PSC WORLD HISTORY/Class 7/FASCISM & NAZISM/ഫാസിസവും നാസിസവും/Ajith Sumeru/Aastha Academy

Sdílet
Vložit
  • čas přidán 20. 04. 2021
  • Published on: 21-04-2021
    Exclusively focussing on PSC/SSC/UPSC etc exam orientation
    * ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
    *** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
    Telegram Link: t.me/joinchat/AAAAAEhTIh1xCt4...
    WORLD HISTORY
    • PSC WORLD HISTORY//Cla...
    MEDIEVAL INDIAN HISTORY
    • KERALA PSC MEDIEVAL IN...
    INFORMATION TECHNOLOGY
    • KERALA PSC IT//Part - ...
    ECONOMICS
    • KERALA PSC ECONOMICS//...
    INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
    • Video
    DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
    • PSC INDIA AFTER INDEPE...
    DEGREE LEVEL PRELIMS (KERALA HISTORY)
    • Video
    DEGREE LEVEL PRELIMS (KERALA GEOGRAPHY)
    • Video
    DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
    • PSC ENVIORNMENTAL SCIE...
    DEGREE LEVEL PRELIMS (CIVICS)
    • KERALA PSC മനുഷ്യാവകാശ...
    DEGREE LEVEL PRELIMS (INDIAN HISTORY)
    • Video
    DEGREE LEVEL PRELIMS (CURRENT AFFAIRS)
    • Video
    DEGREE LEVEL PRELIMS (SPORTS)
    • KERALA PSC KERALA SPOR...
    DEGREE LEVEL PRELIMS (INDIAN CONSTITUTION)
    • Video
    DEGREE LEVEL PRELIMS (INDIAN GEOGRAPHY)
    • Video
    12th LEVEL PRELIMS MCQ
    • PSC 10th LEVEL PRELIMS...
    KERALA KAYIKA RANGAM
    • KERALA PSC KERALA SPOR...
    KERALA - MALSYABANDHANAM
    • KERALA PSC മത്സ്യബന്ധന...
    FAST & CURIOUS
    • KERALA PSC റേഷൻ കാർഡു...
    TRANSPORTATION IN INDIA
    • Video
    REVISION TEST
    • PSC 10th LEVEL PRELIMS...
    CURRENT AFFAIRS
    • Video
    ENVIRONMENTAL SCIENCE
    • PSC ENVIORNMENTAL SCIE...
    KERALA HISTORY
    • Video
    KERALA STATE FORMATION
    • Video
    INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
    • PSC INDIA AFTER INDEPE...
    MODERN INDIAN HISTORY
    • Video
    INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
    • Video
    INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
    • GK ROUND UP25 (INDIAN ...
    INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
    • Video
    INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
    • Video
    KERALA RENAISSANCE
    • GK ROUND UP 25 (KERALA...
    #Query_Solved
    #World_History_Class_7
    #Fascism_&_Nazism
    #ഫാസിസവും_നാസിസവും
    #secretariat_assistant
    #First_&_Second_World_War
    #ഒന്നാം ലോകമഹായുദ്ധം
    #രണ്ടാം ലോകമഹായുദ്ധം
    #Kerala_PSC_World_War
    #PSC_Degree_Level_Exam
    PSC_Plus_Two_Level_Exam
    #LDC_Main_Exam
    #LGS_Main_Exam
    #Secretariate_Assistant_Prelims
    #Degree_Level_Prelims
    #+2_Main_Exam
    #Aastha_Academy
    #Ajith_Sumeru

Komentáře • 741

  • @saratkrishna5374
    @saratkrishna5374 Před 3 lety +64

    Bloody Sunday - Russia, 1905
    Blue Shirts - ചിയങ് kaishek
    Thank You Sir ❤️❤️❤️

  • @jyoth248here
    @jyoth248here Před 3 lety +162

    സാറിന്റെ എല്ലാ ക്ലാസ്സുകളും കാണുന്നുണ്ട്.. ഈ ക്ലാസ് exam point of view മാത്രമല്ല.. നാം ഇന്ന് എത്തിച്ചേർന്ന സമൂഹ്യസ്ഥിതി ചിന്തിക്കാൻ കൂടി പ്രേരിപ്പിക്കുന്നു.. ഈ ക്ലാസുകൾ വഴി ഒരുപാട് ഗവണ്മെന്റ് ജോലിക്കാർ ഉണ്ടാവട്ടെ.. അതിലുപരി ജനാധിപത്യ/പൗരാവകാശ ബോധ്യങ്ങൾ ഉള്ള യുവത ഉണ്ടാവട്ടെ.. ആശംസകൾ ❤️

  • @shanta7872
    @shanta7872 Před 3 lety +80

    സർ ഒരു psc based text ഇറക്കുവാണേൽ ഒരുപാട് ആളുകൾക്കു സഹായമാവും. അത് സാറിന് കൂടി നല്ലത് വരുത്തും 👌👍🙏

  • @sajithkrishna8249
    @sajithkrishna8249 Před 3 lety +35

    Bloody Sunday:- 1905 jan-Russian Revolution
    Blue Shirts:- Chiang Kai shek

  • @suhailolongal683
    @suhailolongal683 Před 3 lety +49

    കറക്റ്റ് സമയമാണ്.. നോമ്പ് തുറന്ന് വരുമ്പോയെക്കും സർ ക്ലാസ്സ്‌ ✌️😍😘

    • @AASTHAACADEMY
      @AASTHAACADEMY  Před 3 lety +24

      ആശംസകൾ, ദൈവാനുഗ്രഹം ഉണ്ടാവട്ടെ

    • @suhailolongal683
      @suhailolongal683 Před 3 lety +3

      @@AASTHAACADEMY 😍😘

  • @deepthyajeesh9416
    @deepthyajeesh9416 Před 3 lety +38

    സാറിന്റെ ഏറ്റവും എടുത്തു പറയത്തക്കതായ കോളിറ്റി ആര് മെസ്സേജ് അയച്ചാലും അത് വായിച്ച് റിപ്ലൈ തരുന്നതാണ് അത്Aastha അക്കാഡമിയുടെ ഒരു മുദ്ര എങ്കിലും അതിൽ പതിഞ്ഞിട്ട ഉണ്ടാകും അത് കാണുമ്പോൾ തന്നെ മനസ്സിൽ ഒരുപാട് ലഡ്ഡു പൊട്ടും താങ്ക്യൂ sir

  • @vibhan5558
    @vibhan5558 Před 3 lety +33

    Super class. എന്തു രസമാണ് ക്ലാസ്സ് കേട്ടിരിക്കാൻ. പെട്ടെന്ന് തീർന്നപോലെ ' ഒരു സങ്കടവും. അടിപൊളി class🙏🙏🙏👍👍👍👍👍👍👍👍

  • @abhijithm825
    @abhijithm825 Před 3 lety +20

    ഇതിലും മികച്ച ക്ലാസ്സ് ഇല്ല... എല്ലാ facts ഉം വേണ്ടത് മാത്രം ❤ Crystal Clear and Chronological 🔥

  • @ajithradhakrishnan153
    @ajithradhakrishnan153 Před 3 lety +26

    ചിട്ടയായ അവതരണം ആണ് സാറിന്റെ ഹൈ ലൈറ്റ് 🔥🥰

  • @pcasharudheen
    @pcasharudheen Před 3 lety +10

    Bloody Sunday - Russia - 1905
    Blue shirts - Chiyan Kaishek🥰
    Thank you sir

  • @Foryou-pc9oh
    @Foryou-pc9oh Před 3 lety +11

    വളരെ നല്ല ക്ലാസ്സ്‌
    ഒരിക്കലും ബോറടിക്കില്ല എത്ര തവണ കണ്ടാലും
    കഥ കേൾക്കുന്നത് പോലെ

  • @reejaniyas1249
    @reejaniyas1249 Před 3 lety +4

    Ee topic boradippikkathe ithra nannayit paranju manasilakki tharaan ajith sirnu mathrame pattu...thank you so much sir....

  • @arshadaraheesh2422
    @arshadaraheesh2422 Před 2 lety +6

    10 thil പഠിക്കുമ്പോ
    ഹിസ്റ്ററി ഓരോ വരിയും ഏത് പേജിൽ ഉണ്ടാവും എന്ന് അറിയും വിധം പഠിച്ച എനിക്ക് 7 വർഷങ്ങൾക്കിപ്പുറം psc പഠിക്കാൻ history ആസ്തയുടെ ക്ലാസ്സ്‌ കണ്ടപ്പോ എല്ലാം ഒന്ന് കൂട്ടി വായിച്ച feeling😊😊thankyou sir for this great effort😊

  • @shinireji5439
    @shinireji5439 Před 3 lety +2

    എത്ര കേട്ടാലും ബോറടിക്കാത്ത ക്ലാസ് അത് സാറിന്റെ ക്ലാസ്സ് മാത്രമാണ്.. Thank you Sir 😊🙏🙏❤❤❤

  • @jyothishkrishna1612
    @jyothishkrishna1612 Před 3 lety +4

    നല്ല ക്ലാസ്‌. യു ട്യൂബിൽ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ക്ലാസ്സ്‌ 🙏

  • @preethiprasannan6379
    @preethiprasannan6379 Před 3 lety +7

    ഇത്രയും മനസിലാക്കി പഠിപ്പിക്കുന്ന സാറിനു ഇരിക്കട്ടെ ഒരു കുതിര പവൻ

  • @sunitharajeshkr1772
    @sunitharajeshkr1772 Před 3 lety +2

    Thank u very much sir..... ഹിസ്റ്ററി മനോഹരമായ ഒരു സ്റ്റോറി ആയി പറഞ്ഞു മനസിലാക്കി തരുന്നതിനു 🙏🙏🙏🙏🙏🙏🙏🙏🙏

  • @melbinkwilson7178
    @melbinkwilson7178 Před 2 lety +4

    ഞങ്ങളുടെ ജീവിതമാണ് സാറിന്റെ വാക്കുകളിൽ ❤️

  • @preethybiju7964
    @preethybiju7964 Před 3 lety +6

    Related to Russian Revolution. .very useful class thank you sir superb. ..

  • @KG-so9ly
    @KG-so9ly Před 3 lety +4

    Perfect oke.....👌🌟
    God bless you sir.....🙏☺️
    Ajith sir....🌟❤️
    Aastha Academy....💓💜🌟

  • @sillathankan2335
    @sillathankan2335 Před 3 lety +1

    You are just awesome sir.. Again a good class about world history

  • @caprogers112
    @caprogers112 Před 3 lety +12

    20 years history under 30 minutes. Wonderful

  • @varnamohan2629
    @varnamohan2629 Před 3 lety +4

    I'm depending on this channel only. sir thankyou so much for your dedication ☺❤🧡💚💙💜🖤

  • @raseenapt5723
    @raseenapt5723 Před 3 lety +2

    Orupadu nandhi. God bless you sir...

  • @vikram01666
    @vikram01666 Před 3 lety +3

    great class sir, really proud of you

  • @induvinay5197
    @induvinay5197 Před 3 lety +1

    Words are inadequate to express my gratitude...

  • @mayilpeeli7605
    @mayilpeeli7605 Před 3 lety +3

    You are the teacher l searched 👍

  • @ancyjasmine7954
    @ancyjasmine7954 Před 3 lety +1

    Padikkan ottum ishtamillayirunna world history orupadu ishtathode padikkan sahayikkunna sir nu orupadu thanks 😊🙏

  • @nitydavid305
    @nitydavid305 Před 3 lety +4

    Thank you sir for your great help 🙏

  • @shalinic7551
    @shalinic7551 Před 3 lety

    Sir വളരെ നല്ല ക്ലാസുകൾ Great Sir God bless you Sir

  • @arunp8696
    @arunp8696 Před rokem

    പറയാൻ വാക്കുകൾ ഇല്ല , വേറെ ലെവൽ ക്ലാസ്സ് 👍👍👍👍👍👍

  • @Nisha-hd1ft
    @Nisha-hd1ft Před 11 dny

    History ithreyum interestode padicha oru kalamilla. Sir ethra manoharamayittanu class edukunnathu, thudarkadaha pole. God bless u .

  • @nikhilayogesh6325
    @nikhilayogesh6325 Před 3 dny

    Adipoli parayathirikkan vayya great effort, GOD BLESS YOU🙏❤️

  • @sajusaji30
    @sajusaji30 Před rokem

    ചരിത്രം ഇത്രയും മനോഹരമായി പറഞ്ഞു തരാൻ മാറ്റാർക്കും പറ്റില്ല

  • @gopikasanthosh5826
    @gopikasanthosh5826 Před 3 lety +3

    Thanks for the wonderful class

  • @SUNILKUMAR-tl3le
    @SUNILKUMAR-tl3le Před 3 lety +3

    Super class.. thank you Sir...🧡🧡🧡❤️❤️❤️

  • @krishnasree.p.sp.s1657
    @krishnasree.p.sp.s1657 Před 3 lety +4

    Beautiful handwriting..👌super class..👏🙏

  • @anilaranjith3850
    @anilaranjith3850 Před 3 lety

    Oru rakshayumilla adipoli class sir. Science padicha enniku ithoru muthakkuttanu.👍👍👍

  • @jemshyas2763
    @jemshyas2763 Před 3 lety +2

    Supr ♥♥ thanku sir💞💞

  • @dhanyaabhilash3850
    @dhanyaabhilash3850 Před 3 lety +7

    രക്ത രൂക്ഷിത viplavam-- റഷ്യൻ viplavam
    Blue shirts--ചിയാങ് കൈഷെക്ക്

  • @devuchandru2277
    @devuchandru2277 Před 3 lety +2

    Parayuvan vakkukalilla sir. Sir ne daivam anugrahikkatte. Thank u sir for ur great effort👍👍👍

  • @anilas7345
    @anilas7345 Před 3 lety +1

    Class kettirikan nalla intresting ane sir. Pettenne manasilakunnu. Thank you Sir ❤️❤️

  • @mrx4895
    @mrx4895 Před 3 lety +2

    Class...vere levelilekk....🔥

  • @vishnuc5692
    @vishnuc5692 Před 2 lety

    World history kittavunnathil vech ettavum nalla class .thank you sir

  • @poojavm1250
    @poojavm1250 Před 2 lety +1

    Thankusir 😍😍

  • @prasad.g7468
    @prasad.g7468 Před 3 lety +9

    Big salute for your dedication from an exserviceman student

  • @reshmaaneesh768
    @reshmaaneesh768 Před 2 lety

    Kidilan class

  • @parvathys.s6990
    @parvathys.s6990 Před 2 lety +1

    ee class kandathaan late aayipoi. precise to the point. it was marvelous. thank you so much sir.

  • @aeliusstudies
    @aeliusstudies Před 3 lety

    HISTORY orupad estapettupadikkunu ajith sir karanam .Thank u sir....

  • @salinivijilesh9629
    @salinivijilesh9629 Před 2 lety +1

    Thank you so much for this wonderful class

  • @AlvaroMorte-cz2js
    @AlvaroMorte-cz2js Před rokem

    best psc channel

  • @sreelakshmim5629
    @sreelakshmim5629 Před 3 lety +3

    Class കഴിഞ്ഞിട്ട് comment idaamenu വക്കും മറന്നു പോകും അതുകൊണ്ട് ഇന്ന് ആദ്യം തന്നെ comment.
    Gk kk വേണ്ടി njn kurach naalayi continues aayi follow cheyuna class aanu sir nteth.. Content relevance um sir edukuna efforts um thanne aanu enne class kaanan preripikunath.
    Thank u so much sir👍👍❤❤❤❤

  • @harisankarv4586
    @harisankarv4586 Před rokem +1

    Class orupadu ishtamayi sir👍👍👌👌 Thank you sir...

  • @reshmaravi3333
    @reshmaravi3333 Před 3 lety +4

    world history okkae padichondu erunappo enth bore subject arunnu innu sirnte class kettapo pinneyum kuduthal ariyan thonnunu,such a brillent presentation sir

  • @niyashobin6348
    @niyashobin6348 Před 3 lety +2

    Sir thanks and God bless you

  • @lakshmiasokan4862
    @lakshmiasokan4862 Před 3 lety +2

    Super class sir...thank you so much...🙏

  • @sreeroopt9370
    @sreeroopt9370 Před 3 lety +2

    Thank you sir for your big effort

  • @amalam3013
    @amalam3013 Před 3 lety +1

    ഫാൻ ബോയ് സർ❤️💥... എടുക്കുന്ന effort ന് നന്ദി അറിയിക്കുന്നു.

  • @aneeshas4608
    @aneeshas4608 Před 3 lety +1

    മാഷിന്റെ ക്ലാസ് ഓരോന്നും ഒന്നിനൊന്നു മെച്ചം 👏👏✌️✌️👌👌

  • @neeloosworld1427
    @neeloosworld1427 Před 3 lety +3

    Informative class sir thanks

  • @sameerafaizal1608
    @sameerafaizal1608 Před 3 lety +1

    Rankfilukalil valichu vaari paranja kaaryangal adukkum chittayumayi visadamaayi ethra manoharamaayi paranju thannu sir... Ini area marakkilla... 👍👍👍😍Ajith sir..

  • @ajithajayan4835
    @ajithajayan4835 Před 3 lety +2

    സൂപ്പർ ക്ലാസ്സ്‌

  • @sudheeshmg8254
    @sudheeshmg8254 Před 2 lety

    Great leap forward

  • @VishnuS-ub3nb
    @VishnuS-ub3nb Před 3 lety +3

    1. Russian revolution
    2. Chiang kaishek.
    Thank you sir 🙏

  • @anuraj101
    @anuraj101 Před 3 lety +4

    Super class, thank you sir
    Bloody Sunday - 1905, Russia
    Blue Shirts - കിയാൻ കൈ ഷെക്ക്

  • @jemijames21
    @jemijames21 Před 3 lety +2

    Super class.. Thankyou sir

  • @Gamer-td5mi
    @Gamer-td5mi Před 3 lety +1

    Excellent class Thank you sir

  • @fousiati8831
    @fousiati8831 Před 2 lety +1

    Sir you are a great teacher thank yo for your effort

  • @RAHUL-xv5fh
    @RAHUL-xv5fh Před 3 lety +6

    Thank you sir 💚💞💞💞💞

  • @geethaaravind9251
    @geethaaravind9251 Před 2 lety

    Sir,your presentation way,dedication 👍👍,Thank you so much Sir 🙏🙏🙏🙏

  • @nayanar6032
    @nayanar6032 Před 3 lety +1

    Sir nte class, parayan vakkukal illa super sir,, nannayi manasilakunnund. Thanku sir

  • @veenasv1564
    @veenasv1564 Před 3 lety +1

    Ithrayum nalla class nalkiyathinu
    Thanks sir

  • @achusathyan9727
    @achusathyan9727 Před 3 lety +1

    വളരെ മികച്ച ക്‌ളാസ്

  • @ajnabeevi1979
    @ajnabeevi1979 Před 3 lety +2

    Ingane question chdikkunnathu nallathanu sir...👍 . Iniyulla classilum kazhinja classil padippikkunnathu chodhikkane...👍🙏

  • @chinchapanthegretvlog4055

    സൂപ്പർ ക്ലാസ്സ്‌ 👍🙏🙏😊😊

  • @shukoorpk99
    @shukoorpk99 Před 3 lety +1

    അടിപൊളി ക്ലാസ്സ്‌

  • @remya4553
    @remya4553 Před 2 lety +1

    സൂപ്പർ സൂപ്പർ സൂപ്പർ ക്ലാസ്സ്‌ 🙏🙏🙏🙏🙏

  • @vishnug4323
    @vishnug4323 Před 3 lety +1

    നന്നായിട്ട് ഉണ്ട് 💞💞

  • @ratheeshss3054
    @ratheeshss3054 Před 2 lety +1

    Super class .....

  • @riyafathima1485
    @riyafathima1485 Před 3 lety +2

    Well explained. All the best.

  • @deepann1464
    @deepann1464 Před 3 lety +2

    Super class. Thanks

  • @anju8793
    @anju8793 Před 3 lety +2

    Thanku sir🤩Super class🔥🔥

  • @Vachu009vkr
    @Vachu009vkr Před 3 lety +2

    അടിപൊളി ❤️

  • @sandhyaanil2467
    @sandhyaanil2467 Před 2 lety +1

    Kurach kaalamaayi psc de pirage nadakkaan thudangeett.... Kure classugalum kettu... But ithrayu manoharamaayi class avatharipikunna oraal... Ath nammude ajith siraathramaaan.... Thankz alot sir❤❤🥰🥰🙏🙏

  • @princyjoseph9702
    @princyjoseph9702 Před rokem +1

    Great effort.. Thanks.

  • @pragathaganesan4289
    @pragathaganesan4289 Před 3 lety +1

    ബിഗ് സല്യൂട്ട്

  • @ranjuthankappan
    @ranjuthankappan Před 2 lety +1

    No words to say thanks, only 🙏🙏🙏

  • @resmir8858
    @resmir8858 Před 3 lety +1

    Thank you for your support sir......

  • @aswathyms6823
    @aswathyms6823 Před 3 lety +1

    Big Big Big salute sir....❤️❤️❤️🙏

  • @GauthamKrishnan99
    @GauthamKrishnan99 Před 3 lety +1

    Nalukalayi kelkunna karayangalku vekthata konduvanna sir nu oru valiya thanks!

  • @SadanBabuscorpionking
    @SadanBabuscorpionking Před 3 lety +2

    Great class💓

  • @soumyajomon9345
    @soumyajomon9345 Před 2 lety

    Thanku so much sir............ 🙏🙏🙏🙏🙏🙏valare nalla class 👌👌👌👌👌👌👌👌👌👌👌👌

  • @dipuchandran6205
    @dipuchandran6205 Před 3 lety +17

    fascism ,it is explained in its best.relevant to present time.History can tell what will be the end all such policies. Great Class Sir

  • @jibymathai1031
    @jibymathai1031 Před 3 lety +1

    God bless you sir🙏

  • @muhammediqbal7038
    @muhammediqbal7038 Před 3 lety +4

    മാഷേ 👌❣️❤️🙏🙏🙏

  • @nayanamraveendran291
    @nayanamraveendran291 Před 3 lety +1

    Super class ❤️thank you sir ❤️❤️

  • @vinuvijayan1368
    @vinuvijayan1368 Před 3 lety +3

    Thank you Sir... ❤️❤️❤️🙏

  • @poojavt3457
    @poojavt3457 Před 3 lety +2

    വളരെ നന്നായി പഠിക്കാൻ സഹായ കരമായ ക്ലാസ്

  • @sandeepks8063
    @sandeepks8063 Před 3 lety +1

    ക്ലാസ്സ്‌ കൊള്ളാം 👌

  • @hanantot8831
    @hanantot8831 Před 2 lety +1

    great class sir thank you💖