മുരടിപ്പ് മാറ്റി പച്ചമുളക് നിറയെ കായ്ക്കാൻ

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 131

  • @subadhakv
    @subadhakv Před rokem +6

    ഞാൻ ഇടക്കിടക്ക് കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ ആണ്. മുളക് കൃഷി ചെയ്തു തോറ്റുപോയി. എപ്പോഴും ഓരോരോ പ്രശ്നം ആണ്. എങ്കിലും ഒത്തിരി തരം മുളക് നാട്ടിട്ടുണ്ട്. വിജയിച്ചിട്ടു തന്നെ കാര്യം. മാഡത്തിന്റെ വീഡിയോകൾ കണ്ട് ഏറെക്കുറെ ഞാനും പഠിച്ചു. ഇപ്പോൾ നന്നായി വരുന്നുണ്ട് കഴിഞ്ഞ മാസം മുതൽ മുളക് കടയിൽ നിന്ന് വാങ്ങാറില്ല. താങ്ക്യൂ മാം

  • @JamesJoseph-tu1xj
    @JamesJoseph-tu1xj Před 2 lety +10

    കർഷകർക്ക് വളരെ പ്രയോജനപ്രദമായ അവതരണം

  • @JyothiSatheesh-bm3kl
    @JyothiSatheesh-bm3kl Před 10 dny +1

    വളരെ നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏🏼🙏🏼

  • @user-nn3nh9ir2x
    @user-nn3nh9ir2x Před 2 lety +3

    എൻെറ അമ്മച്ചി പരിപാടി സൂപ്പർ... സംസാരിക്കുന്നുനത്ത് കേട്ടിട്ടു൦ ചിരിച്ചു പരിപ്പ് എടുത്തു.പുതിയ അറിവു൦ പറഞ്ഞുതനത്തിന് നന്ദി... എല്ലാവർക്കും ഉപകാരമായ വീഡിയോ

  • @earnnoweasy
    @earnnoweasy Před 2 lety +2

    നമിക്കുന്നു മാഡം 🙏.Very nice presentation. Thanks.

  • @kunhimohammed2359
    @kunhimohammed2359 Před 2 lety +3

    ഈ വിലപ്പെട്ട അറിവിൻ നന്ദി പറഞ്ഞാൽ തീരില്ല
    അത്രയും വിവരം കിട്ടി

  • @kcjosephveluthadathukalathil

    തനി മലയാളത്തിലുള്ള അവതരണം കർഷകന് പ്രയോജനം ചെയ്യുന്നത്🙏

  • @simonjoseph6478
    @simonjoseph6478 Před 5 měsíci +1

    The only CZcamsr who gives scientific explanation for every guidance 🙏

  • @kabeermangalam6836
    @kabeermangalam6836 Před 2 lety +3

    നല്ല അറിവുകൾ പകർന്നു തന്നതിന് ഒരായിരം അഭിനന്ദനം

  • @sobhanag253
    @sobhanag253 Před 2 lety +3

    നല്ല അവതരണം. ഒരുപാടു ഇഷ്ടമായി.? Feel likeFace to face conversation. Very informative, persuasive communication. Congrats Veena

  • @shyamalatv7362
    @shyamalatv7362 Před rokem +1

    ഞാൻ ഇടയ്ക്ക് ഒക്കെ കാണും നല്ല രസമുണ്ട് 👍

  • @lekshmibalan6323
    @lekshmibalan6323 Před 2 lety +2

    വളരെയധികം ഉപകാരപ്രദമായി🙏

  • @kumarashok3371
    @kumarashok3371 Před rokem +1

    ഗുഡ്, നല്ല അവതരണം ❤️💐

  • @kichukichzz7838
    @kichukichzz7838 Před 2 lety +1

    Hi Mam paraju thanna karayagal valara sariyanu
    Thanku Mam 💖💖💖💖💖💖

  • @prabhadas6018
    @prabhadas6018 Před rokem

    I'm new to your channel... You ve explained so beautifully in detail everything thank you so much... I got to learn a lot from this episode.

  • @kknair4818
    @kknair4818 Před 2 lety +1

    വളരെ ഉപകാരപ്രദമായ സംഗതികളാണ് പറഞ്ഞത് ഒരുപാട് നന്ദി

  • @sreejasasankan7259
    @sreejasasankan7259 Před 2 lety +2

    Good information, Thank U

  • @mariespv513
    @mariespv513 Před 2 lety

    Very good presentation 👏 👌 👍 thankyou 🙏

  • @aliceazhakath6932
    @aliceazhakath6932 Před 2 lety +1

    Useful information than you madam

  • @anilkumarcp5454
    @anilkumarcp5454 Před 5 měsíci

    Super video

  • @girijasuku8468
    @girijasuku8468 Před 2 lety

    Orupadu eshttamayi thanks mam

  • @jyothigv2266
    @jyothigv2266 Před 2 lety

    Madom many many thanks

  • @satheeshkumarpm7150
    @satheeshkumarpm7150 Před rokem

    വളരെ നന്നായി വിവരിച്ചു 👍🙏🏻

  • @vijayanp8134
    @vijayanp8134 Před 2 lety

    Sooper Advice നadam. Thanks

  • @rajeevanshaji6508
    @rajeevanshaji6508 Před 2 lety

    നല്ല അറിവിന് നന്ദി

  • @abdulsalamp.m6768
    @abdulsalamp.m6768 Před rokem

    Very good information

  • @babybenoor7570
    @babybenoor7570 Před rokem

    നല്ല അവതരണം

  • @chichoooo5
    @chichoooo5 Před rokem

    Thanks

  • @hussainuchus2294
    @hussainuchus2294 Před rokem

    ഞാൻ 30 മൂട് പച്ചമുളകും 20 മൂട് തക്കാളിയും നട്ടിട്ടുണ്ട് ആദ്യം കുമ്മായം ട്രീറ്റ്‌ ചെയ്തിട്ടില്ല ഇപ്പോൾ ഇട്ടു കൊടുക്കാമല്ലോ തക്കാളിയും മുളകും ഉണ്ടായിട്ടുണ്ട് 🌹🌹

  • @SureshKumar-gl3gs
    @SureshKumar-gl3gs Před 2 lety

    Good information thaks

  • @rathibhak3165
    @rathibhak3165 Před rokem +1

    മാം പടരുന്ന എല്ലാ പച്ചക്കറികളു ടെ യു o വളളി കളു o പെ ട്ടെന്ന് തൂമ്പ് മുരടിച്ചു പോവുന്നു പരി ഹാരം ഉS നെ നിർേന്ദശം തരുമോ

  • @nesitharafeeque7123
    @nesitharafeeque7123 Před 2 lety

    Thank uuuu. Realy useefull vedio

  • @abijeetsv3481
    @abijeetsv3481 Před 2 lety +1

    very good presentation thank you

  • @Njoonjisworld
    @Njoonjisworld Před 2 lety

    Good information👍👍👍

  • @saurabhfrancis
    @saurabhfrancis Před 2 lety +1

    Awesome Video Madam ❤👌............ Chilly plantile karuth urumbinu enthingilum pariharam paranju tharmo and pookal ellam koinju pogunu, enthu cheyanm onnu parnju tharamo?

  • @ushakumari2548
    @ushakumari2548 Před 2 lety +2

    Good information. Thank you Sir

  • @CRAZYCREATORS831
    @CRAZYCREATORS831 Před 2 lety

    സൂപ്പർ 👍

  • @josekaredan7031
    @josekaredan7031 Před rokem

    Ilikeyourvedio thanks no phone connection

  • @asmakaleel3159
    @asmakaleel3159 Před rokem

    Tx

  • @beenajohn7526
    @beenajohn7526 Před 2 lety

    Thank you Maam

    • @rosejustin7978
      @rosejustin7978 Před 2 lety

      Madam green gram prayer thandutheen u thirkunnu

  • @Gs-nn9ze
    @Gs-nn9ze Před 2 lety

    ഗുഡ് 👍👍👍

  • @AVS8016
    @AVS8016 Před 7 měsíci

    എൻറെ പച്ചമുളകിന് മുരടിപ്പ് ഒന്നുമില്ലെങ്കിലും അവ കാക്കുന്നില്ല. പൂക്കൾ ഉണ്ടാകുന്നുണ്ട് എന്നാൽ അതൊന്നും കായ് പിടിക്കുന്നില്ല അതിനുവേണ്ടി ഞാൻ ബോറോൺ ഇട്ടുകൊടുത്തെങ്കിലും കായ് ഉണ്ടാവുന്നില്ല. മുളക് ചെടി ഇപ്പോഴും നല്ല ആരോഗ്യത്തോടുകൂടിയാണ് നിൽക്കുന്നത്.

  • @faizaskitchen1
    @faizaskitchen1 Před 2 lety

    Very nice 👍

  • @mathewparekatt4464
    @mathewparekatt4464 Před rokem +2

    വെള്ളീച്ച് മാത്രമല്ല കുരിടിപ്പ് ഉണ്ടാകുന്നത് ഇലമുളച്ച് വരുന്നതു തന്നെ മുരടിച്ചാണ് അവിടെ എങ്ങും വെള്ളിച്ചയെകാണാറേ ഇല്ല

  • @bindhusajeev5593
    @bindhusajeev5593 Před 2 lety

    Good

  • @kpgangadharan3060
    @kpgangadharan3060 Před 2 lety

    Very good!

  • @ramachandrankp96
    @ramachandrankp96 Před 2 lety

    👍

  • @shareefabeegum8572
    @shareefabeegum8572 Před 2 lety +2

    Mam ന്റെതക്കാളി കൃഷിയുടെ Link ഉണ്ടോ.

  • @kunhimoideenkutty6380
    @kunhimoideenkutty6380 Před 2 lety

    തേക്കിൻ്റെ ഇല കമ്പോസ്റ്റായൊ പൊത ഇടാനൊ പറ്റുമോ തേക്കിൻ്റെ ഇലയും തേക്കിൻ്റെ തടിയിൽ നിന്നുള്ള ഈർച്ച പൊടി വരെ മറ്റു സസ്യങ്ങളുടെ തടത്തിൽ ഇട്ടാൽ ആ ചെടി (പുല്ല് പോലും) ഉണങ്ങി പോവും എന്ന് കേൾക്കുന്നു വസ്തുത അറിയാൻ താത്പര്യമുണ്ട്

  • @shikhyks
    @shikhyks Před 2 lety +3

    പച്ചമുളകിന്റെ മുകളിലുള്ള ഇലകൾ മഞ്ഞനിറമാകുന്നത് എന്തുകൊണ്ടാണ്.

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Před 2 lety +3

      Deficiency of potassium and calcium

    • @shylajasaheed576
      @shylajasaheed576 Před 2 lety +1

      @@namukkumkrishicheyyam1583 seed

    • @shylajasaheed576
      @shylajasaheed576 Před 2 lety +1

      @@namukkumkrishicheyyam1583 speed

    • @e-krishi1219
      @e-krishi1219 Před 2 lety +1

      ബോറോൻ എന്ന് പറയുന്ന സൂക്ഷ്‌മ മൂലകത്തിന്റെ കുറവ് ആണ്. ഒരു ലിറ്റർ വെള്ളത്തിൽ ഒന്നര gram ബോറോൻ mix ചെയ്തു ചെടികൾക്ക് ഒഴിച്ച് കൊടുക്കുക.100% വർക്ക്‌

  • @MrSiva13
    @MrSiva13 Před rokem

    🙏👏👏

  • @minichandrasekharan9580

    Super

  • @lalsy2085
    @lalsy2085 Před 2 lety +2

    പച്ചമുളകിൻ്റെമഞ്ഞളിപ്പ് മാറാൻ എന്തു ചെയ്യണം?

  • @balanramankutty530
    @balanramankutty530 Před 2 lety

    കറിവേപ്പിലയുടെ വളർച്ച നിശ്ചലമാകുന്നു. ഒരു പരിഹാരം പറഞ്ഞു തരാമോ.

  • @DD_TwinsBS
    @DD_TwinsBS Před 2 lety

    mam അസറ്റോബാകടർ ഉപയോഗിക്കുന്നത് എങ്ങിനെ .....എന്തനു വേണ്ടി എന്ന് ഒന്ന് പറയാമോ? mamന്റെ ഏതോ ഒരു വിഡിയോയിൽ ഇതേക്കുറിച്ച് കേട്ടതായി ഓർക്കുന്നു. But ഏതിലാണെന്ന് കാണുന്നില്ല.

  • @surabhiswold6617
    @surabhiswold6617 Před 2 lety

    👌👌👌👌mam

  • @claravj8779
    @claravj8779 Před 2 lety

    ഹൈഡ്രജൻ പെർ ഓക്സയിഡ് 3%ഉപയോഗിച്ചാൽ വേഗം ഗുണം കണ്ടു

  • @vunnikrishnan1012
    @vunnikrishnan1012 Před 2 lety +3

    മാഡം, മുളക് ചെടിയുടെ ഇല ചുരുണ്ട് വരുന്നു. വെള്ളീച്ച അല്ല. എന്താണ് പരിഹാരം?

  • @bertesthappan4126
    @bertesthappan4126 Před rokem

    സൂഡോമൊണസ് spray ചെയ്താൽ വെളള ഈച്ചയെ നിയന്ത്രിക്കാൻ സാധിക്കില്ലേ?

  • @vaheeda5720
    @vaheeda5720 Před rokem

    Ente nenthra vazhayude ila odinju pokunnu odinju theerarayi entha cheyyuka

  • @josephantony8126
    @josephantony8126 Před rokem

    Potash and borax ൈജവകൃഷിയിൽ ഉപയോഗിക്കുമോ

  • @shukoorbai
    @shukoorbai Před 2 lety

    കുരുമുളകിന്റെ
    കൂബ്ബ് ഉണങ്ങുന്നു
    മാം
    പതിവിധി?

  • @anamikapa3180
    @anamikapa3180 Před 2 lety

    ഗ്രോബാഗ് നിറക്കുമ്പോൾ എന്തെല്ലാം വളങ്ങൾ ചേർക്കണം മാഡം

  • @user-bn7cp6qe3j
    @user-bn7cp6qe3j Před rokem

    ഈ പറഞ്ഞത് എല്ലാം കാന്താരി ചെടിക്കും ബാധകം ആണോ?

  • @monipilli5425
    @monipilli5425 Před 2 lety

    തീറ്റപ്പുല്ല് പോലെ തെങ്ങിൻ തോപ്പിലും മറ്റും എല്ലാവരും കൃഷി ചെയ്യുന്ന ഒന്നാണ് മൾബറി...കാലികൾക്കും മറ്റും നല്ലൊരു തീറ്റ വസ്തുവും ,നല്ല ഒരു പച്ചിലവളവും ആണ് മൾബറി ...എന്നാൽ ഈ ആവശ്യങ്ങൾക്കായി കൃഷി ചെയ്യുവാൻ പറ്റിയ മൾബറി ഇനം ഏതാണ് അത് എവിടെ കിട്ടും എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു ...

  • @seenamolrobin2759
    @seenamolrobin2759 Před 2 lety

    Mam pachamulakinte muradippu maran ent cheyanam.othiri muradipp varunu

  • @jayakumarkp1127
    @jayakumarkp1127 Před 2 lety

    പൂവ് ചെറിയ ഇല കരിയുന്നത് എങ്ങനെ ഒഴിവാക്കാം. കൂട്ടത്തിൽ ചിലതിന് ഇല മുരടിപ്പും ഉണ്ട്. മാജിക്, ബിവറിയ, വേപ്പെണ്ണ മുതലായവയെല്ലാം ഉപയോഗിച്ചിട്ടും രക്ഷയില്ല.

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Před 2 lety +1

      You have already used systemic insecticide
      Don't go for such measures
      Please watch my youtube video on pachamullagu kurudikkathirikkan

  • @dominicraphael5094
    @dominicraphael5094 Před 2 lety

    ആവണ്ണക്ക് ചെടിയുടെ ഇലകൾ പുതയിടാൻ തടത്തിൽ ഇടാമോ

  • @ramachandrank4126
    @ramachandrank4126 Před 2 lety

    👏👏👏

  • @asmakaleel3159
    @asmakaleel3159 Před rokem

    Kanjivellam salted edukkamo

  • @mathews5577
    @mathews5577 Před 2 lety

    Urumbinte niyanthranom engane?

  • @sheejap.p1146
    @sheejap.p1146 Před 2 lety

    Borax നു ബോറിക് ആസിഡ് പൊടി മതിയോ

  • @ushausha3769
    @ushausha3769 Před rokem

    നിറയേ പൂ വരുന്നു കായേ പിടിക്കുന്നില്ല

  • @shanibamohamed813
    @shanibamohamed813 Před 2 lety

    കടയിൽ നിന്നും വാങ്ങിയ ചുവപ്പ് മഞ്ഞ നിറത്തിലുള്ള കാപ്സിക്കം പാകി മുള്
    ച്ചിട്ടുണ്ട്. ഇത് പറിച്ച് നടുന്നതിനേ കുറിച്ചും വളപ്രയോഗവും ഒന്ന് പറഞ്ഞു തരാമോ

  • @96122o
    @96122o Před 11 měsíci

    ശീമക്കൊന്ന മാത്രം മതിയോ

  • @ajus1577
    @ajus1577 Před 2 lety

    സോപ്പിൽ രാസ വസ്തു ഒന്നുമില്ലേ

  • @sathisathi5048
    @sathisathi5048 Před 2 lety

    പൊട്ടാഷ് ചേർക്കുന്നത് എങ്ങനെയാണ്. പറഞ്ഞു തരോ

  • @ummerkutty3211
    @ummerkutty3211 Před 2 lety

    Good 👍🙏🏻 tell phone no pls

  • @ajus1577
    @ajus1577 Před 2 lety

    😀 മോഡേൺ മെഡിസിൻ കഴിക്കരുത് എന്ന് പറയുന്ന പോലെ ആണ് രാസ കീടനാശിനി, വളം ഒക്കെ ഒഴിവാക്കി ഇപ്പൊ അങ്ങ് വിപ്ലവം ഉണ്ടാക്കാം എന്ന് ആഹ്വാനം ചെയ്യുന്നത്...

    • @swaminathanp3797
      @swaminathanp3797 Před 2 lety

      മോഡേൺ മെഡിസിൻ അത്ര മാത്രം പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്

  • @babunp3427
    @babunp3427 Před 2 lety

    കാര്യം പറ കഥ പറയാതെ

  • @somansoman4270
    @somansoman4270 Před 2 lety

    വീണ റാണി പറഞ്ഞതുപോലെ മുളക് തയി നട്ടിട്ട്
    രണ്ടാഴ്ച കഴിഞ്ഞു. എന്നിട്ട് ഒരു തിരി വന്നു. അതും ജീവനില്ലാത്ത പോലെ.
    ഒരു ഉഷാറും ഇല്ല. പുതയിട്ടുകൊടുതിട്ടൊന്നും ഒരു കാര്യവുമില്ല.

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Před 2 lety +1

      Prashnam endannennu manasilayilla

    • @sreekumarib1399
      @sreekumarib1399 Před 2 lety

      വളരെ ലളിതമായ അവതരണം.പുതിയ അറിവ് നൽകിയതിന് നന്ദി സർ.

  • @nairpappanamkode9103
    @nairpappanamkode9103 Před rokem

    സീമ കൊന്ന തൊട്ട് അടുത്ത പറമ്പിൽ നിന്ന് മോഷ്ടിക്കുന്നത് ശരി അല്ല..

  • @raveendranpallan7934
    @raveendranpallan7934 Před rokem

    Thanks

  • @sisnageorge2335
    @sisnageorge2335 Před 2 lety +1

    വളരെ ഉപകാരപ്രദം. 🙏

  • @nishavnishav8512
    @nishavnishav8512 Před 2 lety

    👍

  • @thomasmd5566
    @thomasmd5566 Před rokem

    Very good information