പൂപോലൊരു Soft അപ്പവും വ്യത്യസ്തമായ കടല കറിയും | Easy Kerala Appam | Salu Kitchen

Sdílet
Vložit
  • čas přidán 20. 08. 2024
  • I am back after a short break. This is a simple to make amazing breakfast: soft appam and special kadala curry.
    Variety kadala curry: • Kadala Curry, Payar Ka...
    Kadala curry: • Crispy Ghee Roast & Ka...
    Another variety: • Appam & Kadala curry |...
    Share, Support, Subscribe!!!
    Instagram: / salu_kitchen
    Facebook: / thesalukitchen
    Mail me at: salukitchen@gmail.com
    For collaborations, business enquiries: +91-8075118873
    Ingredients:
    for Appam:
    3 cup raw rice
    wash and soak for 3 hours
    1/2 tsp yeast
    1 tbsp lukewarm water
    grind the rice as 2 batches, with 1/2 cup water each
    take aside 1/4 cup batter and to this add 0.75 cups water
    1cup coconut scrapings
    1/2 cup cooked rice
    salt and water as required
    for kadala curry:
    black gram
    salt, water as required
    a pinch of turmeric powder
    2 tbsp coconut oil
    4 cloves
    2 cinnamon stick
    3 cardamom
    2 onions sliced
    a small piece ginger
    1 green chilli
    1/2 cup coconut scrapings
    1 tsp turmeric powder
    1.5 tsp black pepper powder
    1.5 tsp garam masala powder
    3 tsp coriander powder
    2 tbsp kashmiri red chilli powder
    salt as required
    1 tomato
    1/2 cup water
    curry leaves
    for tempering:
    coconut oil
    mustard seeds
    dried red chilli
    curry leaves
    About : Salu Kitchen is a CZcams Channel, where you can learn how to cook any difficult recipes in the easiest method. Tasty and easy cooking of variety cuisines with a sneakpeek into our daily lives. Happy Cooking.
    Do try out, and let us know your feedback. Like and share and help us grow.
    The video is in Malayalam.

Komentáře • 1,5K

  • @ltfworld2754
    @ltfworld2754 Před 4 lety +20

    എല്ലാർക്കും സലു കിച്ചണിലേക്ക് സ്വാഗതം, ഞാൻ സമീറ ഇങ്ങനെ ഒരു തുടക്കം കേൾക്കാൻ എന്തോ ഒരു സുഖം😍കുറച്ചു ദിവസം ആണെങ്കിലും നന്നായി മിസ്സ്‌ ചെയ്തു ട്ടോ. എന്തായാലും തിരിച്ചെത്തിയല്ലോ അൽഹംദുലില്ലാഹ് 😍😍🤲

  • @balambikakrishnakumar9669

    Give English subtitles too Salu , then it reach more and benefits , only an opinion , can accept nor reject . Loved the recipe . I too prepare same .

  • @brahmadathasharma4518
    @brahmadathasharma4518 Před 3 lety +2

    വളരെ നന്നായിട്ടുണ്ട്. ഞാനും ഉണ്ടാക്കി നോക്കി. ദോശയേക്കാൾ എനിക്ക് ഇഷ്ടം വെള്ളയപ്പം ആണ്. ചേച്ചി പറഞ്ഞു തന്ന പോലെ തന്നെ ഉണ്ടാക്കി, ഒരു രക്ഷയും ഇല്ല സൂപ്പർ ടെസ്റ്റ്‌. വളരെ അധികം നന്ദി 🙏

  • @hematk1967
    @hematk1967 Před 4 lety +2

    വീഡിയോ കാണാറുണ്ട് പക്ഷെ ആദ്യമായിട്ടാണ് കമന്റ് ചെയ്യുന്നത്. ഈ കമന്റിടാൻ കാരണം, ഒരു സ്ത്രീയ്ക്ക് എത്റ മാത്രം റോളാണുള്ളതെന്നും, അത് എത്ര നന്നായിട്ടാണ് ചെയ്യുന്നത് എന്ന് ഈ ചാനൽ കാണുമ്പോൾ മനസ്സിലാവുന്നുണ്ട് .മക്കൾക്ക് നല്ല അമ്മ, ഭർത്താവിന്റെ സ്നേഹനിധിയായ ഭാര്യ, സമൂഹത്തിന്റെ മുമ്പിൽ, മറ്റുള്ളവർ ക്ക് അനുകരിക്കാൻ തോന്നുന്ന സ്ത്രീ രത്നം. നിങ്ങളുടെ കുടുംബം എപ്പോഴും സന്തോഷമായിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. 🙏🙏

  • @radhamuraleedharan7005
    @radhamuraleedharan7005 Před 2 lety +6

    . ചേച്ചിയെ കാണുന്നതും സംസാരവും എല്ലാം നല്ല +ve എനർജിയാണ്. എങ്ങനെ ഇങ്ങനെ സാധിക്കുന്നു. ❤️❤️❤️❤️

  • @rafeekarazak289
    @rafeekarazak289 Před 4 lety +21

    Masha Allah, ഇത്താത്ത വന്നല്ലോ. ഇത്താ നിസാർകാനോട് പറയണം. ഞാൻ ആദ്യായിട് വീഡിയോ കണ്ട് കൊണ്ട് നിസാറിക ഉണ്ടാക്കിയ പൊറോട്ട ഉണ്ടാക്കി എന്ന്. പെർഫെക്ട് പൊറോട്ട തന്നെ കിട്ടി. ഞാൻ വളരെ ഹാപ്പി ആയി. 👌

  • @mahimasikha1547
    @mahimasikha1547 Před 3 lety +1

    ഇത്ത ഈ രീതിയില്‍ ഞാൻ അപ്പം ഉണ്ടാക്കി വീട്ടിലെ എല്ലാവര്‍ക്കും ഇഷ്ടമായി😘

  • @mylifeisbeutifull..6857

    സമീറത്താ ഇന്ന് ഞാൻ ഇതാണ് ഉണ്ടാക്കിയെ വെള്ളയപ്പവും ഈ കടലക്കറിയും സൂപ്പർ ആണ് പൂ പോലെ കിട്ടി അതുപോലെ കറിയും ഒരു പ്രത്യേക രുചി.. സൂപ്പർ സൂപ്പർ സൂപ്പർ...👌👌👌 മോനൊക്കെ നല്ലോണം ഇഷ്ടായി.. അവനു കടല കറിയേ ഇഷ്ടമല്ല ഇങ്ങനെ ആക്കി കൊടുത്തപ്പോ വീണ്ടും വീണ്ടും വന്നു കഴിച്ചു.. ഇനി വേറെ തരം ഗ്രീൻ പീസിന്റെ റെസിപ്പും കൂടി ഇട് സമീറത്താ..

  • @disinepathrose4247
    @disinepathrose4247 Před 4 lety +8

    Kadala curry super. I made this curry today. It was really tasty

  • @-90s83
    @-90s83 Před 4 lety +42

    ഹായ് ഇത്ത, സൗഖ്യം പ്രാപിച്ചതിൽ സന്തോഷം രേഖപെടുത്തുന്നു.

  • @sunimini341
    @sunimini341 Před 3 lety

    ഞാൻ ചേച്ചി യുടെ പാചകം ഒരുപാട് ഇഷ്ടപെടുന്ന ഒരാളാണ് 👌👌👌👌👌👌❤❤❤

  • @abhinavabhinav4016
    @abhinavabhinav4016 Před 4 lety +2

    U r back chechi..... So happy to c u.....
    Njan kadala curry try cheyyamttoo. I liked the recipe..... Chechiyude recipe eppozhum undakumbol perfect aayi kittaroullu.... Onnum polum flop aayittilla.... Pinne chechiyude explanation valare correct aanu....oru studendinodu paranju kodukkunna pole aanu chechi explain cheythu tharunnathu...u r one of the best culinary expert in CZcams.👍👍

    • @salukitchen
      @salukitchen  Před 4 lety

      Thanks for your nice feedback🙏🙏😊 pls keep watch salu kitchen & give me your feedback🙏🙏😍❤️

  • @ashajoseph7890
    @ashajoseph7890 Před 4 lety +3

    Missed
    you Sameera. Still your voice has some lingering pain, did not recover fully? Salman is talking with confidence, can see the progress from his first video till now. Vappa and kids rocked 😀✅

  • @raniyafathima3993
    @raniyafathima3993 Před 4 lety +8

    സുഖമായോ itha. അപ്പവും, കടലക്കറിയും സൂപ്പർ.

  • @abisajeev7296
    @abisajeev7296 Před 2 lety

    ഇത്ത ചെയ്തത് പോലെ ഞാനും പാലപ്പം ഉണ്ടാക്കി, super taste, വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടപെട്ടു.

  • @mufeedasemimufeedasemi3880

    Aaa karikoppam ithiri kadalayumkoodi atachi cheerthunookoo polikkum

  • @AkkusfcAkkusfc
    @AkkusfcAkkusfc Před 4 lety +4

    Hi ഇത്താ
    ഞാൻ try ചെയതു. Super അപ്പം and കടല കറി ഒരു രക്ഷേം ഇല്ല. Perfect. Thanks ഇത്താ. 😍😍😍

  • @user-ml5xe5mu1w
    @user-ml5xe5mu1w Před 4 lety +11

    തിരിച്ചു വന്താച്ചു നമ്മുടെ സമീറത്ത,, വളരെ സന്തോഷം ട്ടാ,,,,

  • @village9343
    @village9343 Před 3 lety +2

    Sameeratha de cooking vere oru level aan👍

  • @happyworld2778
    @happyworld2778 Před 4 lety +2

    Njn ith try cheythuu... adipowli enu😍... ellarum try cheyth nokku tto

  • @shilpathacher5668
    @shilpathacher5668 Před 4 lety +4

    Happy to see u back welcome back aunty. 😊😍😍😍take care of ur health.. Stay happy stay healthy..

  • @saniyasafeer1618
    @saniyasafeer1618 Před 4 lety +12

    Vellappm പെരുത്ത് ഇഷ്ടമാണ്. മാവ് ഉണ്ടാക്കാൻ കരണ്ട് എപ്പോള്‍ വരും. അറിയത്തില്ല. എന്തായാലും ഈ resipe ട്രൈ ചെയ്യാം ട്ടോ

  • @sherlyfaisal4137
    @sherlyfaisal4137 Před 4 lety +2

    Itha njan innu breakfast kadala curry enganeya undakiyate adipoli ayirunnu makkalum valare ishttamayi 😋😋😋🤤 thanku 🧕👍😍

  • @nithishvk2403
    @nithishvk2403 Před 2 lety

    ഇത്താ നിങ്ങൾ പൊളിയാണ് , ഞാനും ഉണ്ടാക്കി നോക്കി. അടിപൊളിയായിട്ടുണ്ട്. Thank u...

  • @nancyjolly2950
    @nancyjolly2950 Před 3 lety +3

    സൂപ്പർ നാളെ തന്നെ അപ്പവും കടലയും തീരുമാനിച്ചു

  • @nazneenali9959
    @nazneenali9959 Před 4 lety +15

    Hello Sameera chechi. So happy to see you back .Alhamdulillah 😊 Hats off to your hubby & kids who took the responsibility to upload the videos with wonderful recipes on daily basis. But was really missing your recipes.

  • @dhanyaramdas8724
    @dhanyaramdas8724 Před 2 lety +2

    Chechi you are recipes are simple and tasty..nalla motivational videos aanu for cooking beginers

  • @sheebata8553
    @sheebata8553 Před 4 lety +2

    Hai സെമീറാത്ത ഇത്ത വന്നപ്പോൾ salu kitchen ഉഷാറായി.. രണ്ടു ദിവസം ഇക്കയും മക്കളും മാനേജ് ചെയ്തു അല്ലേ അതും കാണാൻ രസമുണ്ടായിരുന്നു. Masha allah god bless your family...

    • @GodsGraceRuchikkoot
      @GodsGraceRuchikkoot Před 3 lety

      Ayyoo engane paranjal avarkku vishamam aakilley
      They are also great chefs

  • @cookwithaqib
    @cookwithaqib Před 4 lety +7

    You cooked very professionally, love these chickpeas, 💕❤💜❤💕💜👍🙂🙂🙂👍👍👍💜💕❤

  • @alfiyahijaz474
    @alfiyahijaz474 Před 4 lety +19

    Welcome back with Full power ♥️Allhamdullillah ✨

    • @mollyalex2822
      @mollyalex2822 Před 4 lety

      Happy to meet u back
      Going to do this Kadapa curry for chappathy this night. Thank u.

  • @vidyav5383
    @vidyav5383 Před 4 lety +2

    Haiii itha vanno sandoshamayi ,aa prabhathavum adipoliyum kelkkathirunnappol vallatha vishamam aayirunnu .ammamare miss cheyyunna oru feel aayirunnu keto ippol maari.itha take care OK

  • @asnamanu8479
    @asnamanu8479 Před 2 lety

    Ithayude appam njan 2 time try cheithuto.first time l thannre super ayi. Ini nalathe breakfast ithan kadalakkariyum appavum. Kari undaki nokiyit njan parayam to

  • @jayasreethomas9052
    @jayasreethomas9052 Před 4 lety +7

    Thank you for sharing ingredients list

  • @shobhanayar9805
    @shobhanayar9805 Před 4 lety +9

    Hope you are feeling fit n fine sameera. So happy to see you back.

    • @manisabu2430
      @manisabu2430 Před 2 lety

      Njagal palappam എന്നു പറയും

  • @Shaila1234-j3w
    @Shaila1234-j3w Před 4 lety +1

    Welcome back itha,ithade sound kelkumbol anu salu kitchen kaanan oru unmesham varunnadu

  • @prabhadamodhar565
    @prabhadamodhar565 Před 4 lety +1

    ഇത്ത സുഖായി നല്ല മിടൂക്കത്തിയായി വന്നതില്‍ ജഗദീശ്വരനോട് നന്ദി പറയുന്നു.... ഇക്കാ പൊറോട്ടയുണ്ടാക്കുന്നത് നല്ലതായിരുന്നു.....എല്ലാവരെയും ജഗദീശ്വരന്‍ അനൂഗ്രഹിക്കട്ടെ

  • @shihabkp6998
    @shihabkp6998 Před 4 lety +4

    ithaaa...njangal ithaade kadala curry yum appavum try cheythuu.....spr aanuttooo...ente makkalkk orupaad ishttaayi...😍😋😍👍👍👌

  • @sujathanarayanan2841
    @sujathanarayanan2841 Před 4 lety +5

    Happy to see u back..take care

  • @seemat1592
    @seemat1592 Před 4 lety

    👌👌👌👌
    Kappi kachathe. .Baki Ellam cherthu arachittu....morning kurachu lukewarm milk add cheythalum appam ithupole super akum chechi💕

  • @renginigopinath4945
    @renginigopinath4945 Před 4 lety +2

    Njan undakki ennu. Curry , appam randum. Super arunu. Thank you so much☺️☺️☺️

  • @sherlyfaisal4137
    @sherlyfaisal4137 Před 4 lety +4

    Haii itha ethiiii💃😍 Alhamdulillah ☺️🤗 ohh prabatham kandappo santoshamayi itha 😍😍 appam & curry yummiii😋🤤🤤 kadala curry try cheyum👍👍 take care stay blessed luv uuu 😍😘😘🥰🥰

  • @jessysiby5386
    @jessysiby5386 Před 4 lety +5

    Kadala vevicha vellam enthiye kareyel cherthille

  • @jayasreejob7129
    @jayasreejob7129 Před 4 lety +2

    Welcome back ithaa. അപ്പം കടലക്കറി അടിപൊളി. 👌ഇക്കക്കും മക്കൾക്കും ഇപ്പോഴാ ശ്വാസം നേരെ വീണത്. എന്തായാലും ഒരു വെടിക്കുള്ള മരുന്ന് അവരുടെ അടുത്തും ഉണ്ട്. 👌ഇത്ത ഇല്ലാതെ ഒരുവിധം നന്നായി തന്നെ അവർ manage ചെയ്തു. 😁

  • @sinijohny6770
    @sinijohny6770 Před 4 lety +2

    തിരിച്ചു എത്തിയപ്പോൾ സന്തോഷം. വീഡിയോ സൂപ്പർ. Butter bun ഉണ്ടാകുന്നത് കാണിക്കുമോ

    • @shihanan9169
      @shihanan9169 Před 2 lety

      Etha superrrrr
      Ningalude appa chattiyude brand ethaaaa

  • @fouziya379
    @fouziya379 Před 4 lety +8

    അൽഹംദുലില്ലാഹ് നമ്മളെ ഇത്ത വന്നല്ലോ... ഇന്നത്തെ റെസിപ്പി ഞാൻ ഉണ്ടാക്കും 💃

  • @shaharu.nishadn7638
    @shaharu.nishadn7638 Před 4 lety +6

    ഹായ് താത്ത അസുഖങ്ങളൊക്കെ ഭേദമായി ഒരുപാട് മിസ്സ് ചെയ്തു വീഡിയോസ് ഒക്കെ ഇപ്പോൾ സന്തോഷമായി ഹായ് ഞാൻ സമീറ എന്നു പറയുന്നത് കേൾക്കാൻ എന്തൊരു രസമാണ് എന്നറിയോ😊😊😊

  • @sajnarafi1261
    @sajnarafi1261 Před 4 lety +2

    Masha Allah nigale kandapol thanne santhoshamai appozhum arogyamulla deeragaussum nalkatte aameen

  • @gabrieljosh3685
    @gabrieljosh3685 Před 3 lety

    Thanks a lot .how many times I have tried to make appam.but was not good when I tried ur receipe I was successful.super.may god bless u

  • @sheejadhilshad7115
    @sheejadhilshad7115 Před 4 lety +17

    Hiii... Ithaa.. alhamdhulillha.... കണ്ടപ്പോൾ ഹാപ്പി ആയിട്ടോ

  • @kanakamradhakrishnan9179
    @kanakamradhakrishnan9179 Před 4 lety +5

    Hi sameera. Welcome back. Nannayu mariyallo. God bless u🙏

  • @shinidaakbar6120
    @shinidaakbar6120 Před 4 lety

    Ithante videos main prabhatham aanu njanum hus m nokkaru
    Athu kaanumbol thanne valare santhosham aanu
    Ippol vayyayka ellam mariyalle alhamdulillah
    2days main aayit miss aayath prabhatham aayirunu
    🤗

  • @jayasreeramanidas423
    @jayasreeramanidas423 Před 2 lety

    Innu njangalde veetil Appam kadalacurry aayirunnu. Rathri chappathi same curry. Njan undakkunna pole thanneyanu cheyyunnadhu

  • @shibu4544
    @shibu4544 Před 4 lety +3

    Welcome back itha

  • @RaamnadhsMedia
    @RaamnadhsMedia Před 4 lety +7

    Super ആയിട്ടുണ്ട് nalla curry,🍲🍲 ...soft appam. Kidu 👌🏼👌🏼👌🏼

  • @yasinhandcraft2733
    @yasinhandcraft2733 Před 4 lety +2

    Hai amma...welcome back..i miss you so much

  • @sunisuni1207
    @sunisuni1207 Před 4 lety +1

    Itha njan innu Belfast undaakeetu appavum kadala curry m aayirunnu.. Sooper taste aanu kto. Ellarkum ishtaayi

  • @devipv
    @devipv Před 4 lety +4

    Thanks a lot Sameera I’ll try this recipe for sure

  • @jamespandi4267
    @jamespandi4267 Před 4 lety +5

    Welcome back chechi take care of your health chechi ♥️

  • @commercepallikoodam60
    @commercepallikoodam60 Před 4 lety +2

    ഇങ്ങിനെ അല്ല ഞങ്ങൾ ഉണ്ടാകാറുള്ളത് പക്ഷേ അപ്പം നല്ല soft ആണ് അമ്മ ഉണ്ടാക്കുന്നത്

  • @galaxyvayalar1477
    @galaxyvayalar1477 Před 4 lety

    Ennu njan eganeya kadalacurry vachade. Taste is awesome. Eni egane vakkoo. Thanks for your wonderful recipes

  • @rifnarinza5170
    @rifnarinza5170 Před 4 lety +17

    ഇത്താക്ക് സുഗായോ അൽഹംദുലില്ലാഹ്

    • @madhavsankarmohan3711
      @madhavsankarmohan3711 Před 4 lety

      ചേച്ചിക്ക് സുഖം ആയോ കുറെ
      ക്ലീനിങ് ഒക്കെ ചെയ്‍തത് കൊണ്ട് ആവാം ബാക്ക് പെയ്ൻ വന്നത് കുറച്ചു ദിവസം കൂടെ റസ്റ്റ്‌ എടുത്തു കൂടാൻ വയ്യാരുന്നോ

    • @rifnarinza5170
      @rifnarinza5170 Před 4 lety

      @@madhavsankarmohan3711 ചേട്ടൻ പറഞ്ഞ കാര്യം ശരി ആണ് കുറച്ചു കൂടി റസ്റ്റ്‌ എടുക്ക് ഇത്ത

    • @salukitchen
      @salukitchen  Před 4 lety

      Aayi dear😊

    • @salukitchen
      @salukitchen  Před 4 lety

      ippol ok aayi😊😊

  • @aminasanam2892
    @aminasanam2892 Před 4 lety +4

    Alhamdullilahh😍😍
    Our aunty is back😘😘

  • @jameelapanthiyil3762
    @jameelapanthiyil3762 Před 4 lety

    Same receip jhan cheyyunnath but salt kada yil ittan cook cheyyunnath. Athupole masala varukkunnathil kariveppila cherth arakkum

  • @sophiyam873
    @sophiyam873 Před 4 lety +2

    Kappi kachiya patram nannayitundu ,athevedennu vagiyath ithaa😍😍😍

  • @neethuvarghese9418
    @neethuvarghese9418 Před 4 lety +4

    Happy to see u wth full energy. Adipoli dishes super god bless u all

    • @sreenivasankp6754
      @sreenivasankp6754 Před 3 lety

      0pppppppppppppppppppppppppppppppppppppppppppppppppppppppp
      .

  • @aishabeevi906
    @aishabeevi906 Před 4 lety +3

    Sameerak എന്ത് അസുഖം ആയിരുന്നു ഇപ്പോൾ മാറി എന്നറിഞ്ഞതിൽ വളരെസന്തോഷം രണ്ടുമൂന്ന് ദിവസം ആയിട്ട് കാണാറില്ലായിരുന്നു ഞാൻ അത് കൊണ്ട് അറിഞ്ഞില്ല

  • @thankamanirajasekhar
    @thankamanirajasekhar Před 4 lety +1

    Appam kadala curry yum mouth watering 😋paranja poole ooro kadala curry yum different aan.athu sthiram kaanunnavark ariyaam alle. Pinne ishtamaayaal like um share um cheiyane nu...nalla recipes maathram ulla salu kitchen ishtapedathavar undo🤗😊😘👍

    • @salukitchen
      @salukitchen  Před 4 lety

      Thank you chechi....how are you,😊😊🙏

  • @sreeshmacp7626
    @sreeshmacp7626 Před 3 lety +1

    Chechi parayathirikkaan vayya adipoli aayirunnu paalappom kadala curryum 🥰

  • @shameerakp8880
    @shameerakp8880 Před 4 lety +3

    Nan undaakkii allavarkum nalla ഇഷ്ടായി 👌👌🤤

  • @HappyHomeDiaries
    @HappyHomeDiaries Před 4 lety +5

    Good to see you back itha. Stay safe n take care. Appam kadala kalakki

  • @geethakumari4450
    @geethakumari4450 Před 4 lety +2

    ഇന്നെങ്കിലും വന്നല്ലോ. സന്തോഷം😍

  • @bushrapillaseri2344
    @bushrapillaseri2344 Před 3 lety +1

    Hi sameeratha njan appam try cheythu. Nalla soft appam tnx itha

  • @muhammednihalac3517
    @muhammednihalac3517 Před 4 lety +4

    welcome back😁😁😁

  • @jainjosephl690
    @jainjosephl690 Před 3 lety +3

    Hi chechi, I made this curry now superb chechi ,thanks alot for the beautiful receipe

  • @JayaKumar-vt3ug
    @JayaKumar-vt3ug Před 2 lety

    Kudumbathil orale miss cheythathu pole thonny 🥰

  • @leelamathomas9226
    @leelamathomas9226 Před 3 lety +2

    Welcome back samera നിങ്ങളുടെ കുക്കിംഗ്‌ കാണാൻ വളരെ ഇഷ്ടം ആണ്. താങ്ക്സ് ❤🌹

  • @fidhuzfidhu1387
    @fidhuzfidhu1387 Před 4 lety +8

    ഇത്ത കടല വേവിച്ച വെള്ളം ഒഴിച്ച് അടിച്ചാൽ മതി ആയിരുന്നു അത് നല്ല ടെസ്റ്റ

  • @krishnapriyak50
    @krishnapriyak50 Před 4 lety +5

    Hai hope you are doing well now...Happy to see you again...take care..i made vellayappam using your old recepe...it came perfect...thank you soooo muchhh...

  • @sruthimoljuby2828
    @sruthimoljuby2828 Před 4 lety

    Hai sameeratha sugamayathil sthoshamundu.appavum kadalakariyum supper enthayalum undakkiyittu thanne kaariyam

  • @salmanazeer859
    @salmanazeer859 Před 4 lety

    അൽഹംദുലില്ലാഹ്.. ഇത്തയുടെ അസുഖം മാറിയല്ലോ.. മാഷാ അല്ലാഹ്.. ഇന്നത്തെ വിഭവങ്ങൾ 👌👌❤️👍😋😋

  • @sanyjos8318
    @sanyjos8318 Před 4 lety +11

    Welcome back Sameera, Suuuuper dishes. 🙌👍👌👌👌💕

  • @umaibanumaiban7885
    @umaibanumaiban7885 Před 4 lety +5

    ഹായ് ഇത്താ. സുഖമായി അല്ലെ? മാഷാ അല്ലാഗ്. ഇവിടെ നല്ല മഴയും വെള്ളപ്പൊക്കവുമാണ്.

  • @raviatravi4129
    @raviatravi4129 Před 4 lety +2

    Itha usharayallo👍👍super recipe

  • @najaznajaz6876
    @najaznajaz6876 Před 4 lety +1

    Ethaaa enthorru missing aayirrunnenno aa intro ellathathil vallatha orru missing aayirrunnu
    Pinne evade karrayangal valarre moshamanu kaattil valya valya marrangalokke kadapuzhagi veenondirrikkanu athkond 5 nerravaum ellavarkkum vendi dua cheyyane ethaa
    Love you 😍

  • @muhammednassar2189
    @muhammednassar2189 Před 4 lety +4

    Alhumdillah nice to hear u doing good

  • @safooramk7351
    @safooramk7351 Před 3 lety +5

    Sugar add cheyyande itha. Yeast pongivaraan

  • @mrbadff2266
    @mrbadff2266 Před 4 lety +1

    Alhamdu lillah Iam happy

  • @nihalarazzz4309
    @nihalarazzz4309 Před 3 lety

    Njn undakki to .perfect ayinu.. Thanku ithaa..vtl ellarkum ishtayi

  • @nishanashihab565
    @nishanashihab565 Před 4 lety +3

    Hi itha.
    നാളെ എന്റെ മോൾടെ 1st bdy ആണ്

  • @neenusneenu9764
    @neenusneenu9764 Před 3 lety +3

    Maasha allha കടല kari സൂപ്പർ മിക്സി നല്ലെ ശബ്ദം undallo കേടാണോ?

  • @shameenashami7529
    @shameenashami7529 Před 4 lety

    ഇത്താക്ക്‌ സുഖമായി എന്നറിഞതിൽ സന്തോഷം അപ്പം അടിപൊളിയായിട്ടുണ്ട് 😋😋👍

  • @tessygodfrey1299
    @tessygodfrey1299 Před 4 lety +1

    Welcome back sameera.Very happy to see you.Njanum same ithupole thanneyanu sameera appam undakkunnathe.Only difference, njan 2spoon sugar koodi cherkkum arakyumbol.Kadalakkari super.Back pain complete mariyo ?

  • @beenarajan7015
    @beenarajan7015 Před 4 lety +3

    Innu thanne njan try cheyunnu

  • @niha7004
    @niha7004 Před 4 lety +4

    Alhamdulillah ithak sughayallo ithayillanhitt oru ithillayirunnu. Ippo happy ayi 😍😍😍

  • @naheedhanahyan5778
    @naheedhanahyan5778 Před 4 lety +1

    ഞാൻ try ചെയ്തു. സൂപ്പർ 👍

  • @ramashanthishanthi5601
    @ramashanthishanthi5601 Před 4 lety +2

    Super oooo superrrrrrrrrrr Iam from dubai take care

  • @sahalanoushad7745
    @sahalanoushad7745 Před 4 lety +5

    Sugamaayathill Sandhosham 😍Orupaad Miss Cheyithu🤗Welcome Back❤

  • @lubuazad4601
    @lubuazad4601 Před 4 lety +10

    Welcome back..❤❤

  • @sandygeorge1287
    @sandygeorge1287 Před 4 lety +2

    Nice to see you back Sameera. Yummy kadala curry and appam

  • @dileenavikas1229
    @dileenavikas1229 Před 3 lety +1

    thanks for ur yummy dish...dear salu thanks alot..take care