PSC WORLD HISTORY//Class 1/GREAT REVOLUTION IN ENGLAND/ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം//Ajith Sumeru

Sdílet
Vložit
  • čas přidán 12. 04. 2021
  • Published on: 13-04-2021
    Exclusively focussing on PSC/SSC/UPSC etc exam orientation
    * ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
    *** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
    Telegram Link: t.me/joinchat/AAAAAEhTIh1xCt4...
    WORLD HISTORY
    • PSC WORLD HISTORY//Cla...
    MEDIEVAL INDIAN HISTORY
    • KERALA PSC MEDIEVAL IN...
    INFORMATION TECHNOLOGY
    • KERALA PSC IT//Part - ...
    ECONOMICS
    • KERALA PSC ECONOMICS//...
    INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
    • Video
    DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
    • PSC INDIA AFTER INDEPE...
    DEGREE LEVEL PRELIMS (KERALA HISTORY)
    • Video
    DEGREE LEVEL PRELIMS (KERALA GEOGRAPHY)
    • Video
    DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
    • PSC ENVIORNMENTAL SCIE...
    DEGREE LEVEL PRELIMS (CIVICS)
    • KERALA PSC മനുഷ്യാവകാശ...
    DEGREE LEVEL PRELIMS (INDIAN HISTORY)
    • Video
    DEGREE LEVEL PRELIMS (CURRENT AFFAIRS)
    • Video
    DEGREE LEVEL PRELIMS (SPORTS)
    • KERALA PSC KERALA SPOR...
    DEGREE LEVEL PRELIMS (INDIAN CONSTITUTION)
    • Video
    DEGREE LEVEL PRELIMS (INDIAN GEOGRAPHY)
    • Video
    12th LEVEL PRELIMS MCQ
    • PSC 10th LEVEL PRELIMS...
    KERALA KAYIKA RANGAM
    • KERALA PSC KERALA SPOR...
    KERALA - MALSYABANDHANAM
    • KERALA PSC മത്സ്യബന്ധന...
    FAST & CURIOUS
    • KERALA PSC റേഷൻ കാർഡു...
    TRANSPORTATION IN INDIA
    • Video
    REVISION TEST
    • PSC 10th LEVEL PRELIMS...
    CURRENT AFFAIRS
    • Video
    ENVIRONMENTAL SCIENCE
    • PSC ENVIORNMENTAL SCIE...
    KERALA HISTORY
    • Video
    KERALA STATE FORMATION
    • Video
    INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
    • PSC INDIA AFTER INDEPE...
    MODERN INDIAN HISTORY
    • Video
    INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
    • Video
    INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
    • GK ROUND UP25 (INDIAN ...
    INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
    • Video
    INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
    • Video
    KERALA RENAISSANCE
    • GK ROUND UP 25 (KERALA...
    #Query_Solved
    #World_History_Class_1
    #secretariat_assistant
    #GREAT_REVOLUTION_IN_ENGLAND
    #ഇംഗ്ലണ്ടിലെ_മഹത്തായ_വിപ്ലവം

Komentáře • 1,8K

  • @AASTHAACADEMY
    @AASTHAACADEMY  Před 3 lety +1258

    ബിൽ ഓഫ് റൈറ്റ്സ് 1688
    ബിൽ ഓഫ് റൈറ്റ്സ് 1688 എന്ന് പൊതു
    വിൽ പറയുന്ന ഇംഗ്ലണ്ടിലെ ഈ നിയമം
    നിലവിൽ വരുന്നത് 1689 ഡിസംബറി ലാണ് ക്ലാസ്സിൽ ഞാൻ 1688 എന്നാണ്
    പറഞ്ഞത്. 1689 എന്ന് എടുത്ത്
    പറഞ്ഞില്ല. അത് എൻ്റെ ഭാഗത്തുള്ള പിഴവാണ്.ക്ഷമിക്കുക തിരുത്തുക.

  • @KG-so9ly
    @KG-so9ly Před 3 lety +342

    ഇതിലും നല്ലൊരു ക്ലാസ് യൂട്യൂബിൽ കിട്ടില്ലെന്ന് 101% ഞങ്ങളും പറയുന്നു sir....😊
    Aastha Academy....❤️🔥🌟
    Ajith Sir....🌟🌟🌟

  • @neenuravi1356
    @neenuravi1356 Před 12 dny +9

    2024 lu കാണുന്നവരുണ്ടോ

  • @rasheedaparappuram6303
    @rasheedaparappuram6303 Před 6 měsíci +6

    വെറുതെ പറയുന്നതല്ല.... അൽഭുതപ്പെടുത്തുന്ന ക്ലാസ്സ്. HSST വേണ്ടി തയ്യാറെടുക്കുന്ന ഞാന് University പുസ്തകങ്ങളൊക്കെ റെഫർ ചെയ്യുന്നുണ്ട്.bt അതിലൊന്നും കിട്ടാത്ത വിവരങ്ങൾ, പെർഫെക്ഷൻ അജിത്ത് സാർ nte ക്ലാസ്സിൽ കിട്ടുന്നു.വാക്കുകളില്ല...great sir

  • @blackbutterfly6756
    @blackbutterfly6756 Před 3 lety +24

    എന്നും രക്ത രഹിത വിപ്ലവം കേൾക്കുമ്പോൾ കൺഫ്യൂഷനാരുന്നു ഇനി തെറ്റില്ല.... thank you so much sir.... 🙏

  • @qusism
    @qusism Před 3 lety +262

    Mansoor sir ന്റെ class നേക്കാൾ ഒരു പടി മുന്നിലാണ് Ajith sir ന്റെ ക്ലാസ്സുകൾ❤️👍

    • @shamilkrishna3354
      @shamilkrishna3354 Před 9 měsíci +3

      Yes

    • @DENNIS_MATHEW
      @DENNIS_MATHEW Před 8 měsíci +1

      Yes

    • @roobimol7916
      @roobimol7916 Před 7 měsíci +3

      Sathyam💪

    • @janujanaki9245
      @janujanaki9245 Před 7 měsíci +16

      മൻസൂർ അലി സാർ ന്റെ ക്ലാസ്സുകൾ ആണ് കൂടുതൽ ഇഷ്ടം

    • @MSWorldKL74
      @MSWorldKL74 Před 7 měsíci +1

      ​@@janujanaki9245അതിനേക്കാളും ഈ ക്ലാസ്സ്‌ കൊള്ളാം

  • @allusvlogs3311
    @allusvlogs3311 Před 3 měsíci +2

    പഠിക്കുന്നത് ഓർത്തിരിക്കാൻ ഇതുപോലുള്ള class കൾ ആണ് വേണ്ടത്. Great job sir. Thank you

  • @lomirass1238
    @lomirass1238 Před 3 lety +6

    ഒരു കഥ പോലെ കേട്ടിരുന്നു.... ലോകചരിത്രം ഇത്രയും ഇന്റെരെസ്റ്റിംഗ് ayi തോന്നിയത് ഇപ്പോൾ മാത്രം.... താങ്ക്സ് സർ 🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹

  • @alexalbert6322
    @alexalbert6322 Před 3 lety +219

    ചിലർ വരുമ്പോൾ ചരിത്രം വഴി മാറും...... നന്ദി 👍

    • @jemshymuhammed
      @jemshymuhammed Před 3 lety

      czcams.com/video/pohd3zAMUvE/video.html

    • @feleenafloria2015
      @feleenafloria2015 Před 3 lety +2

      Thank you sir. ഈ topic മനസിലാവുന്നുണ്ടായിരുന്നില്ല. ഇപ്പോൾ clear ആയി

    • @savithachelode4769
      @savithachelode4769 Před 2 lety +1

      Very complicated topic you presented it very simple as a story telling. Thankyou

  • @arjunkrishna1161
    @arjunkrishna1161 Před 3 lety +315

    LDC സിലബസ് അറിഞ്ഞ്, ഇങ്ങോട്ട് പോന്നവർ ലൈക്കിക്കോ..😌 സാറും, സാറിന്റെ ക്ലാസും വേറെ ലെവൽ🔥🔥

  • @cjexpvlogs9159
    @cjexpvlogs9159 Před 2 lety +13

    ഒരു കഥ പോലെ ഓർത്തിരിക്കാൻ sir ന്റെ ക്ലാസ്സ്‌ ൽ സാധിക്കുന്നു ❤

  • @varghesegeorge9012
    @varghesegeorge9012 Před 2 lety +22

    വളരെ വ്യക്തമായി ലളിതമായ അവതരണത്തിൽ ഏതൊരാൾക്കും മനസിലാകുന്ന വിധത്തിൽ നല്ലൊരു ക്ലാസ്...നന്ദി മാഷേ..❤️

  • @shanta7872
    @shanta7872 Před 3 lety +130

    ഇരുത്തം വന്ന അധ്യാപകൻ 🌹
    അധ്യാപകൻ എന്നതിന്റെ ഉത്തമ ഉദാഹരണം 🙏

  • @LB-aRun
    @LB-aRun Před 3 lety +38

    അടുത്തിടെ ആണ് ചാനൽ കണ്ടത്
    കഥ പോലേ പറഞ്ഞത് കൊണ്ട് വിപ്ലവം സെറ്റ്
    ഇനി ഞാൻ എന്നും സർ ന്റെ ശിഷ്യൻ ❤

  • @newshunt6242
    @newshunt6242 Před 5 měsíci +1

    വളരെ നല്ല ക്ലാസ്സ്‌ ആണ് സാറിന്റെ, ഞാൻ ഈ ക്ലാസുകൾ സ്ഥിരമായി കാണാൻ തുടങ്ങിയത് ഞാൻ പഠിക്കുന്ന കോച്ചിംഗ് സെന്ററിലെ സാർ പറഞ്ഞിട്ട് ആണ്... ഒരു കഥ പോലെ മനസ്സിൽ പതിയുന്നുണ്ട്, എത്ര പാടുള്ള ടോപ്പിക്ക് ആണെങ്കിലും സാറിന്റെ കയ്യിൽ ഭദ്രമാണ്.

  • @irfadhpni8893
    @irfadhpni8893 Před 3 lety +3

    Prelims ന് correct ആയി എവിടെ നോക്കി പഠിക്കും എന്ന് നോക്കി നടക്കുകയായിരുന്നു.. സാറിന്റെ ക്ലാസുകൾ കണ്ടപ്പോൾ അതിന് ഉത്തരം കിട്ടി.... Thank you... Sir...

  • @vibhan5558
    @vibhan5558 Před 3 lety +164

    പലരും എടുക്കാൻ മടിക്കുന്ന വിഷയങ്ങൾ ആസ്തയിൽ അജിത് മാഷ് സരസമായി സരളമായി നമ്മളിലേക്ക് എത്തിക്കുന്നു. God bless you Sir - Happy vishu🙏😍😍😍😍😍😍😍😍👍👌

    • @Annusajithomas
      @Annusajithomas Před 3 lety +1

      🥰🥰

    • @Saranyahere92
      @Saranyahere92 Před 3 lety

      Ethintea complete note entea channel el und to.. sir ntea class kkazhinju kettu nokku.. notes easy ayi ezhutham.. additional points um add cheyithittund

    • @jemshymuhammed
      @jemshymuhammed Před 3 lety

      czcams.com/video/pohd3zAMUvE/video.html

  • @sudevmd
    @sudevmd Před 3 lety +120

    ഈ മഹത്തായ വിപ്ലവം ഞാൻ മുൻപും പഠിച്ചിട്ടുണ്ട്. പക്ഷെ ഇതിൽ നിന്നും കുറച്ചു കൂടുതൽ വിവരങ്ങൾ എനിക്ക് കിട്ടി. എനിക്ക് തോന്നുന്നു എന്നെ പോലെ ഉള്ള വിദ്യാർഥികൾ സാറിനെ ആശ്രയിക്കുന്നതിന്റെ ഒരു പ്രധാന കാരണം ഇതേ പോലെ വളരെ വിശദമായ ഒരു അറിവ് ലഭിക്കുന്നത് കൊണ്ടാണ് . എത്ര പറഞ്ഞാലും മതിയാവില്ല ഒരുപാട് നന്ദി ഉണ്ട്.🙏

    • @deepikapradeep9388
      @deepikapradeep9388 Před 3 lety +1

      Yes..... ഞാനും ഇതുപോലെ.... തന്നെ stuart രാജാക്കന്മാർ.... Pyurittan വിപ്ലവം.... ബിഷപ്പില്ലെങ്കിൽ... Etc ഒക്കെ new info

    • @nivedhsv8915
      @nivedhsv8915 Před 3 lety

      Correct

    • @aswathivipin8894
      @aswathivipin8894 Před 3 lety

      Ys

    • @battleroyalem.k.z3751
      @battleroyalem.k.z3751 Před 2 lety

      Seriyanu sir

  • @mayar435
    @mayar435 Před 3 lety +1

    പണ്ട് അമ്മ കഥ പറഞ്ഞു തരുബോൾ അതു പെട്ടന്ന് തീരരുതേ എന്ന് പ്രാർത്ഥിച്ചിരുന്നു ഇന്നു ഇ ക്ലാസ്സ്‌ കേട്ടപ്പോൾ പെട്ടന്ന് തീരരുതേ എന്ന് ആഗ്രഹിച്ചു പോയി 👍🙏🙏🙏🙏🙏💖

    • @AASTHAACADEMY
      @AASTHAACADEMY  Před 3 lety +1

      അമ്മുമ്മ ഇഷ്ടം❤️

  • @amruthakayyappan1246
    @amruthakayyappan1246 Před rokem +1

    വളരെ നല്ല രീതിയിൽ sir എടുത്തു.പഠിക്കാൻ വളരെ മടിയും , പഠിപ്പിക്കാൻ ഏറ്റവും മടിയും ഉള്ള subject sir പുല്ലു പോലെ എടുത്തു.... നന്ദി....sir

  • @rohith3251
    @rohith3251 Před 3 lety +11

    ആരാണാവോ ഇത്രയും നല്ല ക്ലാസ്സുകൾക് dislike അടിക്കുന്നത്. Subscribe ആദ്യമേ ചെയ്തതാണ് പിന്നെ like ഉം ചെയ്തു psc നോക്കുന്ന friends ന് ഷെയറും ചെയ്തു. ഇനിയും നല്ല ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.

  • @akshaythattummal7859
    @akshaythattummal7859 Před 3 lety +4

    ഇതാണ് ഒരു നല്ല അധ്യാപകൻ ഇത്രയും ആത്മാർത്ഥമായി ഒരു ക്ലാസ് ചെയ്യുന്ന സാറിന്റെ കഷ്ടപ്പാടിനു എങ്ങനെ നന്ദി പറയണം എന്നറിയില്ല പല അദ്ധ്യാപകർ പറയുമ്പോളും കാര്യങ്ങളുടെ ആധികാരിതയിൽ സംശയങ്ങൾ ഉണ്ടാകാറുണ്ട്. പക്ഷെ ഈ ക്ലാസ്സിൽ അങ്ങനെ ഒരു പ്രശ്നമില്ല. പല ക്ലാസും ഒരു മണിക്കൂറിൽ താഴെ കാച്ചിക്കുറുക്കി തന്നത് വളരെ ഉപകാരപ്രദമാണ് അത് ആ അര മണിക്കൂർ സാറിന്റെ പല വർഷങ്ങൾ ആണെന്ന് മനസിലാക്കുന്നു thank you so much

  • @user-yu3il9vs6f
    @user-yu3il9vs6f Před 2 lety +3

    ഇത്രയും നന്നായി പറഞ്ഞു തരുന്ന വേറെ പരിപാടിയും ella❤️👏🏻🔥

  • @ncreation1179
    @ncreation1179 Před 2 lety +3

    ഒരിക്കൽ കേട്ടാൽ പോലും ക്ലാസ്സ്‌ ഓർമയിൽ ഉണ്ടാകും... Thank u Sir

  • @aswathysnair5200
    @aswathysnair5200 Před 3 lety +54

    സാർ പറഞ്ഞത് സത്യമാണ് ഇംഗ്ലണ്ടിലെ വിപ്ലവം പുസ്‌തസ്‌കങ്ങളിലും മറ്റു ചാനലുകളിലും നോക്കിയാൽ കാണാൻ പറ്റില്ല അവിടെ റഷ്യൻ വിപ്ലവവും ഫ്രഞ്ച് വിപ്ലവവും ഒക്കെ ഉണ്ട്. ഇത്രയും ബുദ്‌മുട്ടുള്ള ഭാഗം എളുപ്പത്തിൽ മനസിലാക്കി തന്നതിന് സാർ ന് ഒരുപാട് നന്ദി. കണ്ടു പഠിക്കാൻ സമയമില്ലാത്തതുകൊണ്ട് കേട്ടാണ് പഠിക്കുന്നത്. കേൾക്കുമ്പോൾ വീഡിയോയിൽ നോക്കാതെ തന്നെ ഓരോ ബുദ്ധിമുട്ടുള്ള വാക്കും സാർ എടുത്ത് പറയുന്നത് കൊണ്ട് മനഃപാഠമാക്കാൻ പറ്റുന്നുണ്ട്. ഏറ്റവും മികച്ച അവതരണമാണ് സാർ ന്റെ. ക്ലാസ്സിൽ അദ്ധ്യാപകന് മുൻപിൽ ഇരിക്കുന്നത് പോലെ തന്നെയാണ്.

    • @AASTHAACADEMY
      @AASTHAACADEMY  Před 3 lety +4

      Thank you

    • @squad257
      @squad257 Před 2 lety

      Aswathy s nair...ldc aano nokkunne

    • @aswathysnair5200
      @aswathysnair5200 Před 2 lety +1

      @@squad257 ldc focus cheithu padikkunnilla degree level anu pradanamayum nokune.

    • @squad257
      @squad257 Před 2 lety

      @@aswathysnair5200 ....ldc ezhuthunille....enik collab cheyth padikkn oru friend vensm athukondanu chodhicath kto

    • @aswathysnair5200
      @aswathysnair5200 Před 2 lety

      @@squad257 ldc listil varumonu ariyilla athukonda degree level nokune

  • @anithavinod2195
    @anithavinod2195 Před 3 lety +6

    Sir... ഒരു കഥ പോലെ എല്ലാ points ഉം മനസ്സിൽ തങ്ങി നിൽക്കുന്നു... വലിച്ചു നീട്ടലില്ലാതെ points മാത്രം പെറുക്കി എടുത്തു പഠിപ്പിക്കുന്ന sirntae ക്ലാസുകൾ super ആണ്.. എല്ലാ അംഗീകാരങ്ങളും വൈകിയാണേലും സാർ നു ലഭിക്കും... 100 % sure...

  • @revathysreekumarnair617
    @revathysreekumarnair617 Před 10 měsíci +2

    ഈ ടോപ്പിക്ക് സെർച്ച്‌ ചെയ്ത് പഠിക്കുന്നവർക് ഇതിലും മികച്ച ഒന്ന് കണ്ടെത്താൻ കഴിയില്ല, അത്രയ്ക്കും മികച്ച ക്ലാസ്സ്‌😍

  • @sanu45368
    @sanu45368 Před 2 lety +1

    വളരെ നല്ല ക്ലാസുകൾ 👍👍👍.. വിപ്ലവങ്ങൾ എല്ലാം ഇത്ര നിസാരമായി കഥകേൾക്കുന്ന പോലെ പഠിക്കാൻ സാധിച്ചത് ആദ്യമായാണ്... Thank യൂ so much sir 👍👍👍

  • @renukakammadath
    @renukakammadath Před 3 lety +15

    101% urapp.. Aastha is triggered with passion🙏💕

  • @sreeshmaayiraniyil3554
    @sreeshmaayiraniyil3554 Před 3 lety +17

    വളരെ നല്ല ക്ലാസ്സ്‌..... ഇത്രയും detailed നോട്ടിസ് വളരെ കൃത്യമായി പറഞ്ഞു തന്നതിനും താങ്കളുടെ കഴിവിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി...

  • @sandheepmuttappalam
    @sandheepmuttappalam Před 3 lety

    സർ, വളരെയധികം നന്ദിയുണ്ട്, മികച്ച രീതിയിൽ കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു ക്ലാസ് നല്ലതു പോലെ മനസ്സിലാക്കി തന്നതിനും, പഠിക്കാൻ ഇൻസ്പറേഷൻ തന്നതിനും

  • @jannuscreations3850
    @jannuscreations3850 Před rokem +1

    ഹിസ്റ്ററി ക്ലാസിയിൽ പണ്ട് ഉറങ്ങി ഉറങ്ങി കെട്ടിരുന്ന classes ആണ് ഇപ്പോൾ വളരെ ലളിതമായി സർ ഒരു കഥകൾ പോലെ പറഞ്ഞു തരുന്നത്... വളരേ നന്ദിയുണ്ട് സർ 🙏🙏

  • @sinannasim2407
    @sinannasim2407 Před 3 lety +34

    സർ, മുത്താണ്.... അറിവാണ് മുഖ്യം... ഒരുപാട് നന്ദി. വിലയേറിയ അറിവുകൾ പകർന്നു നൽകുന്നതിന്ന്.👍🏻❤️

  • @anandbc5889
    @anandbc5889 Před 3 lety +13

    Road to SILVER PLAY BUTTON ▶️

  • @ratheeshpk9535
    @ratheeshpk9535 Před 2 lety +4

    ഈ ക്ലാസ്സ് പുതിയ അറിവാണ് , ആസ്ത അക്കാദമിക്ക് എല്ലാവിധ ഭാവുകങ്ങളും.

  • @ammukannan3504
    @ammukannan3504 Před 3 lety

    സൂപ്പർ ക്ലാസ്സ്‌.. അടിപൊളി.. ഇത്രക്ക് പെർഫെക്ട് ആയി ക്ലാസ്സ്‌ കണ്ടിട്ടില്ല. ഗംഭീരം.... സൂപ്പർ 👍👍👍🙏🙏

  • @sherint5946
    @sherint5946 Před 3 lety +18

    Sir frst time aanu njan class kanunnathu...
    Valare nalla class.. World history eniku nalla tough aanu.. But ethu super 👌👌👌... Thank u so much sir...
    സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് നു special coaching undo??

  • @lekshmidevim1318
    @lekshmidevim1318 Před 3 lety +11

    ഇത്‌പോലൊരു ക്ലാസ് youtube ചരിത്രത്തിൽ ഉണ്ടാവില്ല
    നന്ദി സർ 🙏🙏

  • @silpadileep3582
    @silpadileep3582 Před měsícem +1

    ഒരു കഥ കേട്ടതുപോലെ എല്ലാം വളരെ clear ആയി മനസിലായി ഒരുപാടു നന്ദി sir🙏

  • @neenapv9058
    @neenapv9058 Před 3 lety

    വളരെ നല്ല ക്ലാസ്സ്‌, ഇത്രയും detailed ആയി ഈ ക്ലാസ്സ്‌ ഇത് വരെ കേട്ടിട്ട് ഇല്ല

  • @manjujeevan9036
    @manjujeevan9036 Před 3 lety +4

    ശെരിക്കും ഒരു കഥ പോലെ മനസ്സിൽ നിൽക്കുന്ന cls ആണ് സാറിന്റെ.....ഞാൻ സാറിന്റെ ക്ലസിൽ നേരിട്ടു ഇരിന്നിട്ടുണ്ട്🌹🌹🌹

  • @archanatbalan
    @archanatbalan Před 3 lety +20

    സാറിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ...

  • @sreenandhaksnandha3033

    ടഫ് തോന്നിയ ഭാഗങ്ങൾ എത്ര ഈസി ആയിട്ട സർ മനസിലാക്കി തരുന്നത് thank u sir👍👍👍👍

  • @veenaom8798
    @veenaom8798 Před 2 měsíci +2

    Thankuu sir ഇത്രേം നന്നായി ഇത് മനസിലാക്കി തന്നതിന് 😊🙏🙏

  • @nanduraj5732
    @nanduraj5732 Před 3 lety +11

    These are the classes that must me shared...liked...subsrcibed ! There are lot of institutions having youtube chanel for psc exam orientation... But no one is taking effort as Aastha academy taking or Ajith sumeru sir taking... Hats off sir! Brilliant effort! Like in intro tag line this channel is triggered with passion!

  • @akshidhmankavil8907
    @akshidhmankavil8907 Před 3 lety +3

    സാറിന്റെ ക്ലാസ് ഒരു രക്ഷയുമില്ല.... 👍👍👍

  • @jessyanu7931
    @jessyanu7931 Před 2 lety

    ആദ്യമായാണ് മഹത്തായ വിപ്ലത്തിന് കിട്ടിയ മഹത്തായ ക്ലാസ്.Super

  • @Akshayjs1
    @Akshayjs1 Před 3 lety +1

    ഒന്നും പറയാനില്ല സർ.
    റാങ്ക് ഫയൽ കളിൽ പോലും scatter ചെയ്ത് കിടന്നതിനാൽ ഒന്നും മനസ്സിലാകാതെ നിന്ന ഈ ഭാഗം പുഷ്പം പോലെ ഒരു കഥയാക്കി തന്നതിന് ഒരായിരം നന്ദി❤️

  • @suleshvsudhans686
    @suleshvsudhans686 Před 3 lety +4

    ഈ ടോപ്പിക്ക് പല പ്രഗത്ഭരായ അദ്ധ്യാപകരുടെയും കണ്ടു ഞാൻ. ഏറ്റവും കൂടുതൽ കാര്യങ്ങൾ കഥ പോലെ പറഞ്ഞത് അജിത് സുമേരു സാർ ആണ്... അറിവിന്റെ നിറകുടമാണ് നമ്മുടെ അജിത് സാർ. കേരളത്തിലെ നമ്പർ വൺ ചാനലിലേക് കുതിക്കുന്ന ആസ്ത അക്കാഡമി ക് ആശംസകൾ

  • @aneeshaansar5967
    @aneeshaansar5967 Před 3 lety +3

    കഥ കേൾക്കുന്നതുപോലുണ്ട് .നല്ല തു പോലെ ക്ലാസ്സെടുത്തതിന് നന്ദി.

  • @deepat.s8134
    @deepat.s8134 Před 2 lety

    സാറിന്റെ ക്ലാസ്സ്‌ കാണുമ്പോൾ ഹിസ്റ്ററി പഠിക്കാൻ ഒരു ഇഷ്ട്ടം തോന്നുന്നുണ്ട്.🙏🙏

  • @farookfarook6805
    @farookfarook6805 Před 3 lety

    WORLD HISTORY PADIKKAN ENTHU CHEYYUM ENNU AALOCHICHIRIKKUPPOL AANU SIRNTE CLASS KANDATH... ADIPOLI.... THIS IS THE BEST WAY TO TEACH AND LEARN HISTORY... THANKS SIR

  • @khadeejakjs1349
    @khadeejakjs1349 Před 3 lety +6

    Adipoli class
    Nombu thuranit udane ingu porunu sir nte class kelkan

    • @AASTHAACADEMY
      @AASTHAACADEMY  Před 3 lety +4

      ആശംസകൾ, God bless you
      എവിടാരുന്നു. നിങ്ങളൊക്കെയാണ്
      ഈ ചാനലിനെ ഇത്രയെങ്കിലും
      ആക്കിയത് .Thank you

    • @khadeejakjs1349
      @khadeejakjs1349 Před 3 lety +3

      @@AASTHAACADEMY phone complaint ayi poi sir enkilum follow cheyundarunu

  • @fasinaaz1677
    @fasinaaz1677 Před 3 lety +3

    Engane padichu thudanganam ennu oru idea undayirunnilla. Apozhaanu sir nde video kandath.. Ipo ellam classum kaanarund.. Super class aanu...padikaan kooduthal interest thonnunnu.. Thank u sir.. Thank u so much...

  • @aswathyr.s4124
    @aswathyr.s4124 Před rokem

    World history.. ഒരുപാട് ക്ലാസുകൾ കണ്ടിരുന്നു.. എന്നിട്ടും ഒന്നും ക്ലിയർ അല്ലരുന്ന്... Thank you sirrrr.. It's the best cls for learning world history.. 👌🏻👌🏻

  • @arunkumar-cu9oi
    @arunkumar-cu9oi Před 3 lety +1

    പല videos ഉം കണ്ടിരുന്നു. നോട്ടും എഴുതി. അതെടുത്തു ഇപ്പോൾ നോക്കിയപ്പോൾ തലയും വാലും കിട്ടുന്നില്ല.
    But ഇപ്പോഴാണ് സംഭവം എന്താണെന്നു മനസിലായത്..
    Excellent 👌👌👌
    Thank U so much sir🙏

  • @sradha259
    @sradha259 Před 3 lety +14

    ഹാപ്പി വിഷു മാഷേ 😍🎆

  • @pranaveprabhakar5140
    @pranaveprabhakar5140 Před 3 lety +3

    Sir ...itreyum nannnay England revolution evideyum kettittillla...othiri CZcams channels and other paid platform s kanarund...oru karyam parayam sir..itre quality evidunnum kitttiyitttillla....this channel deserve more attention..njanorupadnperod paranju ithine patti...ellavishayavum perini matram kaikaryam cheyyunnavarkkkanu sir ippol kuduthal reach and likes..sir ath nokkenda form is temporary class is permanent 🔥🔥🔥🔥🔥🔥..thank u sir..njangal kude undakum....

  • @kunjiikunju2828
    @kunjiikunju2828 Před 2 lety

    ഈ സബ്ജക്ടിനെ കുറിച്ച് ഇത്ര ഡീപായി മറ്റെവിടെയും 😍😍കണ്ടിട്ടില്ല. സൂപ്പർ ക്ലാസ് നന്നായിട്ട് മനസ്സിലായി 🙏sir

  • @backtonature3020
    @backtonature3020 Před 2 lety

    ആഹാ,, സൂപ്പർ 👌 ക്ലാസ്.... കുറച്ചൊക്കെ യുട്യൂബിൽ classes കണ്ടു. പക്ഷെ കിളി പോയ അവസ്ഥ ആയിരുന്നു...... സർ nte ക്ലാസ്കേട്ടൂ.. സൂപ്പർസൂപ്പർ.... നന്നായി മനസിലായി

  • @shamnashameer285
    @shamnashameer285 Před 3 lety +3

    England revolution oru story pole mindil nilkunnu.... thank you so much sir 🙏🙏🙏👍👍👍

  • @sarath5836
    @sarath5836 Před 3 lety +4

    really helpful sir...world history class simple aayi paranju thannu...thanks

  • @aaghurachu
    @aaghurachu Před 3 lety

    ethra simple aaytanu sir ithu paranju tharunnadu,,,Your way of teaching highly motivational,,,

  • @anandshore2591
    @anandshore2591 Před rokem +2

    Best one in entire CZcams

  • @santoshchandran8409
    @santoshchandran8409 Před 3 lety +7

    Ithokke paranju tharan sir thanne venam🙏🙏sir nte Ella classukalum super......may God bless you sir 👍👍👍sir num family kkum vishu asamsakal❤️❤️

  • @brotherhood9227
    @brotherhood9227 Před 3 lety +5

    This channel deserve more sub..👍

  • @roshuchandran4909
    @roshuchandran4909 Před 3 lety +1

    Adipowli class ... kettirikanum padikanum thonuna nalla class..thank u Ajith sir...✌✌✌

  • @bindua2485
    @bindua2485 Před 2 lety +2

    Enganeyenkilum oru joli nedi rakshappedum ennu positive aayi manassine padipikkunna orupaad perude koottayma aayirikkum aastha students a varude vishwasathinu vilakodukkunna aasthakku oraayiram nandi🙏

  • @shanrpm
    @shanrpm Před 3 lety +4

    കണ്ടതിൽ വച്ചു ഏറ്റവും നല്ല ക്ലാസ്സ്‌.

  • @praveenaspradeep4955
    @praveenaspradeep4955 Před 3 lety +3

    Aadhyamai alla kanunath, ee channel, munb cls kandsnkilum skip cheyth povukayarunnu pathiv, innu pakshey poornamayum kandu, anne aah sir ntey cls skip cheyth poyathil orupade dhukhikunnu,

  • @amruthapradeep5261
    @amruthapradeep5261 Před 2 lety

    അടിപൊളി class👌👌.. നന്ദിയ്യുണ്ട് സർ ഇത്രേം ബംഗിയായി class എടുത്തു തരുന്നതിനു. 👍👍

  • @asharajeev2780
    @asharajeev2780 Před 8 měsíci

    ഇതിലും മികച്ച ക്ലാസ്സ്‌ സ്വപ്നങ്ങളിൽ മാത്രം

  • @krishnasree.p.sp.s1657
    @krishnasree.p.sp.s1657 Před 3 lety +6

    2 days ayi waiting ayirunnu.thankyou sir..HAPPY VISHU.....❤💥💥💥❤

  • @sherinshajiphysics
    @sherinshajiphysics Před 3 lety +6

    Super sir, I like this class, first time iam watching a psc class, till the end I didn't get bored. 🙂😊😍😍

  • @Suji1619
    @Suji1619 Před měsícem

    Rankfile നോക്കി പ്രാന്ത് പിടിച്ചു അപ്പോഴാണ് ഈ ക്ലാസ്സ്‌ കണ്ടത് നല്ലപോലെ മനസിലായി thankyou sir❤

  • @vishnuprasad2685
    @vishnuprasad2685 Před 3 lety +2

    The Best class I have Ever seen in CZcams ❤

  • @swathibalakrishnan9598
    @swathibalakrishnan9598 Před 3 lety +4

    Super class..❤️❤️❤️ thank you so much sir.. 🙏🙏🙏🙏 Sir nu um family ku um Vishu Aashamsakal.. 😊

  • @abhijithks9094
    @abhijithks9094 Před 3 lety +5

    thanku sir... ithilum nalla class ithinu kittanilla... great effort sir.... ella clsssum kand notes ezhuthi padikkunnd sir...

  • @drewmeangi
    @drewmeangi Před 2 lety

    യൂട്യൂബിൽ കണ്ടിട്ടുള്ള ഏറ്റവും മികച്ച ക്ലാസ്സ്‌ ✨️✨️

  • @justinmg4049
    @justinmg4049 Před 2 lety +3

    Fantastic presentation with perfect content 💯💯💯👌

  • @roshinirajappan2945
    @roshinirajappan2945 Před 3 lety +19

    വിഷയബാഹുല്യമില്ലാതെ ലളിതമായി എന്നാൽ കാര്യകാരണസാഹിതം ടോപിക് അവതരിപ്പിക്കുന്നതിൽ സാറിനു ഒരുപാട് നന്ദി..... Getting abundant inspiration from your classes... Thank you sir🌹

  • @shineksr
    @shineksr Před 2 lety

    Super class കഥ പോലെ കേട്ടിരിക്കാം.. 👍🏻👍🏻👍🏻😍

  • @jibinpjohn4931
    @jibinpjohn4931 Před rokem +1

    🎉class oru രക്ഷേം ഇല്ല ❤️

  • @nithinsudarsan8809
    @nithinsudarsan8809 Před 3 lety +14

    Very good class...I am enthusiastically learning world history for the first time 👏

    • @Saranyahere92
      @Saranyahere92 Před 3 lety

      Note nammude channel el koduthittund to.. sir ntea cls kazhinju kandu nokku.. additional points und

  • @kuttappanumkasiyum3116
    @kuttappanumkasiyum3116 Před 3 lety +8

    Adipoli......examinu munpu kittathathu nashtayi....sarallyaaa....ini 18 th nu ezhuthunnavarkku upakarikkatte....

  • @nadiyakasees5244
    @nadiyakasees5244 Před 2 lety +1

    Ee channel ipo munnott pookendath ipo sirneekkal kooduthal aavashyakkar njanghalaanuu apo comment like thannirikkum 👍👍👍👍.... Iniyum koodattee njanghade ee channelinte subscribers😍😍😍

  • @aswathymol3417
    @aswathymol3417 Před rokem

    നല്ല cls ആണ് sir... എല്ലാ details ഉം cover ചെയ്തിട്ടുണ്ട്.. Thankyou sir

  • @nayanar6032
    @nayanar6032 Před 3 lety +3

    Enthu super class anu sir, parayan vakilla, kayyadichalum mathuyavilla, atrayum super classs🙏🙏🙏

  • @neena1349
    @neena1349 Před 3 lety +6

    രക്ത രഹിത വിപ്ലവം നല്ല കഥ പോലെ ഉണ്ട് മറക്കില്ല ഇനീ. സർ ന്റെ ക്ലാസ്സ്‌ വളരെ ലളിതമാണ്. But Powerful.. ഞാൻ ഒരു commerce അധ്യാപിക ആണ്. Psc പഠിച്ചു തുടങ്ങുന്നേ ഒള്ളു. ഒരു അധ്യാപിക എന്ന നിലയിൽ തന്നെ സർ ഇൽ നിന്നും ഒരുപാടു പഠിക്കാൻ ഉണ്ട്. Classes എലാം സൂപ്പർ..🙏

  • @kochuparambil6822
    @kochuparambil6822 Před 3 lety +2

    Sir.. Adipoli class.. History ithrayum enjoy chyth padikne aadyam aanu.. Thanks a lot sir..🥰🥰.. Expecting more😍😍

    • @AASTHAACADEMY
      @AASTHAACADEMY  Před 3 lety +3

      World history already completed.
      Total 9 classes . Search Aastha academy
      World history classes.

  • @anuecspeed8555
    @anuecspeed8555 Před 3 lety

    Sir...ഒരുപാട്‌ നന്ദി...... 🙏 കേട്ടിരുന്നു pogum എല്ലാ classum 👌👌

  • @sradha259
    @sradha259 Před 3 lety +35

    Waiting ആയിരുന്നു മാഷേ ❤❤❤ ഇന്നലെ cls ഇല്ലാതിരുന്നിട്ട് oru വിഷമം ആയിരുന്നു.thank you so much sir💞❤️💖

  • @saranjithp8431
    @saranjithp8431 Před 3 lety +3

    Superb class...Thank you sir🙏🙏🙏♥️♥️♥️..
    Expecting your model exams before degree prelims.
    Happy Vishu..

  • @sreeshman7074
    @sreeshman7074 Před 2 lety +1

    Ithilum nalla class swapnangalil matram. Ajith sir uyir 🔥

  • @jajeshvijayan1811
    @jajeshvijayan1811 Před 2 lety +1

    Awesome class... Crystal clear clarity of facts... Thank you sir..

  • @mithunsiva6503
    @mithunsiva6503 Před 3 lety +3

    Njan oru history teacher anu.. Ur class is awsom❤️

  • @jayalekshmi2212
    @jayalekshmi2212 Před 3 lety +7

    Thank you so much sir!! As always Interesting class!

  • @seljokunjappan
    @seljokunjappan Před 3 lety

    വളരെ നല്ല ക്ലാസ്സ്‌. നന്നായി മനസിലാക്കാൻ കഴിഞ്ഞു. നന്ദി സർ 😍👍

  • @jbkdiaries6008
    @jbkdiaries6008 Před 3 lety +1

    Very very satisfied history class I have ever noticed. Thank you ajith sir...

  • @vandana.s.nambiar1220
    @vandana.s.nambiar1220 Před 3 lety +3

    Thank you sir
    .. waiting ayrnu.ellav classm kanarund...🙏🙏🙏🙏world history sir class edkkney ennundayrnu..
    Very happy..
    God bless u sir for ur good health