How Alcohol Works In Our Body & Brain | മദ്യപിക്കുമ്പോൾ സംഭവിക്കുന്നത്

Sdílet
Vložit
  • čas přidán 7. 09. 2024
  • This video talks about how alcohol acts in the human body and brain. In this video, we try to explain all the effects which body has to go through after the consumption of alcohol like how booze is intoxicating, how it makes us feel warmth, dehydration, and hangover. We are also trying to throw light on addiction and withdrawal symptoms associated with, and the causes of it.
    We have no intention to promote alcohol or its usage, this video is solely for an educational purpose.
    മദ്യം മനുഷ്യശരീരത്തിലും തലച്ചോറിലും പ്രവർത്തിക്കുന്നതെങ്ങനെ? ടെക്‌സോർബ ഈ വിഡിയോയിൽ സംസാരിക്കുന്നത് സ്മോളടിയുടെ സയൻസിനെ കുറിച്ചാണ്. മദ്യപിക്കുമ്പോൾ ശരീരം ചൂടാവുന്നതെന്തുകൊണ്ടാണ്?, എന്താണ് ബ്ലഡ് ആൽക്കഹോൾ കണ്ടന്റ് (BAC)? , ഹാങ്ങ്ഓവർ ഉണ്ടാവുന്നതെങ്ങനെ ? തലച്ചോറിൽ മദ്യലഹരി ഉണ്ടാവുന്നതെങ്ങനെ ? മദ്യാസക്തി ഉണ്ടാവുന്നതെങ്ങനെ ? സ്ഥിരമായിട്ട് മദ്യപിച്ചിരുന്ന ഒരാൾ പെട്ടെന്ന് മദ്യപാനം നിർത്തുമ്പോൾ സംഭവിക്കുന്നതെന്തൊക്കെയാണ് ? ഇങ്ങനെ നിരവധി ചോദ്യങ്ങളുടെ ഉത്തരമാണ് നമ്മളിവിടെ തേടുന്നത്.
    Please feel free to comment and subscribe.
    Subscribe to Our Channel as we post videos on Every Week.
    Follow us on
    Instagram: / thetechzorba
    Facebook: / thetechzorba
    Twitter: / thetechzorba
    #alchoholaffectsmalayalam #മദ്യപാനം

Komentáře • 351