'സീൽഡ് കവറി'ൽ മറഞ്ഞിരിക്കുന്ന ഗുജറാത്ത് വംശഹത്യാ രഹസ്യങ്ങൾ | Out of Focus | Gujarath riot

Sdílet
Vložit
  • čas přidán 23. 06. 2022
  • Out of Focus, Gujarath riot, Gujarath case, Modi
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 355

  • @akbarpoolanchalil7439
    @akbarpoolanchalil7439 Před rokem +66

    നട്ടെല്ലുള്ള ചാനൽ ആയ മീഡിയ വണ്ണിനും, നിഷാദ്, അജിംസ്, രാജീവ് ഏട്ടൻ എന്നിവർക്കും ആയിരമായിരം അഭിവാദ്യങ്ങൾ,👏👏👏👌👌👍👍👍

  • @ansaribeegu.m.7117
    @ansaribeegu.m.7117 Před rokem +23

    സഞ്ജീവ് ഭട് സർ ശ്രീകുമാർ സർ എന്നീ ജന്മങ്ങൾ എന്നും ലോകം ഓർക്കും അവർ ഇനിയും ജനിക്കും
    ഒട്ടും ഭയമില്ലാതെവർ 🙏🙏

    • @hmrd8555
      @hmrd8555 Před rokem

      They are really frauds.... it's proved....karanju theerkkatte.....

  • @prajeethakuriakose6127
    @prajeethakuriakose6127 Před rokem +156

    അതെ മറിച്ചെന്തെങ്കിലും സംഭവിക്കും എന്നു കരുതാൻ ഭാരത ജനത അത്ര നിഷ്കളങ്കരല്ല....സീൽഡ് കവർ വലിയ വിലയുള്ള സാധനം ആരെയും കാണിക്കില്ല....രാജീവേട്ടൻ കൃത്യമായ പറഞ്ഞിട്ടുണ്ട്.. ഇതാണ് നിരീക്ഷണം 👌👏😘♥️♥️♥️♥️

    • @neuronz1236
      @neuronz1236 Před rokem +3

      ഇത് നിനക്ക് സ്വന്തമായി സങ്കൽപിക്കാൻ ഉള്ള കപ്പാസിറ്റി ഇല്ലേ...
      സ്പൂണോ, കുപ്പി പാലോ... ആർക്കറിയാം...

    • @favorite2523
      @favorite2523 Před rokem +3

      Whatever He is a strong World leader 🤴

    • @favorite2523
      @favorite2523 Před rokem +4

      @@prajeethakuriakose6127 You are Now being a follower of Mr Rajeev and working for him🤣

    • @shafeekthayyil5432
      @shafeekthayyil5432 Před rokem +11

      രാഷ്ട്ര പിതാവിനെ ചെറുതായിട്ട് വെടി വെച്ച് കൊന്നവർക്ക് ഇത് വല്ലിയ സംഭവം ആണോ 😂😂😂

    • @favorite2523
      @favorite2523 Před rokem +2

      @@shafeekthayyil5432 Swantham Rajyathil jeevichu Chinese Polit bureau ku vendi pani yedukunna pole oru valya parupadi 😅🤬

  • @riyasriyas9133
    @riyasriyas9133 Před rokem +89

    അന്വേഷിച്ചാലും തെളിയാൻ പോന്നില്ല. ഇന്ത്യയിലുള്ള ഏതു അന്വേഷണ ഏജൻസി അന്വേഷിച്ചാലും ഇപ്പോൾ തെളിയാൻ പോകുന്നില്ല അതാണ് ഇന്നത്തെ നീതിപീഠത്തിന് അവസ്ഥ

    • @Hari-im9ok
      @Hari-im9ok Před rokem +1

      Saudiyil niinu agency ye irakku ikka

    • @nizamuddeenmy
      @nizamuddeenmy Před rokem

      @@Hari-im9ok endinu saudi mone...maranam ennadu ella mithyadeeda mayadan..adu ennikkum ningalkum ee sambavangalku irayayavarum iraakiyavarkum badakaman, idelam aa daivathinte kodathiyil vicharana cheyyapedum. Nmk kathirunn kanam!

    • @vyshakhp7253
      @vyshakhp7253 Před rokem +1

      2004 മുതൽ 2014 വരെ ഇങ്ങനെ തന്നെ ആയിരുന്നോ

    • @fasilct9595
      @fasilct9595 Před rokem

      sure

    • @mosa748
      @mosa748 Před rokem +8

      @@Hari-im9ok സൗദിയിൽ നിൻറെ അച്ഛൻ ഉണ്ടോ?!

  • @harisarattukadavu8866
    @harisarattukadavu8866 Před rokem +64

    ഇത് കേൾക്കുമ്പോൾ സങ്കടവും അമർഷവും തോന്നുന്നു..
    അന്ന് ഇരകളായവർക്ക് ഈ വിധി കേൾക്കുമ്പോൾ ഉണ്ടാവുന്ന മാനസികാവസ്ഥ..
    ഓർക്കുക വയ്യ..
    മതി...
    എല്ലാം കാണുന്നവൻ എല്ലാം അറിയുന്നവൻ ഉണ്ടന്ന വിശ്വാസം അത്‌ മാത്രമാണ് ആശ്രയം...

    • @jasminnizar6670
      @jasminnizar6670 Před rokem +6

      Thawakkalthu alallah

    • @favorite2523
      @favorite2523 Před rokem +2

      SFI kunjungal Rahul Gandhi de Office kayari Adichu Sakhave..... Rajeev please tell is this Pinarayi's plan

  • @muhammedshareef2611
    @muhammedshareef2611 Před rokem +21

    അവിടെവിടെയോ കുറച്ചു നിക്ഷ്പക്ഷ ജഡ്ജിമാരുണ്ട്. അതുകൊണ്ട് ഇടക്ക് കോടതി ആണെന്ന് തോന്നാനെൻങ്കിലും ചില വിധികൾ കേൾക്കാം. ബാക്കി ഒക്കെ വെറും ചടങ്ങുകൾ മാത്രം 🙏🏻😓

  • @shinithshinith891
    @shinithshinith891 Před rokem +23

    ഇന്ത്യ പേരിന് മാത്രം ജനാധിപത്യം ഉള്ള ഒരു രാഷ്ട്രം നീതിബോധമില്ലാത്ത ന്യായാധിപന്മാരും രാഷ്ട്രീയ നേതാക്കളും രാജ്യത്തെ നിയമത്തെ അവഹേളിക്കുകയാണ് ചെയ്യുന്നത്

    • @anchalsurendranpillai2775
      @anchalsurendranpillai2775 Před rokem +1

      അതേ നമുക്ക് അങ്ങ് ഖത്തറിൽ പോയാലോ

    • @surendranathannair5509
      @surendranathannair5509 Před rokem +1

      അതേ നിങ്ങളുടെ തിരകഥക്ക് അനുസരിച്ച് വിധി വന്നാൽ കൊളളാം നല്ല കോടതി. ഇല്ലെങ്കിൽ പാഴ് എന്നു പറയാനുളള ഉളിപ്പില്ലായ്മക്ക് നമസ്കാരം
      രാജൃത്തെ നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ അജ്മൽ കസബിനെ അവസാന നിമിഷം രക്ഷിക്കാൻ പഴുതുണ്ടോ എന്ന് ശ്രമിക്കാൻ രാത്രി രണ്ടു മണിക്കുപോലും കോടതി കൂടിയപ്പോൾ നല്ല പഷ്ട് എന്നു പറഞ്ഞവർ ഇപ്പോൾ ഇങ്ങനെ പറയുന്നു.

    • @abbasuk9541
      @abbasuk9541 Před rokem

      Sathyam

  • @HassanHassan-ze8cc
    @HassanHassan-ze8cc Před rokem +32

    ഇതിൽകലാപത്തിൽ കൊന്നവരെ ദൈവം തീർച്ചയായും കൊടുക്കേണ്ട സമയം കൊടുക്കും കാത്തിരിക്കൂ സുപ്രിം കോടതിക്കും മുകളിൽ ദൈവം ഉണ്ട് 😔

    • @devdev4742
      @devdev4742 Před rokem +4

      അതെ കോയ ട്രെയിനിൽ ചുട്ടുകൊന്നവർ അനുഭവിക്കുന്നു.

    • @abdulkadar593
      @abdulkadar593 Před rokem +1

      @@devdev4742
      Apdiya sir

    • @rasiyahameed7056
      @rasiyahameed7056 Před rokem

      @@devdev4742 trainil ബിജെപി ക്കാരെ കൊന്നു തള്ളിയത്
      Bjp ക്കാര്‍ തന്നെ..... അതൊന്നും ആയില്ല, അല്ലേ?!!!

    • @devdev4742
      @devdev4742 Před rokem

      @@rasiyahameed7056 ലേശം ഉളുപ്പ്?

    • @theoptimist475
      @theoptimist475 Před rokem

      നിന്റ ദൈവത്തെയും ചാക്കിട്ട് പിടിക്കും ഞങ്ങളുടെ മൊട്ട ഭായ്

  • @rajeshrajan3124
    @rajeshrajan3124 Před rokem +47

    കോടതിയിൽ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ മറിച്ചൊരു വിധി വന്നാൽ അതാണ് അത്ഭുതം

    • @anchalsurendranpillai2775
      @anchalsurendranpillai2775 Před rokem

      എടാ ഭയങ്കരാ. ബുദ്ധികൂടിയവരൊക്കെ പണ്ട് അമേരിക്കയിൽ എന്നൊരു ചൊല്ലുണ്ട് നീ ഉടനെ അമേരിക്കാക്ക് പറക്കണം

    • @arunkumars228
      @arunkumars228 Před rokem

      ജയ് rss

  • @badarudeenh2394
    @badarudeenh2394 Před rokem +12

    കമന്റ് സെക്ഷനിൽ 90 ശതമാനവും ഇരയാക്കപ്പെട്ട സമുദായക്കാർ മാത്രം - ബാക്കിയുള്ളവരുടെ മൗനത്തിൽത്തന്നെയുണ്ട് ഇതിനെല്ലാമുള്ള ഉത്തരം - കേരളം പോലും വളരെയേറെ മാറിയിരിക്കുന്നു🔥

    • @KnightRider-gs2ku
      @KnightRider-gs2ku Před rokem +7

      ഇവിടെ വന്നു 4 comment ഇട്ടെന്ന് വെച്ച് ഒന്നും സംഭവിക്കില്ല ബ്രോ കാരണം ഭാരതം ഇന്ന് ഒരു കൂട്ടം കൊലയാളികളുടെ കൈയിൽ ആണ്

    • @aswing2706
      @aswing2706 Před rokem +1

      ജമാ അത്തെ ഇസ്ലാമി ചാനൽ ബാക്കി സമുദായക്കാർ കാണനം എന്നു തനിക് എങ്ങനെ ശാഠ്യം പിടിക്കാൻ പറ്റും.

  • @ahammedparambadan8464
    @ahammedparambadan8464 Před rokem +9

    അന്നത്തെ കോൺഗ്രസ്സിൻ്റെ മൃതു ഹിന്ദുത്വം അത് ഇന്ന് അവരുടെ വംശനാസത്തിന് കാരണമായി

  • @ismailmt8995
    @ismailmt8995 Před rokem +10

    പാവങ്ങൾക്കു രക്ഷ യില്ല
    കോടതിയും ഇനി ഇല്ല 🙏🙏🙏

  • @luhna257
    @luhna257 Před rokem +67

    മുസ്‌ലീങ്ങൾക്ക് നീതി ലെഭിക്കരുതെന്ന് ഭരണകൂടേത്തെ പോലെ ജുഡീഷ്യറിയും ആഗ്രഹിക്കുന്നു. ഒരു കുടുംബത്തിന് മേൽ ബുൾഡോസർ രാജ് നടപ്പാക്കിയിട്ട് നിയമസംവിധാനങ്ങൾ കൈ കൊട്ടി ചിരിക്കുന്ന മനോഹരമായ ജനാതിപത്യം

    • @maana5623
      @maana5623 Před rokem

      മുസ്ലീങ്ങളെ ആരും തൊടില്ല.. ഉറപ്പ് തരുന്നു.. അതിനുള്ള പണി വരുന്നുണ്ട്..

    • @SAYU1977
      @SAYU1977 Před rokem

      Akramathinu eragathavarude veedu bulldozer kondupokilla muslimgal viralil annavunavar alla Up yil 20% anu appo maniyamayi jeevikkuna muslimgal undu Up yil adhu marakkarudhu kalabam nadathiyavarude mathrame poku

    • @Mvk379
      @Mvk379 Před rokem

      ❓❓❓👍👍💯

    • @m.sureshm9502
      @m.sureshm9502 Před rokem

      അനതികൃത നിർമ്മിതികൾ ഗവ.സ്ഥലത്ത്. സംഘടിത കയ്യേറ്റം ഇന്ന് ചോദ്യം ചെയ്യപ്പെട്ടു. അത്രയേയുള്ളു. ഇസ്ലാമിക രാജ്യങ്ങളിൽ ന്യൂനപക്ഷ ആനുകൂല്യം മൂലം ന്യൂനപക്ഷം ഇല്ലാതാകുന്നു. .. ഇന്റർനെറ്റ് യുഗത്തിൽ മതങ്ങളുടെ പൊള്ളത്തരം എല്ലാവരും അറിയുന്നുണ്ട്

    • @lintojacob1984
      @lintojacob1984 Před rokem +3

      ഈ ടീമിന് ആവശ്യത്തിലധികം നീതിയും ജനാധിപത്യ അവകാശങ്ങളും ലഭിക്കുന്നത് രാജ്യത്തിനപകടം വരുത്തും..

  • @TheSpidyfire
    @TheSpidyfire Před rokem +53

    പിശേപി താഴെ ഇറങ്ങിയിട്ട് സുപ്രീംകോടതി പോകാൻ നോക്കു.. അല്ലാതെ ജീവനിൽ പേടി ഉള്ള ഒരു ജഡ്ജിയും കലാപം അനേഷിക്കാൻ പറയില്ല 😁😁
    ജസ്റ്റിസ്‌ ലോയാ എല്ലാം മുന്നിൽ ഉണ്ടല്ലോ.

    • @abbasmoidu2130
      @abbasmoidu2130 Před rokem +2

      പിന്നെങ്ങിനെയാണ് നിയമ സംവിധാനത്തിൽ നാം വിശ്വസിക്കുക

    • @Marketwatchmalayalam
      @Marketwatchmalayalam Před rokem +6

      ഒവ്വ ബിജെപി താഴെ ഇപ്പോ ഇറങ്ങും നോക്കിയിരുന്നോ
      മോദിക്ക് സ്വയം മതിയായി മാറിയാൽ
      അടുത്തത് യോഗിജി മഹാരാജ് ആണ് 😄👏👏👏👏👏👏👏👏👏😄😄😄😄
      കണ്ടോ

    • @neuronz1236
      @neuronz1236 Před rokem +3

      @@abbasmoidu2130 ആരു വിശ്വസിക്കുന്നു...
      ചെറുപ്പകാരിൽ ചങ്കൂറ്റം ഉള്ളവർ മുന്നോട്ടു വരട്ടെ...
      മിനിമം കോമൺ സെൻസ് ഉള്ള ആൾകാർ കൂടെ ഉണ്ടാവും...
      A singular idea, only one that everyone must beieve in...
      Not "old" one but brave new" one..

    • @fasilct9595
      @fasilct9595 Před rokem +6

      @@Marketwatchmalayalam ഹിറ്റ്ലർ വരെ വീണു പിന്നെയാ പൂജ്യഎപ്പി

    • @Ram578
      @Ram578 Před rokem

      😂😂

  • @aikikkaklusman4870
    @aikikkaklusman4870 Před rokem +18

    ആയിരക്കണക്കിന് നിരപരാധികളെ...കൊടും ക്രൂരമായി കൊന്നു അതിൽ പൂർണ ഗർഭിണികൾ വരെ ഉണ്ടായിരുന്നു ഗുജറാത്ത്‌ വംശീയത വളരെ അധികം വിജയമായി ആഘോഷിക്കുന്ന സംഘപരിവാർ ശക്തികൾ. നിരപരാധികൾക്ക് തീർച്ചയായും നീതി കിട്ടുക തന്നെ വേണം അതിന് ഇവിടെ വിവസ്ഥയുണ്ടോ ? അവിടെയാണ് പരലോകത്തിന് അനിവാര്യത ദൈവം നീതിമാനാണ് എല്ലാവർക്കും നീതി കിട്ടണം ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ... അക്രമികൾക്ക് നാശം സത്യത്തിൽ വരാനുള്ള ശിക്ഷയെക്കുറിച്ച് അവർ അറിഞ്ഞിരുന്നെങ്കിൽ!!

    • @surendranathannair5509
      @surendranathannair5509 Před rokem

      നൃറ്റാണ്ടുകളായിട്ട് ഇന്തൃയിലെ കോടിക്കണക്കിന് ജനങ്ങളെ കൊന്നു തളളിയവരാണ് ഇസ്ലാമിക് അധിനിവേശക്കാർ. അതിനും ഒരു തിരിച്ചടി ഉണ്ടാവും എന്നു കൂടി കൂട്ടിക്കോ. പക്ഷേ അത് കഴുത്തറത്തുകൊണ്ടല്ലാ അടിവേര് തന്നെ അറുത്തുകൊണ്ട് ആയിരിക്കും ആറാം നൂറ്റാണ്ടിലെ അറേബൃൻ ആട്ടിടയ സംസ്കാരം ഈ മണ്ണിൽ നിന്നും തുടച്ചു നീക്കപ്പെടുന്നത്. അത് തുടങ്ങിക്കഴിഞ്ഞു.
      ഇനി ചില്ലകൾ ഓരോന്ന് ഓരോന്നായി ഉണങ്ങിവീഴുന്നത് കാണാം

    • @hydroshaji9020
      @hydroshaji9020 Před rokem +1

      ജനാധിപത്യ. ഇന്ത്യ മറിച്ച് പോയിരിക്കുന്നു.

  • @rajendrancg9418
    @rajendrancg9418 Před rokem +7

    അവർ എല്ലാം തകർത്തു കൊണ്ടിരിക്കുന്നു! തനി വംശീയത ! ഹിറ്റ്ലർ ! ഗീബൽസ് ! ജുഡീഷ്യറി ! അടിമകൾ ! ഉടമകൾക്ക് വേണ്ടി മുട്ടിലിഴയുന്നവർ ....

  • @ishtamprakrithiyod8254
    @ishtamprakrithiyod8254 Před rokem +24

    കോടതി ഏറ്റെടുക്കുന്നത് പള്ളിയിൽ വല്ലതും ഉണ്ടെങ്കിൽ അത് പൊളിക്കാനും അവിടെ അമ്പലം പണിയാനും. RSS തീരുമാനിക്കും അത് കോടതി ചെയ്യും.അത് സുപ്രിം കോടതി ആയാലും ശരി.

  • @riyazmuhammad4065
    @riyazmuhammad4065 Před rokem +15

    എല്ലാത്തിനും മറുപടി പറയേണ്ട ഒരു ദിവസം വരും.... 👍

    • @hariw834
      @hariw834 Před rokem +1

      Kashmir pandits valley vittu poyathu pole ennano kavi udheshiche? ithu taliban alla, india aanu.

    • @janseerjansi1452
      @janseerjansi1452 Před rokem +1

      @@hariw834 അയിന് ഇന്ത്യ ഒരുത്തന്റെ വക യല്ല

  • @saknarippatta
    @saknarippatta Před rokem +18

    അനുഭവിക്കാതെ ഒറ്റൊന്നും മരിക്കില്ല..

  • @madmax8930
    @madmax8930 Před rokem +35

    Rajeev sir this is courage 🔥

  • @thsalim966
    @thsalim966 Před rokem +16

    എല്ലാത്തിനും മുകളിൽ എല്ലാം കണ്ടും കേട്ടും മറ്റൊരു നീതിമാനായ സുപ്രീം കോടതി ഉണ്ട്.ഇനി അവിടെ യാണ് ഹർജി കൊടുക്കേണ്ട ത്.

  • @kareemnalekkar8632
    @kareemnalekkar8632 Před rokem +28

    ഇതാണ് നമ്മുടെ കോട തീ.....ഇനി ദൈവം ശിക്ഷിക്കട്ടെ... പിന്നെന്താ ചെയ്യാ...

  • @shazonline5485
    @shazonline5485 Před rokem +2

    കാര്യങ്ങൾ ഇത്രയും വ്യക്തവും നിശ്പക്ഷമായും ചർച്ച ചെയ്യുന്ന ചാനൽസ് വളരെ വിരളമാണ് , വിരളിലെണ്ണാവുന്ന എണ്ണമേ ഇന്ത്യയിൽ ഉള്ളൂ...

  • @tmhamza8457
    @tmhamza8457 Před rokem +14

    രാജീവേട്ടൻ 😘

  • @osilkp884
    @osilkp884 Před rokem +4

    വീണ്ടും രാജീവേട്ടെൻ....🙏🙏🌹🌹👏👏

  • @abuparayil2560
    @abuparayil2560 Před rokem +3

    ചില സിനിമ കളിൽപലതും കാണുമ്പോൾ അത്ഭുതത്തോടെ ഇങ്ങനെ യൊക്കെ സംഭവിക്കുമോ എന്ന് തോന്നാറുണ്ട് പക്ഷെ അതൊന്നും ഒന്നുമല്ല എന്ന് മനസ്സിലായി 😉

  • @natureworldbyaf6542
    @natureworldbyaf6542 Před rokem +15

    Rajeev sir well said

    • @Marketwatchmalayalam
      @Marketwatchmalayalam Před rokem

      xo9zbbzzfxrzbrzzbblblrfgngngggggggrbnrohijninnnrnnrnîciarRzrRArAnrnjaiokzkakakczkkaksaaakaxddsaoaaiksojooaokakzokidsiakzkaaozioikikaoiaidjdksjwaiiodiikjoakkiikkiikzkikkikkkikisikikiikikojkoaksksikzsjikoziksiijkkjskkikikikkikikiokiiwikkkikikkodkikkaikkskkskiiasiskaikwikikkikwakksksfoiiiiskksikdkioksoasisdazszszsadaaszadsszaaszsssszzzsdsdsfsasdfdfzaxsssaaskkkll🔥llslallsllllsalllzloklfiijkiiiiiakojijjokiakkkkkojkkjjkkkkkkkkijokoiiikkokkokkojjoookjlljlskskldjjljwllwkk

  • @aryands9636
    @aryands9636 Před rokem +19

    മാറാട് കലാപം...!! മറക്കില്ലൊരിക്കലും പൊറുക്കില്ലൊരിക്കലും😡

    • @fonefone5629
      @fonefone5629 Před rokem +7

      Gujarath.kalapam.marakkam.porukkam.ok.happeyayille.

  • @ashrafputhanmaliyakkal6172

    ഇതൊക്കെ ശരിയാണെങ്കിൽ കൂടി ഇനിയൊരു വലിയൊരു കലാപം നടന്നാൽ ഒരു കൂട്ടക്കൊല നടന്നാൽ ഒരു വംശഹത്യ നടന്നാൽ പോലും സാക്ഷി പോലും പറയാൻ ഒരാളെയും കിട്ടില്ല എന്ന് അടുത്തേക്കാണ് ആർ ബി ശ്രീകുമാർ സാറിനെയും ടീസ്ത സെതൽവാദ് ന്നെയും അറസ്റ്റ് ചെയ്തതിലൂടെ മാലോകരെ മോഡിയും സംഘവും ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത് ഇതാ അടുത്തെത്തിക്കഴിഞ്ഞു എന്നുള്ള തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഇതെല്ലാം

  • @foxhills9781
    @foxhills9781 Před rokem +4

    അതിനു ശേഷവും 10 വർഷത്തിലധികം upa കേന്ദ്രം ഭരിച്ചു.ഒന്നും ചെയ്തില്ല.

  • @safeerpulamanthole9778
    @safeerpulamanthole9778 Před rokem +11

    Rana Ayyub " Gujarat Files" ഈ കേസിനെ കുറിച്ച് വിവരങ്ങൾ ഉള്ള പുസ്തകം. വായിക്കേണ്ട പുസ്തകം 👍

    • @lintojacob1984
      @lintojacob1984 Před rokem

      അതിൽ നിരപരാധികളായ കർസേവകരെ ചുട്ടു കൊന്ന കാര്യമൊക്കെയുണ്ടല്ലോ? അല്ലേ..

    • @SureshKumar-jt5kt
      @SureshKumar-jt5kt Před rokem

      2002Gujarat files1990 kashmiri files

    • @muhammedjuraijk.s1445
      @muhammedjuraijk.s1445 Před rokem

      എടാ കൃസങ്കി കർസേവകരെ കൊന്നത് സങ്കികൾ തന്നെയാണ് രണ്ടായിരം പേരെ കൊല്ലാൻ 50 പേരെ ട്രെയിനിൽ ഇട്ട് കൊന്നു.. നിന്നെ പോലെയുള്ള തന്തക്ക് പിറക്കത്തവന്മാരാണ് ഇ നാടിനു ആപത്തു..

    • @janseerjansi1452
      @janseerjansi1452 Před rokem +1

      @@lintojacob1984 കള്ള വെടിക്ക് ഉണ്ടായ യേശുവിന്റെ തന്ത യെ കുറിച്ച് ഉള്ള അന്വേഷണം ഉണ്ട്... കൃ സങ്കി

  • @nidashrasheed429
    @nidashrasheed429 Před rokem +7

    കോൺഗ്രസിന്റെ നേതാവിനെ കൊന്നിട്ടുപോലും അവർക്കും ഒരു ബാത്യതയുമില്ല 😎അവർ കൈ മലർത്തി

  • @shabeerabdulkhalam2713
    @shabeerabdulkhalam2713 Před rokem +6

    നീതി... അത് എവിടെയോ ഇരുന്നു കരയുന്നു ☺️

  • @amananisar386
    @amananisar386 Před rokem

    Thanks for discussion this subject

  • @shameelm3381
    @shameelm3381 Před rokem +5

    Courage 💪🏻❤️🔥

  • @shamnad8520
    @shamnad8520 Před rokem +2

    എല്ലാത്തിനും ഒരു സമയമുണ്ട്

  • @shakiralathur3815
    @shakiralathur3815 Před rokem +10

    ചരിത്രം ഈ കേസ് reopen ചെയ്യും...

  • @sameerkpuram
    @sameerkpuram Před rokem +4

    2014 ന് ശേഷം സുപ്രിം കോടതിയിൽ നിന്ന് ആർഎസ്എസ് ന് അനുകൂലമായി വിധികൾ മാത്രമേ ഉണ്ടാകുന്നുള്ളൂ , പ്രത്യേകിച്ചും ആർഎസ്എസ് മുസ്ലിംകൾക്ക് എതിരെ നടത്തിയ ആക്രമണത്തിൽ പ്രത്യേകിച്ചും സുപ്രീം കോടതി ആർഎസ്എസ് ന് ഗുണമുള്ള വിധി പറയുന്നു. കാരണം എന്തൊക്കെയാണ്?...

  • @observer3814
    @observer3814 Před rokem +6

    പടച്ചോൻ്റ കോടതി വരാനുണ്ട്.. അവിടെ കാണാം..

    • @nizamuddeenmy
      @nizamuddeenmy Před rokem

      Yes...justice will be Prevailed!!!

    • @arunkumars228
      @arunkumars228 Před rokem +2

      ഏത് പാച്ഛന്റെ കോടതി 😂😂

  • @anoopchalil9539
    @anoopchalil9539 Před rokem +8

    Owner/ king of the day of judgement
    Will come before the real judge

  • @noushadkk388
    @noushadkk388 Před rokem +4

    നീതി എപ്പോഴും സീൽട് കവറിനകത്താണ്

  • @mujeebk8074
    @mujeebk8074 Před rokem +17

    അറിവിന്റെ നിറകുടം രാജീവേട്ടൻ..........

    • @arunkumars228
      @arunkumars228 Před rokem

      ജിഹാദികളുടെ തോഴൻ 😂

  • @modernculture5906
    @modernculture5906 Před rokem

    Yes

  • @mishthosh
    @mishthosh Před rokem +8

    "Sealed Cover"...the most mysterious cover....🤣🤣🤣

  • @smartcreat1
    @smartcreat1 Před rokem +2

    ഒരക്രമകാരിയും അനുഭവിക്കാതെ പോയിട്ടില്ല,

  • @moidumashreq
    @moidumashreq Před rokem +1

    ദൈവത്തിനു വിട്ടു കൊടുക്കാം അവൻ നീതി മാനാണ്.

  • @askmajeed
    @askmajeed Před rokem +6

    Rajeev. You are great.. You are one who is real media person...

  • @narayananp4487
    @narayananp4487 Před rokem

    അന്നെത്തെ വീഡിയോ സ്റ്റോക്ക് ഉണ്ടോ?

  • @salimkh2237
    @salimkh2237 Před rokem +1

    ജനങ്ങൾ വിചാരിക്കണം നീതി പുലരാൻ

  • @musthafakn9500
    @musthafakn9500 Před rokem

    God bless

  • @ceeceemohazin
    @ceeceemohazin Před rokem

    👌👌👍👍🙏🙏

  • @ofabykerala9280
    @ofabykerala9280 Před rokem

    😞

  • @yunusbinali
    @yunusbinali Před rokem +4

    ഇനിയും ഈ നീതി പീഡത്തെ വിശ്വസിച്ചു മുന്നോട്ടു പോകണോ എന്നത് ആണ് ചോദ്യം

    • @lintojacob1984
      @lintojacob1984 Před rokem +1

      മുന്നോട്ടു പോകാതെ എന്തു ചെയ്യാനാണ് പരിപാടി🤔

    • @surendranathannair5509
      @surendranathannair5509 Před rokem

      വേണ്ട, ഈ കോടതിയിൽ വിശ്വാസം ഇല്ലെങ്കിൽ സ്വന്തമായി കോടതി ഉണ്ടാക്കുക. കോയ തന്നെ ജഡ്ജി. പക്ഷേ ഇന്തൃക്ക് അകത്ത് ഇനി നടക്കില്ല. അറബികടലിൽ എങ്ങാനും സ്ഥലം കിട്ടുമോ എന്ന് നോക്ക്

    • @surendranathannair5509
      @surendranathannair5509 Před rokem +1

      @@lintojacob1984 ,പുറകോട്ടു പോകാമല്ലോ.
      ആറാം നൂറ്റാണ്ടിലെ അറബിക് കോടതിയിൽ പോയി പരാതി കൊടുക്കാം

    • @victorphilip5207
      @victorphilip5207 Před rokem +1

      മുന്നോട്ടു പോകണ്ട 2 കയ്യിലും ബോംബ് പിടിച്ചു വലിച്ചെറിഞ്ഞാൽ മതി അറിയാവുന്ന പണി വൃത്തിയായി ചെയ്യുക

    • @arunkumars228
      @arunkumars228 Před rokem

      പാകിസ്ഥാൻ കോടതിയിൽ poda

  • @sayidalvicp3758
    @sayidalvicp3758 Před rokem +1

    ഗുജറാത്ത് ഓർമ്മയില്ലേ. Rs Sമുദ്രാവാക്യം കേട്ടിട്ടില്ലേ. വംശഹത്യ നടന്നതിന് ഇതിലും വലിയ തെളിവു് വേണം

  • @TheZahirhome
    @TheZahirhome Před rokem +26

    Time will judge the culprits that’s for sure. It’s only a matter of time. If the culprits think they are powerful and can escape it’s just a false belief. Highly powerful and cruel rulers have failed over time. Same is going to happen to Gujarat riots master planners

  • @babuts8165
    @babuts8165 Před rokem +1

    അതികം നാൾ ഈ നരകയാതന അനുഭവിക്കേണ്ടി വരില്ല! അഗോള കാലവസ്ഥ ഒരു തീരുമാനമാക്കും!

  • @mkk773
    @mkk773 Před rokem +1

    സകലതും ഫാഷിസത്തിന്റെ സമഗ്രാധിപത്യത്തിലായിപ്പോയിരിക്കുന്നു. പക്ഷെ ഒന്നുണ്ട്. മഹാകവിയുടെ വാക്കുകൾക്ക് നമുക്ക് കാതോർക്കാം... "ഇതിനൊക്കെ പ്രതികാരം ചെയ്യാതിരിക്കുമോ... പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ...? "

  • @muthumishal7863
    @muthumishal7863 Před rokem

    This is a correct

  • @iqbalk6606
    @iqbalk6606 Před rokem +2

    ദൈവിക നീതി ഇവർ പ്രതീക്ഷിക്കുന്നു

  • @balkeesmuneer5725
    @balkeesmuneer5725 Před rokem +1

    Eni needhi vendi Eni namuk Cortum illa enna sangadam നമ്മൾ Sammadhiche madhiyavoo 😭

  • @anasbnumohd1768
    @anasbnumohd1768 Před rokem

    😰😰😰😰...

  • @calpetinfo4031
    @calpetinfo4031 Před rokem +1

    This truth can't see at any channels

  • @muhamedhusain7517
    @muhamedhusain7517 Před rokem +1

    ഈ കൂട്ടക്കുരുതി കാലത്തെ സംസ്ഥാന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇന്ന് നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രയുമാണല്ലോ എന്നോർക്കുമ്പോൾ വല്ലാത്തൊരു ഭയപ്പാട്!

  • @Hert355
    @Hert355 Před rokem +2

    ഓർമയല്ലേ ഗുജറാത് എന്ന മുദ്രവാക്യം കേട്ടാൽ പോരെ അതിലുണ്ട് എല്ലാം

  • @whatsuptrends2936
    @whatsuptrends2936 Před rokem

    Enthu kashttam anu..

  • @shihabudheen3
    @shihabudheen3 Před rokem

    Backbone 🔥🔥🔥

  • @bathishamk3763
    @bathishamk3763 Před rokem

    Increase number of topics

  • @muthusmuthu2683
    @muthusmuthu2683 Před rokem +2

    Kaavikonagagale ningalkkethireyulla case dhaivathinte court il samarppikkunnu. Kaalam onninum kanakku chothikkaathe kadannupoyittillaa .

  • @rishadar
    @rishadar Před rokem

    Sealed cover എന്ന് പറഞ്ഞാൽ, dont question the govt.

  • @madmax8930
    @madmax8930 Před rokem +4

    Paapam cheythavar narakikkuka thanne cheyyum.. ad oru raajyathinte thalappathethiyavanaayalum

  • @Sahlanasrinefathimanoora

    സത്യം ഒരു നാൾ പുറത്തു വരൂക തന്നെ ചയ്യും

  • @asatclt349
    @asatclt349 Před rokem +1

    ആവർത്തിക്കപ്പെടാതിരിക്കാൻ മുൻകരുതൽ എടുക്കുക നിഷ്കളങ്കളാവാതിരിക്കുക

  • @sakeerhussain.a.k7434
    @sakeerhussain.a.k7434 Před rokem +2

    Allahuvinda courtunde needi pularum urappaane kaannaam

  • @iqbalk6606
    @iqbalk6606 Před rokem +4

    കാലം പകരം വീട്ടാതെ പോകില്ല

    • @pvagencies7958
      @pvagencies7958 Před rokem

      ഗോ ഡ്ര -> ഗുജറാത്ത് -> ? -> ? തുടരണോ?

  • @dghjfhbjcf3833
    @dghjfhbjcf3833 Před rokem

    ദൈവം ശിക്ഷിക്കട്ടെ. അത് ചെറിയ ശിക്ഷയാവില്ല തീർച്ച

  • @khalidkannur7618
    @khalidkannur7618 Před rokem +2

    നീതി പുലരും ഒരു നാൾ

    • @arunkumars228
      @arunkumars228 Před rokem

      കോപ്പ് പുലരും 😂

  • @aswinvijayan4121
    @aswinvijayan4121 Před rokem

    It's a shame

  • @calpetinfo4031
    @calpetinfo4031 Před rokem +2

    Already a judge being killed so that judge would like to leave more

  • @rayeestk1027
    @rayeestk1027 Před rokem +7

    രക്തകൊതിയൻ നരേദ്രമോഡി

  • @vimalrajkappil
    @vimalrajkappil Před rokem

    ഹഹഹ ഹോഹോഹോ

  • @ferozhabbabhabbab9089
    @ferozhabbabhabbab9089 Před rokem +2

    ഇന്നത്തെ ഇന്ത്യയിൽ നീതി മരിച്ചു .....

  • @varattenokkam
    @varattenokkam Před rokem +2

    Ithanu innathe INDIA

  • @Journalbay
    @Journalbay Před rokem

    kalam onninum kanakk parayathe kadannu poyittilla

  • @justonetime8939
    @justonetime8939 Před rokem +4

    കോടതി ഉറക്കത്തിൽ ആണ്

    • @vyshakhp7253
      @vyshakhp7253 Před rokem +1

      2004 മുതൽ 2014 വരെയും ഉറക്കത്തിൽ തന്നെ ആയിരുന്നോ

  • @STAR-ks9ke
    @STAR-ks9ke Před rokem +4

    Sealed cover note the point 😂

  • @hameedkotta2634
    @hameedkotta2634 Před rokem +1

    The God is the Greatest of all, let's be patient.

  • @Galaxy-rz3xu
    @Galaxy-rz3xu Před rokem

    ജില്ലാ പോലീസ് മേധാവിയുടെ റാങ്ക് ഏത് അറിയുന്നവർ ആരെങ്കിലും ?????

  • @Abdulrasheed407um
    @Abdulrasheed407um Před rokem

    രാജുവേട്ടൻ

  • @jomonpv4555
    @jomonpv4555 Před rokem

    അധികാരം കൈയ്യിലിരിക്കുമ്പോൾ അത് വിട്ട് കളയാൻ ഒരു രാഷ്ട്രീയ നേതാവും രാഷ്ട്രീയപ്പാർട്ടിയും തയ്യാറാവില്ല.കാരണം അധികാരം ഒരു ഹരമാണ് ഒരിക്കൽ കിട്ടിയാൽ ജീവിതകാലം മുഴുവൻ കിട്ടണം എന്ന് തോന്നിപ്പിക്കുന്ന ഒരു പ്രത്യേക വികാരം . ആ അധികാരത്തിന് വേണ്ടി എന്ത് രാഷ്ട്രീയ പേക്കൂത്തുകളും ചെയ്യാൻ ഒരു രാഷ്ട്രീയക്കാരും മടിക്കില്ല , അതിൽ മത വർഗീയതയും കൂടി ചേർന്നാൽ വലിയ ഒരു രാഷ്ട്രീയ ആയുധമാകും. അങ്ങനെ ഒരു രഷ്ട്രീയ മൃഗീയ ആയുധമാണ് ഗുജറാത്ത് കലാപത്തിലൂടെ പ്രയാഗിച്ചത്.

  • @user-bz3ls5sw5w
    @user-bz3ls5sw5w Před rokem +1

    ഉഃ കോടതി 😡

  • @bathishamk3763
    @bathishamk3763 Před rokem +2

    Media one

  • @stillmoving7553
    @stillmoving7553 Před rokem

    ഇപ്പോൾ അടുത്ത് നടന്നത് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ റാഫേൽ പോലുള്ള അഴിമതി ആരോപണങ്ങൾ പ്രത്യക്ഷപ്പെട്ടപ്പോൾ നമ്മുടെ രാജ്യത്തെ 40 ൽ അധികം സൈനികർ നിഷ്ടുരമായി കൊല്ലപ്പെട്ടു പുൽവാമാ അക്രമം അതിന്റെ പിറകിൽ പ്രവർത്തിച്ചവർ തന്നെ ആണ് 20 കൊല്ലം മുമ്പുള്ള ഗുജറാത്ത്‌ കലാപത്തിനും ചുക്കാൻ പിടിച്ചത് കോടതിയിൽ നീതി കിട്ടിയില്ലെങ്കിലും ദൈവത്തിന്റെ അടുക്കൽ നീതി കിട്ടും ഒരു നാൾ

  • @shamszaia2025
    @shamszaia2025 Před rokem

    Raj 👌🏻👌🏻👌🏻

  • @abdulvahabmuhammedelliyas6974

    Sdpi, ഉം PFI യും ഇപ്പോഴും ഭട്ടിനെ ഓർമ്മപ്പെടുത്തുന്നു.

  • @abdussamad4468
    @abdussamad4468 Před rokem

    ഹാ .....ഹ...ഹ....ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ

  • @rithwicreationspresents5517

    Judiciary surrounding by political power!

  • @suhaibsulaiman4034
    @suhaibsulaiman4034 Před rokem +6

    അന്ന് കേന്ദ്ര സർക്കാരിന് അന്വേഷിച്ചു കൂടായിരുന്നോ

    • @zakariyaitc
      @zakariyaitc Před rokem

      കോൺഗ്രസ്‌ 🤣🤣🤣

  • @v.vibrahim7955
    @v.vibrahim7955 Před rokem

    സൗണ്ട് ശരിയാക്കൂ

  • @haneefahaneefa9193
    @haneefahaneefa9193 Před rokem +6

    ഇവിടെ ഞാൻ സ്വരാജ് പറഞ്ഞത് ഓർക്കുന്നു 😭😭

  • @ramuendatiment3329
    @ramuendatiment3329 Před rokem

    Rajiv super. Ksryam. Manasilaki. Samsarikunnu