കോവിഡ്കാലത്തെ പഴനിമല || A Trip to Palani Mala at Covid Time

Sdílet
Vložit
  • čas přidán 28. 12. 2020
  • #vanlife #vanlifekerala #palani
    ..................................................................................................................................................................
    പഴനി മുരുകൻ ക്ഷേത്രം
    ...................................................
    ദ്രാവിഡദൈവവും ശിവ-പാർവതിമാരുടെ പുത്രനുമായ സുബ്രഹ്മണ്യന്റെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തമിഴ്നാട്ടിലെ പഴനിയിലുള്ള പഴനി മുരുകൻ ക്ഷേത്രം. ദണ്ഡും പിടിച്ചു കൊണ്ട് നിൽക്കുന്ന ശ്രീ മുരുകന്റെ പ്രതിഷ്ഠയായതിനാൽ "ദണ്ഡായുധപാണിക്ഷേത്രം" എന്ന് അറിയപ്പെടുന്നു. "പഴനി ആണ്ടവൻ" എന്ന പേരിൽ ഇവിടുത്തെ ഭഗവാൻ തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ പ്രസിദ്ധനാണ്. അറിവിന്റെ പഴമെന്ന അർഥമുള്ള "ജ്ഞാനപ്പഴമെന്ന" വാക്കിൽ നിന്നാണ് "പഴനി" എന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. സുബ്രഹ്മണ്യനെയാണ് ജ്ഞാനപ്പഴമായി കണക്കാക്കുന്നത്. പാലക്കാട് നിന്നും പൊള്ളാച്ചി വഴി 67 കിലോമീറ്ററും എറണാകുളം ഭാഗത്ത് നിന്ന് ചാലക്കുടി-വാൽപ്പാറ അല്ലെങ്കിൽ മൂന്നാർ വഴി 200 കിലോമീറ്ററും തൃശ്ശൂർ നിന്നും വടക്കഞ്ചേരി-നെന്മാറ-കൊല്ലങ്കോട്-പൊള്ളാച്ചി വഴി 180 കിലോമീറ്ററും കോട്ടയത്ത് നിന്നും കമ്പം-തേനി വഴി 294 കിലോമീറ്ററും അകലെ സ്ഥിതിചെയ്യുന്ന "പഴനി" എന്ന നഗരത്തിലുള്ള മലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
    ..................................................................................................................................................................
    instagram : pCFmQ2V2AS...
    Facebook : / 155961969516439
    ..................................................................................................................................................................
    1) അടുക്കള മുതൽ കുളിമുറി വരെ : • #Vanlife #Maruti_Eeco ...
    2) ആരെയും കൊതിപ്പിക്കുന്ന കാഞ്ഞിരപ്പുഴ ഡാം : • ആരെയും കൊതിപ്പിക്കുന്ന...
    3) ഒരു ദിവസം മാറ്റഡോർ വാനിനുള്ളിൽ : • A Day in Matador Van (...
    4) വെറും 3500 രൂപക്ക് സൈക്കിൾ നിർമ്മിക്കാം : • Gear bicycle making fo...
  • Auta a dopravní prostředky

Komentáře • 339

  • @MatadorLife
    @MatadorLife  Před 3 lety +11

    Pls subscribe my CZcams channel

    • @sajinip5452
      @sajinip5452 Před 3 lety

      🙏🙏🙏🙏ഹര ഹരോ ഹര 🙏

  • @sreeraglaiju4015
    @sreeraglaiju4015 Před 3 lety +88

    പഴനിമല,,, എന്നും എന്നും പോവാൻ ഇഷ്ട്ടമുള്ള സ്ഥലം 🙏🙏🙏

    • @MatadorLife
      @MatadorLife  Před 3 lety +2

      ❤❤❤

    • @archanavn718
      @archanavn718 Před 3 lety

      സത്യം

    • @midhun8966
      @midhun8966 Před 3 lety

      Athy❤️

    • @nishanthp2416
      @nishanthp2416 Před 3 lety

      തിരുപ്പതിയിൽ പോയിട്ടുണ്ടോ?
      ഇല്ലെങ്കിൽ ഒന്നു പോയി അനുഭവിക്കണം

  • @sunisula4896
    @sunisula4896 Před 3 lety +118

    ഞങ്ങൾ എല്ലാ വർഷവും പോകുമായിരുന്നു. കൊറോണ വന്നേ പിന്നെ പോയിട്ടില്ല. ആദ്യയിട്ട് പോയത് മൊട്ടയടിയ്ക്കാൻ . പഴനി ഒരു ഹരമാണ് ഒരു തവണ പോയാൽ വീണ്ടും വീണ്ടും പോണമെന്ന് തോന്നും🙏. എന്തായാലും കൊറോണക്കാലത്തെ പഴനി കാണിച്ചതിൽ വളരെ സന്തോഷം

  • @musicbeats6302
    @musicbeats6302 Před 3 lety +30

    പഴനിമല ഒരു വികാരമാണ്.. ഹര ഹരോ ഹര ഹര

  • @nsubeeshtkl
    @nsubeeshtkl Před 3 lety +26

    Fav place....ആണ്...... എത്രയോ തവണ പോയിരിക്കുന്നു.... ഓരോ പ്രാവശ്യം പോവുമ്പോളും... പുതിയ അനുഭവങ്ങൾ ആണ്..... ഇപ്പോഴത്തെ അവസ്ഥ ഒന്ന് മാറട്ടെ..... പോവണം.... ഒരുപാട് നന്ദി.... കാഴ്ചകൾ പങ്കുവെച്ചതിനു...

  • @jineshmp2845
    @jineshmp2845 Před 3 lety +43

    പോകാൻ എറ്റവും ഇഷ്ടമുള്ള സ്ഥലം .......
    പഴനി ആണ്ടവാ....

  • @geethavs6
    @geethavs6 Před 3 lety +5

    മുരുകാ എത്രയും വേഗം ഞാൻ ആഗ്രഹിച്ച ലക്ഷ്യത്തിൽ എത്തിയാൽ ഒപ്പം കോവിഡ് എന്ന മഹാമാരിയും മാറുകയും ചെയ്താൽ ഞങ്ങൾ വരും അങ്ങയുടെ നടയിലേക്ക് ഭഗവാനേ കാത്ത് കൊളേണേ🙏

  • @jithin8496
    @jithin8496 Před 3 lety +71

    Pazhani enne ketaaal oooodivarum njan😍😍😍😍

  • @divyaksdivyaks1946
    @divyaksdivyaks1946 Před 3 lety +2

    ഒരുപാട് ഇഷ്ട്ടം... പഴനി 🥰ഇഷ്ട്ട ദൈവം 😍🥰🙏 മുരുകാ ❤❤❤

  • @vismayavismaya153
    @vismayavismaya153 Před 3 lety +4

    പഴനിമലക്ക് പോയപോലത്തെ ഒരു feel കിട്ടി 😍😍eee vedio kandappo 🙏

  • @vishnumosco780
    @vishnumosco780 Před 3 lety +6

    ഞങ്ങൾ മെയ് ഒന്നിന് പോയി മുരുകനെ തൊഴുതു മടങ്ങി ഹര ഹരോ ഹര ഹരാ

  • @sivadasanmanmathy9494
    @sivadasanmanmathy9494 Před 3 lety +4

    ഹര ഹരോ ഹര ഹര 🧜‍♂മുരുകാ പഴനിമല ക്ഷേത്ര ദർശനം കണ്ട ഒരു ഫീൽ

  • @sreejachuttan8913
    @sreejachuttan8913 Před 3 lety +6

    കഴിഞ്ഞ രണ്ടു മൂന്നു വർഷമായി എല്ലാ മാസവും പൊക്കോണ്ടിരുന്നതാ കൊറോണ വന്നിട്ട് എനിക്ക് പോകാൻ പറ്റുന്നില്ല. ഞാൻ എങ്ങനേലും കടിച്ചു
    പിടിച്ചു നിൽക്കുവാ. എന്റെ ആണ്ടവനെ എനിക്ക് എന്ന് കാണാൻ പറ്റുമോ ആവോ?

  • @sunilkumar-pu1mj
    @sunilkumar-pu1mj Před 3 lety +7

    പഴനിയിൽ പാലാഴിമടം എന്റെ നാട്ടിലുള്ള അലാണ് അവിടെ വർഷങ്ങളയി അതേഹം അവിടെയാണ് സജീവൻ റൂം.....

  • @sidhusachu2541
    @sidhusachu2541 Před 3 lety +5

    ഇതുവരെ പോകാൻ കഴിഞ്ഞിട്ടില്ല ഒരുപാട് നന്ദി സഹോദര 🙏👍

  • @jaseem6140
    @jaseem6140 Před 3 lety +4

    ഇനിയും എങ്ങനെ ഉളള വീഡിയോ കൾ പോന്നോട്ടെ യാത്ര വീഡിയോ കൾ ❤️💞😍

  • @sreejanmv2963
    @sreejanmv2963 Před 3 lety +9

    Go to all Indian temple ? 🚩 Good travel video 🙋‍♀️🙋‍♂️🚩

  • @achuabhia7285
    @achuabhia7285 Před 3 lety +3

    എന്റെ പ്രീയപ്പെട്ട പഴനി കോ വിഡ് കാലത്തു കാണിച്ചു തന്നതിന് വളരെ നന്ദി എല്ലാ വർഷവും പോകുന്ന ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് കോവിഡ്‌ കാലത്തെ പഴനി എങ്ങനെ ആയിരിക്കുമെന്ന് ഞെട്ടിപ്പോയി എന്താ ജ നം. തമിഴ് നാട്ടിലെന്താ ഇ ങ്ങനെ ?

  • @santhoshpk3746
    @santhoshpk3746 Před 3 lety +10

    നല്ല ആത്മർത്ഥമായി വിളിച്ചാൽ വിളിപ്പുറത്തു എത്തും. നിങ്ങൾ മനസുരുകി വിളിച്ചു നോക്കിയാൽ. അടയാളം മുരുകന്റെ ഫോട്ടോയോ, മയിലോ, TV ഓൺ ചെയ്തു നോക്കിയാൽ കാണും. എനിക്ക് പഴനിയിൽ വെച്ച് നല്ല അനുഭവം കിട്ടിയിട്ടുണ്ട്.

  • @santhoshpk3746
    @santhoshpk3746 Před 3 lety +3

    പഴനിമല ഒരു ഹരമാണ്. ഒരു വല്ലാത്ത ലഹരി. ഞാൻ ഇടയ്ക്കു ടയ്ക്കു പോയിരിന്നു. പക്ഷേ കൊറോണ ശെരിക്കും ചതിച്ചു. മുരുക ഇനി എന്ന് കാണും പഴനി അണ്ടവനെ.... 🙏

  • @jdvibes6674
    @jdvibes6674 Před 3 lety +34

    Pazhani mala kandappol romanchifikkatian vannavar undo

  • @thampigireesh592
    @thampigireesh592 Před 3 lety +1

    Nice video bro,
    The great MURUGA bless you and your family.
    Thank you 🙏

  • @anandhuvijayan1978
    @anandhuvijayan1978 Před 3 lety +6

    ഞാൻ പോയി ട്ടി ല്ലാ ഒരി ക്കൽ പോയാൽ മതി യായി രുന്നു മുരുകാ

  • @rithuvlogu2318
    @rithuvlogu2318 Před 3 lety +9

    സൂപ്പർ വ്ലോഗ് എല്ലാം പറയണം അറിയാത്ത ഒത്തിരി പേര് വീഡിയോ കാണുന്നവർ ഉണ്ടാകും അപ്പോൾ അറിയാത്തവർക്ക് അത് കേൾക്കുമ്പോൾ അറിവായിരിക്കും

  • @rajeevsoman65
    @rajeevsoman65 Před 3 lety +1

    ഒരു പ്രാവിശ്യം പോകാൻ അനുഹൃഹാമുണ്ടായി 🙏🙏🙏

  • @pratheeshbabu9118
    @pratheeshbabu9118 Před 3 lety +10

    വർഷത്തിൽ 4 തവണ പോകുന്നതായിരുന്നു എത്ര പോയാലും ഒരു മടുപ്പും തോന്നില്ല ഇവര് ആദ്യമായാണ് പോകുന്നതെന്ന് തോന്നുന്നു തങ്ക തേര് ദിവസവും ഉണ്ട്

    • @MatadorLife
      @MatadorLife  Před 3 lety

      അല്ല കോവിഡ് കാലത്ത് ആദ്യമാ❤❤❤

  • @surajp8483
    @surajp8483 Před 3 lety +4

    Njan 2 kollama poyin
    മുരുഗൻ സാമിയെ
    🙏🙏🙏
    Pazhani vere filla
    🦚🦚🦚🦚🦚

  • @shajikalavoor7014
    @shajikalavoor7014 Před 3 lety +6

    Supper.... പഴനിയിൽ പോയ ഒരു പ്ര തി തി ജനിപ്പിച്ച ഉ.......

  • @pvgopiabnle
    @pvgopiabnle Před 3 lety +3

    👏👏👏. നല്ല വീഡിയോ. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്ന ജനത്തിന്റെ കൂടെ കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ വേണ്ടി സുഹൃൽസംഘം. കോവിഡിനെ ഇരന്നു വാങ്ങിയെ നുമ്മ അടങ്ങു എന്ന് എല്ലാവരും കരുതുന്നു. അടിപൊളി 🥰
    കൂടുതൽ തിരക്കുള്ള സ്ഥലങ്ങളിലേക്ക് ഇങ്ങിനെ യാത്രകൾക്ക് പറ്റിയ സമയം👌

    • @MatadorLife
      @MatadorLife  Před 3 lety

      അതും ശരിയാണ് ❤❤❤

    • @pvgopiabnle
      @pvgopiabnle Před 3 lety

      @@MatadorLife 😂😂ചുമ്മാ 🙏

    • @MatadorLife
      @MatadorLife  Před 3 lety

      ഇപ്പോൾ യാത്ര ഒന്നും ഇല്ല. എപ്പോൾ തീരുമാനമോ ഇത്

    • @pvgopiabnle
      @pvgopiabnle Před 3 lety

      @@MatadorLife ഗുഡ് ബോയ്സ് 👏👏👏👌😄😄

  • @remyasanthosh9077
    @remyasanthosh9077 Před 3 lety +5

    ഒരു യാത്ര പോയതുപോലെ തോന്നുന്നു നിങ്ങൾ പൊളിയാട്ടോ

  • @anjuambattu2186
    @anjuambattu2186 Před 3 lety

    Nice video🥰
    God bless you 🙏

  • @pradeepnair3362
    @pradeepnair3362 Před 3 lety +1

    Nice video and very good presentation. Really felt as if we also visited the temple. Little more care can be given while briefing.

  • @sreekanthmundakkal7440
    @sreekanthmundakkal7440 Před 3 lety +7

    Mazhavil kavadi orma varum...pazhani poyal❤️

  • @NeethuSanu846
    @NeethuSanu846 Před 3 lety +95

    കഴിഞ്ഞ കൊല്ലം കരുതി ഈ കൊല്ലം കൊറോണ മാറും പോകാം എന്ന്. അപ്പൊ ദേ അന്നത്തേലും കൂടുതൽ ആയിട്ട് വന്നേക്കുന്നു covid. എന്നാണ് മുരുകാ ഇനി നിന്നെ ഒന്ന് കാണാൻ പറ്റുക 😣😣😣😣😣

    • @MatadorLife
      @MatadorLife  Před 3 lety +8

      കൂരിരുൾ നീങ്ങും പ്രഭാതമുയരും. കാത്തിരിക്കാം ആ നല്ല നാളെക്കായി

    • @sharathkumar5679
      @sharathkumar5679 Před 3 lety +1

      Sarikkum

    • @sharathkumar5679
      @sharathkumar5679 Před 3 lety

      Enekkm ethanne

    • @liyafathima4049
      @liyafathima4049 Před 3 lety

      😍🥰🥰👍

    • @NeethuSanu846
      @NeethuSanu846 Před 3 lety +1

      @@veenalakshmi1481 സ്ത്രീകൾ കാവടി എടുക്കും. അവിടെ ചെല്ലുമ്പോൾ കാണാം.കാവടി വഴിപാട് ഉണ്ടെന്ന് പറഞ്ഞാൽ മതി. പല കാവടി ഉണ്ട് പാൽ കാവടി. ഭസ്മ കാവടി. നമുക്ക് ഇഷ്ടം ഉള്ളത് എടുക്കാം. അതെടുത്തു മല ചവുട്ടി കേറണം. ഒത്തിരി പോയിട്ടുണ്ട്. കൊറോണ ആയെ പിന്നെ ആണ് പോവാത്ത 😒😒😒

  • @prakashpunchavayalp8072
    @prakashpunchavayalp8072 Před 3 lety +1

    താങ്ക്സ് ബ്രോ.. ഇപ്പോഴത്തെ പഴനിമല കാണിച്ചു തന്നതിന്

  • @arunkrishna7912
    @arunkrishna7912 Před 3 lety +1

    ഷ ഡാ നനം കുങ്കുമ രക്തവർണ്ണം
    മഹാമതിം ദിവ്യ മയൂര വാഹനം
    രുദ്രസ്യ സൂനം സുര സൈന്യ നാദം
    ഗുഹം സദാ ശരണ മഹാ പ്രഭ ക്യേ

  • @akkuakkumon6234
    @akkuakkumon6234 Před 3 lety +13

    പഴനി ഒരു വൈബ് ആണ്.... എല്ലാ മാസം പോകാറുണ്ട് 😍.... ഇപ്പോ ഒരു മാസം ആയിട്ട്.... മിസ്സ്‌ ചെയുന്നു 😑😑😑

  • @ratheeshkartha1939
    @ratheeshkartha1939 Před 3 lety +2

    ഞങളും പോവാറുണ്ട് എല്ലാവർഷവും നിങ്ങൾ പോകുന്നത് പോലെയല്ലാ ഞങ്ങൾ : കൊല്ലം . കോട്ടയം . ആലപ്പി .... തുടങ്ങിയ സ്ഥലങ്ങളിൽ വരുന്നവർ .... മാല ഇട്ട് നോമ്പ് എടുത്ത് ... ഊര് തെണ്ടി ആ പണവും കാവടിയും എടുത്താണ് . എല്ലാവരും വരുന്നത്
    പക്ഷെ ....
    എന്റെ പാലക്കാട് ഉള്ള സുഹൃത്തുക്കൾ പറഞ്ഞിട്ടുള്ള അറിവ് .... അവിടെന്ന് പോകുന്നവർ പല കാര്യങ്ങൾക്. ആണ് ....
    മദ്യവും മദിരാക്ഷിയും ... എന്ന് വേണ്ടാ എല്ലാം സുലഭം....
    കഞ്ചികോട് നിന്നും ടൂവിലർ പോകുന്നവർ ....
    ഞാനും കണ്ടിട്ട് ....
    പിന്നെ കോറോണ വന്നതിന് ശേഷം ഞങ്ങളും വന്നിട്ടില്ല....
    പിന്നെ . ഞങ്ങൾ . തൊഴുത് കഴിയാത്തെ ഭക്ഷണം പോലും കഴിക്കാറില്ലാ.....
    അങ്ങനെ ഇവിടെയുള്ളവർ അവിടെ വരുന്നത് .....

  • @charuyoutubechannel2679
    @charuyoutubechannel2679 Před 3 lety +1

    എത്ര പോയാലും മതിവരാത്ത സ്ഥലം.

  • @rakeshak6127
    @rakeshak6127 Před 3 lety +2

    സൂപ്പർ വി ഡിയോ 'പഴനിയിൽ പോയ ഫിൽ ത്താങ്ങ്സ് ചെട്ട

  • @sunusunu.8512
    @sunusunu.8512 Před 3 lety

    Njangalude naattileku vaa....ilaveezha poonchira...illickal kallu okke pokaam....super place aanu....

  • @mathangikalarikkal9933
    @mathangikalarikkal9933 Před 3 lety +2

    Pazhani eshttapetta oru punnya sthalam..

  • @ampadir5329
    @ampadir5329 Před 3 lety +3

    Thankatheru ennumpurathu erakum🙏🙏🙏

  • @akhilprakash700
    @akhilprakash700 Před 3 lety

    Njangal night പോയപ്പോൾ ഓരോ checkpoint lum 100 vach കൈകൂലി കൊടുക്കേണ്ടി വന്നു, night police speed breakers റോഡിൽ വച്ച് വണ്ടി slow aaki cash പിടുങ്ങും

  • @greenframesexploration7941

    തകർത്തു bro 👌👍

  • @rajalakshmyprasanth1371
    @rajalakshmyprasanth1371 Před 3 lety +1

    ഒത്തിരി നന്ദി ഒന്നു കാണിച്ചു തന്ന ത്തിനു.

  • @rajeevr1258
    @rajeevr1258 Před 3 lety +1

    നന്നായിട്ടുണ്ട് 👍

  • @anjalinitravidyalayam3288

    ഉപ്പിട്ട നാരങ്ങാസോഡ കലക്കി..... പൊളി.. ഗോട്ടി സോഡാ

  • @umar4657
    @umar4657 Před 3 lety +4

    ഹര ഹരോ ഹര ഹര...

  • @otgelangovan2220
    @otgelangovan2220 Před 3 lety +1

    Good travel

  • @nimishat2227
    @nimishat2227 Před 2 lety +1

    Thank you brother.. nice vedio

  • @binukumars5755
    @binukumars5755 Před 3 lety +2

    Video superrrrrrrrrrrrrr

  • @sarathlal5923
    @sarathlal5923 Před 3 lety +1

    Nice so thanks

  • @jinshajini1691
    @jinshajini1691 Před 3 lety +1

    ഇതുവരെ കണ്ടില്ല ! Thank uuuu

  • @cmdinachandrandinachandran9972

    Fantastic

  • @shinsonvlogs7303
    @shinsonvlogs7303 Před 3 lety +1

    അടിപൊളി

  • @maheshayyappan3679
    @maheshayyappan3679 Před 3 lety +1

    Polli

  • @abhinandp7951
    @abhinandp7951 Před 3 lety +4

    Sabash...❤️

  • @nithinpa4138
    @nithinpa4138 Před 3 lety

    Maheshetta വണ്ടി onnudi ഒന്ന് neet aaki edukanam....frnd look vayagara simple aaaaytt oru box pole thonnikunnu...vandide topilum ഫ്രണ്ടിലും okkey korach bar light okkey set aaakuvaanel aaa square look maari oru aim look varum മ്മടെ ചത്രാതിപതിക്...my suggestion tta ♥️

  • @abhiabhi-mm1lt
    @abhiabhi-mm1lt Před 3 lety

    ഇങ്ങടെ വണ്ടി 👍👍👍😍😍😍

  • @NDivya-pq5le
    @NDivya-pq5le Před 3 lety +6

    Missing pazhani...വെറുതെയല്ല കൊറോണ ഇത്ര കൂടിയത്

  • @ratheesh.vrathi.v305
    @ratheesh.vrathi.v305 Před 3 lety

    Hi spr vidiyo

  • @lakshmipriyalachu7127
    @lakshmipriyalachu7127 Před 3 lety +1

    Ethra naalayi poyitt ..eni ethoke maaritt enna ...enthayalum therakk kuravaayond vrithi aayitund😃

  • @thankappanthankappan5743
    @thankappanthankappan5743 Před 3 lety +1

    സൂപ്പർ

  • @vibinvettukad6918
    @vibinvettukad6918 Před 3 lety +2

    Nice bro❤❤ vibin guruvayoor Dubai 👌👌🙏🥰

  • @sreejith6483
    @sreejith6483 Před 3 lety +1

    Orupaadu miss cheyunu pazhaniyappa ene Enna onu njagalku varaam pattuka mudagaathe Ella varshavum vanukondirunathaarunu oru Corona ellaam nashipichu

  • @rethikasajeev4876
    @rethikasajeev4876 Před 3 lety +2

    Hara haro Hara Hara...

  • @vijeeshek7261
    @vijeeshek7261 Před 3 lety +2

    നല്ല അവതരണം...

  • @cmcm2510
    @cmcm2510 Před 3 lety +1

    Palanimala kandu subscribe cheythu

  • @syamavinu3462
    @syamavinu3462 Před 3 lety +2

    👍👍🥰

  • @bijeeshkumar239
    @bijeeshkumar239 Před 3 lety +9

    ബാബ കല്യാണി മ്യൂസിക്
    അടിപൊളി 🙏🙏🙏🙏🙏🙏🙏🙏❤️❤️

  • @A_T_H_U_L
    @A_T_H_U_L Před 3 lety +2

    Bro....
    Palani temple ill ki പോവാൻ covid test വേണോ????
    ഞാൻ ബൈക്ക് ill പോവാൻ ആണ് പ്ലാൻ? Any pass needed to pass boarder

  • @apsvibes7069
    @apsvibes7069 Před 3 lety +4

    ഞാൻ കണ്ടിട്ടുണ്ട് പൊളി ആണ് പഴനി ...

  • @lekhasabu3966
    @lekhasabu3966 Před 3 lety +2

    Guruvayoor 😍Pazhani😍 ennu pokkan kaziyum 😊

  • @aljinwithchirst3135
    @aljinwithchirst3135 Před 2 lety +1

    നാളെ ഉച്ചക്ക് ശേഷം ഒന്ന് കൂടി ഞെട്ടണം.... പൂർണമായും ഞെട്ടണം

  • @santhoshpushpan3991
    @santhoshpushpan3991 Před 3 lety +1

    അടിപൊളി സൂപ്പർ

    • @dasanck3104
      @dasanck3104 Před 3 lety

      കോവീഡ് എന്ന മഹാമാരി കീഴ്പ്പെട്ത്തമ്പോൾ .നിങ്ങളുടെ അടിച്ചു പൊളി ടൂർ വളരെ മോശം തന്നെ

  • @dibujohn5634
    @dibujohn5634 Před 3 lety +1

    .hai.bro.ennaond.video.kidilanayittund.bro.camera.editing.presentation.ellam.nallathanu.njan.ithuvare.palani.nerittu.kandittilla.kananamennu.agrahamund.pinne.babakalyani.film.bgm.ittath.nannayi.ennayalum.daivam.ningaleyum.familyeyum.anugrahikkatte.vazhinadathatte.ok.thanks

  • @jayatamillakshmi384
    @jayatamillakshmi384 Před 3 lety +1

    My birth place kandapolA kaneer

  • @prakashdaliya1593
    @prakashdaliya1593 Před 3 lety +1

    Good

  • @mohennarayen7158
    @mohennarayen7158 Před 3 lety +2

    Fine trip thank u

  • @santharamachandran2427
    @santharamachandran2427 Před 3 lety +1

    Pazhaniyil poyittu kure kkalamayi.Thank you for this video.Mala kayarumbol video allowed ano avo.Subrahmanya Swamiyodente anuationam.Swami Sharanam!

  • @ponnus5141
    @ponnus5141 Před 3 lety +1

    നമുക്കും പഴിനി എന്നുപറഞ്ഞാൽ ജീവന കൊല്ലം കൊല്ലം മകരത്തിൽ നടന്നുപോവാറുണ്ട് പാലക്കാട്ടിൽ നിന്ന് പഴിനിയിലേക്ക് പക്ഷെ ഈവർഷം പുള്ളാചിവരെ നടക്കാൻ സാധിച്ചുള്ളൂ തിരിച്ചു വരേണ്ടി വന്നു അതിന്റ വിഷമം മനസ്സിൽ ഉണ്ട് covid എപ്പോ അവസാനിക്കോ മുരുകനുമാത്രേ അറിയൂ🙏🙏😥

  • @DevanarayananVlog
    @DevanarayananVlog Před 2 lety +1

    👍

  • @shabariitech6711
    @shabariitech6711 Před 3 lety +1

    Palani aandavanukk hara harora hara hara 🙏🙏🙏

  • @mayak9280
    @mayak9280 Před 3 lety +1

    ഹര ഹരോ ഹര ഹര🙏🏽🙏🏽🔔🔔🔔

  • @Aishu_VlogsKS
    @Aishu_VlogsKS Před 3 lety

    Njangalum poi.ellam online il book chithu. Athu kondu q nilkendi vanilla

  • @yummyfoodrecipesmalayalam

    👌🏻👌🏻

  • @aswamedhamfamilyanjali6340

    Eannum eannum pogan ishtamulla sthalam ipilumpogan agraham onde eangane pogum

  • @mukeshe.m3006
    @mukeshe.m3006 Před 3 lety +2

    Hara haro hara hara

  • @jayanananya8826
    @jayanananya8826 Před 3 lety +1

    Manoharam

  • @parvathysreesunil4003
    @parvathysreesunil4003 Před 3 lety +1

    ഹരഹരോ ഹരഹര
    സ്വാമിയെ ഹരഹര
    🙏🙏🙏

  • @muraleedharanac6611
    @muraleedharanac6611 Před 3 lety +1

    👍👍👍

  • @mayak9280
    @mayak9280 Před 3 lety +1

    ഓം ഹര ഹരോ ഹര ഹര🙏🏽🙏🏽

  • @remadevilc5627
    @remadevilc5627 Před 3 lety +1

    🙏

  • @aslambatheri3377
    @aslambatheri3377 Před 3 lety +1

    Pw👌li✌️🙏👍

  • @ajithkumarmenon9957
    @ajithkumarmenon9957 Před 3 lety

    Pattambi evide?

  • @shambhuprasad8276
    @shambhuprasad8276 Před 3 lety +2

    Vel Vel murukan 🙏🙏

  • @athulsankerp1299
    @athulsankerp1299 Před 3 lety +5

    പൊളിച്ചു..

  • @unniranjith8159
    @unniranjith8159 Před 3 lety +1

    Elavarshavum njn nadannju paadhaythara pokarund.....haro haro hara

  • @jithesh1216
    @jithesh1216 Před 3 lety +2

    ❤👍