സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉപഭോക്താക്കളോട് ഇത്തിരികൂടി നീതി പാലിക്കുക PACHAKKU PARAYUNNU

Sdílet
Vložit
  • čas přidán 10. 10. 2019
  • PACHAKKU PARAYUNNU - BENNY JOSEPH - SOUTH INDIAN BANK ബാങ്കുകളുടെ ചതിക്കുഴി
    നിങ്ങള്‍ കുടുങ്ങരുത്...
    For more news updates...... click on below links........
    • LATEST NEWS UPDATES
    NAVAKERALA NEWS TV : -
    / @navakeralanews
    OUR HIT VIDEOS - ABOVE 30K VIEWS : -
    • OUR HIT VIDEOS - ABOVE...
    SOFT STORIES : -
    • Playlist
    PUBLIC OPINIONS, REACTIONS, RESPONCES : -
    • PUBLIC OPINIONS, REACT...
    WEBSITE : -
    FACE BOOK : -
    / navakeralanews
    #PachakkuParayunnu#BennyJoseph#SIB#NavaKeralaNews#NavakeralaNewsTv#nava_kerala_news_tv#MalayalamLatestNews#Navakerala#KeralaNews#LatestMalayalamNews#MalayalamNews#LatestNews#LatestNewsUpdatesMalayalam#
    #Navakerala_news_tv#NavakeralaNewsTv#Navakeralanewstv#Nava_kerala_news_tv#nava_kerala_news_tv#NAVA_KERALA_NEWS_TV#NavakeralaNewsTv#Navakerala#navakerala#Navakerala_news#navakerala_news#Navakerala_News#Navakeralanews_tv#Navakerala_News_Tv#navakeralanewstv#navakeralanews_tv#Navakerala_news_tv#malayalamnews#Malayalamnews#Keralanews#KERALANEWS#Navakeralanews#Navakerala_news#Malayalam_news#Latestnews#Trendingnews#Malayalam_trending_news#Malayalam_latest_news#Malayalamupdates#Malayalam_news_updates#kerala#malayalam#televisions#tv#Malayalamnewsupdates#MalayalamNews#KeralaNews#LiveNews#livenews#LatestMalayalamNews#Latestmalayalamnews#latestmalayalamnews#MalayalamLatestNews#malayalamlatestnews#KeralaNews#BreakingNews#LatestNewsLive#CZcamsLive#LatestNews#LatestNewsKerala#MalayalamNewsKerala#KeralaNewsMalayalam#KeralaNewsLive#NewsHeadlines#NewsKerala#KeralaHeadlines#HeadlinesToday#TodayNews#NewsLive#KeralaPoliticalNewsVideos#BreakingNewsVideos#MalayalamNewsVideos#KeralaNewsVideos#KeralaPoliticalNews#MalayalaNews#MalayalamNewsLive#MalayalamNewsToday#MalayalamNewsChannel#Latest_News_Updates_Malayalam#Latestnewsupdatesmalayalam#
    സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉപഭോക്താക്കളോട് ഇത്തിരികൂടി നീതി പാലിക്കുക

Komentáře • 793

  • @shafisidi3756
    @shafisidi3756 Před 4 lety +853

    സാറേ ഉറപ്പാണ് ഇത് നിങ്ങൾക്ക് വേണ്ടിയുള്ള സമരമല്ല. ഇത് നമ്മുക്ക് വേണ്ടിയുള്ള സമരമാണ്. ഇദ്ദേഹത്തെ എല്ലാവരും പിന്തുണയ്ക്കു.god bless you Benni sir

  • @AbdulSalam-zv5ch
    @AbdulSalam-zv5ch Před 4 lety +72

    ബെന്നിച്ചേട്ടാ നിങ്ങളുടെ കൂടെ നിന്ന് പ്രതികരിക്കാൻ ആഗ്രഹമുണ്ട്. ദൈവം നിങ്ങൾക്ക് ദീര്ഗായുസ്സ് തരട്ടെ.... 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @AkhilEapen
    @AkhilEapen Před 4 lety +422

    താങ്കൾ കാര്യങ്ങൾ പച്ചയായി തുറന്നു പറയുന്നു... വളരെ നല്ലത്... സാധാരണക്കാർക്ക് ഒരു കൈ താങ്ങു ആവട്ടെ...

    • @londoncaden1967
      @londoncaden1967 Před 3 lety +2

      pro trick: you can watch movies at Flixzone. I've been using it for watching lots of of movies lately.

    • @dustinfranco9201
      @dustinfranco9201 Před 3 lety +1

      @London Caden yup, have been watching on Flixzone for since november myself =)

    • @philiposechirackal1016
      @philiposechirackal1016 Před 4 měsíci

      വ. ഴ്വഴക്ഷഴ്വഴ്വ

    • @philiposechirackal1016
      @philiposechirackal1016 Před 4 měsíci +2

      സഷഷ

    • @jovee9531
      @jovee9531 Před 4 měsíci +2

      ഹൌസിംഗ് ലോൺ എടുത്താലും കസ്റ്റമർക്ക് പണി കിട്ടും. ഞാനും ഒരു രക്ത സാക്ഷിയാണ്.

  • @thumkeshp3835
    @thumkeshp3835 Před 4 lety +34

    ഇതു എല്ലാവർക്കും വേണ്ടി ഉള്ള സമരം ആണ് ,👏👏👏👏👏👍👍👍👍👍 (പാവപെട്ട ഒരുപാടു ആളുകളെ ചുഷണം ചെയുന്ന ബാങ്ക് കൾ )

  • @ishtam2428
    @ishtam2428 Před 4 lety +258

    താങ്കൾ കാണിച്ച ധൈര്യം ഈ നാട്ടിലുള്ള ഓരോരുത്തരും കാണിച്ചിരുന്നെങ്കിൽ നമ്മളെ നാട് എന്നേ നന്നാകുമായിരുന്നു

  • @gracyvincent3362
    @gracyvincent3362 Před 4 lety +28

    " നല്ലവരുടെ നിശബ്ദയാണ് ദുഷ്ടരുടെ അക്രമത്തേക്കാൾ ലോകത്തെ ദുരിതത്തിലാക്കുന്നത് . " ....!!
    ഈ വക നീതികേട് കാണിച്ച് നിങ്ങൾ നേടുന്നത് എന്ത് ....? തനിക്ക് തന്നെ ഉറപ്പില്ലാത്ത ഈ ഒരു ശ്വാസം നിലക്കുന്നതു വരെ അല്ലേ ഉളളൂ ഈ പരാക്രമം . സത്യം തുറന്നു പറയാൻ കാണിച്ച നിങ്ങളുടെ ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട് .. കട്ട സപ്പോർട്ട് .... 💪💪

  • @intex455
    @intex455 Před 4 lety +295

    പ്രതികരിക്കാത്തതാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം.നിങ്ങളാണ് ശരി 👍

  • @pjjoseph9731
    @pjjoseph9731 Před 4 měsíci +50

    നാങ്കൾ പറഞ്ഞത് 100% ശരിയാണ്. താങ്കളെ ഞാൻ അഭിനന്ദിക്കുന്നു

  • @sidheeq6315
    @sidheeq6315 Před 4 lety +336

    ഇത്രയും hold ഉള്ള നിങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരായ ഞങ്ങളുടെ അവസ്ഥ എന്തായിരിക്കും 🙄

  • @sankaranarayananm.n6999
    @sankaranarayananm.n6999 Před 4 měsíci +29

    കാരണം പറയാതെ bank അക്കൗണ്ട് ൽ നിന്നും പണം ഡെബിറ്റ് ചെയ്യുന്നുണ്ട് എന്നത് സത്യം തന്നെ 🙏

  • @beenageorge2210
    @beenageorge2210 Před 4 měsíci +15

    Mr. Benny, നിങ്ങൾ പറയുന്നത് ശരിയാണ്. എനിക്കും അനുഭവം ഉണ്ട്.

  • @thayyilhamza4244
    @thayyilhamza4244 Před 4 měsíci +23

    ഇദ്ദേഹത്തിൻറെ പ്രതികരണം വളരെ നല്ലതാണ്

  • @DroneMasterAbdulshafeer
    @DroneMasterAbdulshafeer Před 4 lety +71

    Super benny ചേട്ട നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @jithintambalam3982
    @jithintambalam3982 Před 4 lety +30

    ഇത് എല്ലാവർക്കും ഒരു പാഠം ആകട്ടെ... പ്രതികരിക്കാൻ കഴിഞ്ഞില്ല എങ്കിൽ ദുഃഖിക്കേണ്ടി വരും... bunny sir.. തങ്ങൾക്കു നീതി ലഭിക്കും... തീർച്ച

  • @FactcheckMalayalam
    @FactcheckMalayalam Před 4 lety +403

    കളിച്ചത് ബെന്നിയോടെ ആണെന്ന് അവർ ഓർത്തുകാണില്ല

    • @ramachandrannair9665
      @ramachandrannair9665 Před 4 lety +18

      നമസ്കാരംബെന്നിസാറെ ഇത്തരം സമരത്തിന് 100%പിന് തുണയുണ്ട്
      god bless you sir

    • @girikerala3577
      @girikerala3577 Před 4 lety +2

      💯✔️💖👍🙏🙏🙏🙏🙏

    • @rajendranpillai2763
      @rajendranpillai2763 Před 4 lety +9

      ബെന്നി സാറെ, താൻകളെ പോലുള്ളവരുടെ നിലപാട് ആദരിക്കപ്പെടേണ്ടതാണ്. ഈ ബാങ്ക് കളെല്ലാം തന്നെ ഒരുതരത്തിൽ പിടിച്ച് പറിക്കാരാണ്. എന്റെ അനുഭവത്തിൽ ബാങ്കിംഗ് ലോകത്തെ തീവെട്ടിക്കൊള്ളക്കാരാണ് എസ് ബി ഐ അവർക്ക് തോന്നുന്ന പണം അവർ ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും കട്ടുചെയ്ത് എടുക്കും...

    • @CkCk-qj6dr
      @CkCk-qj6dr Před 4 lety +1

      Gravity Animat

    • @CkCk-qj6dr
      @CkCk-qj6dr Před 4 lety +2

      super

  • @rabeeshpm3352
    @rabeeshpm3352 Před 4 lety +258

    സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ബാങ്ക് ജീവനക്കാർക്കെതിരെ കർശന നടപടി ഉണ്ടാവണം... പ്രതികരിക്കുക..... പ്രതിഷേധിക്കുക

    • @anisglobalvarietyMedia
      @anisglobalvarietyMedia Před 4 měsíci

      ഇവർക്കു ഒരു മനുഷ്യത്വവും ഇല്ലാത്തവർ, എല്ലാ ബാങ്കിലെയും നല്ല ഒരു ശതമാനം ജോലിക്കാരും സാധാരണക്കാരെ പറ്റിക്കാൻ മിടുക്കാരാണ്, അല്ലെങ്കിൽ അതിന്റെ പങ്കു പറ്റുന്നവർ ആണ്, കാരണം ഇവർക്കു മറ്റുള്ളവരുടെ ബുദ്ദിമുട്ട് അറിയില്ല, അവരു വളന്ന് വന്ന സാഹചര്യം അറിയില്ല, പ്രയാസങ്ങൾ അറിയില്ല, ഈ തട്ടിപ്പിന് പറ്റിയ ഏജൻസിയും ഇവർക്കുണ്ട്

    • @nayakmn4156
      @nayakmn4156 Před 4 měsíci +1

      ഇതിന് ഉത്തരവാദി ജിവനക്കാർ മാത്രമാല്ലാ ?
      ഹെഡ് ഓഫിസിലേ ഉന്നതരായ ചെയർമാനും ( ഇദ്ദേഹത്തിന് ആ കസേരയുടെ വില പോലും ഇല്ലാത്തവൻ ) ഡയറാകററർമാരാണ് ഇപ്പൊൾ എല്ലാ സ്ഥാപനങ്ങളുടെയും പുറകിലേ വില്ലൻമാരായ കളിക്കാർ !
      ഉദ്യോഗസ്ഥർ ഇവരുടെ അനുസരണയുള്ള ( ഇപ്പൊൾ ജോലിക്ക് എടുക്കുന്നത് തന്നേ ജനങ്ങളേ പററിച്ച് എത്ര ബാങ്കിനെയും അവരുടെ സ്ഥാപനത്തിനേയും വളർത്തുന്നുവേവാ അവരേയാണ് മുൻഗണന ) തൊഴിലാളികൾ മാത്രം !
      പിന്നേ ഗവർമേൻ്റ് ഇവർ എത്ര അധികം ജനങ്ങളേ പററിച്ച പണം അവർക്ക് സാമൂഹൃ സേവനത്തിൻ്റ പേരിൽ ( കാൻസർ വെളളപെപാക്കം മററു സഹായത്തിന് നൽകുന്നുവേവാ എന്നാണ് അവരുടെ നോട്ടം ) എന്തായാലും പാവങ്ങൾക്ക് കഞ്ഞി കുമ്പിളിൽ തന്നേ എന്നതാണ് സതൃം !

  • @commonman1483
    @commonman1483 Před 4 lety +52

    Support Benny Sir ..you are one in millions of people exploited by these corporate bank's

  • @renychacko9667
    @renychacko9667 Před 4 lety +74

    ശ്രീ. ബെന്നി ഈ വാർത്ത ഞാൻ പങ്കാളി ആയ എല്ലാ whats up ഗ്രൂപ്പിലും പങ്കു വെച്ചിട്ടുണ്ട്.💪

  • @samlulu2012
    @samlulu2012 Před 4 lety +131

    ഇതിൽ നമ്മൾ ചെയ്യേണ്ടത് ഈ ബാങ്കിൽ അക്കൗണ്ട് ഉള്ളാവർ close ചെയ്യുക ഈ ബ്രാഞ്ച് പൂർണമായി ഉപരോധികുക.avoid south Indian bank..ബാങ്കിൽ അക്കൗണ്ട് ഉള്ളവർ അത് close ചെയ്യുമ്പോൾ കാരണം bankലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന് പറഞ്ഞു letter എഴുതുക .പറ്റുമെങ്കിൽ ഹെഡ് ഓഫീസിലേക്കും കത്തുകൾ അയച്ച് account close ചെയ്യുക അറിയട്ടെ അവ്വനമാർ നമ്മുടെ പവർ. Solidarity to Benny sir.you should be there with us...full support .

    • @ArunKumar-vk6xn
      @ArunKumar-vk6xn Před 4 lety

      Ngan al ready cheythu kazhingu. Bajaj nte emi cheke bounse aya amuont oro masavum kuti edukayayirunu.. kodukillane karuthite thanye millions ayi mungiyavare veruthe vidubol nammele ok enthe.. undavumbam kodukkum..

    • @Anu-nr4oh
      @Anu-nr4oh Před 4 lety

      ഞാനും അക്കൗണ്ട് ക്ലോസ് ചെയ്തു

    • @samlulu2012
      @samlulu2012 Před 4 lety +1

      @@Anu-nr4oh close cheyyumbol karanam Bankil vishwasyatha nastepettu ennu koodi paranjal avarkk maari chindikaan thonnum...any way very good bro

    • @alicemichael1497
      @alicemichael1497 Před 4 lety +1

      Mashe njagal ethupole pattikapettavaranu ethinte purake pokan samayamillathathu kondum enthanu cheyendathennu ariyathillathathu kondum paranja thuka adakendi bannu

    • @Lathu1970
      @Lathu1970 Před 3 lety +1

      Njan close chaithu

  • @sajanraghavan
    @sajanraghavan Před 4 lety +35

    Thank you for the amazing work you're doing Benny. Completely agree with you. My prayers for safety, peace and power to you. Thank you. Thank you.

  • @mohamedummer2444
    @mohamedummer2444 Před 4 lety +23

    ആൺകുട്ടി,,,,,താങ്കളുടെ ഏറ്റവും വലിയ കരുത്ത് താങ്കളുടെ അറിവ് തന്നെ

  • @ArunKumar-bq9pk
    @ArunKumar-bq9pk Před 4 lety +26

    ബെന്നി ചേട്ടാ നിങ്ങൾ കേരളത്തിന്റെ അഭിമാനമാണ്

  • @AbdulLatheef-mq2lc
    @AbdulLatheef-mq2lc Před 4 lety +118

    മന്ത്രി തോമസ് ഐസകിന്റെ മുഖത്തു നോക്കി തീട്ടവെള്ളം കുടിക്കുന്നു എന്നുപറഞ്ഞ താങ്കളുടെ അർജവത്തെ നമിക്കുന്നു സർ 🙏

  • @preethyjayan3091
    @preethyjayan3091 Před 4 lety +36

    South indian bank നീതി പാലിക്കുക ✊✊

  • @bijukoothur9258
    @bijukoothur9258 Před 4 lety +122

    ഞാൻ നവംബറിൽ ലോൺ എടുക്കാൻ റെടിയായിട്ടു നിൽക്കുകയായിരുന്നു, ഇനി എടുക്കുന്നില്ല, താങ്ക്സ് ബെന്നി ചേട്ടാ.

    • @dr.p.a.sudhirmenon4339
      @dr.p.a.sudhirmenon4339 Před 4 lety +1

      adipoli...chetta inganae orupathuper...alla orayiram per munnottu vannal....ee udayippu bankokkae...oooonjala...oonjala padandi varum....

    • @nayakmn4156
      @nayakmn4156 Před 4 měsíci

      കഴിയുന്നതും ബാങ്ക് ലോൺ എടുക്കാതെ ജിവിക്കാൻ നോക്കുക
      പലിശ കിട്ടണമെങ്കിൽ ഉളളതിൽ നല്ലത് എത് എന്ന് പലരോടും അനുഭവം അറിഞ്ഞു മാത്രം ചേരുകയും പണം നിക്ഷേപിക്കുകയും ചെയ്യുക നിക്ഷേപിക്കുകയാണെങ്കിൽ ഒരു വിധം തപ്പാൽ വകുപ്പിൽ ചെയ്യുക ഇത് പോലേ യുളള ബാങ്കിനേ കഴിവതും ഒഴിവാക്കുക തിരസ്കരിക്കുക !
      കേരളം എന്നാൽ വിവരമില്ലാത്തവരാണ് എന്ന് എല്ലാ ബാങ്കുകാർക്കും അറിയാവുന്ന ഒരു കാരൃമാണ് അതാ കേരളവും ജനവും അനുഭവിക്കുന്നതും ?😢

  • @NAKVlogs
    @NAKVlogs Před 4 lety +34

    We will be with you sir.
    Let’s create an army to fight against this kind of fraudsters.

  • @isjauhar
    @isjauhar Před 4 lety +30

    ധൈര്യമായി പോരാടൂ
    ന്യായം നിങ്ങളുടെ കൂടെയാണ്

  • @suneesh494
    @suneesh494 Před 4 lety +61

    പൊളിച്ചു സാറേ 😆പൊളിച്ചു 😆😆😆

  • @manikandanp38
    @manikandanp38 Před 4 měsíci +24

    ഭഗ വാൻ താങ്കളുടെ നാവിനു ശക്തി തരും. ചന് ഗി ന് ചങ്കൂറ്റം നൽ ഘും . കടിച്ചു കീറു സാറേ ആട്ടിൻ തൊലി ട്ട ഈ ചെന്നായ് ക്ക് ലെ.❤

  • @marjaanahmohammed9687
    @marjaanahmohammed9687 Před 4 měsíci +7

    ഇത് എല്ലാവർക്കും ഒരു മതി പ്രചോധന മാവട്ടെ

  • @arung6272
    @arung6272 Před 4 měsíci +9

    എല്ലാ ബാങ്ക് ഇതു തന്നെയാണ് കൊള്ള

  • @swamykasitheerthanandhansw3967
    @swamykasitheerthanandhansw3967 Před 4 měsíci +13

    VERY VERY GOOD THANKS FOR YOUR OPPINION

  • @Zinky785
    @Zinky785 Před 4 lety +29

    State bank ഉം കള്ളമാർ തന്നെ
    ഒരിക്കൽ എന്റെ 500 രൂപ ട്രാൻസാക്ഷൻ failed ആയിട്ടു അത് കിട്ടാൻ ഞാൻ 8 തവണ ബാങ്കിൽ പോകേണ്ടിവന്നു എന്നുമാത്രമല്ല അതിനു വേണ്ടി വണ്ടിക്കു പെട്രോൾ അടിച്ചിട്ട് അതിനേക്കാൾ ക്യാഷും എനിക്ക് നഷ്ടപ്പെട്ടു ഒപ്പം എന്റെ വിലപിടിച്ച സമയവും നഷ്ടപ്പെട്ടു

  • @sreekumars2713
    @sreekumars2713 Před 4 lety +69

    ബെന്നി ചെട്ടായ് നിങ്ങൾ പറഞ്ഞു പറഞ്ഞു തളരുകയാണ് .പക്ഷേ ആരൂ കേൾക്കാൻ നിങ്ങളുടെ കൂടെ നിങ്ങൾ മാത്രം. എന്റെ അനുഭവം പറഞ്ഞത.

    • @ArunKumar-vk6xn
      @ArunKumar-vk6xn Před 4 lety

      Cheta palarkum eranganamenude adhegathine mune thalamurakulla swathe undena adheham parangathe kudumabam patiniyakum eneorthita.. ekilum oru pothu samram pragyapichal nganumundavum munpil..

  • @paulsgeorge5449
    @paulsgeorge5449 Před 3 lety +8

    സർ പറഞ്ഞത് വളരെ ശെരിയാണ്... പകൽ കൊള്ള ആണ് SOUTH INDIAN BANK..

  • @mohanachandranmk6477
    @mohanachandranmk6477 Před 4 měsíci +14

    ഇങ്ങനെയുള്ള ബാങ്കിന്റെ തട്ടിപ്പുകൾ ഒക്കെ കർശന നിയമം കൊണ്ടുവരണം എന്നാലേ ഇതൊക്കെ തടയാൻ പറ്റുള്ളൂ

  • @anwarailib
    @anwarailib Před 4 lety +22

    Benny Sir, ഇത് പോലെ ഉള്ള തട്ടിപ്പ് പുറത്ത്‌ കൊണ്ട്‌ വന്നത് എല്ലാവർക്കും ഒരു അറിയിപ്പ് തന്നെ, inspection charge എന്ന് കേള്‍ക്കുന്നത് തന്നെ first time.

  • @Hunbnm
    @Hunbnm Před 4 lety +35

    സധൈര്യം മുന്നോട്ട് പോവുക

  • @pravinpravin2788
    @pravinpravin2788 Před 4 lety +10

    Of course your comments every body inspiration. Thanks you Sri Benny Joseph.

  • @salamcool7622
    @salamcool7622 Před 4 lety +18

    Beni sir നമുക്ക് കുട്ടമായി പൊരുതാം.തങ്ങൾ ഒരു what's up കുട്ടയിമ ഉണ്ടാകു.

  • @myindia9121
    @myindia9121 Před 4 lety +94

    കഴിവതും ജനം.. ബാങ്ക് ഇടപാട് കുറക്കുക

    • @kabeerkmr3398
      @kabeerkmr3398 Před 4 lety

      ennittu kollapaliakkaaraaya private finace kaare valarthanam le😬😬

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen Před 4 lety +1

      ഹം

    • @asifsakeer
      @asifsakeer Před 4 lety +1

      Paisa idapadukal kayyil thanne akkiyalum kuzhapamalle... orkkunnille.... "mere pyare desh vasiyom" 😜😜

    • @studywithus1908
      @studywithus1908 Před 4 lety

      @@asifsakeer ayyyyo

    • @Anu-nr4oh
      @Anu-nr4oh Před 4 lety

      @Ginger Media യ്യോ, ഇല്ലേ ഇല്ല... മറക്കില്ല

  • @mannarmetals8455
    @mannarmetals8455 Před 4 lety +34

    SBI യും ഒട്ടും മോശമല്ല ! അനുഭവിക്കുന്നവനെ അറിയൂ അതിന്റെ വിഷമം

    • @muhammadanas6180
      @muhammadanas6180 Před 4 lety +3

      yes

    • @dr.p.a.sudhirmenon4339
      @dr.p.a.sudhirmenon4339 Před 4 lety +4

      sbi is the worst....avidae irikkana oronnintae monthayam kandal thannae....nammal entho mujjanma papam chaidhontu vannupoyadhanu ennu thonnipogum...

    • @glowingstars4556
      @glowingstars4556 Před 3 lety +1

      Atheee

    • @jyothiraj4103
      @jyothiraj4103 Před 2 lety +1

      എസ്സ് ബി ഐ യും ഒരു തട്ടിപ്പു പ്രസഥാനമാണ്

  • @sadhakkathullapk58
    @sadhakkathullapk58 Před 4 lety +20

    ബാങ്ക്കാര്‍ക്ക് അറിയില്ല രാജവബാലയെയാണ് നോവിച്ച് വിട്ടതെന്ന്

  • @viswabharannair9112
    @viswabharannair9112 Před 4 lety +93

    താങ്കൾ ബാങ്കിന്റെ ബിസിനസ് അംബാസ ഡായ മമ്മൂട്ടിയെ ഈ വിവരം അറിയിയ്ക്കണം

    • @shajahan9951
      @shajahan9951 Před 4 lety +7

      Viswabharan Nair അതിന് അയാൾ ഇതിലും വലിയ കള്ളനാണ്

    • @shajahan9951
      @shajahan9951 Před 4 lety +7

      a j കള്ളത്തരത്തിന് കൂട്ടുനിൽക്കുന്നതിനെ പിന്നെ കള്ളൻ എന്നല്ലാതെന്തു പറയും

    • @salamcool7622
      @salamcool7622 Před 4 lety +4

      @@rajankinathi
      Sir
      ഒരു ബ്രാൻഡ് abbasodor ആവുബോൾ അവരുടെ ക്രെഡിബിലിറ്റി കൂടെ നോക്കണം. ആ പരസ്യം കണ്ട് എത്രപേർ അക്കൗണ്ട് യെടുത്തിട്ടുണ്ടാവും

    • @mishalrashi4446
      @mishalrashi4446 Před 4 lety

      Correct

    • @sakheshchandra4347
      @sakheshchandra4347 Před 3 lety

      @@shajahan9951 adipoli malayali🐍🐍🐍⛏️⚰️

  • @jyothiks7210
    @jyothiks7210 Před 4 měsíci +7

    U are very correct

  • @illam11
    @illam11 Před 4 lety +35

    നാനൂറ്റി ചില്ലാനം കമ്പനികൾക്കു 170 ലക്ഷം കോടി രൂപ ആണ് തള്ളിപ്പോയത്

  • @acthomas6649
    @acthomas6649 Před 4 lety +26

    സാറേ, ഇലക്ഷന് സാർ നിൽക്കണം തീർച്ചയായും ജയിക്കും. കേരളത്തിലെ ജനങ്ങൾ ഒപ്പമുണ്ട്.

    • @agijohn7938
      @agijohn7938 Před 4 lety

      അതെ സ്വതന്ത്രമായി മത്സരിച്ചാൽ മതി.

    • @prasanthprikku3280
      @prasanthprikku3280 Před 4 lety

      എനിക്ക് പ്രതീക്ഷ ഇല്ല

  • @davisparakkal7533
    @davisparakkal7533 Před 4 lety +37

    താങ്കൾ പറയുന്നത് നൂറുശതമാനവും സത്യമാണ്

  • @balakrishnankv3451
    @balakrishnankv3451 Před 4 lety +118

    സൗത്ത് ഇന്ത്യൻ ബാങ്ക് മാത്രം അല്ല ഇത് പോലെ ജനങ്ങളെ കബളിപ്പിക്കുന്ന ബാങ്ക് കളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതിന്റെ നൂറിരട്ടി ജനങ്ങളെ കബളിപ്പിക്കുന്നു ഈ കോർപ്പറേറ്റ് തട്ടിപ്പ് തടയാൻ ജങ്ങൾ മുന്നിട്ടിറങ്ങണം.......
    ഗവണ്മെന്റ് അതിലും വലിയ ചതി ആണ് ചെയ്യുന്നത്
    ശബരിമല എയർപോർട്ട് പണിയാൻ ഗവണ്മെന്റ് സ്ഥലം സ്വകാര്യ കമ്പനികൾക്ക് പണം നൽകി തിരിച്ചു വാങ്ങി അവിടെ എയർപോർട്ട് പണിയാൻ ഗവണ്മെന്റ് നടത്തുന്ന ചവിട്ട് നാടകങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കാതെ ഒരു ജോളിയുടെ പുറകിൽ മൽസരത്തിൽ ഓടുന്നു കഷ്ടം തന്നെ ആണ് കേരളത്തിൽ എന്ന് ജനങ്ങൾക്ക് നീതി ലഭിക്കും

    • @HonorMan-yg8ff
      @HonorMan-yg8ff Před 4 měsíci +1

      താങ്കൾ പറഞ്ഞതുപോലെ Sbi യും ഇതുപോലെയാണ് നമ്മൾ deposit ചെയുന്ന പണത്തിനു പ്രോസസ്സിംഗ് ചാർജിന്റെ പേരിൽ പണം കൂടുതൽ ഈടാക്കുന്നുണ്ട്, ഇക്കാരണത്താൽ SBI യുമായി ഇടപാട് നടത്താൻ പേടിയാണ്, മറ്റുചില ബാങ്കുകൾ ഒന്നും ഇത്തരത്തിലുള്ള അധിക ചാർജ് ഈടാക്കുന്നില്ല.

  • @jesnascaria8634
    @jesnascaria8634 Před 4 lety +4

    YOU are correct mr benny joseph

  • @muhusinmusicv
    @muhusinmusicv Před 4 lety +15

    ചേട്ടാ നന്നായി... അത്യാവശ്യം ആയ ഒരു കാര്യം ആയിരുന്നു

  • @sumedha7853
    @sumedha7853 Před 4 lety +4

    ഞാൻ ഒരു പാട് രൂപ പലിശയായും , പിഴ പലിശയായും, അലവലാതി ചാർജുകളായും ബാങ്കുകൾക്കു കൊടുത്തിട്ടുണ്ട്. കഴിയുന്നതും ബാങ്കിൽ നിന്നും ലോൺ എടുക്കാതിരിക്കുന്നതാണ് നല്ലത്. ഇവർ ഒരിക്കലും നമ്മളെ നന്നാക്കാൻ വന്നവരല്ല എന്ന് മനസിലാക്കുക. ബെന്നിയോട് നമ്മളെല്ലാം ഒരുപാട് കടപ്പെട്ടിരിക്കുന്നു. ദയവു ചെയ്തു വോട്ട് ചെയ്യും മുൻപ് പത്തുവട്ടം ആലോചിക്കുക. തിരെഞ്ഞെടുപ്പ് പ്രകടനപത്രിക ലീഗൽ ഒബ്ലിഗേറ്ററി ആക്കാത്തിടത്തോളം കാലം രാഷ്ട്രീയക്കാർ നമ്മളെ പറ്റിച്ചുകൊണ്ടേയിരിക്കും. സാധാരണക്കാർ വാഗ്ദാനലംങ്കനം നടത്തിയാൽ ജയിൽ ഉറപ്പാണ്. തിരെഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാത്ത പാർട്ടികളെ അടുത്ത 5 തിരെഞ്ഞെടുപ്പകളിൽ നിന്നും debar ചെയ്യണം. ഈ ഒറ്റ കാര്യം നടപ്പിലാക്കിയാൽ തന്നെ നമ്മൾ രക്ഷപ്പെടും. ബെന്നി ഇക്കാര്യം ഒന്ന് ആലോചിക്കുക.

  • @akrsharafudeen4947
    @akrsharafudeen4947 Před 4 měsíci +3

    You are 100% correct.

  • @daddyf1807
    @daddyf1807 Před 4 lety +5

    എല്ലാം തുറന്നു പറഞ്ഞ സാറിന് ഒരു സല്യൂട്ട്

  • @Angel-pe3zp
    @Angel-pe3zp Před 4 lety +10

    താങ്ങളേ പോലേ യുള്ളവർ ധൈര്യം ആയീട്ട് പറയ്യൂ പാവപ്പേട്ടവര് എന്ത് ചേയ്യനാ വീണ്ടും അവിടേ പോവേണ്ടീ വരും

  • @varkeykv3568
    @varkeykv3568 Před 4 měsíci +6

    ക്യാഷ് അടച്ചാൽ cash hand lig ചാർജ് എന്നു പറഞ്ഞു ധാരാളം പണം പിടുങ്ങുന്ന അനുഭവമുണ്ട്

  • @johnyjohny8713
    @johnyjohny8713 Před rokem +2

    ബെന്നിസാറേ ഞാൻ താങ്കളുടെ വീഡിയോസ് കുടുതലും കാണുന്നുണ്ട് , താങ്കൾ ഇതു ഈ നാട്ടിലുള്ള പാവങ്ങളായ സാധാരണക്കാർക്കുവേണ്ടിയും പ്രവർത്തിക്കുന്ന ബെന്നിസറിനെ ഞങ്ങളുടെ സപ്പോർട് എപ്പോഴും ഉണ്ടാകും 20 20, AAP👍

  • @DARTONUS707
    @DARTONUS707 Před 4 lety +44

    am closing my account right now

    • @albesterkf5233
      @albesterkf5233 Před 4 lety +2

      അയ്യോടാ...... കഷ്ടം 🤣🤣🤣

  • @shajithomas3515
    @shajithomas3515 Před 4 lety +7

    For me also same experience, i took a loan and went to repay. I was shocked to see the statement for various charges imposed in the name if preclosure. When requested to waive that amount, bank rejected my application. So quit this bank

  • @baijusivaji8436
    @baijusivaji8436 Před 4 lety +18

    സൗത്ത് ഇന്ത്യൻ ബാങ്ക്
    മലയാളി കൾ ബഹിഷ്കരിക്കുക

  • @iamshibu2393
    @iamshibu2393 Před 4 lety +10

    Really salute brother. It’s good job.

  • @harisshareef564
    @harisshareef564 Před 5 měsíci +2

    തങ്ങൾ കാണിക്കുന്ന ധൈര്യം അതിനു ഒരു ബിഗ് സല്യൂട്

  • @mallufun964
    @mallufun964 Před 4 lety +12

    ബെന്നി ചേട്ടാ .... പൊളിച്ചടുക്കി 👌

  • @stylishboy1138
    @stylishboy1138 Před 4 lety +15

    പ്രതികരണശേഷി നഷ്ട്ടപെട്ട ജനത്തിനോട് പച്ചക്കു പറഞ്ഞാൽ എന്ത്,, പുഴുങ്ങിയിട്ടു പറഞ്ഞാൽ എന്ത്..? അതുകൊണ്ടു എന്ത് കാര്യം..? ഇതും ഒരു സാധാരണ news പോലെ തന്നെ... അല്ലാതെ ഒരു പ്രയോജനവും കിട്ടാൻ പോകുന്നില്ല.

  • @faizalelayodethmusicarttip2484

    സർ സപ്പോർട്ട് you....

  • @InLivein
    @InLivein Před 4 lety +10

    Same situation in union bank , no statements for loans

  • @anniemohan-ho3ts
    @anniemohan-ho3ts Před 4 měsíci +1

    I also got cheated by South Indian Bank. I did not know whom to complain. If I complain to south Indian Bank they get angry and we are helpless. For any transactions we have to depend on Banks. All banks are taking our money for their existence and huge salary of staff. Simply, Mammotty is their symbol.
    Brother I support you.

  • @mtk9094
    @mtk9094 Před 4 lety +1

    സർ പറഞ്ഞത് സത്യം തന്നെയാണ്
    എല്ലാവരുടെയും പണം പിൻവലിച്ചാൽ തീരാവുന്ന പ്രശ്‌നമാണ് പിന്നെ അവരുടെ കടി തീർന്നോളും

  • @shahulhi2809
    @shahulhi2809 Před 4 lety +7

    എനിക്കും ഇതു പോലുള്ള പ്രശ്നം ഉണ്ടായിട്ടുണ്ട് ആകൗണ്ട് ക്ലോസ് ചെയ്യണം

  • @nisithanisi3357
    @nisithanisi3357 Před 3 lety +3

    Salute sir.. Sir ealla jangalkum vendi aanu samsarichathu... God bles u sirr...

  • @surendranp7652
    @surendranp7652 Před 3 měsíci +2

    ബാങ്ക് ആ പാവത്തിനെ പറ്റിച്ചിട്ടുണ്ടെങ്കിൽ ഉടനെ തന്നെ തിരിച്ചു കൊടുക്കുക. എന്തിനു വേണ്ടി ഇങ്ങനെ ചെയ്യുന്നു.

  • @aswinsoorajsooraj6506
    @aswinsoorajsooraj6506 Před 4 lety +4

    Good massage

  • @thanalman7697
    @thanalman7697 Před 4 lety +30

    താങ്കൾ മാസ്സ് ആണ്. കേരളം ഇയാളോട് കടപ്പെട്ടിരിക്കുന്നു. ഈ ദുരിതങ്ങൾക്കൊക്കെ കാരണം കോർപ്പറേറ്റ് പ്രീണകൻ മോദി, അമിട്ട്.

  • @binumdply
    @binumdply Před 4 lety +7

    If there is some alternative system to fight against this Banks....I wish, I respect you sir

  • @shycilxavier6655
    @shycilxavier6655 Před 3 lety +4

    Sir super

  • @illam11
    @illam11 Před 4 lety +8

    ഇന്ന് ബെന്നി ചേട്ടൻ മനോരമ പോലെ media തുടങ്ങി
    thank u internet
    ഇനി ആർക്കും സ്വന്ത മായി ബാങ്ക് കൂടി ആവാം
    thank u bitcoin
    programable money

  • @JOSEPANICHEPARAMBILL
    @JOSEPANICHEPARAMBILL Před 4 lety +3

    We Salute you Sir,
    With great respect.........
    Vanthe Matharam
    Jai Hind Sir........

  • @sumithalopez4323
    @sumithalopez4323 Před 4 lety +3

    Sir, respect you first of all. And thank you for bringing out this.
    Me and my family all of us going to close all our account from southindian bank. So you people do the same because........
    .
    ......

  • @jubin704
    @jubin704 Před 4 lety +14

    തനിക്ക് നട്ടെല്ലുണ്ട്... ❤️❤️👌👌

  • @kmvinson5701
    @kmvinson5701 Před 4 lety +3

    Dear Benny,
    Truly, you are great!. The bank has deducted money from my account as flood cess without any notification. When I asked they replied it is the Government rule. Other customers of SIB, please respond if you had the same experience.

  • @alik.v3406
    @alik.v3406 Před 4 lety +10

    ബെന്നി കഷ്ടം തന്നെ. ഇമ്മാതിരി തോന്ന്യാസം കാണിക്കുന്നവരെ വെറുതെ വിടാൻ പാടില്ല നിനക്ക് ദൈവത്തിങ്കൽ നിന്ന് അനുഗ്രഹമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു പിന്നെ വേറൊന്ദ കാര്യം സൂചിപ്പിട്ടെ . ഇത്രയും വിവരമുള്ളതാങ്കൾ ഒരു B J P സ്ഥാനാർത്തിയെ സപ്പോട്ട് ചെയ്യുന്നത് കണ്ടു താങ്കളോടുള്ള മതിപ്പ് കുറച്ച് സമയത്തേക്കെങ്കിലും കുറഞ്ഞു പോയി മനസ്സിലാക്കുമല്ലൊ?

    • @raziiqbal4815
      @raziiqbal4815 Před 4 lety

      ഇന്ത്യാ രാജ്യം ഭരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണു BJP അതിനെ സപ്പോട്ട് ചെയ്യുന്നത് ബലിയ തെറ്റായി വര്‍ഗ്ഗിയവാതികള്‍ക്ക് തോന്നാം.

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 Před 4 měsíci +3

    നന്ദി സർ

  • @revvtkurian4566
    @revvtkurian4566 Před 4 lety +4

    Excellant

  • @keralanaturalchannel2017
    @keralanaturalchannel2017 Před 4 lety +3

    അഭിനന്ദനങ്ങൾ

  • @George.Philip2255
    @George.Philip2255 Před 4 měsíci +3

    ok Sir.. correct

  • @dmagic8585
    @dmagic8585 Před 4 lety +9

    ഇന്ന് നിങ്ങൾ നാളെ ഞാൻ പ്രതികരിക്കണം നിങ്ങളാണ് ശരി

  • @user-iy4tw4xv9g
    @user-iy4tw4xv9g Před 4 měsíci +2

    Correct 👍

  • @ramadasraghavan7509
    @ramadasraghavan7509 Před 4 lety +7

    If you have good hearts don't choose bank job.
    One of the biggest bank's CEO request to their employees.

  • @mvariety3222
    @mvariety3222 Před 4 měsíci +2

    👍💗💗💗 സത്യം

  • @akshayct7607
    @akshayct7607 Před 4 lety +7

    Adipoli ayittundu
    Njan sapport cheyunnu

  • @pradeepthulasidas5600
    @pradeepthulasidas5600 Před 4 lety +3

    U r right

  • @abrahambabybaby1518
    @abrahambabybaby1518 Před rokem +4

    വല്ലപ്പോഴും മേനേജറുടെ . ചെകളക്ക് ഓരോന്ന് പൊട്ടിച്ചു കൊടുക്കണം.

  • @carolinegeorge8879
    @carolinegeorge8879 Před 4 měsíci +1

    100% right. Not this bank only almost all . business only. Look at hospitals everywhere ' kolla" only

  • @josephithack3006
    @josephithack3006 Před 4 měsíci +3

    Very good.

  • @gsrajanganga7206
    @gsrajanganga7206 Před 4 lety +1

    താങ്കളുടെ ഈ സന്ധിയില്ലാസമരം 10 പേരെ അറിയിക്കുന്നത് വളരെ നല്ലതാണ് അറിവിന് വേണ്ടി ഇതേപോലെ കൊള്ളയടിക്കുന്ന പല ബാങ്കുകൾക്ക് ഒരു താക്കീത് ആകട്ടെ സൗത്ത് ഇന്ത്യൻ ബാങ്കിൻറെ ആദ്യമായി ഷെയർ വിറ്റപ്പോൾ ഞങ്ങൾ 500 ഷെയറിന് അപ്ലൈ ചെയ്തു കിട്ടിയത് 250 ഷെയർ പ്രൈസ് 25 രൂപ basic value rs 10. പതിനഞ്ചു കൊല്ലം മുമ്പുള്ള പ്രൈസ് ആണിത് ഇന്നിപ്പോൾ അത് ഷെയർ പ്രൈസ് 11 രൂപ 25 പൈസ എത്ര നഷ്ടമായി ഞങ്ങൾക്ക്

  • @girikerala3577
    @girikerala3577 Před 4 lety +5

    Sir. Benny💖.
    💯💯💯💯💯💯💯✔️👍🙏🙏

  • @banooadham1893
    @banooadham1893 Před 4 lety +14

    ഇതെന്താണ് കണക്കു കൊടുക്കാത്തത് ... ഇതെന്താ വെള്ളരിക്ക പട്ടണമാണോ

  • @kochuranioj7138
    @kochuranioj7138 Před 2 měsíci +1

    സത്യമാണ് ഭയങ്കര കൊള്ളയാണ് സൗത്ത് ഇന്ത്യൻ ബാങ്ക്, ഇപ്പോൾ മിനിമം ബാലൻസ് Rs: 5000 ആക്കിയിരിക്കയാണ്, മിനിമം ബാലൻസ് ഇല്ല എങ്കിൽ പിന്നീട് നമ്മൾ പൈസ ഇട്ടാൽ മുഴുവൻ പിടിക്കും, നമുക്ക് സങ്കടം വന്ന് പോകും,

  • @shancino
    @shancino Před 4 lety +2

    Salute you sir. Katta support.

  • @Kuttanwarrior
    @Kuttanwarrior Před 4 měsíci +2

    Complain to the Ombudsman, Reserve Bank of India, TRivandrum.