EP #20 - ACTOR BINEESH BASTIN'S HOUSE | കൊച്ചിയിൽ തേരാ പാരാ | SHERINZ VLOG

Sdílet
Vložit
  • čas přidán 30. 07. 2020
  • #kochiyiltherapara EP - 20 #sherinzvlog Video: 140 #kochi
    ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😝
    🟢 Contact for Promotion and Collaborations
    ► Email 👉 sherinzvlog@gmail.com

Komentáře • 1,3K

  • @sherinzVlog
    @sherinzVlog  Před 4 lety +468

    ഇന്നലെ വീഡിയോ ഇടാം എന്നാണ് വിചാരിച്ചത്.
    വീഡിയോ എഡിറ്റിംഗ് കഴിഞ്ഞ് അപ്‌ലോഡും ചെയ്തതാണ്. പക്ഷേ വീഡിയോയിൽ വീണ്ടും കുറേ കറക്ഷൻസ് വന്നു. അത്‌ സോൾവ് ചെയ്ത് ഔട്ട്‌ കിട്ടുമ്പോൾ രാത്രി 12.30 മണി ആയി. അപ്പൊ പിന്നെ ഇനി വീഡിയോ രാവിലെ 11 മണിക്ക് ഇടാം എന്ന് വിചാരിച്ചു. വീഡിയോ വൈകിയത് അതുകൊണ്ടാണ്. ജോലി വേഗത്തിലാക്കാൻ ഉള്ള സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ടാണ്. 🙏
    സജഷൻസ് എല്ലാം കമന്റ്‌ ചെയ്യാൻ മറക്കല്ലേ 😍
    അപ്ഡേറ്റ് എല്ലാം ഇൻസ്റ്റാഗ്രാമിൽ ഉണ്ടാകും 🤩
    Instagram: instagram.com/sherinz_vlog

    • @anu9070
      @anu9070 Před 4 lety

      Pin cheyyu

    • @swararagkp5237
      @swararagkp5237 Před 4 lety +1

      Ellollam vaigi engilm ingu etheello ...😜

    • @shyamkrishnann
      @shyamkrishnann Před 4 lety +1

      Uppum mulakum home kanikkanam...

    • @zeroviews5832
      @zeroviews5832 Před 4 lety +1

      Vinayakan chettante veede plzzz bro kanikkane bro

    • @zeroviews5832
      @zeroviews5832 Před 4 lety +1

      Vinayakan chettante veede plzzz bro kanikkane bro

  • @bineesh2012
    @bineesh2012 Před 4 lety +2706

    ടീമേ... എല്ലാർക്കും. താങ്ക്സ്

  • @peekkusvlogkishor439
    @peekkusvlogkishor439 Před 4 lety +444

    നമ്മുടെ മണി ചേട്ടന് ശേഷം ഞാൻ കണ്ടിട്ടുള്ള, ഏറ്റവും നല്ല, നന്മയുള്ള ഒരു മനുഷ്യൻ..... ബിനീഷേട്ടൻ പൊളി

  • @NahasMoidutty
    @NahasMoidutty Před 4 lety +554

    അതാണ്.... ആരുടേയും സഹായം വേണ്ട.... അധ്വാനിക്കാനുള്ള ആരോഗ്യം ഉണ്ട്.... ❤️❤️❤️
    പൊളി ടീം.... പൊളി ബാസ്റ്റിൻ Bro.. ❤️❤️❤️

  • @varundasm9928
    @varundasm9928 Před 4 lety +345

    Just വീട് കാണിക്കാൻ പോയി പക്ഷെ ആ മനുഷ്യൻ വാരി കോരി തന്നു, full interview ചെയ്ത ഒരു feel സൂപ്പർ videos മച്ചു 👏👏👏👏👏👏👏

  • @yousafali6602
    @yousafali6602 Před 4 lety +2200

    നുമ്മടെ ചങ്ക് ബിനീഷ് മച്ചാനെ കണ്ടപ്പോൾ സന്തോഷമായവർ ഇവിടെ ലൈക്കിക്കൊ 😍😍😁😁

    • @maqboolkt7305
      @maqboolkt7305 Před 4 lety +5

      A simple man...

    • @ebinbopara
      @ebinbopara Před 4 lety +3

      Bro show routes to all important hospitals in cochin..let it be more useful

    • @abeljo2715
      @abeljo2715 Před 4 lety +2

      കൊച്ചിയിൽ നിന്നും ഞാനും ചെയ്യുന്നത് cycleil അവിടെയും ഇവിടെയും പിസ്സ് onn vann nokk va.

    • @yousafali6602
      @yousafali6602 Před 4 lety +1

      @@abeljo2715 ഉറപ്പായും ചെയ്യാം 👍

    • @yousafali6602
      @yousafali6602 Před 4 lety +1

      @@maqboolkt7305 true 😍

  • @namithak5062
    @namithak5062 Před 4 lety +321

    ഒട്ടും ജാടയില്ലാത്ത നടൻ ബിനീഷ് ബാസ്റ്റിൻ 😍😍😍

  • @rinusrinu7432
    @rinusrinu7432 Před 4 lety +358

    ഒരു ലോല മായ മനസ്സിന്റെ ഉടമ... 😍
    ഇങ്ങേരുടെ വിനയം ആണ്‌ ഇദ്ദേഹത്തിന്റെ വിജയം.... 🥰
    ടീമേ..... 😘

    • @rinusrinu7432
      @rinusrinu7432 Před 4 lety +6

      @@toycartravel2156
      Njn ath alla ഉദ്ദേശിച്ചത്‌.... ഇദ്ദേഹം ഇത്രയും fans undaavan ഉള്ള കാരണം aan....

    • @rtdsubinspector6060
      @rtdsubinspector6060 Před 4 lety +1

      @@toycartravel2156 nink etra നാഷണൽ അവാർഡ് കിട്ടി

    • @afsalpcafu4343
      @afsalpcafu4343 Před 2 měsíci

      Hy

  • @pramishap9164
    @pramishap9164 Před 3 lety +43

    Star magic കണ്ടതിനു ശേഷം ആണ് ടീം nea നന്നായി ariyuneae. സിംപിൾ ❤️

  • @Pachu66
    @Pachu66 Před 4 lety +557

    ട്ടീമേ നമ്മ ഷെറിൻമച്ചന്റെ ഫാൻസൊക്കെ ഇങ്ങോട്ട് വാ..

    • @SUJEETHVLOGS
      @SUJEETHVLOGS Před 4 lety +2

      ഞാൻ ഹെല്പ് ചെയ്തു നമ്മളേം ഒന്ന് പരിഗണിക്കണം

  • @anikkuttanp1760
    @anikkuttanp1760 Před 4 lety +81

    താര ജാടയില്ലാത്ത പച്ചയായ മനുഷ്യൻ. ബിനീഷ് ഏട്ടാ നിങ്ങളെ പോളിയാണ്.

  • @ratheeshkrish28
    @ratheeshkrish28 Před 4 lety +50

    വീട് കാണാൻ പോയിട്ട് അവരുടെ ഫുൾ ഇന്റർവ്യൂ ആയിരുന്നു.. വളരെ simple ആയ ഒരു മനുഷ്യൻ.. ഒരു ജഡയും ഇല്ല.

  • @ksa7010
    @ksa7010 Před 4 lety +470

    കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ ബിനീഷ് ബാസ്റ്റിൻ
    വീടിന് വെളിയിൽ ഇരുന്ന് മീൻ പിടിക്കുന്ന വീഡിയോ അതുപോലെ ആ കൊച്ചി സ്ലാങ് 👌 ടീമേ

    • @tenil483
      @tenil483 Před 4 lety +2

      Bro aa video link onn tharumo

    • @ksa7010
      @ksa7010 Před 4 lety

      @@tenil483 നമ്മുടെ ബിനീഷ് ബ്രോയുടെ ചാനൽ ലിങ്കിൽ കയറിയാൽ കാണാം അല്ലെങ്കിൽ ഫേസ്ബുക്ക്

  • @Soorajmarari
    @Soorajmarari Před 4 lety +154

    ടീമേ . നിങ്ങളുടെ പുറകെ നടക്കാൻ അല്ല. ഒപ്പം നടക്കാൻ ആണ് ഇഷ്ടം. എപ്പോളും സപ്പോർട്ട് ഉണ്ടാവും. Keeep ഗോയിങ് 👍

  • @TripPicStoriesByNabilRashid
    @TripPicStoriesByNabilRashid Před 4 lety +140

    "ഞാനൊക്കെ ഒരിക്കലും കാർ ഒക്കെ എടുക്കും എന്ന് ഓർത്തിട്ടില്ല " എന്ത് മനുഷ്യൻ ആണ് ടീമേ നിങ്ങൾ, നിങ്ങള്ടെ മനസിന്റെ വലുപ്പം ഈ വരികളിൽ ഉണ്ട് ❤️❤️ജീവിതത്തിൽ എല്ലാ വിധ ഉയർച്ചകളും ഉണ്ടാകട്ടെ ❤️❤️

  • @DrPavithraMohan
    @DrPavithraMohan Před 4 lety +89

    *ബിനീഷ് ചേട്ടൻ ശരിക്കും എളിമയുള്ള മനുഷ്യൻ. ഇഷ്ട്ടം കൂടിയതെ ഒള്ളൂ. വന്ന വഴി ഇതുപോലെ ഓർമ ഉള്ള എല്ലാവരും ഒരു നല്ല സ്ഥാനത്തെത്തും. എല്ലാ ആഗ്രഹവും അദ്ദേഹത്തിന്റെ നടക്കട്ടെ. അങ്ങനെ ഷെറിൻ ചേട്ടൻ ആദ്യമായി ഒരു gate കടന്ന് അകത്തു കയറി 😂*

  • @Linsonmathews
    @Linsonmathews Před 4 lety +299

    വന്നോ, തേരാ പാര നടന്നോണ്ട് എത്തിയല്ലോ 🤗 എപ്പിസോഡ് പൊളിച്ചുട്ടോ, ബിനീഷ് ചേട്ടൻ, നല്ലൊരു മനുഷ്യൻ 👍❣️

    • @adith628
      @adith628 Před 4 lety +1

      ഇത്രപെട്ടന്ന് കണ്ട് കഴിഞ്ഞോ എപ്പിസോഡ്🤔🤔🤔🙄

    • @ksa7010
      @ksa7010 Před 4 lety +4

      ടീമേ,,, എന്താണ് പരിപാടി
      വീഡിയോ എവിടെ

    • @Linsonmathews
      @Linsonmathews Před 4 lety +2

      @@ksa7010 വന്നല്ലോ അലഞ്ഞു തിരിഞ്ഞ് 😁 ഇനി തിങ്കളാഴ്ച അടുത്തത് ഇടാം 🤗👍

    • @Linsonmathews
      @Linsonmathews Před 4 lety +2

      @@adith628 ആദ്യ പകുതി കണ്ടിട്ട് കമന്റ് ഇട്ടതാണ് 😁

    • @adith628
      @adith628 Před 4 lety

      @@Linsonmathews kochu kallan

  • @aboobackerpalanchery692
    @aboobackerpalanchery692 Před 4 lety +40

    നല്ല തീരുമാനം, ബിനീഷ് എന്ന നല്ല മനുഷ്യനെ പരിചയപ്പെടാൻ ഇതിലും നല്ല മാർഗ്ഗം വേറെ ഇല്ല,, പൊളിച്ചു,, ഇനി നമ്മുടെ കൊച്ചീടെ മുത്തിനെ കൂടി കൊണ്ട് വരണേ,,, വിനായകനെ,,,, ഷെറിൻറെ അടുത്ത് തന്നെയാണല്ലോ,, ഉടനെ പ്രതീക്ഷിക്കട്ടെ,,,, ദൈവം അനുഗ്രഹിക്കട്ടെ,

  • @arunantony8842
    @arunantony8842 Před 4 lety +75

    വിനായകൻ, ബിനീഷ് എട്ടൻ ഒക്കെ ഒരേ wavelength ആണ് the real superstars✔️💚 ❤️❤️💚

  • @CHATHANSVLOGS
    @CHATHANSVLOGS Před 4 lety +55

    ബിനീഷ് ചേട്ടന്റെ സിംപ്ലിസിറ്റിക്ക് കൊടുക്കണം ഒരു സല്യൂട്ട്.. 💪😎

  • @dreamcatcher4845
    @dreamcatcher4845 Před 4 lety +17

    ആദ്യായിട് ആണ് ഈ ചാനൽ കാണുന്നത് പക്ഷെ ഒത്തിരി ഇഷ്ട്ടമായി.. നമ്മടെ ബിനീഷ് മച്ചാനെ കാണിച്ചതിന് tnks.. ഒരു താരജാഡയും ഇല്ലാത്ത ഒരു മനുഷ്യൻ..

  • @vishnugovindh3648
    @vishnugovindh3648 Před 4 lety +50

    നിങ്ങളുടെ വീഡിയോകളിൽ ഏറ്റവും നല്ലത് ഇതാണ് എന്ന് ഞാൻ പറയും 😍😍👌

  • @redpepper592
    @redpepper592 Před 4 lety +139

    ജാഡ ഇല്ലാത്ത മനുഷ്യൻ സെലിബ്രറ്റികൾ എല്ലാം കണ്ടു പഠിക്കണം

  • @sarathkrishnannair3229
    @sarathkrishnannair3229 Před 4 lety +15

    താര ജാടകളില്ലാത്ത പച്ചമനുഷ്യൻ
    നിറയെ അവസരങ്ങൾ ലഭിക്കട്ടേ ബിനീഷേട്ടാ

  • @Akhil-zn9ux
    @Akhil-zn9ux Před 4 lety +57

    സാധാരണ മനുഷ്യൻ ..... 💯 ബിനീഷ് ഏട്ടൻ...... 💋💋💓💓

  • @ajmalkhanmohammed321
    @ajmalkhanmohammed321 Před 4 lety +48

    ബിനീഷേട്ടൻ വളരെ സിമ്പിൾ മനുഷ്യൻ❤❤

  • @amal_krishna_.
    @amal_krishna_. Před 4 lety +10

    സിമ്പിളായൊരു മനുഷ്യൻ.. ബിനീഷ് ബ്രോ..❤❤
    ഈ വിനയം അവരെ ഉയങ്ങളിൽ എത്തിക്കട്ടെ😍

  • @simpletohumblefine5809
    @simpletohumblefine5809 Před 3 lety +7

    ലോൺ എടുത്തിട്ട് വീട് വെക്കില്ല മനസ്സാമാധാനം പോവും,.. ഒരുപാട് ഷ്ട്ടായി 👍👍

  • @sivaprasadmg1733
    @sivaprasadmg1733 Před 4 lety +369

    വിനായകൻ ചേട്ടന്റെ വീട് കാണിക്കാമോ.?

  • @TravelandFoodbysafeerPkn
    @TravelandFoodbysafeerPkn Před 4 lety +69

    ടീമേ.... പൊളിച്ചു ബിനീഷ് ബ്രോ സിംപിൾ മനുഷ്യൻ

    • @yousafali6602
      @yousafali6602 Před 4 lety +1

      ബിനീഷ് മച്ചാൻ നുമ്മടെ ചങ്കാണ് 💪😍💐

  • @anilcr1072
    @anilcr1072 Před 3 lety +10

    നമ്മുടെ സ്വന്തം ടീമിന്റെ വീട്ടിലേക്ക് പോയ ഷെറിൻ ചേട്ടനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ...🔥❤️ ടീമേ....🔥❤️💪

  • @cmtechy1935
    @cmtechy1935 Před 4 lety +66

    ഞങൾ മലപ്പുറത്ത് നിങ്ങളെ ' നെല്ലി പുളിക് ' "അരി നെല്ലിക" എന്ന് പറയും....😍😍😍😍😍

    • @apsaraalex2710
      @apsaraalex2710 Před 3 lety

      തൃശൂർ അരിനെല്ലിക്ക തന്നെ

    • @adithilakshmi1841
      @adithilakshmi1841 Před 3 lety

      ഞങ്ങൾ നെല്ലിപുളി

    • @akhiladavid7011
      @akhiladavid7011 Před 3 lety

      കൊല്ലത്തു "ചീമനെല്ലിക്ക " എന്ന് പറയും..

    • @adithilakshmi1841
      @adithilakshmi1841 Před 3 lety

      @@akhiladavid7011 ഞങ്ങളും കൊല്ലം കരുനാഗപ്പള്ളി ഞങ്ങൾ നെല്ലിപുളി

    • @nasifnaz8334
      @nasifnaz8334 Před 3 lety

      Kozhikkode um arinellikka thanneyaaaaa

  • @naseefkavanoor1555
    @naseefkavanoor1555 Před 4 lety +127

    ഇത് മൾട്ടിയല്ലന്നേയുള്ളു നാടൻ ജിമ്മാണ് 😁👏

  • @Adhi-jt9we
    @Adhi-jt9we Před 4 lety +29

    മനോജ് ഇഷ്ട്ടം..❣️ ഷെറിൻ ചേട്ടായി പേരുത്തിഷ്ട്ടം..💕

  • @noufalnoufal235
    @noufalnoufal235 Před 4 lety +77

    കൊച്ചിൻ ഹനീഫ ഇക്കയുടെ സ്ഥലം കാണിക്കുമോ

  • @mohamedajmalv
    @mohamedajmalv Před 4 lety +29

    Adipoli vlog❤❤❤💞
    Bineeshettan vere level 😍😙😙

  • @sulaikhashahul3109
    @sulaikhashahul3109 Před 4 lety +24

    പച്ചയായ മനുഷ്യൻ... ഒരുപാടു സിനിമയും... ഒരുപാടു ഉയരങ്ങളിലും എത്തട്ടെ 🥰...

  • @firdousevellikath3059
    @firdousevellikath3059 Před 4 lety +17

    പൊളി മച്ചാൻ നിഷ്‌കളങ്കമായ ടീം ഷെറിൻ ബ്രോ great efforts 🥰🥰🥰👌👌👌🌹🌹👍💓

  • @nijeshkrisna3838
    @nijeshkrisna3838 Před 4 lety +224

    നായക വെഷം ചെയ്യുന്നവർ അഹംകാരികൾ. വില്ലെൻ വെഷം ചെയ്യുന്നവർ പാവങ്ങൾ ഇദ്ദേഹത്തിന്റെ എളിയ സംസാരത്തിൽ നിന്ന് മനസിലാക്കാം. ഷെറിന് ഇതുപോലുള്ള കഥാപാത്രത്തെ കണ്ടുമുട്ടാൻ സാ തിക്കെട്ടെ.

  • @ambajisujesh1280
    @ambajisujesh1280 Před 4 lety +31

    വെറും പച്ചയായ മനുഷ്യൻ... ടീമേ...

  • @anoo001
    @anoo001 Před 4 lety +13

    സിമ്പിൾ മനുഷ്യൻ.. എന്തെകിലും ഒരു പടത്തിൽ അഭിനയിക്കൽ ജട കാണിക്കുന്നവർ ഇതൊക്കെ കാണണം

  • @naushada9262
    @naushada9262 Před 4 lety +4

    BINEESH Please keep your house as it is , the memories of a Great Actor . 1000 support to you...Bineesh Bhai

  • @sachinpushkar299
    @sachinpushkar299 Před 4 lety +3

    ടീമേ bineeshettan മുത്താണ് ഇത്ര simple manishyan
    Love you bineeshetta.. sherin bro thankz for this video pulli oru inspiration anu

  • @kamaljohn
    @kamaljohn Před 4 lety +7

    Super vlog on a special celebrity.....Ee video chaithen Sherin ne oru big thanks. Pinne B Bastin, ningal powli aan ketta .....☺️

  • @Goodone123
    @Goodone123 Před 4 lety +10

    ടീമേ,,, മച്ചാൻ വെറും സിംപിൾ ആണല്ലോ..

  • @malluinfodude1915
    @malluinfodude1915 Před 4 lety +47

    എന്റെ മച്ചാനെ തോപ്പിൻപടി കാണുമ്പോഴൊക്കെ ഞാൻ ആദ്യം കൊച്ചിയിൽ വന്നത് ഓർമ വരും, ഡിഗ്രിക്ക് കൊച്ചിൻ കോളേജിൽ അഡ്മിഷൻ കിട്ടിയതും കോളേജ് change ചെയ്യാൻ അവിടെ വന്നതുമെല്ലാം.... 😂😂
    ടീമേ,,, മച്ചാൻ വെറും സിംപിൾ ആണല്ലോ ❤

  • @akhilkuttu3487
    @akhilkuttu3487 Před 4 lety +2

    ബിനീഷ് ഏട്ടൻ പൊളിയാ. സാധാരണ കരിൽ സാധാരണ കാരൻ, kidu. ബിനീഷ് ഏട്ടൻ എല്ലാവർക്കും ഒരു മോട്ടിവേഷൻ aanu

  • @firdousevellikath3059
    @firdousevellikath3059 Před 4 lety +18

    ഷെറിൻ മച്ചാൻ കുമ്പളങ്ങി nights ലൊക്കേഷൻ explore ചെയ്യുമോ 🙏👌🥰

  • @vijithkannur7093
    @vijithkannur7093 Před 4 lety +44

    ടീമേ .... സമയം പോയതറിഞ്ഞില്ല.
    എന്റെ വീട്ടിലേക്ക് വരാൻ പാസ് ഒന്നുമെടുക്കണ്ട നേരെ വന്ന് കേറിയാ മതി
    ഇടക്ക് കരിക്കിനെ ഒന്ന് ട്രോളി😃

  • @atnvlogs333
    @atnvlogs333 Před 4 lety +8

    ടീമേ ബിനീഷ് മച്ചാൻ മുത്താണ്😍✌️👍❤️

  • @UNDAMPORITM
    @UNDAMPORITM Před 4 lety +9

    ബിനീഷ് ബാസ്റ്റിൻ നല്ല സൂപ്പർ മനുഷ്യൻ 😍 ടീമേ 🤗

  • @AryAnanduDevu
    @AryAnanduDevu Před 4 lety +11

    വീഡിയോ കാണും മുൻപ് ലൈക് ഉം കമന്റ് ഉം അത് എനിക്ക് നിർബന്ധ👍👌

  • @bismibinu9785
    @bismibinu9785 Před 4 lety +4

    ബിനീഷ് മച്ചാന്റെ വീഡിയോ കണ്ടു ഒരു പാട് യിഷ്ട മായി .... വിഡിയോ
    ലാഗ് ആയില്ല .. മച്ചാനെ ... സൂപ്പർ

  • @jamesgeorge5835
    @jamesgeorge5835 Před 4 lety +2

    Binish is a simple and humble person. Thanking you for videos guys

  • @vavaavsvava2848
    @vavaavsvava2848 Před 4 lety +2

    എന്തു നല്ല മനുഷ്യനാണ് ഇദ്ദേഹം... ഈ episode പൊളിച്ചു bro...

  • @ebinbopara
    @ebinbopara Před 4 lety +8

    Yesterday i came to cochin,and i felt all the places are so familiar like i have been here before...thanks bro 4 the vlogs..

  • @abhishek4106
    @abhishek4106 Před 4 lety +6

    Veruthe irunnappozhanuu broyode Video vannathu.... Adipoli..

  • @Shafi_Cholakkal
    @Shafi_Cholakkal Před 3 lety +1

    ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്, വളരെ നല്ല ഒരു മനുഷ്യൻ 😍😍😍

  • @bellarminsonia5009
    @bellarminsonia5009 Před 4 lety +1

    Video നീണ്ടുപോയി. പക്ഷേ ഒറ്റ ഇരുപ്പിൽ കണ്ടു തീർത്തു. Bineesh നിങ്ങൾ ആളു പൊളിയാ ടീമേ...👍👍💪💪

  • @muhammedanas8572
    @muhammedanas8572 Před 3 lety +4

    നല്ലൊരു പച്ചയായ മനുഷ്യൻ ❤️ ബിനീഷ് bastin ❤️

  • @sajeevjoseph5773
    @sajeevjoseph5773 Před 3 lety +3

    ടീം ആൾ വെറും സിംപിൾ. ഇഷ്ടപ്പെട്ടു.❤❤❤🌹🌹🌹

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil Před 4 lety +1

    The best video you have done in recent times macha. Touching and Raw ♥️ എനിക്ക് വളരെ അധികം ഇഷ്ടമായി

  • @JoVlogs
    @JoVlogs Před 4 lety +10

    2:00 ഷെറിൻ മച്ചാന്റെ സംസാരം കേട്ടിട്ട് നടൻ ബിജുക്കുട്ടന്റെ(കോമഡി ഉല്സവം ജഡ്ജ്) സൗണ്ട് പോലെ തോന്നിയവർ ഉണ്ടോ???

  • @sreenath4253
    @sreenath4253 Před 4 lety +5

    28:08 sathyam, innale 'sound thoma' kandondirunnappo thudakkam mukeshettante veed ozhippikkunna sceenil kurach gundakal und,, pettann orale kandappo nalla parijyam. nokkiyappo dhe ingeru. Ponnu Binishetta adipoli aayirunnu tto. 🔥🔥✌️

  • @jimmyjacob7938
    @jimmyjacob7938 Před 4 lety +4

    As you mention the time in the morning when you start your new video,does it make any difference if you mention the date also.

  • @babymonmon9676
    @babymonmon9676 Před 3 lety +1

    ഒരു ജാഡ ഇല്ലാത്ത നടൻ നിങ്ങളുടെ വിഡിയോ യിൽ ഏറ്റവും അടുത്ത് കണ്ട നടൻ ഞങ്ങളുടെ ബിനീഷ് ബാസ്റ്റിൻ ഈവിഡിയോയ് ചെയ്ത നിങ്ങൾക് അഭിനന്ദനങ്ങൾ താങ്ക്സ് ബ്രോ

  • @rafikottiyamshehinarafi8193

    താര ജാട ഒന്നും ഇല്ലാത്ത ഒരു പാവം ഇതൊക്കെ കാണുമ്പോൾ എത്ര സിംപിൾ ആരുന്നു ബിനീഷ് ചേട്ടൻ

  • @pkkpranavkrishnakumar6881
    @pkkpranavkrishnakumar6881 Před 4 lety +28

    തൃശൂർ തെക് :വടക് കാണുന്നവർ ഇണ്ടോ?? നമ്മുടെ travelistea ഇന്റെ?

    • @swararagkp5237
      @swararagkp5237 Před 4 lety +2

      Ithu kochi... athu mmde thrssr...rdm vere lvl

    • @pkkpranavkrishnakumar6881
      @pkkpranavkrishnakumar6881 Před 4 lety

      @@swararagkp5237😍😍

    • @paarukunji2803
      @paarukunji2803 Před 3 lety

      Uvveee..

    • @prasanthop1
      @prasanthop1 Před 3 lety +1

      ട്രാവലിസ്റ്റ പണി കൊടുത്ത ശേഷം കാണുന്നവർ ലൈക്ക് ചെയ്യൂ?

  • @SalamSalam-ok5lj
    @SalamSalam-ok5lj Před 3 lety +5

    പാവം ഒരു മനുഷ്യൻ എല്ലാവരും സപോട്ട്ചെയ്യണം👍👍👍👍👍🌹🌹

  • @aswanth5546
    @aswanth5546 Před 4 lety

    Onnum parayanilla jaada illathiru pachayaya manushyan orupadu sneham mathram❣️.. Innathe vediole bineesh chettane kaanicha sherin broyikkum oru paadu tnks❤️

  • @jayakrishnanharikumar
    @jayakrishnanharikumar Před 4 lety

    Machane powlii
    Ellame episodum kanarund.... santhosham

  • @vismayaviswanathan4811
    @vismayaviswanathan4811 Před 4 lety +3

    Simple&humble bineesh chettan❤️💪🔥💥

  • @abhijithjithu8547
    @abhijithjithu8547 Před 4 lety +3

    തികച്ചും നിഷ്കളങ്കമായ മനുഷ്യൻ ❤️❤️

  • @sufiyan4973
    @sufiyan4973 Před 4 lety +1

    ബിനീഷേട്ടൻ ഒരു ജടായുമില്ലാത്ത പച്ചയായ മനുഷ്യൻ... നിങ്ങ പൊളിയാണ്.. 💓💓😘😘😘

  • @LadyLikeLifestyle__
    @LadyLikeLifestyle__ Před 4 lety

    Cycle vlog kollallo 1st tym😍😍.. subscribed🖤

  • @rijugeorge158
    @rijugeorge158 Před 4 lety +6

    Ingane ulla nadanmarude interview prathikshikunnu teeme super

  • @christo782
    @christo782 Před 4 lety +4

    ദൈവം അനുഗ്രഹിക്കട്ടെ വലിയ നടനായി മാറട്ടെ

  • @iamsanjuzzofficial4137

    Teame 😍 Powlichu.... lockdown kazhinjitt onn kanan ponam Bineesh ettane

  • @sanjeev.murukan
    @sanjeev.murukan Před 4 lety

    good one bro, keep rocking, all supports.

  • @antonykm885
    @antonykm885 Před 4 lety +6

    Karikkinte sheenam mattyi bro....polichu keto👍🏻😍

  • @MhdFasii
    @MhdFasii Před 4 lety +16

    പൊളിച്ച് 💙💙😍😍

  • @travelpartner6148
    @travelpartner6148 Před 4 lety

    Episode enikk valare ishttappettu.... Concept okke nannaayi varunnundu.... All the best sherin bro...

  • @zanalvshaju430
    @zanalvshaju430 Před 3 lety +1

    Bineeshettan pwoliyaanu.....give him more rolls yaar....ingane ullavaranu rakshpedendathu

  • @sheraannmaria8244
    @sheraannmaria8244 Před 4 lety +10

    രണ്ട് മച്ചാന്മാരും പൊളിച്ചു 🥰❤️

  • @renjithr7350
    @renjithr7350 Před 4 lety +7

    ഇതാണ് ഞാൻ ഇന്നലെ വിചാരിച്ച കാര്യം ✌️✌️✌️

  • @uniquevlogs2338
    @uniquevlogs2338 Před 4 lety +3

    Bineesh machaaan poliyaan. Avarudea attitude poli

  • @greatgalivar
    @greatgalivar Před 4 lety +2

    പച്ചയായ മനുഷ്യൻ... ഇത് പോലുള്ള നടന്മാരെയാണ് നമുക്കാവശ്യം

  • @yoockd1
    @yoockd1 Před 4 lety +8

    He should go to Tamil movie industry .I am sure with in two three years. You will become superstar. In my opinion negative character and sentiments seen will be good for you

  • @spartanscreations723
    @spartanscreations723 Před 4 lety +4

    ഒരു പൂ... ചോദിച്ചപ്പോ.. ഒരു പൂക്കാലം.. തന്നു.. നമ്മുടെ.. സ്വന്തം.. ബിനീഷ് ചേട്ടൻ...❤️❤️❤️

  • @sbhsbh3005
    @sbhsbh3005 Před 3 lety

    ടീമേ. ചാനൽ ആദ്യം കണ്ടപ്പോൾ തന്നെ subscribe ചെയ്തു 🥰🥰🥰

  • @Sreesreebhavan
    @Sreesreebhavan Před 4 lety

    സൂപ്പർ ആകുന്നുണ്ട്. Video edit cheyyan ethaa software upayogikkunnath..

  • @UNBOXINGTECHTR
    @UNBOXINGTECHTR Před 4 lety +6

    Njan wait chythathinu oru pariharam ondayi thanku for replay my insta comment

  • @foodpassionate
    @foodpassionate Před 4 lety +10

    Vanna vazhi marakkatha, elimayulla, open aya oru actor ♥️

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +2

    Poli ബ്രോ 😍👍🎉❤ bineesh മച്ചാൻ കിടുവല്ലേ✌✌💞❣💓

  • @arjunsasi4844
    @arjunsasi4844 Před 4 lety

    Teamaa.. ishtapettuuu.. ethoddee njanum subscribe cheythu..all the best

  • @jobijoy8953
    @jobijoy8953 Před 4 lety +3

    തേരാ പാരാ കൊച്ചിക്കു പുറത്തോട്ടും വരട്ടെ: :-😍😍

  • @jinudev2261
    @jinudev2261 Před 4 lety +29

    Fb വഴി എത്തിയവർ ഉണ്ടോ
    ഷെറിൻ ഇക്ക ഞാൻ ഇന്ന് ഒട്ടുമിക്ക വീഡിയോസ് കണ്ടു

  • @princealexander2540
    @princealexander2540 Před 4 lety

    Subscribe cheythu...nalla videos expect cheyunnu

  • @SreejaSreejaSuku
    @SreejaSreejaSuku Před 3 lety

    ബിനീഷേട്ടാ... ഇങ്ങളൊരു ബല്ലാത്ത മനുസ്യൻ ആന്ന്... ഒരുപാടിഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nikhilkn2601
    @nikhilkn2601 Před 4 lety +14

    katta waiting aayirunnu 🥰🥰🥰