ഉണരുമീ ഗാനം | Unarumee Gaanam | Ishaan Dev

Sdílet
Vložit
  • čas přidán 6. 09. 2024
  • #unarumeegaanam#ishaandev #ഉണരുമീഗാനം
    Ishaan Dev Playlist - Spotify
    open.spotify.c...
    പറഞ്ഞ പോലെ വാക്ക് പാലിച്ചു കേട്ടോ ,ഇതാ ഫുൾ വേർഷൻ 🤗 #quarantine ആയി ഇരിക്കുമ്പോഴല്ലേ ഇതൊക്കെ പോസ്റ്റ് ചെയേണ്ടത് അതുകൊണ്ട് പെട്ടെന്ന് സെറ്റ് ആക്കി 💞💞💞
    ഈ പാട്ടിനു ഒരു വല്ലാത്ത missng ഫീൽ ആണ് ഉള്ളത് കേൾക്കുമ്പോഴെല്ലാം കടലും തിരയും ഓർമ്മവരും .അരുൺ തമിഴ് സുഹൃത്ത് ഷൂട്ട് ചെയുമ്പോഴൊക്കെ അവനോടു പലവുരു പറഞ്ഞു ഈ പാട്ടീൽ എന്നെ കാണിക്കണ്ട എന്റെ നിഴല് മതി കടലാണ് നായകൻ എന്ന് .നമ്മൾ ഉൾക്കൊള്ളുന്ന വികാരം ഒന്നല്ലേ ഈ പാട്ടിനു .എക്കാലത്തെയും ഇഷ്ട ഗാനം പാടാനും പാടി കേൾപ്പിക്കാനും
    This song is from the movie #moonnampakkam directed by the great #Padmaraajan . Sung by venugopal and music by one and only Ilayaraja .
    Listen, enjoy and share..
    For all you music lovers, do subscribe to my channel for more songs and please stay connected with me through your love, valuable comments, share and likes. 💞💞💞💞
    Tabla - Prasanth
    Flute- Varun Kumar
    Video by Arun Kumar
    Lyrics Edit - Lyrica
    ♥️മറക്കാതെ #subscribe ചെയ്യുക സുഹൃത്തുക്കളെ🤗🤗💞💞💞💞
    Catch me in ♥️🆔
    ------------
    Facebook - / ishaandevofficial
    Instagram - / ishaandev_official
    Tiktok - / ishaandev_official
    Mixed and Mastered @Muzic Id Records
    #ishaandev #ishaandevsongs #ishaandevofficial #ishaandevsinger #ishaandevmusician #ishaandevband

Komentáře • 1,3K

  • @ishaandev
    @ishaandev  Před 4 lety +1680

    കാണുന്നവർ നിങ്ങളുടെ സ്നേഹം subscribe ചെയ്തു കൂടെ സഹായിക്കണം .എന്നെപോലുള്ള കലാകാരന്മാരുടെ സന്തോഷവും ,വിജയവും നിങ്ങളുടെ വിരൽ തുമ്പിലാണ് .സ്നേഹം തരുന്ന ,ഇനിയും നന്നാവണം എന്ന് പറയുന്ന എല്ലാവരോടും കടപ്പാടുണ്ട് .നിങ്ങളുടെ പാട്ടുകാരൻ - @ഇഷാൻദേവ് ♥️♥️♥️ Luv u all 😘
    Give me your love as Subscribe too dear friends love - Ishaan Dev ♥️😘😘

    • @nexalwarriors420
      @nexalwarriors420 Před 4 lety +8

      Idam valam nokathe cheythirikkum...💖💖💖👏👏ling friendsinu okay share cheyatte keep it up👍👍👍

    • @ziyanazain497
      @ziyanazain497 Před 4 lety +4

      Theerchayayum

    • @rashidpattambi6362
      @rashidpattambi6362 Před 4 lety +3

      തീര്ച്ചയായും സർ, ഇനിയും ഒരുപാട് പ്രദീക്ഷിക്കുന്നു താങ്കളിൽ നിന്നും..
      Love u lot 🥰🥰🥰

    • @faisalfais2947
      @faisalfais2947 Před 4 lety +2

      ചെയ്തിരിക്കും 😍😍

    • @muhammedeyas6049
      @muhammedeyas6049 Před 4 lety +1

      nammalude sandoshaman adh
      to be waiting for our songs

  • @khamarudheenck
    @khamarudheenck Před 4 lety +1610

    ചേട്ടന്റെ ശബ്ദത്തെ സ്നേഹിക്കുന്ന എത്ര പേരുണ്ട് ഇവിടെ😍

  • @munee916
    @munee916 Před 4 lety +532

    നിങ്ങൾ എന്ത് മനുഷ്യനാണ്, ഇങ്ങനൊന്നും പാടല്ലേ, അയ്യോ നിക്കാൻ പറ്റുന്നില്ല, ഒറ്റക്ക് രാത്രിയിൽ പുറത്ത് ഇരുന്ന് headset കേൾക്കു്മ്പോഴുണ്ടല്ലോ....... 😥

  • @rejitr19
    @rejitr19 Před 3 lety +230

    ഞാൻ ഒരു മലയാളി ആയതിൽ അഭിമാനിക്കുന്നു കാരണം ഇതൊക്കെ മലയാളത്തിൽ അല്ലാതെ വേറെ എവിടെ കേൾക്കാനാണ്..
    🎶💓🎵❤🎶💞🎵💞🎶❣️🎵__________

    • @user-lr6oz4gx6c
      @user-lr6oz4gx6c Před 2 lety +1

      Tamil

    • @mohammedalthafb.a1019
      @mohammedalthafb.a1019 Před 2 lety +3

      മലയാള ഗാനം അല്ലെ അപ്പൊ എവിടെ കേള്‍ക്കാനാണ്..

    • @shenhavlogs749
      @shenhavlogs749 Před 2 lety +1

      നി കാനഡ സോങ്ങ് കേൾക്

    • @mksekarsbt
      @mksekarsbt Před 11 měsíci +1

      Music composed by Tamil music director Ilayaraja.

    • @seb1313
      @seb1313 Před 9 měsíci

      Ningalkku thonniya feel enikku manacilakum ❤❤

  • @priyasuni4799
    @priyasuni4799 Před 4 lety +201

    ജാട ഇല്ലാത്ത ഒരു കലാകാരൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏

  • @englishhelper5661
    @englishhelper5661 Před 4 lety +941

    *ഈ പാട്ടു അസ്ഥിക്ക് പിടിച്ചവരുടെ ലിസ്റ്റ് ആണ് ഇത്.*
    |
    |
    \/

  • @user-dg9wy3fn9l
    @user-dg9wy3fn9l Před 4 lety +242

    കൊട്ടി പെയ്യണ മഴ, നനഞ്ഞ പൊരിമണലിന്റെ മണം..
    ഡാറ്റ ഓൺ ചെയ്തപ്പോൾ ആദ്യം വന്ന noti.. സ്വർഗമാണ് സാറേ...🖤🦋

  • @samshadopc174
    @samshadopc174 Před 4 lety +84

    ഈ Quarantine ദിവസങ്ങളില്‍ താങ്കളുടെ പാട്ടുകള്‍ ഞങ്ങള്‍ക്ക് ഏറെ ആശോസകരമാണ്. Love you......

  • @anoopbs6491
    @anoopbs6491 Před 2 lety +19

    Blesslee's favourite lines...

  • @lindojohn369
    @lindojohn369 Před 3 lety +47

    എനിക്ക് മലയാളത്തിൽ ഇഷ്ടമുള്ള പാട്ടുകളിൽ ഒന്നാണ് ഈ പാട്ട്. ഇത് ഇഷൻ ദേവ് ന്റെ സൗണ്ടിൽ കേൾക്കാൻ കഴിഞ്ഞതിൽ ഭയങ്കര സന്തോഷം...നല്ല ഫീൽ ഉണ്ട് കേക്കാൻ.. ഒരുപാട് നന്ദി ഉണ്ട് ചേട്ടായി

  • @reeemmaaa600
    @reeemmaaa600 Před 2 lety +22

    Ee song IPO kelkumbo blessyem dilsheyeyum thne orma Vara😢

  • @nidhenarayan
    @nidhenarayan Před 4 lety +42

    പറയാൻ വാക്കുകളില്ല ... ഇഷാൻ ദേവ്, അത്രമാത്രം കാതുകൾക്ക് ആനന്ദം പകരുന്നതാണ് നിങ്ങളുടെ മാസ്മരിക ശബ്ദം.. സ്നേഹത്തോടെ

  • @sachinmo7245
    @sachinmo7245 Před 2 lety +8

    Blesslee paaadiya Patt thappi Vanna njan

  • @varebts2551
    @varebts2551 Před 2 lety +62

    Blesslee❤️😊
    അവൻ അവസാനമായി ദിൽഷക്ക് എഴുതി കൊടുത്ത പാടി കൊടുത്ത പാട്ട്...
    "എന്നിലെ എന്നേ കണ്ടു ഞാൻ നിന്നിൽ..
    ഉണർന്നു മരുഭൂവിൽ എരിവെയിലിലും പൂക്കൾ"
    ❤️

    • @Nadusvibes
      @Nadusvibes Před 2 lety +4

      Athukand vannathan njan😜

    • @anoopkg3709
      @anoopkg3709 Před rokem

      എന്റെ ഫേവറൈറ്റ്,,,, എന്നിൽനിന്നോർമയും പൂക്കളം തീർപ്പു

  • @rajiradhakrishnan112
    @rajiradhakrishnan112 Před 2 lety +12

    Ee pattu ennum preyapettatharunnu...epool nammude blesslee ormavarum.... Aaaa varikal. So deep 💕💕💕💕💕💕💕💕 blesslee 💕❤️

  • @arjunsstories8147
    @arjunsstories8147 Před 4 lety +129

    Bro.........❤️❤️❤️
    കിടക്കുമ്പോൾ കേൾക്കാനുള്ള പാട്ടുകളുടെ ലിസ്റ്റിൽ ഇതും കൂടെ......😍

    • @sharwin78
      @sharwin78 Před 4 lety

      Arjun.P S vere ethokkeya Bro ?

  • @shamlikchelari8807
    @shamlikchelari8807 Před 4 lety +78

    ഏറെ ഇഷ്ടത്തോടെ 💞💞ഈ ഗാനവും 💞💞
    വേണുഗോപാൽ മാജിക്‌ &ഇഷാൻ 💞💞
    Thanks for this great gift

  • @jithinjithu7264
    @jithinjithu7264 Před 4 lety +37

    No രക്ഷ 😍😍😍😍😍😍
    ഒരു രാത്രി കൂടി വിട വാങ്ങവെ full version പ്രതീക്ഷിക്കുന്നു

  • @honeysanthosh8211
    @honeysanthosh8211 Před 4 lety +68

    Feel എന്റെ അമ്മോ സൂപ്പർ ഏട്ടാ 💓💓💓💓💓💓💓💓💓👌👌👌👌✌️✌️✌️✌️❤️❤️❤️💓💓💓💓💓💓💓

  • @alkasaji7668
    @alkasaji7668 Před 2 lety +14

    Blessleye ormavannu pattu ketapol

  • @tonythomas26
    @tonythomas26 Před 4 lety +35

    നഷ്ടങ്ങളുടെ ഓർമ്മകളിൽ... ഈ ഓടക്കുഴലിന്റെ ഈണവും... എന്റെ കണ്ണ് നനയിക്കുന്നു

  • @crazytoy8140
    @crazytoy8140 Před 2 lety +21

    Biggboss blessly paadikett ee vazhi vannavaar undo

  • @subin.subramanian
    @subin.subramanian Před 4 lety +142

    ഇഷാൻ ചേട്ടന്റെ അടുത്ത song .. സ്നേഹത്തിന് പൂഞ്ചോല... എന്ന song ആണെന്ന് എന്റെ ഒരു തോന്നൽ .... പപ്പയുടെ സ്വന്തം അപ്പൂസിലെ

  • @kalkki670
    @kalkki670 Před 3 lety +36

    കരയാതെ കണ്ണുറങ്ങ് എന്ന സോംങ് ഒന്നു താങ്കൾ പാടി കേൾക്കാൻ ആഗ്രഹിക്കുന്നു.👍🏽

  • @bliss-composy3636
    @bliss-composy3636 Před rokem +5

    Sujithetttante shorts kandu vannatha ❤️❤️❤️❤️

  • @dhanishapradeep3882
    @dhanishapradeep3882 Před 22 dny

    ഇഷാൻസാറിന്റെ പാട്ടിനെല്ലാം ഒരു പ്രത്യേക feel ആണ് 🥰🥰🥰

  • @user-ev7mt8st5y
    @user-ev7mt8st5y Před 4 lety +15

    ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം പറയാൻ വാക്കുകൾ ഇല്ല😘😘😘

  • @jinujacob9883
    @jinujacob9883 Před rokem +1

    കിലുങ്ങുന്നിതറകൾ തോറും ♥️
    കിളിക്കൊഞ്ചലിന്റെ മണികൾ🎻♥️
    മറന്നില്ലയങ്കണം നിൻ മലർപ്പാദം പെയ്ത പുളകം💔🥹
    എന്നിലെ എന്നേ കാണ്മൂ ഞാൻ നിന്നിൽ♥️🔥
    വിടർന്നൂ മരുഭൂവിൻ എരിവെയിലിലും പൂക്കൾ
    ഉണരുമീ ഗാനം ഉരുകുമെന്നുള്ളം♥️🎻
    ഉണരുമീ ഗാനം ഉരുകുമെന്നുള്ളം💔🔥
    ഈ സ്നേഹലാളനം നീ നീന്തും സാഗരം🫂♥️

  • @subinraju7620
    @subinraju7620 Před 4 lety +23

    0:21 ഒരു വിജയ് എഫക്ട് 💕🥰

  • @nandakumart2331
    @nandakumart2331 Před rokem +1

    കിലുങ്ങുന്നിതറകൾ തോറും
    കിളിക്കൊഞ്ചലിന്റെ മണികൾ
    കിലുങ്ങുന്നിതറകൾ തോറും
    കിളിക്കൊഞ്ചലിന്റെ മണികൾ
    മറന്നില്ലയങ്കണം നിൻ മലർപ്പാദം പെയ്ത പുളകം
    മറന്നില്ലയങ്കണം നിൻ മലർപ്പാദം പെയ്ത പുളകം
    എന്നിലെ എന്നേ കാണ്മൂ ഞാൻ നിന്നിൽ
    വിടർന്നൂ മരുഭൂവിൻ എരിവെയിലിലും പൂക്കൾ
    ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
    ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
    നിറമാലചാർത്തി പ്രകൃതി
    ചിരികോർത്തു നിന്റെ വികൃതി
    നിറമാലചാർത്തി പ്രകൃതി
    ചിരികോർത്തു നിന്റെ വികൃതി
    വളരുന്നിതോണഭംഗി പൂവിളികളെങ്ങും പൊങ്ങി
    വളരുന്നിതോണഭംഗി പൂവിളികളെങ്ങും പൊങ്ങി
    എന്നിൽ നിന്നോർമ്മയും പൂക്കളം തീർപ്പൂ
    മറയായ്കീ മധുരം ഉറഞ്ഞു കൂടും നിമിഷം
    ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
    ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
    ഈ സ്നേഹലാളനം നീ നീന്തും സാഗരം
    ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
    ഉണരുമീ ഗാനം ഉരുകുമെന്നുള്ളം

  • @navinmathew4024
    @navinmathew4024 Před 4 lety +307

    പാട്ട് കേൾക്കുന്നതിന് മുമ്പ് തന്നെ like അടിക്കുനവർ common....❤️❤️

    • @blacklover7279
      @blacklover7279 Před 4 lety +7

      ഉണരുമീ ഗാനം എന്ന് കേട്ടാൽ പോരെ ഉടൻ like അടിച്ചിരിക്കും

    • @neenuthomas8283
      @neenuthomas8283 Před 4 lety +3

      ചേട്ടനെ കണ്ടാൽ ഞാൻ അപ്പോ തന്നെ ലൈക്‌ അടിക്കും

  • @aryachinnu7060
    @aryachinnu7060 Před 2 lety +29

    Biggboss le blessly padiyath kettuvannavar undo

  • @aaliyamariyam1495
    @aaliyamariyam1495 Před 3 lety +4

    ഓർമ്മകൾ മുറിവേറ്റ് പിടയുന്ന ഹൃദയത്തിൽ... ഉണരുമീ ഗാനം വീണ്ടും...😊❤

  • @jobishfrancis
    @jobishfrancis Před 2 lety +2

    ഇഷാൻ ചേട്ടന്റെ വോയ്സിന് എന്തോ ഒരു പ്രേത്യേകത ഉണ്ട് എല്ലാവരേം പിടിച്ചിരുത്താൻ ഉള്ള ഒരു പവർ. ഇത് വരെ പാടിയ എല്ലാം മികച്ചത് favorite singer❤️

  • @uppoopanteradio922
    @uppoopanteradio922 Před 4 lety +22

    ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
    ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
    ഈ സ്നേഹലാളനം നീ നീന്തും സാഗരം
    ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
    ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
    കിലുങ്ങുന്നിതറകൾ തോറും
    കിളിക്കൊഞ്ചലിന്റെ മണികൾ
    കിലുങ്ങുന്നിതറകൾ തോറും
    കിളിക്കൊഞ്ചലിന്റെ മണികൾ
    മറന്നില്ലയങ്കണം നിൻ മലർപ്പാദം പെയ്ത പുളകം
    മറന്നില്ലയങ്കണം നിൻ മലർപ്പാദം പെയ്ത പുളകം
    എന്നിലെ എന്നേ കാണ്മൂ ഞാൻ നിന്നിൽ
    വിടർന്നൂ മരുഭൂവിൻ എരിവെയിലിലും പൂക്കൾ
    (ഉണരുമീ ഗാനം )
    നിറമാലചാർത്തി പ്രകൃതി
    ചിരികോർത്തു നിന്റെ വികൃതി
    നിറമാലചാർത്തി പ്രകൃതി
    ചിരികോർത്തു നിന്റെ വികൃതി
    വളരുന്നിതോണഭംഗി പൂവിളികളെങ്ങും പൊങ്ങി
    വളരുന്നിതോണഭംഗി പൂവിളികളെങ്ങും പൊങ്ങി
    എന്നിൽ നിന്നോർമ്മയും പൂക്കളം തീർപ്പൂ
    മറയായ്കീ മധുരം ഉറഞ്ഞു കൂടും നിമിഷം
    (ഉണരുമീ ഗാനം)

  • @leonywilliam8285
    @leonywilliam8285 Před 6 měsíci +1

    ഈ feel....... അത് വേറെ ഒരു ലെവലാണ്.....❤

  • @geminip1295
    @geminip1295 Před 2 lety +4

    ഒരമ്മയുടെ ഹൃദയമാണ് നിങ്ങളിൽ കൂടേ പാടുന്നത് ഇഷാൻ 😍❤🌹

  • @althafzayanzayan4692
    @althafzayanzayan4692 Před 6 měsíci

    പിണങ്ങി ഇരിക്കുന്ന timel ഈ song കേൾക്കണം സഹിക്കാൻ പറ്റുന്നില്ല 🥲🥲🥲😭😭😭എന്നിൽ നിന് ഓർമയും പൂക്കളം തീർത്തു 😢 so touching lyrics❤️

  • @illumivibes4217
    @illumivibes4217 Před 3 lety +5

    ചേട്ടൻറെ പാട്ടുകൾ കേൾക്കുമ്പോൾ എനിക്ക് A R റഹ്മാനെ ഓർമ വരും

  • @onfyyzxh7446
    @onfyyzxh7446 Před 3 lety +1

    സൗണ്ട് ഒന്നും പറയാനില്ല
    സൂപ്പർ........ മുംതാസ് മലപ്പുറം

  • @1021967
    @1021967 Před 4 lety +16

    So beautiful voice and soft melody... Greeting from Egypt 🇪🇬

  • @tibinthomas7311
    @tibinthomas7311 Před 2 lety +2

    രാത്രിയിൽ ഒറ്റക്ക് നിലാവിന്റെ വെള്ളിച്ചതിൽ ഹെഡ്സെറ്റ് വെച്ച് കേൾക്കണം. ഒരു രക്ഷയുമില്ല..... ❤❤

  • @jishashaji525
    @jishashaji525 Před rokem +3

    I love all your songs especially Christian songs

  • @tintumintu8093
    @tintumintu8093 Před 2 lety +1

    Dev അപാരം എന്താ പറയ ഒണ്ണും പറയാനില്ല കാരണം പ്രാണനിലെ വാക്കുകൾ നിറച്ച് പ്രാണനോട് ഒപ്പം സഞ്ചരിക്കുന്ന Dev നിങ്ങൾ അണു ഗ്രഹിതനാണ് എനിക്ക് അതിയായ സന്തോഷമുണ്ട് നിങ്ങൾ അനുഗ്രഹി തന്നാണ്

  • @semilmohd9872
    @semilmohd9872 Před 4 lety +23

    Ishaan and tabla..heaven 💖

  • @indrajithindrajithrp4593
    @indrajithindrajithrp4593 Před 4 lety +1

    ചില സമയങ്ങളിൽ ishaankka കേൾക്കാൻ vallatha feela 🤩🤩❣️❣️😔😔😘😘❣️❣️❣️❣️ അടിപൊളി

  • @jessejames-qk6zf
    @jessejames-qk6zf Před 2 lety +3

    Feeligs 🙂
    ഈ song എത്ര തവണ കേട്ടാലും മതിവരില്ല ഹൃദയത്തെ ചലിപ്പിക്കുകയാണ് ഓരോ വരികളും ഹൃദയത്തിൽ തറിച്ചു കയറുകയാണ്

  • @annuprakash9842
    @annuprakash9842 Před 3 lety +8

    When I here this song I felt my ammamma is with me....
    This song is really heart touching...
    Ishaan's voice and this song make me cry......
    Really a blessed singer.....

  • @prashnamboothiri1
    @prashnamboothiri1 Před 4 lety +5

    മാഷപ്പ് എന്നും പറഞ്ഞു പേ കൂത്തുകൾ കാണിക്കുന്ന പാൽകുപ്പികൾ കാണണം പഴയ ഗാനങ്ങൾ എങ്ങനെ കാതിന് അമൃത് ആയി പാടാം എന്ന് 😍😍😍 എന്താ ഒരു ഫീൽ ഒന്നും പറയാനില്ല ഒരേ പൊളി ബ്രോ

  • @user-sm5ee8xc6z
    @user-sm5ee8xc6z Před 2 lety

    ഈ പാട്ടിന് താരതമ്യം ഇല്ല. വേണുഗോപാൽ മുദ്ര ചാർത്തി വച്ച പാട്ടാണിത്.🌹❤️

  • @alliswellcool7007
    @alliswellcool7007 Před 4 lety +21

    പൊന്നു മച്ചാനെ നിന്റെ പാട്ടിലെ ഈ ഒടുക്കത്തെ ഫീൽ കാരണം പിന്നെ ഒർജിനൽ പാട്ട് കേൾക്കാൻ തോന്നാറില്ല 🔥

    • @sanal4302
      @sanal4302 Před 4 lety

      Ith valare nalla oru cover version aanu. Ennvech originalum ayi tharathamyam cheyyanda. Ithin extra feel tharunnath ithil use cheythirikkunna technologya

  • @soorajsurendran9296
    @soorajsurendran9296 Před 2 lety +1

    Thilakan chettane miss cheyiuna moviesill top 20

  • @rtkuruvilla9950
    @rtkuruvilla9950 Před 4 lety +37

    Really soothing.. Beautiful singing as always..

  • @jithinvv3612
    @jithinvv3612 Před 4 lety +1

    സർഗ്ഗമാണ് താങ്കളുടെ പാട്ടുകൾ 🎸🎸🎸

  • @sobinsaj12
    @sobinsaj12 Před 4 lety +460

    ഇതിനൊക്കെ dislikeഅടിക്കുന്നവൻ മാരാണ് ഈ pool ലും മറ്റും മുള്ളി വെക്കുന്നത് എന്നാണ് എന്റെ ഒരു ഇത്

  • @manojkunju
    @manojkunju Před dnem

    Those who have a romantic heart and are passionate about melody will love ishan 💯%.. Feel in his songs are excellent.

  • @jijojohn077
    @jijojohn077 Před 4 lety +7

    വിശ്വം കാക്കുന്ന നാഥാ സോങ് നിങ്ങളുടെ സൗണ്ടിൽ അതിലെ.. അന്യൻ ആണെങ്കിലും എന്റെയീ കണ്ണുനീർ എന്ന ലൈൻസ് അടിപൊളി ആയിരിക്കും soothing voice anyways

  • @ajuramesh9966
    @ajuramesh9966 Před 4 lety +1

    Music mojoyil kandu isttam thonniyatha ee sabdhathinodu.. pinneedu oro pattu kelkkumbozhum ishan dev anna enna ee gayakanoru orupadu aradhana thonni... aa sabdhathil orupadu melody songs kelkkan thonni...youtubeil undayirunna muzhuvan songsum kettu.. unarumeeganam muzhuvanayi onnu klkan orupadu agraham undayirunnu... ippo kettu orupadu enjoy cheythu... yu are one of my fvrt singer... ❤️

  • @fathyma9967
    @fathyma9967 Před 4 lety +3

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടപാട്ടാണ്‌. ഇഷാൻ ദേവ് good feels. We will trying to get again you will put new good songs💯💯💯🔥🔥🔥❤️❤️❤️

  • @vavakunji1023
    @vavakunji1023 Před 3 lety +1

    Ishan dev enna ee mothaline neril kaanan aagrahikunna aarelum undo enne pole 🥰🥰😊

  • @mr.perfectj6767
    @mr.perfectj6767 Před 4 lety +2

    ഇളം നീല..നീല മിഴികൾ..my fvrt..♥️💞

  • @adeeshantony9737
    @adeeshantony9737 Před 4 lety +1

    എനിക്ക് ഒത്തിരി ഇഷ്‌ടമാണ്‌ ചേട്ടന്റെ പാട്ടുകൾ

  • @krishnaprasadca3619
    @krishnaprasadca3619 Před 3 lety +3

    നല്ല വോയിസ്‌ ആണ് ഇഷാൻ സാർന്റെ one of my mood changing voice ❤

  • @sandeep.k.pkrishna5378
    @sandeep.k.pkrishna5378 Před 3 lety +1

    വല്ലാത്ത ഒരു വശ്യതയാണ്‌ ഇദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ പുനർജനിക്കുന്ന ഓരോ ഗാനങ്ങൾ ക്കും...ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് കൈപിടിച്ചു നടത്തിക്കുന്ന അനുഗ്രഹീത കലാകാരനും
    അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
    .
    തികച്ചും വേറിട്ടൊരു അനുഭവം തന്നെ.
    തുടരുക...

  • @ajaspm1940
    @ajaspm1940 Před 4 lety +4

    No words man to describe ur voice....feel....etc...etc....parnjittum parnjittum no reksha...maaasssss

  • @sajeevan6256
    @sajeevan6256 Před 3 lety

    കിടുകാച്ചി എന്നൊക്കെ പറഞ്ഞാൽ ഇതാണ് സൂപ്പർ സൂപ്പർ സൂപ്പർ....

  • @mohammedharis2629
    @mohammedharis2629 Před 4 lety +28

    ഇഷാൻ ഭായ് പ്ലീസ് സിംഗ്, സ്നേഹത്തിന് പൂജോല തിരത്തിൽ cover version...
    ഫിലിം :പപ്പയുടെ സ്വന്തം അപ്പൂസ്
    പ്ലീസ് this is a request☺️😎

  • @ashiik3025
    @ashiik3025 Před 3 lety

    എന്ന ഫീലിംഗ് ആണ് മനുഷ്യാ.... സൂപ്പർ..നമിച്ചു🙏🙏🙏🙏🙏

  • @AkhilaAnandOfficial
    @AkhilaAnandOfficial Před 4 lety +8

    Really haunting 💔

  • @vinuviswam8347
    @vinuviswam8347 Před rokem

    മധുരമാർന്ന ഈ പാട്ടിനെ അതിമധുരമാക്കി

  • @albinthomas8870
    @albinthomas8870 Před 3 lety +8

    The Feel you are giving to the song is so classic.

  • @ajnasaju5433
    @ajnasaju5433 Před 3 lety +1

    പ്രയിക്കുന്നു ഞാൻ ആരെന്നറിയാതെ ആരെയോ... പ്രണയിക്കപ്പെടുന്നു ഞാൻ..... ആരോ ഒരുവളിൽ ❤❤❤

  • @nishacu4656
    @nishacu4656 Před 4 lety +11

    I don't knw why I couldn't get such a crush wt I usually get when I listen to your songs ......somewhere something missing .....I don't know wt it is ....but I felt so ...😔

    • @amruthakrishnan4983
      @amruthakrishnan4983 Před 4 lety

      Me too

    • @MrAjith018
      @MrAjith018 Před 4 lety

      Yeah, i too felt li'l disappointment when he limited his throw on those high notes. But in fact those portions are still sweet.❤️Could have been sweetest if once he did it in open throat💖 also slight deviation from rhythm. May be that's what we felt like we missed..! ( just a humble thought from an average listener🙏ishan bro.. Pls dnt feel bad ktto 🙂)

  • @neymarfasil7694
    @neymarfasil7694 Před 3 lety

    ഒരുതവണ വെറുതെ ഒരു പാട്ട് കേൾക്കാം എന്ന് കരുതി ⏸️അമർത്തിപ്പോയി 😍ഇതുവരെ ▶️ചെയ്യാൻ പാറ്റിട്ടില്ല 😘😘😘😘😘നിങ്ങളുടെ പാട്ട് കേൾക്കാതിരിക്കാൻ പറ്റുന്നില്ല 💯❤️😘

  • @AnnuK93K
    @AnnuK93K Před 3 lety +7

    Amazing singing.. keep on Singing..

  • @anusreemanuksgd794
    @anusreemanuksgd794 Před 3 lety +1

    Sad illathavar polum headset vechonnu kettal ariyathe sed aayipovum......heart touch feeling.... 😔💔

  • @jixavierarackal1946
    @jixavierarackal1946 Před 4 lety +9

    കരളുറപ്പുള്ള കേരളം ദിപ്പൊ കേട്ടതേയുള്ളു....
    ഇതും കൂടിയായപ്പോള്‍ ഹെവി ഫീല്‍

  • @ishakparayil463
    @ishakparayil463 Před 3 lety

    ഒരു രക്ഷയുമില്ല . നിങ്ങൾ ആലപിച്ച ഗാനങ്ങൾ .ശബ്ദം എല്ലാം നല്ലൊരു ഫീലാണ്

  • @binil3503
    @binil3503 Před 3 lety +5

    Addicted 😭😭😭

  • @remya913
    @remya913 Před rokem +1

    ഈ song എത്രയോ കേട്ടു, ലയിച്ചിരുന്നു പോകും. എന്നാ feeling ആണെന്നോ. Really you are Great chetttaaaaaaa🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️💓💓💓💓

  • @asbin.p
    @asbin.p Před 4 lety +4

    The real Magical voice......

  • @mohammednaseef.p4585
    @mohammednaseef.p4585 Před 3 lety

    എത്ര പ്രാവശ്യമാണ് കേട്ടത് എന്നറിയില്ല അടിപൊളി

  • @unnikrishnank7217
    @unnikrishnank7217 Před 4 lety +2

    Hoo, heaven of music, sarikkum asadhya feel❤️❤️❤️❤️❤️❤️

  • @jesvinvj256
    @jesvinvj256 Před 2 lety +1

    Ishandev rompa ishtam🌹

  • @namithamerinuthup6615
    @namithamerinuthup6615 Před 3 lety +5

    Favourite song with utmost feel❤ and no words about your voice sir💯God bless❤

  • @sreekumarannairsreekumaran245

    വളരെ ഇഷ്ട്ടമാണ് ശബ്ദം

  • @W2NbyRafa
    @W2NbyRafa Před 4 lety +7

    Ishaan, I started listening your songs just now only..Your voice is simply awesome..Keep going bro

  • @sajilkunambattu
    @sajilkunambattu Před 4 lety

    ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ...ഇൗ ഗാനം കേൾക്കാൻ കൊതിയാകുന്നു.അത് ഞാൻ ബാലു ചേട്ടന് ഡെഡിക്കേറ്റ് ചെയ്യും

  • @riyasritz7056
    @riyasritz7056 Před 4 lety +6

    Magical voice... god bless you brother 😍

  • @shamnadmihrazshamnad4892
    @shamnadmihrazshamnad4892 Před 4 lety +1

    Nice song..... mood song i like it 🥰🥰🥰🥰💗💝

  • @anannyahmspeaks2136
    @anannyahmspeaks2136 Před 3 lety +3

    Its broke my heart 😭

  • @Rosemary-in8hg
    @Rosemary-in8hg Před 2 lety

    ഈ ശബ്ദം ഒരു രക്ഷയും ഇല്ല എത്ര കോട്ടലും വീണ്ടും കേൾക്കാൻ തോന്നും സൂപ്പർ❤️❤️

  • @mohammedirfan9459
    @mohammedirfan9459 Před 4 lety +3

    ഏറെ ഇഷ്ടം ആയി 😍

  • @roopesh4767
    @roopesh4767 Před 4 lety

    ഒരു രക്ഷേയും ഇല്ല , അപാര ഫീൽ

  • @govindsr8333
    @govindsr8333 Před 4 lety +4

    Addicted to this voice..........💓

  • @hannah57890
    @hannah57890 Před 4 lety

    Kadal theeram enikku orupadu ishtapettu ...uncle nalla bangi undu

  • @ammujayakrishnan1480
    @ammujayakrishnan1480 Před 4 lety +9

    This is lovely song ... and it is at its best when it’s sang by Dev ... the feel he gives to the song he sings is fabulous ... hats off to you man keep it up 💐

  • @Ezekiel1721k
    @Ezekiel1721k Před 4 lety

    ബലഭസ്കർ ചെട്ടൻ മിസ്സ്‌ ചെയുന്നു

  • @jayasreeharikuttan5728
    @jayasreeharikuttan5728 Před 4 lety +2

    My son loves the song very much, superb feel...

  • @moonmoonmoon352
    @moonmoonmoon352 Před 3 lety +1

    Ohhh sharikum matoru logatha dev ningaludey song kelkumpol