വളരെ വിചിത്രമായ ആചാരം നിലനിൽക്കുന്ന തമിഴ്നാട്ടിലെ ഗ്രാമം. പേടിച്ചിട്ട് ഇരുനില വീടുകൾ പണിയില്ല!

Sdílet
Vložit
  • čas přidán 4. 07. 2023
  • ഇത്രയും വിചിത്രമായ ഒരു ആചാരം നിലനിൽക്കുന്ന ഗ്രാമമോ?
    A village with a very strange custom
    Tamil Nadu village.
    Tamil village life.Tamil Nadu inner village. Tamilnadu village.
    #bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#cheapestcarcamping
    #roadtrip#TamilNadu#Tamilnadutourism#AshrafExcelrouterecords#bbnworldtravel#AshrafExcel#roadtrip#TamilNaduRoadTrip#allIndiatrip#kerala#KeralaTourism

Komentáře • 297

  • @mukundankuruvath5152
    @mukundankuruvath5152 Před rokem +32

    ക്ഷേത്രത്തിനേക്കാൾ ഉയരത്തിൽ ക്ഷേത്രപരിസരത്ത് വീട് നിർമ്മിക്കാൻ പാടില്ല എന്ന വിശ്വാസം നമ്മുടെ നാട്ടിലുമുണ്ട്

    • @kbcsports5098
      @kbcsports5098 Před 11 měsíci +1

      അന്ധ വിശ്വാസം

    • @mukundankuruvath5152
      @mukundankuruvath5152 Před 11 měsíci

      @@kbcsports5098 അങ്ങനെയുള്ള വിശ്വാസം നമ്മുടെ നാട്ടിലും ഉണ്ട് എന്നേ ഉദ്ദേശിച്ചുള്ളൂ.പിന്നെ വിശ്വാസവും, അന്ധവിശ്വാസവുമെല്ലാം ആപേക്ഷികംമാത്രം

    • @user-vx3nm9ur8n
      @user-vx3nm9ur8n Před 11 měsíci

      Yes

  • @pinky521
    @pinky521 Před rokem +10

    ഗ്രാമകാഴ്ചകൾ കാണാൻ വേറെ എവിടെയും പോകേണ്ട ഇങ്ങോട്ട് വന്നാൽ മതി 🥰🥰🥰ഏറ്റവും ഇഷ്ടപ്പെട്ട ചാനെൽ

  • @nassertp8757
    @nassertp8757 Před rokem +3

    ഈ വിശ്വാസം നമ്മുടെ നാട്ടിലുമുണ്ട് .....എന്തായാലും വ്യത്യസ്ഥ കാഴ്ചകളിൽ കൂടി വീഡിയോ മനോഹരമാക്കുന്നു ....ഇടക്ക് കൊടുക്കണ ഗാനശകലങ്ങൾ മനോഹരം ...... സൂപ്പർ സൂപ്പർ❤❤❤❤

  • @tksaabi7195
    @tksaabi7195 Před rokem +7

    മാധ്യമം പത്രത്തിലെ ഞായറാഴ്ച പതിപ്പിലെ ബി ബ്രോയുടെ ലേഖനം വാഴിച്ചു...
    നന്നായിട്ടുണ്ട് 👍

  • @suryasworld8136
    @suryasworld8136 Před rokem +7

    Super.. വീണ്ടും തമിഴ് നാടിന്റെ ഗ്രാമ ഭംഗി...

  • @-._._._.-
    @-._._._.- Před rokem +15

    6:48 എന്തായാലും ശാന്തവും മനോഹരവുമായ ഗ്രാമം എല്ലാവരും ഒരു നില പണിതത് കൊണ്ട് എല്ലാവരും ഒരേ പോലെ,,പണത്തിന്റെ അഹംകാരം ഇല്ല അധിക ധൂർത്ത് ഇല്ല👍

    • @-._._._.-
      @-._._._.- Před rokem +1

      10:33 ഈ വീട് കണ്ടപ്പോൾ എനിക്ക് തോന്നിയത് "നാടോടിക്കാറ്റ്"-സിനിമയിൽ മോഹൻലാൽ,,ശ്രീനിവാസൻ എന്നിവർക്ക് ,,കുഞ്ചൻ വാടക വീട് കാണിച്ചു കൊടുക്കുന്ന രംഗം ആണ് ഓർമ വരുന്നത്..അതേ പോലെയുള്ള വീട്😂

    • @-._._._.-
      @-._._._.- Před rokem +1

      12:52 ഓർമയുണ്ട് ,,വേറെ ഏതോ നീളമുള്ളമലയിൽ ഒരു പ്രായം ഉള്ള ആൾ ഉണ്ടായിരുന്നല്ലോ,,ആന്റോ കയറാതെ ഇരുന്ന പാറ,,താങ്കൾ സഹസികമായി വലിഞ്ഞു കയറിയ കുത്തനെയുള്ള പാറക്കെട്ടുകൾ👍

    • @-._._._.-
      @-._._._.- Před rokem +1

      19:34 😂 അദ്ദേഹം ആസ്വദിച്ചു ആണ് വിസിൽ അടിക്കുന്നത്👍.എനിക്ക് തോന്നുന്നത് ഇദ്ദേഹം സ്വാമിമാർ ധ്യാനിച്ചിരുന്ന പാറക്കെട്ടുകളിൽ ഇരുന്ന് ചൂളം വിളിച്ചു വിളിച്ചു ഒരു ചൂളം വിളിയിൽ അത്ഭുത സിദ്ധി നേടിയതാവും....😊

    • @-._._._.-
      @-._._._.- Před rokem

      21:12 --21:16 😂

    • @-._._._.-
      @-._._._.- Před rokem

      30:44 😂

  • @saseendranpp2891
    @saseendranpp2891 Před rokem +16

    പൊന്നപെട്ടി ഗ്രാമവും കേബിൾ രാജ യെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം.♥

  • @rajeeva4586
    @rajeeva4586 Před rokem +3

    Nice.... കേബിൾ രാജണ്ണൻ പൊളിച്ചു.... ഒരു സൗണ്ട് സെറ്റിംഗ്‌സും ഇല്ലാതെ അണ്ണൻ ഇത്രയും ഭംഗിയായി അവതരിപ്പിച്ചു ❤️❤️❤️👍👍👍👍സൂപ്പർ

  • @karthiksangari7773
    @karthiksangari7773 Před rokem +10

    Am in Trissur Kerala thank you very much for the information of my own village.raja is my brother.

  • @rajeshpv1965
    @rajeshpv1965 Před rokem +12

    ♥️💚 ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം♥️💚

  • @ErAbinPhilip
    @ErAbinPhilip Před 11 měsíci +3

    ആരാധന ആലയങ്ങൾ വിളക്ക് പോലെയാണ്...ഉയരത്തിൽ നിന്നാൽ പ്രകാശം എല്ലായിടത്തും വ്യാപിക്കും...മറിച്ച് കുഴിയിൽ ആണെങ്കിലോ അതിൽ നിഴൽ പരക്കും...ഓരോ നാടിൻ്റെയും വിളക്കുകൾ ആണ് അവിടുത്തെ ആരാധന ആലയങ്ങൾ...ഇതാണ് ഇതിന് പിന്നിൽ ഉള്ള വിശ്വാസം.

  • @aseelfreaks7836
    @aseelfreaks7836 Před 10 měsíci +6

    തമിഴ്നാടിന് വല്ലാത്തൊരു ഗ്രാമീണ സൗന്ദര്യമാണ്. especially അവിടുത്തെ കോഴികളെ. 😅അവരെ കൂടി വീഡിയോയിൽ ഉൾപ്പെടുത്തണേ ബ്രോസ്.

  • @unnikrishnan-ny6zp
    @unnikrishnan-ny6zp Před rokem +3

    ഈ ആചാരം കേളരത്തിലും ധാരാളമുണ്ട്. ക്ഷേത്രത്തിന്റെ മുകളിലെ മകുടത്തിന് മുകളിൽ ഒരു കെട്ടിടം പണിയില്ല.

    • @ranjithmenon8625
      @ranjithmenon8625 Před rokem

      വീടു പണിയു
      മ്പോൾ മുകളിലേക്കു പണിയില്ല എന്നല്ലേ പറഞ്ഞത്, ക്ഷേത്രങ്ങൾ ഒന്നും തന്നെ രണ്ടുനിലയിൽ പണിയറില്ല,

    • @ranjithmenon8625
      @ranjithmenon8625 Před rokem

      Makudathinnu (dome) mukalil engineya kettidam paniya

  • @anzarkarim6367
    @anzarkarim6367 Před rokem +10

    ഒരു പഴയ ഓർമയിലേക്ക്.....❤❤❤

  • @MrShayilkumar
    @MrShayilkumar Před rokem +5

    Super ❤🙏 രാജ ഒരു ഇളയരാജ തന്നെ

  • @abythomas9420
    @abythomas9420 Před rokem +2

    ♥️♥️♥️ മനോഹരം...ബിബി ൻ.
    നമ്മുടെ ആചാരങ്ങളെക്കുറിച്ച് അറിഞ്ഞാൽ അവർക്കും അതിശയമായി തോന്നും..

  • @Ashokworld9592
    @Ashokworld9592 Před rokem +7

    തമിഴ് നാട്ടിലെ....തിരുമംഗലത്തിനടുത്തുള്ള... പൊന്നാം പെട്ടിയിലെ...മനോഹരമായ കണ്ണിന് കൗതുകമുണർത്തുന്ന കാഴ്ചകളും.. കേബിൾ രാജയുടെ മിമിക്സും... ബിബിൻ ബ്രോയുടെ അവതരണശൈലിയും.. നമ്മുടെ മനസ്സിന് ആനന്ദമേകി... മനോഹരം... സൂപ്പർ വീഡിയോ.... ബ്രോ..,💚👍👍👍👍👍💚💚💚💙💙👍👍👍❤️👍

  • @Ashokworld9592
    @Ashokworld9592 Před rokem +5

    രണ്ടുപേരും മല കയറിയപ്പോൾ.. ഒരു വിഷമം പോലെ നമുക്ക്... ദൈവം സഹായിക്കട്ടെ.... എല്ലായിടത്തും......!👍👍👍👍👍👍👍💚💚💚💙💙💙❤️❤️👍

  • @sajanjoseph3685
    @sajanjoseph3685 Před 5 měsíci +1

    കേബിൾ രാജ അണ്ണൻ തകർത്തു.... അടിപൊളി ❤️❤️❤️

  • @nasheedabeegambeegam4478

    തമിഴ്നാട് വിട്ടൊരു കളിയുമില്ല B Bro യ്ക്ക് ❤❤❤❤

    • @888------
      @888------ Před rokem

      കളി കിട്ടാൻ സാധ്യത ഉണ്ട്😂😂

  • @ArunRaj-wj4tl
    @ArunRaj-wj4tl Před rokem +2

    Waiting aarnnu vannulo🥰

  • @sunnyjohn2982
    @sunnyjohn2982 Před rokem +5

    Really nice video! ആ ഗ്രാമീണ കാഴ്ചകൾ എന്റെ ചെറുപ്പകാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി.. അതോടൊപ്പം കേബിൾ രാജയേ introduce ചെയ്തതിനും വളരെ സന്തോഷം. Thanks Bibin and Anil..❤🙏🏻

  • @raveendranathmenon5710
    @raveendranathmenon5710 Před 10 měsíci +5

    This custom is there in all villages where hindu culture is followed..None of us construct house taller thanvillage temples this is is followed in kerala too...

  • @jayamenon1279
    @jayamenon1279 Před rokem +1

    Whistling Wizard CABLE RAJA Excellent Performance 👌👍🏽👌 Very Nice Video 👌 Thanks BIBIN THOMAS 🙏

  • @devu151
    @devu151 Před rokem +3

    കൊള്ളാം 👍❤️🌹

  • @kunhavaalambattil1329

    അടിപൊളി ബി ബ്രോ അനിൽ സാർ ❤❤❤❤❤❤🌹🌹🌹🌹🌹🌹

  • @nimmykour4272
    @nimmykour4272 Před rokem +1

    Amazing 👏

  • @sajuzachariah8975
    @sajuzachariah8975 Před rokem +26

    നമ്മുടെ കേരളത്തിലും അമ്പലത്തിനോട് അടുത്ത വീടുകൾ പണിയുമ്പോൾ അമ്പലത്തിനെ കാൾ ഉയരത്തിൽ വീട് വെക്കില്ല..

    • @sunitha.s.j.8526
      @sunitha.s.j.8526 Před rokem

      True

    • @anandavally4607
      @anandavally4607 Před rokem

      അതേ ശരിയാണ് ഞങ്ങളുടെ വീട് അമ്പലത്തിനു മുൻവശം ആണ് ഒരു നിലയിൽ ആണ് പണിതത്, കുറച്ചു വിട്ടാണെങ്കിൽകുഴപ്പമില്ല.

    • @ushasathian7904
      @ushasathian7904 Před rokem +1

      അതേ

    • @annammaeyalil4702
      @annammaeyalil4702 Před rokem

      ഒരു ദേവാലയത്തിന്റെയും അടുത്തു ആരും വീടു പണിയില്ല, അതു പോലെഉയരത്തിലും. അതിന്റെ അർത്ഥം, ദൈവത്തെക്കാൾ വലുതായി മനുഷൃരിൽ ആരുമില്ല. പണിതാൽ അതു പണിതീരില്ലാതെ തന്നെ കിടക്കും. 😮

    • @haridaskj8781
      @haridaskj8781 Před 11 měsíci

      ഗുരുവായൂർ ഇൽ എത്ര പൊക്കമുള്ള ബിൽഡിങ് ഉണ്ട്

  • @sathyaprabhanv398
    @sathyaprabhanv398 Před rokem +2

    സിപിഎം അവിടെ വന്ന്‌ ഏഴു
    നിലയുള്ള പാർട്ടി ഓഫീസ്
    പണിയും

  • @harikuttan1167
    @harikuttan1167 Před rokem

    സൂപ്പർ അടിപൊളി ✨️

  • @369media8
    @369media8 Před rokem +6

    ഗ്രാമം വിട്ടു ഒരു കളിയുമില്ല......😄 അടിപൊളി വീഡിയോ......😍

    • @b.bro.stories
      @b.bro.stories  Před rokem

      ❤❤❤

    • @SunilsHut
      @SunilsHut Před rokem +1

      എല്ലാ ഗ്രാമകളുടെയും മൂപ്പൻമ്മാരെ പ്രസിഡണ്ട്‌ ആണ് 😂😂😂

  • @mathangikalarikkal9933
    @mathangikalarikkal9933 Před 11 měsíci

    Valare nalloru video tto

  • @jenusworld-t2c
    @jenusworld-t2c Před rokem

    ഇതൊരു വറെറ്റി ചാനലാണല്ലോ...❤

  • @jamsheerpaikkarathodi
    @jamsheerpaikkarathodi Před 10 měsíci

    നല്ല അവതരണം ❤❤❤

  • @abdulshukoor1920
    @abdulshukoor1920 Před rokem +4

    കേബിൾ രാജയല്ല മധുര രാജ ആണ് 🥰🥰🥰

  • @madhukpanicker7719
    @madhukpanicker7719 Před rokem +1

    Super 💯

  • @abdulshukoor1920
    @abdulshukoor1920 Před rokem +1

    നമ്മുടെ റഹീം ബായിനെ കൂട്ടി ഒരു കിടിലൻ വീഡിയോ ചെയ്യണം plz

  • @sakeermachingalmachingal7027

    പൊളി സീൻ.....👍

  • @Ashokworld9592
    @Ashokworld9592 Před rokem +2

    ഹായ്.... അനിൽ സർ. ബിബിൻ ബ്രോ... എല്ലാവർക്കും.... നമസ്കാരം.....🙏❤️💙💚❤️👍

  • @sujapanicker7179
    @sujapanicker7179 Před rokem +1

    ഈ ആചാരം ങ്ങളുടെ ഏവൂർ ഗ്രാമത്തിലും ഉണ്ടായിരുന്നു. ആറാട്ട് എഴുന്നള്ളുന്ന ആനയെക്കാൾ ഉയരത്തിൽ വീടു കെട്ടിയാൽ ദോഷമുണ്ടാകുമെന്നായിരുന്നു വിശ്വാസം. പക്ഷേ ഇന്ന് ധാരാളം പേർ ഇരുനിലവീട് നിർമ്മിക്കുന്നു. ഹരിപ്പാടിനടുത്താണ് ഈ ഗ്രാമം. ഏവൂർ ശ്രീകൃഷ്ണക്ഷേത്രമാണുള്ളത്.

  • @SunilsHut
    @SunilsHut Před rokem +1

    കേബിൾ രാജ... സൂപ്പർ 😂 beautiful place... ജൈനമത സംസ്കാര അവശേഷിപ്പുകൾ.. നാഥനില്ലാതെ പോലെ തോന്നുന്നു...😢
    വീഡിയോ സൂപ്പർ ബി ബ്രോ... നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട്‌ 😛😛😛🎉

  • @sandy____697
    @sandy____697 Před rokem +3

    Awesome 👍👍❤

  • @hareeshmadathil6843
    @hareeshmadathil6843 Před rokem

    പൊളിച്ചു 👍

  • @PeterMDavid
    @PeterMDavid Před rokem

    കേബിൾ രാജ 👌❤️👍👍👍👍👍

  • @mohanrajnair865
    @mohanrajnair865 Před rokem +3

    In India,many villages follow different beliefs. For instance houses in Shani Signapur near Shirdi in Maharashtra, don't have doors which is replaced with curtains. Even banks don't have doors. Of course they keep cash and valuables in neighboring branches.

  • @dreams5016
    @dreams5016 Před rokem +1

    Great🌹🌹🌹

  • @bridjetxavier8863
    @bridjetxavier8863 Před rokem

    V good video THX 🙏🏿 may God bless you 🙏🏿

  • @artofexcellence8578
    @artofexcellence8578 Před rokem

    Bibin bro.... As usual good explanation and everything... Anil Sir... I hope you are doing good

  • @dileepmk4877
    @dileepmk4877 Před rokem +1

    സൂപ്പർ വീഡിയോ

  • @ashraftkb4978
    @ashraftkb4978 Před rokem

    രാജ അണ്ണൻ 👌👍🏻

  • @ajithbinutvm
    @ajithbinutvm Před rokem +5

    New places, new information and diverse culture. A National Geography feel 😊

  • @manumanu3403
    @manumanu3403 Před rokem

    അപ്പോൾഅങ്ങനെ❤❤❤❤👍👍👍👍

  • @robythomas3645
    @robythomas3645 Před rokem +3

    B. Bro ഞങ്ങൾ ളുടെ വീടും അമ്പലത്തിന്റെ മുന്നിൽ ആണ്.. അവിടെ ആരും രണ്ടാം നില പണിയില്ല. ക്ഷേത്രം ഉയരത്തിൽ ആണ്... പ്രതിഷ്ഠക് മുകളിൽ പോകരുത് എന്നാണ്.... പിന്നെ പഞ്ചാബിൽ ആയിരുന്നപ്പോൾ ഒരു ഗ്രാമത്തിൽ ഇറച്ചിയും മീനും ഒന്നും കച്ചവടം ഇല്ലായിരുന്നു പക്ഷേ അവിടെയും ചാരായം കട ഉണ്ടായിരുന്നു.. B bro... ഹ്ഹ്ഹ്ഹ്ഹ്

  • @ismailch8277
    @ismailch8277 Před rokem +2

    Super 👍👍👍

  • @sinimadathil6801
    @sinimadathil6801 Před 10 měsíci

    അടിപൊളി

  • @mercyantony3322
    @mercyantony3322 Před 10 měsíci +3

    Cable Raja Annan's whistling was incredible especially the ambulance , train and the bird's sound , lucky fishes , if they were in Kerala , they would have been in curries long ago no matter how secure they would be , here people feed them ! Needs to appreciate people's mind set !!The mountain is beautiful and unique 🔥🔥🔥

  • @daisysamuel4832
    @daisysamuel4832 Před rokem +7

    Village scenes are very nostalgic. Cable Raja’s whistling is fantastic !!!

  • @sudhasuresh5880
    @sudhasuresh5880 Před 9 měsíci

    Supervideo❤❤❤

  • @sudhasuresh5880
    @sudhasuresh5880 Před 9 měsíci

    Supervideo❤❤

  • @madanmohanmechery3444

    Nice video

  • @rahmathsulaiman4964
    @rahmathsulaiman4964 Před rokem

    Super b-bro

  • @lissythomas9066
    @lissythomas9066 Před rokem

    Super❤❤❤

  • @sudhasuresh5880
    @sudhasuresh5880 Před 9 měsíci

    Supervideo❤❤❤,😄

  • @PushpammaJessy
    @PushpammaJessy Před 3 měsíci

    അതൊരു ശപിക്കപ്പെര്ട്ട ഗ്രാമം. ആയിരിക്കും ഇങ്ങനെയുള്ള ആചാരങ്ങൾ വിശ്വാസികയും ആചരികയും ചെയ്യുന്നത് കൊണ്ടാണ് ഇതൊക്കെ അന്ധവിശ്വാസങ്ങൾ എന്ന് കരുതി മുന്നോട്ടു പോയാൽ പ്രേശ്നങ്ങൾ ഒന്നുമില്ല

  • @firozerattengal
    @firozerattengal Před rokem +2

    മധുര വിട്ട് ഒരു കളിയില്ല, അഷ്‌റഫ്‌ ബ്രോ പറഞ്ഞ പോലെ എന്തോ ഒരു ചുറ്റിക്കളി ഉണ്ടോ? 🤣😂. ചുമ്മാ വീഡിയോ സൂപ്പർ 😍.

    • @user-fv2oz2qj3y
      @user-fv2oz2qj3y Před rokem +4

      തമിഴ് നാടിന് ഒരു പ്രത്യേക പോസിറ്റീവ് വൈബ് ഉണ്ട്, ജാതി പ്രശ്നം മാത്രമേ നെഗറ്റീവ് എന്ന് പറയാൻ ഉള്ളൂ? 80s, 90s, 2000s ജനറേഷൻ ന് ഇഷ്ട്ട പ്പെടുന്ന നാട്.

  • @vineshvinesh2711
    @vineshvinesh2711 Před rokem

    അല്ല ആ നാട്ടിലേക്ക് മഴയിലെ ബ്രോ 😊😊😊❤❤❤❤🌹🌹🌹🌹👌👌👍👍

  • @prasadvarghese3023
    @prasadvarghese3023 Před rokem +1

    ഈ ആചാരം നമ്മുടെ നാട്ടിലും ഉണ്ട് അമ്പലത്തിലും, പള്ളിയിലും പൊക്കത്തിൽ ഇവിടെയും വീട് പണിയാറില്ല

  • @jojupalavila6813
    @jojupalavila6813 Před 10 měsíci

    Supper

  • @velankannimathafishfarm1113

    Super

  • @santuk7614
    @santuk7614 Před měsícem +1

    Spr

  • @sidheequcp4734
    @sidheequcp4734 Před 10 měsíci +1

    അന്ധവിശ്വാസത്തിന്റെ കോടുമുടിയാണ് തമിൾനാട് ഇപ്പോ കേരളത്തിലും അന്ധവിശ്വാസം കൂടി വരുന്നുണ്ട്

    • @unnikrishnanmenon4178
      @unnikrishnanmenon4178 Před 7 měsíci

      If you wish to save the people from Andhavishwas am why don't u buy a plot of land there and make 3/4 str: bld and lve there...Sir

  • @muthuroshen
    @muthuroshen Před rokem +1

    Avar jeevikatte santhoshathode avarude vishvasam anusarich

  • @justinethomas5656
    @justinethomas5656 Před rokem

    Super super super super super

  • @shamshudheen7863
    @shamshudheen7863 Před 8 měsíci +1

    Annan super 👍

  • @ibrahimshahulhameed2084
    @ibrahimshahulhameed2084 Před 11 měsíci

    கேபிள் ராஜா அருமை👌

  • @travelworldpts9120
    @travelworldpts9120 Před rokem

    🥰🥰🥰🥰🥰ബി bro 🥰❤

  • @johnmillerjohnson.
    @johnmillerjohnson. Před rokem +4

    village scenes always attractive.........

  • @nishathankachan6924
    @nishathankachan6924 Před rokem

    Super ❤❤️💞😍💝🥰❣️💗♥️💖❤💕💓💕💕❤❤

  • @user-tk5dv7bx7d
    @user-tk5dv7bx7d Před 11 měsíci

    🎉super

  • @antonyf2023
    @antonyf2023 Před rokem

    ഗുഡ്

  • @raghavankuttykv1343
    @raghavankuttykv1343 Před rokem

    Nalla oru viswasam thanne. Athrayenkilum arbhadam kurayumallo!

  • @nandanar8894
    @nandanar8894 Před rokem +1

    തമിഴ് നാട്ടിൽ മധുര മീനാക്ഷി ക്ഷേത്രത്തിന്റെ ഗോപുരത്തേക്കാൾ ഉയരത്തിൽ ഒരു കെട്ടിടവും പണിയാൻ അനുമതി കിട്ടില്ല എന്ന് പറയുന്നു. കുറെ മാറി പണിയാനുളള അനുമതി കിട്ടും

  • @bijupaul4197
    @bijupaul4197 Před rokem

    Superrrrr ഒരുപാട് 👍👍👍👍👍👍👍👍cingratzzzz🌹

  • @RavijiRome
    @RavijiRome Před rokem +1

    🤔.. ഇതാണ് നുമ്മ പറഞ്ഞ
    നാലാം ലോക രാജ്യം!

  • @shafeequeparambil4895
    @shafeequeparambil4895 Před rokem +1

    എന്ത് നല്ല അജാരം

  • @Ashokworld9592
    @Ashokworld9592 Před rokem

    Cable.. Raja... Big Salyut..👍👍👍❤💙💚❤️👍

  • @ajinaajina400
    @ajinaajina400 Před rokem +1

    കേബിൾ രാജയുടെ മിമിക്രി സൂപ്പർ

  • @kazimambalath1438
    @kazimambalath1438 Před 6 měsíci +1

    അനിൽ സാർ
    പിന്നെ ബി ബ്രോ
    ഇതിന് ആചാരം എന്ന് അല്ല പറയുക. മനസ്സിൽ പേടി ഉണ്ടായാൽ പിന്നെ എന്താ ചെയ്യുക മരിക്കാൻ ആർക്കെങ്കിലും ഇഷ്ടം ഉണ്ടാവുമോ ബ്രോ ഇല്ല. അത്രെ ഒള്ളൂ. അനിൽ സാർ ലീവിൽ ആണോ. എന്തായാലും വീഡിയോ സൂപ്പർ ആണ് ❤

  • @sallycasido655
    @sallycasido655 Před rokem +2

    Wow it's a very nice place b.bro good job 👍🏻👍🏻👍🏻🇵🇭🇵🇭🇵🇭❤❤❤

    • @b.bro.stories
      @b.bro.stories  Před rokem

      You're from ❤❤

    • @sallycasido655
      @sallycasido655 Před rokem

      @@b.bro.stories im sorry im from Philippines 🇵🇭🇵🇭🇵🇭👍🏻👍🏻👍🏻

  • @SureshKumar-yw4fm
    @SureshKumar-yw4fm Před rokem +5

    തമിഴ് ജനതകൾക്ക് നമുക്ക് വിചിത്രമെന്ന് തോന്നുന്ന പല ആചാരങ്ങളും ഭക്തിയും വിശ്വാസങ്ങളും ഒക്കെയുള്ളതുകൊണ്ടാണ് അവരുടെ നാടിന് ഉയർച്ചയും പുരോഗതിയും വികസനവും ഒക്കെ ഉണ്ടാകുന്നത് ഇന്ന് കേരളത്തേക്കാൾ 2 പടി മുകളിലാണ് തമിഴ് നാട് ഇന്നും അവരുടെ തനത് പാരമ്പര്യങ്ങൾ വിട്ട് മാറ്റിയിട്ടില്ല
    പക്ഷേ കേരളമോ? കേരളം എവിടെ എത്തി നിൽക്കുന്നു ഈ ആചാരങ്ങളും വിശ്വാസങ്ങളും എല്ലാം അന്ധവിശ്വാസങ്ങളെന്ന് പുലമ്പി നടക്കുന്ന മലയാളികളുടെ അവസ്ഥ ഇന്നെന്താണ് ഇപ്പോ മഴക്കാലമായി കേരള ജനങ്ങൾ അനുഭവിക്കാൻ തുടങ്ങി , ഡാമുകളിൽ വെള്ളം ഉയരും ഇതുവരെയില്ലാത്ത ചാനൽ ചർച്ചകൾ തുടങ്ങും ദുരിതാശ്വാസത്തിന്റെ പേരിൽ പിരിവും തുടങ്ങും എന്തൊരവസ്ഥയാണല്ലേ നമ്മുടെ കേരളത്തിന്റെ . ഉപ്പ് തൊട്ട് കർപ്പൂരം വരെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന നമ്മുടെ ഇന്നഞ്ഞെ കേരളം എത്ര പരാജയമാണ് ....?! ഇനി മുന്നോട്ട് കേരളത്തിന്റെ ഭാവി എന്ത് ..........?....?...?!
    ഈശ്വരന് മാത്രമറിയാം !

  • @mohandas6290
    @mohandas6290 Před rokem +36

    അതിൽ ഇത്ര വിചിത്രമായ എന്തുണ്ട്, കേരളത്തിൽ പലയിടത്തും ക്ഷേത്ര പരിസരത്തു ഇരുനില വീടുകൾ നിർമ്മിക്കാറില്ല

    • @terleenm1
      @terleenm1 Před rokem

      അതെ

    • @mythoughtsaswords
      @mythoughtsaswords Před 11 měsíci +1

      May be, but only in the immediate neighboring only- not in a village as a whole as they say here

    • @KannanAdithyan-zc2ri
      @KannanAdithyan-zc2ri Před 10 měsíci

      Yes

    • @SumilaAnilSiddikh
      @SumilaAnilSiddikh Před 10 měsíci +2

      നമ്മുടെ കേരളത്തിൽ അങ്ങനെ ഒക്കെ ആണോ ചെയ്യുന്നത്, എന്റെ വീടിന്റെ അടുത്ത് ക്ഷേത്രം ഉണ്ട് പക്ഷെ ഞാൻ അവിടെ ഒന്നും ഇങ്ങനെ കണ്ടിട്ടില്ല

    • @sachinmayi6378
      @sachinmayi6378 Před 9 měsíci

      Super❤

  • @freebirdsmalayalammedia5086

    എല്ലാവരും പോയി കഴിഞ്ഞു ഞാൻ തന്നെ എടുത്തു കഴുകി വെയ്ക്കും എന്ന് captain Raju പറഞ്ഞപോലെ... ക്യാമറ തറയിൽ വെച്ച് നടന്നു പോയിട്ട് തിരിച്ചു വന്നു ക്യാമറ എടുക്കുന്ന B-bro✌️

  • @vineshariyakode6963
    @vineshariyakode6963 Před rokem +1

    Cable raja annane veendum kandathil santhosham

  • @subramanyanmanjalamkuzhi4852

    👏👏👏

  • @Shaaaz0307
    @Shaaaz0307 Před rokem +2

    👍👍👍

  • @peace3114
    @peace3114 Před rokem

    🎉🎉

  • @harshalt7916
    @harshalt7916 Před rokem +1

    സത്യമംഗലം കാടിന്റെ ഒരു വീഡിയോ ഇടാമോ bb bro

  • @vineethjoseph9749
    @vineethjoseph9749 Před rokem

    Please make a shorts video of cable Raja separately

  • @balucbabu3138
    @balucbabu3138 Před rokem +2

    ഓരോ അന്ധ വിശ്വാസം അതല്ലേ അത് 👍👍👍 കേബിൾ രാജ 👍👍👍👏

  • @ravindranparakkat3922

    👍👌🤩🥰