'പിടിക്കുന്നത് വരെ നല്ല ആളും പിടിച്ചാൽ കള്ള സന്യാസിയും, അങ്ങനെയേ അതിനെ വേർതിരിക്കാനാവൂ'

Sdílet
Vložit
  • čas přidán 2. 07. 2024
  • #MalayalamNewsLive
    'പിടിക്കുന്നത് വരെ നല്ല ആളും പിടിച്ചാൽ കള്ള സന്യാസിയും, അങ്ങനെയേ അതിനെ വേർതിരിക്കാനാവൂ'- പ്രശാന്ത് അപ്പുല്‍
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 11

  • @UsmanF-gm9ud
    @UsmanF-gm9ud Před 8 dny +6

    മനുഷ്യന് എങ്ങനെദൈവം ആകാൻ സാധിക്കുക
    മനുഷ്യൻ മരിച്ചു പോകുമല്ലോ ദൈവത്തിന് ജന്മവും മരണവും ഇല്ലാ എന്നാണ് ഞാൻ പഠിച്ചത്

    • @basheerkadayan7716
      @basheerkadayan7716 Před 4 dny

      അയ്യോ ഇവിടുത്തെ ദൈവങ്ങൾ ഒരു പ്രത്യേക തരം ആണ് 😂😂😂😂ആർക്കും ആവാം എപ്പോഴും ആവാം
      നമ്മുടെ അടുത്ത ദൈവം മോദിജി ആണ് 😂😂😂

  • @sajeevanav1306
    @sajeevanav1306 Před 8 dny

    ആൾ ദൈവം വളരെ നല്ലത്. അവരുടെ ഭക്തൻ മാർ ആണ് "devil"

  • @sundaran-gq8ri
    @sundaran-gq8ri Před 6 dny

    മകര വിളക്ക് കൃത്രിമ മാണെന്ന് യുക്തി വാദികൾ കണ്ടെത്തുന്നത് ഏകദേശം 1980കളിലാണ് അന്ന് ഈ സവർണവാദിക്കു എത്ര വയസുണ്ടായിരുന്നു,
    ആകാലഘട്ടത്തിൽ പാലക്കാട്‌ ബസ്റ്റാന്റ്ൽ നിൽക്കുമ്പോൾ ആണ് അതുമായി ബന്ധം പ്പെട്ട ലഗുലേഖ കിട്ടുന്നത്

  • @basheerkadayan7716
    @basheerkadayan7716 Před 4 dny

    എന്തിനാണ് ആൾദൈവങ്ങളെ നിയന്ത്രിക്കുന്നത്
    അവിടേക്കു പോകാൻ ആൾ ഉണ്ടായിട്ടല്ലേ
    നമ്മുടെ രാജ്യത്ത് ഇതൊക്കെ നല്ലതാണ്
    മോഡി പ്രധാനമന്ത്രി ആയില്ലായിരുന്നുവെങ്കിൽ ദൈവം ആയേനെ
    ഇപ്പോഴേ ദൈവം ആണ്
    ഓരോരുത്തർക്കും അർഹമായത് കിട്ടും 😂

  • @Babu-tr1lh
    @Babu-tr1lh Před 7 dny

    01:52 വളരെ രോഷത്തോടെ അലറിവിളിച്ച രാഹുലിനോട് എത്ര സൗമ്യമായ മറുപടി പറഞ്ഞിട്ട് തനിക്കു പറയാനുള്ളത് പറയുന്ന യുക്തിവാദി.
    അതിവൈകാരികമായി പ്രതികരിക്കാൻ ദൈവവിശ്വസിയല്ലല്ലോ

  • @ummerfarook9154
    @ummerfarook9154 Před 8 dny

    😂😂😂

  • @leenashaji521
    @leenashaji521 Před 8 dny

    Ithil mathram ethu mathathinte chdangennu paranjilla......