💥ദൈവമേ... കിളിക്കൂട്ടിൽ നിറയെ തവളകൾ... എന്ത് ചെയ്യും | Frogs eating my “BIRDS”

Sdílet
Vložit
  • čas přidán 6. 09. 2024
  • Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

Komentáře • 1,9K

  • @vipinsethu2586
    @vipinsethu2586 Před rokem +2355

    കുളം വറ്റിക്കുന്ന full video വേണം, അതുപോലെ കിളിക്കൂടിന്റെ എല്ലാ cornersലും night vision cam set ചെയ്യുന്നത് നന്നായിരിക്കും 🥰👍🏻

  • @sajeevsandos6713
    @sajeevsandos6713 Před rokem +49

    കുളത്തിന്റെ വീഡിയോ കാണാൻ വെയ്റ്റിംഗ് ❤🤗

  • @rishil_tp1966
    @rishil_tp1966 Před rokem +689

    കുളം വറ്റിക്കുന്ന വീഡിയോ വേണം ചേട്ടാ 😌🙌

    • @rajeshmr487
      @rajeshmr487 Před rokem +9

      വേണം

    • @ajnasaju7423
      @ajnasaju7423 Před rokem +8

      കുളം വറ്റിക്കുന്ന വീഡിയോ ചെയ്യണം

    • @sheejareji4060
      @sheejareji4060 Před rokem +9

      കുളം വറ്റി ക്കുന്നത് കാണാൻ ആഗ്രഹമുണ്ട് 🙏🙏🙏🥰🥰💚💚

    • @8875__
      @8875__ Před rokem +3

      Yess

    • @user-bv2us2pz9o
      @user-bv2us2pz9o Před rokem +1

      Yes

  • @vvimpressive8612
    @vvimpressive8612 Před rokem +5

    Kullam clean cheythu kazinjal agathu ulla meenukalle ellam kanam patum . Kude video eduthal etre meenu undu ennu ariyan kaziyum .Adhyam panita kullavum eppo panitha kullavum thamil ulla vethiyasam kananam ennu undu. Angne oru video pradeshikunu .
    Ee commet isttapetal pin cheyamo Sebicha 😁

  • @nandanakrishna7858
    @nandanakrishna7858 Před rokem +396

    കുളം വറ്റിക്കുന്ന വീഡിയൊ കാണാൻ ആഗ്രഹം ഉളള കൂട്ടുകാർ ലൈക്ക് അടി 👍😊

  • @sayyidhisham5713
    @sayyidhisham5713 Před rokem +10

    കുളം വറ്റികുന്ന ഫുൾ വീഡിയോ വേണം must ❤️❤️👍🏻👍🏻👍🏻

  • @abinkurian9771
    @abinkurian9771 Před rokem +268

    കുളം വറ്റിക്കുന്ന വിഡിയോ മാസ്റ് ആയിട്ടും ഇടണം ബ്രോ ഏത് അത് 👍👍😍😍🥰🥰

  • @muhammedshameem4312
    @muhammedshameem4312 Před rokem +18

    കുളം വറ്റിക്കുന്ന വിഡിയോ കഴിയുമെങ്കിൽ ഇടണം 🥰❤️❤️

  • @actorvijay___official
    @actorvijay___official Před rokem +490

    മീൻകുളത്ത് കിളിക്കൂടിന്റെ പുതിയ അപ്ഡേറ്റുകൾ കാണാൻ വേണ്ടി വെയിറ്റ് ആയിരുന്നു 😍😍😍

  • @farhankk5823
    @farhankk5823 Před rokem +6

    തവള കൾ എന്തായാലും തിരിച്ചു വരും. അതിനുള്ള ബോധം ഒക്കെ ണ്ട്. അനുഭവം ഗുരു 🥰😂

  • @Wildking007
    @Wildking007 Před rokem +113

    കുളം വറ്റിക്കുന്ന വീഡിയോ എന്തായാലും വേണം 😍❤️

  • @cmroyal7496
    @cmroyal7496 Před rokem +1

    Kulam vattikkunna full video veanam tto 👍🏻

  • @riyanrasheed5436
    @riyanrasheed5436 Před rokem +58

    കുളം വറ്റിക്കുന്ന full video വേണം........❤❤

  • @30syedmuhammedrazlanerazla94

    Kulam vattich fresh water add cheyyy sebi❤

  • @ibrahimkaleel5597
    @ibrahimkaleel5597 Před rokem +125

    വീണ്ടും കിളിക്കൂട് 🥰🥰🥰🥰🥰 ഇനിയും കിളിക്കൂടും fishing മതി ഇതാണ് കാണാൻ രസം ❤️

  • @chandhugokul1594
    @chandhugokul1594 Před rokem +1

    കുളം വറ്റിക്കുന്ന വീഡിയോ വേണം സെബിച്ച 💯

  • @aqua_legends
    @aqua_legends Před rokem +49

    കുളം വലുതാകണം 👍 video venam🙃

  • @ramjithlalr2925
    @ramjithlalr2925 Před rokem +6

    കുളം വറ്റിക്കുന്ന വിഡിയോ ഇട്ടേ പറ്റു..... 😊....
    We are Waiting... 🔥

  • @gamingwithdmxappu4870
    @gamingwithdmxappu4870 Před rokem +1

    Kullam vatikuna video venam seben chetta waiting

  • @Blundercutzz
    @Blundercutzz Před rokem +7

    sebin ചേട്ടാ ഇപ്പൊ കുളത്തിൽ ഉള്ള വാലുമാക്രികളെ ഒഴിവാക്കാൻ ഉപ്പ്കല്ല് ഇട്ടിട്ട് നല്ലപോലെ കലക്കണം 1 ദിവസം കൊണ്ട്അത് ഒഴിവാകും
    പിന്നെ തവള കേറാതിരിക്കാൻ കുളത്തിന്റെ ചുറ്റും മതിൽ പോലെ ഗ്രീൻ നെറ്റ് ഇട്ടതാൽ മതി 🥰🥰🥰
    Allenkil

  • @anoopkb3407
    @anoopkb3407 Před rokem +1

    Thavalaye aronakkum arapimakkum aligatarinum kodukkayirunnu

  • @riswanks3400
    @riswanks3400 Před rokem +54

    കിളികളും മീനുകളും ആയിട്ടുള്ള വീഡിയോ എത്ര കണ്ടാലും മതി വരില്ല❤❤❤

  • @muhammedbilal2777
    @muhammedbilal2777 Před rokem +2

    Chetta mudi and tadii vettan time ayii 😌

  • @kamaleshraghu7229
    @kamaleshraghu7229 Před rokem +20

    Pond vattikunnath kaananam sebichaaa❤❤❤

  • @am__gookulll
    @am__gookulll Před rokem +1

    kulam vattikunna video venam bro athu adipoliyarikkum

  • @abhinav0741
    @abhinav0741 Před rokem +20

    Kulam vattikunnathe full video edanam waiting ❣️❣️❣️

  • @zainabraazi95
    @zainabraazi95 Před rokem +1

    Fish pond vdo sure aayittum venammm,,,,,we also want to see that 👍👍

  • @akarunkumar9661
    @akarunkumar9661 Před rokem +36

    കുളം വറ്റിച്ചു വീഡിയോ ഇടണം ❤❤

  • @thabsheer.
    @thabsheer. Před rokem +1

    Bro kulam ready aakunna vedio venam..pls😊

  • @nidhin-u5p
    @nidhin-u5p Před rokem +23

    മീൻകുളം വറ്റിക്കുന്ന വീഡിയോയ്ക്ക് വേണ്ടി waiting

  • @mrwizz1856
    @mrwizz1856 Před rokem +2

    കുളം വറ്റിക്കണേ സെബിൻ ചേട്ടാ..... Waiting an

  • @ananducv4856
    @ananducv4856 Před rokem +14

    Kulam vatikena video venm 🥰

  • @gamewithdude8504
    @gamewithdude8504 Před rokem +32

    24 hours in "KILIKKUD" veandavar like...... ♥️

  • @PRIME3355
    @PRIME3355 Před rokem +13

    Kulam vattikunna video full ednm 30 min kooduthal ulla videos edo. Nalla intresting ayirikum because njn okke kulam indakiyapol thott kanunnatha appo athinte current situation ariyan agraham ind❣️❣️

  • @gamingwithstorm8033
    @gamingwithstorm8033 Před rokem +1

    Full video venam കുളം vatikunath

  • @billy009
    @billy009 Před rokem +49

    Arapima ക് ഇന്ന് വിശാലമായ dinner😂

  • @hamsterrr4551
    @hamsterrr4551 Před rokem +1

    കുളം വറ്റിക്കുന്ന വീഡിയോ വേണം plzzz💓

  • @pesalligators5463
    @pesalligators5463 Před rokem +33

    ഇത് പോലെയുള്ള videos ആണ് എല്ലാരും കാത്തിരുന്നത് 😌🔥👍🏻

  • @scmedia1621
    @scmedia1621 Před rokem +14

    Kulam vattikkunna video venam 🔥🔥

  • @ambadi6118
    @ambadi6118 Před rokem +1

    Ondh,pamb kilikalude egginde taste kittiyal ath pinnayum pinnayum varrum.nda lovebirds inda kootil ninn mikkapolum onth,pambina kittuairnn

  • @actorvijay___official
    @actorvijay___official Před rokem +61

    ഇവിടത്തെ വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു 😍😍😍

  • @manvasanai758
    @manvasanai758 Před rokem

    Cheriya kulam vattichu clean chitattu athilu net adichu vakkanam thavala kerathe pole

  • @ayush2009
    @ayush2009 Před rokem +15

    കുളം വറ്റിക്കുന്ന full video വേണം 🙏🏻👍🙏🏻👍🙏🏻👍🙏🏻👍🙏🏻👍 അത് കാണാൻ ഞങ്ങൾക്ക് താല്പര്യമുണ്ട്

  • @jasimk3872
    @jasimk3872 Před rokem +1

    കുളം വറ്റിക്കുന്ന വിഡിയോ കഴിയുമെങ്കിൽ ഇടണം❤️❤️

  • @SOJANZ_WORLD
    @SOJANZ_WORLD Před rokem +13

    മീൻ കുളത്തിൽ ചെറിയ നെറ്റ് വെച്ച് cover ചെയ് bro 💫 അപ്പോ തവള കയറുന്നത് കുറച്ച് ഒക്കെ കുറഞ് കിട്ടും 💫

  • @jithinjithuvlog6354
    @jithinjithuvlog6354 Před rokem +1

    Kulam cement ittu akku chetta. Video venam

  • @salu5411
    @salu5411 Před rokem +8

    കുളം വറ്റിക്കുന്ന വിഡിയോ വേണം 🙏🙏🙏♥️♥️♥️♥️

  • @mahashanpeetteyil3859
    @mahashanpeetteyil3859 Před rokem +8

    തവളയെ അടുത്ത പറമ്പിൽ വിട്ടാൽ തീർച്ചയായും തിരിച്ചു വരും എനിക്ക് ഉണ്ടായ അനുഭവം ആണ്

  • @kripavarghese67
    @kripavarghese67 Před rokem +67

    നിങ്ങളുടെ dedication സമ്മദിക്കണം❤️❤️

  • @seenboys
    @seenboys Před rokem +3

    എന്തായാലും കുളം വറ്റിക്കുന്ന വീഡിയോ വേണം ബ്രോ 💥

  • @ajnanbinbasheer3440
    @ajnanbinbasheer3440 Před rokem +7

    Kulam vattikkunna videos venam pinne ella fishesine kaanikkem venam bruhhh✨💕

  • @Fym07
    @Fym07 Před rokem +1

    9:59 endayalum idanan bro plz 😍👀

  • @LoganYtbgmi
    @LoganYtbgmi Před rokem +15

    Kulam vattikkunne full video venam bro 😻❤️ waiting next video 😌💕

  • @adithyanjn5254
    @adithyanjn5254 Před rokem +2

    Sebichaa oru full set rudum reelum give away chey🙂

  • @ZionTravelDiaries
    @ZionTravelDiaries Před rokem +18

    മുട്ടകൾ എത്രയും പെട്ടന്നു വിരിയട്ടെ 😍

  • @AK_komban_YT
    @AK_komban_YT Před rokem +1

    Kottayam പാലാകാരൻ ആണ് ഇവിടെയും അങ്ങനെയാണ് പറയുന്നത്

  • @club-cb6cp
    @club-cb6cp Před rokem +6

    കുളം ഇനി സെറ്റ് ചെയുവാണേൽ padutha മാറ്റി cement വെച്ച് നന്നായി ചെയ്യണം ഇലെ ഇനിയും ലീക് ആകും

  • @subinkrishna.t.s4145
    @subinkrishna.t.s4145 Před rokem +1

    കുളം വറ്റിക്കണ video venam

  • @ashabn9
    @ashabn9 Před rokem +8

    Tavala tirich verum bro....avark enne pole vivaram ind 🗣️❤️‍🔥

  • @ansiltv6476
    @ansiltv6476 Před rokem +1

    Kullam vattikunath edannam

  • @alanthomasillimoottil4674

    കുളം വറ്റികുന്ന video വേണം

  • @adithyanachu8464
    @adithyanachu8464 Před rokem

    Oru kini kozhi ne vangiyal mathi Ella preshnavum marum snake Vara undengil backi avar nookikkoolum onnu medichu nooku 👍

  • @Jjrjuniors
    @Jjrjuniors Před rokem +5

    Kulam vattikunna video veynam sebin bro😊

  • @AK_komban_YT
    @AK_komban_YT Před rokem +1

    കുളം വറ്റിക്കുന്ന ful video വേണം please video വേണം

  • @kisath_
    @kisath_ Před rokem +5

    Video venu bro love from manglore❤️😅

  • @ananthu3396
    @ananthu3396 Před rokem

    Valiya meenine valmakriyude kolathill Italian mathi

  • @nazrinanwar1853
    @nazrinanwar1853 Před rokem +5

    We need a full video of draining the pond

  • @muhammedmuhsin2314
    @muhammedmuhsin2314 Před rokem

    Kulam vattikkunna video venam ath adipoli aairikkum

  • @sabith3801
    @sabith3801 Před rokem +7

    പിന്നെ തവളയെ അടുത്തുള്ള കുളത്തിൽ ഇടുന്നതായിരുന്നു നല്ലത് അടുത്തെവിടെലും ഇട്ടാൽ ഇനിയും വരാൻ സാധ്യതായുണ്ട്

    • @ashiftirur3666
      @ashiftirur3666 Před rokem

      അരപോയ്മക്ക് കൊടുത്താൽ പോരെ

  • @reshmireshmi5838
    @reshmireshmi5838 Před rokem +1

    Yes full vedio venam

  • @club-cb6cp
    @club-cb6cp Před rokem +29

    തവള പെട്ടന്നു breed ആകും വലിയ shalayam ആണ് 🤦‍♂️ അവരെ കാരണം meanukal വളർത്താൻ പറ്റാത്ത അവസ്ഥ ആണ് 😢

    • @sivarockzz
      @sivarockzz Před rokem

      Sathyam ethinte mutt viriyunna samayath entho chemical change nadakkumenn thonnunu korea meen chath pongum

  • @dingan458
    @dingan458 Před rokem +1

    Palli thuranna aquariumil ninnum guppy ne thinnumo ?

  • @Anandupapz
    @Anandupapz Před rokem +8

    കുളം എന്തായാലും വറ്റിക്കണം 😍❤️

  • @KAZTROOMG
    @KAZTROOMG Před rokem +1

    Kulam vattikunnah video venam

  • @rinuzworld3998
    @rinuzworld3998 Před rokem +32

    സ്ഥിരം പ്രേഷകർ ആരൊക്കെ ❤️

  • @gouthamkrishna8972
    @gouthamkrishna8972 Před rokem

    Thavala povan ..pambine valarthiyaal mathi broi....iniyum advice venemenkil parayan madikkaruth... Vth love ..😌

  • @8875__
    @8875__ Před rokem +4

    Get a Night vision camera in every corner,it will be nice to see night Time activities..

  • @nihal3128
    @nihal3128 Před rokem +1

    Kullam vatikkunna video in detail aayitt venm

  • @dinudavis4230
    @dinudavis4230 Před rokem +4

    Maybe all frogs became monster fishes' dinner, but Sebin can't openly say that thanks to the wildlife act...

  • @abhinandvp4210
    @abhinandvp4210 Před rokem +1

    Kolam vattikkuna full video venam

  • @jancyjoseph7271
    @jancyjoseph7271 Před rokem +4

    കുളം വറ്റിക്കുന്ന വീഡിയോ മുഴുവൻ ഇടണം

  • @krishnapradeep7645
    @krishnapradeep7645 Před rokem

    കുളം വറ്റിക്കുന്ന ഫുൾ വീഡിയോ വേണം .... We are waiting for that

  • @shafeeqsha528
    @shafeeqsha528 Před rokem +7

    ഹരി കുട്ടനെ miss ചെയ്യുന്നവർ ഉണ്ടോ

  • @Aravindmlpadmasree
    @Aravindmlpadmasree Před rokem

    Thavalaye arapaimaku kodutoode athu kazhichollum

  • @aliashkarashkr6319
    @aliashkarashkr6319 Před rokem +2

    കുളം വറ്റിക്കുന്ന വീഡിയോക്ക് വേണ്ടി കട്ട വെയിറ്റിങ് ആണ് 👍

  • @KaalanGaming_YT
    @KaalanGaming_YT Před rokem

    Val makriyee monster fish kodukk bro...

  • @mathewvarghese5653
    @mathewvarghese5653 Před rokem +6

    ഹരി കുട്ടനെ കാണാൻ ആഗ്രഹം ഉള്ളവർ 👍

  • @ramshader6571
    @ramshader6571 Před rokem

    Vellam maat bro full fishesne kanan excited anu

  • @praisejohnchittar1997
    @praisejohnchittar1997 Před rokem +134

    വീഡിയോക്ക് വേണ്ടി എന്നെ പോലെ വെയിറ്റ് ചെയ്ത ആരൊക്കെ ഉണ്ട്😍

    • @indsteikex7934
      @indsteikex7934 Před rokem +3

      Aarum illa😹

    • @m4-f82
      @m4-f82 Před rokem +3

      കരയണ്ട കുട്ടാ, ഇത് കത്തിയില്ല, മാറ്റിപിടി

    • @anoop2539
      @anoop2539 Před rokem +3

      Maati pidiyadey🥱

    • @bijuedathil9580
      @bijuedathil9580 Před rokem +1

      ആരും ഇല്ല 😂😂

    • @keralaswiftclub
      @keralaswiftclub Před rokem

  • @athwaithvishnuprathap6666

    Kulatinte video venam...
    Tavalakale arapaimakku kodutude

  • @Sandoskumep
    @Sandoskumep Před rokem +3

    ഈ പ്രാവിശ്യം കിളിക്കൂട്ടിൽ ഇങ്ങനെ ഒരു പ്രശ്നം ഉള്ളത് ശരിക്കും വിഷമം തന്നെയാണ് 🙄😢😢

  • @bijinvgopal5118
    @bijinvgopal5118 Před rokem

    BRO DASH dogine meadik............... dash puliyanne thavalaye pidikanum pambineyoke pidikum....

  • @mrshadin449
    @mrshadin449 Před rokem +5

    നോട്ടിഫിക്കേഷൻ വന്നപ്പോൾ ഓടി വന്നവർ അടി ലൈക്‌ 👍🏻

  • @rajeshreghunath2310
    @rajeshreghunath2310 Před rokem +1

    Kulam vattikuna Full video venam

  • @cobragamertech8490
    @cobragamertech8490 Před rokem

    oru idea ond sebichaa net itta mathi ennitt oru height il fountain kude vechaal kilikalkk vellom kittum makri kulathil varukayum illa

  • @menappadanvlogs
    @menappadanvlogs Před rokem +2

    എന്തായാലും കട്ട സപ്പോർട്ട് ❤👍🏻🥰🥰🙏🙏

  • @AneeshVijayan9473
    @AneeshVijayan9473 Před rokem

    Kollam eriyayil athinu choriyan thavala enna parayunne. Athine konnaal chevi pazhukkum ennanu parayunnathu

  • @kailasnathprakash9978
    @kailasnathprakash9978 Před rokem +1

    കുളം വറ്റിക്കുന്ന വീഡിയോ ഇടണം😀😀😀

  • @vickeyssvfc1643
    @vickeyssvfc1643 Před rokem

    Chata tavala neraya water ulla staltu kondu vital chilapo therika varila. Pinna vallmakiri undavata nokiyalmati tavala kayaruna kulatinu chuttum oru 2,3 feet hightil tarpa polulla sheet gap ellata chuttum katiyal tavalaya oru parutivara agati nirtan pattum.

  • @anandhuandlaiqu9441
    @anandhuandlaiqu9441 Před rokem

    Bro vallmakrine arapaimaku kodutha mathi