8PM Excellency Brandy| എന്തുകൊണ്ടാണ് പുള്ളിക്ക് 8PM എന്ന് പേര് വന്നത്? Brand review | EP 07

Sdílet
Vložit
  • čas přidán 11. 11. 2022
  • JAWAN XXX RUM ന്റെ വീഡിയോ കാണാത്തവർക്കായി ലിങ്ക് ദേ തൊട്ട് താഴെയുണ്ട്👇🏼👇🏼
    • എന്റമ്മോ ജവാൻ ഇത്രേം വ...
    MAGIC MOMENTS ന്റെ വീഡിയോ കാണാത്തവർക്കായി ലിങ്ക് ദേ താഴെയുണ്ട് 👇🏼
    • 'MAGIC MOMENT' എന്ന വജ...
    OLD MONK ന്റെ വീഡിയോ കാണാത്തവർക്കായി ലിങ്ക് ദേ തൊട്ട് താഴെയുണ്ട് 👇🏼👇🏼👇🏼
    • ഓൾഡ് മോങ്ക് ഇന്ത്യൻ റമ...
    Instagram👇🏻👇🏻👇🏻
    ten__ml?...
    10 ML DRINK N REVIEW
    / @10mldrinknreview
    10ML എന്ന നമ്മടെ ഈ ചാനലിന്റെ പ്രധാന ഉദ്ദേശം ലോകത്തെമ്പാടുമുള്ള '10MLs' നിങ്ങളുടെ മുന്നിൽ കൊണ്ട് വന്ന് കാണിക്കുക എന്നതാണ്. ആദ്യപാടിയായി നമ്മടെ കേരളത്തിലും ഇന്ത്യയിലുമുള്ള '10MLs' നെ പറ്റി പറഞ്ഞും അറിഞ്ഞും നമ്മക്ക് മുന്നോട്ട് പോകാം.
    ചരിത്ര നായകന്മാരായ നമ്മടെ സ്വന്തം '10MLs' നെ പറ്റിയുള്ള രസകരമായ അധികമരുമറിയാത്ത കഥകളും ചരിത്രവും വിലയും മണവും ഗുണവും രുചിയുമെല്ലാം കണ്ടറിഞ്ഞ് പോകാം.
    വളരെ പ്രധാനമായൊരു കാര്യം നമ്മടെ ചാനൽ വഴി ഒരു മദ്യ കമ്പനിയിയെയും നമ്മൾ പ്രമോട്ട് ചെയ്യില്ല. ഓരോ '10MLs' റിവ്യൂ ചെയ്തതിന് ശേഷം എന്താണോ തോന്നുന്നത് അത് അത്പോലെ തന്നെ പറയുന്നതാണ്. അളിയന് ഇഷ്ട്ടപ്പെട്ട ഒരു ബ്രാൻഡിന് ഞങ്ങൾ മോശം റിവ്യൂ ഇട്ടാൽ അതിൽ വിഷമം ഒന്നും തോന്നരുത് കാരണം മനുഷ്യന്മാരല്ലേ ഓരോരോ ടേസ്റ്റ് അല്ലെ മച്ചാനേ.
    പക്ഷേ നമ്മക്കൊരുമിച്ച് മുന്നോട്ട് പോകാൻ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിമർശനങ്ങളും അറിയേണ്ടത് അനിവാര്യമാണ് അതെല്ലാം കമന്റുകളായും മെസ്സേജുകളായും ഞങ്ങളെ അറിയിച്ചേക്കണം. നിങ്ങളെ എന്റർടൈൻ ചെയ്യിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം നമ്മടെ വീഡിയോസിന് ഒക്കെ കട്ട സപ്പോർട്ട് ഉണ്ടാവണം വീഡിയോസ് ഷെയർ ചെയ്തും ലൈക്ക് ചെയ്തും ചാനൽ സബ്സ്ക്രൈബ് ചെയ്തും നിങ്ങടെ സ്വന്തം 10MLനെ വിജയിപ്പിക്കുക.
    അപ്പൊ നമക്ക് രണ്ട് 10ML ഒക്കെ അടിച്ച് ഫൂഡൊക്കെയടിച്ച് പാട്ടൊക്കെ കേട്ട് ഹാപ്പിയായിട്ട് അങ്ങ് പോകാം.
    We dont promote anykind of liquor brands. Our aim is to showcase the history, review and many other unknown facts about common known liquor brands. We strongly says alcohol consumption is extremely injurious to health.
  • Zábava

Komentáře • 29

  • @roopapradeep13
    @roopapradeep13 Před rokem +6

    7:08😂 cheers🍻💖

  • @vishnusivani3908
    @vishnusivani3908 Před rokem +4

    ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ബ്രോ

  • @anandhukrishnan5783
    @anandhukrishnan5783 Před rokem +1

    💞❤️

  • @anoopsanand4
    @anoopsanand4 Před rokem +1

  • @sreejeshsree7462
    @sreejeshsree7462 Před rokem +1

    Bro next opr try cheyamo

    • @10mldrinknreview
      @10mldrinknreview  Před rokem +1

      രണ്ട് തവണ പോയിട്ടും സാനം കിട്ടീല ബ്രോ🤧 നമ്മക്ക് ഉടനെ സെറ്റ് ആക്കാം 😁🥃

  • @anilchandran1863
    @anilchandran1863 Před rokem +1

    Bro Absinthe onnu try cheyyumo

    • @10mldrinknreview
      @10mldrinknreview  Před rokem

      പിന്നെന്താ ബ്രോ ഉടനെ ചെയാം🥃😁

  • @Manavalan.009
    @Manavalan.009 Před měsícem

    പാരിജാതം രാത്രിയിൽ ആണെല്ലോ പൂക്കുന്നത് എന്തിടെയ് നിയ്

  • @slayer_0757
    @slayer_0757 Před rokem +1

    Officers choice try chey broo....😏🔥

  • @abyahuja6584
    @abyahuja6584 Před rokem +2

    10 ml🍻😍

    • @10mldrinknreview
      @10mldrinknreview  Před rokem

      bro😁🥃 രണ്ട് ചെർത് ഒഴിക്കട്ടെ

  • @kurumbanofficial
    @kurumbanofficial Před rokem +2

    കുറേ നേരം കിക്ക് നിക്കുന്ന economical brandy/ rum ഏതൊക്കെ

  • @jayakrishnangr8185
    @jayakrishnangr8185 Před rokem +2

    🥃 cheers

  • @roopapradeep13
    @roopapradeep13 Před rokem +2

    Eee kaaakkkaaaa sammadhikilaa😖

    • @10mldrinknreview
      @10mldrinknreview  Před rokem +1

      മൻഷൻ ഒരു നൂല് പിടിച്ച് വീഡിയോ ചെയ്ത് വരുമ്പോ കാക്ക വന്ന് beatboxing ചെയ്തിട്ട് പോവും.. 🥲🥺

    • @roopapradeep13
      @roopapradeep13 Před rokem

      @@10mldrinknreview athilonnum thalararuth ramankutttyyy... ! Thalaararuth🍻🙌

  • @LUKA-sw7ob
    @LUKA-sw7ob Před rokem +2

    ആദ്യമായി അടിച്ച സാധനം 😌
    ആദ്യമായി ഡ്രൈ അടിച്ച സാധനം
    ≈«🔥8pm🔥»≈

  • @bobinbabu1355
    @bobinbabu1355 Před rokem +2

    എന്റെ പഴയ ബ്രാൻഡ് ആയിരുന്നു 😂8pm വിസ്‌കി 🤣 ഇപ്പോൾ mc സിലെബ്രെറ്റിഷൻ

    • @10mldrinknreview
      @10mldrinknreview  Před rokem +1

      അന്നും ഇന്നും എന്നും ഓൾഡ് മോങ്ക് 🥃😁 ഇടക്ക് ഇടക്ക് സെലിയും 😁

    • @bobinbabu1355
      @bobinbabu1355 Před rokem

      @@10mldrinknreview ഓൾഡ് മങ്ക് ആണ് fvt ബ്രാൻഡ് 🥰🥰