സകല നാശങ്ങളും പോയിത്തുലയുന്ന പാപനാശം..!! | papanasam in tamilnadu | agasthyarfalls | ambasamudram

Sdílet
Vložit
  • čas přidán 26. 08. 2024
  • Papanasam also spelt as Pavanasam is a famous picnic spot in Tirunelveli district in the Indian state of Tamil Nadu. It falls under the Ambasamudram Taluk. It is situated 60 kilometres (37 mi) from Tirunelveli. The site features tourist attractions like Thamirabarani River, Agasthiyar Falls, Siva Temple, and Papanasam dam and hydroelectric power plant.
    #travel
    #travelvlog
    #tourism

Komentáře • 93

  • @janeeshkumar7843
    @janeeshkumar7843 Před rokem +24

    ബ്രോ തമിഴ്നാടും താങ്കളും നല്ല കോംബിനേഷൻ ആണ്. എത്ര കണ്ടാലും മതിയാവില്ല ഇനിയും തമിഴ്നാട് വീഡിയോ പ്രതീക്ഷിക്കുന്നു.

  • @fishingtrip7937
    @fishingtrip7937 Před rokem +10

    ഞാനാദ്യമായിട്ട് കാണുകയാണ് താങ്കളുടെ ശബ്ദം നല്ലതാണ്
    നടൻ ഇന്ദ്രജിത്തിന്റെ സൗണ്ട് പോലെയുണ്ട് ❤

  • @joemarshaldinesh9274
    @joemarshaldinesh9274 Před rokem +10

    அண்ணா உங்கள் காணொளி எனக்கு மிகவும் பிடிக்கும் விரைவில் தமிழ் நாட்டின் மருமகன் ஆக வாழ்த்துக்கள்🎉🎊🎉🎊

  • @sandeepsankar1570
    @sandeepsankar1570 Před rokem +2

    നല്ല സ്ഥലം ആണ്... 🥰🥰 ഞങ്ങൾ പോയിട്ടുണ്ട് ഇവിടെ

  • @Chirag_Sajimon
    @Chirag_Sajimon Před rokem +4

    തമിഴ്നാട് പോകുമ്പോൾ കഴിക്കാൻ ഏറ്റവും ആഗ്രഹിക്കുന്നത് ഇഡ്ഡലിയും സാമ്പാറും വടയും. ❤️😘

  • @bibindaschandradas6106
    @bibindaschandradas6106 Před rokem +3

    Super bro👍

  • @sirak567
    @sirak567 Před rokem +1

    really nice to see authentic tamil nadu villages good great work... ATB...😎

  • @vijilvvijil2472
    @vijilvvijil2472 Před rokem +3

    Tamilnadu yathra poli👍

  • @arpithadeepak5379
    @arpithadeepak5379 Před rokem +2

    സൂപ്പർ ബ്രോ. നൈസ് വീഡിയോ.❤❤❤❤❤❤

  • @sreejithpsruthi9047
    @sreejithpsruthi9047 Před rokem +1

    🥰🥰🥰🥰തമിഴ് നാട്

  • @ragig2836
    @ragig2836 Před rokem +1

    Super place👍

  • @syammathew3658
    @syammathew3658 Před rokem +2

    ബ്രോ വീഡിയോ മനോഹരം👌 തമിഴ്നാട്ടിലെ ഇഡ്ഡലി സാമ്പാർ ചമ്മന്തി വട 🥰

  • @rajeshrajesh4128
    @rajeshrajesh4128 Před rokem +2

    Super❤❤❤❤🎉🎉🎉

  • @justinethomas5656
    @justinethomas5656 Před rokem +1

    Super super super super super

  • @MrShayilkumar
    @MrShayilkumar Před rokem +1

    കേരളത്തിലേക്ക് കുറച്ച് ദിവസത്തേക്ക് വരണ്ട നല്ല മഴയാണ്.

  • @Manu.619
    @Manu.619 Před rokem +3

    ❤🎉

  • @user-qf3ng8sz1k
    @user-qf3ng8sz1k Před rokem

    നല്ല അവതരണം

  • @robinjoseph2009
    @robinjoseph2009 Před 4 měsíci

    Nice video

  • @meaachu7844
    @meaachu7844 Před rokem

    Videos 👌👌👌👍

  • @gopanaswathy5171
    @gopanaswathy5171 Před rokem +2

    വീണ്ടും തമിഴ്നാട് വീഡിയോ ചെയ്യണേ ബ്രോ

  • @ajithakumari6191
    @ajithakumari6191 Před 7 měsíci

    Idly lover ❤️

  • @vinayak861
    @vinayak861 Před 9 měsíci

    My home town❣️

  • @Chinnachinna-hd4zz
    @Chinnachinna-hd4zz Před rokem

    First like and comment and view ❤

  • @shanuattingal
    @shanuattingal Před rokem +1

    😍😍🥰🥰

  • @traveltime1173
    @traveltime1173 Před rokem +1

    Arikomban

  • @ananthtn7611
    @ananthtn7611 Před rokem +1

    அருமை அண்ணா

  • @rakeshdharmad2937
    @rakeshdharmad2937 Před rokem +1

    വീണ്ടും tamilnadu

  • @user-be6jw6jv6d
    @user-be6jw6jv6d Před 5 měsíci

    Papanasamlampoyitund

  • @SudhakarSudhakar-mr1pc
    @SudhakarSudhakar-mr1pc Před rokem +1

    Tirunelveli Nellaiappar temple car function shot pannunga...

  • @jasimjasim644
    @jasimjasim644 Před rokem

    👌👌👌

  • @sujathasankarankutty2952

    👌🏻👍🌹❤

  • @Chinnachinna-hd4zz
    @Chinnachinna-hd4zz Před rokem +2

    Super place ❤❤❤❤,

  • @gireeshkumarkp710
    @gireeshkumarkp710 Před rokem +1

    ഹായ്,ചേട്ട,അമ്പസമുദ്രം,ട്രാവൽവ്ലോഗ്, സൂപ്പർ, മണ്ടയ്ക്കാട്, ട്രാവൽ, വ്ലോഗ്, ചെയ്യാമോ,❤

  • @soorajbinin-ko5fc
    @soorajbinin-ko5fc Před rokem +2

    പാപനാശം കലകാട് മുണ്ടൻ thurai ടൈഗർ റിസർവ് നു അകത്തു ഫോറസ്റ്റിലൂടെ യാത്ര ചെയ്തു നേരെ മുകളിൽ പോയാൽ അവിടെ സൊരി മുത്ത് അയ്യനാർ കോവിൽ എന്നുപറയുന്ന ഒരു അമ്പലം ഉണ്ട്.ആ അമ്പലത്തിനടുത്തും പരിസരത്തും അടിപൊളി വ്യൂ പോയിന്റ് ആണ്.അമ്പലത്തിനു മുന്നിലൂടെ താമി രഭരണി നദിയുടെ നല്ലൊരു വ്യൂ ഉണ്ട്. താങ്കൾ ചെക്ക് പോസ്റ്റു കഴിഞ്ഞു നേരെ പോയിട്ട് അഗസ്ത്യർ ഫാൾസിലേക്ക് ഇടത്തേക്ക് തിരിഞ്ഞു പോയില്ലേ. ഇടത്തേക്കു തിരിയാതെ കാടിനു മുകളിലേക്ക് യാത്ര ചെയ്താൽ ഈ സ്ഥലത്തെത്താം. പോകുന്ന വഴിക്ക് മൃഗങ്ങളെ കാണാം. അടിപൊളി വ്യൂ പോയിന്റുകൾ ഉണ്ട്. അവിടെ പോകണം വീഡിയോ ചെയ്യണം. ഞാൻ എല്ലാ മാസവും ഈ അമ്പലത്തിൽ പോകാറുണ്ട്.

    • @Umaptraveller
      @Umaptraveller  Před rokem +1

      തീർച്ചയായും ചെയ്യാം🤝🤝🤝🤝

    • @Chinnachinna-hd4zz
      @Chinnachinna-hd4zz Před rokem +1

      Yes bro nice place sorimuthu ayyanar temple(God ayappan) anu , a place nalla view point. 500 year oldest temple anu, govt bus e route illl undu.... and next stop karayar beautiful place, pinee dam undu , avida ninthum trivandrum aduthanu...

    • @soorajbinin-ko5fc
      @soorajbinin-ko5fc Před rokem +2

      ഇതുകൂടാതെ സൊരിമുത്ത് അയ്യനാർ കോവിലിൽ പോകുന്ന വഴിക്ക് കരയാർ. Servalar. എന്നിങ്ങനെ പേരുള്ള രണ്ടു ഡാമുകൾ ഉണ്ട്. പക്ഷേ അവിടെയും ഫോറസ്റ്റുകാർക്ക് കയറ്റി വിടില്ല. ഫോറെസ്റ്റ് കാരെ സോപ്പിട്ട് അവിടെയൊക്കെ പോകാൻ കഴിഞ്ഞാൽ വളരെ ഭാഗ്യം.

    • @mjtalks5203
      @mjtalks5203 Před měsícem

      I need your guidance. Planning to go next week

  • @josealphonse9236
    @josealphonse9236 Před rokem

    ❤️❤️

  • @Gopan4059
    @Gopan4059 Před 6 měsíci

    തമിഴ്നാട്ടിൽ ചെന്നാൽ ഇഡലി അതു നിർബന്ധം
    ❤️❤️❤️

  • @Chinnachinna-hd4zz
    @Chinnachinna-hd4zz Před rokem

    Near forest ill arikomban unduuu😮😮

  • @syamshiva1075
    @syamshiva1075 Před rokem

    ❤❤❤❤❤

  • @thanveerzaheer6456
    @thanveerzaheer6456 Před rokem

    Visit manimuthar and manjolai

  • @arjuntrichi3454
    @arjuntrichi3454 Před 9 měsíci

    ഞാൻ കഴിഞ്ഞ ദിവസം പോയിരുന്നു

  • @geothomas9269
    @geothomas9269 Před rokem

  • @remabai5982
    @remabai5982 Před rokem

    Family ആയിട്ട് താമസിക്കാൻ പറ്റിയ സ്ഥലം അംബാസമുദ്രം സിറ്റിയിൽ ഉണ്ടൊ മാഷെ

  • @AnilKumar-hm8ju
    @AnilKumar-hm8ju Před rokem +2

    Papanasathinte marupuram aanu neyyardam

  • @sharajithp5788
    @sharajithp5788 Před rokem

    Chetta videos jan kaliyakitund soory jan vicharichal egane pattathilla sorry chetta epol an Botham vannath

  • @UnbekannteQuelle
    @UnbekannteQuelle Před rokem +1

    Love your videos but please stop touching food that won't plan to eat. In many videos you touch the food and put it back.

  • @stalinlin435
    @stalinlin435 Před rokem

    Bro kindly explore kanyakumari marraiges

  • @sathishpillai8039
    @sathishpillai8039 Před rokem

    താങ്കളുടെ എല്ലാ episodum കാണാറുണ്ട്. നല്ല വീഡിയോ quality. Simple അവതരണം. താങ്കളുടെ പേരെന്താണ്. 3 മാസം മുൻപാണ് ഞാൻ subscribe ചെയ്തത്. എന്നാല് ഇത് വരെയുള്ള എല്ലാ episodum കണ്ട് കഴിഞ്ഞു. ❤ ബെസ്റ്റ് wishes bro.

  • @ajishms2454
    @ajishms2454 Před rokem

    Bro use cheyuna camera eta?

  • @rolex8577
    @rolex8577 Před rokem

    പാപി ചെല്ലുന്നിടം പാതാളം

  • @aravindv.r4154
    @aravindv.r4154 Před rokem

    Thirumala Kovil il alle kallu adukki vacha nercha undayirunnath

  • @k.c.thankappannair5793
    @k.c.thankappannair5793 Před rokem +1

    Best Thani Naadan 😂

  • @kishorekonni653
    @kishorekonni653 Před rokem

    Hai

  • @ajithakumari6191
    @ajithakumari6191 Před 7 měsíci

    ഇവിടെ ആണോ ഒറ്റ തവണ ബലി ഇട്ടാൽ പിന്നെ ഇടേണ്ട എന്ന് പറയുന്നത്? പോകാൻ വേണ്ടി ആയിരുന്നു. അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല 😢

    • @ksjayasankar9519
      @ksjayasankar9519 Před 2 měsíci

      അത് ഇവിടെ അല്ല. വയനാട്ടിലെ മാനന്തവാടി അടുത്തുള്ള ബ്രഹ്മഗിരി മലനിരകളിൽ ചുറ്റപ്പെട്ട തിരുനെല്ലി വിഷ്ണുക്ഷേത്രത്തിലുള്ള പാപനാശം എന്നിടത്താണ് ബലി ഇടുന്നത്.

  • @sudarsankumar9355
    @sudarsankumar9355 Před rokem

    അംബാസമുദ്രത്തിൽ വാടക കൂടിയാലും കുടുംബമായി താമസിക്കാൻ പറ്റിയ ലോഡ്ജ്കൾ ഉണ്ടോ.

  • @indianrootstraveller
    @indianrootstraveller Před rokem

    Camera name?

  • @user-gp2jq1mt1l
    @user-gp2jq1mt1l Před 6 měsíci

    Ninakke kazhikkanam

  • @sabugopinathan7836
    @sabugopinathan7836 Před rokem

    Explore Tamilnadu more and more.

  • @shijumdr
    @shijumdr Před rokem +1

    സമുദ്രമില്ലാത്ത അംബാ സമുദ്രം

  • @geethakumar7101
    @geethakumar7101 Před rokem +3

    സ്ഥലം സൂപ്പർ ആയതുകൊണ്ട് എന്ത് കാര്യം? അവിടെയുള്ള ആളുകളും സൂപ്പർ ആകണം, പാപനാശം, ആ വെള്ളത്തിൽ കുളിച്ചാൽ നമ്മുടെ ശരീരത്തിലെ അഴുക്ക് മാത്രമേ പോകൂ, പുറത്തുള്ളത്. നമ്മുടെ അഴുക്കുകൾ മുഴുവനും ഉള്ളിൽ നിന്നാണ് വരുന്നത്, അത് കഴുകണമെങ്കിൽ നമ്മുടെ ആത്മാവിൽ ദൈവം വസിക്കണം!!

  • @aromalronaldo255
    @aromalronaldo255 Před rokem

    ഉളുന്ത് വട എപ്പടി nallaറുക്കാ 😂😂😂

  • @maheshan3695
    @maheshan3695 Před rokem

    Bro contact detials ayakkamo (whtsp num, ista ID ) enthengilum. Njan oru video editor aan.