'ഈ ദുരന്തത്തിന്റെ പ്രധാന ഈ കാരണം ആൾദൈവമാണെന്ന് പറയാൻ അമേരിക്കയിലെന്നും പോകണ്ടല്ലോ '

Sdílet
Vložit
  • čas přidán 2. 07. 2024
  • #MalayalamNewsLive
    'ഇന്നത്തെ ഈ ദുരന്തത്തിന്റെ പ്രധാന കാരണം ഈ ആൾദൈവമാണെന്ന് പറയാൻ അമേരിക്ക വരെയൊന്നും പോകേണ്ട കാര്യമില്ലല്ലോ'
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 62

  • @muhammadosman3314
    @muhammadosman3314 Před 2 dny +8

    ഇതുപോലെ ഒരാൾ ഭാരതം വിലക്കു വാങ്ങാൻ ശ്രമിച്ചു നോക്കി. 'INDIA' സഖ്യം അത് തകർത്തു.

  • @ptr18
    @ptr18 Před 2 dny +9

    മുവായിരത്തി മുക്കോടി ദൈവങ്ങൾ ഉള്ളവർ ആൾക്കാരെയും ദൈവമാക്കിയാൽ ഇങ്ങനെയിരിക്കും

    • @proudtobeanethiest
      @proudtobeanethiest Před 2 dny

      Satyam ..oolakal aya mandatharangal allahuvum,christum,krishananum..mandatharam allathe verentha

  • @lathatk7732
    @lathatk7732 Před 2 dny +5

    ഇതുപോലെ yoga ചെയ്താൽ എല്ലാ സുഖവും കിട്ടുമെന്ന് പറഞ്ഞും തെറ്റിദ്ധരിപ്പിക്കുന്നു. ശരിക്കും ശരീരം അനങ്ങി ജോലിചെയ്യുക ഇല്ലെങ്കിൽ ഓട്ടവും, ചാട്ടവും,എക്സർസൈസ് ും ചെയ്യുക,diet ശ്രദ്ധിക്കുക

  • @kochumon.hhaneefa3464
    @kochumon.hhaneefa3464 Před 2 dny +3

    ഏതാണ് അന്ധ വ്യവസായം ദൈവം തന്നെ നല്ല കച്ചവടം, ആൾദൈവം അ യാൾ ഇതിൽ ഒരു കുറ്റവും ചെയ്തിട്ടില്ല അവിടെ ചെന്ന ഭക്തർ മണ്ടൻമാർ😢😢😢😢

  • @GiriVV-nx1yx
    @GiriVV-nx1yx Před dnem +2

    വെരി ഗുഡ് ടോപ്പിക്ക്.

  • @pathrosethomas1944
    @pathrosethomas1944 Před 2 dny +2

    Raghul ji when you are repeating again again I am bramin Do you have doubt about background

  • @abdulmuneer9617
    @abdulmuneer9617 Před 2 dny +1

    Aravind 👌👌👍

  • @somankn4191
    @somankn4191 Před 2 dny

    Nijeash Aravinji top Answer god bless you Allways

  • @pathrosethomas1944
    @pathrosethomas1944 Před 2 dny +1

    Raghul ji who care about cast and Jathi in this high-tech world Do you braminic history ?

  • @aneewilson9715
    @aneewilson9715 Před dnem +1

    രാഹുലും ഇങ്ങനെ ചിന്തിച്ചു കാണും പിന്‍ കാലത്ത് രാഹുല്‍ ഈശ്വരുടെ കാഞ്ഞ ബുദ്ധി അമ്പടാ കൊച്ചു കളളാ

  • @user-kn9mp1ms8m
    @user-kn9mp1ms8m Před 2 dny +1

    നിജേഷ് അരവിന്ദ് 👌❤️

  • @medoxygens442
    @medoxygens442 Před 2 dny +2

    വിശ്വാസം തന്നെ അന്ധമല്ലേ?? 🤔🤔

    • @GhostProtocol007
      @GhostProtocol007 Před 2 dny +3

      അപ്പോ ദൈവമില്ല എന്ന നിന്റെ വിശ്വാസവും അന്ധമല്ലേ...😮

  • @pathrosethomas1944
    @pathrosethomas1944 Před 2 dny +1

    Raghul ji if you know the history of bramins you never claim you are bramin

  • @pathrosethomas1944
    @pathrosethomas1944 Před 2 dny +1

    Raghul can show right human God no all are laiers and cheaters

  • @PCUSER-yy2dz
    @PCUSER-yy2dz Před dnem

    le rahul; oru olakkeerum vellathuneem edutholu enne moodaan😂

  • @pathrosethomas1944
    @pathrosethomas1944 Před 2 dny +2

    Raghul your bigmouth saying lies

  • @pathrosethomas1944
    @pathrosethomas1944 Před 2 dny +1

    Criminals pretending as God and cheating poor people Raghul playing for cheaters

  • @mymelody3242
    @mymelody3242 Před dnem

    Development in its peaks 😂😂😂, died while collecting the soil from some stupid’s feet 😢😢😢

  • @user-ur7ic5dn5y
    @user-ur7ic5dn5y Před dnem

    സ്വന്തം അമ്മയെ അടിച്ചിട്ട് ചാനൽ ചർച്ചയിൽ വന്നിരുന്നാൽ 2 അഭിപ്രായങ്ങൾ ആസ്വദിക്കാം. മരണത്തെക്കുറിച്ച് അപലപിക്കുകയാണ് പലരും. ഓർക്കുക. ഒരു നാൾ ഞാനടക്കം നിങ്ങളും മരിക്കും. അത് അവിടെ പോയിട്ടല്ലേ വന്നിട്ടല്ലേ തുടങ്ങിയ പരാമർശങ്ങൾ തികഞ്ഞ തെമ്മാടിത്തരമാണ്. ആൾ ദൈവത്തെ ഭരണകൂടമാണ് കൈകാര്യം ചെയ്യേണ്ടത് നിയന്ത്രണങ്ങളില്ലാത്ത പ്രവർത്തനങ്ങൾക്ക് പെർമിറ്റ് നൽകുന്നത് അവരാണ് പിന്നെ ദൈവം കല്ല് കരട് കാഞ്ഞിരക്കുറ്റി മുതൽ മുള്ള് മുരട് മൂർഖൻ പാമ്പുവരെ നമ്മുടെ ലിസ്റ്റിലുണ്ട്. അതും പോരാതെ വരുമ്പോഴാണ് ആൾ ദൈവങ്ങൾ കയറി വരുന്നത്

  • @thomasmathew6838
    @thomasmathew6838 Před 2 hodinami

    ഇത്രയും പേരുടെ ജീവനു ആര് ഉത്തരവാദിത്വം വഹിക്കും

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛

    ഈദ്ഗാഹ് നിരോധിച്ച മൃഗബലിനിരോധിച്ച വിഷരോഗിയെന്നവന് പടച്ചവന്റവക ഒരുകൊട്ട് ബാബയിലൂടെ...🦹🗿

  • @rasheednelliyil6660

    പാർലിമെന്റിലെ ചെങ്കോൽ മാറ്റണം...

  • @ibrahimp9524
    @ibrahimp9524 Před 2 dny

    അജിമ്സ് ന് രാഹുൽനെ സഹിക്കാത്തതിന്റെ ലക്ഷണം രണ്ട് ദിവസമായി കാണുന്നു

  • @mamoottypk2478
    @mamoottypk2478 Před dnem

    യോഗി ആൾ ദൈവം ആയതു കൊണ്ടല്ലേ മുഖ്യമന്ത്രി ayathu

  • @balachandrabhat5816

    വാഴട്ടെ ബാബമാർ.

  • @smk4250
    @smk4250 Před 8 hodinami

    Indiayile oru valiya aaldayvam aane mongiji 😂😂😂😂

  • @yahipoov3096
    @yahipoov3096 Před 2 dny

    😂😂😂hahaha കൊള്ളാ😂😂

  • @lethajeyan2435
    @lethajeyan2435 Před 2 hodinami

    Rahulinoke ivare nila nirthendathu aavasyamanu.

  • @vksmn744
    @vksmn744 Před dnem

    Ivideyanu Islaminte prasakthi. Ella changalagalil ninnu mojanam.

  • @saeedmuhamed5166
    @saeedmuhamed5166 Před 20 hodinami

    Fraud Rahul

  • @sujanapalts204
    @sujanapalts204 Před dnem

    Eee.miran.evantea.okea.marechaal.show.chisel.veakhumowo.

  • @jumanasworld221
    @jumanasworld221 Před 2 dny

    രാഹുൽ ഗാന്ധി ഫോട്ടോ കാണിച്ച് ഉയർത്തി പിടിച്ച ആശയം അജിംസിന്ന്മനസിലാകാഞ്ഞിട്ട് ആണോ അതോ ആൾദൈവങ്ങളുടെ പോക്രിത്തരം ന്യായീകരിക്കാൻ വേണ്ടി രാഹുൽ ഗാന്ധിയുടെ പാർലിമെന്റ് പ്രസംഗം ദുർ വ്യാഖ്യാനം ചെയ്യുകയാണോ

  • @Jasmine-wy3hc
    @Jasmine-wy3hc Před 7 hodinami +1

    മക്കയിൽ പോയി എത്രയോ വിശ്വാസികൾ മരിച്ചു കൊണ്ടിരിക്കുന്നു. ഇത് രണ്ടും same ആണ്.

  • @jafaralumkalayail2341
    @jafaralumkalayail2341 Před 2 dny +4

    മീഡിയാവൺ വർഗീയത ഉല്പാദിപ്പിക്കുന്ന ഒരു ചാനൽ ആയി മാറിക്കൊണ്ടിരിക്കുന്നു. ഇത് കേരളത്തിൽ വിലപ്പോവില്ല
    ഇതിനെതിരെ മുസ്ലിങ്ങൾ തന്നെ രംഗത്തിറങ്ങണം.

    • @suhails3540
      @suhails3540 Před 2 dny +7

      ശെരി സെർ. നാളെ തന്നെ രംഗത്തിറങ്ങാം. 🥜

    • @jafaralumkalayail2341
      @jafaralumkalayail2341 Před 2 dny

      @@suhails3540 രാഹുൽഗാന്ധി ഒരു ശിവനെ മാത്രമാണ് ഉയർത്തി കാണിച്ചത്. അദ്ദേഹം എല്ലാ മതത്തെക്കുറിച്ചും സംസാരിച്ചു. അത് ഇവർക്ക് അലോസരം ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് ഇന്ത്യയിലെ മതേതര വിശ്വാസികൾ അംഗീകരിക്കില്ല

    • @shajishaji3202
      @shajishaji3202 Před 2 dny +1

      മീഡിയ വൺ എന്ത് വർഗീയതയാണ് ഉല്പാദിപ്പിച്ചിട്ടുള്ളത് അവർ സത്യങ്ങൾ പറയുന്നു എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്നു

    • @David0824
      @David0824 Před 2 dny

      പ്രതികരിച്ചതിന് 🙏

    • @truthisrightandrightistruth
      @truthisrightandrightistruth Před 2 dny

      Rating ഇൽ മൂന്നാമത്, വാർത്തകളിൽ സത്യം തിരയാൻ മലയാളി ആദ്യം ട്യൂൺ ചെയ്യുന്ന ചാനൽ, സത്യം മീഡിയ one ഇൽ കൂടി leak ആയി air ഇൽ പരക്കുന്നതിനാൽ ശ്വാസം മുട്ടിച്ചു കൊല്ലാൻ നോക്കിയപ്പോഴും അതിജീവിച്ച മലയാളിയുടെ ഊർജം, മോനെ, ജൂനിയർ അതുള്ള കുട്ടി പൊട്ട കിണറ്റിലെ തവള ആകല്ലേ

  • @David0824
    @David0824 Před 2 dny +1

    Rahul 🤡

  • @pavarghese5502
    @pavarghese5502 Před dnem

    അജിംസെ മക്കയിലെ തോന്നിവാസം വേണെ 1000 ത്തിൽ കൂടുതൽ വെന്തുമരിച്ചു അതിനു പല രാജ്യത്തു നിന്നുള്ളവരുമുണ്ട് ഇന്ത്യക്കാരുമുണ്ട് അത് നടക്കണം അള്ളാഹു പറഞ്ഞതാണ് മക്കയിൽ പോയി വെന്തുമരിക്കാൻ ഇതെക്കെ എല്ലാം നിർത്തലാക്കണം ഒരാളും പോകരുത് അൾ ദൈവം നിർത്തലാക്കി മക്കയിൽ ഹജ്ജിനു പോകുന്നതും നിയമം കൊണ്ട് നിർത്തലാക്കണം വെറുതെയല്ല ശരിയത്ത് ചാനൽ എന്ന് ജനങ്ങൾ പറയുന്നത്