Ayyappa Suprabhatham Full KJ Yesudas -Sharana vazhikaliloode
Vložit
- čas přidán 26. 11. 2013
- കലിയുഗ വരദനായ അയ്യപ്പസ്വാമി മനസ്സിനുള്ളില്‍ നിറഞ്ഞു നില്ക്കുന്ന
ഒരു ദിവ്യാനുഭവം ഈ സുപ്രഭാത കീര്‍ത്തനം കേള്‍ക്കുമ്പോള്‍!!.
പമ്പാനദിയില്‍ കുളിച്ചു പുലര്‍കാലത്ത് മലച്ചവിട്ടിക്കയരുന്ന പ്രതീതി!!!
എല്ലാമെല്ലാം അയ്യപ്പന്.. ആ അഭൌമ തേജസ്സിന്റെ പ്രഭാവം .നമ്മുടെ കണ്ണുകളില്‍ ഈറനണിയിക്കുന്നു.. .. മനസ്സ് കൊണ്ടൊരു മലകയറ്റം.. ഈ കീര്‍ത്തനം ശ്രവിയ്ക്കുന്ന എല്ലാവരെയും അയ്യപ്പസ്വാമി അനുഗ്രഹിയ്ക്കട്ടെ.. രോഗാദി ദുരിതങ്ങളും സങ്കടങ്ങളും അകറ്റി അയ്യപ്പന് തുണയ്ക്കട്ടെ !!സ്വാമിയേ ശരണമയ്യപ്പാ . - Hudba
അയ്യപ്പൻ ഒരു സത്യം തന്നെ ഞാൻ അനുഭവസ്ഥൻ 💕💕കണ്ണ് നിറയും ഈ ഗീതം കേൾക്കുമ്പോൾ
സത്യം 🙏🙏🙏
സന്നിധാനത്ത് ക്യൂ നിന്ന് ഈ സുപ്രഭാതം കേൾക്കുന്ന ഒരു സുഖം ഉണ്ടല്ലോ അത് ഒരു അനുഭവമാണ്. സ്വാമിയേ ശരണമയ്യപ്പാ 🙏
❤️❤️❤️❤️❤️❤️❤️
❤
Satyam🙏
@@adarshadhu1122😊😮
gggughgggg))ggg)ggg)g)hgghghg)ggggghggfffhhfghgggugh) ughg)HD) UGChruffgg))ghhave))) fgughfgghg)hghhhghhhghghghghhhgggghgggghghghgghhhgggghhghghghghhhhghhhhhhghhghghhggggghhhgggghhhghhghhhhhhghhhhhGBhhhhghhhhhhhghhhghghhhhhhhhhhhhhhhhhhghggghggghhhhhggghhghhhhhhhhhhghhhgghgghgghgghhhhhgghhghh&hhhhhhhhhgghhhhhghhghhhghghhhhhhhggghhghhhgghhhhhhhhhhhggghhghhhghgghhhhgghhhhhhhgggggghhhhhghggggggghggghhhhhhhhggggggggghhhhhhhhhhgghhhghghhhghgghhhhgghhhhhhhhhhhhgh&hgghhhhhhhhghghhhhghhhhhhhhhhhhghgghhggghhhhghhhghhhhhhghhgghghhhhhghghhhhhhgghhhhhhhhhhhhhhhhhhhhhggghhhhghhghhgghhhhhhhhggghhhhgggghhhhhhhhhhhgghghhgggggghhhhhhhhhhhhhhhggggghhg&gghghhhhhhhhhhhhhhhhghhhhggghggghhhhhhghhhghhgghhggghhhhhhhhhhhghhgghhhhhhhhhhhhhghhhhhhhhhhhhhhhhgggghhhhghhghhhhhhghhhhhghhhghhhgghhhgghghhhhhgh&hhghhghhggghhhhhhhghhghhhghgghhhghhhhhhhhhhhhgghhhhgghhgghhgggghgghhghhhghhhhhhhhhhhhhhghhhhhghhhhhhhhhhhhhhhhhhghhhhgghhhhhggggghhgghhhhhhhhhhhhhhhhhhhghhghghhhghhhhhggghhhghhhhhhhhggghhhhhhhhhhhggggggghhhgghghhhhhhghggggggghhhhhhghhhhhhghhghhhghhhggghhhhhhhhhhhgghhhhhggghhhhhhhhhhhhhhhhhhhggghhhhhhhhhhhhhhhghhhhhhhhhhhgghghhhhhhhhhhghhhgghhgh&hgghhhhhhhhhhhhhhgghhhgggggghhhhhhhhhhghhhhhhhhhhhhhhhhhhhhhhghhhhhhhghhgghhhhhhhghhghghhghhhghhhhhhhhhhhhhhhhhhhhggggghhhhhhghhhhhhhhhhhhhhhhhhhhhhhgghghhhhhghhghhhhhgghhhhggghhgggghhhhhhhhhhhhhhhhhhghhhhhghhhhhhhhhhhhhhhhhhhhhgghhhhhghhhhhhhggghhghhhhhghhhhggggghhhhgghhhhhgghhghhhhhhhghhhhhhhhhhggghgghghhhhhhhgggghhhghhhhhgghhhhhhhhghhhhhhhhhhhhghhhhhhhhhhhhhghhhhgghhhhhhhhhgghhhhhhhhhhhhhhhgggghghhhhhhhhhhhgghghhgghghhhghgggghhhhhhhhhhhhhghhhhhhhhhhggggggghhhhhgghhhhhhhhhhhhhhhhhhhhghhhhghghhghgghhggghhhhhhgghggggghhhhhhhhggghhhhhghhhhhgggggghhhhhhhhhhhhhhhhhhhgghhghhhhhhghhhhhhhgghhhhhhhhghhhhhhghghhhhhhgghhhhhhhhhgghhgghhhhhhhghhhhhhhghhhhghhhghhhhhhhhgghhhghhhhhhgggghhhhhhhhghhhhhhhhhhhhhgggghhhhhhhhhhhghhhhhhhhhhhghhhhghhhhhhgghhhhhhhhhhhhhhggghhhhhhhhhgggghhhhgggggh&gghhhhhhhhhhhhhhhhhhhggghhhhhgggghhhhhghhhgggghgghhhhhhgghhhhhghhhghhhghhhhhhhghghhhhhhhhhhhhhhhhhhghhhhhhhhhghhhhhhghhhhhhhhhhhhggggghhhhhhhhhhhhhhhhhhhhhhhgghhghhgggghhhhhhhhhhhhhhhghggggghhhggghhghhhhhggggghghhhhgghhghhhhhhhhhhghhhhhhhhhhgghhhhhhhhhhhhhhghhhhhhghhhhhhhhghhhhhhhhhhhhhhgghhhhhhhhghgghhhhhhghhgggggghgghhhhhhhhhhhhhhhhhhghhhhghghjhhhh@@amalkrishna4694
Swamiyae Saranam Ayyapa
நாம் வணங்குகிற ஸ்ரீ ஐய்யப்பன் சுப்ரபாதம்! ஐயா யேசுதாஸ் குரலில் கேட்பதற்கு புண்ணியம் செய்திருக்க வேண்டும், சுவாமியே சரணம் ஐயப்ப! சபரிகிரி வாசனே சரணம் ஐயப்ப!
56 കൊല്ലം തുടർച്ചയായി ശബരിമല കയറിയ ഒരു എളിയ അയ്യപ്പ ഭക്തനാണ് ഞാൻ അവിടെ ഓരോ വർഷവും വന്ന മാറ്റങ്ങൾ ഇപ്പോഴും ഓർമയിൽ ഉണ്ട് ഭാഗവാന്റ അനുഗ്രഹം ഒരുപാട് എന്റെ കുടുംബത്തിന് ലഭിച്ചിട്ടുണ്ട് സ്വാമിയേ ശരണമയ്യപ്പ
🙏🙏🙏🙏🙏🙏
Swami saranamayyappa
🙏🙏🙏🙏🌹
❤️😊
Me too got much blessings from lord Ayyappa Swamy
Pakshe perilninnu ningal oru stree aanennanallo manassilaakkunnathu-' Soudamini'- appol engine 56 varsham?
ശതകോടികൾ ആരാധിക്കുന്ന ഒരു ദേവനെ പാടിയുറക്കാനും പാടിയുണർതാനും നിയോഗം ലഭിച്ച പുണ്യജ്ജന്മം അതാണ് യേശുദാസ്
സത്യം
ഇതില്പരമൊരു സൗഭാഗ്യം ഒരു സംഗീതജ്ഞനു ലഭിക്കാനില്ല.🙏
⁰⁰@@bimassureshstudio7533
F
.
അതിരാവിലെ പമ്പയിൽ കുളിച്ചു മല കയറുമ്പോൾ കേൾക്കുന്ന feel... സാമിയെ അയ്യപ്പ 🙏🙏🙏...
ఓం శ్రీ స్వామియే శరణమయ్యప్ప ఓం శ్రీ స్వామియే శరణమయ్యప్ప ఓం శ్రీ స్వామియే శరణమయ్యప్ప
Correct
Chakka
പൊന്നുതമ്പുരാനേ.... അയ്യപ്പാ.....
ഇതിന് പകരം വയ്ക്കാൻ മറ്റൊന്നില്ല. ഇനി ഉണ്ടാവുകയും ഇല്ല.
When we hear this in sannidhanam in morning..tears will come automatically from eyes..swamiye sharanamayyappa 🛐❤️
Agreed.. I have faced the situation
സ്വാമിയെ ശരണമയ്യപ്പ 🙏🙏
Swamiyae Saranam
I also had this experience
🙏🙏🙏
സ്വാമിയേ ശരണമയ്യപ്പാ ശബരിമലയിലെ കോടമഞ്ഞുമൂടിയ പുലരികളിൽ ഭഗവാന്റെ നീലിമല തണ്ടുമ്പോൾ ആവട്ടെ അല്ലെങ്കിൽ നടപ്പന്തലിലെ തിരക്കിലാവട്ടെ ഈ ശ്ലോകം ചെവിയിലെത്തുമ്പോൾ അത് ശ്രവിച്ചുകൊണ്ട് എത്ര സമയം നിൽക്കുവാനും ഒരു പ്രത്യേക അനുഭവമാണ് പറഞ്ഞറിയിക്കാൻ ആവാത്ത അനുഭവിച്ചവർക്ക് മാത്രമറിയുന്ന അയ്യപ്പസ്വാമിയുടെ ഇന്ദ്രജാലം... സ്വാമി ശരണം സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏
എല്ലാ ദിവസവും രാവിലെ ഈ ഗാനം കേൾക്കുന്നതു്
വളരെ വളരെ സന്തോഷം തോന്നിക്കും സ്വാമിയേ ശരണമയ്യപ്പാ❤❤❤❤❤
പശ്ചിമഘട്ടം മുഴുവനും ഉണരുന്ന അയ്യപ്പസ്വാമിയുടെ ഉണർത്ത്പ്പാട്ട്🙏🙏🙏
എപ്പോൾ കേട്ടാലും മതിവരാത്ത അയ്യപ്പസ്തോത്രം വളരേ കാലം സന്നിധാനത്തിൽ ശ്രവിക്കുവാൻ അയ്യന്റെ അനുഗ്രഹത്താൽ കഴിഞ്ഞിട്ടുണ്ട് സാമി ശരണം
സ്വാമിന്ഭോ ബ്രഹ്മചാരിന്‍ ഹരിഹര ജവിഭോ ജായതാം സുപ്രഭാതം❤️
🙏🏻🙏🏻🙏🏻🙏🏻
ഞാൻ സന്നിധാനത്ത് ഡ്യൂട്ടി ചെയ്യുമ്പോൾ രാവിലെ കേൾക്കുന്ന അതിമനോഹരമായ അയ്യപ്പ ഗീതം
അയ്യനെ ഉറക്കുന്ന ആ ശബ്ദം തന്നെ അയ്യനെ ഉണർത്തുന്നു 🤍യേശുദാസ് എന്ന ഗായകന് ഇതിൽ പരം എന്ത് വേണം 🤍
ഈമണ്ണില് ജനിച്ചതുതന്നെപുണ്യം❤❤❤❤❤
Ayyappa suprabhatham Who ever listen they gone to heaven 🙇🏻🙏
Very good
അതി രാവിലെ മൂന്ന് മണിക്ക് ഒറ്റയ്ക്ക് മല കേറുമ്പോ ഈ സുപ്രഭാതം ശ്ലോകം ആ കാടിനെയാകെ ഉണർത്തുന്ന ഒരു കാഴ്ചയുണ്ട്.. ❤️🥹 പറഞ്ഞറിയിക്കാൻ കഴിയില്ല അത്..
Yes correct
എന്റെ പൊന്നു സ്വാമി.... സന്നിധാനത്തിൽ ഈ സ്തോത്രം ശ്രവിച്ചു എത്ര സയൂജ്യം അടഞ്ഞിരിക്കുന്നു 🙏🙏🙏🙏അതേ അനുഭൂതി തന്നെ എപ്പോൾ കേൾക്കുമ്പോഴും 🙏🙏🙏🙏ജന്മസുകൃതം 🙏
Xvx x cc vv gc ggyggggycx gcv g frff
സ്വാമിയെ ശരണമയ്യപ്പ 🙏🙏
Pl🎉
Fresh aakum manssu❤❤❤❤❤
Swamye saranam ayyappa ponnampalavasane saranam ayyappa pathinettampatikathiparey saranam ayyappa harihara puthrane saranam ayyappa
Sannidhanathu ethiathupole thonnunnu thankyou
അയ്യപ്പ ദര്‍ശനത്തിനായി മലകയറുമ്പോള്‍.....
സുപ്രഭാതം ഒരു തീര്‍ത്ഥം പോലെ കുളിര്‍മ പകരും....
സ്വാമിയേ......ശരണമയ്യപ്പാ............
+Pradeepkumar P S സ്വാമിയേ ശരണമയ്യപ്പാ
Pradeepkumar P S
Mundackal Radhakrishnan
Pradeepkumar P S
Pradeepkumar P S aaaaaaaaaaaaaa
പ്രിയ വല്യേട്ടാ ദാസേട്ടാ അങ്ങയൊരു പുണ്യ ജന്മം ആണ്, കോടി പ്രണാമം
Bpo0pppllo9 and the 8
ഈഅയ്യപ്പസുപ്രഭാതംപുലർകാലേകേൾക്കാൻകഴിയുന്നത്ജീവിതത്തിലെഏറ്റവുംവലിയപുണ്യമാണ്,സ്വാമിയേശരണമയ്യപ്പ......
Swamiye Saranamayyappa Swamiyude anugraham labhikkunna suprabhatham sthithi ella ayyappa bhaktharkkum
ശബരിമലയിൽ , ഞാൻ ചെറിയ സാമിയായിരുന്ന കാലത്താണ് ആദൃമായി ഈ കീർത്തനം മലയിലെ ആനങധായകമായ ഒരു തണപ്പുള്ള സുപ്രഭാതത്തിൽ കേൾക്കുന്നത്. അത് ഒരു തുടക്കമായിരുന്നു എന്നു ഇപ്പോഴാണ് തോന്നുന്നത്. ഇപ്പോഴും അത് തുടർന്നു കൊണ്ടിരിക്കുന്നു. സാമിയേ എറ്ര പ്രകിർത്തിച്ചാലും മതിയാവില്ലല്ലോ ! അയ്യപ്പൻ ശരണം.
ഭഗവാന്റെ കീർത്തി നാൾക്കുനാൾ വർദ്ധിച്ചു വരട്ടെ. തിന്മയുടെ മേൽ നന്മക്കു വിജയമുണ്ടാകട്ടെ. സത്യസ്വരൂപനേ സ്വാമിഅയ്യപ്പാ കാത്തു കൊള്ളണേ.. 🙏🙏🙏
Swamye saranam Ayyappa 🙏🙏
Swamiyesaranam ayyappa harihara sudhanadhachanadhachithaswamiye saranamayyappa suprabham pranam
ഇന്നലെ വെളുപ്പിന് അമ്പലത്തിൽ ഇത് വച്ചിരുന്നു.
ഞാൻ ഉറക്കത്തിൽ കിടന്ന് കേട്ടു.
ഇത് ഇപ്പോൾ തിരഞ്ഞു കിട്ടി. 😍❤️
_സ്വാമി ശരണം_ 🙏🙏🙏❤️
എനിക്കും 👌🙏
Sri Yesudas is son of Lord Ayyappan with out his voice Sri Ayyappan will not Get up in the morning vice versa Sleep at Night iam a big Devotee of Sri Ayyappan and a Due heart Fan of Sri Yesudas M Sunil Cherlapally Hyderabad
അയ്യപ്പസ്വാമിയുടെ ഉണർത്തു പാട്ട് കേട്ടപ്പോൾ മനസ്സ്സിന് വളരെ സന്തോഷം
🙏🙏ఓం శ్రీ స్వామియే శరణమయ్యప్ప.🙏 🙏🙏ఓం శ్రీ స్వామియే శరణమయ్యప్ప.🙏 🙏🙏ఓం శ్రీ స్వామియే శరణమయ్యప్ప🙏🙏🙏 ఓం శ్రీ స్వామియే శరణమయ్యప్ప🙏 🙏🙏ఓం శ్రీ స్వామియే శరణమయ్యప్ప🙏 🙏🙏ఓం శ్రీ స్వామియే శరణమయ్యప్ప 🙏
Saranam Ayyappa swamisaranam tharanex Ayyappan. Saranam tharane🌿🌿🌿🙏🙏🙏♥️❤️♥️🌿🌿🌿🙏🙏🙏🙏🙏
ശബരിമല ഡ്യൂട്ടി കാലത്ത് നോസ്റ്റു ❤❤❤
വൃശ്ചിക കുളിരിൽ തണുത്ത് വിറച്ചു കൊണ്ട് അയ്യപ്പന്മാർക്കൊപ്പം ക്യൂവിൽ നിൽക്കുന്ന സമയം ഓർമ വരും ,ലോകത്ത് എവിടെ നിന്നു കൊണ്ടായാലും ഇത് കേട്ടാൽ അയ്യപ്പന്റെ പൂങ്കാവനത്തിൽ നിൽക്കുന്ന ഫീലിംഗ് ആണ്....സ്വാമി ശരണം🙏
OM SWAMIYE SARANAM AYYAPPA Super
അയ്യപ്പ സ്വാമിയുടെ താപസഗായകൻ
അകിലാണ്ട കോടി ബ്രമണ്ട നായകനെ സ്വാമി ശരണം 🙏🙏🙏🙏🙏
Akhilandakodi Brahmantanayakan......
സത്യത്തിൽ ശാസ്താവിനെ ഉണർത്തുന്ന പോലും ദാസേട്ടന്റെ ഇ പാട്ടുകൾ ആണ്..... സൂപ്പർ.... സ്വാമിയേയ് ശരണമയ്യപ്പ !..
ദാസേട്ടനെക്കാളും താഴെയാണോ
അയ്യപ്പസ്വാമി...?
ഉറങ്ങുന്നതും അദ്ദേഹത്തിന്റെ പാട്ട് കേട്ടിട്ടല്ലേ ???
@@sandeepkesavan4067 q
സ്വാമി ശരണം അയ്യപ്പ ശരണം
E pata vinte manasu ki ado theliyani anandham🙏🙏
everything in life is worth when lord ayyappan & shabari mala temple protects us ......sanidhanam lives for us with yesudas sirs divine voice
I think ur karnataka
എന്നും രാവിലെ ഇവിടെ അമ്പലത്തിൽ നിന്നും കേൾക്കുന്നു 🥰
That feel❤️
Ethoru Ayyappa bhakthaneyum kolmayir kollikkunna pattukal! Swamiye Saranam Ayyappa
2021 വൃശ്ചികം രണ്ടാം തീയ്യതി കാണുന്നു / 17th November Wednesday 👍
ശ്രവണാന്ദകരമായി യേശുദാസ് പാടിയ അയ്യപ്പസുപ്രഭാതം മനസ്സിനെ ഭക്തിനിർഭരമാക്കി
Unni
Vishnu Sahara namam
.
The sanskrit pronunciation is superb.Each syllable is pronnounced with such care and correctness. Godess Saraswati has blessed Yesudas immensely for all of us to enjoy his havenly voice
Swamye saranam ayyappa
ഓം സ്വാമിയേ ശരണമയ്യപ്പ
സുപ്രഭാതം കേട്ടുകൊണ്ട്, മല ചവിട്ടുമ്പോൾ ഭഗവാനിലേക്ക് ലയിക്കുന്ന ഒരു അനുഭവം ആണുണ്ടാകുന്നത് ,സ്വാമിയേ ശരണമയ്യപ്പ:
MOHANAN MOHANAN PILLAI n
Valare sariyanu
@@jashaajeshaa7898 ayjmoot
2022 നവംബർ 17 - വ്യാഴം / 5:10 ന് കേൾക്കുന്നു😍 വൃശ്ചികം ഒന്നിൻ്റെ തണുത്ത പുലരിയിൽ
വലിയ സന്തോഷം.
ശരണം പൊന്നയ്യപ്പാ..... രക്ഷിക്കണം..... ഭഗവാനെ.....
ഓക്കെ
എപ്പോൾ കേട്ടാലും മനസ്സിന് കുളിർമ പകരുന്ന സുപ്രഭാത കീർത്തനം
സ്വാമി ..... ശരണം: ...
സ്വാമിയെ ...... ശരണമയ്യപ്പ ''''...
🙏🙏🙏🌼
സ്വാമിയേ തെറ്റെല്ലാം പൊറുക്കണേ
Swamy sharanam jaiganesh omnamashivaya Amma jaiganesh
சுவாமி சரணம்
இதை எப்போது கேக்கும் போதும் நாம் சந்நிதானத்தில் இருப்பது போலவே இருக்கும் 🙏🙏🙏🙏🙏
வரதராஜன் சென்னை
Swami saranam, പൊന്നമ്പാല വാസൻ ഹരി ഹര സുദൻ പതിനെട്ടു പടികൾക്ക് മുകളിൽ വാഴും എന്റെ പൊന്ന് അയ്യപ്പ സ്വാമി ശരണം 🙏🙏🙏🙏
³3
@@ramachandruniseshagirirao721 🙏hl❤️ mi🙄iu😭🙄k🙏 hl k 🙄
സ്വാമിയേശരണമയ്യപ്പ ഹരിഹര സുതാനെ ശരണമയ്യപ്പ
സ്വാമി യേശ രണമയ്യപ്പ കാത്ത് രക്ഷിക്കണെ
Suprabatham Good morning to all SRI SHABHARIMALAI AYYAPPA SWAMY DEVOTEES OMSRI SWAMIYE SARANAM AYYAPPA 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Hearing it at Sannidanam is unbelievable experience...
♥️Ayyappaa Saranam💝Swami Saranam🥰
♥️Om Bhootha Naathaya Vidmahe
Bhava Puthraaya Deemahi
Thanno Shaastha Prachodayath💝
അയ്യപ്പാ മോക്ഷം തരേണമേ അയ്യപ്പ. സകല ഗുണനിധിയും സുന്ദര രുപിയും ദീർഘ നാസികയും ഉള്ള ഭഗവാൻ അയ്യപ്പസ്വാമി ഞങ്ങളെ കാത്തോളണമേ അയ്യപ്പാ
സ്വാമിയേ ശരണം അയ്യപ്പ🙏🏻 ഓരോ തവണ കേൾക്കുമ്പോഴും സന്നിധിയിൽ ജോലി നോക്കുമ്പോൾ ഉള്ള ഓർമ്മകൾ മനസ്സിൽ തെളിയുന്നു. ഭഗവാനെ ഇപ്പോൾ സ്വാതന്ത്രമായി വന്നു തൊഴാൻ പോലും അനുവാദം ഇല്ലാത്ത കാലമായി ഇതിൽ നിന്ന് മോചനം ഇല്ലേ കലിയുഗ വരദാ 🙏🏻
Jl
Ayyappa
ക്ഷീണം മറന്ന് വെളുപ്പിന് മല കയറാനും പതിനെട്ടാം പടി ചവിട്ടാനും അയ്യപ്പസ്വാമിമാർക്ക് ഭഗവാൻ അയ്യപ്പൻ അനുഗ്രഹിച്ച് നൽകിയ സുപ്രഭാതം/ ഊർജ്ജം/ഗന്ധർവ്വ ശബ്ം.. ❤❤
സ്വാമിയേ ശരണമയ്യപ്പാ... 🙏🙏🙏
നടപ്പന്തലിൽ നിന്നും 🥰😍🙏🏻👌 കേൾക്കുമ്പോൾ ഉള്ള ഫീൽ
ക്ലാരിറ്റി!!!!! സ്വാമി ശരണം
K kk I kk k k be
നാദബ്രഹ്മം ദാസേട്ടൻ്റെ ശ്രുതിമധുരശബ്ദം സ്യാമി ശരണം
എന്റെ പൊന്നു സ്വാമിയെ ശരണമയ്യപ്പാ
Om joythiswarupaneswamyesaranamayyappa
ప్రతి రోజు ఉదయంనే ఈ పాట పెట్టుకుని వీనగానే మనస్సు అంత ప్రశాంతంగా ఉంటుందో....Thanks YASUDHASU GARU...
s
S
എവിടെയാണെങ്കിലും ഈ മന്ത്രം കേട്ടാൽ ഭഗവാന്റെ സന്നിധിയിലാണെന്ന തോന്നൽ ഉണ്ടാക്കും..സ്വാമിയേ ശരണം അയ്യപ്പാ ......
SWAMY SARANAM
ശരിയാണ്
@@srsusheelaramachandr
Mo ml
@@ganesanv3755 Rudrm
.
എൻ്റെ പൊന്നു സ്വാമി 💜
சுவாமியே சரணம் ஐய்யப்பா🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം സ്വാമി ശരണം,,, എല്ലാ ഭക്തരെയും സ്വാമി കാത്തുകൊള്ളും
സ്വാമിയേ ശരണമയ്യപ്പാ. കാത്തു രക്ഷി ക്കണം ഭഗവാനേ.....
RPad4cdxdnhl9shc98rsetelugi
Veka
Swamiye sharanamayyappa
Aadyamayi kazhinja November l njan mala chavutty. Can't express my FEEL. RAVLAE ithu kettirunnu.Swamiyae Saranam Ayyappaaa
Swamiye Saranamayyappa
I think Sri Yesudas is like Lord Ayyappa we should bend for his voice I respect him so much I am a big fan to him from my childhood
A man who sung divine sthothram and manthram
will join in Ayyappan who is much above religion and relegious concepts. Jeeva-Brahma Ikyam. That is the gift of sabarimala ayyappan to him. Glory to yesudas that Gana gandharvan,! Saranam Iyyappa.
🙏🙏🙏
Manava janmalo okkasaraina ayyappa mala vestene janma sardhakam avuthundhi swamiye saranm ayyappa
Excellent.Beatiful.but why 668 idiots dislike i don't know
Very well said
സ്വാമിയെ ശരണമ യപ്പ
ദാസേട്ടനും കുടുംബത്തിനും ആയുരാരോഗൃസൗഖൃമുണ്ടാവട്ടെ......അയ്യപ്പ സ്വാമിയുടെ കൃപയും അനുഗ്രഹവും എപ്പോഴും എപ്പോഴുമുണ്ടാകട്ടെ......ശരീരത്തെയും, മനസിനേയും നിർമലമാക്കുന്ന ഹൃദ്യമായ ആലാപനം....സ്വാമിയേ ശരണമയ്യപ്പാ......സ്വാമിശരണം..........
1,Vandhe Vighneswaram kamala jaathayithaam Pandalesaya soonum,
Smruthwaa thaa bakthi namraa sthavamimamalam , swami Bhakthi Pradhanam,
SAkshaath kaarath vineetho hariharaja , bhavath pada yugme arpayeham,
Geyam syaath nithyamethath sakala jana mano modhakam suprabatham.
1.I salute the lord and remover of obstacles, the one who came out of the lotus and son of king of pandalam,
I remember him , bent with devotion and chant his pure verse which is filled with devotion,
Realising that he was born to Vishnu and Shiva , with humility I offer myself to his twin feet,
And I sing daily this song waking him up in the morning , which makes the mind of everyone happy.
2.SAhyadhre dakshinasyaam dhisi karigiri rithyaakhyaya bhooshitha sath,
Bhoobruth varyo sthithunga sumahitha sabari punya naamnaa prasidhi,
THasmin nirbhasamanam , kaliyuga varadam sthoumyaham nithyamenam,
SWamin bho brahmacharim hariharaja vibho Jayathaam suprabatham.
2.On the south of the western ghats, , in the place called Karimala which is known to be well decorated by ,
A great and prominent mountain which is celebrated and well known with the name of Sabari
There shines the Lord who saves us from Kali age and I daily pray to him,
Oh God who is a bachelor and the Lord who was born to Vishnu and Shiva , It is going to be a good morning soon.
3.AArdhre srungam prayathum hari hara thanayam drusthumichan shubhadhyaa ,
Nishtanushtana poorva sumahitha thulasi malya dhari cha kante,
DEvam tham poorva rathri bhajathi druthamathi prarthayeham thadartham ,
Swamin bho brahmacharim hariharaja vibho Jayathaam suprabatham.
3.Travelling to that difficult peak wishing to see auspiciously the son of Vishnu and Shiva ,
Earlier observing the prescribed rituals and wearing the very famous garland of Thulasi on the neck,
After singing about the God in the previous night , I pray that God adopting a fast meter
Oh God who is a bachelor and the Lord who was born to Vishnu and Shiva , It is going to be a good morning soon.
4.Yekam jyothi swaroopam matha rahitha nithi sthouthi lokaha samanthath,
Vishno Shambhoswha puthram kali mala madhanam tham pranamya aartha bandhum,
Mokshaa vaasyai samaksham sakala guna nidhim swamin tham prarthayeham,
Swamin bho brahmacharim hariharaja vibho Jayathaam suprabatham.
4.He appears in the form of one flame , with all people without difference of opinion praising him,
And he is the own son of Vishnu and Shiva , who destroys the ills of Kali age , who is the dear friend of the suffering ones who salute him,
Who grants all of them salvation , who is the treasure of all good characters and I pray him,
Oh God who is a bachelor and the Lord who was born to Vishnu and Shiva , It is going to be a good morning soon.
5.THyakthvaa puthram vananthe manana virahithow birgathow Shambhu Vishnu,
DRushtwaa sadhya prajadham shishuka miha vane Padma lakshoni pala,
AAdhaayainam swageham thwaritha mupagatho bhavayan tham swaputhram,
Swamin bho brahmacharim hariharaja vibho Jayathaam suprabatham.
5.Lord Shiva and Vishnu with great pain in their mind abandoned their son without any support,
And seeing him with all prettiness on the lotus flower a king who ruled the people but did not have children,
Took him with speed to his own home and looked after him as his own son,
Oh God who is a bachelor and the Lord who was born to Vishnu and Shiva , It is going to be a good morning soon.
6.Kaanthaaram prasthitha thwam nrupathi daithaya chodhitha thathra sakthyaa,
Vyagree sangham cha neetha thadhanu thubhavathaa poojithaa mananeesaa ,
Ithyeshaa sruyathe bhi thava mahitha kathaa, sookshma thathwam na jaane ,
Swamin bho brahmacharim hariharaja vibho Jayathaam suprabatham.
6. You were given by the king to his wife and by the power so kindly provided by you ,
You were brought up in the company of tigers and those were worshipping your great self,
And this is what we hear from the great stories about you but I do not know the inner meaning of that,
Oh God who is a bachelor and the Lord who was born to Vishnu and Shiva , It is going to be a good morning soon.
മലയാളം കിട്ടുമോ നാളെ മുതൽ ഗ്രൂപ്പിൽ പോസ്റ്റു ചെയ്യാനും ആലപിക്കാനുമാണ്🙏
May God bless you sir!
💯 😇❤👍
Iyer is blessed 🙏🙏🙏🙏
Good job. Thank you ❤️
AYYAPPA SUPRABHATHAM LYRICS & TRANSLATION ENGLISH

7.THthraaseeth bhoomipala kumathir udhayanu , Neela sailadhi vasi,
Naareenaam dhooma kethu sakhalu thava gathim rudhvaan yudha kamkshi,
JIkhye sathvath prabhavow kari giri radhunaa bhasathe suprasidha,
Swamin bho brahmacharim hariharaja vibho Jayathaam suprabatham.
7. At that time there was an evil king called Udhayana who used to stay in Neelimala ,
And he used trouble the ladies and he wishing for a war came on your way,
Though you were the power that was to shine famously on the Karimala ,
Oh God who is a bachelor and the Lord who was born to Vishnu and Shiva , It is going to be a good morning soon.
8.Jatha kaanthara madhye kara putaka samudhbooth rasmi prabhavaath,
Pani thwam dweka Vishno vimala gala mani bhooshanam Shambu datham,
Mithram thushtasthu lushka thava charithamidham bhoothale poojyamanam,
Swamin bho brahmacharim hariharaja vibho Jayathaam suprabatham.
8.After having born in the wilderness , when you rose up along with the power of light with hands held in salutation,
Lord Vishnu held both your hands and put on your neck the ornament made of pearls given by Lord Shiva,
And your worshipful story along with the very satisfied Islamic friend of yours spread all over the world,
Oh God who is a bachelor and the Lord who was born to Vishnu and Shiva , It is going to be a good morning soon.
9.Vrutha niyama samapthou pratharudhaya Bhakthyaa ,
Vimala sarasi seersha snana samshudha bhava ,
Kali yuga varadham thwaam sthoumyaham swathma thushtayai ,
Kari giri thata vasin jayatham suprabatham,
9.After the end of the ritualistic penance , getting up early in the morning ,
And taking head bath in the pure lake and becoming in a pure state ,
I am praying to you Oh God who protects us during Kali age for getting satisfaction of my own soul,
Oh Lord who lives on the way to Karimala , It is going to be a good morning soon.
10.Atha Samuchitha poojanantharam Bhakthi porvam,
Dwimukha rachitha bandam dharayan nuktha maange ,
Harihara thanayam thwaam sthoumyaham swathmathusthtai,
Kari giri thata vasin jayatham suprabatham.
10.Then after doing proper worship with devotion,
I carry on my head the luggage divided in to two ,
I am praying to you , oh son of Vishnu and Shiva , for getting satisfaction of my own soul,
Oh Lord who lives on the way to Karimala , It is going to be a good morning soon.
11.Pada gathirerumelim prapya thathrastha theertha ,
Vimala jala nimagnonyastha banda thadesmin ,
Kali mala madhanam thwam sthoumyaham swathmathusthtai,
Kari giri thata vasin jayatham suprabatham.
11.After travelling by the path and reaching Erumeli , I take bath by dipping,
In to the pure sacred waters there after setting aside the luggage ,
I am praying to you oh destroyer of the ills of Kali age , for getting satisfaction of my own soul,
Oh Lord who lives on the way to Karimala , It is going to be a good morning soon.
12.Sirasi vimala Bandam dharayan Bhakthi namra ,
THadanu saha charai sthou mandhiram prapya pootham,
Kali yuga varadham thwaam sthoumyaham swathma thushtayai ,
Kari giri thata vasin jayatham suprabatham,
12.Bent with devotion and carrying that pure luggage ,
Along with my friends , I quickly reach the temple of yours,
I am praying to you Oh God who protects us during Kali age for getting satisfaction of my own soul,
Oh Lord who lives on the way to Karimala , It is going to be a good morning soon.
13.Jwalitha vimala karpoora analai deeptha kundai ,
Gagana thala vileenai , shobhithe mandhiresmin ,
Harihara thanayam thwaam sthoumyaham swathmathusthtai,
Kari giri thata vasin jayatham suprabatham.
13,There I get immersed in your temple shining in the sky,
With the light of burning of pure camphor and the fire place with burning fire,
I am praying to you , oh son of Vishnu and Shiva , for getting satisfaction of my own soul,
Oh Lord who lives on the way to Karimala , It is going to be a good morning soon.
14.Vrutha samuchitha nrutha prakramavesa pushtyaa,
Prachalitha kara gadgaan bhakth mukhyaan sameekshya ,
Vikatha sakala papa sthoumyaham thushtayai,
Kari giri thata vasin jayatham suprabatham.
14 Thus ending the penance properly as advised by the chief devotee,
I will then dance shaking the hand sword held in my hand ,
I am praying to you after loosing all my sins, for getting satisfaction of my own soul,
Oh Lord who lives on the way to Karimala , It is going to be a good morning soon.
15.Vidhitha Katina nishtacharyayaa poothamangam ,
Harihara thanayena kreetha mithyevamathwaa ,
Hrthapa bhavathadheenam sthoumyaham thushtayai,
Kari giri thata vasin jayatham suprabatham.
15.After completing the very difficult ritualistic penance,
Believing that it was only an illusion created by the son of Vishnu and Shiva ,
And making my heart under God’s control, for getting satisfaction of my own soul,
Oh Lord who lives on the way to Karimala , It is going to be a good morning soon.
16.Janana marana marga chakrame nikramena ,
Bramathi vividha vruthyaa bhoothale marthya rasi ,
Vidhi maya mathi ganthum sthoumyaham thushtayai,
Kari giri thata vasin jayatham suprabatham.
16 In the process of winding and rewinding in the path of birth and death,
The population of human beings in the world are perplexed by various activities.
And I on this path influenced by fate and for getting satisfaction of my own soul,
Oh Lord who lives on the way to Karimala , It is going to be a good morning soon.
17.Prasantha maana somudha nirantha Bhakthi nirbharaa,
Kramena kanantharava gaahane samuthsuka,
Hareharasyathmajam krupa nidhim bhajamyaham,
Kareendra saila jatha bala Suprabathamarthaye .
17.With a peaceful mind filled with joy as well as permanent devotion ,
WE went in to the deep forest along with enthusiasm,
And I sang praise of the treasure of mercy who is son of Lord Vishnu and Shiva ,
And I wish a very good morning to the lad born on Karimala, the king of mountains.
🙏🙏🌹ಓಂ ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ 🌹🙏🙏
Om swamye saranam ayyappa joythiswarupa naha
സ്വാമിയേ ശരണമയ്യപ്പ 🕉️🕉️🕉️
U
swamiye sharanamayappa...harihara sudane sharanamayappa...
എന്ത് സ്വരം എല്ലാം ഭഗവാന്റെ അനുഗ്രഹം സ്വാമിയെ ശരണം അയ്യപ്പ
Thanks 108 Kodi namaskaram to the sabarimala sree Darmasastha give me a chance to 24 years non stop Divyadarsanam.swamiye saranam ayyappa.
Swamiye Saranam Ayyappa appa
Complete bkessings on you .swamysaranam
. ശബരിമലയിൽ ഡ്യൂട്ടി ചെയ്തിരുന്ന ഞാൻ രാവിലെ ഈ അയ്യപ്പ സുപ്രഭാതം എല്ലാ ദിവസവും കേട്ട് ആനന്ദ നിർവൃതിയിൽ ആറാടുന്നു
ഭാഗ്യം 🙏
@@ratheeshtk7415qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
ഭാഗ്യവാൻ....
Plp
T re rr I will send it by the na pakka bagh ka e e eerreeee I will eeeer4r4rtttr4r e e tewee3é4444r4rr44r4r3rr44
ഭക്തിസാന്ദ്രമായ ശീലുകൾ...
മനസ്സിൽ, ഹൃദയത്തിൽ അനിർവചനീയമായ സുഖം പകരുന്നത്.
സ്വാമിയേ ശരണമയ്യപ്പാ...
He brings us to sannidhanam to bow nirmalyam, swami saranam, praying for good health of Dasettan, swameyee saranam ayyappa..
സ്വാമി ദർശനം കിട്ടിയ പ്രതീതി
സ്വാമി ശരണം
Swami saranam
Keep j n8 km
Exactly........
Swamiye Saranamayyappa 🙏
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇതാണ് മനസ്സിലെ ഭക്തിയുടെ ആഴം
വെളുപ്പിന് മലകയറുന്ന അയ്യപ്പമാർക് ഇ പാട്ട് ഒരു പ്രതേകതരം ഉണർവാണ് അയ്യപ്പോ ശരണം 🙏
Ayyappasuprabathampunnyam
ஸ்வாமி சரணம்
எப்போது இந்த சுப்ரபாதம் கேட்டாலும் நாம் சந்நிதானத்தில் இருக்கும் உணர்வு வரும்
S WAMIYE SARANAM AYYAPPA ...... MANASINULL KULIRUKORIYIDUNNA ANUBHOOTHI ULAVAKKUNNA PRATHEETHI