വീടൊഴിഞ്ഞു എല്ലാരും പോവാണ് ഉമ്മ ഒറ്റക്കായി ​⁠​⁠

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 238

  • @raneeshajamal8111
    @raneeshajamal8111 Před 21 dnem +25

    മോനെ ചക്കരക്ക് കിട്ടിയതാണ് നിങ്ങളെ ഏറ്റവും വലിയ ഭാഗ്യം അല്ല മോനാണ് ഇജാസും കുടുംബവും അവനെ അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ ആഫിയത്തും കൊടുക്കട്ടെ എല്ലാവർക്കും അവനെ ഇഷ്ടമാണ് ഒരു പതിഞ്ഞ മോനാണ്👍👍👍👍👍❤️❤️❤️❤️

  • @RaseenaTirur
    @RaseenaTirur Před 21 dnem +45

    ഉപ്പാനെ നല്ലോണം .നോക്കി മരിപ്പിച്ചു സാരമില്ല. ഉപ്പൻ്റെ ആഖിറം വെളിച്ചമാക്കി കൊടുക്കെട്ടെ ആമീൻ

  • @SuluAli-mu6wg
    @SuluAli-mu6wg Před 21 dnem +116

    ഉപ്പാൻറെ കബറിടം അള്ളാഹു റാഹത്ത് ആക്കി കൊടുക്കട്ടെ

  • @fathimashareef9084
    @fathimashareef9084 Před 21 dnem +163

    സാരമില്ല നൗഫലെ..ആര് ന്ത്‌ പറഞ്ഞാലും എത്ര മോശം ആയാലും ഉമ്മ ഉമ്മയാണ് ഉപ്പ ഉപ്പയാണ് അവരെ സ്ഥാനത്തു വേറെ ആരും ആകുല.. 🤍

    • @shz7162
      @shz7162 Před 21 dnem +10

      അത്ശെരിയാണ് ഉപായും ഉമ്മയും വേണം

    • @diludil4754
      @diludil4754 Před 21 dnem +2

      സത്യം അവര് വേറെ തന്നെ ആണ്

    • @harishari596
      @harishari596 Před 21 dnem

      💯

  • @ShafeeqaShafeeqa-wu4rm
    @ShafeeqaShafeeqa-wu4rm Před 21 dnem +39

    അള്ളാഹു ഉപ്പയുടെ കബർ ജീവിതം സ്വാർഗപ്പൂതോപാക്കി കൊടുക്കട്ടെ ameen

  • @sajirarafeeksajirarafeek5429

    മരിച്ചു പോയ എല്ലാവർകും അള്ളാഹു സ്വർഗം നൽകട്ടെ ജീവിച്ചിരിക്കുന്ന വർക്ക് ഈമാനോട് കൂടി മരിക്കാൻ അള്ളാഹു ഭാഗ്യം നൽകട്ടെ ആമീൻ ❤❤

  • @ShahinaT-xw4qv
    @ShahinaT-xw4qv Před 21 dnem +27

    അള്ളാഹു ഉപ്പാന്റെ കബർ വിശാലമാക്കികൊടുക്കട്ടെ ആമീൻ 🤲🤲🤲

  • @sabi.....4024
    @sabi.....4024 Před 21 dnem +11

    കണ്ണ് പോകുമ്പോൾ കണ്ണിന്റെ കാഴ്‌ച്ച അറിയൂ....

  • @siddisalmu975
    @siddisalmu975 Před 21 dnem +6

    ഇനി ഉമ്മയുടെ ഇദ്ദ കഴിയുന്ന ദിവസം ( 4 മാസവും 10 ദിവസവും കഴിയുന്ന ദിവസം മൗലൂദ് ഉണ്ടാക്കണം ) അന്നും ഉപ്പാക്ക് വേണ്ടി ദിക്‌റും ദുഹയും ഉണ്ടാക്കിക്കോളൂ. നൗഫലെ 🤲🤲🤲

  • @alikoyataxi2146
    @alikoyataxi2146 Před 21 dnem +51

    നാഥൻ ഉപ്പയുടെ ഖബർ സ്വർഗ്ഗീയ മാക്കി കൊടുക്കു മാറാകട്ടെ ആമീൻ 🤲

  • @user-sv1cs1js8l
    @user-sv1cs1js8l Před 21 dnem +4

    സിനുവും അവളുടെ വീട്ടുകാരും മുജാഹിദ് ആണോ ആണ് അല്ലേ അതുകൊണ്ടാണ് അവർ വരാത്തത്

    • @shanoof4731
      @shanoof4731 Před 20 dny

      മുജാഹിദുകർ എന്താ മുസ്ലിം അല്ലെ സുഹൃത്തേ. അവരെ എന്തിനാണ് നായി തൊട്ട കലം പോലെ എല്ലാരും ഒറ്റപ്പെടുത്തുന്നത്.

  • @JamsheeraJamshi-s9q
    @JamsheeraJamshi-s9q Před 21 dnem +31

    ഉപ്പയുടെ കബർ ജീവിതം അള്ളാഹു സ്വർഗ്ഗപൂന്തോപ്പ് ആക്കട്ടെ 🤲🤲അള്ളാഹു എല്ലാവർക്കും ഈമനോടെ ഉള്ളമരണം നൽകട്ടെ 🤲

  • @jifumon-uw4sb
    @jifumon-uw4sb Před 21 dnem +7

    ഉമ്മാന്റെ ഇദ്ദ കഴിഞ തന്നെ കുറെ സങ്കടം മാറും അപ്പോൾ
    ആളുകളുടെ ഇടയിൽ ഒക്കെ നടക്കുമ്പോൾ മറവിനെ തരും

  • @hai1668
    @hai1668 Před 21 dnem +51

    അള്ളാഹു ഉപ്പയുടെ ഖബർ വിശാലമാക്കി തരണേ ആമീൻ 🤲🤲🤲

  • @prajoshvava7753
    @prajoshvava7753 Před 21 dnem +12

    ഇനി അടുത്തത് സിനു വന്നോ എന്നത് അവളും കുട്ടി കണ്ടില്ല ആരും ചോദിക്കരുത് നമ്മുടെ വിടായെന്ന് കരുത്തിയാൽ മതി 🙏🙏🙏

  • @rishanrishu3592
    @rishanrishu3592 Před 21 dnem +3

    എന്റെ ഉപ്പ മരണപ്പെട്ടിട്ട് 17 വർഷമായി എപ്പോഴും ഉപ്പാന്റെ കുറവ് എപ്പോളും വേദന യാണ് നൗഫലിന്റെ വേദന അറിയും

  • @veeduveedu8708
    @veeduveedu8708 Před 21 dnem +8

    നൗഫ ലേ വിഷമിക്ക രുതെ എല്ലാ പടച്ചവൻ്റെത്തിരുമാനങ്ങളാണ് സാമമില്ല നൗഫല്പറഞ്ഞത് ശരിയാണ് ഉപ്പ ഉണ്ടകിൽ ഒരു വിളക്കാണ് എന്ന് പറഞ്ഞല്ലോ അത് ശരി ത്തന്നെയിനി ഞമ്മൾ പ്രാർത്തിക്കുക

  • @SahalRs
    @SahalRs Před 21 dnem +15

    മറവി ഒരു അനുഗ്രഹം കൂടിയാണ് മറവി അള്ളാഹു തന്നില്ലെങ്കിൽ എന്തായിരിക്കും നമ്മുടെ അവസ്ഥ

  • @SalmathMalu
    @SalmathMalu Před 20 dny +1

    ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം ഉപ്പയും ഉമ്മയും മാത്രമാണ്🤲🏻🤲🏻

  • @MummukklsuM
    @MummukklsuM Před 21 dnem +1

    അല്ലാഹു ഉപ്പയുടെ കബറിടം സ്വർഗത്തോപ്പേ ആക്കികൊടുക്കട്ടെ ഇനി ഉമ്മാന പോന്നു പോലെ നോക്കുക അതിനു അള്ളാഹു തോഫിക് നൽകട്ടെ ആമീൻ

  • @kkfarhat8212
    @kkfarhat8212 Před 21 dnem +3

    Ente uppa maranapettu inathek 1 mnth ayi 😢 ellrum uppa ke vendy dua cheyane 🤲

  • @user-jc4vh6pg1f
    @user-jc4vh6pg1f Před 21 dnem +4

    ശെരിയാണ് നൗഫലെ ഉപ്പ യും ഉമ്മ യും നമ്മുടെ ഭാഗ്യം തെന്നെ

  • @lilthings9585
    @lilthings9585 Před 21 dnem +4

    Enthina umma ottakkaavum, ottakkaayi ennokke parayane… sinune varille 🤔 chakkarem nijasum avarude maximum ninnillee

  • @jamshim1876
    @jamshim1876 Před 21 dnem +1

    ഞാനും എൻറെ ഇക്കയും ഇതിലൂടെ കടന്നു പോയവരാണ് ഉപ്പ മരിച്ചു പോയിട്ട് അഞ്ചുവർഷമായി എന്നാലും അതൊക്കെ ഇന്നലെ കഴിഞ്ഞത് പോലെയാണ് തോന്നുന്നത് ടെൻഷൻ കൊണ്ട് വീട്ടിൽ നിൽക്കാൻ കഴിയാത്തതുകൊണ്ട് പുറത്തേക്ക് പോകും ഒരു കാര്യം തന്നെ ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ നമ്മളും ടെൻഷനടിച്ച് ഇല്ലാതാവുകയാണ് എത്ര മറന്നാലും ഉള്ളിൽ ഒരു നീറ്റൽ ആണ് പുറത്ത് ചിരിക്കും അപ്പോഴും ജനങ്ങൾക്ക് കുറ്റമാണ്

  • @Shamlahussain
    @Shamlahussain Před 21 dnem +31

    ഉപാടെ കബർ വിശാലമാക്കി സ്വർഗീയപൂങ്കാവനമാക്കി കൊടുക്കട്ടെ ഇത്രയും ദിവസം ഉപ്പ വീട്ടിൽ ഇണ്ടായി 40കഴിഞ്ഞാൽ ആ വീട് വിട്ട് പോകും 😢

  • @HarisNaseema
    @HarisNaseema Před 21 dnem +11

    സിനു മുജാഹിദ് ആണ് 40 കഴിക്കൂല

  • @ashmilashu8659
    @ashmilashu8659 Před 21 dnem +2

    Uppane aalochikumbol entho bayankara sankadam aan
    Kunjante umma marichappozhum nammude aishutti jasi evarokke marichappozhum nammude vendapetta oral maricha feeling aan😭

  • @saruuthanganakam1697
    @saruuthanganakam1697 Před 21 dnem

    മരിച്ച ഉപ്പാന്റെ ആ കബറുകൾ വിശാലമാക്കി കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ മനസ്സിന് ഒരു സമാധാനമായി കൊടുക്കട്ടെ

  • @faisalk3696
    @faisalk3696 Před 21 dnem +1

    അള്ളാഹു ഉപ്പാൻ്റെ കബറിടം വിശാലമാക്കി സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲

  • @NajmaNajma-he6sl
    @NajmaNajma-he6sl Před 21 dnem +11

    ഇങ്ങിനെ ആയിരുന്നു എന്റെ ഭർത്താവിന്റെ ഉമ്മാ എന്റെഉമ്മാ പെട്ടന്ന് മരിച്ചു പോയി. ഒരു അസുഖവും ഇല്ലായിരുന്നു ഒരുദിവസം പോലും കിടന്നില്ല അത്രക്കും എന്നേ നോക്കിയിരുന്നു ഉമ്മാ പ്രഗ്നെന്റ് ആയപ്പോഴും അല്ലാതയും പാവം ആയിരുന്നു ഉപ്പാനെക്കാളും ഇഷ്ടം ഉമ്മയോട് ആയിരുന്നു മരിച്ചുപോയ എല്ലാവരുടെയും കബർ വിശാലമാക്കികൊടുക്കട്ടേ 🤲😥

  • @abbasbalkees8119
    @abbasbalkees8119 Před 20 dny

    ഉപ്പാന്റെ കബർ വിശാലമാക്കികൊടുക്കട്ടെ സ്വർഗം നൽകട്ടെ ഉപ്പാക്ക് എന്നും ദുഹായിൽ ഉണ്ടാവും മോനെ

  • @suhararahiman3355
    @suhararahiman3355 Před 21 dnem +4

    ഉപ്പാടെ കബർ വിശാലമാക്കി കൊട് കട്ടെ ആമീൻ

  • @farzanak3840
    @farzanak3840 Před 21 dnem +2

    നൗഫൽ ചിന്തിക്കുന്നത് പോലെ ആണ് ഞാനും ചിന്തിക്കുന്നത്, ഉപ്പ വീട്ടിൽ ഉള്ളത് ഒരു ധൈര്യം തന്നെ.. നാളെ മൂന്നു മാസം തികയുന്നു എന്റെ ഉപ്പ മരിച്ചിട്ട്.. ദുആ ചെയ്യണേ എന്റെ ഉപ്പാക്കും വേണ്ടി

  • @malukarumbil7904
    @malukarumbil7904 Před 21 dnem +1

    ഉപ്പാന്റെ കബറിടം സ്വർഗ്ഗ പൂത്തോപ് ആക്കി കൊടുക്കട്ടെ ആമീൻ

  • @Rafeequenk-mz3lp
    @Rafeequenk-mz3lp Před 21 dnem

    നൗഫൽ നീ ബാക്കിയമം ചെയ്ത ഒരു മോനായിട്ടാണ് ഉപ്പാക് കിട്ടിയത്. നീ നല്ല keayaring കൊടുത് തന്നെയാ നിന്റെ ഉപ്പയെ നോക്കിയത് അത്തരത്തിലുള്ള മക്കളെ കിട്ടാൻ ബാക്കിയമം കിട്ടിയവരാണ് നിൻറ്റെ ഉമ്മയും ഉപ്പയും അള്ളാഹു ഉപ്പയുടെ ഖബറിടം കണ്ണത്ത ദൂരം വിശാലമായി കൊടുക്കട്ടെ എന്ന് ദുആ ചെയ്യുന്നു.

  • @asharafali3660
    @asharafali3660 Před 18 dny

    അല്ലാഹു ഖമ്പറിടം വിശാലമാക്കട്ടെ ആമീൻ

  • @sahidasahi954
    @sahidasahi954 Před 21 dnem +4

    ഉമ്മയെ ഒറ്റക്ക് ആക്കണ്ടല്ലോ സിനൂനെ എന്താ നീ കൊണ്ട് വരാത്തത് 40 നും നീ അവളെ കൊണ്ട് വന്നില്ല പിന്നെ എന്ത് നാനീ വലിയ ഡയലോഗ് പറയുന്നെ അവളെ ഉമ്മാടെ അടുത്ത് കൊണ്ട് വന്ന് നിർത്ത്

  • @SereenaT-jf9jk
    @SereenaT-jf9jk Před 21 dnem +21

    കുറ്റം പറയുന്നവർ എന്തിന് വീഡിയോ കാണുന്നെ കാണാതിരുന്നാൽ പോരെ

  • @thaimmaskichenworldd2805

    ഉപ്പാന്റെ കബറിടം സെർഗ്ഗ തൊപ്പാക്കട്ടെ 🤲ആമീൻ

  • @Binth__kasim
    @Binth__kasim Před 21 dnem +5

    Ithil kore coments kandu sinu ne 40 in kond varathath mosham aayeenn...Quranil evideyum oral marich kazhinjal 40 nadathanam enn paranjatilla.(Ippo ellarum google vazhi alle doubt clear aakkunne.so just google it )
    ath oorothar de aacharam aan. Allathe daily niskarich dua cheythalum uppante kabarilekk ethum. Sinunte dua padachone bodhipichal mathi. Allathe 40 in koodeet ellarem bodhippikkanam ennonnum illalo. Pnne ithrem aalukal koodunna sthalath baby aayt varathath aan nallath.

  • @ramseenagafoor9980
    @ramseenagafoor9980 Před 21 dnem

    ഉപ്പാന്റെ കബറിടം സ്വർഗം ആക്കി കൊടുക്കു റബേ.... ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻

  • @ajmalup1387
    @ajmalup1387 Před 20 dny

    നോഫൽ ഇനി ഉമ്മ ഒറ്റക്ക്. ഉമ്മ ഒറ്റക്ക്. ഇന്നലത്തെ വേറെ ഒന്നുമില്ലേ. ജനിച്ചാൽ മരണം ഉറപ്പല്ലേ. എല്ലാരുടെ
    അവസ്ഥയും ഇങ്ങനെ തന്നെ യാണ് നോഫൽ.. അല്ലഹു. മഹഫിറത് നൽകട്ടെ 🤲🤲🤲🤲🤲

  • @Hanan-sq9bb
    @Hanan-sq9bb Před 21 dnem +4

    Saramilla noufu allahu uppante kabar jeevitham santhoshathil akette aameen 🤲

  • @raziyamusthafa5390
    @raziyamusthafa5390 Před 21 dnem +3

    Wa alaikum salaam uppante kabar vishalamakkatte aameen Aameen ya rabbal aalameen 🤲🤲

  • @safiyahassan2954
    @safiyahassan2954 Před 21 dnem +6

    Uppante kaber swerga poothoppakki kodukktte aameen

  • @sinantk8727
    @sinantk8727 Před 21 dnem

    Mone nijasine kittiyathil nigalk bagiyam Aanu nijasine kittiyad nijasum nalla monanu 🤲🤲

  • @shahanasheenas328
    @shahanasheenas328 Před 21 dnem

    എല്ലാർക്കും പോവണംല്ലോ എന്നും ആർക്കും ആരും ഉണ്ടാവൂലല്ലോ.. കുറെ കയ്യുമ്പ എല്ലാരും ok ആവും ഇനി ഇങ്ങനെ യും ശീലാവാണല്ലോ 🤲🏻

  • @raneeshajamal8111
    @raneeshajamal8111 Před 21 dnem

    നൗഫലേ വിഷമിക്കരുത് പനി മാറി നോക്കി നല്ലോണം നോക്കി മരിപ്പിച്ച് പനിയും ഉമ്മാനെയും നല്ലവണ്ണം നോക്കിക്കേ ഇനി ഉപ്പാക്ക് ഖുർആൻ ഓതുക എപ്പോഴും നാഗ സലാം പറയുക

  • @fousiya_Saleem
    @fousiya_Saleem Před 21 dnem +4

    Aameen

  • @user-pm2df4sy9k
    @user-pm2df4sy9k Před 21 dnem

    ഉപ്പാൻറെ ബർ ജീവിതം വിശാലമാക്കട്ടെ ആമീൻ

  • @fahmiyashameer6349
    @fahmiyashameer6349 Před 21 dnem +1

    Ente uppa marichittu 2 varshmayi annum ente umma parayum njan ottapetta poleyanu ennu

  • @user-ws5gt3pl9l
    @user-ws5gt3pl9l Před 21 dnem

    Egana ninu tharuna aliyan nijaaina pola kurachu par mathrama ee lokathu undaakoo🤲🏻🤲🏻🤲🏻

  • @JameelaJameela-nb4ne
    @JameelaJameela-nb4ne Před 21 dnem +8

    വീഡിയോ.എടുക്കാനല്ലേ.ഇതക്കോ നടത്തുന്നത്.

  • @Fthmsahla
    @Fthmsahla Před 19 dny

    പുതിയ വീട്ടിലേക്ക് വേഗം താമസമാക്കണം ഇനി അത് നീട്ടിവെക്കരുത്

  • @user-vt3pt2ql6f
    @user-vt3pt2ql6f Před 21 dnem

    എന്തിയാലും നിപുണ്ണ്യം ചെയ്ത മോനാണ് എന്നും ഇതു പൊലേ ആ വണം ഇൻഷാ അള്ളാ

  • @shahidashihab1972
    @shahidashihab1972 Před 21 dnem +3

    Nadan uppaude kabaridam vishalamakkatte ameen ameen ameen

  • @Fthmsahla
    @Fthmsahla Před 19 dny

    നൗഫലെ നിൻ്റെ മോളെയും ഉപ്പാക്ക് കാണാ പറ്റിയല്ലൊ അൽഹംദുലില്ലാഹ്

  • @ABDULAZEEZPUZHAKKALAKATH
    @ABDULAZEEZPUZHAKKALAKATH Před 21 dnem +6

    Uppante khabar Allahu vishalamakkatte Ameen

  • @rennup819
    @rennup819 Před 21 dnem +18

    Sinu vanille

  • @user-ws5gt3pl9l
    @user-ws5gt3pl9l Před 21 dnem

    Noufalka nijas kattaku ninuthrunu eganatha oru aliyana kittiyadu ninda aatavum valiya bagyamanu👍🏻🤲🏻🤲🏻🤲🏻🤲🏻

  • @abualiya6964
    @abualiya6964 Před 21 dnem +1

    Noufal kanan agraham und

  • @RinshaSali
    @RinshaSali Před 21 dnem +1

    Uppante Khabar vishaalam aakii kodukkatte padachone 🤲🤲

  • @AbidaNc
    @AbidaNc Před 21 dnem +4

    🤲🤲🤲🤲 ആമീൻ

  • @AbdulWaheed-tv6lx
    @AbdulWaheed-tv6lx Před 21 dnem

    അൽഹംദുലില്ലാഹ്, എല്ലാം ഉഷാറായി കഴിഞ്ഞില്ലേ 🤲🏻🤲🏻🤲🏻ഇനി

  • @Fatima_577.
    @Fatima_577. Před 21 dnem +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @raseenaaneesh4741
    @raseenaaneesh4741 Před 21 dnem +1

    Aameen🤲

  • @sabirmehroof.c.s3080
    @sabirmehroof.c.s3080 Před 21 dnem +1

    Anubavichavarkee അതറിയുന്നു 😢😢🤲🏻🤲🏻

  • @muhammedbasith-c2v
    @muhammedbasith-c2v Před 21 dnem +2

    അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼😢😢😢😢

  • @sahalumi3038
    @sahalumi3038 Před 21 dnem +1

    ഉപ്പാന്റെ പേരും പറഞ്ഞു ലൈക് അക്കൗണ്ട് പൈസ വന്നോ നോക്കി നടക്കു ആരും ഇത്പോലെ ഇടുന്നത് ഞാൻ കണ്ടിട്ടില്ല അതവാദികരുത് ഇതിനെല്ലാം നിനക്കു കിട്ടാതിരിക്കട്ടെ ഫസ്റ്റ് ഓളെ പ്രസവം ഇപ്പോൾ maranam🎉 അടുതത് ഓളെ 2 പ്രസവം നിലവാരം ഇല്ലാത്ത ബ്ലോഗ്

    • @RamlathAbdullatheef
      @RamlathAbdullatheef Před 21 dnem

      നിങ്ങൾ കാണാതിരുന്നാൽ പോരെ വെറുതെ നെഗറ്റീവ് പറഞ്ഞു അവരെ വെഷമിപ്പിക്കണോ കഷ്ടം 😊

  • @Anumol-tn5dp
    @Anumol-tn5dp Před 21 dnem +3

    Uppante pabangal poruthu kodukkane kabar jeevitham santhoshathilakkane Aameen🤲🤲🤲🤲

  • @shafnuzworldshafnuzzworld253

    Allaahu uppade kabar jeevitham santhoshamakkate 🤲🏻🤲🏻 angne 40 kazhinjhulle .

  • @Fthmsahla
    @Fthmsahla Před 19 dny

    സാരമില്ല ഉമ്മാൻ്റെ കബറിടം അള്ളാഹുവെളിച്ചമാക്കിക്കൊടുക്കട്ടെ

  • @Fthmsahla
    @Fthmsahla Před 19 dny

    ഹയാത്ത് ഇട്ടാൽ ഒരു ദിവസം മരണമുണ്ട് എല്ലാവരും മരണത്തെ രുജി നോക്കും സങ്കടപ്പെടണ്ട അള്ളാൻ്റെ കളാഹാണ്

  • @raneeshajamal8111
    @raneeshajamal8111 Před 21 dnem

    കബർ വിശാലമാക്കി കൊടുക്കട്ടെ 🤲🤲🤲🤲🤲🤲

  • @AbdulWaheed-tv6lx
    @AbdulWaheed-tv6lx Před 21 dnem

    അൽഹംദുലില്ലാഹ്, എല്ലാം ഉഷാറായി നടന്നില്ലേ, 🤲🏻🤲🏻🤲🏻

  • @junaidcm4483
    @junaidcm4483 Před 21 dnem +2

    🤲🤲

  • @jencyshyju1526
    @jencyshyju1526 Před 21 dnem

    Ellarum poyegil sinus nea kondu varuuu....

  • @misiriyaam7890
    @misiriyaam7890 Před 21 dnem +2

    Aammeen 🤲

  • @ZubaidaMysore
    @ZubaidaMysore Před 21 dnem +1

    Njhagal laive kaathu erunada diqr chellan

  • @raheenariyaz8752
    @raheenariyaz8752 Před 21 dnem +2

    Noufal paranjhath sheriyan uppayum ummayum veettil illath veettile vilakkan

  • @thesneek3531
    @thesneek3531 Před 21 dnem +4

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻

  • @shobhanacr6572
    @shobhanacr6572 Před 21 dnem +3

    നൗഫൽ എല്ലാരും മരിക്കും പക്ഷേ ആരു പോയാലും നമുക്ക് സഹിക്കാൻ പറ്റില്ല

  • @Thanooja-gj3bs
    @Thanooja-gj3bs Před 21 dnem +1

    Allahu kabar vishalamakkatte

  • @shahanasanu743
    @shahanasanu743 Před 21 dnem +2

    Ameen

  • @safiyak6208
    @safiyak6208 Před 21 dnem +4

    ഇൻ ഷാ അള്ളാ🤲🤲🤲

  • @Dilfansha
    @Dilfansha Před 21 dnem +2

    മോനെ നിന്നെ പോലെ ഒരു മകനെ കിട്ടിയ തിൽ ആ ഉമ്മയും ഉപ്പയും ഭാഗ്യം ചെയ്തവരാണ് എനിക്കും മൂന്ന് ആൺകുട്ടികളാണ് നിന്നെ യവാൻ സുക്തം ചെയ്യണം

  • @RamlaPP-bl3ln
    @RamlaPP-bl3ln Před 21 dnem

    ഉപ്പാൻ്റെ കബർ വിശാലമാക്കട്ടെ

  • @sinannksinannk6993
    @sinannksinannk6993 Před 21 dnem +2

    ഉപ്പാന്റെ കണ്ടന്റ് ഇതോടെ തീരും എന്ന് കരുതുന്നു😞

  • @shakkishakki6428
    @shakkishakki6428 Před 21 dnem +1

    എല്ലാം ക്യാഷ് അകലെ ബ്രോ

  • @Sadique-gerimis
    @Sadique-gerimis Před 21 dnem +1

    നൗഫൽ പറയുന്നത് ശരിയാണ് ഉപ്പ ഇല്ലതാവുന്നത് ഒരുപാട് വേദനയാ എന്റെ ഇക്കയുടെ ഉപ്പ മരിച്ചിട്ട് 1 വർഷം കഴിഞ്ഞു ഇപ്പോഴും അത് ഒരുപാട് വേദനയ 😢

  • @ayshaishua8922
    @ayshaishua8922 Před 21 dnem

    ഇന്ന് എന്റെ അയൽവാസി കാകന്റെ 40 ആയിരുന്നു 🤲🏻

  • @Normalgaming10
    @Normalgaming10 Před 21 dnem

    നഷ്ടം വന്നവർക്കേ അറിയൂ നഷ്ട്ട പെട്ടതിന്റെ വേദന

  • @saifullahkaramkundil1449

    Sinoone kond vannoode umaak thunayaayitt

  • @sivapriya7433
    @sivapriya7433 Před 21 dnem

    ആമീൻ 🤲🏻🤲🏻

  • @Bindhuqueen
    @Bindhuqueen Před 21 dnem +2

    😔😢🙏

  • @nasarnas3108
    @nasarnas3108 Před 21 dnem

    Noufal aaru enthuparanjalum parayatte namuk sorggamanu nammude uppayum ummayum avare namuk ethra varnichalum mathiyaaavilla😢😢😢 negative parayunnavar athu paranjodirikum no tnsn nanaku nanggalund nanggale prarthanayund❤ngle prarthanayil enneyum ente family ulpeduthane ❤❤🤲🏻

  • @raseenarasi9866
    @raseenarasi9866 Před 21 dnem

    മാഷാ അള്ളാ ❤️

  • @saheedajalal6103
    @saheedajalal6103 Před 21 dnem

    Gulf il 40kazinj jobine povum ith ippol entha parayyunu

  • @aboobackerkadungothel9546

    അളിയൻ ഇന്ന് പോയാൽ എന്നാ വര

  • @user-pp3uz2xw7u
    @user-pp3uz2xw7u Před 21 dnem +3

    പറഞ്ഞതെന്നെ പറയുമ്പോ ബോർ