PSC WORLD HISTORY/Class 3/French Revolution/ഫ്രഞ്ച് വിപ്ലവം/Ajith Sumeru/Aastha Academy

Sdílet
Vložit
  • čas přidán 15. 04. 2021
  • Published on: 16-04-2021
    Exclusively focussing on PSC/SSC/UPSC etc exam orientation
    * ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
    *** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
    Telegram Link: t.me/joinchat/AAAAAEhTIh1xCt4...
    WORLD HISTORY
    • PSC WORLD HISTORY//Cla...
    MEDIEVAL INDIAN HISTORY
    • KERALA PSC MEDIEVAL IN...
    INFORMATION TECHNOLOGY
    • KERALA PSC IT//Part - ...
    ECONOMICS
    • KERALA PSC ECONOMICS//...
    INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
    • Video
    DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
    • PSC INDIA AFTER INDEPE...
    DEGREE LEVEL PRELIMS (KERALA HISTORY)
    • Video
    DEGREE LEVEL PRELIMS (KERALA GEOGRAPHY)
    • Video
    DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
    • PSC ENVIORNMENTAL SCIE...
    DEGREE LEVEL PRELIMS (CIVICS)
    • KERALA PSC മനുഷ്യാവകാശ...
    DEGREE LEVEL PRELIMS (INDIAN HISTORY)
    • Video
    DEGREE LEVEL PRELIMS (CURRENT AFFAIRS)
    • Video
    DEGREE LEVEL PRELIMS (SPORTS)
    • KERALA PSC KERALA SPOR...
    DEGREE LEVEL PRELIMS (INDIAN CONSTITUTION)
    • Video
    DEGREE LEVEL PRELIMS (INDIAN GEOGRAPHY)
    • Video
    12th LEVEL PRELIMS MCQ
    • PSC 10th LEVEL PRELIMS...
    KERALA KAYIKA RANGAM
    • KERALA PSC KERALA SPOR...
    KERALA - MALSYABANDHANAM
    • KERALA PSC മത്സ്യബന്ധന...
    FAST & CURIOUS
    • KERALA PSC റേഷൻ കാർഡു...
    TRANSPORTATION IN INDIA
    • Video
    REVISION TEST
    • PSC 10th LEVEL PRELIMS...
    CURRENT AFFAIRS
    • Video
    ENVIRONMENTAL SCIENCE
    • PSC ENVIORNMENTAL SCIE...
    KERALA HISTORY
    • Video
    KERALA STATE FORMATION
    • Video
    INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
    • PSC INDIA AFTER INDEPE...
    MODERN INDIAN HISTORY
    • Video
    INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
    • Video
    INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
    • GK ROUND UP25 (INDIAN ...
    INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
    • Video
    INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
    • Video
    KERALA RENAISSANCE
    • GK ROUND UP 25 (KERALA...
    #Query_Solved
    #World_History_Class_3
    #secretariat_assistant
    #French_Revolution
    #ഫ്രഞ്ച് _വിപ്ലവം
    #PSC_Degree_Level_Prelims/Main
    #LDC _Main _ Exam
    #LGS_Main _ Exam

Komentáře • 1,4K

  • @nichusidhu1632
    @nichusidhu1632 Před 3 lety +354

    Really many of us may know the history of Kerala, india and World through you only sir.Till the time most believed the lies or historical incidents, which were bending to political aspirations of either press or people.Now the real concepts we are getting. It is great worth to hear this classes, even PSC doesn't ask a single question in exams too, because we are getting the cream of your knowledge, which u might have made through Vast reading and efforts through 30 to 40 minutes classes. I am hearing these classes with my 8 year old son. He too listens it carefully, We owes a lot to you sir.You are great teacher. One of the blessings in corona period, else I may never able to come across your classes and we may never got a channel Aastha Academy. Even we are ready to pay for this classes too. The efforts and knowledge imparts is priceless

    • @AASTHAACADEMY
      @AASTHAACADEMY  Před 3 lety +232

      This is what a teacher expects from
      his pupil.The Good appreciation from
      the Pupil Should encourage a teacher
      in many ways.
      you are right, for a 30 minute class
      I need Vast reading. But the very important thing is the application or
      Presentation of those facts Systamatically before you merely
      looking infront of a Camera. Thus
      the 30 mnts end products Comes
      from the 10-12 hours of mental and
      Physical work. Thats why I am always requesting to every body Pls recognize the effort and support this Channel.
      Very Personally I like the Statement
      of your 8 yr boy. l have also Kids with
      7yrs and 12 yrs. They too watching
      these Classes regularly. Pls inform my
      blessing and gratitude to that young
      NAPOLEON🤴🤴♥️.Thanks 🙏🙏🙏🙏

    • @nichusidhu1632
      @nichusidhu1632 Před 3 lety +4

      Sure sir

    • @rejanirrajan7121
      @rejanirrajan7121 Před 3 lety +3

      Llp

    • @animahendra
      @animahendra Před 3 lety +2

      Well said

    • @aaryanatha9298
      @aaryanatha9298 Před 3 lety +3

      True words.. sharing same thoughts..

  • @prajeeshpalat2975
    @prajeeshpalat2975 Před měsícem +53

    2024 ൽ കാണുന്നവർ ഉണ്ടോ?

  • @sudevmd
    @sudevmd Před 3 lety +421

    സാധാരണ ഒരു വിദ്യാർത്ഥി ഒരു മാസം മുഴുവൻ തപ്പിയാലും ഇത്രേം വിവരങ്ങൾ ലഭിക്കില്ല. ഈ ക്ലാസ് കേൾക്കുമ്പോൾ തന്നെ മനസിലാകും എത്ര ആഴത്തിൽ അറിഞ്ഞിട്ടാണ്/ പഠിച്ചിട്ടാണ് ഈ ക്ലാസ് ഞങ്ങൾക്ക് തരുന്നത് എന്ന്. എത്ര പറഞ്ഞാലും മതിയാകില്ല. ഒരുപാട് നന്ദി ഉണ്ട്.🙏

  • @rekhasunil820
    @rekhasunil820 Před rokem +8

    എനിക്ക് 48 വയസ്സുണ്ട്. ഞാനിപ്പോൾ Kerala University യിൽ പ്രൈവറ്റ് ആയി B A politics ന് പഠിക്കുന്നു. Second year ആണ്.29 th ന് History exam ആണ്. ഈ ക്ലാസുകൾ എനിക്ക് ഒരുപാട് ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. Text വായിക്കാൻ പോലും സമയം കിട്ടുന്നില്ല. ഇതാവുമ്പോൾ എന്റെ ജോലികളും നടക്കും. പഠിക്കാനും പറ്റും. 🙏🙏🙏. ഒരുപാട് നന്ദി ഉണ്ട്. വീട്ടിൽ എല്ലാവരും ഈ ക്ലാസുകൾ ശ്രദ്ധിക്കാറുണ്ട്. ആളുകളെ പിടിച്ചിരുത്തുന്ന ശബ്ദം. 🙏🙏🙏

  • @ajithradhakrishnan153
    @ajithradhakrishnan153 Před 2 lety +60

    റിവിഷന് വേണ്ടി വന്നതാണ്..... ഇതിനും മികച്ച അവതരണം കാണിക്കുന്നവർക്ക് life time settlement......!💪
    സ്കൂൾ പഠന കാലത്ത് ഇതുപോലൊരു അദ്ധ്യാപകൻ ഉണ്ടായിരുന്നേൽ എന്ന് ഓരോ വീഡിയോ കഴിയുമ്പോഴും ആശിച്ചു പോവുകയാണ്........!🔥♥️

  • @athiramohanan9558
    @athiramohanan9558 Před 3 lety +52

    വേൾഡ് ഹിസ്റ്ററി പഠിക്കാൻ വേറെ ഇവിടേം പോകണ്ട....എന്ത് രസമായിട്ടാണ് ക്ലാസ്സ് എടുക്കുന്നത്.....കിട്ടുന്ന ടൈം ഒക്കെ eee channel ആണ് kelkunne....നങ്ങൾക് വേണ്ടി ഇത്രേം effert ഇടുന്ന sir ne ദൈവം അനുഗ്രഹിക്കും....നങ്ങളുടെ പ്രാർത്ഥനയിൽ എന്നും sir undakum....love u sir🙏🙏🙏

  • @successsparkbynisha8040
    @successsparkbynisha8040 Před 3 lety +142

    സാറിന്റെ കഷ്ടപ്പാട് നന്നായി മനസിലാകുന്നുണ്ട്. 30 മിനിറ്റ് പഠിപ്പിക്കുവാൻ ബുക്സ് റെഫർ ചെയ്യാൻ തന്നെ എന്തു സമയം വേണം. പിന്നെ പഠിക്കണം, നോട്ട് തയ്യാറാക്കണം, points എഴുതണം. ക്ലാസ്സ്‌ എടുക്കുന്നതിനു മുൻപേ മനസിൽ ഒരു print preview കാണണം. Thanks sir...... ഞങ്ങളോട് ഇത്ര സ്നേഹം കാണിക്കുന്നതിൽ.....

    • @AASTHAACADEMY
      @AASTHAACADEMY  Před 3 lety +15

      Thank you

    • @Saranyahere92
      @Saranyahere92 Před 3 lety +4

      Njan sir ntea class base cheyitha nu entea channel el note edunnath..
      Scert+ rank file+ education app classes + video class ethream nokkiyit anu njan note ezhuthunnath.. ath njan entea channel vazhi share cheyyunnu
      Entea video class reference sir ntea class anu..

    • @user-yn4yc2tx6x
      @user-yn4yc2tx6x Před 2 lety +2

      @@AASTHAACADEMY sir ഒത്തിരി നന്ദി ഉണ്ട്. ഇത്രയും ആത്‍മർത്ഥമായി പഠിപ്പിക്കുന്ന സർ ഇന് എങ്ങനെ നന്ദി പറയണമെന്നറിയില്ല. എന്തായാലും job കിട്ടിയാൽ sir ഇനെ വന്നു കാണും.

    • @adarshekm
      @adarshekm Před 2 lety +1

      @@AASTHAACADEMY സത്യം സർ നമിച്ചു പോകുന്നു

    • @revathysarath8588
      @revathysarath8588 Před 2 lety

      Thanks sir

  • @vigneshwars.k544
    @vigneshwars.k544 Před 3 lety +37

    പെയ്ഡ് ക്ലാസ്സുകൾക്ക് പോലും ഇത്രെയും സംതൃപ്തി തരാൻ കഴിയില്ല ഞങ്ങൾക്ക്

  • @arjuncoorg829
    @arjuncoorg829 Před 3 lety +7

    ചരിത്രം ഇഷ്ടപെടാത്ത വായിക്കാൻ പോലും ഇഷ്ടം അല്ലാരുന്ന ഞാൻ. ഇപ്പോൾ sirnte full vedio യും സിനിമ കാണുന്ന പോലെ ഇരുന്നു കാണുവാണ്. Nthu രസമാണ് കേൾക്കാൻ. എത്ര നന്നായി മനസ്സിലാകുന്നുണ്ട്. Tnkuu sir

  • @siyadsiya1402
    @siyadsiya1402 Před 3 lety +139

    സാറിന്റെ ക്ലാസുകൾ കേൾക്കാൻ ഒരുപാട് താൽപര്യമാണ്.. ചരിത്രം കൺമുന്നിൽ ഒരു സിനിമ കാണുന്ന ഫീൽ കിട്ടും 😍😍😍thank u sir ❤️❤️❤️❤️🙏🙏🙏

    • @Saranyahere92
      @Saranyahere92 Před 3 lety +3

      ഫ്രണ്ട്‌സ് നാളത്തെ പ്രീലിമിനറി എക്സാം ഒന്നാം ഘട്ടത്തെ ആസ്പദമാക്കി ജികെ ചോദ്യങ്ങളുടെ connected facts ഉൾകൊള്ളിച്ചു കൊണ്ട് 111 questions and answers നമ്മുടെ ചാനൽ എൽ കൊടുത്തിട്ടുണ്ട്.. നിങ്ങൾക് എന്തായാലും ഉപകാരം ആകും

    • @babithaloves6860
      @babithaloves6860 Před 3 lety +1

      അതാണ് 👌👌👌👌

    • @nahnasnoushad6687
      @nahnasnoushad6687 Před 3 lety +1

      സത്യ ഒരു കഥ കേൾക്കുന്ന പോലെ

    • @shymasreejith7648
      @shymasreejith7648 Před 3 lety +1

      ഇംഗ്ലീഷ് പഠിക്കാൻ ഏറ്റവും നല്ല ചാനൽ ഏതാണ്, comment cheyyumo

    • @siyadsiya1402
      @siyadsiya1402 Před 3 lety +1

      @@shymasreejith7648 jafar sadiq sirന്റെ ക്ലാസുകൾ നല്ലതാണ്.. jafars english

  • @borntowin6246
    @borntowin6246 Před 3 lety +201

    Talent ന്റെ റാങ്ക് ഫയലില് ഒക്കെ നോക്കി കാണാതെ പഠിക്കലായിരുന്നു എന്റെ ജോലി .., കഥയറിയാതെ ആട്ടം കാണുന്ന പോലെ ..ഇപ്പോള്‍ സാറിന്റെ ക്ലാസ്സ് കേട്ടപ്പോഴാ വിപ്ലവമൊക്കെ എന്താണെന്ന് മനസ്സിലായത് ..,

    • @achuarush8171
      @achuarush8171 Před rokem +5

      ഒരു സിനിമ കണ്ട പോലെ..... Suprrrr sir. Mm Thank you so much sirrrr

    • @kptvid9133
      @kptvid9133 Před rokem +1

      Sathyam😇

    • @AanjanayaDas
      @AanjanayaDas Před rokem +1

      അതും വേണം 😊കാണാതെ പഠിക്കരുത്

    • @anjalirajesh9406
      @anjalirajesh9406 Před rokem +2

      Njanum .....

    • @anjana_raj
      @anjana_raj Před rokem +1

      Njanum

  • @mr.light1
    @mr.light1 Před 3 lety +28

    ചരിത്രം ഇത്രത്തോളം നന്നായി എടുക്കുന്ന ക്ലാസ് വേറെ കണ്ടിട്ടില്ല.. ഇനി കാണേണ്ട കാര്യവുമില്ല.. thank u sir.. pls cont....❤️❤️❤️

  • @Shyam12323
    @Shyam12323 Před 5 měsíci +2

    റൂസ്സോയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ എല്ലാം നമ്മടെ രാജ്യം ഭരിക്കുന്നവർ നന്നായി ഇരുന്ന് ഒന്ന് കേൾക്കണം. At least സാമൂഹിക ഉടമ്പടി ഒരു പേജ് എങ്കിലും വായിക്കണം 🙂🙂
    Superb class❤

  • @fazilmohammed3177
    @fazilmohammed3177 Před 3 lety +70

    വെറും 30 മിനിറ്റുകൾ കൊണ്ട് എത്ര വലിയ അറിവുകളാണ് നമുക്ക് കിട്ടുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഇത്ര വലിയ content ഇത്രക്കും മനോഹരമായി അവതരിപ്പിക്കുവാൻ മറ്റൊരാൾക്കും കഴിയില്ല. Hats off to you sir .. ഫ്രീ ആയിട്ടാണ് ഈ ക്ലാസ്സുകൾ എന്നത് അതിലേറെ മഹത്വം കൂട്ടുന്നു

  • @roshnik3306
    @roshnik3306 Před 3 lety +50

    വിപ്ലവം പഠിക്കാൻ ഇതിലും നല്ല ക്ലാസ്സ്‌ വേറെ അന്വേഷിക്കേണ്ട. This is the best!!!!!!!👌👌👌👌

  • @shijishiji4957
    @shijishiji4957 Před 3 lety +16

    Sir, ഒരുപാട് thanks. എത്രയും വേഗം notes തരണേ 😊. കൂട്ടുകാരോടൊക്കെ AASHTHA ACADEMY യെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

  • @ponnusponnu7706
    @ponnusponnu7706 Před 2 lety +1

    ആദ്യ ആയിട് ഈ ചാനൽ കാണുന്നത്. സൂപ്പർ ക്ലാസ് . വൈകിപ്പോയി ഞാൻ. Notes എഴുതി എടുക്കേണ്ട. എല്ലാം മനസ്സിലാക്കി clear ആക്കി തന്നു. അതോണ്ട് ഇനി മറന്നു പോകില്ല. ഫ്രഞ്ച് വിപ്ലവം ഒരു മൂവി എഫക്ട് ൽ ..കിട്ടി. ഒരുപാട് നന്ദി സർ.

  • @user-df3hj5wh9r
    @user-df3hj5wh9r Před 3 lety +44

    I love you ajith sir vallatha orishtam with great respect

    • @AASTHAACADEMY
      @AASTHAACADEMY  Před 3 lety +6

      Thanks bro

    • @athulroshanars304
      @athulroshanars304 Před 3 lety +9

      @@AASTHAACADEMY njanum eppozhum parayarille I love you sir ennu,ellavarkum aa feel thonnithudangi.Padippikkunna teacherod orishtam vannal thanne vijayichu.Pinne Ella subjects um easy alum.Thank you sir Ramdan masamanu njan dua cheyyam sirnu nallath mathram varan enikkathe cheyyam pattu.Pinne Joli vanganam Insha Allah.Thanks alot sir mashallah

    • @AASTHAACADEMY
      @AASTHAACADEMY  Před 3 lety +7

      @@athulroshanars304
      റംസാൻ ആശംസകൾ
      നിങ്ങൾക്ക് നല്ലത് വരും.
      നന്ദി

  • @sreyaslakshmi4110
    @sreyaslakshmi4110 Před 7 měsíci +2

    ഇതിൽ കൂടുതൽ ഈ ടോപ്പിക്കിൽ നിന്ന് കിട്ടാനില്ല
    ഒത്തിരി നന്ദി, സാർ

  • @sudharmaarappuzhakkal832
    @sudharmaarappuzhakkal832 Před 2 měsíci +2

    വളരെ നല്ല ക്ലാസ്സ്‌, ചരിത്രം പഠിക്കാൻ പഠിപ്പിച്ചു ✨️

  • @nichugaming2537
    @nichugaming2537 Před 3 lety +8

    എനിക്ക് ഈ topic ബുക്ക്‌ ഇല് നിന്നും പഠിച്ചിട്ട് ഒന്നും മനസിലായിട്ടുണ്ടായിരുന്നില്ല. Sir ന്റെ ക്ലാസ്സ്‌ കേട്ടപ്പോൾ ആണ് മനസിലായത്. ഒരുപാട് നന്ദി ഉണ്ട്.

  • @priyajoseph913
    @priyajoseph913 Před 3 lety +82

    ആ സമയം ഫ്രഞ്ച് ജനത ഒരു രക്ഷകനെ തിരയുകയായിരുന്നു ദൈവം മുൻപിൽ പ്രെത്യക്ഷ പെട്ട പോലെ അവർക്ക് ഒരു രക്ഷകനെ കിട്ടി അവന്റെ പേര് ആയിരുന്നു.... നെപോളിയൻ 💥 bgm

    • @AASTHAACADEMY
      @AASTHAACADEMY  Před 3 lety +37

      😎Napoleon he is much awaited leader
      That france need those circumstances.
      Try to read him after you got a job

    • @vigneshwars.k544
      @vigneshwars.k544 Před 3 lety +5

      sathyam.. entem mindil vannath KGF warrior kadhayude scene aanu

    • @rishikmama2414
      @rishikmama2414 Před 2 lety +1

      sathyam 💥sir class flim kannunna polae annu.aa rangam polich🤩🤩🔥🔥🔥

    • @arun.m3321
      @arun.m3321 Před 2 lety +14

      പി എസ് സി പരീക്ഷ രണ്ടു ഘട്ടം ആയപ്പോൾ വിദ്യാർത്ഥികൾ ഒരു രക്ഷകനെ തിരയുകയായിരുന്നു.. ദൈവം മുന്നിൽ പ്രത്യക്ഷ പെട്ടത് പോലെ അവർക്കൊരു രക്ഷകനെ കിട്ടി ..ശേഷം സ്ക്രീനിൽ🌅 bgm💥

    • @seethariju1289
      @seethariju1289 Před 2 lety +1

      @@arun.m3321 exactly..... ഞാനും പറയാൻ വരികയായിരുന്നു 👌

  • @magicfeathers6
    @magicfeathers6 Před měsícem +1

    Ajith sir =history ❤
    Spacial topic =knowledge factory ❤

  • @sreenisahadevans6222
    @sreenisahadevans6222 Před 3 lety +46

    കാവ്യാത്മകമായി ഫ്രഞ്ച് വിപ്ലവം അവതരിപ്പിച്ച അജിത് sir 🥰🥰🥰🥰🙏🙏🙏🙏

    • @Saranyahere92
      @Saranyahere92 Před 3 lety

      Njan sir ntea class base cheyitha nu entea channel el note edunnath..
      Scert+ rank file+ education app classes + video class ethream nokkiyit anu njan note ezhuthunnath.. ath njan entea channel vazhi share cheyyunnu
      Entea video class reference sir ntea class anu..

  • @prasanthramesh4143
    @prasanthramesh4143 Před 3 lety +27

    എല്ലാ ക്ലാസും മാരക പോളിയാണ്...... അവതരണം പറയാതിരിക്കാൻ വയ്യ...... ഒറ്റപ്പേര് 🔥🔥🔥🔥

  • @shijithkumark226
    @shijithkumark226 Před 3 lety +3

    ഈ ക്ലാസ് കണ്ട് നോട്ട് എഴുതിയെടുക്കാൻ മാത്രം 4 മണിക്കൂർ സമയമെടുത്തു. അതിൽ നിന്നും മനസിലാക്കാം സർ പഠിപ്പിക്കാൻ വേണ്ടി എടുക്കുന്ന കഷ്ടപ്പാട്. ഒരുപാടു നന്ദിയുണ്ട് സർ

    • @AASTHAACADEMY
      @AASTHAACADEMY  Před 3 lety +5

      അത്രയും സമയം പഠിക്കാൻ കളയരുത്. പഠിച്ചു കഴിഞ്ഞു
      റിവിഷൻ test ചെയ്താൽ മതി.
      അതിന്റെ pdf ടെലിഗ്രാം ചാനലിൽ
      തരാം. നന്നായി പഠിക്കു.കൂടെയുണ്ട്.
      ❤️❤️❤️

  • @anuecspeed8555
    @anuecspeed8555 Před 3 lety +3

    ഇത്രയും വിശദമായി പൊട്ടും പൊടിയും വിടാതെ ഒരു വിപ്ലവം മുന്നില്‍ കണ്ട് ഗ്രഹിക്കാന്‍ കഴിയും വിധം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കിയ സാർ. ഒരുപാട്‌ നന്ദി 🙏👌👌👌

  • @krishnapriya2133
    @krishnapriya2133 Před 3 lety +10

    Schoolil padippichappol polum manasilavatha topic aayirunnu ithu.epppozhanu sir french vipplavam nannani manasilayathu .Thank u sir 😍

  • @sheebaanoop2909
    @sheebaanoop2909 Před 3 lety +8

    ചരിത്രമേ നീ ഇത്ര മനോഹരമായിരുന്നോ 😍 സൂപ്പർ sir

  • @arjunkrishna1161
    @arjunkrishna1161 Před 3 lety +6

    ആരെയും ബോറടിപ്പിക്കാത അവതരണം, സാറ് പൊളിയാണ്.😍🔥❤️

  • @josmyjoseph672
    @josmyjoseph672 Před 2 lety +2

    You are amazing at what you do! Your passion and dedication is beyond words!Thank u so much Ajith sir.

  • @deepthyajeesh9416
    @deepthyajeesh9416 Před 3 lety +3

    സാറിന്റെ എല്ലാ ക്ലാസും വളരെ വളരെ നന്നായി വളരെയധികം വളരെയധികം ഇഷ്ടപ്പെടുന്നുണ്ട് എച്ച് എസ് എ സോഷ്യൽ സയൻസ് കൂടി പ്രയോജനപ്പെടുത്താൻ പറ്റുമെന്ന് ആഗ്രഹിക്കുന്നു hsa k ഒരുപാട് പേർ k പ്രയോജനപ്പെടും ഇത് ഉറപ്പ് നല്ല ക്ലാസ്സ് പ്രിലിമിനറി കഴിഞ്ഞാലും ഇത് കണ്ടിന്യൂ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു സോഷ്യൽ സയൻസ് കാർക്ക് ഒരുപാട് പ്രയോജനപ്പെടുന്ന ക്ലാസുകളാണ് ഒരുപാട് താങ്ക്സ് sir

  • @sitharaarun5406
    @sitharaarun5406 Před 3 lety +7

    ചരിത്രം ഇത്ര എളുപ്പത്തിലും രസകരമായും പഠിക്കാമെന്ന് മനസിലായത് സാറിന്റെ ക്ലാസുകൾ കണ്ടപ്പോഴാണ് .
    thank you ടം much

  • @shynil5812
    @shynil5812 Před 3 lety +5

    The best class I ever had on French revolution 👌

  • @dreamrider8695
    @dreamrider8695 Před rokem

    ഹിസ്റ്ററി എനിക്ക് പഠിക്കാൻ ഇഷ്ടം ഇല്ലാത്ത കൂട്ടത്തിൽ ആണ്. എത്ര വായിച്ചാലും കിട്ടുല. പക്ഷേ അജിത്ത് സാർ ൻ്റെ ക്ലാസ്സ് ഓക്കേ കേൾക്കുമ്പോൾ ഒന്നൂടെ പഴയ ക്ലാസ്സിൽ പോയി ഇരുന്ന് ഇഷ്ടത്തോടെ ഈ വിഷയം പഠിക്കാൻ തോന്നി പോകുന്നു. പഠിപ്പിക്കാൻ അജിത്ത് സാറും വേണം, അനുഗ്രഹിക്കപ്പെട്ട അധ്യാപകൻ 🔥Thank you sir
    🥰

  • @anisvlog..3864
    @anisvlog..3864 Před 3 lety +6

    സാറിന്റെ ക്ലാസുകളെക്കാൾ മികച്ച ക്ലാസുകൾ വേറെയില്ല... ഒരുപാട് അറിവുകൾ thanku sir💞💞💞💞💞

  • @nesarasajad847
    @nesarasajad847 Před 3 lety +7

    ചരിത്രം മുന്നിൽ കണ്ടത് പോലെ😍😍😍😍😍😍👍👍👍👍👍👍👌👌👌👌👌👌thankyou so much

  • @vishnuprasannan7371
    @vishnuprasannan7371 Před 2 lety +1

    ഇതിനെക്കാൾ നല്ല ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം..thank u sir

  • @vishnushivaraj3737
    @vishnushivaraj3737 Před 3 lety +2

    ചരിത്രം ഒരു കഥ പോലെ പറഞ്ഞു തന്നതിന് നന്ദി സർ, ഓർമിച്ചു വെക്കാൻ ഒത്തിരി എളുപ്പം തോന്നുന്നുണ്ട് ഉ

  • @albiaugustine777
    @albiaugustine777 Před 3 lety +15

    Sir, Thank you...
    ഇത്ര comprehensive അയ ക്ലാസുകൾ വിരളം ...
    The knowledge shared here is beyond the scope of psc exam...
    With love

  • @neethuaneesh6039
    @neethuaneesh6039 Před 3 lety +3

    Sir nu ee arivu evidunnu kittunnu
    Great effort ngangalkku vendi.
    Sir nte class kandu history subject ne ippol orupad ishttam

  • @azgar.s9757
    @azgar.s9757 Před 2 lety

    Super class aanu sir powli.... 🥰👍🏻👍🏻👍🏻👍🏻

  • @vijeethapraveesh8508
    @vijeethapraveesh8508 Před 2 lety

    Thanks sir...പ്രാർത്ഥനകളിൽ എന്നുമുണ്ടാകും🙏

  • @1rini000
    @1rini000 Před 3 lety +6

    നല്ല ക്ലാസ്സ്‌ ആയിരുന്നു sir God bless you

  • @alexalbert6322
    @alexalbert6322 Před 3 lety +4

    ചരിത്രം തിരുത്തി കുറിക്കാൻ അജിത് sir....
    നന്ദി 👍

  • @aswathy7463
    @aswathy7463 Před 2 lety

    Super class.... വിപ്ലവങ്ങൾ കൃത്യം ആയി പഠിക്കാൻ help ആയി.... God bless you Sir

  • @smithaachu9733
    @smithaachu9733 Před rokem +1

    നല്ല ക്ലാസ്സ് ആണ്..കഥ പോലെ അല്ല കഥ തന്നെ....നന്നായി.ഓർത്തു ഇരിക്കും..thnkuu sr...ഇതൊക്കെ കാണാൻ ഞൻ late aayi പോയി..ക്ലാസ്സ് കണ്ട് note എയുതി പഠിക്കുന്നു...ലൗ uu sr❤🙏😍

  • @anjalibnair9238
    @anjalibnair9238 Před 3 lety +5

    We are blessed to have your extra ordinary class🙏🏻🙏🏻🙏🏻

  • @appu1982
    @appu1982 Před 3 lety +10

    5 star *****
    Absolutely wonderful call Sir .....

  • @shalu3395
    @shalu3395 Před 2 lety +1

    Thank u so much sir.... Oro classum kazhiyumpozhum entho dhairyam kaivarikkunnath pole... Confidence vardhikkunnu... 👍🏻👍🏻👍🏻God bless u sir...

  • @AanjanayaDas
    @AanjanayaDas Před rokem +1

    വേറെ ക്ലാസുകൾ വെറുതെ question വായിച്ചിട് ആൻസർ പറഞ്ഞു പോകുമ്പോൾ സർ കഥപോലെ പറയുന്നു.. അത് ആഴത്തിൽ ഉദ്യോഗാർഥികൾക് മനസികകുവാനും സാധിക്കുന്നു സർ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തൻ ആകുന്നു ❤😌

  • @_A_bhin_ktr
    @_A_bhin_ktr Před 3 lety +1

    എല്ലാം കണ്മുന്നിൽ നടന്ന പോലെ ....Thank you sir❤️

  • @meenurajesh7159
    @meenurajesh7159 Před 3 lety +3

    ഹായ്സാർ, ഈ കമൻ്റ് ഒരു പാട് വൈകി എന്നറിയാം.എന്നാലും പറയാതിരിക്കാൻ തോന്നുന്നില്ല' കമൻറ് വായിച്ച് ക്ലാസുകാണാനിരുന്നതാണ് ഞാൻ. ഞാൻ ഈ ക്ലാസുകൾ നേരത്തെ കണ്ടതാണ് 'അതാണ് ഇതു കാണാൻ താമസിച്ചതിന് ഒരു കാരണം.സിലബസ് വെച്ചു Portions തീർക്കാനുള്ള വ്യഗ്രതയിൽ.ഞാൻ ഒരു നാലഞ്ച് ക്ലാസുകൾ കണ്ടാണ് ഈ notes തയ്യാറാക്കിയത് '' ഇപ്പോ സാറിൻ്റെ ക്ലസുകണ്ട് additional points അതിൽ ചേർത്തു. സത്യം's cert ഉൾപ്പടെ ഉള്ള note ആണ് ഓരോ ചാനലിലും കാണിച്ചതും പക്ഷേ സാറിൻ്റെ ക്ലാസിൽ നിന്ന് എനിക്ക് എത്ര പുതിയ വിവരങ്ങൾ കിട്ടിയെന്ന് പറയാൻ അറിയില്ല'. ഇത് വെറുതേ പറയുന്നതല്ല. sir എടുക്കുന്ന effor t ന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.ഞാൻ കണ്ട 5 ക്ലാസിനും തുല്യം അല്ല അതിനെക്കാൾ ഏറെയാണ് ഈ ക്ലാസ്. Thank you sir' you are a great teacher.

  • @darwinkuttu5957
    @darwinkuttu5957 Před 3 lety +3

    Thku sir sir padippichathil ninnu orupad chodhyam vann 😍😍

  • @anilaranjith3850
    @anilaranjith3850 Před 3 lety +1

    Thankyou sir. History ishtamillatha enikku othiri ishttamayi.

  • @smithadas7958
    @smithadas7958 Před 2 lety

    No words to say...wonderful class...thank you so much sir..❤💖
    Chilar varumbol charithram vazhimarum..

  • @remyam.g9754
    @remyam.g9754 Před 3 lety +14

    സർ ഒരു കഥ പറയുന്ന രീതിയിൽ എടുക്കുന്നത് കൊണ്ട് ഒട്ടും ബോറടിക്കുന്നില്ല. ഒന്നും മറന്നു പോകുന്നുമില്ല 🙏

  • @shafeequephoenix5187
    @shafeequephoenix5187 Před 3 lety +4

    Sir, You may create history in my life....... Thanks a lot....

  • @keerthyrajan5138
    @keerthyrajan5138 Před 2 lety

    Hats off u sir... Nalla class... Orupad estapettu... Thank u 🙏🌹❤

  • @shahanaazad532
    @shahanaazad532 Před 2 lety +1

    Sir nu ezhunett ninn oru salute.ente ithreyum jeevithathil ingane oru teacher ne njan kanditilla.God bless you.

  • @nimmykrishna6035
    @nimmykrishna6035 Před 3 lety +3

    The best class ever 👌Thank you so much Ajith sir 😍

  • @mirshadali8488
    @mirshadali8488 Před 3 lety +6

    വേൾഡ് ഹിസ്റ്ററി ഇത്ര അടിപൊളി ആയി യു ട്യൂബിൽ കേട്ടിട്ടില്ല

  • @bindumanikantan182
    @bindumanikantan182 Před 2 lety

    Super class പറയാതിരിക്കാൻ ഒരു നിവർത്തിയും ഇല്ല 👍👍👍👍👍👍👍👍👍

  • @AA-mu6ht
    @AA-mu6ht Před 2 lety

    പൊളി ക്ലാസ്സ്‌ 👏👏
    Thank you sir🙏🙏

  • @NeerajPVINCENT
    @NeerajPVINCENT Před 3 lety +4

    Hats off... No more words. Understanding the efforts behind the scene.#respect

  • @ashaparameswarankuzhuvelil1616

    Beautiful history ♥️

  • @Leo-vc3fd
    @Leo-vc3fd Před 2 lety

    I am blessed..finally found whats needed..❤️
    Thank you from the bottom of my heart ❤️

  • @syamabaiju2254
    @syamabaiju2254 Před 2 lety

    Wondé full class.... thank u sir.... e class kettu padichal orikkalum marakkilla.... kadhapole ellam orthuvakkam.... iniyum classukal pratheekahikkunnu

  • @ettumanoorappanohm2416
    @ettumanoorappanohm2416 Před 3 lety +5

    View cheyt ponoreee oru nandi kanichude oru like adiku sirnte effortnu

  • @bashimaek9501
    @bashimaek9501 Před 2 lety +4

    Sir ur class 👌🏻
    By hearing this class i feel happy. Thank u so much sir.

  • @adhikunjan4247
    @adhikunjan4247 Před rokem

    Sir എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... അത്രക്ക് നല്ല ക്ലാസ്സ്‌... വാക്കുകൾ ഇല്ല നന്ദി പറയാൻ... Sir നെ ദൈവം അനുഗ്രഹിക്കട്ടെ

  • @lachuvarma3680
    @lachuvarma3680 Před rokem +1

    ഒരുപാട് നന്ദിയുണ്ട് സാർ..... 🙏🏻🙏🏻🙏🏻🙏🏻

  • @amaladinesh9218
    @amaladinesh9218 Před 3 lety +3

    Sir, I have been learning your lectures for 3-4 weeks... Its very useful for me. Your words are very much helpful for recollecting memories. I got proper connection . Thanks for the great effort....

  • @archanatbalan
    @archanatbalan Před 3 lety +3

    Thank you so much Ajith sir...

  • @shaheer_k_0724
    @shaheer_k_0724 Před 2 lety

    അടിപൊളി class ആണ് sir❤️👌👌😍

  • @ranjinimischelle204
    @ranjinimischelle204 Před 2 lety

    Thank you for this precise and comprehensive information...
    I'm a doctor , just stumbled upon your class while searching for French revolution just out of curiosity. Crisp and clear and enlightening...
    Keep on enlightening...

  • @anasmkassim1999
    @anasmkassim1999 Před 3 lety +4

    ക്ലാസ്സ്‌ pwoli.. ❣️❣️

  • @456654123321able
    @456654123321able Před 3 lety +4

    Thanks Sir, great effort 💯😊🙏

  • @aswathyr.s4124
    @aswathyr.s4124 Před rokem +1

    എത്ര പഠിച്ചിട്ടും മനസിലാവാത്തൊണ്ടു skip ചെയ്ത portion aayirunnn.. Thank u Sir for ur great cls😍😍🙏🏼🙏🏼🙏🏼🙏🏼

  • @kishorachu3907
    @kishorachu3907 Před 2 lety

    സാർ, അടിപൊളി ക്ലാസ്സ്‌. ഇനിയും ഇതുപോലെയുള്ള ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു. സ്ഥല കാല ബോധത്തോടെ കാര്യകാരണ സഹിതം വ്യക്തമായി മനസിൽ പതിച്ചു തന്നതിനു നന്ദി.

  • @antonys8538
    @antonys8538 Před 3 lety +3

    Thank 🙏സാർ very ഗുഡ് ക്ലാസ്സ്‌ 🙏🙏👍🌹🏅

  • @anandbc5889
    @anandbc5889 Před 3 lety +9

    Road to SILVER PLAY BUTTON ▶️

  • @ratheeshpk9535
    @ratheeshpk9535 Před 2 lety

    വളരെ നല്ല ക്ലാസ്സ് . ഗുണപ്രദമാകട്ടെ ഒരുപാട് പേർക്ക്

  • @meera2945
    @meera2945 Před rokem

    Thank you so much sir....... ഇത്രയും നല്ല പോലെ മനസിലാക്കി ക്ലാസ്സ്‌ എടുത്ത് തരുന്നതിനു 🙏🏻🙏🏻🙏🏻

  • @basilasulaiman9221
    @basilasulaiman9221 Před 3 lety +5

    നല്ല ക്ലാസ് ആയിരുന്നു sir 😍

  • @rajirevi1011
    @rajirevi1011 Před 3 lety +3

    Thank u Ajith sir..👍 really love u..

  • @user-nq4sc9jl8g
    @user-nq4sc9jl8g Před 26 dny

    ഉപകാരപ്രതമായ ക്ലാസ്സ്‌ ... കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @bindubindu7675
    @bindubindu7675 Před rokem +1

    Sarinte class ippozha njan kananthudangiyath vilplavam njan munnilkandusir thank you sir 👋👋👋👋👋

  • @dinuvijay237
    @dinuvijay237 Před 3 lety +11

    Easy to understand the history because of the proper arrangement of the incidents. Thank you sir.

  • @sreehari4948
    @sreehari4948 Před 3 lety +4

    Always goosebumps while listening your class🔥🔥

  • @ancyarehuman9584
    @ancyarehuman9584 Před 2 lety

    Valare nalla class ...thankyou sir

  • @saranyab3044
    @saranyab3044 Před 3 lety +1

    ഇത്രയും നല്ല ക്ലാസ്സ്‌ ഞാൻ കേട്ടിട്ടില്ല. Thank u sir

  • @noufizznoufi3158
    @noufizznoufi3158 Před rokem +5

    Good class... Easy to understand ❤️

  • @anudev_2919
    @anudev_2919 Před 3 lety +4

    No lag. Good points, best class

  • @divinedot2991
    @divinedot2991 Před 2 lety

    PSC kku vendi allathe kanunnavarum und,sir nte class orupadishttamanu njangalk.ente arivu valarthananu njan kanunnat,ente achanum sir nte class othiri eshttamanu.thank you so much sir

  • @sunitharenju1073
    @sunitharenju1073 Před 2 lety

    ഇതിനപ്പുറം മറ്റൊരു class നോക്കേണ്ടതില്ല,,,, സൂപ്പർ class,,, ഒത്തിരി നന്ദിയുണ്ട് sir 🙏🙏🙏🙏🙏🙏God bless you 🙏🙏👍🏻👍🏻🥰🥰😍😍😍

  • @sandhyarajeev9514
    @sandhyarajeev9514 Před 3 lety +6

    Good class sir, thank you

  • @jithinpthomas1996
    @jithinpthomas1996 Před 3 lety +3

    crystal clear❤️🔥

  • @soumyr4427
    @soumyr4427 Před měsícem +1

    Super class, പറയാൻ വാക്കുകൾ ഇല്ല,, sir പറഞ്ഞപ്പോൾ ഞാൻ അതൊരു കഥ പോലെ മനസ്സിൽ കണ്ടു,,, skip ചെയ്തു പോകാൻ പോലും തോന്നില്ല,, ഞാൻ യൂട്യൂബിൽ കണ്ടതിൽ vechu ഏറ്റവും മികച്ച class sirന്റേതാണ്,,, thank u sir,,❤❤

  • @shajujoseph43
    @shajujoseph43 Před rokem +1

    Ajithsir 🔥🔥🔥🔥🔥evdarnnu muthe ithrem kaalam🥰😍😍😍