അച്ചപ്പം ശരിയായില്ലെന്ന് ഇനി ആരും പറഞ്ഞേക്കരുത് /kERALA STYLE EASY ACHAPPAM RECIPE

Sdílet
Vložit
  • čas přidán 13. 06. 2021
  • 1.Raw rice (soaked) ==2 cup
    2.Egg==1
    3.Sugar==5 tbsp
    4.Thick coconut milk==1 cup
    5.Salt==as required
    6.Sesame seeds (ellu)==1 tbsp
    7.Coconut oil==as needed
    **************************************
    • പരിപ്പോ , മോരോ, കഷ്ണങ്... പരിപ്പോ , മോരോ, കഷ്ണങ്ങളോ, തക്കാളിയോ, ചേർക്കാത്ത നല്ല ഒരു നാടൻ ഒഴിച്ചു കറി / EASY OZHICHU CURRY
    • പെട്ടെന്ന് തയ്യാറാക്കാ... പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ അപ്പം /EASY BREAKFAST RECIPE / INSTANT APPAM RECIPE
    • വട്ടയപ്പം / STEAMED RI... വട്ടയപ്പം / STEAMED RICE CAKE IN KERALA STYLE / NADAN SOFT VATTAYAPPAM
    • മൃദുവായ വെള്ളയപ്പം (പാ... മൃദുവായ വെള്ളയപ്പം (പാലപ്പം )
    • ഇത്രയും മ്യദുവായ അരിപ്...
    ഇത്രയും മ്യദുവായ അരിപ്പുട്ടോ / പുട്ട്‌/ KERALASTYLE PERFECT SOFT RICE PUTTU
    • SOFT &SPONGY IDLI/പൂവ്... SOFT &SPONGY IDLI/പൂവ് പോലെയുള്ള ഇഡ്ഢലി
    • പെർഫെക്റ്റ് "പൂരി" / ... പെർഫെക്റ്റ് "പൂരി" / PERFECT "POORI" RECIPE
    • റവ ഉപ്പുമാവ് / KERALA... റവ ഉപ്പുമാവ് / KERALA STYLE UPMA RECIPE / SOFT UPMA / RAVA UPPUMAVU /INDIAN BREAKFAST RECIPE
    • പലഹാരങ്ങൾക്കു പറ്റിയ ... പലഹാരങ്ങൾക്കു പറ്റിയ ഈസി കപ്പ കറി /KERALA STYLE TAPIOCA RECIPE / EASY BREAKFAST CURRY RECIPE
    FOLLOW US ON FACEBOOK : / rathnaskitchen

Komentáře • 78

  • @sunishashiju778
    @sunishashiju778 Před 3 lety +2

    Super. ഉണ്ടാക്കി നോക്കാം

  • @parvathyashokakumar2922

    വളരെ എളുപ്പം ഉണ്ടാക്കാവുന്ന അച്ചപ്പകൂട്ട്. ലളിതമായി തന്നെ ഉണ്ടാക്കാം.

  • @rifamt2615
    @rifamt2615 Před 2 lety

    👌👍

  • @santhinikumar1917
    @santhinikumar1917 Před 3 lety +1

    I liked you very much you and your sound because you always told correct measurements.Detail ayi parayunnathe nallathane kalkkubol boradikkunnilla.many many thanks for your correct measurements.Njan nigaluda reciepes follow chayarunde

  • @anniabraham8436
    @anniabraham8436 Před 3 lety

    Nice recipe.and.nice tips tks god bless u all

  • @santhinikumar1917
    @santhinikumar1917 Před 3 lety +1

    Njan undakkum.sariyakum anne athmaviswasum unde sweet sound

    • @zainaibrahim1320
      @zainaibrahim1320 Před 3 lety

      ഒ ഐ ഐ എ ഒഎന്‍ജിസി ഒഎന്‍ജിസി ഒഐസി ഒഎന്‍ജിസി ഒഎന്‍ജിസി ഒഎന്‍ജിസി ഒ ഒഞ്ചിയം

  • @kumarvjs8515
    @kumarvjs8515 Před 3 lety

    👌

  • @elsammageorge4322
    @elsammageorge4322 Před 2 lety +1

    Kollam

  • @osunilkumar2100
    @osunilkumar2100 Před 2 lety

    നന്നായിട്ടുണ്ട്... അവതരണം കേൾക്കുമ്പോൾ തന്നെ.. ഉണ്ടാക്കാൻ തോന്നും..👌💗

  • @poonamgoundalkar6554
    @poonamgoundalkar6554 Před 7 měsíci +1

    I tried this recipe...came out perfect👌👍
    Thanks 🙏🙏🙏

  • @suchethakumari387
    @suchethakumari387 Před 6 měsíci

    എന്തു ഭംഗിയായും ആത്മാർത്ഥമായും ഉള്ള അവതരണം.❤

  • @rifa_dreamcatcher1365
    @rifa_dreamcatcher1365 Před 2 lety

    ഞാൻ ഉണ്ടാക്കി സൂപ്പർ

  • @blesssan
    @blesssan Před rokem

    നല്ല സംസാരം... എന്റ്റെ ഒറ്റപ്പാലം slang 😍😍😍

  • @mohamedmustafa8165
    @mohamedmustafa8165 Před 3 lety

    Perfectly said.

  • @lindaantony8031
    @lindaantony8031 Před 3 lety +1

    എന്റെ കയ്യിൽ അച്ചു വാങ്ങിയിട്ട് ഒരുപാട് നാൾ ആയി ഇത് എങ്ങനെ മയക്കി എടുക്കണം എന്ന് അറിയാതെ ഇരിക്കുവായിരുന്നു thanks ❤❤😍

  • @suluc2913
    @suluc2913 Před 3 lety

    Very nice

  • @abhinandkr9232
    @abhinandkr9232 Před 2 lety

    👏🏻 🥰super avatharanam

  • @jayasreeramakrishnan6912

    Good

  • @sauragmsrollno.297b4
    @sauragmsrollno.297b4 Před 3 lety

    Super..Will try

  • @user-ed3fx7us8s
    @user-ed3fx7us8s Před 3 lety +1

    Nice cooking ❤

  • @sudeshp6402
    @sudeshp6402 Před 3 lety

    നന്നായിട്ടുണ്ട് സൂപ്പർ

    • @RathnasKitchen
      @RathnasKitchen  Před 3 lety

      Tqu😍😍😍

    • @sudeshp6402
      @sudeshp6402 Před 3 lety

      ചേച്ചി നല്ല ഒരു അവതാരണം മാണ് ഒരു പാട് ഇഷ്ട്ടം മായി

    • @RathnasKitchen
      @RathnasKitchen  Před 3 lety

      @@sudeshp6402 Tqu😍😍😍🙏

  • @mayamohanan8266
    @mayamohanan8266 Před 3 lety

    Super

  • @varghesek2395
    @varghesek2395 Před 11 měsíci

    Instead of nalenna can we use other oils like sunflower or groundnut oil for for seasoning.

  • @jesusmylord3221
    @jesusmylord3221 Před rokem +1

    Kadayil ninnum vangunna rice flour use cheyavo ennu onnu parayane?

  • @deekshitha409
    @deekshitha409 Před 3 lety

    ഉണ്ടാക്കി നോക്കാം ചേച്ചി

  • @santhinikumar1917
    @santhinikumar1917 Před 3 lety +1

    Non stick achana nallathe

  • @muxthu_x
    @muxthu_x Před 3 lety

    അച്ചപ്പം ഉണ്ടാക്കി കാണിച്ചു തന്നതിന് നന്ദി രത്നാ

  • @anitha-ub8ds
    @anitha-ub8ds Před 3 měsíci

    Chechi ottapalam evideyaaa

  • @chinnuminnu5684
    @chinnuminnu5684 Před 3 lety

    ഞാനും ഇതു വരെ അച്ചപ്പം ഉണ്ടാക്കിട്ടില്ല. ഇനി ഒന്ന് ഉണ്ടാക്കി നോക്കണം.👌👌👌

    • @RathnasKitchen
      @RathnasKitchen  Před 3 lety +1

      പിന്നെന്താ ഇത് നോക്കി ഈസി ആയി ഉണ്ടാക്കിക്കോളു 👍. 😍😍😍tqu

    • @geetharamachandran479
      @geetharamachandran479 Před 3 lety

      @@RathnasKitchen ഒറ്റപ്പാലത്തെ ഏത് കടയിൽ നിന്നാണ് വാങ്ങിയത്? എനിക്കും വാങ്ങിക്കുവാനാണ്... എന്റെ വീട് ഒറ്റപ്പാലത്താണ്..

  • @sreejakarimbil9903
    @sreejakarimbil9903 Před 2 lety +1

    Achappam kamizhthi vechal ennavarnnupokum

  • @plantswithvlogs
    @plantswithvlogs Před 3 lety +2

    കടയിൽ നിന്ന് മേടിച്ച അപ്പം മാവ് പൊടിയിൽ ഉണ്ടാക്കാൻ പറ്റോ

    • @RathnasKitchen
      @RathnasKitchen  Před 3 lety

      ഞാൻ അങ്ങിനെ ഉണ്ടാക്കി നോക്കിയിട്ടില്ല അതുകൊണ്ട് എനിക്കതിനെപ്പറ്റി അറിഞ്ഞുകൂടാ... 😍😍

    • @anniewmathew5357
      @anniewmathew5357 Před rokem

      പറ്റും

  • @geethareghudas8036
    @geethareghudas8036 Před 3 lety +1

    കൊള്ളാം 🙏

  • @parvathyashokakumar2922

    മാഡം ചെറു പഴം ചേർത്ത് ഉണ്ടാക്കാവുന്ന അച്ചപ്പ കൂട്ട് കൂടി ഒന്നു പറഞ്ഞു തരണേ

  • @user-cc1rl1eh7n
    @user-cc1rl1eh7n Před 4 měsíci

    U

  • @sowmyam6919
    @sowmyam6919 Před rokem +6

    ചേച്ചീ,ഞാൻ ഇന്നെ വരെ achappam ഉണ്ടാക്കിയിട്ടില്ല, ഇത് കണ്ടപ്പോ ഉണ്ടാക്കണമെന്ന് ആഗ്രഹം തോന്നി അച്ച് vedichu രണ്ട് ദിവസം മുമ്പ്,ഇനി അച്ച് മയക്കി രണ്ട് ദിവസം കഴിഞ്ഞ് ഉണ്ടാക്കി നോക്കട്ടെ ,എന്തന്നറിയില്ല ബിരിയാണി ഉണ്ടക്കുന്നതിനേക്കൾ ടെൻഷൻ ആണ് achappam ഉണ്ടാക്കാൻ ഹൊ ശരിയായാൽ മതിയായിരുന്നു😒😒😒😒

    • @RathnasKitchen
      @RathnasKitchen  Před rokem

      ഒന്നുകൊണ്ടും വിഷമിക്കണ്ടാന്നെ ഞാൻ പറഞ്ഞതുപോലെ ചെയ്താൽ മതി കറക്റ്റ് ആയിട്ട് കിട്ടും 👍.

    • @sowmyam6919
      @sowmyam6919 Před rokem

      @@RathnasKitchen ok result ഉണ്ടാക്കി നോക്കിയിട്ട് പറയാം താങ്ക്സ്😘😘😘😘😘

  • @anilavijayan2934
    @anilavijayan2934 Před 3 lety +1

    ചെല്ലട ന്ന് പറഞ്ഞപ്പോൾ മനസ്സിലായി, പാലക്കാട്‌ ആണെന്ന് ട്ടോ

  • @asharamdams1167
    @asharamdams1167 Před 3 lety +1

    കടയിൽ നിന്നും വാങ്ങുന്ന പത്തിരി പൊടി പറ്റുമോ

    • @RathnasKitchen
      @RathnasKitchen  Před 3 lety +1

      Video onnu full aayi kaanootto. Njhan ee reethiyilaanu cheyyaru. Pathiri podi varuthathaavum, namukku vendathu pacharippodiyaanu ok...

  • @asharamdams1167
    @asharamdams1167 Před 3 lety

    ഒരു മുട്ടക്ക് അരിപൊടി എത്ര വേണമെന്ന് കൃത്യമായി പറഞ്ഞു തരാമോ

    • @RathnasKitchen
      @RathnasKitchen  Před 3 lety +1

      അരി പൊടിച്ച ശേഷം ഞാൻ അളന്നു നോക്കിയിട്ടില്ല. രണ്ട് കപ്പ് അരിയാണ് കുതിർത്തി പൊടിച്ചത് ഒരു മുട്ടക്ക്. വീഡിയോ ഒന്ന് ഫുൾ ആയി കാണണേ ആശാ... അതിൽ എല്ലാം പറയുന്നുണ്ട്. Tqu😍😍😍

  • @user-vg4we9ol8j
    @user-vg4we9ol8j Před 2 měsíci

    ഇത് വറുക്കാത്ത പൊടിയല്ലേ?

  • @kunhimuhammedt6890
    @kunhimuhammedt6890 Před 3 lety

    Podipodiarithaverarouela

  • @user-cc1rl1eh7n
    @user-cc1rl1eh7n Před 4 měsíci

    😢

  • @jayashreepalliyil4209
    @jayashreepalliyil4209 Před 3 lety

    👌