മിക്ക ദിവസങ്ങളിലും വീടിനുമുറ്റത്ത് പുലിയും കരടിയും.Tiger and bear in the backyard|Papanasam|Karaiyar

Sdílet
Vložit
  • čas přidán 27. 01. 2023
  • പുലിയും കരടിയും കടുവയും ആനയും മറ്റു വന്യമൃഗങ്ങളും അധിവസിക്കുന്ന കൊടുംകാട്ടിലെ ആദിവാസി സമൂഹം.
    Kalakkad Mundanthurai Tiger Reserve.
    തിരുനെൽവേലി. Tirunelveli.Papanasam.
    Papanasam | Karaiyar | Papanasam Dam.
    Karaiyar tribal Colony.Karaiyar tribal settlement.
    Kani tribal settlement. kani tribes. Kani tribal area. Kani village. Kani samudayam
    tribal village.Tribal Colony.Tribal settlement.Tribal settlement in Tamilnadu. Tribal village.Tribal village Tamil Nadu.Tamil Nadu tribal village.Tribal Colony Tamilnadu.Tamil Nadu tribal Colony. Tamil Nadu village. Tribal food. Indian tribal. Tribal agriculture. Tribal food. Tamilnadu tribal food. Tamil Nadu tribal agriculture. Kani tribal village. Kani tribal settlement. Tirunelveli kani tribal settlement. Kanyakumari kani tribal settlement.
    Village life.Tamilnadu village.Tamilnadu village life.village. Indian village.India village.bbrostories.routerecords.Ashraf Excel routerecords.Village food. Agriculture. Village agriculture.b.bro.stories

Komentáře • 454

  • @pravirajesh8176
    @pravirajesh8176 Před rokem +14

    പണ്ട് നമ്മുടെ നാടുകളിൽനിന്ന് വിട്ടകന്നാ ഗ്രാമീണ ഭംഗിയുള്ള നാട്. എന്തോ കണ്ടപ്പോൾ എന്തോ ഒരു feeling😢

  • @powerelectronics8640
    @powerelectronics8640 Před rokem +14

    പാപനാശം, അംബാസമുദ്രം ഒക്കെ അടിപൊളി സ്ഥലങ്ങൾ ആണ്!🌹🌹

    • @santhakumarisanthakumari7438
      @santhakumarisanthakumari7438 Před rokem

      അംബാ സമുദ്രം പുരാണങ്ങളിൽ മാത്രം കേട്ടിട്ടുള്ളതാണ് ബ്രോ. 👌🏻👌🏻

  • @vaidyanathanms2866
    @vaidyanathanms2866 Před rokem +23

    Dear B bro ഇങ്ങനെ ഉള്ള പാവങ്ങൾ ആയ ആദിവാസി ഊരുകളിൽ പോകുന്ന സാഹചര്യത്തിൽ ആ കുഞ്ഞു കുട്ടികൾക്ക് biscuit, fruits or some sweets കൊടുത്താൽ നല്ലതായിരിക്കും. അവർക്കും ഒരു സന്തോഷം.

    • @b.bro.stories
      @b.bro.stories  Před rokem +4

      Cash kodukkum... ❤❤❤

    • @vaidyanathanms2866
      @vaidyanathanms2866 Před rokem +1

      👍👍👍

    • @sabithasaji5206
      @sabithasaji5206 Před rokem +7

      ഒരു ഗ്രാമത്തിൽ പുറത്തു നിന്നുള്ള നമ്മൾ ചെല്ലുമ്പോൾ കഴിക്കാൻ ഒന്നും കൊണ്ട് പോയി കൊടുക്കരുത്,, കാരണം നമ്മൾ കൊടുക്കുന്ന ഫുഡ്‌ കഴിച്ച് അവർക്കു എന്തെങ്കിലും വന്നാൽ അതിനും സമാധാനം പറയേണ്ടി വരും.. പ്രത്യകിച്ചു tribal കോളനി യിൽ..... പൈസ കൊടുക്കുന്നത് ആണ് നല്ലത് 👍👍

    • @arunpaul1114
      @arunpaul1114 Před rokem

      Biscut ? Bro avar natural ayi jeevikkatte

    • @sonytj257
      @sonytj257 Před rokem +1

      ഒരു ഉണ്ടയും കൊടുക്കില്ല എന്നാണ് തോന്നുന്നത്...... അവരു കൊടുക്കുന്ന ആഹാരം മേടിച്ചു കഴിക്കും 😜

  • @shajiksa9222
    @shajiksa9222 Před rokem +9

    ശെരിക്കും നിങ്ങളോട് ഒത്തിരി നന്ദി പറയുന്നു . കാണാ കാഴ്ചകൾ കാണിച്ചു തന്നതിന് 🌹🌹🌹🌹

  • @sameerusman8918
    @sameerusman8918 Před rokem +7

    ബഹുസ്വര ഇന്ത്യ എന്നൊക്കെ കേട്ടതേയുള്ളൂ.. അത് പക്ഷെ, കാഴ്ചയിലൂടെ നമുക്ക് കാട്ടിത്തരുന്നതിനു ഏറെ നന്ദിയുണ്ട്...

  • @spkvlogs7601
    @spkvlogs7601 Před rokem +92

    ആദ്യം കാണുന്നവർ ഹാജർ ഇട്ടു പോവുക 😄

  • @nishatp4943
    @nishatp4943 Před rokem +2

    എന്താ ഭംഗി ഈ സ്ഥലമൊക്കെ കാണാൻ 👌🥰 ഞാൻ നിങ്ങളെചാനൽ ആദ്യമായ കാണുന്നത് 👌. നമ്മുടെ ഉൾനാടുകൾ..... എത്ര കണ്ടാലും... മതിവരില്ല 👌👌👌

  • @thajudheen3458
    @thajudheen3458 Před rokem +11

    100 k എന്ന് ആയി കഴിഞ്ഞ ആഴ്ച ഞാൻ പറഞ്ഞിരുന്നു ആ ദിവസമാണോ ആയതെന്ന് നോക്കാൻ മറന്നു പോയി... എന്തായാലും അഭിനന്ദനങ്ങൾ... ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു...

  • @rajeshpv1965
    @rajeshpv1965 Před rokem +10

    ഗ്രാമക്കാഴ്ചകൾ ഇഷ്ടം❤️💚♥️

  • @Ashokworld9592
    @Ashokworld9592 Před rokem +3

    ഹായ്.. അനിൽ സർ. ബിബിൻ ബ്രോ... 🙏നല്ല സ്നേഹവും. മനസാക്ഷിയും ഉള്ള ജനങ്ങൾ..കൊള്ളാം.. ബ്രോ ഒരു നല്ല വീഡിയോ..👌👌💙❤️💚💙❤️💚💙❤️💚♥️🌼👍

  • @bijumk1484
    @bijumk1484 Před rokem +5

    ക്യാമറയും എഡിറ്റിങ്ങും കിടുക്കി 😍

  • @basheermpm6054
    @basheermpm6054 Před rokem +4

    രാവിലെ എഴുനേറ്റ് വരുമ്പോൾ ഗുഡ് മോർണിംഗ് പറയുന്ന പുലിയെ ഓർക്കുമ്പോൾ 🤔🤔

  • @ibnu3426
    @ibnu3426 Před rokem +3

    ബിബിൻ ബ്രോയുടെ വ്ലോഗ് കാണുന്നത് കൊണ്ട് തമിഴ് പഠിച്ചു 🤣🤣🤣🤣

  • @babujoseph8710
    @babujoseph8710 Před rokem +2

    അഭിനന്ദനങ്ങൾ.

  • @paulnk968
    @paulnk968 Před rokem +4

    Thanks for sharing the details of this remote village. Really a great experience. Congratulations 🎉

  • @kunhavaalambattil1329
    @kunhavaalambattil1329 Před rokem +3

    സൂപ്പർ ബി ബ്രോ അനിൽ സാർ 🌹🌹🌹🌹

  • @sreeragsreerag1916
    @sreeragsreerag1916 Před rokem +9

    Congrats Dear For The Achieving Off 100K
    Stay Blessed ❤

  • @PeterMDavid
    @PeterMDavid Před rokem +1

    100 K 👍❤👌👌👌👌👌 ഇന്നത്തെ കാഴ്ചകൾ അതിമനോഹരം. ചാനൽ ഫൌണ്ടേഷൻ ആയി ഇനി നല്ല വീഡിയോസ് ഇട്ട് വളരട്ടെ 👍👌👌❤

  • @rajeshs4728
    @rajeshs4728 Před rokem +1

    Kidukki bibin broiiii Nala kazhchakal videoiku Waite cheyumairunnu 👍super

  • @sathishkumark1980
    @sathishkumark1980 Před rokem +2

    ഒത്തിരി ഇഷ്ടമായി, സൂപ്പർ♥️👍

  • @sukumaranc6167
    @sukumaranc6167 Před rokem +3

    ബി ബ്രോ ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് നേടിയതിന് അഭിനന്ദനങ്ങൾ. അത് നിലനിർത്തി മുന്നോട്ട് പോകൂ 👍👍👍🙏🙏🙏

    • @b.bro.stories
      @b.bro.stories  Před rokem

      Thank you ❤❤❤

    • @abulhassan9932
      @abulhassan9932 Před rokem

      ഗ്രാമ കാഴ്ചകൾ വളരെ ഇഷ്ടമാണ്

  • @madhupanikar862
    @madhupanikar862 Před rokem +2

    B bro മനോഹരമായിരുന്നു 👌👌👌

  • @user-vj5oj4rh7b
    @user-vj5oj4rh7b Před 11 měsíci

    Nalla rasam undu ningalude videos vallatha oru feelings

  • @salimbinabdulla6682
    @salimbinabdulla6682 Před rokem

    B brooo അടിപൊളി വീഡിയോ.... എല്ലാ വീഡിയോയും കാണാറുണ്ട്.. From oman 🇴🇲

  • @suryabn8416
    @suryabn8416 Před rokem +3

    100K 👍👏👏👏👏🏆🏅
    Congratulations B Bro stories 👏👏

  • @anzarkarim6367
    @anzarkarim6367 Před rokem +2

    Nice views of പാപനാശം....🙋🙋🙋🥰🥰🥰

  • @majeedk4336
    @majeedk4336 Před 7 měsíci +1

    ഞാൻ അവിടെ ആയിരുന്നു കൊറേ കാലം ജോലി അടിപൊളി പ്ളേയ്‌സ് ആണ്

  • @meenur6945
    @meenur6945 Před rokem +2

    സൂപ്പർ നന്നായിട്ടുണ്ട്👍

  • @robythomas3645
    @robythomas3645 Před rokem +2

    അടിപൊളി...... വീഡിയോ....

  • @jayamenon1279
    @jayamenon1279 Před rokem +1

    Very Nice Video 👍🏽 THIRUNELVELI Kazhchakal Valare Nannayittund 👌

  • @Trading_Hodophile
    @Trading_Hodophile Před rokem +2

    സൂപ്പർ. ഇന്നലെ അവിടെ കാശ്മീരിൽ കണ്ടു.ഇപ്പൊ തമിഴ്നാട്ടിൽ കണ്ടു

  • @prk9137
    @prk9137 Před rokem +1

    സൂപ്പർ വീഡിയോ.. 👌👌👌👌👌

  • @mohammedrafi4878
    @mohammedrafi4878 Před rokem +3

    അടിപൊളി 👍👍
    ❤❤

  • @sasikalavbvb114
    @sasikalavbvb114 Před rokem +4

    Visual sooper

  • @abdu8560
    @abdu8560 Před rokem +2

    100 k celebration.... എപ്പോഴാ കശ്മീരില്‍ മഞ്ഞു കൊണ്ടുള്ള കേക്ക് മുറിക്ക് 🎂🎂🎊🎂🎊🎊🎊🎊🎊🎊

  • @sudhia4643
    @sudhia4643 Před rokem +1

    വന്ന്യമൃഗങ്ങളെ. അവർക്ക്. ഭയമില്ല. അത്കേട്ട. നമ്മൾക്കാണ്. ഭയം... വീഡിയോ. മനോഹരം. 👌👌സുധി. എറണാകുളം.

  • @sudhishns
    @sudhishns Před rokem +2

    Congratulations on 100k.. kudos

  • @saseendranpp2891
    @saseendranpp2891 Před rokem +4

    B ബ്രൊ, സന്തോഷം. 100 k ആയല്ലോ.❤

  • @vivek2413
    @vivek2413 Před rokem +1

    What a nostalgic 🔥🔥🤗🤗👌👌👌💕💕❤️❤️😊

  • @royjoy6168
    @royjoy6168 Před rokem

    Good presentation biibin&Anilsir.. loving Royjoy from adoor

  • @rajappanmk5807
    @rajappanmk5807 Před rokem +2

    Visuals and Anil Sir also Super.

  • @soorajbininbinin497
    @soorajbininbinin497 Před rokem +1

    ഈ അമ്പലത്തിൽ നമ്മൾ എല്ലാ മാസവും പോകാറുണ്ട്.

  • @shuhaibthakkara4645
    @shuhaibthakkara4645 Před rokem +1

    ബ്രോ ഒരു പോണ്ടിച്ചേരി വ്ലോഗ് ചെയ്യൂ...

  • @ahammedkk3324
    @ahammedkk3324 Před rokem

    Nalla rood Kanan thanne rasam und

  • @phoenixvideos2
    @phoenixvideos2 Před rokem +2

    ഇപ്പഴാ കണ്ടത്
    സൂപ്പര് തന്നെ

  • @abdulgafoor9923
    @abdulgafoor9923 Před rokem +1

    അങ്ങനെ നമ്മുടെ BBRO യും standard youtuber ആയി......... congragulations ✌👍

  • @msaliht007
    @msaliht007 Před rokem +1

    Highly Appreciated 👍

  • @gravideos5566
    @gravideos5566 Před rokem +1

    Humpe and simple.
    congratulations 🎉

  • @venugopalannair2564
    @venugopalannair2564 Před 11 měsíci +1

    Good Great work

  • @Kick_off_30
    @Kick_off_30 Před rokem +3

    നന്നായി ട്ടുണ്ട്

  • @sundaranmanjapra7244
    @sundaranmanjapra7244 Před rokem +2

    ദൃശ്യങ്ങൾ മനോഹരം...

  • @AbidKl10Kl53
    @AbidKl10Kl53 Před rokem +2

    ഗ്രാമീണ കാഴ്ച്ചകൾ മനോഹരം✌️

  • @nadhvanidhu6627
    @nadhvanidhu6627 Před rokem

    Othiri ishtamulla vlogil onnu.👍🏻

  • @ranjithmenon8625
    @ranjithmenon8625 Před rokem +1

    Congrats bibin 👍chelavundatto marakenda 🥰

  • @santhoshkumarchanthu4175

    Avarude samsaram kelkkumbol nalla rasamunde

  • @jijusugathan2702
    @jijusugathan2702 Před rokem +1

    Congrats b bro for 100k😍🥰

  • @cyrilthottumkal
    @cyrilthottumkal Před rokem +1

    Congrats on 100k

  • @musthafamoosa3710
    @musthafamoosa3710 Před rokem

    നിങ്ങൾ കാണിച്ച തിൽ വ ള രെ നല്ല കാര്യം ബിഗ് സല്യൂട്ട്

  • @bejoybethelkoodal9519
    @bejoybethelkoodal9519 Před rokem +4

    "Mabaruk" for the 100K. May the God bless.

  • @Ashokworld9592
    @Ashokworld9592 Před rokem +1

    ഹായ്.....ബിബിൻ 🙏 ബ്രോ....💯 k celebration..ചെലവുണ്ട്.. ബ്രോ.. ആദ്യം വീഡിയോ കാണട്ടെ..... 👌💙❤️♥️💚💚🌼👍

  • @user-pb9wg1wo6i
    @user-pb9wg1wo6i Před rokem

    Nice video

  • @geogiemaliekal8605
    @geogiemaliekal8605 Před rokem

    God Bless

  • @safvankvk
    @safvankvk Před rokem +1

    101k congrats 👏👏🎉 B bro

  • @ranablog4793
    @ranablog4793 Před rokem

    Masha allha good brother

  • @user-sb3gy8lr3k
    @user-sb3gy8lr3k Před 9 měsíci +1

    excellent Audio quality

  • @dilipsaravanan9434
    @dilipsaravanan9434 Před 5 měsíci +1

    Super bro

  • @ummarwayanad4376
    @ummarwayanad4376 Před 11 měsíci

    Nice.. Thanks❤

  • @jasimk7491
    @jasimk7491 Před rokem

    Super

  • @sherinepapali1887
    @sherinepapali1887 Před rokem

    Nice videos

  • @369media8
    @369media8 Před rokem +1

    101 K ആശംസകൾ 🥳🥳🥳

  • @sunandasreekumar4229
    @sunandasreekumar4229 Před rokem +2

    Congrats 100k

  • @HafsathVp-gf3jj
    @HafsathVp-gf3jj Před 10 měsíci

    ഗുഡ്

  • @ibnu3426
    @ibnu3426 Před rokem +1

    100 k അടിച്ചു മക്കളെ 😍😍😍🔥🔥

  • @sunilthomas9822
    @sunilthomas9822 Před rokem +1

    Wonderful video.....

  • @johnsonsamuel3676
    @johnsonsamuel3676 Před rokem +1

    Hi anil sir and Bibin bro adipoli vlog every thing palakkad nelliyambal village one nostalgia feelings thank you so much keep it up anil sir and Bibin bro best friend anie chechy usa

  • @Sirajudheen13
    @Sirajudheen13 Před rokem +1

    Congrats 100K

  • @anishurmila2326
    @anishurmila2326 Před rokem +1

    Nice കുമ്പിടി B bro💞💞💞💞

  • @jjslg
    @jjslg Před rokem +1

    Good video with lots of new information

  • @joshybenadict6961
    @joshybenadict6961 Před rokem

    100 k Congratulations . B' bro

  • @sugusugu8102
    @sugusugu8102 Před rokem

    B bro❤❤❤❤ Adipoli video

  • @whysoserious7372
    @whysoserious7372 Před rokem

    ഇവരുടെ കോഴിക്കൂട് കാണാൻ നല്ല രസമുണ്ട്

  • @leelamaniprabha9091
    @leelamaniprabha9091 Před rokem +1

    Congratulations to B.Bro, for the achievement of 1Lakh

  • @lathababu9215
    @lathababu9215 Před 9 měsíci +1

    Njangal poyittundu papanasavum, ambasamudravum

  • @TPG798
    @TPG798 Před 9 měsíci

    soooper!!

  • @sujaprakash5245
    @sujaprakash5245 Před rokem +3

    നല്ല സ്ഥലം 👍

  • @royjoy6168
    @royjoy6168 Před rokem

    Good video 🙏

  • @Modigian
    @Modigian Před rokem +1

    Very nice video❤

  • @vijayankanothu3260
    @vijayankanothu3260 Před rokem +1

    Verybeautifularia

  • @meempara817Manumeempara
    @meempara817Manumeempara Před rokem +2

    Congrats B bro

  • @vivekkannan7986
    @vivekkannan7986 Před rokem +1

    B'. Bro... Anil sir.....Natural TN.. 👌👌👌

  • @akhilamjayanvlogger8058
    @akhilamjayanvlogger8058 Před rokem +4

    പുലിയും കരടിയും ഒക്കെ നാട്ടിൽ ആയതുകൊണ്ടാണോ, അവർ കാട്ടിൽ ജീവിക്കുന്നത് 🤗

  • @manumanu3403
    @manumanu3403 Před rokem

    💖💖💖👍👍👍👍 super

  • @apntraveller1974
    @apntraveller1974 Před rokem +1

    100k ആയല്ലൊ എല്ലാ വിത ആശംസകളും

  • @sethulalpadathu3655
    @sethulalpadathu3655 Před rokem +1

    Super bro, go ahead

  • @manipss3401
    @manipss3401 Před rokem +1

    Fentastic👍

  • @renjuren8634
    @renjuren8634 Před rokem

    👍

  • @nishasiju3308
    @nishasiju3308 Před rokem +1

    Super super super bro😍😍😍👍👍👍👍

  • @harikumargopal1870
    @harikumargopal1870 Před rokem +1

    Congratulations 100k🎉👍💐

  • @dijoabraham5901
    @dijoabraham5901 Před rokem +1

    Good 👍👍

  • @VinodVinod-bt5hk
    @VinodVinod-bt5hk Před rokem +1

    യാത്ര വളരെ ഇഷ്ടപ്പെട്ടു