ISHAN DEV HITS| MALAYALAM | TAMIL | COVER SONGS

Sdílet
Vložit
  • čas přidán 6. 09. 2024
  • #ishandev love song
    #ishandev #lovesongsmelody #tamilsongs
    Pls subscribe my channel
    Songs play
    1.40 Vennilave
    3.00 Anbe anbe
    6.00 Malare mounama
    7.29 Thendral vanthu
    9.09 Nee kanumo
    13.4 Oh mridule
    17.09 Tharapadham
    19.48 Kanaka munthiri
    23.01 Ethrayo janmamayi
    24.52 Oru rathrikoodi
    26.09 Alapanam
    27.56 Unarumee ganam
    30.48 Kanneeril mungi
    34.37 Tumile
    37.32 Aro viral meet to

Komentáře • 282

  • @aromalb2158
    @aromalb2158 Před 3 lety +88

    മറ്റുള്ളവരെ പോലെ അതികം സംഗതികൾ ഇട്ട് നശിപ്പിക്കാതെ പാട്ടിന്റെ യഥാർത്ഥ വേർഷനോട് നീതിപുലർത്തി അക്ഷരസ്പുടമായി പാടുന്നു എന്നതാണ് ഇഷാൻ ദേവിന്റെ പ്രത്യേകത...💕💕

  • @prajuvinod8911
    @prajuvinod8911 Před 3 lety +272

    ഇൗ ജിന്നിന്റെ ഏതേലും ഒരു പാട്ട് എല്ലാ ദിവസവും കേക്കുന്നൊരുണ്ടോ nea പോലെ 😍😍

  • @rishad_ikku226
    @rishad_ikku226 Před 3 lety +62

    ഞാന്‍ ഒരു ടൂറിസ്റ്റ് വണ്ടി ഡ്രൈവറാണ് അതില്‍ കൂടുതല്‍ ആളുകള്‍ക്കും ഈ പാട്ട് വെച്ചാല്‍ മാറ്റാന്‍ പറയാറില്ല

  • @Arun628-d3d
    @Arun628-d3d Před 2 lety +17

    ` തനിച്ചായി എന്നു തോന്നുമ്പോൾ കൂട്ടിനായി കൂടെ വരുനൊരാൾ ´ 💓🥰

  • @rafeeqdubai20
    @rafeeqdubai20 Před 3 lety +42

    സത്യം പറയാല്ലോ ഇഷാൻ ദേവ് ഒരു മുത്താണ് , എന്താ ഫീൽ 👍👍👍 Co🥰🥰😍🥰🥰🥰😍🥰

  • @thammu......3647
    @thammu......3647 Před 3 lety +30

    പാട്ട് കേൾക്കണമെന്നുതോന്നിയാൽ യൂട്യൂബിൽ കയറി സേർച്ച്‌ ചെയ്യുന്നത് ഇഷാൻ ഹിറ്റ്സ് 🥰🥰🥰🥰🥰🥰🥰🥰🥰

  • @RajuRaju-hp4ud
    @RajuRaju-hp4ud Před 3 lety +11

    കണ്ണുകൾ അടച്ച് പാട്ടുകൾ കേൾക്കു അറിയാതെ കണ്ണുകൾ നിറയും😔😔😔

  • @sajiliji5722
    @sajiliji5722 Před 3 lety +27

    ഒരു മാസം കൊണ്ട് ഞാനും ഇഷാന്റെ പാട്ടിന്റെ പുറകെയാണ്. ദിവസവും കേൾക്കും. ചിരി സൂപ്പറാണ്. I Love Ishan songs.

  • @nivedithsujith8022
    @nivedithsujith8022 Před 3 lety +63

    ഏട്ടന്റെ പാട്ട് എവിടെ കേട്ടാലും ലൈക് ഇടും.......🥰

  • @vishnuvijilal8771
    @vishnuvijilal8771 Před 3 lety +80

    ഒരുപാട് ദിവസം കൊണ്ട് ishan ന്റെ song ന് addiction ആയിരിക്കുകയാണ്. ദിവസവും ഒരു 2 hrs അതിന് spend ചെയ്യുന്നു.

  • @hariskseb2509
    @hariskseb2509 Před 21 dnem

    ഇഷാൻ താങ്കളുടെ വോയ് സിൽ എല്ലാ സോങ്ങും അടിപൊളി ❤

  • @ginukrishnar5296
    @ginukrishnar5296 Před 3 lety +17

    ഇഷാൻ താങ്കളുടെ അഡിക്ഷൻ ആണിപ്പോൾ... ഒരു രക്ഷയുമില്ല.. പഴയ ഓർമ്മകൾ ഭയങ്കര..........👏👏👏👏

  • @jayanmalu5479
    @jayanmalu5479 Před 9 dny

    ഇഷാന്റെ പാട്ട് കേട്ട് കൊണ്ടാണ് എന്നും ഉറങ്ങുന്നാത് സൂപ്പർ വോയിസ്‌ ❤❤

  • @nishavibheesh8857
    @nishavibheesh8857 Před 3 lety +31

    ഓരോ പാട്ടും അത്രമേൽ ഹൃദ്യം 😍😍😍😍😍😍

  • @syamlalmssyam1759
    @syamlalmssyam1759 Před 2 lety +6

    എന്തൊരു ഫീൽ.. ആണ്... ചേട്ടാ നിങ്ങളുടെ പാട്ടു കൾക്ക്.......🔥🔥🔥🔥

  • @shaliniranjith2063
    @shaliniranjith2063 Před rokem +6

    ഒരു വട്ടം അറിയാതെ കേട്ടുപോയി.പിന്നിട് ഒരു ദിവസം പോലും ഈ voice കേൾക്കാതിരിക്കാൻ പറ്റാത്ത അവസ്ഥ ആയി... ♥️♥️♥️♥️♥️

  • @kalkki670
    @kalkki670 Před 3 lety +9

    ഗന്ധർവ്വൻ 👏👏👏❤️🔥

  • @user-dh5og2wd2l
    @user-dh5og2wd2l Před 3 dny

    മനുഷ്യനെ ഉപദ്രവിക്കുന്നതിനു ഒരു പരിധി ഇല്ലേ ♥️♥️♥️♥️♥️😢

  • @praveenpravi1962
    @praveenpravi1962 Před 2 lety +3

    Feel oru rakshayumilla broo.....😍💕

  • @jalajaabhinesh8487
    @jalajaabhinesh8487 Před rokem +1

    കേട്ടാലും കേട്ടാലും മതി വരുന്നില്ല ❤️❤️❤️

  • @rinshadopkrinu6970
    @rinshadopkrinu6970 Před 3 lety +15

    ഒരുപാടിഷ്ടം 🥰🥰🥰🥰🥰🥰🥰🥰

  • @pilcydavid8913
    @pilcydavid8913 Před 3 lety +5

    Ijjoru vallatha pahayan thannnne.....❣🤩💐♥

  • @sathishkumarvn4880
    @sathishkumarvn4880 Před měsícem

    Orupad ishtam ❤

  • @aswathyprasanth7176
    @aswathyprasanth7176 Před 3 lety +30

    ഇഷാൻ ചേട്ടന്റെ എല്ലാപാട്ടും ഇഷ്ട്ടമാണ് എന്തൊരു ഫീലാണ് Ilove you chettaa😘😘😘

  • @rosilymuthukutty8820
    @rosilymuthukutty8820 Před 2 lety +12

    സത്യം മനസ്സിൽ ഒരുപാട് ഫീൽ ആകുന്നു ഓരോ song ❤❤❤

  • @jafarsadik7874
    @jafarsadik7874 Před 2 lety +5

    ഒന്നും പറയാനില്ല 🥰👌👌👌👌

  • @user-dh5og2wd2l
    @user-dh5og2wd2l Před 3 dny

    എന്നാ പറയാനാ വട്ടാ 😢♥️♥️♥️♥️♥️അല്ലാതെന്ന ♥️

  • @ranjitharavi776
    @ranjitharavi776 Před 3 lety +8

    I love ur voice and all songs.... 🥰😍
    Especially tamil... ❤️

  • @unnikrishnan-dj3lm
    @unnikrishnan-dj3lm Před 3 lety +7

    Enthoru voice oru rakshayumilla

  • @sreethaivilayil906
    @sreethaivilayil906 Před 2 lety +21

    എന്തൊരു പാട്ടാണ്... കേട്ടാൽ മതിവരുന്നില്ല. 💕എന്തൊരു feel സൂപ്പർ voice

    • @aynz4553
      @aynz4553 Před 2 lety

      ♥️

    • @jay-xb3hb
      @jay-xb3hb Před 11 měsíci

      Appolo original kettal engane irikkum😮

  • @ajugopugopu2844
    @ajugopugopu2844 Před 3 lety +21

    ❤️ Addicted u r voice ❤️ kelkumbo vallatha feel ha athupole relaxing mood.,ha

  • @sunithaamal1563
    @sunithaamal1563 Před měsícem

    അന്റെ ഒരു വോയിസ്‌ എന്റെ പൊന്നെ ❤❤

  • @sujithgeorge7674
    @sujithgeorge7674 Před měsícem

    1997. Technincs Home Theater, Walkman. ഇതിൽ ഇടവേളകൾ ഇല്ലാതെ കേട്ട പാട്ടുകൾ... Jens ജീപ്പിൽ സ്കൂളിൽ പോകുമ്പോൾ ഡ്രൈവർ ചേട്ടന്മാരോട് പറഞ്ഞു ഈ ജീൻസിലെ കാസറ്റ് play ചെയിക്കും... Aaa കാലം 1997.1998..

  • @firosinaakbar3446
    @firosinaakbar3446 Před 2 lety +3

    Super❤️❤️❤️❤️

  • @prajeeshpra9234
    @prajeeshpra9234 Před 2 lety +3

    😍😍😍

  • @dhanyasreebala385
    @dhanyasreebala385 Před 2 lety +3

    Othiri vaiki poyi njan.....what a feel....

  • @kavithan4268
    @kavithan4268 Před 2 lety +6

    Oruppad ishtam ishaan dev songs❤❤❤super voice😘😘😘

  • @judysara2990
    @judysara2990 Před 2 lety +1

    Anbe anbe enna patile Chorus oru rekshyaumilla...kidilam 🥰🥰🥰🥰

  • @dileepmuvattupuzha6975
    @dileepmuvattupuzha6975 Před rokem +1

    Great my dears bro ❤❤❤

  • @sanimonsani2980
    @sanimonsani2980 Před 2 lety +3

    Where’s my favorite song 🎵 malare mounama 💔

  • @shivathej3072
    @shivathej3072 Před 2 lety +2

    സൂപ്പർ നന്നായിട്ട് പാടി കേട്ടാലും മതി വരാത്ത songs❤️❤️❤️❤️

  • @vishnup1977
    @vishnup1977 Před 3 lety +19

    Magical voice

  • @saritavijay6637
    @saritavijay6637 Před 11 měsíci

    അനുഗ്രഹീത ഗായകൻ

  • @sajinats2968
    @sajinats2968 Před 2 lety +6

    Beautiful ❤️❤️

  • @sunilossunil4668
    @sunilossunil4668 Před 2 lety +7

    Lovely sound🥰🥰🥰

  • @oneforethree9926
    @oneforethree9926 Před 2 lety +4

    എന്താ ഒരു feelinggggg😘😘😘😘😘

  • @swathykrishna2831
    @swathykrishna2831 Před 2 lety +5

    Addicted to your songs ishaan ... Keep going... ❤️❤️❤️

  • @binujohnjohn5300
    @binujohnjohn5300 Před 3 lety +1

    Super.. 🌹👌

  • @SunilKumar-ej7db
    @SunilKumar-ej7db Před 3 lety +2

    Super I am your fan sir

  • @stephenanil5637
    @stephenanil5637 Před 2 lety +3

    8th song... oh addicted....

  • @lininp6715
    @lininp6715 Před 3 lety +9

    ഒത്തിരി ഇഷ്ടം സൗണ്ട്

  • @sudheerkunnathel
    @sudheerkunnathel Před 2 lety +3

    Wonderful ❤❤❤

  • @dakshdev.1c.preethi248
    @dakshdev.1c.preethi248 Před 2 lety +9

    Voice ..... 💕💕💕💕💕💕💕💕💕

  • @Rahulraj057
    @Rahulraj057 Před 3 lety +2

    Manasarinjit aarodum aaradhana thonnittilla but nigalil addition ayippoi🤩🤩🤩🤩

  • @sreejaramesh9044
    @sreejaramesh9044 Před 3 lety +1

    Ho engerude paat kelkand urangan pattillanna avasthayay 🥰🥰🥰

  • @seemapradeep3604
    @seemapradeep3604 Před 3 lety +1

    സൂപ്പർ

  • @illyasimthi7063
    @illyasimthi7063 Před 3 lety +8

    ഈ songs ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇത്രയ്ക്കും feel കേൾക്കുന്നത് ആദ്യമായിട്ടത്. ദൈവം അറിഞ്ഞു അനുഗ്രഹിച്ച voice ആണ്. ഒരുപാട് വേദികളിൽ ഇതേ feelil പാടാൻ സാധിക്കട്ടെ 🙏🙏🙏🙏

  • @shameemshameem9065
    @shameemshameem9065 Před měsícem

    Ishal dev ❤❤❤❤❤

  • @shahishahi5729
    @shahishahi5729 Před 3 lety +3

    shai monee love uuuuuuuuuda.........missssssss uuuuuuuuuu

  • @kichuchandrankavungal6649
    @kichuchandrankavungal6649 Před 2 lety +11

    Great singar very nice classic song selection ❤❤❤❤❤❤❤

  • @sharanyaachu7498
    @sharanyaachu7498 Před 3 lety +18

    ബാലു ചേട്ടനെ ഓർമ വരുന്നു

  • @Themen437
    @Themen437 Před 2 lety +1

    First song 🔥

  • @sandeepnithyanandan1439
    @sandeepnithyanandan1439 Před 2 lety +1

    ഒരു രക്ഷയും ഇല്ല പൊളി. അടിപൊളി ഫീൽ ആണ് 🥰🥰🥰👌🏻👌🏻👌🏻💐💐💐

  • @neenafirosneenafiros1219
    @neenafirosneenafiros1219 Před 3 lety +2

    Romantic😍Melody😀King

  • @silulinson2218
    @silulinson2218 Před rokem +1

    🎶🎵🎼🎹💗

  • @akhilantony7181
    @akhilantony7181 Před 2 lety +7

    Music is medicine 💗💗

  • @Musthukandampadi
    @Musthukandampadi Před 2 lety +3

    പൊളി machaane.... 🥰

  • @idukki008statusworld2
    @idukki008statusworld2 Před 3 lety +1

    Ethra comments cheithaalum mathiyAakunila, ishan bro beautiful voice

  • @jamespp4946
    @jamespp4946 Před rokem

    My favorite singer all songs super Congratulations

  • @vishnurajesh8538
    @vishnurajesh8538 Před 3 lety +4

    *Ishan Dev ettante songs kannum adachu kelkumbol entha parayuka vere oru lokatheku namale kootikond pokuna poleya feel ...athrekum feel aanu etta orupaadu ishttam Vineeth Sreenivasan kazhinjal eniku orupaadu ishttam ulla oru singer ettan aanu🥰🥰🥰🥰😍😍😍❤️❤️premichu thottu poya aala Njan pakshe enalum e songs oke kelkumbol oru sukam aanu 🥰💕*

  • @deepsangel9153
    @deepsangel9153 Před 3 lety +3

    Wat a melodic voice... Your voice is deep and magical..

  • @sunisha.s.predeep3570
    @sunisha.s.predeep3570 Před 2 lety +2

    You are amazing singer

  • @udayakumarchalayan9783
    @udayakumarchalayan9783 Před 3 lety +4

    Super

  • @sunisha.s.predeep3570
    @sunisha.s.predeep3570 Před 2 lety +3

    No words ❤️❤️❤️❤️❤️🥰🥰🥰

  • @awesomeboys6161
    @awesomeboys6161 Před rokem

    ❤️❤️❤️

  • @vijiponnus
    @vijiponnus Před 3 lety +7

    Rathri epo urangan Ishaan songs venam... ❤️❤️❤️❤️ Thnq bro..... Addicted....... Voice🥰

    • @manmechine538
      @manmechine538 Před 3 lety +1

      Ente muthappaa .. sathyam

    • @ponnurocks4740
      @ponnurocks4740 Před 3 lety +1

      കണ്ണൂർ കാരൻ....
      കണ്ണൂര്കാർ സത്യം പറയുന്നവർ ആണ്... ഒന്നും ഭയക്കാതെ

    • @vijiponnus
      @vijiponnus Před 3 lety

      @@ponnurocks4740 😍💪

    • @ponnurocks4740
      @ponnurocks4740 Před 3 lety

      @@vijiponnus 🤗

  • @janakii3848
    @janakii3848 Před 3 lety +1

    Enthoru fill anu sirnt song kettukondu irekan thonum.. Sakadam varupoll ayirekum kuduthall songs ishtapedunathu appo vallathoru fill thane aaa 😍😍😍

  • @jaseenak4788
    @jaseenak4788 Před 2 lety +2

    Vakukalal parnjal mathiyavillaaa 🙏🙏🙏🙏🙏🤝🤝🤝🤝🤝🤝👏👏👏👏👏👏👏👏👏👏🥰🥰🥰🥰🥰🥰

  • @jemshibacker4197
    @jemshibacker4197 Před 2 měsíci

  • @sheebachandrika6764
    @sheebachandrika6764 Před 2 lety +1

    Aniyan kunjey super songs....💞💞💞💞💞🥰🥰🥰

  • @neethuantony5670
    @neethuantony5670 Před 3 lety +1

    Ishan chetta I'm addicted ur songs

  • @sahlanazlin3206
    @sahlanazlin3206 Před 3 lety +12

    Magical voice🥰

  • @amruthasg6352
    @amruthasg6352 Před 2 lety +1

    Neritt kelkkan odukkatha feel ayirunn uff alinju poyi❤️❤️❤️🔥🔥🔥

  • @vishnusuresh2940
    @vishnusuresh2940 Před 3 lety

    Night drive ill lite aayi sound vachu pakumbo ulla oru feel undallo ente sire❤❤❤❤❤❣❣❣..... uff 🥰

  • @navyavinayan6721
    @navyavinayan6721 Před 3 lety +2

    Improvisation king❤️.

  • @ericarodriguez8729
    @ericarodriguez8729 Před 3 lety +2

    Beautiful Songs>>

  • @binshinakm5682
    @binshinakm5682 Před 2 lety

    enikkippo pranthaayeen.....kekkan thanne thonnum❤💘💘

  • @bobinipe2070
    @bobinipe2070 Před 3 lety +3

    addict akuvado manusha 🥰

  • @pepiz_crafts9911
    @pepiz_crafts9911 Před 3 lety +10

    Always addicted to his voice🔥🔥

  • @sheenasajeev4323
    @sheenasajeev4323 Před 3 lety +1

    Im addicted your song... Oh mrudule..👌

  • @bennythomas4956
    @bennythomas4956 Před 3 lety

    Ningaloru jinnanu bhaiii.what a feel mahn

  • @sudheerjalal7471
    @sudheerjalal7471 Před 2 lety

    എല്ലാ പാട്ടുകളും കേൾക്കാറുണ്ട്. ഇഷ്ടമാണ്

  • @anilasajay934
    @anilasajay934 Před 2 lety +5

    No words, god gift ur voice🥰

  • @sunilkumar-uv4bx
    @sunilkumar-uv4bx Před 2 lety +1

    😘😘♥

  • @kokilakokila1415
    @kokilakokila1415 Před 3 lety +1

    Super 👌❤️💓

  • @Thrayambakam2024
    @Thrayambakam2024 Před rokem

    🥰🥰🥰

  • @jipsonfranklin5166
    @jipsonfranklin5166 Před 2 lety +1

    👏👏👏

  • @d4dil1996
    @d4dil1996 Před 3 lety

    Superb jiii

  • @geethakumari8621
    @geethakumari8621 Před 3 lety

    🙏🙏 ബ്യൂട്ടിഫുൾ

  • @Mishnanisamee
    @Mishnanisamee Před 2 lety

    വല്ലാത്ത feelings ishan .....!!!