അഷ്ടലക്ഷ്മി സ്തോത്രം | ASHTALAKSHMI STHOTHRAM

Sdílet
Vložit
  • čas přidán 7. 09. 2024
  • സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവിയാണ് ലക്ഷ്മി. ഈ ലക്ഷ്മിയുടെ എട്ട് അവതാര രൂപങ്ങളെയാണ് അഷ്ടലക്ഷ്മി എന്ന് അറിയപ്പെടുന്നത്. നമ്മുടെ ജീവിതത്തിന്റെ പരിപാലനത്തിനും പുരോഗതിക്കും നമുക്ക് നല്‍കിയ സുപ്രധാന ഘടകമാണ് സമ്പത്ത്.
    സമ്പത്തിന്റെ എട്ട് സ്രോതസ്സുകളുടെയും അധിപ എന്ന സങ്കല്‍പ്പത്തിലാണ് അഷ്ടലക്ഷ്മി എന്ന അവതരാര രൂപങ്ങള്‍ ഉദ്ഭവിച്ചിരിക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ അഷ്ടലക്ഷ്മി എന്ന സങ്കല്‍പത്തില്‍ സമ്പത്ത് എന്നാല്‍ അഭിവൃദ്ധി ആരോഗ്യം, വിദ്യ, ധൈര്യം, സന്താനങ്ങള്‍, ശക്തി എന്നീ ഘടകങ്ങളാണ് കാണിക്കുന്നത്.
    ഭാരതത്തിലെ ക്ഷേത്രങ്ങളില്‍ അഷ്ടലക്ഷ്മീ സങ്കല്‍പത്തെ ചിത്രീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഈ ദിവ്യ ഊര്‍ജ്ജത്തിന്റെ എട്ട് വശങ്ങളും എട്ടു രൂപങ്ങളിലുള്ള ലക്ഷ്മിദേവിയെ ആരാധിക്കാനുള്ള അഷ്ടലക്ഷ്മി സ്‌തോത്രങ്ങളും വായിക്കാം.
    Samanthra TV

Komentáře • 77

  • @jyothis4633
    @jyothis4633 Před 7 měsíci +13

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്ര യെ നാരായണ 🙏🙏🙏🙏

  • @gangothri8117
    @gangothri8117 Před 2 měsíci +6

    ഓം ശ്രീ മഹാലക്ഷ്മി ദേവ്യേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajifoodstore3957
    @rajifoodstore3957 Před 5 měsíci +25

    ആദിലക്ഷ്മി , ധന്യലക്ഷ്മി ധൈര്യ ലക്ഷ്മി, ഗജലക്ഷ്മി, സന്താന ലക്ഷ്മി, വിജയലക്ഷ്മി, വിദ്യാലക്ഷ്മി, ധനലക്ഷ്മി 🙏🙏🙏🙏🙏🙏🙏🙏

    • @SiniVr-g1l
      @SiniVr-g1l Před 8 dny

      Ammeeeee
      Shivaneeeeeee🔱🔱🔱🔱🔱🔱🕉️🕉️🕉️🕉️🕉️🌙🌙🌙🌙🌙🌙🌙🕎

  • @user-fd8lu8ed7u
    @user-fd8lu8ed7u Před 4 dny +1

    അമ്മേ നരായണ ദേവി നരായണാ❤🙏🙏🙏👍

  • @agkggaming7217
    @agkggaming7217 Před rokem +9

    ദേവീ ശരണം 🙏🙏

  • @Sushama-jm9vb
    @Sushama-jm9vb Před 6 měsíci +6

    അമ്മേ നാരായണ ദേവിനാരായണ 🙏🙏🙏

    • @gokulks9818
      @gokulks9818 Před 4 měsíci

      അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മീ നാരായണ ഭദ്രേനാരായണ

  • @leelammaleela9865
    @leelammaleela9865 Před 5 měsíci +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🏻🙏🏻🙏🏻🙏🏻🙏🏻🪔🪔🪔🪔🪔

  • @teneeshunniap1
    @teneeshunniap1 Před 6 měsíci +4

    Amme ശരണം

  • @arundassiva2611
    @arundassiva2611 Před dnem

    ഓം ശ്രീയെ നമഃ 🙏🙏🙏

  • @pushpakumari-sj5zv
    @pushpakumari-sj5zv Před 3 měsíci +3

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏

  • @RadhaRadharagavan
    @RadhaRadharagavan Před 4 dny

    ഭഗവാനെ എന്റെ വീട്ടിലെ പ്രശ്നങ്ങൾ തീർത്തു തരണേ

  • @umas328
    @umas328 Před rokem +3

    ശങ്കര, ശാന്തി, വന്ദിത, ഭാർഗ്ഗവി, കർണ്ണ, മന്ത്ര,....

  • @rejinar4377
    @rejinar4377 Před 2 měsíci +1

    ഭഗവാനെ മോന്ജോലി തടാ സം മാറ്റി തരാണം ഭഗവാനെ 🙏🙏🙏

  • @umas328
    @umas328 Před rokem +2

    ദുർഗ്ഗതി, മണ്ഡി ത, ദും ന്ദു ഭി, സുന്ദരി, ചന്ദ്ര, മഞ്ജു ള, പങ്കജ,

  • @bhamameena2994
    @bhamameena2994 Před 8 měsíci +3

    ഓം അമ്മാ ശരണം ദേവി ശരണം ഓം നമശിവായ ഓം

    • @Ambika-fe8ty
      @Ambika-fe8ty Před 4 měsíci

      അമ്മേ ശരണം ദേവീ ശരണം ലക്ഷ്മി ശരണംഭദ്രശരണം

  • @AneeshG-cw4xq
    @AneeshG-cw4xq Před měsícem

    അമ്മേ നാരയണ ലക്ഷ്‌മി നാരായണാ കത്തുരക്ഷിക്കണ

  • @babyusha8534
    @babyusha8534 Před rokem +2

    അമ്മേ ദേവീ ശരണം 🙏♥️♥️🌹🌹🔥🔥🙏

  • @thankammasnair5538
    @thankammasnair5538 Před rokem +2

    Amma Saranam Devi Saranam AmmaSaranam❤❤❤

  • @user-qp7kh3ow5g
    @user-qp7kh3ow5g Před 3 měsíci +2

    Amme narayana. Devi narayana lakshmi narayana badre narayana

  • @user-db8cf2zv3m
    @user-db8cf2zv3m Před 10 měsíci

    അമ്മ നാരായണ

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 6 měsíci +3

    Ohm AshtaLakshmi Devyom NamoNamaha

  • @MuralidharanMuralidharan-gi6cb

    Amme sangadangaltheerkane kudumbbathe rakshikkane.

  • @leelatk3905
    @leelatk3905 Před 2 měsíci +1

    🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ ശ്യാം 🙏🌿🪷☘️നമസ്കാരം മാം 🙏🙏🙏🙏ഓം മഹാദേവയ നമഃ 🙏🪷☘️ഓം ഉമാ മഹേശ്വരായ നമഃ 🌿☘️🪷ഓം നമശിവായ 🪷☘️🙏🙏🙏

  • @vinodvishwam9772
    @vinodvishwam9772 Před 3 měsíci +1

    അമ്മേ 🧡ദേവി 🙏🏼

  • @thankachyrl
    @thankachyrl Před 6 měsíci +2

    Amme narayan devi narayana

  • @user-xo8cz5si2t
    @user-xo8cz5si2t Před 10 měsíci +1

    അമ്മേ ശരണം

  • @RajKumar-vp8fr
    @RajKumar-vp8fr Před 2 měsíci +1

    Pavizhamallitharayil vazhum .sree mahalakshmi.

  • @haripriyasnair8832
    @haripriyasnair8832 Před 14 dny

    Amme sharanam,🙏🙏

  • @mohandash1071
    @mohandash1071 Před 4 měsíci

    അമ്മേ ശരണം ❤❤❤🙏🙏🙏❤❤❤

  • @KavyakathuRs-io7tt
    @KavyakathuRs-io7tt Před 3 měsíci +1

    Devi sharanam

  • @Ramnambiarcc
    @Ramnambiarcc Před 6 měsíci +2

    Amme Saranam 🌹🙏

  • @sureshtvm9148
    @sureshtvm9148 Před 6 měsíci +3

    Alabhanam super 👌 ❤❤❤🎉 Super 🎵.

  • @AyshaVijayan
    @AyshaVijayan Před 4 měsíci

    അമ്മേ നാരായണ ദേവി narayana🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-qp7kh3ow5g
    @user-qp7kh3ow5g Před 3 měsíci +2

    Amme sarannam devee sarannam

  • @user-ms7jv6zi2n
    @user-ms7jv6zi2n Před 5 měsíci +3

    അമ്മേ ശരണം ദേവി ശരണം🙏🏻🙏🏻🙏🏻🙏🏻

  • @sathyabhamamk1615
    @sathyabhamamk1615 Před 2 měsíci

    അമ്മേ ദേവി നാരായണ🙏

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 Před měsícem

    Thank you divine ❤️

  • @user-db8cf2zv3m
    @user-db8cf2zv3m Před 11 měsíci +2

    🙏🏼🙏🏼

  • @user-yj7qu3tt1q
    @user-yj7qu3tt1q Před 6 měsíci +3

    Clear voice.❤❤❤

  • @bhavyendhups3373
    @bhavyendhups3373 Před 4 měsíci +1

    ദേവി ശരണം 🙏🙏🙏🌹🌹🌹

  • @holidaymart7795
    @holidaymart7795 Před 27 dny

    AmmeNarayana
    DeviNarayana
    LakshmiNarayana
    Badre Narayana

  • @unnikrishnankv7796
    @unnikrishnankv7796 Před 5 měsíci +1

    Om sree maha lakshmi Narayana namosthude 🙏🙏🙏

  • @santharamu6238
    @santharamu6238 Před 4 měsíci +1

    🙏🙏🙏🙏🙏y ദേവി ശരണം

  • @user-db8cf2zv3m
    @user-db8cf2zv3m Před 5 měsíci

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @pushpalathak2500
    @pushpalathak2500 Před 2 měsíci +1

    🙏🙏🙏

  • @user-db8cf2zv3m
    @user-db8cf2zv3m Před 11 měsíci

    🙏🏼❤️🙏🏼❤️🙏🏼❤️🙏🏼

  • @saraswathysadasivan5081
    @saraswathysadasivan5081 Před rokem +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🌹

  • @miniradhakrishnan9049
    @miniradhakrishnan9049 Před měsícem

    Devi Saranam.

  • @ambikakumari4761
    @ambikakumari4761 Před 2 měsíci

    🙏🙏🙏🙏🙏🙏

  • @Anu-is7fn
    @Anu-is7fn Před 7 měsíci +2

    Clear voice.super singing.
    Aranu ethu sing cheythathu.
    🙏🙏

  • @sreejishap985
    @sreejishap985 Před rokem +1

    👌👌👌👌👌👌

  • @kkarthikeyan3948
    @kkarthikeyan3948 Před 5 měsíci +1

    Ammeenarayanna

  • @simysajeev4226
    @simysajeev4226 Před 22 dny

    ❤❤❤🙏🙏🙏🙏🙏

  • @umas328
    @umas328 Před rokem +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sankaranarayanan742
    @sankaranarayanan742 Před 2 měsíci

    Super 🕉️Mahalakshmiye Nama:🙏

  • @user-db8cf2zv3m
    @user-db8cf2zv3m Před 11 měsíci

    ❤❤❤❤

  • @manumanujoseph1234
    @manumanujoseph1234 Před 2 měsíci

  • @SushisHealthyKitchen

    Amme devi kathukolllane🙏
    Entha swaramadhuryam.. Itrayum nalla voice arude ano?

  • @user-oy5ww4mz5w
    @user-oy5ww4mz5w Před rokem +1

    👍🏻❣️🙏🏻💛💛💛💛

  • @user-ue1ti1oj2x
    @user-ue1ti1oj2x Před 5 měsíci +1

    🙏🙏🙏🙏🙏🙏🙏🙏

  • @manojtn2829
    @manojtn2829 Před 8 měsíci +1

    😮🎉❤❤🎉😊😊

  • @arundassiva2611
    @arundassiva2611 Před 7 měsíci +1

    നല്ല ആലാപനം 🙏

  • @Aswathy2953-mf9yh
    @Aswathy2953-mf9yh Před 6 měsíci +4

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏🌹

  • @TharaK.K
    @TharaK.K Před 3 měsíci +1

    Amme saranom Devi saranom

  • @sdhanadans7494
    @sdhanadans7494 Před 3 měsíci

    അമ്മേ ശരണം

  • @alexnicholas8948
    @alexnicholas8948 Před 2 měsíci

    ❤❤

  • @jimsilypp4530
    @jimsilypp4530 Před rokem +1

    🙏🙏

  • @arunaravindkrishna2652
    @arunaravindkrishna2652 Před 7 měsíci +1

    🙏🏻🙏🏻🙏🏻

  • @nidhinak4074
    @nidhinak4074 Před rokem +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @padminipillai6631
    @padminipillai6631 Před rokem +2

    അമ്മേ ശരണം ദേവി ശരണം 🙏🏻🙏🏻🙏🏻

  • @umas328
    @umas328 Před rokem +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vidhyaramadevan8171
    @vidhyaramadevan8171 Před 6 měsíci +1

    🙏🙏🙏