1000 പഞ്ഞിപോലുള്ള soft ഉണ്ണിയപ്പം മുത്തശ്ശിയുടെ രഹസ്യ കൂട്ട് ഇതാ | Soft Unniyappam റെസിപ്പി |

Sdílet
Vložit
  • čas přidán 8. 09. 2024
  • പഞ്ഞിപോലുള്ള ഉണ്ണിയപ്പം വേണോ ഇതാണ് മുത്തശ്ശിയുടെ രഹസ്യ കൂട്ട്
    ചേരുവുകൾ:
    അരി
    ശർക്കര
    ജീരകപ്പൊടി
    ചുക്ക് പ്പൊടി
    ഏലക്ക പ്പൊടി
    പഴം
    തേങ്ങ കൊത്ത്
    #kidilammuthassi #unniyappamrecipe #unniyappam #cookingvideo #recipe #cooking #villagelife #village #villagecooking #tasty #snacks #chef #cook #youtube
    simple snacks
    gothamb ada kerala recipe
    kerala authentic food
    kerala simple recipes
    kerala steamed food recipes
    healthy kerala snacks
    evening recipe
    cooking snacks
    malayalam recipe food
    ela ada kerala style
    gothamb ada kerala style
    kerala lunch recipes vegetarian
    malabar recipes
    easy neyyappam recipe
    unniyappam recipe with aripodi
    easy soft unniyappam recipe
    muthassiyude unniyappam

Komentáře • 269

  • @disha-dishassweetrush4691
    @disha-dishassweetrush4691 Před 9 měsíci +6

    ചായ കുടിക്കുന്ന ഞാൻ അറിയാതെ ഉണ്ണിയപ്പം എടുക്കാൻ കൈ നീട്ടുന്നു😂

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഹഹഹ മോളെ ❤️❤️❤️ഈ കമന്റ് ഒരുപാട് ഇഷ്ടായ് മുത്തശ്ശിക്ക് 😘😘

    • @marywilson3958
      @marywilson3958 Před 9 měsíci

      ❤ijjhhhhuyb.

  • @lalithams4394
    @lalithams4394 Před 9 měsíci +21

    ഇത്രയും ക്ഷമ യോടെ ഇത്രയും ഉണ്ണിയപ്പം മിനക്കെട്ട് ഉണ്ടാക്കുന്ന മുത്തശ്ശി യ്ക്കും പ്രസീദ യ്ക്കും ഒരായിരം അഭിനന്ദനങ്ങൾ 👌💐ഭഗവാന്റെ അനുഗ്രഹം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ലളിത മോളേ ❤️🥰🥰🥰ഒരുപാട് സ്നേഹം ട്ടോ

  • @SumaNambiar-mv6vw
    @SumaNambiar-mv6vw Před 9 měsíci +8

    നല്ല ഇഷ്ടായി വീഡിയോ അമ്മേ.... ഒരുപാടു ക്ഷമ വേണം രാത്രി മുഴുവൻ ഇരുന്നു ഉണ്ണിയപ്പം ഉണ്ടാക്കാൻ.... ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci +1

      ഒരുപാട് ഒരുപാട് സ്നേഹം മോളേ 🌹🌹❤️🥰🥰

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 Před 9 měsíci +3

    ഇത്രയും നേരം ക്ഷമയോടെ രാത്രി മുഴുവനും ഇരുന്ന് മുത്തശ്ശിയും പ്രസീതയോടം വളരെ ഏറെ ഇഷ്ടം നിങ്ങളെ രണ്ടപേരേയും ഭഗവാൻ അനുഗ്രഹിക്കട്ടെ ആഭിനന്ദനങ്ങൾ

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് ഒരുപാട് സന്തോഷം 🥰🥰🥰ഈ കമന്റ് ന് മോളെ 🙏🙏🌹🌹🌹🌹

  • @alimuhammedali7140
    @alimuhammedali7140 Před 8 měsíci +2

    Njan eppol unniyappam undakkiyalum perfect avillayirunnu. Athenik nalla sangadam ayirunnu. Ini undakillenn theerumanichirikkumbazha muthashide vedio kanunne. Njan onn try cheythu nokkamennu karuthi. Enik nalla perfect unniyappam kitti. Njan happy ayi😊thanks muthashiii❤🥰

    • @kidilam_muthassi
      @kidilam_muthassi  Před 8 měsíci

      അതെയോ മോളേ 🌹🌹🌹ഒരുപാട് സന്തോഷം

  • @artma1
    @artma1 Před 9 měsíci +1

    മുത്തശ്ശിയെയും പ്രസി മമ്മിയെയും സമ്മതിച്ചു.. എന്താ ഡെഡിക്കേഷൻ..real hardwork.. അമ്പലത്തിൽ നിന്ന് കിട്ടുന്ന ഉണ്ണിയപ്പം ശാന്തിക്കാർ ഉണ്ടാക്കുന്നതാണ് എന്നാ കരുതിയിരുന്നത്..എല്ലാവരുടേം പാട്ടും സൂപ്പർ ആയി ട്ടോ.. ഒരു പോസിറ്റീവ് vibe.. ഉണ്ണിയപ്പം ഒന്ന് അങ്ങ് എടുത്ത് കഴിക്കാൻ തോന്നി..വീഡിയോ സൂപ്പർ ആയി ട്ടോ.. ✨🫶🏻

  • @Bindu_Madhu
    @Bindu_Madhu Před 9 měsíci +2

    ഉണ്ണിയപ്പം 👌👌👌. ഒന്നും പറയാനില്ല... എല്ലാം കിടിലം തന്നെ.. അമ്മേ 👌👌👌❤️❤️❤️❤️🙏🙏🙏🙏

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @niranjanaanilesh2479
    @niranjanaanilesh2479 Před 9 měsíci +1

    മുത്തശ്ശി ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കി നോക്കി സൂപ്പർ ❤️❤️❤️

  • @sreejabalaravi3097
    @sreejabalaravi3097 Před 9 měsíci +2

    ഉണ്ണിയപ്പം കൊതിയായി. ഉണ്ടാക്കണം നാളെ.

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      🥰🥰. ഉണ്ടാക്കി നോക്കൂ ട്ടോ മോളേ 🥰

  • @thankamanivasudevant553
    @thankamanivasudevant553 Před 9 měsíci +2

    നല്ല അപ്പം എന്നും മുത ശ്ശി ടെ വിഭവം കാണണേ എനിക്ക് പണി നേരിട്ട് വന്നു കാണാൻ തോന്നുന്നു 🥰❤️

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് സ്നേഹം മോളേ ❤️🥰

  • @beautymadesimple2307
    @beautymadesimple2307 Před 9 měsíci +2

    Good effort

  • @anitasaji3387
    @anitasaji3387 Před 9 měsíci +1

    യാ വച്ചുള്ള പാട്ട്.. യായാ യാ..... ദേവരാഗം സിനിമയിലെ പാട്ട്.... മുത്തശ്ശിയെയും കുടുംബത്തെയും ഒത്തിരി ഇഷ്ട്ടായി... 😍😍

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഓക്കേ മോളേ 🥰❤️. ഒരുപാട് സ്നേഹം 🥰❤️

  • @Pushpa-wn7vi
    @Pushpa-wn7vi Před 9 měsíci +1

    നല്ല ഉണ്ണിയപ്പം ആണല്ലോ മുത്തശ്ശി...കാണുബോ കൊതി വരുന്നു മുത്തശ്ശി, 👍

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് സ്നേഹം മോളേ ❤️❤️❤️

  • @vvscreativeworks
    @vvscreativeworks Před 9 měsíci +2

    മുത്തശ്ശിക്ക് എല്ലാ ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ I lovr you മുത്തശ്ശി ❤🎉

  • @user-qi8dl6gu3o
    @user-qi8dl6gu3o Před 9 měsíci +1

    മുത്തശ്ശി ഞാനും ഇങ്ങനെത്തന്നെ ആണ് ഉണ്ണിയപ്പം ഉണ്ടാക്കാറ്. ഓണപ്പരിപാടിയ്ക്കൊക്കെ ഓണച്ചന്തയിൽ വിൽക്കാറൊക്കെയുണ്ട് ഞാൻ 'മുത്തശ്ശി ടെ ഉണ്ണിയപ്പം സൂപ്പറായിട്ടുണ്ട്

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Před 9 měsíci +2

    മുത്തശി ഇങ്ങനെ കൊതിപ്പിക്കല്ലേ 😍😍

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @abhinandm4288
    @abhinandm4288 Před 9 měsíci +2

    സൂപ്പർ മൃത്തശ്ശി.❤ മുത്തശ്ശിക്കും അമ്മക്കും അയ്യപ്പ സാമിയുടെ അനുഗ്രഹാ ഉണ്ടാവട്ടെ❤❤. അമ്മു❤❤

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് സ്നേഹം ട്ടോ 🥰🥰🥰

  • @rajijisha5972
    @rajijisha5972 Před 9 měsíci +2

    Super unniyappam

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് സന്തോഷം 🥰❤️

  • @belladsilva1748
    @belladsilva1748 Před 9 měsíci +3

    അമ്മൂ സേ.. അമ്മേ... പ്രസീതെ.. അന്താക്ഷരി. നന്നായി. അടിപൊളിയായി.❤❤❤

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      മോളേ ഒരുപാട് സ്നേഹം 🥰❤️❤️❤️

  • @mithravarma7134
    @mithravarma7134 Před 9 měsíci +1

    എനിക്ക് നല്ല ഇഷ്ടമാ മുത്തശ്ശി ഉണ്ണിയപ്പം❤❤❤

  • @belladsilva1748
    @belladsilva1748 Před 9 měsíci +3

    സൂപ്പർ.അമ്മേ... പ്രസീത. അമ്മൂസെ.. ഉണ്ണിയപ്പം.. അടിപ്പൊളി...❤❤❤

  • @gayathrishankar997
    @gayathrishankar997 Před 9 měsíci +2

    Hard working family... Big salute.

  • @topgamar8617
    @topgamar8617 Před 8 měsíci +1

    Hard working muthassi,daughter & grand daughter making unniappam.

  • @sarisukumaran2876
    @sarisukumaran2876 Před 9 měsíci +5

    മുത്തശ്ശികയും പിന്നെ ചേച്ചിക്കും ഒരുപാട് സ്നേഹം നിറഞ്ഞ ഉമ്മകൾ

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @hildaanneraju5028
    @hildaanneraju5028 Před 9 měsíci +1

    Hello muthassi....njan unniyappam recipe paranja pole cheythu.....Super...nalla soft and tasty.....!!!

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് ഒരുപാട് സ്നേഹം മോളെ ❤️❤️❤️🙏🙏🙏🙏

  • @sheelathadevoos9746
    @sheelathadevoos9746 Před 9 měsíci +1

    സൂപ്പർ ഉണ്ണി അപ്പം, സൂപ്പർ മുത്തശ്ശി, സൂപ്പർ അമ്മ, സൂപ്പർ മോൾ 👌👌👌👌👍❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @lakshmikuttynair8818
    @lakshmikuttynair8818 Před 9 měsíci +1

    Unniyappathinte Vasana ivvidevare vannu muthassi. Enikkum aside varaan thonunnu. God bless you and your family ❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് ഒരുപാട് സന്തോഷം ലച്ചു മോളെ 😘😘😘ഉമ്മ

  • @geethakv921
    @geethakv921 Před 9 měsíci +1

    മുത്തശ്ശീ പ്രസീതാ അമ്മൂസേ സൂപ്പർ അടുത്താണങ്കിൽ ഞാനും വന്നിരുന്നു ഇതിൽ പങ്കെടുക്കാൻ നിങ്ങളെ ഒരുപാട് ഇഷ്ടം അമ്മൂസിന്റെ പാട്ട് ഒന്നും പറയാൻ ഇല്ല❤❤❤❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് സന്തോഷം 😘😘😘ഗീത ❤️❤️❤️വരുട്ടോ ഒരുദിവസം

  • @user-ih7id4ql5s
    @user-ih7id4ql5s Před 9 měsíci +1

    മുത്തശ്ലീക്ക് മകൾക്കും അമ്മു വിനു. അയ്യപ്പ സ്വമീയ ടെ അനുഗ്രഹം ഉണ്ട വട്ടെ മളി ക പുറങ്ങൾക്ക് ഭഗവൻ ആയ 1സും ആരെഗ്യവും തരട്ടെ.

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️❤️❤️🙏🙏

  • @sheelaramachandran1351
    @sheelaramachandran1351 Před 9 měsíci +1

    മുത്തശ്ശിക്ക് അമ്മയ്ക്ക് ആയിരമായിരം നന്ദി👍👍

  • @maldivianmalludiaries143
    @maldivianmalludiaries143 Před 9 měsíci +1

    Unniyappam kazhichondu kanunna njan..muthassi & family kidu alle❤

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @induravi4936
    @induravi4936 Před 9 měsíci +2

    Sooo sweet of you all❤❤ great and happy to watch your videos

  • @reshmidasrechu7058
    @reshmidasrechu7058 Před 9 měsíci +1

    Unniyappam kanumbol thanne kazhikkan thonnunnu 👌👌 muthassi ithrayum kshamayode undakiyallo cheruvakalude alavu paranju tharumo muthassi❤️

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് ഒരുപാട് സ്നേഹം മോളേ ❤️🥰🥰

    • @reshmidasrechu7058
      @reshmidasrechu7058 Před 9 měsíci

      @@kidilam_muthassi 🥰🥰🥰

  • @dheerajdhwanivlogs1484
    @dheerajdhwanivlogs1484 Před 9 měsíci +1

    Muthassi Super cute UnniYappam. 🎵Song Super🥰❤😍

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      സന്തോഷം മോളെ ❤️❤️😍😍😍

  • @sindhu6985
    @sindhu6985 Před 9 měsíci +1

    മുത്തശ്ശി എനിക്കും വേണം 🥰🥰🥰

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 Před 9 měsíci +1

    അമ്മു അന്ധാക്ഷരി വളരെ നന്നായിട്ടുണ്ട് ഉറക്കം പോക് മല്ലോ

  • @kinguz3230
    @kinguz3230 Před 9 měsíci +1

    രാത്രിയിൽ ഉറക്കം കളഞ്ഞു മുത്തശ്ശി ആരോഗ്യം ശ്രദ്ധിക്കണേ. കൊതിയാകുന്നു കണ്ടിട്ട് 😋😋😋🤗🤗എല്ലാം ഭാഗ്ഗിയായല്ലോ 🙏🙏

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      മോളെ 😘😘😘😘ഒരുപാട് സന്തോഷം ❤️❤️❤️മുത്തശ്ശി കുറേ ആയല്ലോ മോളെ കണ്ടിട്ട് ❤️❤️

  • @sheelaramachandran1351
    @sheelaramachandran1351 Před 9 měsíci +3

    ഇത്രയും നല്ല ഉണ്ണിയപ്പം ഉണ്ടാക്കിയ പ്രസീതയ്ക്ക് ഒരായിരം നന്ദി അമ്മുവിന്റെ പാട്ട് അടിപൊളി ആ പാട്ട് കേട്ടിരുന്നു പോയി👍👍👍👍❤️❤️❤️❤️❤️❤️🙏🙏

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് സ്നേഹം മോളേ ❤️🥰സന്തോഷം ആയി കമന്റ് ചെയ്തതിന്

  • @rinuzshanu1687
    @rinuzshanu1687 Před 9 měsíci +1

    Haiwaaa my favourite unniyappam😍😍😍

  • @indiraindu4014
    @indiraindu4014 Před 9 měsíci +1

    മുത്തശ്ശി പ്രസീ അമ്മു 🙏🏻നമസ്കാരം അപ്പം കണ്ടപ്പോൾ കൊതിയായി അടുത്തല്ലല്ലോ എന്ത് ചെയ്യും

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് സ്നേഹം മോളേ 🥰❤️. ഒരു ദിവസം മുത്തശ്ശിടെ വീട്ടിലേക്ക് വരൂ ട്ടോ 🥰❤️

  • @user-li9ib5ei2t
    @user-li9ib5ei2t Před 9 měsíci +1

    Deivakripayal unniappam nalla reethiyil undakki yedukkan sahayichha bhagavanu nanni. 👌🙏❤. Muthassiyeyum magaleyum deivom anugrahi kkatte. Superb. Ammu's ellade endu video alle.

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci +1

      ഒരുപാട് ഒരുപാട് സ്നേഹം മോളേ ❤️❤️🥰🥰ഈ കമന്റ് ന്

  • @ambadyvenugopal613
    @ambadyvenugopal613 Před 8 měsíci +1

    Supersong👍🏻👍🏻❤❤

    • @kidilam_muthassi
      @kidilam_muthassi  Před 8 měsíci

      ഒരുപാട് സന്തോഷം 🥰❤️

  • @SajiniSudhakaran
    @SajiniSudhakaran Před 9 měsíci +1

    🎉. Shape aakumbol vere cheenachattiyilekku mattu, appol pakuthi samayam mathi. Hats off to you amma.

  • @deepthinairmr4569
    @deepthinairmr4569 Před 9 měsíci +1

    മുത്തശ്ശിയും കുടുംബവും 👌👌👌

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @lathaet1705
    @lathaet1705 Před 8 měsíci +1

    Super

  • @paramarema6131
    @paramarema6131 Před 9 měsíci +1

    സൂപ്പർ

  • @ramn1609
    @ramn1609 Před 9 měsíci +1

    Cherechu cheeruchu matheyaye super ❤ Mrs Ram

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      🥰🥰🥰സന്തോഷം മോനേ ❤️🙏🙏

  • @jyothilakshmi9936
    @jyothilakshmi9936 Před 9 měsíci +1

    അമ്മൂന്റെ പാട്ട് super❤

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് സന്തോഷം 🥰❤️

  • @rajibalakrishnan8892
    @rajibalakrishnan8892 Před 9 měsíci +1

    നമിച്ചു മുത്തശ്ശി നിങ്ങളെ 🙏
    കിടിലം 👌

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @ReenaBiju-rz2rj
    @ReenaBiju-rz2rj Před 9 měsíci +1

    Kannichathine thanks muthassi❤

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @vasanthianilkumar1256
    @vasanthianilkumar1256 Před 9 měsíci +1

    Super ഉണ്ണിയപ്പം

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് സന്തോഷം 🥰❤️

  • @dheerajdhwanivlogs1484
    @dheerajdhwanivlogs1484 Před 9 měsíci +1

    Good Night🌃

  • @rajasreevenu
    @rajasreevenu Před 9 měsíci +1

    Oru glassilo cupilo aakki ozhichall innu koodi easy aakum

  • @jyothis-gn4qb
    @jyothis-gn4qb Před 9 měsíci +1

    Super unniyappam ❤

  • @lathakrishnan4998
    @lathakrishnan4998 Před 9 měsíci +1

    Devu adipoli koode makalum❤❤❤🎉

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ലത 🥰🥰ഒരുപാട് സന്തോഷം

  • @ShylajaVakkattil
    @ShylajaVakkattil Před 9 měsíci +1

    Muthassi ennum ingine active aayirikkanum aarogyathode ella paniyum cheyyanum ayyappa swami anugrahikkatte ennu maathrame enikku parayanillu

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് ഒരുപാട് സ്നേഹം മോളേ ❤️❤️🥰🥰🥰

  • @irineantony7832
    @irineantony7832 Před 3 měsíci +1

    Sodapodi maida cherkathe soft ayattu kittumo ,?

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci

      പഴം ചേർക്കുന്നുണ്ടല്ലോ സോഫ്റ്റ്‌ ഉണ്ടാവും.

  • @nishanair4329
    @nishanair4329 Před 9 měsíci +1

    Muthassi soya chunks curryum malu’s lunch boxil kanicha papaya pulicurry um kanikkamo

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      പുളിങ്കറി കാണിച്ചിട്ടുണ്ട് ട്ടോ മോളേ ❤️❤️❤️സോയ കാണിക്കാം 🥰🥰

  • @muralikotoor7572
    @muralikotoor7572 Před 9 měsíci +1

    ദിലീപേട്ടന്റെ സിനിമയിലെ പാട്ട് പാടിയതിന് ഒരുപാട് നന്ദി അമ്മൂസ് ❤️

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് സന്തോഷം ❤️❤️❤️❤️

  • @geethakv921
    @geethakv921 Před 9 měsíci +1

    ഞാൻ വരുന്നുണ്ട് അമ്പലത്തിൽ വരുമ്പോ ഒരു ദിവസം നിങ്ങളെ കാണാൻ

  • @sunithalokesh6366
    @sunithalokesh6366 Před 9 měsíci +1

    പ്രസിത ചേച്ചി നല്ല ഒരു മോൾ ആണ് നല്ല പാവം എനിക്ക് നല്ല ❤❤❤

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് സ്നേഹം മോളെ 😘❤️❤️❤️

  • @meenumeenutty212
    @meenumeenutty212 Před 9 měsíci +1

    Woww😍😍😍

  • @lekhasasi7925
    @lekhasasi7925 Před 9 měsíci +1

    ❤❤❤❤

  • @umasajan3259
    @umasajan3259 Před 9 měsíci +1

  • @amminipm2645
    @amminipm2645 Před 9 měsíci +1

    Super, Congrats ❤❤

  • @SaiKiran-xg9hf
    @SaiKiran-xg9hf Před 9 měsíci +1

    ❤ super very nice.

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് സ്നേഹം മോനേ 🥰❤️

  • @babubhaskar6122
    @babubhaskar6122 Před 9 měsíci +1

    Super annetto

  • @user-fh4vm3co6i
    @user-fh4vm3co6i Před 9 měsíci +1

    Adipoli mutassee😂

  • @ShylajaVakkattil
    @ShylajaVakkattil Před 9 měsíci +1

    Muthassiyum praseedayum urangathe ingine pani edukkannathu kaanumbol vishamam thonnunnu sarallya ellam nallathinau

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് സ്നേഹം ടീച്ചർ 🥰🥰ഈ സപ്പോർട്ട് മാത്രം മതി ennum🥰🙏🙏

  • @user-jh7vv5hv9q
    @user-jh7vv5hv9q Před 9 měsíci +1

    👌

  • @rajiraghu8472
    @rajiraghu8472 Před 9 měsíci +1

    നമോവാകം 🙏🙏🙏🙏മുത്തശ്ശി 🥰🥰🥰🥰

  • @jayasreesuresh2466
    @jayasreesuresh2466 Před 9 měsíci +1

    🙏🙏🙏

  • @archanakrishnanv9230
    @archanakrishnanv9230 Před 9 měsíci +1

    Super 👌👌👌👌👍👍👍♥️♥️♥️♥️

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @gayathrimenon6786
    @gayathrimenon6786 Před 9 měsíci +1

    Yummy 😋

  • @prasannakumari2505
    @prasannakumari2505 Před 9 měsíci +2

    അങ്ങാടിപ്പുറത്തു എവിടെയാണ് വീടെന്നു പറഞ്ഞില്ലാലോ

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      അങ്ങാടിപ്പുറം ഏറാന്തോട് ആണ് 🥰❤️

  • @Soumyasiji
    @Soumyasiji Před 9 měsíci +1

    സ്റ്റീൽ ഗ്ലാസിൽ എടുത്തു ഒഴിച്ചാൽ എളുപ്പമാണ്

  • @sheenajosy2362
    @sheenajosy2362 Před 9 měsíci +1

    Hi Ammu super ❤😢😢

  • @user-ix8tj2me7c
    @user-ix8tj2me7c Před 9 měsíci +1

    Nazhi glassil aaki ozhichal mathi.pettennu aavum

  • @youandmeSubha
    @youandmeSubha Před 9 měsíci +1

    പാട്ടും അപ്പൊമ് നന്നായി ട്ടുണ്ട് ട്ടോ സമയം പോകുന്നത് അറിയില്ലല്ലേ

  • @sindhusudhakar191
    @sindhusudhakar191 Před 9 měsíci +1

    എൻ്റെ പൊന്നോ ഉണ്ണിയപ്പം കിട്ടുമോ enne എന്ന് ചോദിച്ചത് ഈ പാവം ഞാന 😃അന്താക്ഷരി ആയാലും, പാട്ട് ,ആയാലും,ഡാൻസ് ആയാലും ഈ മുത്തശ്ശിയെ തോൽപ്പിക്കാനാവില്ല അമ്മുസെ ❤

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      സിന്ധു മോളേ 🌹🌹🌹🌹😘😘😘😘

  • @Mini7777.0
    @Mini7777.0 Před 9 měsíci +1

    മുത്തശ്ശി സുഖമല്ലെ

  • @TravelRounds
    @TravelRounds Před 7 měsíci +1

    Unniyappam ethra divasam kedakathe irikkum?

  • @niranjanaanilesh2479
    @niranjanaanilesh2479 Před 9 měsíci +2

    Maida kurach cherkano?

  • @user-hc9iw4ww2n
    @user-hc9iw4ww2n Před 9 měsíci +1

    .. 20212020 mm masalum ok

  • @user-ww6ko5hh4p
    @user-ww6ko5hh4p Před 9 měsíci +1

    Ammus

  • @anitharajesh8556
    @anitharajesh8556 Před 9 měsíci +2

    Orennam tharumo prasadam ayettu

  • @ritajayan1007
    @ritajayan1007 Před 16 dny +1

    1 glass aride alavu on u parayuoplz?

    • @kidilam_muthassi
      @kidilam_muthassi  Před 15 dny

      മുത്തശ്ശി അരീടെ അളവ് തൂക്കിനോക്കി ആണ് ശർക്കര എടുക്കാറ്. ഗ്ലാസ്സ് കണക്ക് എടുക്കാറില്ല മോളേ 🥰❤️

    • @ritajayan1007
      @ritajayan1007 Před 13 dny

      Ok !

  • @bharathygangadharan4861
    @bharathygangadharan4861 Před 9 měsíci +1

    😀

  • @remavenugopal2634
    @remavenugopal2634 Před 9 měsíci +1

    ഭഗവാന്റെ നാമങ്ങൾ ചൊല്ലേണ്ടതായിരുന്നു ഉണ്ണിയപ്പം ഉണ്ടാക്കുമ്പോൾ 🙏അമ്പലത്തിലേക്ക് ഉള്ളതല്ലേ 😮

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      4,5 മണിക്കൂർ ഉണ്ടായിരുന്നു മോളേ 🌹

  • @user-qi8dl6gu3o
    @user-qi8dl6gu3o Před 9 měsíci +1

    ചന്ദനപ്പല്ലക്കിൽ വീടു കാണാൻ വന്ന ഗന്ധർവ്വ രാജകുമാരാ ച വച്ച് ഇള പാട്ട്

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് സന്തോഷം പാട്ട് പറഞ്ഞുതന്നതിൽ 🥰❤️

  • @Raji74
    @Raji74 Před 9 měsíci +1

    അമ്മു ഒരുപാട്ട്മുഴുവനുംപാടണേ❤❤❤നല്ലശബ്ദം❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഓക്കേ മുത്തശ്ശി അമ്മുനോട് പറയാം ട്ടോ 🥰❤️

  • @rathnavallyravindran728
    @rathnavallyravindran728 Před 9 měsíci +1

    Hai muthssii

  • @paramarema6131
    @paramarema6131 Před 9 měsíci +1

    പട്ടാമ്പി യിൽ എവിടെ യാണ്

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      പെരിന്തൽമണ്ണ ആണ്. അങ്ങാടിപ്പുറം 🥰

  • @sharirenil315
    @sharirenil315 Před 9 měsíci +1

    1 kg measure onnu paranju tharo

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      1കിലോ അരിക്ക് 1കിലോ ശർക്കര, ചെറുപഴം 3 എണ്ണം 🥰❤️

  • @bharathygangadharan4861
    @bharathygangadharan4861 Před 9 měsíci +1

    Patte padi neyyappam chuttate arinjhate ella alle ❤

  • @vimalafrancis6640
    @vimalafrancis6640 Před 9 měsíci +2

    Ethinte kootu onnu kanikamo

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ലോങ്ങ്‌ വീഡിയോ ഇട്ടിട്ടുണ്ട് ട്ടോ കുറച്ചു നാൾ മുന്നേ

    • @vimalafrancis6640
      @vimalafrancis6640 Před 9 měsíci

      @@kidilam_muthassi ok

  • @sindhusudhakar191
    @sindhusudhakar191 Před 9 měsíci +1

    ഉണ്ണിയപ്പം സൂപ്പർ, മുത്തശ്ശി ഇത് നേർച്ചയാണോ? ഇന്ന് സ്കന്ദ ഷഷ്ഠി ആണല്ലോ, മുത്തശ്ശി വൃതം ഉണ്ടോ? വാവേ 🥰 അമ്മു, പ്രസീത എല്ലാവർക്കും സുഖം തന്നെയല്ലേ

    • @kidilam_muthassi
      @kidilam_muthassi  Před 9 měsíci

      ഒരുപാട് സ്നേഹം ❤️🥰🥰ഇല്ല മോളേ വൃതം ഇല്ല ഇത്തവണ ❤️

  • @babygireesh2227
    @babygireesh2227 Před 9 měsíci +1

    മാണിക്യപുരം അയ്യപ്പൻ കാവിലേക്കാണോ

  • @madhukp7488
    @madhukp7488 Před 9 měsíci +1

    Hi♥️👍

  • @preetaprasad9144
    @preetaprasad9144 Před 5 měsíci +1

    മുത്തശ്ശിയുടെ ഉണ്ണിയപ്പവും മുറുക്കും കിട്ടാൻ എന്താ വഴി?