അമ്മയുടെ സ്പെഷ്യല്‍ വെള്ളപ്പം കൂടെ കടല കറിയും || VELLAPPAM AND KADALA CURRY

Sdílet
Vložit
  • čas přidán 7. 07. 2023
  • Follow in Instagram: / iamswapnaramesh
    My Lifestyle channel: / swapnaswonderland
    For collaboration or business enquiries, please mail: swapnasfoodworld@gmail.com
    #SFW_Amma #swapnasfoodworld #vellappam #chanacurry #chanarecipes #appam #appamrecipe
    -------++++++---------
    DISCLAIMER: The video content in the channel “Swapna’s Food World” has been made available for informational and entertainment purposes only and channel does not make any representation or warranties with respect to the accuracy, applicability, fitness, or completeness of the video content. “Swapna’s Food World” channel does not warrant the performance, effectiveness or applicability of any sites, brands, quality of the products listed or linked to any video content. We do not guarantee any material, products, services, quality, brand or company shown in the channel video. The video content in the channel “Swapna’s Food World” is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or other qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have read or seen on the channel “Swapna’s Food World”. “Swapna’s Food World” channel hereby disclaims any and all liability to any party for any direct, indirect, implied, punitive, special, incidental or other consequential damages arising directly from any use of the video content, which is provided as is, and without warranties.

Komentáře • 575

  • @binduab535
    @binduab535 Před rokem +40

    വളരെ അധികം ഇഷ്ടം ആയി.. നിങ്ങളുടെ സംസാരവും അതുപോലെ സോഫ്റ്റ്‌ ആയ വെള്ളപ്പവും എല്ലാം കാണുമ്പോൾ മനസ്സിന് വളരെയധികം സന്തോഷമായി.. അമ്മ പറഞ്ഞു തരുമ്പോൾ തന്നെ അത് മനസ്സിൽ പതിയുന്നുണ്ട്.. അച്ഛന്റെ സപ്പോർട്ട് കൂടി ആവുമ്പോൾ വീഡിയോ വളരെയധികം മനോഹരം ആയിട്ടുണ്ട്

  • @usharajasekar9453
    @usharajasekar9453 Před 2 měsíci +5

    Super video Njan yeast kitiyitu vellepam undakamnu vijarichuyeastoru valiyaspoonitu vellapam kolaki oruchova mavu kalanju.Intha mathiri cheythu nokam. Enaku vellapam suta setagila.

  • @rajir1715
    @rajir1715 Před rokem +4

    Nannayi explain chaithu, thanks to both of u🙏

  • @rohinivirgo
    @rohinivirgo Před rokem +7

    Paavum achan...early morning oru hungry cameraman & Amma so eager to get its feedback. Organic food & organic presentation...

  • @preetharamachandran1379
    @preetharamachandran1379 Před rokem +5

    നല്ല combination...ഇതുപോലെ ഇനി ഉണ്ടാക്കി നോക്കും..പുറമെ നിന്നുള്ള ശബ്ദം ഒന്നും ഒരു പ്രശ്നവും ഇല്ല...അത് രസമുണ്ട് കേൾക്കാൻ. അച്ഛനും അമ്മക്കും വളരെ വളരെ നന്ദി...❤❤❤

  • @marygeorge5573
    @marygeorge5573 Před měsícem

    പാചകരീതി ഇഷ്ടപ്പെട്ടു. പരീക്ഷിക്കാം .നന്ദി നമസ്കാരം .🙏♥️🙏

  • @sivashankaranvt8932
    @sivashankaranvt8932 Před rokem +7

    Thani valluvanadu avatharanam great, Perfect and clasic god bless you...

  • @RaginiKNair
    @RaginiKNair Před rokem +3

    Super tip mixing Reva in vellayappam. Acha Amma doing very well. Simple and beautiful vlog.

  • @jasmianwar3993
    @jasmianwar3993 Před rokem +3

    Hi അമ്മയെയും അച്ഛയെയും ഒത്തിരി ഇഷ്ടമാണ് സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @vijayan7226
    @vijayan7226 Před rokem +11

    നിഷ്കളങ്കമായ ഗൃഹാത്തുരുത്വം നിറയുന്ന ലളിതമായ... തികച്ചും വ്യത്യസ്ത മായ ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന അവതരണം നന്നായി .... സത്യമാണ്.... ശരിയാണ്,,,,,, എല്ലാവിധ പ്രാർത്ഥനകളും ഉണ്ടായിരിക്കും......!

  • @prettyjohnson6495
    @prettyjohnson6495 Před rokem +11

    Nalla amma ❤ കൈകൾ കാണാൻ നല്ല ഭംഗി 👍🏻

  • @dhanyar8388
    @dhanyar8388 Před rokem +3

    വളരെ നല്ലതായിരുന്നു കണ്ടിട്ട്. ചെയ്തു നോക്കും ഉറപ്പായും

  • @mukamikumari8163
    @mukamikumari8163 Před rokem +10

    അമ്മ സൂപ്പർ വെള്ളേപ്പവും
    കടല കറിയും . അമ്മയുടെ
    ശബ്ദം കേൾക്കുബോൾ നല്ല
    സ്‌നേഹം തോന്നുന്നുണ്ട് ട്ടോ . ❤
    അച്ഛനും സൂ പ്പറാണ് ഇനിയും
    ഇതുപോലെ ഈസ്റ്റ് ഇടാത്ത നല്ല പലഹാരങ്ങൾ ഉണ്ടാക്കണം . നല്ല നാടൻ
    വട്ടെപ്പം ഉണ്ടാക്കി കാണിച്ച്
    തരണം . ❤❤🙏🙏🥰🥰 👍👍🙏

  • @annjacob9538
    @annjacob9538 Před rokem +6

    May God Bless you both Amma appa❤❤

  • @adwaythbieber2024
    @adwaythbieber2024 Před rokem +2

    Innu undakki easy, tasty curry thanku

  • @emailrenjini
    @emailrenjini Před rokem +6

    Super recipe 🥰 അച്ഛന്റെയും അമ്മയുടെയും സംസാരമൊക്കെ കേട്ട് വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ മനസ്സിന് ഒരു പ്രത്യേക സന്തോഷമാണ്❤

  • @lathasoman5664
    @lathasoman5664 Před rokem +9

    ❤ Great job by your parents ❤

  • @ranjiniravindran9702
    @ranjiniravindran9702 Před rokem +2

    മായം ഇല്ലാത്ത സൂപ്പർ അപ്പം. കടലയിൽ ഞാൻ നാളികേരം അരക്കാറില്ല ഇനി അരച്ചത് ഉണ്ടാക്കി നോക്കണം.

  • @shainashinu837
    @shainashinu837 Před rokem +2

    Super orupadu ishtam randupereyum appam adipoli❤❤

  • @mahilamanisukumaran6827
    @mahilamanisukumaran6827 Před rokem +1

    വളരെ നന്ദി, ഒരുപാട് ഇഷ്ടായി 🙏👌👌

  • @remarnair8350
    @remarnair8350 Před rokem +4

    ഞാൻ അമ്മയുടെ ഈ വെള്ളപ്പം ഉണ്ടാക്കി നോക്കി super ആയിരുന്നു നല്ല softum നല്ല tastum ആയിരുന്നു Thank you❤

  • @bindupillai2747
    @bindupillai2747 Před rokem +14

    Acchan and Amma are such a cute couple. God bless them

  • @harshanideshnidesh2822
    @harshanideshnidesh2822 Před rokem +4

    Amma acha♥️♥️Adipoli ayinduto appavum curryum🥰

  • @maryaugustine6246
    @maryaugustine6246 Před rokem +13

    We don't mind the surrounding sounds....we love everything you show us. Appam and curry...yum

  • @Bskgddo
    @Bskgddo Před rokem +1

    Njan vellappam undakkiyal nannavarilla swappu vinta chanalil ammada vellappam rasippi kandu undakki nokki supper ayirunnu

  • @divyanair5560
    @divyanair5560 Před rokem +1

    Thanku so much amma and achen beautiful video 🥰🥰♥️♥️♥️♥️♥️

  • @dhanyar8388
    @dhanyar8388 Před rokem +4

    അമ്മയുടെ mixy തന്നെയാ എന്റെയും.. അമ്മയുടെ അടുക്കളയിലെ പാത്രങ്ങൾ ഒക്കെ nostalgic ആണ് ട്ടൊ😁.. അച്ഛന്റെ കാര്യം പറയാനേ ഇല്ലാ അത്രക്ക് superrrr

  • @jayakrishna1038
    @jayakrishna1038 Před rokem +1

    Ithine palappam eannanu parayunnnathu (vellayappathine naalikeram , jeerakam, cheriya ulli yest or kalle Eva cherkkum ) palappam adipoli 👌

  • @sathiapalkandramath8599

    Hi... Velleppam channa adipoli ... Onnum parayanillia ,ammem,achanum parayumbol thanne athinte taste ariyunnund sooper,sooper,sooper tto

  • @LathaBNair-ul8nx
    @LathaBNair-ul8nx Před rokem +1

    Ellam valare fast thank you swapna

  • @kanthikurup4556
    @kanthikurup4556 Před rokem +8

    Super 😋 velleppam ❤

  • @jessythomas561
    @jessythomas561 Před rokem +1

    East cherkathe engane undakum ennu icharichu irikuvarunnu .super 🎉Thiruvalla il ithinu paalappam ennu parayum.vellappam dosa pole chuttu edukkunnatha😊

  • @tdsalt69
    @tdsalt69 Před rokem +8

    അമ്മ അച്ഛൻ സൂപ്പർ അന്മ ഉണ്ടാക്കിയ വെള്ളപ്പവും കടലകറിയും സൂപ്പർ നന്നായിട്ടുണ്ട്👍👍👍🥰

  • @veenas9424
    @veenas9424 Před rokem +2

    Yeast idathe ഞാന്‍ ഇത് try cheyyatte.athe ഇത് ആരോഗ്യത്തിന് നല്ലതാണ്. അങ്ങനെ അച്ഛനും അമ്മയുടെ preparations, reciepy പഠിക്കുകയും, ബുദ്ധിമുട്ടുകൾ മനസ്സിലാകുകയും ചെയ്യും.അച്ഛന്‍ camera expert ആയല്ലോ 😊

  • @user-jh8hh5pb6r
    @user-jh8hh5pb6r Před rokem +15

    അച്ഛനും അമ്മയ്ക്കും ഒരുപാട് സ്നേഹം. അപ്പം കടല superrrr❤️❤️❤️❤️

    • @miluabraham857
      @miluabraham857 Před rokem

      ളുടെ വിരൽ ഞ്ഞ് എ എ വി

  • @vatsalapadmakumar7628
    @vatsalapadmakumar7628 Před rokem +1

    Mam, very good presentation, I will try today only
    I. Am from Mysore.

  • @geethatc2434
    @geethatc2434 Před rokem +2

    Super vellayappam kadala curry super 🥰🥰🥰🥰😘😘

  • @premakp8487
    @premakp8487 Před rokem +4

    Veendum oru adipoli recipe 🎉 thank you 😊

  • @geethacg2262
    @geethacg2262 Před 10 měsíci +24

    ഞാനും റവ കുറുക്കിച്ചേ ർക്കും.പഞ്ചസാര കുറച്ചിടും കുറുക്കുമ്പോൾ.. യീസ്റ്റ്, സോഡാപ്പൊടി ഒന്നും ചേർക്കാറില്ല.. ഏതാണ്ട് ഇത് പോലെ തന്നെ.. 👍വെള്ളപ്പം എന്നതിന് പകരം വെള്ളേപ്പം, ആപ്പം എന്നൊക്കെയാണ് പറയുന്നത്..ഞാൻ ഒറ്റപ്പാലം ഒറിജിൻ ആണ് ട്ടോ..😁

  • @raadhamenont8760
    @raadhamenont8760 Před 2 měsíci +1

    Instead of rava can i do with rice powder

  • @reshmamurali8993
    @reshmamurali8993 Před rokem +9

    തക്കാളി ഇടാത്ത ചന മസാല ഇഷ്ടായി..ഇപ്പൊ ഉണ്ടാക്കാൻ പറ്റിയ കറി..തക്കാളിയുടെ വില 100 ആയി..ഉണ്ടാക്കി നോക്കാം.അമ്മയുടെ വെള്ളപ്പം സൂപ്പർ ❤❤

  • @geethaanil3955
    @geethaanil3955 Před 11 měsíci +3

    Super undaki nokam❤

  • @dakshasumi8804
    @dakshasumi8804 Před rokem +2

    Achn Amma best couples anuto ammade cooking super

  • @somstips5217
    @somstips5217 Před rokem +12

    Amma and Achan hats off to both of you for taking such efforts . With all hardships I am sure this channel will help you to remain active , healthy and in good spirit at all times .

    • @swapnas_foodworld
      @swapnas_foodworld  Před rokem

      Thanks

    • @Shabnathings
      @Shabnathings Před rokem +1

      ഞാൻ റൈസ് കുക്കറിൽ ഇറക്കി വെക്കും വേഗം.. പൊന്തി വരും

    • @geetharaju7126
      @geetharaju7126 Před rokem

      Very good

  • @remyanair8727
    @remyanair8727 Před rokem +1

    Amma njan innu appam & curry indaki nanayit indarnu veetil ellarkum istamayyi.. thanks for the recipe….

  • @chitravijayan7506
    @chitravijayan7506 Před rokem +1

    Nice presentation,I am fr Kannur but now living in Goa.I make valleappam by grinding raw rice,coconut ncooked rice and a pinch of yeast.

  • @molypaul6003
    @molypaul6003 Před rokem +1

    Very thanks amma

  • @ANASMONU
    @ANASMONU Před rokem +2

    vellappam and kadala curry super

  • @deepappm1647
    @deepappm1647 Před rokem +1

    നാളികേരം പൂള് മുറിച്ച് ഇടും മസാല വഴട്ടുമ്പോൾ കറിയിൽ..നല്ല സ്വാദ് ആണ് അത് കറിയിൽ കഴിക്കാൻ...

  • @sunijohn3837
    @sunijohn3837 Před rokem +1

    Achen Amma ee appathinu njangal palappam enna parayuka

  • @lathikar7441
    @lathikar7441 Před rokem +3

    അച്ഛനും, അമ്മയും സൂപ്പർ

  • @shailajavelayudhan8543
    @shailajavelayudhan8543 Před rokem +2

    Kabuli kadala curry eshttamayi 👌

  • @devildd3862
    @devildd3862 Před rokem +5

    അമ്മ അച്ഛൻ സൂപ്പർ❤

  • @vinithasuresh7256
    @vinithasuresh7256 Před rokem +8

    രണ്ടുപേരുടെയും വളരെ ഇഷ്ടായി. Nice presentation. Super appam and kadala curry. ഇങ്ങനെ ഉണ്ടാക്കി നോക്കാം. Thanks Amma and achan❤❤

  • @nalinisoman9518
    @nalinisoman9518 Před rokem +4

    നല്ല അവതരണം. രണ്ടും ഉണ്ടാക്കി നോക്കണം.❤❤

  • @dhanyaanoopanoop7313
    @dhanyaanoopanoop7313 Před 10 měsíci +1

    Super recipe.Thank you amma achan

  • @marykuttyphilip3922
    @marykuttyphilip3922 Před rokem +1

    We cook vellappam on a pan without closing.

  • @sheelasheela6645
    @sheelasheela6645 Před 2 měsíci

    കലർപ്പില്ലാത്ത വെളേളപ്പം Super Aunti Keep it up❤🎉🎉

  • @sameepsabu4919
    @sameepsabu4919 Před rokem +1

    Ammayude samsaram enthu rasam.

  • @nandinikaimal2304
    @nandinikaimal2304 Před rokem +17

    അച്ഛനെയും അമ്മയെയും കേള്‍ക്കാന്‍ എന്ത് രസം. പരസ്പരം സഹായിക്കാന്‍ എന്ത് ജാഗ്രത.

  • @ayushsanil8106
    @ayushsanil8106 Před rokem +2

    അമ്മ അച്ഛൻ velleppam🤍കടലക്കറി നന്നായിട്ടുണ്ട്.

  • @chithrasanoop8895
    @chithrasanoop8895 Před rokem +2

    Lunch receipe eniyum edanam

  • @navyanithin8020
    @navyanithin8020 Před rokem +1

    Thenga vellam fermentation cheyande

  • @syamalamangatt8748
    @syamalamangatt8748 Před rokem +1

    Yeah her hands so beautiful 😻 ❤❤❤

  • @ks.geethakumariramadevan3511

    ഉണ്ടാക്കി നോക്കാം 👍

  • @chinnammavarghese2874
    @chinnammavarghese2874 Před měsícem +1

    വേവിച്ച കടല രണ്ടു സ്പൂൺ മിക്സിയിൽ . അരച്ചുചേർത്താൽ നല്ല കൊഴുപ്പും രുചിയും കറിക്കു കിട്ടും

  • @meena569
    @meena569 Před rokem +1

    Rava kurukki undakkiyitilla ithu vare.. Try cheythu nokunnund👍🏻thank u😍

  • @sobharmenon7653
    @sobharmenon7653 Před 11 měsíci

    അടിപൊളി ആയിട്ടുണ്ട് എന്ന്
    കണ്ടാൽ അറിയാം..
    Thanks amma..🙏❣️

  • @judybineesh9141
    @judybineesh9141 Před rokem +2

    സൂപ്പർ അമ്മ. അടിപൊളി ❤

  • @leelarajan6926
    @leelarajan6926 Před rokem +3

    Nalla appam ... very good.Rava kaachi njaan undakkiyittilla. Let me try. Vattayappam koodi onnu kaanikumallo. Ok.

  • @ashaarun4996
    @ashaarun4996 Před rokem +1

    Acha Amma❤will try👌

  • @krishnamp2521
    @krishnamp2521 Před rokem +1

    Super റെസിപ്സ്... ഇനി veg. Kurma receipe കാണിക്കുമോ

  • @sdsworld1695
    @sdsworld1695 Před měsícem +1

    യീസ്റ്റ് അപ്പക്കരം ചേർക്കാത്ത വെല്ലയപ്പത്തിന് വേണ്ടി ഒരുപാട് തിരഞ്ഞു ഇപ്പൊൾ കിട്ടി ചേച്ചി ഒരുപാട് നന്നി

  • @sasinadham5254
    @sasinadham5254 Před rokem +7

    ഇത് കണ്ടപ്പോൾ പാചകത്തിനോട് വലിയ ഇഷ്ടം തോന്നുന്നു ഇനിയും ഇത്തരം ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു അച്ചനും അമ്മയ്ക്കും നന്മകൾ നേരുന്നു.

  • @syamalamangatt8748
    @syamalamangatt8748 Před rokem +6

    Vow onnum parayanilla amma achan so lovely especially the way of your moms cooking and achas support …awesome…

  • @susangeorge422
    @susangeorge422 Před rokem +15

    Amma appam n kurma are superb the support given by achan is also 👌

  • @prasannasivadas4530
    @prasannasivadas4530 Před rokem +1

    Achante support super

  • @sreedeviunnikrishnan585

    Njanum yeast idarilla..nalikera vellam panchasara mathrame cherkarullu

  • @vidyakrishnan1984
    @vidyakrishnan1984 Před rokem +2

    Adipoli recipe.good presentation by achan and Amma.

  • @saleemsinan8071
    @saleemsinan8071 Před rokem +1

    super Amma. Achaa🎉

  • @vanajapraveen1974
    @vanajapraveen1974 Před rokem +1

    Chechi vellayappavumkariyum super chechi Jan checheenna vilikkunnathu kuzhappamillallo

  • @hamsacholakkal1594
    @hamsacholakkal1594 Před rokem +1

    Vlarenallaavadaranam
    Kadalayum vallapawum
    Supper

  • @deepasuresh8095
    @deepasuresh8095 Před rokem +49

    പാവം ആയി നിൽക്കുന്ന അമ്മയെ നന്നായി സപ്പോർട്ട് ചെയ്യുന്ന അച്ഛൻ . ഒരുപാട് ഇഷ്ടമായീട്ടോ 🥰🥰

  • @deepappm1647
    @deepappm1647 Před rokem +1

    അരി arachathil നിന്നും ഇത്തിരി മാവ് എടുത്ത് ആണ് kurukkaarullsthu

  • @lalut.g.9187
    @lalut.g.9187 Před 11 měsíci

    Thank you Amma&Acha🙏🌹

  • @valsalavarghese6813
    @valsalavarghese6813 Před rokem +1

    Love you both best wishes

  • @girijasdreamworld
    @girijasdreamworld Před rokem +3

    Appam and kadala curry super ❤

  • @Rachel-ff9oc
    @Rachel-ff9oc Před rokem +5

    Thanks for the recipe, uncle and aunty . The curry looks very tasty. Keep going.

  • @soumyadeepu6132
    @soumyadeepu6132 Před rokem +1

    Super video appam super 👌

  • @neena4426
    @neena4426 Před 11 měsíci +1

    Kadala curryk thenga arachapo enthoke cherthu?

  • @praseethamv8340
    @praseethamv8340 Před 2 měsíci

    Appathinu Rava kurukki indakkunnath adyayittanu kanunnath... ❤
    Edutha rava muzhuvanum cherthino

  • @smithahariharan6918
    @smithahariharan6918 Před rokem +1

    Yeast health-num nallathalla.pakaram naalikeram vellam upayogichaal mathi

  • @sobhav390
    @sobhav390 Před rokem

    Very good presentation 😊

  • @roopavarma8565
    @roopavarma8565 Před rokem

    Thank you for the tips for vellappam . Thank u so much ♥️🎊

  • @parvathyramanathan8256

    Nalla recipe Parvathy. Ee appa chatty evidannaanu vaangichadhu

  • @lathaprakash6026
    @lathaprakash6026 Před rokem +1

    I will surely try this

  • @vidhyasivadass4955
    @vidhyasivadass4955 Před rokem +3

    As usual adipoli,waiting for acha's special dhal receipe ❤️

  • @SandhyaJithesh0605
    @SandhyaJithesh0605 Před rokem +1

    Super Amma....

  • @Asyakunjutty
    @Asyakunjutty Před rokem +1

    Ammachi adipowli ❤️

  • @rajiprakash5845
    @rajiprakash5845 Před rokem +6

    Simple and humble presentation
    Athanu highlight.. waiting for more simple recipes