അങ്ങനെ എന്നെ സിനിമയിൽ എടുത്തു

Sdílet
Vložit
  • čas přidán 18. 08. 2023
  • ഈ മ്യൂസിക്കൽ മൂവിയിൽ ദേവൻ സാറിന്റെ മകന്റെ റോൾ ചെയ്യാൻ എന്നെ തിരഞ്ഞെടുത്തതിൽ സന്തോഷം തോന്നിയെങ്കിലും മനസ്സിൽ പേടിയുണ്ടാർന്നു .
    ഇത്ര വലിയ ഒരു താരത്തിന്റെ കൂടെ അഭിനയിച്ചു പരിചയം ഇല്ലാത്ത ഞാൻ എങ്ങനെ ചെയ്യും എന്ന് . ചേച്ചി തന്ന ധൈര്യം ,പിന്നെ ദേവൻ സാറിന്റെ സ്നേഹത്തോടെയുള്ള പെരുമാറ്റം,
    വലിയ ആശ്വാസമായിരുന്നു .
    പാവപ്പെട്ട ഒത്തിരി പേർക്ക് ജീവിതത്തിൽ മാറ്റം വരുത്താനുള്ള
    ഈ ശ്രമം വൻ വിജയമാകട്ടെ 💪👏👏
    .മനസ്സിൽ നന്മയുള്ള ഒത്തിരി പേർ കൂട്ടുണ്ടാകും .
    Link of musical Movie (Malayalam):
    ചങ്കിൽ കുരുങ്ങിയ ചോദ്യത്തുണ്ട്
    • Chankil Kurungiya Chod...
    Link of musical Album (Tamil):
    മൗനമാന അഴുകൈകൾ • Periyathor Virunthrand...
    Follow us here:
    EMAIL : villagereallifebymanu@gmail.com
    WhatsApp :
    wa.me/919020067478
    FACEBOOK PAGE : / villagereallife
    INSTAGRAM : / village_real_life_by_manu

Komentáře • 58