ഗുജറാത്തിൽ സംഭവിച്ചതും ഇനി സംഭവിക്കാൻ പോകുന്നതും | Out of Focus | Teesta Setalvad | Gujarat Riots

Sdílet
Vložit
  • čas přidán 26. 06. 2022
  • The activist - journalist was picked up and detained from her residence in Mumbai's Juhu on Saturday, and brought to Ahmedabad, from where she was arrested, sparked protest.
    Out of Focus, Teesta Setalvad, Gujarat Riots
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 497

  • @abdulmanaf1041
    @abdulmanaf1041 Před rokem +108

    ഒരു കാര്യം ഉറപ്പ്
    മീഡിയവണ്ണിനെതിരായ കേസ്‌ 'സൗകര്യപ്രദമായ' ഒരു ബെഞ്ചിലേക്ക് മാറ്റി ഈ വിമത സ്വരത്തെയും അവർ പൂട്ടിക്കെട്ടും
    അത് സമയത്തിന്റെ മാത്രം പ്രശ്നവും
    അത് വരെയും നട്ടെല്ല് നിവർത്തി തന്നെ ഇത് പോലുള്ള വിധിയെ കുറിച്ച വിമർശനങ്ങൾ വിശകലനങ്ങൾ തുടരുക 👍

    • @keralafreethinkers2259
      @keralafreethinkers2259 Před rokem

      ആരാണ് യഥാർത്ഥ മുസ്ലിം എന്ന തർക്കത്തിൽ മുസ്ലിം രാജ്യങ്ങളിൽ പോലും പരസ്പരം ബോംബേറും വടിവാൾ വെട്ടും... ആയിരം ജാതി മുസ്ലിംസ് ആരാണ് യഥാർത്ഥ മുസ്ലിം.എല്ലാ പക്ഷിമൃഗാദികളിലും ജാതിയുണ്ട്. അവ അതിന്റെ genus ഗുണം കാണിക്കും.മനുഷ്യൻ ബേസിക്കലി ഒരു animal ആണ് മനുഷ്യനും ജാതിയുണ്ട്. ശാസ്ത്രീയമായ ഈ സത്യം മനസ്സിലാക്കിയാൽ ജീവിത വിജയം ഉണ്ടാവും🔥🔥🔥🔥🔥🔥🔥🔥🔥
      സുന്നി,ഷിയ,സൂഫിസം,അഹമ്മദിയ്യ, ഇസ്മാഈലിസം,ഇബാദി,ഡ്രൂസ്, അലവൈറ്റുകൾ,സലഫി,വഹാബിസം, സായിദിസം,ഹനഫി,ഖലീഫ,ഖവാരിജ്, ഹൻബാലി,മാലികി,ബറേൽവി,മുതസില, അഹമ്മദിയ്യ,അഖിദ,ജറുദിയ,സുലൈമാനിയ / ജരിരിയ,ബുത്രിയ / ഹുരാരിയ,യാഖൂബിയ്യ,ഹനഫിയ്യ,കമിലിയ, മുഹമ്മദിയ്യ / മുഗൈരിയ്യ,ബാഖിരിയ്യ,നാദിസിയ,ശയ്യ, അമ്മാലിയ്യ,ഇസ്മാഈലിയ്യ,മുസാവിയ / മമതുറ,മുബാരികിയ,കത്തിയ / ഇത് 'അശരിയ്യ (പന്ത്രണ്ടന്മാർ),ഹഷാമിയ / തരാഖിബിയ,സരാരിയ,യൂനസിയ,ശൈതാനിയഃ / ശിരീകിയഃ,അസ്റാഖിയ,നജാദത്ത്,സുഫ്രി, അജാരിദ,ഖാസിമിയ,ഷുഐബിയഃ / ഹുജ്ജതിയഃ,ഖലഫിയ്യ,മാലൂമിയ്യ / മജ്ഹുലിയ,സാൾട്ടിയ,ഹംസിയ,താലിബിയ, മഅബദിയ്യ,അഖ്നസിയ,ശൈബാനിയ്യഃ / മഷ്ബിയ്യഃ,റാഷിദിയ്യ,മുഖർരാമിയ / തെഹ്മിയ,ഇബാദിയ / അഫാലിയ,ഹഫ്സിയ,ഹരിതിയ
      അഷാബ് തഅഹ്,ഷബീബിയ്യ / സ്വാലിഹിയ,വസീലിയ,അംരിയാ,ഹുദൈലിയ്യ / ഫാനിയ,നസാമിയ,മുഅമ്മരിയ,ബഷ്രിയഃ, ഹിഷാമിയ്യ,മുർദരിയ്യ,ജാഫ്രിയ,ഇസ്കാഫിയ്യ, തമാമിയ,ജാഹിസിയ,ഷഹാമിയ്യ / സിഫാതിയ,ഖൈയതിയ്യ / മഖ്ലൂഖിയ്യ,കഅ്ബിയ,ജുബ്ബയ്യ,ബഹ്ഷാമിയ,ഇബ്രിയ,മുഹ്കമിയ,ഖബരിയ്യ,ഹുജ്ജതിയ, ഫിക്രിയ്യ,അലിവിയഃ / അജാരിയഃ,തനാസിഖിയ്യ,റജിയഃ,അഹാദിയ, റദീദിയ്യ,സത്ബിരിയഃ,ലഫ്‌സിയ,അശരിയ്യ, ബദാഇയ്യ,അഹമ്മദിയാത്😁

  • @prajeethakuriakose6127
    @prajeethakuriakose6127 Před rokem +166

    ഈ കേന്ദ്ര ഭരണത്തിൻ കീഴിൽ ജനാധിപത്യമോ എന്ത് ചോദ്യമാ നിഷാദ്.. ഇനിയും ആരും ഇങ്ങനൊന്നും എതിർ ശബ്ദം ഉയർത്തരുത്... ഭയപ്പെടുത്തുന്നു.. നീതിപീഠം നോക്കുത്തിയാവുന്നു രാജീവേട്ടൻ എത്ര കൃത്യമായ പറഞ്ഞത്..👏❤ ദാവൂദ് ഇക്ക 👌

    • @krishnadasdas1685
      @krishnadasdas1685 Před rokem +20

      സുടാപ്പി രോദനം 😂😂

    • @dileep6021
      @dileep6021 Před rokem

      രാജീവന്റെ ഫേക്ക് ഐഡിയുടെ ചുമതല നിനക്കണോ സുടാപ്പീ, എല്ലായിടത്തും കാണാമല്ലോ.....

    • @Rajesh.Ranjan
      @Rajesh.Ranjan Před rokem +13

      Fake ID.

    • @Marketwatchmalayalam
      @Marketwatchmalayalam Před rokem +8

      ഹായ് ഷുഡൂ 😄😄😄😄

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před rokem +21

      @spider man അപ്പോൾ മൻമോഹൻ സിംഗിനെ സംഘികൾ പണ്ട് തെറി വിളിച്ചത് ഏത് ജനാധിപത്യ മര്യാദയുടെ പുറത്തായിരുന്നു. അന്നായിരുന്നു ജനാധിപത്യം, ഇന്ന് മൃഗാധിപത്യം ആണ് നടക്കുന്നത്,😄😃😅🤣😂

  • @basheermp270
    @basheermp270 Před rokem +19

    ഏത് ഹിറ്റ്ലർക്കും. ഒരു ദിവസമുണ്ട് അതിന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കാം.

  • @HassanHassan-ze8cc
    @HassanHassan-ze8cc Před rokem +97

    അവസാനത്തെ ആശ്രയം (സുപ്രിം കോടതി പ്രതീക്ഷ ) അവസാനിച്ചിരിക്കുന്നു 😍

    • @vi4dofficial
      @vi4dofficial Před rokem

      Sold

    • @keralafreethinkers2259
      @keralafreethinkers2259 Před rokem

      ആരാണ് യഥാർത്ഥ മുസ്ലിം എന്ന തർക്കത്തിൽ മുസ്ലിം രാജ്യങ്ങളിൽ പോലും പരസ്പരം ബോംബേറും വടിവാൾ വെട്ടും... ആയിരം ജാതി മുസ്ലിംസ് ആരാണ് യഥാർത്ഥ മുസ്ലിം.എല്ലാ പക്ഷിമൃഗാദികളിലും ജാതിയുണ്ട്. അവ അതിന്റെ genus ഗുണം കാണിക്കും.മനുഷ്യൻ ബേസിക്കലി ഒരു animal ആണ് മനുഷ്യനും ജാതിയുണ്ട്. ശാസ്ത്രീയമായ ഈ സത്യം മനസ്സിലാക്കിയാൽ ജീവിത വിജയം ഉണ്ടാവും🔥🔥🔥🔥🔥🔥🔥🔥🔥
      സുന്നി,ഷിയ,സൂഫിസം,അഹമ്മദിയ്യ, ഇസ്മാഈലിസം,ഇബാദി,ഡ്രൂസ്, അലവൈറ്റുകൾ,സലഫി,വഹാബിസം, സായിദിസം,ഹനഫി,ഖലീഫ,ഖവാരിജ്, ഹൻബാലി,മാലികി,ബറേൽവി,മുതസില, അഹമ്മദിയ്യ,അഖിദ,ജറുദിയ,സുലൈമാനിയ / ജരിരിയ,ബുത്രിയ / ഹുരാരിയ,യാഖൂബിയ്യ,ഹനഫിയ്യ,കമിലിയ, മുഹമ്മദിയ്യ / മുഗൈരിയ്യ,ബാഖിരിയ്യ,നാദിസിയ,ശയ്യ, അമ്മാലിയ്യ,ഇസ്മാഈലിയ്യ,മുസാവിയ / മമതുറ,മുബാരികിയ,കത്തിയ / ഇത് 'അശരിയ്യ (പന്ത്രണ്ടന്മാർ),ഹഷാമിയ / തരാഖിബിയ,സരാരിയ,യൂനസിയ,ശൈതാനിയഃ / ശിരീകിയഃ,അസ്റാഖിയ,നജാദത്ത്,സുഫ്രി, അജാരിദ,ഖാസിമിയ,ഷുഐബിയഃ / ഹുജ്ജതിയഃ,ഖലഫിയ്യ,മാലൂമിയ്യ / മജ്ഹുലിയ,സാൾട്ടിയ,ഹംസിയ,താലിബിയ, മഅബദിയ്യ,അഖ്നസിയ,ശൈബാനിയ്യഃ / മഷ്ബിയ്യഃ,റാഷിദിയ്യ,മുഖർരാമിയ / തെഹ്മിയ,ഇബാദിയ / അഫാലിയ,ഹഫ്സിയ,ഹരിതിയ
      അഷാബ് തഅഹ്,ഷബീബിയ്യ / സ്വാലിഹിയ,വസീലിയ,അംരിയാ,ഹുദൈലിയ്യ / ഫാനിയ,നസാമിയ,മുഅമ്മരിയ,ബഷ്രിയഃ, ഹിഷാമിയ്യ,മുർദരിയ്യ,ജാഫ്രിയ,ഇസ്കാഫിയ്യ, തമാമിയ,ജാഹിസിയ,ഷഹാമിയ്യ / സിഫാതിയ,ഖൈയതിയ്യ / മഖ്ലൂഖിയ്യ,കഅ്ബിയ,ജുബ്ബയ്യ,ബഹ്ഷാമിയ,ഇബ്രിയ,മുഹ്കമിയ,ഖബരിയ്യ,ഹുജ്ജതിയ, ഫിക്രിയ്യ,അലിവിയഃ / അജാരിയഃ,തനാസിഖിയ്യ,റജിയഃ,അഹാദിയ, റദീദിയ്യ,സത്ബിരിയഃ,ലഫ്‌സിയ,അശരിയ്യ, ബദാഇയ്യ,അഹമ്മദിയാത്😁

  • @irfanss2210
    @irfanss2210 Před rokem +7

    Well explained Rajeev👌💯...

  • @kaitavalappilrafi550
    @kaitavalappilrafi550 Před rokem +41

    മിഡിയ വൺ 👍👍👍👍👍

  • @sana-ui2ie
    @sana-ui2ie Před rokem +16

    രാജീവേട്ടൻ വാക്കുകൾ 💯💯💯💯

    • @SKBhavan
      @SKBhavan Před rokem

      ഇവനെ ജിഹാദികൾ സ്പോൺസർ ചെയ്താണ്

    • @SKBhavan
      @SKBhavan Před rokem

      ഇവാൻ കോയയുടെ മകൻ ആണ്

  • @mohamedbabu4019
    @mohamedbabu4019 Před rokem +14

    The facts explained with concrete details..keep it up

  • @sajeevsaji7541
    @sajeevsaji7541 Před rokem +5

    ഇങ്ങനെ നിവർന്നിരുന്ന് പറയാനും വേണം ഒരു ധൈര്യം ,,,,,

  • @muneerm5356
    @muneerm5356 Před rokem +150

    മാപ്പെഴുതിക്കൊടുത്ത് ഷൂ നക്കുന്നതിനേക്കാൾ എന്ത്കൊണ്ടും അന്തസ്സുണ്ട് അനീതിയോട് പ്രതികരിക്കുന്നതിന്. ✊🏿

    • @saleemkps3080
      @saleemkps3080 Před rokem +5

      തീർച്ചയായും

    • @nadeerajaleel719
      @nadeerajaleel719 Před rokem

      അതിന് നട്ടെല്ലിന് ബലം വേണം....
      എന്ന് വെച്ചാൽ,
      തന്തക്ക് പിറന്നിരിക്കണം

    • @dragonbooster2842
      @dragonbooster2842 Před rokem

      Kuninju koduthu rajyam undakkiya vargam 🐷

    • @keralafreethinkers2259
      @keralafreethinkers2259 Před rokem +1

      ആരാണ് യഥാർത്ഥ മുസ്ലിം എന്ന തർക്കത്തിൽ മുസ്ലിം രാജ്യങ്ങളിൽ പോലും പരസ്പരം ബോംബേറും വടിവാൾ വെട്ടും... ആയിരം ജാതി മുസ്ലിംസ് ആരാണ് യഥാർത്ഥ മുസ്ലിം.എല്ലാ പക്ഷിമൃഗാദികളിലും ജാതിയുണ്ട്. അവ അതിന്റെ genus ഗുണം കാണിക്കും.മനുഷ്യൻ ബേസിക്കലി ഒരു animal ആണ് മനുഷ്യനും ജാതിയുണ്ട്. ശാസ്ത്രീയമായ ഈ സത്യം മനസ്സിലാക്കിയാൽ ജീവിത വിജയം ഉണ്ടാവും🔥🔥🔥🔥🔥🔥🔥🔥🔥
      സുന്നി,ഷിയ,സൂഫിസം,അഹമ്മദിയ്യ, ഇസ്മാഈലിസം,ഇബാദി,ഡ്രൂസ്, അലവൈറ്റുകൾ,സലഫി,വഹാബിസം, സായിദിസം,ഹനഫി,ഖലീഫ,ഖവാരിജ്, ഹൻബാലി,മാലികി,ബറേൽവി,മുതസില, അഹമ്മദിയ്യ,അഖിദ,ജറുദിയ,സുലൈമാനിയ / ജരിരിയ,ബുത്രിയ / ഹുരാരിയ,യാഖൂബിയ്യ,ഹനഫിയ്യ,കമിലിയ, മുഹമ്മദിയ്യ / മുഗൈരിയ്യ,ബാഖിരിയ്യ,നാദിസിയ,ശയ്യ, അമ്മാലിയ്യ,ഇസ്മാഈലിയ്യ,മുസാവിയ / മമതുറ,മുബാരികിയ,കത്തിയ / ഇത് 'അശരിയ്യ (പന്ത്രണ്ടന്മാർ),ഹഷാമിയ / തരാഖിബിയ,സരാരിയ,യൂനസിയ,ശൈതാനിയഃ / ശിരീകിയഃ,അസ്റാഖിയ,നജാദത്ത്,സുഫ്രി, അജാരിദ,ഖാസിമിയ,ഷുഐബിയഃ / ഹുജ്ജതിയഃ,ഖലഫിയ്യ,മാലൂമിയ്യ / മജ്ഹുലിയ,സാൾട്ടിയ,ഹംസിയ,താലിബിയ, മഅബദിയ്യ,അഖ്നസിയ,ശൈബാനിയ്യഃ / മഷ്ബിയ്യഃ,റാഷിദിയ്യ,മുഖർരാമിയ / തെഹ്മിയ,ഇബാദിയ / അഫാലിയ,ഹഫ്സിയ,ഹരിതിയ
      അഷാബ് തഅഹ്,ഷബീബിയ്യ / സ്വാലിഹിയ,വസീലിയ,അംരിയാ,ഹുദൈലിയ്യ / ഫാനിയ,നസാമിയ,മുഅമ്മരിയ,ബഷ്രിയഃ, ഹിഷാമിയ്യ,മുർദരിയ്യ,ജാഫ്രിയ,ഇസ്കാഫിയ്യ, തമാമിയ,ജാഹിസിയ,ഷഹാമിയ്യ / സിഫാതിയ,ഖൈയതിയ്യ / മഖ്ലൂഖിയ്യ,കഅ്ബിയ,ജുബ്ബയ്യ,ബഹ്ഷാമിയ,ഇബ്രിയ,മുഹ്കമിയ,ഖബരിയ്യ,ഹുജ്ജതിയ, ഫിക്രിയ്യ,അലിവിയഃ / അജാരിയഃ,തനാസിഖിയ്യ,റജിയഃ,അഹാദിയ, റദീദിയ്യ,സത്ബിരിയഃ,ലഫ്‌സിയ,അശരിയ്യ, ബദാഇയ്യ,അഹമ്മദിയാത്😁

    • @muneerm5356
      @muneerm5356 Před rokem

      @@keralafreethinkers2259 മുറ്റത്തെ ചൂട്ട് കറ്റകളിൽ സ്വന്തം തന്തമാരെ തിരഞ്ഞിരുന്ന പാരമ്പര്യം കൂടി പറയൂ സ്വതന്ത്ര ചിന്തകാ..🤣

  • @jinusuhail1876
    @jinusuhail1876 Před rokem +5

    അവർ തന്ത്രങ്ങൾ മെനയട്ടെ
    എന്നാൽ സൃഷ്ടാവ് അതിലും നല്ല തന്ത്രങ്ങൾ മെനയാൻ കഴിവുള്ളവൻ ആണ്

  • @Malik-vc7vj
    @Malik-vc7vj Před rokem +6

    കോടതി ഒക്കെ കോമഡി അല്ലെ സാറേ

  • @nv3336
    @nv3336 Před rokem +28

    Well done രാജീവ് ❤️...

  • @bthayyil
    @bthayyil Před rokem +51

    Well explained by Rajiv.. it is as clear as an open book that the whole purpose is to suppress any opposition voice

    • @keralafreethinkers2259
      @keralafreethinkers2259 Před rokem

      ആരാണ് യഥാർത്ഥ മുസ്ലിം എന്ന തർക്കത്തിൽ മുസ്ലിം രാജ്യങ്ങളിൽ പോലും പരസ്പരം ബോംബേറും വടിവാൾ വെട്ടും... ആയിരം ജാതി മുസ്ലിംസ് ആരാണ് യഥാർത്ഥ മുസ്ലിം.എല്ലാ പക്ഷിമൃഗാദികളിലും ജാതിയുണ്ട്. അവ അതിന്റെ genus ഗുണം കാണിക്കും.മനുഷ്യൻ ബേസിക്കലി ഒരു animal ആണ് മനുഷ്യനും ജാതിയുണ്ട്. ശാസ്ത്രീയമായ ഈ സത്യം മനസ്സിലാക്കിയാൽ ജീവിത വിജയം ഉണ്ടാവും🔥🔥🔥🔥🔥🔥🔥🔥🔥
      സുന്നി,ഷിയ,സൂഫിസം,അഹമ്മദിയ്യ, ഇസ്മാഈലിസം,ഇബാദി,ഡ്രൂസ്, അലവൈറ്റുകൾ,സലഫി,വഹാബിസം, സായിദിസം,ഹനഫി,ഖലീഫ,ഖവാരിജ്, ഹൻബാലി,മാലികി,ബറേൽവി,മുതസില, അഹമ്മദിയ്യ,അഖിദ,ജറുദിയ,സുലൈമാനിയ / ജരിരിയ,ബുത്രിയ / ഹുരാരിയ,യാഖൂബിയ്യ,ഹനഫിയ്യ,കമിലിയ, മുഹമ്മദിയ്യ / മുഗൈരിയ്യ,ബാഖിരിയ്യ,നാദിസിയ,ശയ്യ, അമ്മാലിയ്യ,ഇസ്മാഈലിയ്യ,മുസാവിയ / മമതുറ,മുബാരികിയ,കത്തിയ / ഇത് 'അശരിയ്യ (പന്ത്രണ്ടന്മാർ),ഹഷാമിയ / തരാഖിബിയ,സരാരിയ,യൂനസിയ,ശൈതാനിയഃ / ശിരീകിയഃ,അസ്റാഖിയ,നജാദത്ത്,സുഫ്രി, അജാരിദ,ഖാസിമിയ,ഷുഐബിയഃ / ഹുജ്ജതിയഃ,ഖലഫിയ്യ,മാലൂമിയ്യ / മജ്ഹുലിയ,സാൾട്ടിയ,ഹംസിയ,താലിബിയ, മഅബദിയ്യ,അഖ്നസിയ,ശൈബാനിയ്യഃ / മഷ്ബിയ്യഃ,റാഷിദിയ്യ,മുഖർരാമിയ / തെഹ്മിയ,ഇബാദിയ / അഫാലിയ,ഹഫ്സിയ,ഹരിതിയ
      അഷാബ് തഅഹ്,ഷബീബിയ്യ / സ്വാലിഹിയ,വസീലിയ,അംരിയാ,ഹുദൈലിയ്യ / ഫാനിയ,നസാമിയ,മുഅമ്മരിയ,ബഷ്രിയഃ, ഹിഷാമിയ്യ,മുർദരിയ്യ,ജാഫ്രിയ,ഇസ്കാഫിയ്യ, തമാമിയ,ജാഹിസിയ,ഷഹാമിയ്യ / സിഫാതിയ,ഖൈയതിയ്യ / മഖ്ലൂഖിയ്യ,കഅ്ബിയ,ജുബ്ബയ്യ,ബഹ്ഷാമിയ,ഇബ്രിയ,മുഹ്കമിയ,ഖബരിയ്യ,ഹുജ്ജതിയ, ഫിക്രിയ്യ,അലിവിയഃ / അജാരിയഃ,തനാസിഖിയ്യ,റജിയഃ,അഹാദിയ, റദീദിയ്യ,സത്ബിരിയഃ,ലഫ്‌സിയ,അശരിയ്യ, ബദാഇയ്യ,അഹമ്മദിയാത്😁

  • @adv11139
    @adv11139 Před rokem +22

    കശ്മീർ പണ്ഡിറ്റ്‌, അവർക്ക് സംഭവിച്ചതിനെ കുറിച്ച് ഒരു ചർച്ച ചെയ്യാൻ പറ്റുമോ നിങ്ങൾക്ക്... പറ്റില്ല..

    • @shintobiju3340
      @shintobiju3340 Před rokem

      തലയിൽ ചാണകം ആണ് അതാ. ആനുകാലിക വിഷയം ആണ് സംസാരിക്കുന്നത്

    • @adv11139
      @adv11139 Před rokem +1

      കശ്മീർ പണ്ഡിറ്റുകളുടെ കാര്യത്തിൽ കോൺഗ്രസ്‌ഉം ഗുജറാത്തിന്റെ കാര്യത്തിൽ ബിജെപി യും ഒരുപോലെ കുറ്റക്കാർ ആണ്... ഗുജറാത് കലാപം ഉണ്ടാകാൻ കാരണം ഒരു ഗോഡ്ര കലാപം ആണ് അത് എല്ലാവരും മറക്കുന്നു....

    • @sameehlatheefk4675
      @sameehlatheefk4675 Před rokem +1

      ഏത് കശ്മീർ

    • @adv11139
      @adv11139 Před rokem +3

      @@sameehlatheefk4675 ജമ്മുകാശ്മീർ

    • @muneermuhamed8151
      @muneermuhamed8151 Před rokem

      Truth aayitull oru news nee kondu varummoo rss create chiyththaanu mandaaa

  • @abdulmajeedkumbamkadavath361

    Media one nte വിശകലനങ്ങൾ വളരെ genuine ആണ്. പക്ഷെ ഭരണകൂടം എപ്പോഴാണ് എല്ലാം കൂടി കൂടികെട്ടുന്നത് എന്ന ഭയം ഉണ്ട്

    • @fasilct9595
      @fasilct9595 Před rokem +8

      ഭയം ഒന്നുല്ല മുന്നോട്ട് തന്നെ

    • @moidunnigulam6706
      @moidunnigulam6706 Před rokem +16

      പടച്ചോനെ മാത്രം പേടിക്കുന്നവർക്ക് വേറൊരു ചുക്കും പേടിക്കാനില്ല .

    • @keralafreethinkers2259
      @keralafreethinkers2259 Před rokem

      ആരാണ് യഥാർത്ഥ മുസ്ലിം എന്ന തർക്കത്തിൽ മുസ്ലിം രാജ്യങ്ങളിൽ പോലും പരസ്പരം ബോംബേറും വടിവാൾ വെട്ടും... ആയിരം ജാതി മുസ്ലിംസ് ആരാണ് യഥാർത്ഥ മുസ്ലിം.എല്ലാ പക്ഷിമൃഗാദികളിലും ജാതിയുണ്ട്. അവ അതിന്റെ genus ഗുണം കാണിക്കും.മനുഷ്യൻ ബേസിക്കലി ഒരു animal ആണ് മനുഷ്യനും ജാതിയുണ്ട്. ശാസ്ത്രീയമായ ഈ സത്യം മനസ്സിലാക്കിയാൽ ജീവിത വിജയം ഉണ്ടാവും🔥🔥🔥🔥🔥🔥🔥🔥🔥
      സുന്നി,ഷിയ,സൂഫിസം,അഹമ്മദിയ്യ, ഇസ്മാഈലിസം,ഇബാദി,ഡ്രൂസ്, അലവൈറ്റുകൾ,സലഫി,വഹാബിസം, സായിദിസം,ഹനഫി,ഖലീഫ,ഖവാരിജ്, ഹൻബാലി,മാലികി,ബറേൽവി,മുതസില, അഹമ്മദിയ്യ,അഖിദ,ജറുദിയ,സുലൈമാനിയ / ജരിരിയ,ബുത്രിയ / ഹുരാരിയ,യാഖൂബിയ്യ,ഹനഫിയ്യ,കമിലിയ, മുഹമ്മദിയ്യ / മുഗൈരിയ്യ,ബാഖിരിയ്യ,നാദിസിയ,ശയ്യ, അമ്മാലിയ്യ,ഇസ്മാഈലിയ്യ,മുസാവിയ / മമതുറ,മുബാരികിയ,കത്തിയ / ഇത് 'അശരിയ്യ (പന്ത്രണ്ടന്മാർ),ഹഷാമിയ / തരാഖിബിയ,സരാരിയ,യൂനസിയ,ശൈതാനിയഃ / ശിരീകിയഃ,അസ്റാഖിയ,നജാദത്ത്,സുഫ്രി, അജാരിദ,ഖാസിമിയ,ഷുഐബിയഃ / ഹുജ്ജതിയഃ,ഖലഫിയ്യ,മാലൂമിയ്യ / മജ്ഹുലിയ,സാൾട്ടിയ,ഹംസിയ,താലിബിയ, മഅബദിയ്യ,അഖ്നസിയ,ശൈബാനിയ്യഃ / മഷ്ബിയ്യഃ,റാഷിദിയ്യ,മുഖർരാമിയ / തെഹ്മിയ,ഇബാദിയ / അഫാലിയ,ഹഫ്സിയ,ഹരിതിയ
      അഷാബ് തഅഹ്,ഷബീബിയ്യ / സ്വാലിഹിയ,വസീലിയ,അംരിയാ,ഹുദൈലിയ്യ / ഫാനിയ,നസാമിയ,മുഅമ്മരിയ,ബഷ്രിയഃ, ഹിഷാമിയ്യ,മുർദരിയ്യ,ജാഫ്രിയ,ഇസ്കാഫിയ്യ, തമാമിയ,ജാഹിസിയ,ഷഹാമിയ്യ / സിഫാതിയ,ഖൈയതിയ്യ / മഖ്ലൂഖിയ്യ,കഅ്ബിയ,ജുബ്ബയ്യ,ബഹ്ഷാമിയ,ഇബ്രിയ,മുഹ്കമിയ,ഖബരിയ്യ,ഹുജ്ജതിയ, ഫിക്രിയ്യ,അലിവിയഃ / അജാരിയഃ,തനാസിഖിയ്യ,റജിയഃ,അഹാദിയ, റദീദിയ്യ,സത്ബിരിയഃ,ലഫ്‌സിയ,അശരിയ്യ, ബദാഇയ്യ,അഹമ്മദിയാത്😁

    • @moidunnigulam6706
      @moidunnigulam6706 Před rokem +1

      @@keralafreethinkers2259 /കമ്യുണിസ്റ്റുകളിൽ, CPI(M) , CPI,, CMP, CPI(ML), നക്സലൈറ്റ് , തുടങ്ങി ചൈനീസ് കമ്യുണിസ്റ്റ് പാർട്ടി എന്നൊക്കെ കുറെ ജാതികൾ ഉണ്ടെന്ന് പറയാമായിരുന്നു. ..

  • @josephdan2410
    @josephdan2410 Před rokem +20

    What justice you expect today under Modi rule ???

  • @sameer31
    @sameer31 Před rokem +47

    ഇത്രയും ധീരയായ ഒരു സ്ത്രീക് ജന്മം നൽകിയ ഇന്ത്യ

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před rokem +5

      @spider man സ്മൃതി ഇറാനി ക്കും, മേനകാ ഗാന്ധിക്കു കിട്ടിയത് പോലെ, അല്ലേ...😄😃😅🤣😂

    • @mashoodpp3208
      @mashoodpp3208 Před rokem

      @spider man ഈ ചർച്ച കേട്ടിട്ടാണോ ഇങ്ങനെ തള്ളുന്നത്.
      അല്ല ശാഖായിൽ കേൾക്കുന്നത് കോതക്ക് പാടുന്നത് പോലെ പാടുന്നതോ? ആ ധീര വനിത നിയമ സഹായം നൽകിയ ഇതേ
      കേസിൽ ശിക്ഷിക്കപെട്ടിട്ടും ഉണ്ട്.
      ഷൂ ഇട്ടവനെ പേടിക്കാത്ത പാരമ്പര്യം ഉണ്ട് ഇന്ത്യൻ ദേശീയതക്ക്. ഷൂ നക്കികളെ ഇത്തരം ധീരന്മാരും ജനതയും
      ഭയപ്പെടില്ല.

    • @keralafreethinkers2259
      @keralafreethinkers2259 Před rokem

      ആരാണ് യഥാർത്ഥ മുസ്ലിം എന്ന തർക്കത്തിൽ മുസ്ലിം രാജ്യങ്ങളിൽ പോലും പരസ്പരം ബോംബേറും വടിവാൾ വെട്ടും... ആയിരം ജാതി മുസ്ലിംസ് ആരാണ് യഥാർത്ഥ മുസ്ലിം.എല്ലാ പക്ഷിമൃഗാദികളിലും ജാതിയുണ്ട്. അവ അതിന്റെ genus ഗുണം കാണിക്കും.മനുഷ്യൻ ബേസിക്കലി ഒരു animal ആണ് മനുഷ്യനും ജാതിയുണ്ട്. ശാസ്ത്രീയമായ ഈ സത്യം മനസ്സിലാക്കിയാൽ ജീവിത വിജയം ഉണ്ടാവും🔥🔥🔥🔥🔥🔥🔥🔥🔥
      സുന്നി,ഷിയ,സൂഫിസം,അഹമ്മദിയ്യ, ഇസ്മാഈലിസം,ഇബാദി,ഡ്രൂസ്, അലവൈറ്റുകൾ,സലഫി,വഹാബിസം, സായിദിസം,ഹനഫി,ഖലീഫ,ഖവാരിജ്, ഹൻബാലി,മാലികി,ബറേൽവി,മുതസില, അഹമ്മദിയ്യ,അഖിദ,ജറുദിയ,സുലൈമാനിയ / ജരിരിയ,ബുത്രിയ / ഹുരാരിയ,യാഖൂബിയ്യ,ഹനഫിയ്യ,കമിലിയ, മുഹമ്മദിയ്യ / മുഗൈരിയ്യ,ബാഖിരിയ്യ,നാദിസിയ,ശയ്യ, അമ്മാലിയ്യ,ഇസ്മാഈലിയ്യ,മുസാവിയ / മമതുറ,മുബാരികിയ,കത്തിയ / ഇത് 'അശരിയ്യ (പന്ത്രണ്ടന്മാർ),ഹഷാമിയ / തരാഖിബിയ,സരാരിയ,യൂനസിയ,ശൈതാനിയഃ / ശിരീകിയഃ,അസ്റാഖിയ,നജാദത്ത്,സുഫ്രി, അജാരിദ,ഖാസിമിയ,ഷുഐബിയഃ / ഹുജ്ജതിയഃ,ഖലഫിയ്യ,മാലൂമിയ്യ / മജ്ഹുലിയ,സാൾട്ടിയ,ഹംസിയ,താലിബിയ, മഅബദിയ്യ,അഖ്നസിയ,ശൈബാനിയ്യഃ / മഷ്ബിയ്യഃ,റാഷിദിയ്യ,മുഖർരാമിയ / തെഹ്മിയ,ഇബാദിയ / അഫാലിയ,ഹഫ്സിയ,ഹരിതിയ
      അഷാബ് തഅഹ്,ഷബീബിയ്യ / സ്വാലിഹിയ,വസീലിയ,അംരിയാ,ഹുദൈലിയ്യ / ഫാനിയ,നസാമിയ,മുഅമ്മരിയ,ബഷ്രിയഃ, ഹിഷാമിയ്യ,മുർദരിയ്യ,ജാഫ്രിയ,ഇസ്കാഫിയ്യ, തമാമിയ,ജാഹിസിയ,ഷഹാമിയ്യ / സിഫാതിയ,ഖൈയതിയ്യ / മഖ്ലൂഖിയ്യ,കഅ്ബിയ,ജുബ്ബയ്യ,ബഹ്ഷാമിയ,ഇബ്രിയ,മുഹ്കമിയ,ഖബരിയ്യ,ഹുജ്ജതിയ, ഫിക്രിയ്യ,അലിവിയഃ / അജാരിയഃ,തനാസിഖിയ്യ,റജിയഃ,അഹാദിയ, റദീദിയ്യ,സത്ബിരിയഃ,ലഫ്‌സിയ,അശരിയ്യ, ബദാഇയ്യ,അഹമ്മദിയാത്😁

  • @ashif920
    @ashif920 Před rokem +13

    രാജീവേട്ടൻ....... 🔥🔥🔥one of the long episode ഔട്ട് ഓഫ് ഫോക്കസ് 💓

    • @prajeethakuriakose6127
      @prajeethakuriakose6127 Před rokem

      👏♥️

    • @JaiHind-70
      @JaiHind-70 Před rokem +1

      രാജീവേട്ടൻ.. സൂപ്പറാ... 👌💪💪

    • @keralafreethinkers2259
      @keralafreethinkers2259 Před rokem

      ആരാണ് യഥാർത്ഥ മുസ്ലിം എന്ന തർക്കത്തിൽ മുസ്ലിം രാജ്യങ്ങളിൽ പോലും പരസ്പരം ബോംബേറും വടിവാൾ വെട്ടും... ആയിരം ജാതി മുസ്ലിംസ് ആരാണ് യഥാർത്ഥ മുസ്ലിം.എല്ലാ പക്ഷിമൃഗാദികളിലും ജാതിയുണ്ട്. അവ അതിന്റെ genus ഗുണം കാണിക്കും.മനുഷ്യൻ ബേസിക്കലി ഒരു animal ആണ് മനുഷ്യനും ജാതിയുണ്ട്. ശാസ്ത്രീയമായ ഈ സത്യം മനസ്സിലാക്കിയാൽ ജീവിത വിജയം ഉണ്ടാവും🔥🔥🔥🔥🔥🔥🔥🔥🔥
      സുന്നി,ഷിയ,സൂഫിസം,അഹമ്മദിയ്യ, ഇസ്മാഈലിസം,ഇബാദി,ഡ്രൂസ്, അലവൈറ്റുകൾ,സലഫി,വഹാബിസം, സായിദിസം,ഹനഫി,ഖലീഫ,ഖവാരിജ്, ഹൻബാലി,മാലികി,ബറേൽവി,മുതസില, അഹമ്മദിയ്യ,അഖിദ,ജറുദിയ,സുലൈമാനിയ / ജരിരിയ,ബുത്രിയ / ഹുരാരിയ,യാഖൂബിയ്യ,ഹനഫിയ്യ,കമിലിയ, മുഹമ്മദിയ്യ / മുഗൈരിയ്യ,ബാഖിരിയ്യ,നാദിസിയ,ശയ്യ, അമ്മാലിയ്യ,ഇസ്മാഈലിയ്യ,മുസാവിയ / മമതുറ,മുബാരികിയ,കത്തിയ / ഇത് 'അശരിയ്യ (പന്ത്രണ്ടന്മാർ),ഹഷാമിയ / തരാഖിബിയ,സരാരിയ,യൂനസിയ,ശൈതാനിയഃ / ശിരീകിയഃ,അസ്റാഖിയ,നജാദത്ത്,സുഫ്രി, അജാരിദ,ഖാസിമിയ,ഷുഐബിയഃ / ഹുജ്ജതിയഃ,ഖലഫിയ്യ,മാലൂമിയ്യ / മജ്ഹുലിയ,സാൾട്ടിയ,ഹംസിയ,താലിബിയ, മഅബദിയ്യ,അഖ്നസിയ,ശൈബാനിയ്യഃ / മഷ്ബിയ്യഃ,റാഷിദിയ്യ,മുഖർരാമിയ / തെഹ്മിയ,ഇബാദിയ / അഫാലിയ,ഹഫ്സിയ,ഹരിതിയ
      അഷാബ് തഅഹ്,ഷബീബിയ്യ / സ്വാലിഹിയ,വസീലിയ,അംരിയാ,ഹുദൈലിയ്യ / ഫാനിയ,നസാമിയ,മുഅമ്മരിയ,ബഷ്രിയഃ, ഹിഷാമിയ്യ,മുർദരിയ്യ,ജാഫ്രിയ,ഇസ്കാഫിയ്യ, തമാമിയ,ജാഹിസിയ,ഷഹാമിയ്യ / സിഫാതിയ,ഖൈയതിയ്യ / മഖ്ലൂഖിയ്യ,കഅ്ബിയ,ജുബ്ബയ്യ,ബഹ്ഷാമിയ,ഇബ്രിയ,മുഹ്കമിയ,ഖബരിയ്യ,ഹുജ്ജതിയ, ഫിക്രിയ്യ,അലിവിയഃ / അജാരിയഃ,തനാസിഖിയ്യ,റജിയഃ,അഹാദിയ, റദീദിയ്യ,സത്ബിരിയഃ,ലഫ്‌സിയ,അശരിയ്യ, ബദാഇയ്യ,അഹമ്മദിയാത്😁

  • @abdullatheef9128
    @abdullatheef9128 Před rokem +25

    ഇനി എല്ലാം കാണുന്ന ഒരാൾ മുകളിലുണ്ടെന്നു കരുതി ഇരിക്കാം 🙏.

    • @the_patriot_47
      @the_patriot_47 Před rokem +1

      😂

    • @anthadanokkunne2578
      @anthadanokkunne2578 Před rokem +2

      ശരിയാ കാശ്മീരി പണ്ഡിറ്റുകളെയും കാണുന്നുണ്ടാകും അല്ലേ

    • @JaiHind-70
      @JaiHind-70 Před rokem +1

      പണ്ഡിറ്റുകളുടെ പേരിൽ അനീതി തുടരണം... എന്നു ഒരു സങ്കി. 😜

    • @keralafreethinkers2259
      @keralafreethinkers2259 Před rokem

      ആരാണ് യഥാർത്ഥ മുസ്ലിം എന്ന തർക്കത്തിൽ മുസ്ലിം രാജ്യങ്ങളിൽ പോലും പരസ്പരം ബോംബേറും വടിവാൾ വെട്ടും... ആയിരം ജാതി മുസ്ലിംസ് ആരാണ് യഥാർത്ഥ മുസ്ലിം.എല്ലാ പക്ഷിമൃഗാദികളിലും ജാതിയുണ്ട്. അവ അതിന്റെ genus ഗുണം കാണിക്കും.മനുഷ്യൻ ബേസിക്കലി ഒരു animal ആണ് മനുഷ്യനും ജാതിയുണ്ട്. ശാസ്ത്രീയമായ ഈ സത്യം മനസ്സിലാക്കിയാൽ ജീവിത വിജയം ഉണ്ടാവും🔥🔥🔥🔥🔥🔥🔥🔥🔥
      സുന്നി,ഷിയ,സൂഫിസം,അഹമ്മദിയ്യ, ഇസ്മാഈലിസം,ഇബാദി,ഡ്രൂസ്, അലവൈറ്റുകൾ,സലഫി,വഹാബിസം, സായിദിസം,ഹനഫി,ഖലീഫ,ഖവാരിജ്, ഹൻബാലി,മാലികി,ബറേൽവി,മുതസില, അഹമ്മദിയ്യ,അഖിദ,ജറുദിയ,സുലൈമാനിയ / ജരിരിയ,ബുത്രിയ / ഹുരാരിയ,യാഖൂബിയ്യ,ഹനഫിയ്യ,കമിലിയ, മുഹമ്മദിയ്യ / മുഗൈരിയ്യ,ബാഖിരിയ്യ,നാദിസിയ,ശയ്യ, അമ്മാലിയ്യ,ഇസ്മാഈലിയ്യ,മുസാവിയ / മമതുറ,മുബാരികിയ,കത്തിയ / ഇത് 'അശരിയ്യ (പന്ത്രണ്ടന്മാർ),ഹഷാമിയ / തരാഖിബിയ,സരാരിയ,യൂനസിയ,ശൈതാനിയഃ / ശിരീകിയഃ,അസ്റാഖിയ,നജാദത്ത്,സുഫ്രി, അജാരിദ,ഖാസിമിയ,ഷുഐബിയഃ / ഹുജ്ജതിയഃ,ഖലഫിയ്യ,മാലൂമിയ്യ / മജ്ഹുലിയ,സാൾട്ടിയ,ഹംസിയ,താലിബിയ, മഅബദിയ്യ,അഖ്നസിയ,ശൈബാനിയ്യഃ / മഷ്ബിയ്യഃ,റാഷിദിയ്യ,മുഖർരാമിയ / തെഹ്മിയ,ഇബാദിയ / അഫാലിയ,ഹഫ്സിയ,ഹരിതിയ
      അഷാബ് തഅഹ്,ഷബീബിയ്യ / സ്വാലിഹിയ,വസീലിയ,അംരിയാ,ഹുദൈലിയ്യ / ഫാനിയ,നസാമിയ,മുഅമ്മരിയ,ബഷ്രിയഃ, ഹിഷാമിയ്യ,മുർദരിയ്യ,ജാഫ്രിയ,ഇസ്കാഫിയ്യ, തമാമിയ,ജാഹിസിയ,ഷഹാമിയ്യ / സിഫാതിയ,ഖൈയതിയ്യ / മഖ്ലൂഖിയ്യ,കഅ്ബിയ,ജുബ്ബയ്യ,ബഹ്ഷാമിയ,ഇബ്രിയ,മുഹ്കമിയ,ഖബരിയ്യ,ഹുജ്ജതിയ, ഫിക്രിയ്യ,അലിവിയഃ / അജാരിയഃ,തനാസിഖിയ്യ,റജിയഃ,അഹാദിയ, റദീദിയ്യ,സത്ബിരിയഃ,ലഫ്‌സിയ,അശരിയ്യ, ബദാഇയ്യ,അഹമ്മദിയാത്😁

  • @sssssssssss7389
    @sssssssssss7389 Před rokem +5

    പ്രപഞ്ചം സൃഷ്ടി ച്ച നാഥൻ എല്ലാം അറിയുന്നുണ്ട് മരണം എല്ലാവർക്കും ഉറപ്പാണ് നീതി പാലിക്കാൻ ഉത്തമാൻ നാഥൻ മാത്രം

  • @englishhelper5661
    @englishhelper5661 Před rokem +23

    Big salute to Sreekumar and tistta 👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @Goebbels11
      @Goebbels11 Před rokem

      Bismayam ano🤣🤣🤲

    • @faaiz8282
      @faaiz8282 Před rokem

      @@Goebbels11 ചാണകം ആണല്ലേ 👞👞

    • @jainibrm1
      @jainibrm1 Před rokem

      @@Goebbels11 shoo

  • @prajeethakuriakose6127
    @prajeethakuriakose6127 Před rokem +27

    രാജീവേട്ടാ.. ♥️♥️♥️♥️♥️

    • @arunkumars228
      @arunkumars228 Před rokem

      എന്റെ ചേട്ടാ 😂😂😂😂😂😂

    • @farishama2218
      @farishama2218 Před rokem

      Penghal aano

    • @sahlazainudheen518
      @sahlazainudheen518 Před rokem +1

      താങ്കൾ ഇല്ലാതെ out of focus പൂർണമാകില്ല...... 💪👏👏

    • @sahlazainudheen518
      @sahlazainudheen518 Před rokem +1

      രാജീവേട്ടൻ..

  • @shafivtreecosolar4696
    @shafivtreecosolar4696 Před rokem +18

    പത്ത് വർഷത്തിലധികം കാലം മോദിയെ അമേരിക്കയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയതിന് എതിരെയും കേന്ദ്രം കേസെടുക്കുമോ ?

  • @kmanu0532
    @kmanu0532 Před rokem +5

    ചിലരുടെ വിചാരം സുഖമായി ജീവിക്കാം എന്നാണ് 🤣🤣 നടന്നത് തന്നേ,,😂

  • @anoopbalan4119
    @anoopbalan4119 Před rokem +1

    Well said 👍 keep going 🙏

  • @hamidAliC
    @hamidAliC Před rokem +44

    ഒരു വട്ടം കൂടെ ജയിക്കും... ആകെ 15 വർഷം.. അപ്പോഴേക്കും അവർക്ക് വോട്ട് ചെയ്യുന്ന ഹിന്ദുക്കൾക്കും മടുക്കും. അല്ലെങ്കിൽ വലിയ ഒരു അഭ്യന്തര യുദ്ധം.

    • @irfanss2210
      @irfanss2210 Před rokem +3

      👌💯... സത്യം

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před rokem +10

      അതിനുള്ളിൽ രാജ്യം മുടിഞ്ഞ് കുത്തുപാളയെടുക്കും.😄😃😅🤣😂

    • @rasputin7880
      @rasputin7880 Před rokem +3

      ആഭ്യന്തര യുദ്ധം ആരൊക്കെ തമ്മിൽ?

    • @labeeb1014
      @labeeb1014 Před rokem +4

      @@rasputin7880 civil war is basically bw civilians

    • @hamidAliC
      @hamidAliC Před rokem +1

      @@rasputin7880 ഈ പോക്ക് പോയാൽ സംഘികളും ബ്രാഹ്മണരും ഒരു ഭാഗത്ത് മറുഭാഗത്ത് മുസ്ലിങ്ങളും.

  • @shareefshareef1211
    @shareefshareef1211 Před rokem +4

    ലോകവസാനത്തിൻ്റെ അടയാളങ്ങളിൽപ്പെട്ടതാണ് ഭൂമിയിൽ നീതി നിഷേധിക്കപ്പെടുന്ന കാലം ഉടലെടുക്കുക എന്നത്

  • @mohammedbandish9911
    @mohammedbandish9911 Před rokem +117

    സത്യത്തിൽ ബിജെപി എന്ന പാർട്ടി അവരുടെ സർവനാശത്തിലേക്കുള്ള ഒരു പോക്കാണ് പോയികൊണ്ടിരിക്കുന്നത്,,,,ഏകാതിപതികൾക്ക് ലോകത്തിൽ എന്ത് സംഭവിച്ച്ചോ ബിജെപി എന്ന പാർട്ടിയെ കാത്തിരിക്കുന്നത് അതാണ്,

    • @Marketwatchmalayalam
      @Marketwatchmalayalam Před rokem +26

      നീയൊക്കെ ആദ്യം ഏകാധിപത്യം എന്ന് മര്യാദക്ക് എഴുതാൻ പഠിച്ചിട്ട് അത് എവിടെയാ ഉള്ളത് എന്ന് അന്വേഷിക്ക് 😄

    • @geevarughesepv4459
      @geevarughesepv4459 Před rokem +5

      Evm?

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před rokem +25

      @@Marketwatchmalayalam ഏകാധിപതി ആയിരുന്ന ഹിറ്റ്ലറുടെ അവസാനം ഓർമ്മയുണ്ടല്ലോ, അല്ലേ...😄😃😅🤣😂

    • @fasilct9595
      @fasilct9595 Před rokem +19

      ഏകാധിപതി അല്ല വർഗീയവാദി

    • @pradeepsasidharan3603
      @pradeepsasidharan3603 Před rokem +1

      OK Sir

  • @iqbalmohamed3588
    @iqbalmohamed3588 Před rokem +1

    Good discussion 👍👍👍

  • @abdulrazakv.k.5501
    @abdulrazakv.k.5501 Před rokem +8

    എത്ര ഭംഗിയായ വിലയിരുത്തൽ...

  • @nadeerajaleel719
    @nadeerajaleel719 Před rokem +5

    وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ
    ബുദ്ധിമാന്‍മാരേ, ( അങ്ങനെ ) തുല്യശിക്ഷ നല്‍കുന്നതിലാണ്‌ നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്‌. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ ( ഈ നിയമനിര്‍ദേശങ്ങള്‍ ).

    • @keralafreethinkers2259
      @keralafreethinkers2259 Před rokem

      ആരാണ് യഥാർത്ഥ മുസ്ലിം എന്ന തർക്കത്തിൽ മുസ്ലിം രാജ്യങ്ങളിൽ പോലും പരസ്പരം ബോംബേറും വടിവാൾ വെട്ടും... ആയിരം ജാതി മുസ്ലിംസ് ആരാണ് യഥാർത്ഥ മുസ്ലിം.എല്ലാ പക്ഷിമൃഗാദികളിലും ജാതിയുണ്ട്. അവ അതിന്റെ genus ഗുണം കാണിക്കും.മനുഷ്യൻ ബേസിക്കലി ഒരു animal ആണ് മനുഷ്യനും ജാതിയുണ്ട്. ശാസ്ത്രീയമായ ഈ സത്യം മനസ്സിലാക്കിയാൽ ജീവിത വിജയം ഉണ്ടാവും🔥🔥🔥🔥🔥🔥🔥🔥🔥
      സുന്നി,ഷിയ,സൂഫിസം,അഹമ്മദിയ്യ, ഇസ്മാഈലിസം,ഇബാദി,ഡ്രൂസ്, അലവൈറ്റുകൾ,സലഫി,വഹാബിസം, സായിദിസം,ഹനഫി,ഖലീഫ,ഖവാരിജ്, ഹൻബാലി,മാലികി,ബറേൽവി,മുതസില, അഹമ്മദിയ്യ,അഖിദ,ജറുദിയ,സുലൈമാനിയ / ജരിരിയ,ബുത്രിയ / ഹുരാരിയ,യാഖൂബിയ്യ,ഹനഫിയ്യ,കമിലിയ, മുഹമ്മദിയ്യ / മുഗൈരിയ്യ,ബാഖിരിയ്യ,നാദിസിയ,ശയ്യ, അമ്മാലിയ്യ,ഇസ്മാഈലിയ്യ,മുസാവിയ / മമതുറ,മുബാരികിയ,കത്തിയ / ഇത് 'അശരിയ്യ (പന്ത്രണ്ടന്മാർ),ഹഷാമിയ / തരാഖിബിയ,സരാരിയ,യൂനസിയ,ശൈതാനിയഃ / ശിരീകിയഃ,അസ്റാഖിയ,നജാദത്ത്,സുഫ്രി, അജാരിദ,ഖാസിമിയ,ഷുഐബിയഃ / ഹുജ്ജതിയഃ,ഖലഫിയ്യ,മാലൂമിയ്യ / മജ്ഹുലിയ,സാൾട്ടിയ,ഹംസിയ,താലിബിയ, മഅബദിയ്യ,അഖ്നസിയ,ശൈബാനിയ്യഃ / മഷ്ബിയ്യഃ,റാഷിദിയ്യ,മുഖർരാമിയ / തെഹ്മിയ,ഇബാദിയ / അഫാലിയ,ഹഫ്സിയ,ഹരിതിയ
      അഷാബ് തഅഹ്,ഷബീബിയ്യ / സ്വാലിഹിയ,വസീലിയ,അംരിയാ,ഹുദൈലിയ്യ / ഫാനിയ,നസാമിയ,മുഅമ്മരിയ,ബഷ്രിയഃ, ഹിഷാമിയ്യ,മുർദരിയ്യ,ജാഫ്രിയ,ഇസ്കാഫിയ്യ, തമാമിയ,ജാഹിസിയ,ഷഹാമിയ്യ / സിഫാതിയ,ഖൈയതിയ്യ / മഖ്ലൂഖിയ്യ,കഅ്ബിയ,ജുബ്ബയ്യ,ബഹ്ഷാമിയ,ഇബ്രിയ,മുഹ്കമിയ,ഖബരിയ്യ,ഹുജ്ജതിയ, ഫിക്രിയ്യ,അലിവിയഃ / അജാരിയഃ,തനാസിഖിയ്യ,റജിയഃ,അഹാദിയ, റദീദിയ്യ,സത്ബിരിയഃ,ലഫ്‌സിയ,അശരിയ്യ, ബദാഇയ്യ,അഹമ്മദിയാത്

  • @abuparayil2560
    @abuparayil2560 Před rokem +4

    ഫറോവ മാരുടെ കാല ഘട്ടം ഓർമപ്പെടുത്തുന്നു 🙄

  • @qinfomedia3048
    @qinfomedia3048 Před rokem +4

    മീഡിയവൺ ചെറിയ പ്രതിക്ഷയല്ല നൽകുന്നത്, ഇനിയും എത്രനാൾ ഇങ്ങനെ എന്നത് മാത്രമാണ് .....

  • @siddiquemuhammed9181
    @siddiquemuhammed9181 Před rokem +13

    ഇത് അനീതിയാണെന്നു എല്ലാവർക്കും അറിയാം..
    പക്ഷെ വിരോദഭാസം എന്നു പറയട്ടെ media one അല്ലാതെ വേറെ ഏതേലും മുഖ്യധാര മാധ്യമങ്ങൾ ചർച്ചയ്ക്ക് എടുത്തത് നമ്മൾ കണ്ടുവോ.. ഇങ്ങനെ out of ഫൗക്കസ് ഇത്രയും സമയം ചർച്ചചെയ്ത് വേറൊരു വിഷയവും ഇന്നുവരെ ഉണ്ടായിട്ടില്ല..👍

  • @ramshidclt713
    @ramshidclt713 Před rokem

    well said

  • @asheed5993
    @asheed5993 Před rokem +11

    സത്ത്യത്തിൽ ജനാതിപത്യം ഇപ്പൊ ഉണ്ടോ ? ഇല്ല എന്നാണ് ഇത് വരെ നടന്ന സംഭങ്ങൾ വെച്ച് നോക്കിയാൽ മനസ്സിലാകുന്നത്

  • @sameer31
    @sameer31 Před rokem +23

    രാമൻ ഉണ്ടായിരുന്നെങ്കിൽ ഈ തെമ്മാടികളുടെ പല്ല് അടിച്ചു തെറിപ്പിക്കുമായിരുന്നു

    • @fasilct9595
      @fasilct9595 Před rokem

      @spider man nee ചാണകമല്ലേ അതോ ഗോ മൂത്രമോ

    • @jamsheerkaithapoyil1657
      @jamsheerkaithapoyil1657 Před rokem +1

      @spider man അൽക്വയ്ദ ഐ എസ് ഇസ്ലാമല്ല

    • @nadeerajaleel719
      @nadeerajaleel719 Před rokem

      നിങ്ങള്‍ ദൌര്‍ബല്യം കാണിക്കുകയോ ദുഃഖിക്കുകയോ ചെയ്യരുത്‌. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ്‌ ഉന്നതന്‍മാര്‍.
      നിങ്ങള്‍ക്കിപ്പോള്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ ( മുമ്പ്‌ ) അക്കൂട്ടര്‍ക്കും അതുപോലെ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്‌. ആ ( യുദ്ധ ) ദിവസങ്ങളിലെ ജയാപജയങ്ങള്‍ ആളുകള്‍ക്കിടയില്‍ നാം മാറ്റിക്കൊണ്ടിരിക്കുന്നതാണ്‌. വിശ്വസിച്ചവരെ അല്ലാഹു തിരിച്ചറിയുവാനും, നിങ്ങളില്‍ നിന്ന്‌ രക്തസാക്ഷികളെ ഉണ്ടാക്കിത്തീര്‍ക്കുവാനും കൂടിയാണത്‌. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല.
      വിശുദ്ധ ഖുർആൻ 3:139-141

    • @fasilct9595
      @fasilct9595 Před rokem +1

      പല്ലല്ല തലക്ക് കിട്ടും

    • @drneo13
      @drneo13 Před rokem

      Rangeela rasool PEDOPHILE prophet followers are the problem everywhere

  • @travelgadgets598
    @travelgadgets598 Před rokem

    Well said

  • @binumakkar6894
    @binumakkar6894 Před rokem

    ജനാധിപത്യം നശിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ രാജീവേട്ടൻ വാക്കുകളിലൂടെ ജനങ്ങളെ മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കുന്നു. അഭിനന്ദനങ്ങൾ 👍👍👏👏

  • @rameshbabuvr9263
    @rameshbabuvr9263 Před rokem +15

    എന്ന് മീഡിയ മുക്കാൽ... 😂

  • @hyderalitp9946
    @hyderalitp9946 Před rokem +5

    വേട്ട കഴിഞ്ഞിട്ടില്ല
    തുടങ്ങീട്ട് ഉള്ളൂ.''

  • @muhammadmasood4093
    @muhammadmasood4093 Před rokem +17

    എന്റെ പ്രിയ സകോത്തരങ്കളെ
    നമ്മൾ ഇവിടെ ഹിന്ദു മുഷ്‌ലീം
    എന്നൊന്നും നോക്കണ്ട
    ഭരണകൂടത്തിന്റെ തെറ്റ് ഒന്നിച്ചു നിന്നു പോരുതുക
    മനിഷാറായി.... ഇന്ത്യൽ ജനിച്ചവരെല്ലാം സഹോദര സഹോദരി മാരല്ലേ അങ്ങനല്ലേ ❤️❤️❤️

    • @the_patriot_47
      @the_patriot_47 Před rokem +2

      ഞാൻ ഇവിടെ കണ്ടതിൽ വർഗീയത കാണാത്ത ഒരേയൊരു കമെന്റ് ഇതാണ് ❤️❤️
      കാലാകാലങ്ങളിൽ മാറിവരുന്ന ഭരകൂടങ്ങൾ അന്ന് വെള്ളക്കാർ മുതൽ ഇന്ന് ബിജെപി വരെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയത്തിൽ ചെയ്തുകൂട്ടുന്നതിൽ കഥയറിയാതെ കലഹിക്കുന്ന സാദാരണ മനുഷ്യർ.

    • @Goebbels11
      @Goebbels11 Před rokem +2

      1947 nammaloke kandath aan🤣🤣

    • @vineethvijayan8491
      @vineethvijayan8491 Před rokem

      Karaynagal thudangiyathu godra ilu anu Athu lokam muzhuvan manansil aaki , rest is retaliation, those who initiate is solely responsible for everything. Let that be a warning to live in harmony and not to attempt imposing semitic slavery on humans

    • @muneermuhamed8151
      @muneermuhamed8151 Před rokem

      @@Goebbels11 savakker shose nakki British avnkku malappu koduthu

    • @drneo13
      @drneo13 Před rokem

      Maryadakku Maryadakku jeevikku Rangeela rasool PEDOPHILE prophet followers

  • @thsalim966
    @thsalim966 Před rokem +9

    അടിയന്തരാവസ്ഥ യേൽക്കാൾ ഭീകര മാണ് മോഡിയുടെ ഭരണം.അദ്ദേഹമാണ് യാതൊരു മനസാക്ഷി ക്കുത്തുമില്ലാതെ അടിയന്തരാവസ്ഥ യുടെ ഭയാനകമായ നാളുകളെ ഇന്നലെ അനുസ്മരിച്ചത്. ഫാസിസത്തിന്റെ കരാളത ലോകം കണ്ട ജർമനിയിൽ വച്ച് ഇൻഡൃയുടെ വികസന മുന്നേറ്റ ത്തെകുറിച്ചുംവാചാലനാകുന്ന അദ്ദേഹം ഏകാധിപതൃ_സേഛാധിപതൃത്തെ പരാജയപ്പെടുത്തിയ അടിയന്തരാവസ്ഥ നാളുകളെ കുറിച്ച് എത്റ മനോഹരമായി ട്രായ് വിശദീകരിക്കുന്നത്.ഒരു മനസാക്ഷി പണയപ്പെടുത്തി യ ആൾക്കല്ലാതെ ഇങ്ങനെ പറയാൻ കഴിയില്ല. ജനം എൻത് ചെയ്താലും കയ്യടിച്ചു പ്റോൽസാഹിപ്പിക്കുന്നു.അടിയൻതിരാവസ്ഥ മറക്കരുത് എന്ന പറയുംപോൾ ഞാനത് നിങ്ങളെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കും എന്നദ്ദേഹം പറയാതെ പറയുന്നു.

    • @keralafreethinkers2259
      @keralafreethinkers2259 Před rokem

      ആരാണ് യഥാർത്ഥ മുസ്ലിം എന്ന തർക്കത്തിൽ മുസ്ലിം രാജ്യങ്ങളിൽ പോലും പരസ്പരം ബോംബേറും വടിവാൾ വെട്ടും... ആയിരം ജാതി മുസ്ലിംസ് ആരാണ് യഥാർത്ഥ മുസ്ലിം.എല്ലാ പക്ഷിമൃഗാദികളിലും ജാതിയുണ്ട്. അവ അതിന്റെ genus ഗുണം കാണിക്കും.മനുഷ്യൻ ബേസിക്കലി ഒരു animal ആണ് മനുഷ്യനും ജാതിയുണ്ട്. ശാസ്ത്രീയമായ ഈ സത്യം മനസ്സിലാക്കിയാൽ ജീവിത വിജയം ഉണ്ടാവും🔥🔥🔥🔥🔥🔥🔥🔥🔥
      സുന്നി,ഷിയ,സൂഫിസം,അഹമ്മദിയ്യ, ഇസ്മാഈലിസം,ഇബാദി,ഡ്രൂസ്, അലവൈറ്റുകൾ,സലഫി,വഹാബിസം, സായിദിസം,ഹനഫി,ഖലീഫ,ഖവാരിജ്, ഹൻബാലി,മാലികി,ബറേൽവി,മുതസില, അഹമ്മദിയ്യ,അഖിദ,ജറുദിയ,സുലൈമാനിയ / ജരിരിയ,ബുത്രിയ / ഹുരാരിയ,യാഖൂബിയ്യ,ഹനഫിയ്യ,കമിലിയ, മുഹമ്മദിയ്യ / മുഗൈരിയ്യ,ബാഖിരിയ്യ,നാദിസിയ,ശയ്യ, അമ്മാലിയ്യ,ഇസ്മാഈലിയ്യ,മുസാവിയ / മമതുറ,മുബാരികിയ,കത്തിയ / ഇത് 'അശരിയ്യ (പന്ത്രണ്ടന്മാർ),ഹഷാമിയ / തരാഖിബിയ,സരാരിയ,യൂനസിയ,ശൈതാനിയഃ / ശിരീകിയഃ,അസ്റാഖിയ,നജാദത്ത്,സുഫ്രി, അജാരിദ,ഖാസിമിയ,ഷുഐബിയഃ / ഹുജ്ജതിയഃ,ഖലഫിയ്യ,മാലൂമിയ്യ / മജ്ഹുലിയ,സാൾട്ടിയ,ഹംസിയ,താലിബിയ, മഅബദിയ്യ,അഖ്നസിയ,ശൈബാനിയ്യഃ / മഷ്ബിയ്യഃ,റാഷിദിയ്യ,മുഖർരാമിയ / തെഹ്മിയ,ഇബാദിയ / അഫാലിയ,ഹഫ്സിയ,ഹരിതിയ
      അഷാബ് തഅഹ്,ഷബീബിയ്യ / സ്വാലിഹിയ,വസീലിയ,അംരിയാ,ഹുദൈലിയ്യ / ഫാനിയ,നസാമിയ,മുഅമ്മരിയ,ബഷ്രിയഃ, ഹിഷാമിയ്യ,മുർദരിയ്യ,ജാഫ്രിയ,ഇസ്കാഫിയ്യ, തമാമിയ,ജാഹിസിയ,ഷഹാമിയ്യ / സിഫാതിയ,ഖൈയതിയ്യ / മഖ്ലൂഖിയ്യ,കഅ്ബിയ,ജുബ്ബയ്യ,ബഹ്ഷാമിയ,ഇബ്രിയ,മുഹ്കമിയ,ഖബരിയ്യ,ഹുജ്ജതിയ, ഫിക്രിയ്യ,അലിവിയഃ / അജാരിയഃ,തനാസിഖിയ്യ,റജിയഃ,അഹാദിയ, റദീദിയ്യ,സത്ബിരിയഃ,ലഫ്‌സിയ,അശരിയ്യ, ബദാഇയ്യ,അഹമ്മദിയാത്😁

  • @ajmalkhan-rs2zo
    @ajmalkhan-rs2zo Před rokem +1

    Awesome coment

  • @yoosafkuniyil2599
    @yoosafkuniyil2599 Před rokem +3

    രാജീവേട്ടാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @mohammedbandish9911
    @mohammedbandish9911 Před rokem +37

    വെറും 12 വർഷമാണ് ഹിറ്റ്ലർ ഭരണമുണ്ടായത്,, ഇതിപ്പോ 8 വർഷമായിട്ടൊള്ളു

    • @MADRSATHULJANNAATH
      @MADRSATHULJANNAATH Před rokem

      @spider man avide ithe pole thantha illatha pravarthanagal cheyyarilla

    • @modernmedea3845
      @modernmedea3845 Před rokem

      @spider man അവിടെ ഭരണകൂടം ജനങ്ങളെ കൊല്ലാൻ ഒരു സംഘടനക്ക് ഒത്താശ ചെയ്യുന്നില്ല, അവിടെയും പല വിഭാഗങ്ങളും ഉണ്ട്, സുന്നി ഷിയാ, വിദേശി തുടങ്ങി

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před rokem +10

      @spider man സൗദി ഒരു ജനാധിപത്യ രാജ്യം അല്ല എന്നുള്ള വിവരമെങ്കിലും.....അണയാൻ പോവുന്ന തീ ആളിക്കത്തും.😄😃😅🤣😂

    • @afizaliibraheem2654
      @afizaliibraheem2654 Před rokem

      @spider man ചാണകം തൂറി മെഴുകുക ആണല്ലോ വദൂരി

    • @billykerala9026
      @billykerala9026 Před rokem +7

      @spider man നീ എവിടെനിന്നാണ് കുറ്റീം പറിച്ച് വന്നിരിക്കുന്നത് 🙄🙄🙄 പോകൂ പോയി ലോകവിവരം പഠിക്കു ഇല്ലെങ്കിൽ വേണ്ട സ്വന്തം രാജ്യത്തെ പറ്റിയുള്ള വിവരമെങ്കിലും പഠിക്കു 😏😏😏😏

  • @hai-yl8fu
    @hai-yl8fu Před rokem +12

    നീതി അനീതിയും അനീതി നീതിയും... പക്ഷെ സത്യം സത്യമായിട്ട് തന്നെ നില നില്കും അനീതി പ്രവർത്തിച്ചവർ ഒരിക്കൽ അനുഭവിക്കുക തന്നെ ചെയ്യും അതിൽ നിന്നും രക്ഷപെടാൻ ഒരു മേലാളനും സാധിക്കില്ല

    • @drneo13
      @drneo13 Před rokem

      Rangeela rasool PEDOPHILE prophet followers are the problem everywhere

    • @KANNANKANNAN-gx3vh
      @KANNANKANNAN-gx3vh Před 11 měsíci

      എന്തോ എങ്ങനെ 😂😢😢😢😂

  • @tirurfancytirurfancy2498

    👍

  • @sadikebrahimebrahim
    @sadikebrahimebrahim Před rokem

    🙏🙏

  • @akbarpoolanchalil7439
    @akbarpoolanchalil7439 Před rokem +8

    എന്നെന്നും വേട്ടക്കാർക്കൊപ്പം എന്ന് ബിജെപി, " പിക്ചർ അബി ബീ ബാക്കി ഹെ ഭായ്"...😄😃😅🤣😂👏👏

  • @ayyubkunnummal8314
    @ayyubkunnummal8314 Před rokem +5

    ഇന്ത്യൻ ജുഡീശറിയെ ചവറ്റു കൊട്ടയിലെറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു

  • @noushaccp
    @noushaccp Před rokem +1

    Hello....what happened

  • @muhammedhaneefatp7275
    @muhammedhaneefatp7275 Před rokem +9

    What's happened is sad.
    Same is the aftermath.

    • @keralafreethinkers2259
      @keralafreethinkers2259 Před rokem

      ആരാണ് യഥാർത്ഥ മുസ്ലിം എന്ന തർക്കത്തിൽ മുസ്ലിം രാജ്യങ്ങളിൽ പോലും പരസ്പരം ബോംബേറും വടിവാൾ വെട്ടും... ആയിരം ജാതി മുസ്ലിംസ് ആരാണ് യഥാർത്ഥ മുസ്ലിം.എല്ലാ പക്ഷിമൃഗാദികളിലും ജാതിയുണ്ട്. അവ അതിന്റെ genus ഗുണം കാണിക്കും.മനുഷ്യൻ ബേസിക്കലി ഒരു animal ആണ് മനുഷ്യനും ജാതിയുണ്ട്. ശാസ്ത്രീയമായ ഈ സത്യം മനസ്സിലാക്കിയാൽ ജീവിത വിജയം ഉണ്ടാവും🔥🔥🔥🔥🔥🔥🔥🔥🔥
      സുന്നി,ഷിയ,സൂഫിസം,അഹമ്മദിയ്യ, ഇസ്മാഈലിസം,ഇബാദി,ഡ്രൂസ്, അലവൈറ്റുകൾ,സലഫി,വഹാബിസം, സായിദിസം,ഹനഫി,ഖലീഫ,ഖവാരിജ്, ഹൻബാലി,മാലികി,ബറേൽവി,മുതസില, അഹമ്മദിയ്യ,അഖിദ,ജറുദിയ,സുലൈമാനിയ / ജരിരിയ,ബുത്രിയ / ഹുരാരിയ,യാഖൂബിയ്യ,ഹനഫിയ്യ,കമിലിയ, മുഹമ്മദിയ്യ / മുഗൈരിയ്യ,ബാഖിരിയ്യ,നാദിസിയ,ശയ്യ, അമ്മാലിയ്യ,ഇസ്മാഈലിയ്യ,മുസാവിയ / മമതുറ,മുബാരികിയ,കത്തിയ / ഇത് 'അശരിയ്യ (പന്ത്രണ്ടന്മാർ),ഹഷാമിയ / തരാഖിബിയ,സരാരിയ,യൂനസിയ,ശൈതാനിയഃ / ശിരീകിയഃ,അസ്റാഖിയ,നജാദത്ത്,സുഫ്രി, അജാരിദ,ഖാസിമിയ,ഷുഐബിയഃ / ഹുജ്ജതിയഃ,ഖലഫിയ്യ,മാലൂമിയ്യ / മജ്ഹുലിയ,സാൾട്ടിയ,ഹംസിയ,താലിബിയ, മഅബദിയ്യ,അഖ്നസിയ,ശൈബാനിയ്യഃ / മഷ്ബിയ്യഃ,റാഷിദിയ്യ,മുഖർരാമിയ / തെഹ്മിയ,ഇബാദിയ / അഫാലിയ,ഹഫ്സിയ,ഹരിതിയ
      അഷാബ് തഅഹ്,ഷബീബിയ്യ / സ്വാലിഹിയ,വസീലിയ,അംരിയാ,ഹുദൈലിയ്യ / ഫാനിയ,നസാമിയ,മുഅമ്മരിയ,ബഷ്രിയഃ, ഹിഷാമിയ്യ,മുർദരിയ്യ,ജാഫ്രിയ,ഇസ്കാഫിയ്യ, തമാമിയ,ജാഹിസിയ,ഷഹാമിയ്യ / സിഫാതിയ,ഖൈയതിയ്യ / മഖ്ലൂഖിയ്യ,കഅ്ബിയ,ജുബ്ബയ്യ,ബഹ്ഷാമിയ,ഇബ്രിയ,മുഹ്കമിയ,ഖബരിയ്യ,ഹുജ്ജതിയ, ഫിക്രിയ്യ,അലിവിയഃ / അജാരിയഃ,തനാസിഖിയ്യ,റജിയഃ,അഹാദിയ, റദീദിയ്യ,സത്ബിരിയഃ,ലഫ്‌സിയ,അശരിയ്യ, ബദാഇയ്യ,അഹമ്മദിയാത്

    • @muhammedhaneefatp7275
      @muhammedhaneefatp7275 Před rokem

      @@keralafreethinkers2259
      Pandithan.

  • @ubaidubi1008
    @ubaidubi1008 Před rokem +32

    ഒരുപാട് പേരെ കൊന്ന മോഡി ഒരു അവതാര പുരുഷനാണ് എന്നൊക്കെ വത്സൻ തില്ലെങ്കേരി ഒരു അടിച്ചു വിട്ടിരുന്നല്ലോ....
    കോടതി വിധി ക്ലീൻ ഷീറ്റ് 🙏

    • @Usmanmundott
      @Usmanmundott Před rokem +2

      പാവപ്പെട്ടവനും ന്യൂനപക്ഷങ്ങൾക്കും കോടതിയാണ് അവസാന അത്താണിഅതും അവരെ കയ്യൊഴിഞ്ഞ ഇരിക്കുന്നു

    • @natureindian88
      @natureindian88 Před rokem +2

      Court nu peediya bro...ini court ninnadathu vallommanthi eduthalo...ennitu court polichalo ennu peediya...

  • @rafeenarifthariftha7007
    @rafeenarifthariftha7007 Před rokem +6

    ഇന്ത്യയിൽ കോടതിയും ഇല്ല നിയമവും ഇല്ല എല്ലാം ബിജെപി പിടിമുറിക്കി എനി ജനങ്ങൾതന്നെ തിരുമാനിക്കുക

  • @salimkh2237
    @salimkh2237 Před rokem +4

    കുറ്റവാളിയുടെ ആരാധകരായ ന്യായാധിപന്മാരുള്ള കോടതികളിൽ ബോധമു ള്ളവർ പരാതിയുമായി പോകുമോ?

  • @usmankltmpd9332
    @usmankltmpd9332 Před rokem +5

    സുപ്രിം കോടതി അവസാന വാക്കല്ല. അതുക്കും മേലെ ഒരു കോടതിയുണ്ട്.

    • @arunkumars228
      @arunkumars228 Před rokem

      അത് ഏതവന്റെ ആണ് 😂😂😂

    • @ktn1523
      @ktn1523 Před rokem +3

      കരുണാനിധിയുടെ 😂

    • @AjithKumar-eq6gk
      @AjithKumar-eq6gk Před rokem +1

      6 വയസുകാരിയെ 56 വയസുള്ള കിളവന് കൂട്ടികൊടുത്തു എന്ന് പറയപ്പെടുന്ന ഒരു ദൈവം ആണോ ???

  • @allthoughts4946
    @allthoughts4946 Před rokem +3

    rajeev fans ndo 🔥

  • @mithranpalayil999
    @mithranpalayil999 Před rokem +6

    Rajiv ji, well described, as fare as I am concern, I am still an optimist because majority of the Indian are not with them, that's what vote share indicating.

  • @saleemkps3080
    @saleemkps3080 Před rokem +5

    അടിയന്തരാസ്ഥ എന്ന ഒരു പദം പ്രഖ്യാപിക്കാൻ മാത്രമേ ബാക്കിയുള്ളൂ

  • @fakdy1821
    @fakdy1821 Před rokem +2

    ഒരു നാള്‍ ഇതൊക്കെ പുറത്ത് കൊണ്ട് വരും.. പക്ഷേ അവര്‍ക്കൊക്കെ ദൈവം ആയുസ്സ് നീട്ടികൊടുക്കണം

  • @sameer31
    @sameer31 Před rokem +11

    നീ എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും നിന്നെ കാളും നീചനായ വെക്തി ലികത്തുണ്ടാവില്ല ദേശാടന പക്ഷി

  • @cochincarnivel2807
    @cochincarnivel2807 Před rokem +1

    End.. Is truth

  • @abdulrazik84
    @abdulrazik84 Před rokem +1

    ഇതുപോലത്തെ പല സംഭവങ്ങളും ലോകത്ത് സംഭവിച്ചിട്ടുണ്ട് ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു ഇതിനെല്ലാം ഇരകൾക്ക് എങ്ങനെ നീതി ലഭിക്കും?.. മനുഷ്യൻറെ ചെയ്തികൾക്ക് മനുഷ്യൻ കൈകെട്ടി നിന്ന് ഉത്തരം പറയേണ്ടി വരുന്ന ഒരു സമയം ഉണ്ട് .അന്ന് നന്മ ചെയ്തവൻ അതിനുള്ളത് അനുഭവിക്കും തിന്മ ചെയ്തവൻ അതിനുള്ളതും...

  • @ravinambisan1025
    @ravinambisan1025 Před rokem +4

    കോൺഗ്രസ്‌ എന്ന രാഷ്ട്രീയ പാർട്ടിക്കു യാതൊരു പ്രതിഷേധവുമില്ല... ബിജെപി ക്കു അഹിതമായതൊന്നും ചെയ്യാൻ കഴിയില്ല.. എന്ന നിലപാട് ലജ്ജാകരം എന്നേ പറയാനാവൂ... അവരുടെ ഒരു പഴയ എം. പി വംശ ഹത്യ യിൽ കൊല്ലപ്പെട്ടത് പോലും അവർക്ക് വിസ്മരിക്കാനാണ് താല്പര്യം.. ബിജെപിയെ എതിർത്താൽ ഉത്തരേന്ത്യയിൽ ഹിന്ദു വോട്ട് നഷ്ടപ്പെടുമെന്നും കേന്ദ്ര ഏജൻസികളുടെ കേസുകൾ വരിഞ്ഞു മുറുക്കുമെന്നും അവർ ആശങ്കപ്പെടുന്നുവെന്നും ന്യായമായും നമുക്ക് മനസിലാക്കാം... ദയനീയം തന്നെ കോൺഗ്രസിന്റെ സ്ഥിതി...

  • @shajiauto5920
    @shajiauto5920 Před rokem +26

    സത്യത്തിനു വേണ്ടി നിലകൊള്ളുന്ന വരെഭരണകൂടം വേട്ടയാടുന്ന ഈ കാലഘട്ടത്തിൽ കോൺഗ്രസ് ആണ് ഇതിലും ഭേദം കാരണം അഭിപ്രായസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും എല്ലാവർക്കും ലഭിക്കുമായിരുന്നു അതാണ് ബഹുസ്വരതയുടെ ഇന്ത്യ

    • @the_patriot_47
      @the_patriot_47 Před rokem +4

      ഉവ്വ ഞമ്മന് കേറി നിരങ്ങി കീഴക്കാൻ നല്ല അവസരം കിട്ടുന്നതല്ലേ സമാധാനം

    • @observer5154
      @observer5154 Před rokem

      ഓ പശു എത്തി. ഇനി ഇവിടെയൊക്കെ തൂറി മെഴുകും. 🥴

    • @sandhesh900
      @sandhesh900 Před rokem +1

      സ്വപ്നത്തിൽ പോലും കോൺഗ്രസ് ഇന്ത്യ ഭരിക്കില്ല

    • @vineethvijayan8491
      @vineethvijayan8491 Před rokem +1

      Ha ha just ask your history teacher about emergency. It was imposed by congress

    • @JaiHind-70
      @JaiHind-70 Před rokem +1

      സത്യത്തിനു വേണ്ടി എന്നും ഒരു കൂട്ടർ ഉണ്ടാവും ഭൂമിയിൽ.... 💪

  • @josh5481
    @josh5481 Před rokem +4

    കാശ്മീരി പണ്ഡിത് കളെ കുറിച് പറയാനുള്ള ദ്യര്യം ഉണ്ടോ മീഡിയയ്ക്

  • @shajahanshahudeen
    @shajahanshahudeen Před rokem

    Same doing in Supreme Court want change Supreme Court name new name political party Court this is good 👍

  • @abdulfathah.t.mmuhammedabd5969

    വടിയും ഇടിച്ച് കൂനി കൂടി നടക്കുന്ന ജനാധിപത്യത്തെ കോട്ടിട്ട ജനാധിപത്യം ' ആധിപത്യം ' ഉപയോഗിച്ച് പുനർജനി ഉണ്ടാകാത്ത വിധം തച്ചു തകർക്കുന്നു.

  • @saadhu3240
    @saadhu3240 Před rokem +1

    Supreme court also🤔🤔🤔🙄

  • @mubzo4559
    @mubzo4559 Před rokem +20

    കാലം നിങ്ങൾക് മാപ് തരില്ല മോദി ..പകരം ചോദിക്കുക തന്നെ ചെയ്യും

    • @fasilct9595
      @fasilct9595 Před rokem +4

      @spider man ആരാടോ train കത്തിച്ചത്

    • @akashksks3341
      @akashksks3341 Před rokem +1

      @spider man nigal tanne kathichathannu . Vargiya kalapam undakkaan

    • @rajinamathew1329
      @rajinamathew1329 Před rokem

      @spider man ivduthe theevravadhi bjp thannallea bro🤜🤜🤜

    • @ranjith3022
      @ranjith3022 Před rokem +2

      @spider man great comment 😂

  • @sayyidameen1842
    @sayyidameen1842 Před rokem

    🇮🇳🙏🇮🇳

  • @dilshadc4341
    @dilshadc4341 Před rokem

    Good luck

  • @shammu_shaaz_811_
    @shammu_shaaz_811_ Před rokem +3

    After 2,3 years they will say there is no riot happened in gujarat and no one will question it, if someone questioning it he will vanished from the world

  • @ayseri2003
    @ayseri2003 Před rokem +2

    rajiv etten 😍

  • @Marketwatchmalayalam
    @Marketwatchmalayalam Před rokem +4

    ശ്രീകുമാർ സെറിന് ഇനിയും ഒരുപാട് നല്ല ലഡ്ഡു കിട്ടും
    പണ്ട് നമ്പി നാരായണനോട്‌ ചെയ്തതൊക്കെ നരേന്ദ്രമോദി നേരിട്ട് എഴുതി വാങ്ങിയിട്ടുണ്ട്
    😄😄😄😄😄😄😄😄😄😄😄
    ഹായ് ഹായ് ഉടനെ കാണാം 😄😄😄

    • @Usmanmundott
      @Usmanmundott Před rokem +2

      ദൈവം എന്നൊരു ശക്തി ഉണ്ടല്ലോ പകരം ചോദിക്കും

    • @Marketwatchmalayalam
      @Marketwatchmalayalam Před rokem

      @@Usmanmundott അത് തന്നെ ആണ് ആ നാറി ശ്രീകുമാറിന് കിട്ടുന്നത് 😄😄😄😄😄
      അല്ലാതെ നിങ്ങൾ ആഗ്രഹിക്കുന്ന പോലെ ചെയ്യാൻ അല്ലല്ലോ
      ദൈവം ഇരിക്കുന്നത് ഷുഡൂ 😄😄😄

  • @nikhilspeaking
    @nikhilspeaking Před rokem +7

    While India has witnessed horrible mass killings, riots are often constrained to a region - Bhagalpur riot, Nelli riot, Bombay riots. In Gujarat it was there in Godhra, Rajkot, Surat, Naroda and many other places. But it did not spread outside of the state. What does it tell ?

  • @avaganana1237
    @avaganana1237 Před rokem +6

    This kind of program should conduct in hindi, especially UP, GUJARAT BJP monkeys should WATCH.

  • @evangilinejoseph9744
    @evangilinejoseph9744 Před rokem

    Truth never die

  • @haneefamohammed2819
    @haneefamohammed2819 Před rokem +1

    നിഷ്ക്രിയനായ മനുഷ്യന്‍ ഇപ്പോള്‍ സക്രിയനാണ്.

  • @hassankp8559
    @hassankp8559 Před rokem +1

    We are leaving in a cruel society

  • @ranjithvr1662
    @ranjithvr1662 Před rokem +10

    18 മിനിറ്റ് നീണ്ട സുഡാപ്പികളുടെ കൂട്ടക്കരച്ചില്‍..🤣🤣🤣

    • @riyafathima7817
      @riyafathima7817 Před rokem

      Buddhiyillattha polayadi mone.....Nalla manushiyan aaavanamengil Nalla thathakku Nalla veettil janikkanam chette..

    • @sameehlatheefk4675
      @sameehlatheefk4675 Před rokem +2

      അവസാനം ആരാണ് കരയുന്നത് എന്ന് നോക്കാം

  • @musthafak437
    @musthafak437 Před rokem +1

    ടീസ്റ്റ യേയും rb ശ്രീകുമാറിൻ്റെയും ഈ പ്രശ്നങ്ങളിൽ ഒരു പാട് സഹായിച്ച ജസ്റ്റീസ് കൃഷ്ണയ്യരേ ഉടൻ അറസ്റ്റ് ചെയ്യുക അദ്ദേഹം മരിച്ച കാര്യം പരിഗണിക്കരുത്

  • @MalcolmX0
    @MalcolmX0 Před rokem +15

    നാളെ അല്ലാഹുവിൻ്റെ കോടതിയിൽ അവൻ ഉത്തരം പറയേണ്ടി വരും

    • @fasilct9595
      @fasilct9595 Před rokem +1

      orapp

    • @MalcolmX0
      @MalcolmX0 Před rokem +2

      @@hermis1183 സഹോദരാ ... ദൈവത്തിൻ്റെ അടുത്ത് സ്വീകാര്യമായത് ഇസ്ലാം ആദർശം മാത്രം ആണ്..മറ്റുള്ളവ മനുഷ്യ ശൃഷ്ടിയാണ്...
      അമുസ്ലിം ചെയ്യുന്ന നല്ല പ്രവർത്തികൾക്കുള്ള പ്രതിഫലം ഈ ഭൂമിയിൽ തന്നെ അവർക്ക് ലഭിക്കുന്നതാണ് ..നാളെ മരണ ശേഷം പരലോകത്ത് അവൻ ദൈവ നിഷേധത്തിന് തക്കതായ ശിക്ഷ ഏറ്റു വാങ്ങേണ്ടി വരും .
      പരിശുദ്ധ ഖുർആനിൽ അല്ലാഹ് വിശദീകരിക്കുന്നുണ്ട്...
      എത്രയോ നോവലുകളും കഥകളും നിങൾ വായിക്കുന്നു...വൈരുദ്ധ്യം കണ്ടെത്താൻ എങ്കിലും(കണ്ടെത്താൻ കഴിയില്ല എന്നത് വസ്തുത ആണെങ്കിൽ പോലും) നിങൾ ഖുർആൻ ഒരു തവണ വായിച്ചു നോക്കു...എന്നൽ നിങ്ങൾക്ക് ഇങ്ങനെ കമൻ്റ് ഇടേണ്ടി വരില്ലായിരുന്നു..

    • @fasilct9595
      @fasilct9595 Před rokem +3

      @@hermis1183 അള്ളാഹു പറഞ്ഞത് യാ അയ്യുഹന്നാസ് എന്നാണ് എന്നു വച്ചാൽ ഓ ജനങ്ങളെ എന്നാണ്

    • @amalmohan1875
      @amalmohan1875 Před rokem +1

      എന്തിനാ വെറുതെ ട്രെയിൻ കത്തിക്കാൻ പോയത് 😂😂

    • @sandhesh900
      @sandhesh900 Před rokem

      @@MalcolmX0 ഇൻ്റർനെറ്റ് യുഗത്തിൽ കള്ളം പറയല്ലെ

  • @hamsahk4576
    @hamsahk4576 Před rokem +1

    നീതിപീഠങ്ങളും നീതി നിഷേധിക്കുകയാണോ

  • @vineethvijayan8491
    @vineethvijayan8491 Před rokem +2

    Karaynagal thudangiyathu godra ilu anu Athu lokam muzhuvan manansil aaki , rest is retaliation, those who initiate is solely responsible for everything. Let that be a warning to live in harmony for all and not to attempt imposing semitic slavery on humans and disturb peoples day today life

  • @akhilalex7930
    @akhilalex7930 Před rokem

    Ippozhenkilum onnu vaya thurannallo.... Santhosham....

  • @safwankavungal7084
    @safwankavungal7084 Před rokem

    Kalam marupade kodukaada oru yekadepadeyum man maranjetelaa..

  • @roypynadath5820
    @roypynadath5820 Před rokem +1

    In Kerala also same thing is happening. Why you people are not discussing these things ?

  • @sana-ui2ie
    @sana-ui2ie Před rokem +1

    Rajeev ♥️♥️

  • @shajahanshahudeen
    @shajahanshahudeen Před rokem

    Supreme Court want thinking Supreme Court not party Court

  • @laglorialafenishmai
    @laglorialafenishmai Před rokem

    kyottathi lub🥴

  • @beingyorker80
    @beingyorker80 Před rokem

    സഫാരി ചാനൽ... ചരിത്രം എന്നിലൂടെ....
    RB ശ്രീകുമാർ.... You tube available

  • @shajahanshahudeen
    @shajahanshahudeen Před rokem

    Hearing this voice Don't have any benefit in Supreme Court in India Don't want Supreme Court in India other wise every political party want supreate Supreme Court

  • @shafiriyadh7951
    @shafiriyadh7951 Před rokem +1

    ഭയപ്പെടുത്തി മാറ്റിനിർത്തുക ബി ജെ പി ക്കെതിരെ ചെറുവിരൽ അനക്കാൻപോലും ആരും ഇനി മുതിരാൻ പാടില്ല എന്ന സന്ദേശം ആണ് നൽകുന്നത്

  • @shibin766
    @shibin766 Před rokem

    ഗോദ്ര കലാപം അതും കൂടി അന്വേഷിക്കണം

  • @jardanijovanovich4361

    Democracy what a joke😑

  • @achukp7187
    @achukp7187 Před rokem +7

    Rajeevettan correct annu Paranjath, But.... EE Kalavum Kadannu Pokum, Nammude AA Previous Nalla Kalam Thirichu Varum.

  • @sasikunnathur9967
    @sasikunnathur9967 Před rokem

    മീഡിയ സമരം നടത്തി നോക്കൂ.