം but 3 അടി താഴ്ച്ചയെ ഉള്ളൂ, കുറച്ചു കൂട്ടിയാൽ കൊള്ളാമായിരുന്നു..😌👍🏻

  • @sparrowyt5543
    @sparrowyt5543 Před rokem +1

    Bro enik oru cheriya suggestion und arapaima yude kude alligatorineyum eduvo 😁

  • @shemmu_siyan
    @shemmu_siyan Před rokem +13

    എല്ലാം ഒറ്റക്ക് ചെയ്യാം എന്ന് പറയാൻ കാണിച്ച ജിനോ..ചാച്ചൻ ആണ് എന്റെ Hero 👉🏽💥 ജിനോ...ചാച്ചൻ തീ..... 🔥തീ....🔥

    • @Rc_mech
      @Rc_mech Před rokem +2

      🤣🤗

    • @THANGU1
      @THANGU1 Před rokem +1

      800ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️

    • @fishingfreaks
      @fishingfreaks  Před rokem +1

      Theepoori 💥

    • @shemmu_siyan
      @shemmu_siyan Před rokem +1

      @@THANGU1 800 ആക്കാൻ ഒക്കെ സഹായിക്കാം. നീ തീപ്പൊരി🔥 ജിനോ...ചാച്ചനെ പറ്റി രണ്ട് വാക്ക് പൊക്കി പറഞ്ഞേ.....നോക്കട്ടെ😅☺

  • @HakkimPetsWorld
    @HakkimPetsWorld Před rokem +16

    വീഡിയോ ഇട്ടാൽ 5 മണിക്ക് ഞങ്ങൾ കാണാൻ വരും...
    അടുത്ത വീഡിയേക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആയിരിക്കും...

    • @THANGU1
      @THANGU1 Před rokem

      800ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️

    • @fishingfreaks
      @fishingfreaks  Před rokem +1

      Udane varum bro ♥️♥️♥️

  • @A6JUN.
    @A6JUN. Před rokem +97

    ലെ ജിനോച്ചാച്ചൻ : ഇനി ഇവൻ ഈ ITACHI മേടിച്ചതാണോ..ഒന്നും അറിയാത്തപോലെ നിൽക്കാം.!!😌❤️

  • @MR.MicYyy
    @MR.MicYyy Před rokem +2

    Bro new pondinu oru cheriya issue indenna thonunne athrem deep aayi kuzhikkendarunnu mazha peyyumbol vellam kulathilekk iraghan chance ind

  • @maximusthegoldencat
    @maximusthegoldencat Před rokem +1

    pazhe arapaimante tank vere meen itto...like gold fish ranchu types

  • @jabiraj7535
    @jabiraj7535 Před rokem +2

    Monster tank eppozha cheyunne

  • @AZARDGAMING
    @AZARDGAMING Před rokem +7

    Brode വീഡിയോസ് കാണുമ്പോൾ ഒരു പ്രതേക ഫീലാ 🔥🔥🔥

    • @THANGU1
      @THANGU1 Před rokem

      800ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️

    • @fishingfreaks
      @fishingfreaks  Před rokem

      Bro😍♥️♥️♥️

  • @goldentrio_.
    @goldentrio_. Před rokem +2

    ആ ചേട്ടൻ്റെ നെഞ്ചത്ത് ക്യാമറ വെച്ച ആ മനസ്സ് ആരും കാണാതെ പോകരുത്

  • @abhishekv6304
    @abhishekv6304 Před rokem +1

    Sigi chechi and her son and husband oru car surprise kodukk

  • @raistar-lj4hf
    @raistar-lj4hf Před rokem +1

    കളർ ഫിഷിനെ ഇട്ടോ സൂപ്പർ ആയിരിക്കും

  • @safvansappu8151
    @safvansappu8151 Před rokem +3

    Bro beachil pooyi oru fishing vidio cheyyoo🙂🥰

  • @techmeetvlogger7905
    @techmeetvlogger7905 Před rokem +37

    പുതിയ Tank അടിപൊളി... 🦈✨🔥

  • @muhammadmoossa5654
    @muhammadmoossa5654 Před rokem +12

    പുതിയ Tank പൊളിച്ചു😍

    • @THANGU1
      @THANGU1 Před rokem

      800ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️

  • @mr_smart5917
    @mr_smart5917 Před rokem +1

    Bro mazha peyumbo chuttumulla mannu tankil olich erangille??

  • @fazilfaz007
    @fazilfaz007 Před rokem +2

    കുഴി ഇത്രേം താഴ്ത്തണ്ടായിരുന്നു
    മഴ പെയ്യുമ്പോൾ വെള്ളവും ചെളിയും എല്ലാം കൂടി ടാങ്കിലേക്ക് വരും

  • @nijonandhu_
    @nijonandhu_ Před rokem +46

    അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്ന എത്രപേരുണ്ട് 😍😍😍😍😍😍😍

    • @THANGU1
      @THANGU1 Před rokem +1

      800ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️

    • @fishingfreaks
      @fishingfreaks  Před rokem +4

      Nammude kilikoottile tank vattikunnatha next video bro ♥️

    • @nijonandhu_
      @nijonandhu_ Před rokem +1

      @@fishingfreaks bro thanks 😘😘
      വെറും 500 സബ്സ്ക്രൈബ് ഉള്ള എൻറെ കമന്റിന്. 3 M നിൽ കൂടുതൽ സബ്സ്ക്രൈബ് ഉള്ള bro യുടെ ലൈക്കും കമന്റും
      ഒരു ബംബർ സമ്മാനം കിട്ടിയതിന്റെ സന്തോഷം ആണ് bro 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @subairkarumalloor6254
    @subairkarumalloor6254 Před rokem +1

    നിങ്ങളുടെ വീഡിയോ നിർത്തുന്നു എന്നു പറയുപ്പോൾ വിഷമം ആണ് കുറെ കാണുവാൻ ഇഷ്ടം ആണ്

  • @mithunraj2667
    @mithunraj2667 Před rokem +1

    Bro Video length illa

  • @Iammsinx
    @Iammsinx Před rokem +38

    Uff after 1 year u back with ur old style content from now i will be continuously watching.. Please do this kind of content always.❤

    • @THANGU1
      @THANGU1 Před rokem +2

      800ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️

    • @fishingfreaks
      @fishingfreaks  Před rokem +8

      Definitely brother thanks a lot for the support ♥️♥️♥️

  • @vikkythegamer
    @vikkythegamer Před rokem +1

    ഈ പൂൾ കാണാൻ വെയ്റ്റിംഗ് ആയിരുന്നു....!!

  • @nijonandhu_
    @nijonandhu_ Před rokem +30

    വെറും ഒരു സബ്സ്ക്രൈബ് ചെയ്തവർക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്ന bro-ക്ക് ഒരുപാട് നന്ദി 💝💝💝💝💝💝

    • @beluuga007
      @beluuga007 Před rokem +3

      Ayin sebin allallo kuzhi eduthath😂

    • @nijonandhu_
      @nijonandhu_ Před rokem

      @@beluuga007 🙈🙈🙈🙈🙈🙈🤣🤣🤣🤣🤣🤣🤣

    • @beluuga007
      @beluuga007 Před rokem +1

      Negative idumbo oru sugam no hate🌚

    • @nijonandhu_
      @nijonandhu_ Před rokem

      @@beluuga007 💝💝💝💝💝💝

    • @THANGU1
      @THANGU1 Před rokem +2

      800ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️

  • @pramodkumarbalakrishnan784

    Great team work appreciate to your good hearted friend
    Missing Mom in this video

    • @THANGU1
      @THANGU1 Před rokem

      800ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️

    • @fishingfreaks
      @fishingfreaks  Před rokem

      Thanks brother ♥️♥️♥️♥️♥️mom will be in next video for sure

  • @abhijithabhilash9137
    @abhijithabhilash9137 Před rokem

    Sebichanum jinochane pole mudi neetan povanooo ?? Polikkumm 🔥💞

  • @mrdoubts7602
    @mrdoubts7602 Před rokem +2

    Pettann venam bro

  • @Anwar-tn4bt
    @Anwar-tn4bt Před rokem

    Arapaimaye idunnath kanaan waiting bro pondil giant gouraye koodi iduo

  • @prijeshs
    @prijeshs Před rokem +13

    polichu bro monster tank 🔥❤️

    • @Spare_mania
      @Spare_mania Před rokem

    • @THANGU1
      @THANGU1 Před rokem

      800ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️

  • @BHARATHBENZLOVER
    @BHARATHBENZLOVER Před rokem +4

    സെബിൻ ചേട്ടാ ഒരുപാട് ആഗ്രഹം ഉണ്ട് വീട്ടിൽ വന്നു ആ കിളികുട് കുളവും ഒക്കെ ഇന്ന് കാണാൻ 🥰🥰🥰 🥰🥰🥰

    • @THANGU1
      @THANGU1 Před rokem

      800ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️

  • @A6JUN.
    @A6JUN. Před rokem +2

    നോട്ടിഫിക്കേഷൻ വന്നപ്പോ 5 മണി ആയെന്ന് മനസിലായി.!😌❤️

  • @__deva___
    @__deva___ Před rokem +1

    Please covert old monster tank into guppy tank my request 😊🙏

  • @soorajXdrop
    @soorajXdrop Před rokem +1

    Video ichiri koode clarity kootanam 60 fps venam ennale kaanan oru sugavullu

  • @zameenzami59
    @zameenzami59 Před rokem +1

    Le arrapayma ith kollaloda enni kurach neethy kallikka ith kure vellam undaloda mugi povandirunnal mathiyarunnu😁😁

  • @chandhugokul1594
    @chandhugokul1594 Před rokem +21

    വീട് മുഴുവൻ കുളം തോണ്ടി എന്നെ പഴഞ്ചൊല്ല് സെബിച്ചൻ ഇവിടെ യാഥാർത്ഥ്യമാക്കി 😂😍❣️

    • @THANGU1
      @THANGU1 Před rokem

      800ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️

    • @fishingfreaks
      @fishingfreaks  Před rokem +2

      Hehe Sathaym 🤣

  • @niranjansp2797
    @niranjansp2797 Před rokem +3

    Wait chyt irikkarnnu❤
    FISHING FREAKS 💛💥

  • @aromalleo10_.
    @aromalleo10_. Před rokem +3

    ഈ കുഴി വേറെ ഒരാൾ ഒറ്റയ്ക്ക് കുഴിക്കാമെന്ന് മുൻപ് എപ്പോഴോ പറഞ്ഞത് കേട്ട പോലെ 😌😂

  • @JOYAL.M.K
    @JOYAL.M.K Před rokem +1

    കിളിക്കുട്ടിലെ കുളത്തിന്റെ വിഡിയോ ഇടണം 🥺

  • @jjfu100
    @jjfu100 Před rokem +1

    അടുത്ത വീഡിയോ പൊളിക്കും വണ്ടിയുടെ വീഡിയോ ഞാൻ കാണാറില്ല

  • @rameez6004
    @rameez6004 Před rokem +20

    ഒരുപാട് നാളത്തെ അദ്ധ്വാനം ആഗ്രഹം എല്ലാം വെറും 15min കാണിച്ചു... അങ്ങനെ കുളം ready😍❤️

  • @trackytofficial6454
    @trackytofficial6454 Před rokem +1

    3909 viwer waiting ayirinnu chetta lub you♥️

  • @shanavaseerackel3457
    @shanavaseerackel3457 Před rokem +1

    Bro 2,3arapaimakude medich puthiya kulathill idd

  • @belmanbelman2911
    @belmanbelman2911 Před rokem +4

    I am really proud of you no ads this video

  • @dudedude217
    @dudedude217 Před rokem +1

    Fishing freakes ishtam. Ullor like adi

  • @club-cb6cp
    @club-cb6cp Před rokem +2

    Monster tank okey petanu set akanam bro❤️

  • @rishilpk8183
    @rishilpk8183 Před rokem +1

    Vidio varan Athra naramayi nane kathirikunnad 😍😍😍😍😍😍😍😍😍

  • @meameen6253
    @meameen6253 Před rokem +1

    ഹായ് ബ്രോ 💞

  • @3dyt338
    @3dyt338 Před rokem +1

    Adi Poli Aa Broo

  • @menappadanvlogs
    @menappadanvlogs Před rokem +19

    പുതിയ വീട്ടിലേക്കു അരുവിന് സ്വാഗതം 😂ഗുഡ് എഫർട്ട് ❤👍🏻🙏

  • @commonman393
    @commonman393 Před rokem

    മയിൽവാഹ ഒരു ജോഡി കൊണ്ടിടണം നല്ല ഭംഗി ഉള്ള മീൻ അല്ലേ ബ്രോ.. കിടു ആയിരിക്കും but കിട്ടാൻ പാട് ആണ്.

  • @overload5781
    @overload5781 Před rokem +1

    Bro oru /abba abba knifefishine vangike

  • @minhas6023
    @minhas6023 Před rokem

    Hi. Ente mon orupadu ishtamanu ningalude videos....he is in second std..

  • @itsmeak7841
    @itsmeak7841 Před rokem +1

    Jinochaan massssss ...njan irakkam❤❤❤❤❤

  • @Gaming_with_akashi
    @Gaming_with_akashi Před rokem +1

    Korach pokki vekkane nallath ayirn karanam mazha vellam ozugi athil venn cheli vellam avum

  • @abnerwithchunkzz1316
    @abnerwithchunkzz1316 Před rokem +1

    ചേട്ടാ ആ ഭാഗം full കിളികളുടെ കൂട് set ചെയ്താൽ പൊളിക്കും 😀😀😀

  • @freddybaby7127
    @freddybaby7127 Před rokem

    ഒരു കുഴപ്പം ഇല്ല്യ താഴത്തില്ല ദ്ദേ കിടക്കണ്. 😝😝😅😅😅😅

  • @vishagravindran4827
    @vishagravindran4827 Před rokem

    Monster Tank Adipoli 💙💙😍😍👌🏻

  • @parvathy7242
    @parvathy7242 Před rokem +1

    എല്ലാരും കട്ടക്ക് നിന്നു 😍അടിപൊളി ❤️❤️❤️

  • @ppv8307
    @ppv8307 Před rokem +2

    💙🥰💙🥰

  • @jesbel5348
    @jesbel5348 Před rokem +2

    kulam vrithiakuna videoooo

  • @brijeshbriju5349
    @brijeshbriju5349 Před rokem +1

    സെബിൻ Bro Tank ഇറക്കത്തിൽ ആയത് കൊണ്ട് മഴക്കാലത്ത് ചെളിവെള്ളം നിറയുലെ

  • @jinshadjinshadcm8581
    @jinshadjinshadcm8581 Před rokem +1

    Super 🥰🥰🥰👍👍

  • @abukp8661
    @abukp8661 Před rokem +1

    Friends ok ushaaraan but ottannn iyalde videos kanarilla ath urapp. Karanam iyaal ella videosilum ith endaan undaakkunnnath enn parayunnund. But iyalde frnds ok choikkunnath keteeele ndaan sambhavam ennn. Good friends…..hlp cheyuunna chettanmaqr poli

  • @mthree8690
    @mthree8690 Před rokem +1

    Two alligator fish 🐠🐠🐟🐟 buy and put in fish tank for your subscriber

  • @sgsuperyt
    @sgsuperyt Před rokem +1

    Redteial fishനെ വാങ്ങുമോ

  • @abidhabi3915
    @abidhabi3915 Před rokem +1

    Uv filter is very important.set a waterfall. Vellam clear allenkil kanana bangi indavilla

  • @alwinbinu123
    @alwinbinu123 Před rokem +1

    ചേട്ടായിനെയും, ജിനോ ചാച്ചനും ഇന്നലെ കുറവിലങ്ങാട് വഴി പോകുന്നത് കണ്ടു

  • @sanjaysuma8095
    @sanjaysuma8095 Před rokem +3

    Bro എന്റെ കയ്യിൽ ഒരു അലിഗേറ്റർ ഉണ്ട് ആർക്കെങ്കിലും വേണോ

  • @sonicboom8662
    @sonicboom8662 Před rokem +6

    Bro I enjoy all your videos. Next time try to shoot time lapses from a fixed point It would be awesome.. keep it up we love it

    • @fishingfreaks
      @fishingfreaks  Před rokem +2

      Good suggestion chetta will definitely ♥️

  • @megamer6605
    @megamer6605 Před rokem +2

    Chetten powli annu 😍😍

  • @edisonvictor2257
    @edisonvictor2257 Před rokem

    Sebin chettan..arapaymak vere oru kulam undakki kodukanam...abikuttananeeee

  • @abinthomas6929
    @abinthomas6929 Před rokem +2

    Bro next video need Sunday okay urgent okay please

  • @SBKVLOGZ
    @SBKVLOGZ Před rokem +3

    താങ്കളുടെ കൂട്ടുകാരും പിന്നെ അച്ഛനും അനുജനും എല്ലാവരും കൂടെയുള്ള കൂട്ടായ്മയും സമ്മതിക്കു ച്ചു.

    • @THANGU1
      @THANGU1 Před rokem

      800ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️

    • @Sanah_Moses
      @Sanah_Moses Před rokem +1

      Aniyan alla chettan aanu 😊

  • @anoopjithu4370
    @anoopjithu4370 Před rokem

    Oru Persian cat vagiyal super ayirikum

  • @anuthomas993
    @anuthomas993 Před rokem +2

    Our hi tharamoo

  • @alphaxluttappi8910
    @alphaxluttappi8910 Před rokem +1

    mazha peyyumbol puthiya tankil vellam irangum

  • @shyjushyju4106
    @shyjushyju4106 Před rokem +1

    🐰🐰 സെബിൻ ചേട്ടാ നിങ്ങളുടെ മുയൽ എവിടെയാ🤷‍♂️

  • @naufal44
    @naufal44 Před rokem

    ആരാപയ്‌മയുടെ പുതിയ ടാങ്കിനു സൈഡ് വാൾ കെട്ടണം , കുഞ്ഞുങ്ങൾ വീഴാൻ സാധ്യത ഉണ്ട്

  • @aromalleo10_.
    @aromalleo10_. Před rokem +6

    അടുത്ത ചൊവ്വാഴ്ച വരെ wait ചെയ്ത് ഇരിക്കാൻ വയ്യ sebicha 🥲🚶🏻‍♂️❤️

    • @THANGU1
      @THANGU1 Před rokem

      800ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️

  • @Franklin-ob1iw
    @Franklin-ob1iw Před rokem

    Alligator oru pair koodi vedikuuu

  • @joeljosephsantosh6096
    @joeljosephsantosh6096 Před rokem +2

    Adipioli Monster Tank😍😍😍😍😍

  • @kirankrishnakumar23
    @kirankrishnakumar23 Před rokem

    Sebine, mazhakkaalathu enthaa cheyyuaa...
    Ground levelil ninnum kurachui pokki vaikkaayirunnu...

  • @Alkahh602
    @Alkahh602 Před rokem

    Nigal mass anu mashe....

  • @candiessalmon4716
    @candiessalmon4716 Před rokem

    Pazhaya vibe thirichu vannu sebin, keep it up!! Daivu cheydthu anjuvine ini channelil kondu vararuthu.avalude konjalum fake expressionsum kandu haters koodum.ada paranje
    Ithu polathe videos mathi

  • @vineeshvijayan737
    @vineeshvijayan737 Před rokem +2

    100അടി ഇറക്കിയാൽ മതിയായിരുന്നു സെബിൻ bro നിസ്സാൻ ടിപ്പർ

  • @kingsman045
    @kingsman045 Před rokem

    ഹിറ്റാച്ചി ചേട്ടൻ്റെ നെഞ്ചത്തും ക്യാമറ വച്ച്😁😁😁

  • @LIN-gt5bv
    @LIN-gt5bv Před rokem +2

    Waiting eager too see it brooo

  • @aqua_legends
    @aqua_legends Před rokem +1

    Videos inte ennam kootanam.. 🙂❣️

  • @aneeshpd1369
    @aneeshpd1369 Před rokem

    bro i like your watch its g shock

  • @diasmathew9554
    @diasmathew9554 Před 4 měsíci

    This idea is good