"ദിലീഷ് പോത്തൻ ശ്യാം പുഷ്ക്കറിനെ സ്നേഹിക്കുന്നത് പോലെ ബേസിലിന് എന്നെ സ്നേഹിക്കാമോ?

Sdílet
Vložit
  • čas přidán 26. 08. 2022
  • "ദിലീഷ് പോത്തൻ ശ്യാം പുഷ്ക്കറിനെ സ്നേഹിക്കുന്നത് പോലെ ബേസിലിന് എന്നെ സ്നേഹിക്കാമോ? ബേസിൽ ജോസഫിനോട് ജോണി ആന്‍റണി. പാൽതൂ ജാന്‍വറിന്‍റെ വിശേഷങ്ങളുമായി ഇരുവരും ഒന്നിക്കുന്ന രസകരമായ അഭിമുഖം.
    #Mathrubhuminews #PalthuJanwarMovie #Onam2022 #BhavanaStudios #PalthuJanwar #BasilJoseph #Basil #JohnyAntony
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 152

  • @user-jk5zs8zz5k
    @user-jk5zs8zz5k Před rokem +130

    ജോണിചേട്ടോ രണ്ടും വേണം ഇനിയും നമ്മൾക്ക് CID മൂസപോലുള്ള സിനിമ വേണം 🥰😂

    • @vishnur6556
      @vishnur6556 Před rokem +7

      Dileep
      ജഗതി
      Harisree Asokan
      Oduvil unikrishnan
      Cochin Haneefa
      Salim Kumar
      Captain Raju
      ഇവർക്ക് എലാവർക്കും ഇനി ഒന്നിക്കാൻ പറ്റില്ലല്ലോ 🥲

  • @MODERNWOODS
    @MODERNWOODS Před rokem +60

    ഇവരെയൊക്കെ കാണുമ്പോഴേ ഒരു സന്തോഷം 🙏🙏🙏

  • @jerryjohncherusseril5355
    @jerryjohncherusseril5355 Před rokem +54

    ഒരുപാട് കഴിവുള്ളതും എന്നാൽ തികച്ചും സാധാരണക്കാരനായി പെരുമാറാനും അറിയാവുന്ന രണ്ട് മനുഷ്യര്‍..!!

  • @pradoshk_m
    @pradoshk_m Před rokem +89

    എൻ്റെ പൊന്നോ.. ജോണി ചേട്ടൻ്റെ ചിരി😂😂😂💕

  • @hydrax5668
    @hydrax5668 Před rokem +125

    രണ്ടു പേരുടെയും ചിരി 😂❤️

  • @b42277
    @b42277 Před rokem +240

    Haters ഇല്ലാത്ത 2 വ്യക്തിതങ്ങൾ 😍😍

    • @razorlord9330
      @razorlord9330 Před rokem +9

      Kaaranam simple..theri viliyilla. Controversy illa.. aavashyamilla publicity stunt illa..

    • @samedit5927
      @samedit5927 Před rokem +4

      Adutharinjal ariyam

    • @swetha4844
      @swetha4844 Před rokem +2

      Mask und

    • @fasilhussainelattuparambil7817
      @fasilhussainelattuparambil7817 Před rokem +1

      100% correct

    • @razorlord9330
      @razorlord9330 Před rokem +2

      @@swetha4844 illaatha aarund?? I know Parvathy from school.. she wears the biggest mask that's humanly possible and yet people admire her and call her an inspiration.. basically uses feminism to sell her movies, when in real life she doesn't give a damn about anyone..

  • @anjunarayanan5739
    @anjunarayanan5739 Před rokem +43

    രണ്ടുപേരും... ✨️പൊളി

  • @sajipattali
    @sajipattali Před rokem +14

    ഐക്കോണിക് ചിരിയാണ് രണ്ടാൾക്കും 🥰

  • @prinumarangattil
    @prinumarangattil Před rokem +37

    Basil and johny👏

  • @Dreem1990
    @Dreem1990 Před rokem +14

    നല്ലൊരു ഇന്റർവ്യൂ ❤️❤️

  • @123YADHU
    @123YADHU Před rokem +9

    10:18 following Vineeth Sreenivasan style ..no change in final script

  • @paapan54
    @paapan54 Před rokem +18

    കൊച്ചിരാജാവ്, cid മൂസ വേറെ ലെവൽ പടങ്ങൾ ആയിരുന്നു

  • @enigmaticbloke1129
    @enigmaticbloke1129 Před rokem +18

    Ithrem adhikam Actor-Directors ulla vere Industry Indiayil kanilla..
    Basil, Vineeth, Prithvi, Johnny Antony, Dileesh , Jude, Althaf, Lal, Soubin, Shajon,Pisharady,Dhyan Ranjith,Sidharth ,Vineeth Kumar the list goes on..
    Pinne nammade Kochin Haneefa ,Venu Nagavalli, Balachandra menon, Pratap Pothen rtc..
    Ippo Nammade Mohanlal um..

  • @ansarsalah6352
    @ansarsalah6352 Před rokem +5

    Chakikothaa ചങ്കരൻ 2m പൊളി സാദനം ആണ് 👌❤

  • @vavaipinkinazreen7700
    @vavaipinkinazreen7700 Před rokem +2

    Ellarkkum ishtamane

  • @manusunny7869
    @manusunny7869 Před 5 měsíci

    എല്ലാം സിനിമ ആണല്ലോ..എല്ലാരും സിനിമയിൽ ഉണ്ടല്ലോ.. അതൊക്കെ സന്തോഷം അല്ലെ... Johny Anthony sir... Hats off ❤

  • @coderedx6909
    @coderedx6909 Před rokem +1

    pnadathe bajaj scooterinte horn ketavarundo ?

  • @cyril7376
    @cyril7376 Před rokem +5

    2 perum pwoliya...no haters 😍

  • @haroonaboo368
    @haroonaboo368 Před rokem +14

    11:59 😆😆

  • @Fahad-op9rs
    @Fahad-op9rs Před rokem +4

    9:05 💗

  • @dileepmk4877
    @dileepmk4877 Před rokem +24

    Funny interview 😂

  • @jacksparo102
    @jacksparo102 Před rokem +10

    നല്ല ഒരു കോമ്പിനേഷൻ ആണ് രണ്ടാളും🥰

  • @viewtube464
    @viewtube464 Před rokem +9

    രണ്ടാളെയും ഭയങ്കര ഇഷ്ട്ടമാണ് 😄

  • @binoyvishnu.
    @binoyvishnu. Před rokem +26

    ലെ അവതാരകൻ :-
    ഇനി ചോദിക്കാൻ ചോദ്യം ഒന്നും ഇല്ല എന്നാ പിന്നെ നിർത്തിയേക്കാം....
    ജോണി ആന്റണി :- ഞങ്ങൾക്ക് ബോറടിക്കാന്നു എന്ന് ഇപ്പോൾ ആണോ മനസ്സിലായത് !?

  • @SpecificDietPlans
    @SpecificDietPlans Před rokem +38

    Johny Antony and Jaffer Idukki illatha padam illa...these guys must be flying between location sets.

    • @swetha4844
      @swetha4844 Před rokem +1

      Jagathi Sreekumar veenu poyath kondaanu. Pulliyude kazhivu innathe new gen movies il koode upayogikaan pattiyirunnekil

  • @ajithlal5289
    @ajithlal5289 Před rokem +2

    Nalla anchoring 👏👏👏

  • @investorspoint6224
    @investorspoint6224 Před rokem +5

    5:28 njan manasil alochichath anganee basil paranju..

  • @theonlychild4719
    @theonlychild4719 Před rokem +11

    ജോണി ചേട്ടൻ അഭിനയം ഒരിക്കലും നിർത്തരുത് എന്ന അപേക്ഷയാണ്🤩

  • @GOD-Original
    @GOD-Original Před rokem +5

    ഈ ജോണിച്ചേട്ടൻ ചിരിക്കാനും ചിരിപ്പിക്കാനും ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണെന്നു തോന്നുന്നു.

  • @afvinlebowski5219
    @afvinlebowski5219 Před rokem +5

    ❤️

  • @yaseenmubarak4442
    @yaseenmubarak4442 Před rokem +3

    രണ്ടും അടിപൊളി

  • @haryaiswarya
    @haryaiswarya Před rokem +5

    Ushaarrrr interview….

  • @sajeevpurushothaman1758

    നമ്മൾ പൊളിക്കും.
    ഒത്തിരി ഇഷ്ടം ❤❤

  • @Ebrahim665
    @Ebrahim665 Před rokem +11

    പറഞ്ഞ സ്ഥിതിക്ക് cid moosa കണ്ടിട്ട് വരാം 🤗

  • @smartweatherdubaiuae3961

    Ufff aa chiriyude feel ❤️❤️❤️

  • @faizyyoosuf3725
    @faizyyoosuf3725 Před rokem +4

    Thumbnail 100%❣️

  • @Ebrahim665
    @Ebrahim665 Před rokem +13

    What a positivity 😍😍

  • @binijayaraj5777
    @binijayaraj5777 Před rokem +2

    simple person

  • @3rdmedias
    @3rdmedias Před rokem +7

    ഭാവഗായകൻ കെസ്റ്റർ ആലപിച്ച പരിശുദ്ധ അമ്മയുടെ ഏറ്റവും പുതിയ മരിയൻ ഗാനം “Amme Azhakulla Amme” CZcams ലഭ്യമാണ്.

  • @ashishjacob6208
    @ashishjacob6208 Před rokem +1

    Nice interview

  • @nithin2255
    @nithin2255 Před rokem +7

    Dhoni Antony

  • @arunkandathilvelayudhan3699

    Nice interview..

  • @jk2705197a7
    @jk2705197a7 Před rokem +9

    ജോണി ആന്റണി പ്രൈവറ്റ് ബസ് കണ്ടക്ടർ ആയി തുടങ്ങിയ മനുഷ്യൻ , കുറെ വർഷം ബസ് കണ്ടക്ടർ ആയി നടന്നിട്ടു സിനിമയിൽ പോയ ടാലന്റ് .

  • @leojose212
    @leojose212 Před rokem +8

    Entammoo..chirichu chattu..

  • @salimm4985
    @salimm4985 Před rokem +31

    Basil's films (both acting and direction) are better than Vineeth sreenivasan's..

    • @unnikrishnan7515
      @unnikrishnan7515 Před rokem

      Ok da

    • @designerpaperbags
      @designerpaperbags Před rokem

      True

    • @bhaghyalakshmi7654
      @bhaghyalakshmi7654 Před rokem

      True

    • @teenaharshan9554
      @teenaharshan9554 Před rokem

      എന്തിനാണ് compare ചെയ്യുന്നത്? രണ്ടുപേരും സ്വന്തം കഴിവിന് അനുസരിച്ചാണ് ചെയ്യുന്നത്. Basil നെ കൊണ്ടു വന്നത് വിനീത് ശ്രീനിവാസൻ ആണ്.

  • @sinisadanandan1525
    @sinisadanandan1525 Před rokem

    ബേസിൽ അഭിനയം ഒരിക്കലും നിർത്തരുത് ട്ടോ.. ജോണി ആന്റണി മികച്ച നടൻ ആണ് രണ്ടു പേർക്കും മികച്ച അവസരങ്ങൾ കിട്ടട്ടെ 👍🏻🥰🥰

  • @ANRX2255
    @ANRX2255 Před rokem +8

    CID MOOSA - KUNJI RAMAYANAM ❤😌🔥

  • @music4life415
    @music4life415 Před rokem

    Ivarde 2 perdem chiri valare different n nalla rasaan..

  • @prithvilionheart1142
    @prithvilionheart1142 Před rokem +5

    ചിരി തന്നെ ചിരി 😂

  • @sangeethlalmadhavam6783
    @sangeethlalmadhavam6783 Před rokem +5

    Anchor poliya 🔥quality

  • @keepplayingnice
    @keepplayingnice Před rokem +2

    7:01 enthaanavo cut cheythu kalanjathu 👀

  • @jenharjennu2258
    @jenharjennu2258 Před rokem +118

    ജോണി ആന്റണിയുടെ cid മൂസ പോലത്തെ സിനിമ ഇവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല. അന്യായ റിപീറ്റ് വാല്യൂ ❤️❤️❤️

    • @sreechandvnair8486
      @sreechandvnair8486 Před rokem

      johny antony ale chyude

    • @jenharjennu2258
      @jenharjennu2258 Před rokem +4

      @@issaccrobin ഞാൻ ഉദ്ദേശിച്ചത് ദിലീഷ് പോത്തൻ, ബസിൽ ജോസഫ് പോലത്തെ directors നെയാണ്

    • @yadhukrishnanp1279
      @yadhukrishnanp1279 Před rokem +7

      @Aswin Biju minnal Murali enthu Kopp anu ullathu.basil nalla padam godha matrame ullu.

    • @MomentsGaming
      @MomentsGaming Před rokem +3

      @@yadhukrishnanp1279 ufff...!! Bhudhi jeevi spotted 🤣🤣

    • @yadhukrishnanp1279
      @yadhukrishnanp1279 Před rokem +1

      @Aswin Biju alla bro minnal Murali nallathu ennu thonniyathu usha,guru soma sundaram romance scene anu.fight scene oke shokam anu predictable anu oke.kandu madutha scenes anu fight oke

  • @advarjunvdass4815
    @advarjunvdass4815 Před rokem

    Adipoli combo

  • @vinuknr
    @vinuknr Před rokem +1

    What is the name of Anchor?

  • @adaadaadaaaaa
    @adaadaadaaaaa Před rokem +8

    😍😍😍😍😍😍😍😍😍
    😍 😍
    😍 😍
    😍 😍
    😍😍😍😍😍😍😍😍😍

    • @adaadaadaaaaa
      @adaadaadaaaaa Před rokem

      😍😍😍😍😍😍😍😍😍
      😍 😍
      😍 😍
      😍 😍
      😍😍😍😍😍😍😍😍😍

  • @heyshazz
    @heyshazz Před rokem +6

    Johnny chettande aa chiri 😂🤣🤣🔥

  • @walkalone9926
    @walkalone9926 Před rokem

    2perum powli annu🔥🥰

  • @veeveecreations2281
    @veeveecreations2281 Před rokem +2

    ❤❤❤

  • @deepujohn5628
    @deepujohn5628 Před rokem +7

    Mahendra Singh Johnny Anthony 😅

  • @tmm7442
    @tmm7442 Před rokem +3

    Happy to see both you, positivity anu evarude main thug

  • @kollapulliappan9315
    @kollapulliappan9315 Před rokem +6

    ജാഡ ഇല്ലാത്ത രണ്ട് അഭിനയ മുഖങ്ങൾ 😍

  • @donmuhsi8089
    @donmuhsi8089 Před rokem +10

    CID മൂസ , തുറുപ്പ്‌ ഗുലാൻ , കൊച്ചി രാജാവ്‌ , സൈക്കിൾ 🥰🥰🥰🥰ഇൻസ്പെക്ടാർ ഗരുഡ്‌ , താപ്പാന ജോണി ചേട്ടൻ പടങ്ങൾ‌ ❤️❤️❤️

  • @sanala5125
    @sanala5125 Před rokem

    🥰🥰

  • @yaara5210
    @yaara5210 Před rokem +1

    Wow,🤗nice interview 👏👏

  • @BibleMalayalamAudio
    @BibleMalayalamAudio Před rokem

    🙏🙏🙏

  • @nithinlal9872
    @nithinlal9872 Před rokem +2

    8:16 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @ashwingeor
    @ashwingeor Před rokem +1

    Johny Chettan's interviews are really feel good to watch

  • @shehsadsalam2645
    @shehsadsalam2645 Před rokem +6

    😍😍😍😍😍😍😍😍😍😍
    😍 😍
    😍 😍
    😍 😍
    😍 😍
    😍 😍
    😍😍😍😍😍😍😍😍😍😍

  • @vr07744
    @vr07744 Před rokem

    😇

  • @jomymohan7069
    @jomymohan7069 Před rokem

    Pressmeetil paranja Johny chettantae CHIRI ithil kananum kelkanum patti 😀😀😀😀

  • @veeveecreations2281
    @veeveecreations2281 Před rokem +3

    CID MOOSA😍😘

  • @oceans3473
    @oceans3473 Před rokem

    Dear u looks like NYMER

  • @haroonaboo368
    @haroonaboo368 Před rokem +10

    12:15 😂

  • @SaajuBaalu
    @SaajuBaalu Před 2 měsíci

    Pothan snehiykunnathu Shyamannantae kayyilae kathakal kandaanu, Pavam Aashiq Abhu ayaldae kayyil irunna maniykathinae adichu maatti, Aashiq Abhu valarthiyathu oru Moorkanaya Pothaettan Brilliance aanu!😂

  • @tenadsweddingcompany
    @tenadsweddingcompany Před rokem

    ❤️❤️❤️❤️🔥

  • @ajeeshchacko3068
    @ajeeshchacko3068 Před rokem +4

    Replacement of Aju Varghese =basil

  • @007legit
    @007legit Před rokem

    Thumbnail @ 12:07

  • @tintegratintegra5720
    @tintegratintegra5720 Před rokem +3

    മഹേന്ദ്ര സിംഗ് ജോണി 🤣

  • @bosse8941
    @bosse8941 Před rokem

    3

  • @hanasarchviz2947
    @hanasarchviz2947 Před rokem +2

    മഹേന്ദ്ര സിംഗ് ജോണി 😂😂😂

  • @delugeakrp
    @delugeakrp Před rokem

    12.16.... aa chiri

  • @MidhunMathew5770
    @MidhunMathew5770 Před rokem +21

    താങ്കൾ വീണ്ടും സംവിധാനം ചെയ്യണം താങ്കളും ദിലീപും തമ്മിലുള്ള കോംബോ സൂപ്പർ ആണ്

    • @SurajInd89
      @SurajInd89 Před rokem

      Dileep jailil aakunnathinu munpu thanne cheythu theerthotte..

    • @MidhunMathew5770
      @MidhunMathew5770 Před rokem +2

      @@SurajInd89 ഇനി എന്നാ സേട്ട ജയിലിൽ ആകുന്നത്. സംവിധായകൻ കമൽ ചെയ്തതും വിജയ് ബാബു ചെയ്തത് ഒക്കെ ആണോ ദിലീപ് ചെയ്തത്

    • @cyril7376
      @cyril7376 Před rokem

      @@MidhunMathew5770 Kamal enta bro case

    • @BertRussie
      @BertRussie Před rokem

      @@MidhunMathew5770 വിജയ് ചെയ്തതതിലും മോശം ആണ് ദിലീപ് ചെയ്തത്. Born criminal behaviour

    • @MidhunMathew5770
      @MidhunMathew5770 Před rokem

      @@cyril7376 പീഡനം പക്ഷെ ക്യാഷ് കൊടുത്തു എല്ലാം സെറ്റിൽ ചെയ്തു

  • @MrNURSE-ue4lg
    @MrNURSE-ue4lg Před rokem +1

    Cid മൂസ ഇന്നെടുക്കാൻ അതുല്യ പ്രതിഭ കൊച്ചിൻ ഹാന്നിഫ ഇന്നില്ല 😭

  • @mohamedafzal3913
    @mohamedafzal3913 Před rokem +1

    Mahendra Singh Johny... 😂😂

  • @muhammedfaizck5696
    @muhammedfaizck5696 Před rokem

    ‘Mahendra Singh Jhoni’😂😂

  • @joesworld.
    @joesworld. Před rokem

    Mamoodinte abhimanam..

  • @foundnot4200
    @foundnot4200 Před rokem

    Both are good talented human.May God Bless.

  • @ACRworldHD
    @ACRworldHD Před rokem +1

    Awesome

  • @RRR-no6ty
    @RRR-no6ty Před rokem

    ജാഡ ഇല്ലാത്തവർ രണ്ടു പേരും

  • @son_of_aeolus2135
    @son_of_aeolus2135 Před rokem

    3 director ulla oru poster anu ...palthu janwar

  • @rajeshrajendran6815
    @rajeshrajendran6815 Před rokem

    എന്ത് എളിമ ഉള്ള സംസാരം.......
    evare യൊക്കെ kandupadikkatte Bhasiyum mattum...

  • @vmwsree
    @vmwsree Před rokem +1

    😂😂😂😂😂😂

  • @sheensandra7420
    @sheensandra7420 Před rokem

    😂😂

  • @antonykt4527
    @antonykt4527 Před rokem +16

    New kochin hanifka. johnyantony

  • @sinisadanandan1525
    @sinisadanandan1525 Před rokem

    ബേസിൽ അഭിനയം ഒരിക്കലും നിർത്തരുത് ട്ടോ.. ജോണി ആന്റണി മികച്ച നടൻ ആണ് രണ്ടു പേർക്കും മികച്ച അവസരങ്ങൾ കിട്ടട്ടെ 👍🏻🥰🥰

  • @bhagyanathss6070
    @bhagyanathss6070 Před rokem +1

    ❤️

  • @sanala5125
    @sanala5125 Před rokem

    🥰🥰

  • @najeeb.muhammad
    @najeeb.muhammad Před rokem

    ❤️

  • @sanala5125
    @sanala5125 Před rokem +1

    🥰🥰