Teaming up with Teamettan “Bineesh Bastin”

Sdílet
Vložit
  • čas přidán 6. 09. 2024
  • #lakshminakshathra #bineeshbastin #team #marriage #lakshminakshathrayoutubechannel
    Bineesh bastin youtube channel
    / bineeshbastinofficial
    BA Animation & Graphic Design
    BA Animation & Visual Effects
    BA Interior Design
    BA Multimedia
    Bachelor of Fashion Technology
    MA Graphic Design
    @
    Yeldo Mar Baselios College
    (Affiliated to M.G University)
    Kothamangalam,Ernakulam
    (Dist)
    For admission contact
    98468 77776, 98461 10506
    www.yeldocolleg...
    For business inquiries, please contact
    lakshminakshathrayt@gmail.com
    lakshmimenon4444@gmail.com
    OUR TEAM
    📸. DOP - LIBZ ALONSO
    🎥 CAMERA - VISHNU P M
    🧝‍♀️. MAKE UP - SINDU VALSAN
    🖥️ EDITING- RAHUL BYCE
    THUMB. - AJMAL TORRES
    COORDINATION - SHYAM K NAIR

Komentáře • 8K

  • @BineeshBastinOfficial
    @BineeshBastinOfficial Před 3 lety +12396

    ടീമേ...
    I am waiting... next episode...♥️♥️

  • @oruadaarpetsstory
    @oruadaarpetsstory Před 3 lety +2061

    ചേച്ചി എന്തു simple ആണ്....Nys വീഡിയോ ചേച്ചി👌👌

  • @sujazana7657
    @sujazana7657 Před 3 lety +175

    Brother um sister um pokunnathu pole,ellarem orupole snehikkunna Lekshmikke oru big salute

  • @shafikollamofficial2389
    @shafikollamofficial2389 Před 3 lety +777

    രണ്ടുപേരും പൊളിച്ചടുക്കി 👏👏👏❤️👍

  • @chakkapazhamrocks
    @chakkapazhamrocks Před 3 lety +1544

    Team ഏട്ടൻ പണ്ടേ പവർ ആണ്❤💥🤩

  • @athulya7512
    @athulya7512 Před 3 lety +77

    Team+chinnu chechi...
    വേറെ ന്തുവേണം ...
    സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെ ജനങ്ങളുടെ മനസിൽ സ്ഥാനം പിടിച്ച രണ്ട് പേർ...❤️

  • @Arnold-km7hg
    @Arnold-km7hg Před 3 lety +123

    തങ്കച്ചൻ ചേട്ടന്റെ കൂടെ ഒള്ള vlog വേണം എന്ന് ഉള്ളവർ like. next തങ്കച്ചൻ ചേട്ടന്റെ vlog ചെയ്യണേ ചേച്ചി ❤️❤️❤️❤️

  • @sakkeermuhammed2590
    @sakkeermuhammed2590 Před 3 lety +325

    ടീമിന്റെ ജീവിതത്തിലേക്ക് ലക്ഷ്മിയെ പോലെ ഒരു മഹാലഷ്മി തന്നെ കയറി വരട്ടെ എന്ന് ആത്മാർതമായി പ്രാർത്ഥിക്കുന്നു❤❤

  • @stanlyjohn5228
    @stanlyjohn5228 Před 3 lety +75

    ലക്ഷ്മിനിങ്ങളുടെ മനസിന്റെ വലിപ്പം വളരെ വലുതാണ് എന്ന് ഓരോ ദിവസവും തെളിയിച്ചിരിക്കുന്നു ഈശോ അനുഗ്രഹിക്കട്ടെ ലക്ഷ്മിയേയും ടീമിനേയും

  • @krishnabalu1287
    @krishnabalu1287 Před 3 lety +444

    ജാഡ ഇല്ലാത്ത കലാകാരൻ
    ദൈവം അനുഗ്രഹിക്കട്ടെ ഉയർച്ചയിൽ എത്തട്ടെ ടീം ഏട്ടാ.........

  • @SrxpuDude
    @SrxpuDude Před 3 lety +231

    Starmagicൽ ഈയിടെ വന്നതാണെങ്കിലും ടീമിനെ ഒരുപാട് ഇഷ്ട്ടായി..!!, 😍💥🖤

    • @caluzzz4907
      @caluzzz4907 Před 3 lety

      21 alkar kudi vijarichal ennik 230 akan pattum onnu cheyyo plzzzzz🥺🥺🥺🥺🥺🙏🙏🙏🙏

    • @malayalammoviestorage7744
      @malayalammoviestorage7744 Před 3 lety

      @@caluzzz4907 bro chaithuttund തിരിച്ചു support പ്രതീക്ഷിക്കുന്നു 💞🙏

  • @sreeraj10j82
    @sreeraj10j82 Před 3 lety +56

    എതേലും ഒരു സിനിമയിൽ അഭിനയിച്ചു ഞാൻ STAR ആണെന്ന് പറയുന്നവർ ഈ മനുഷ്യനെ ഒന്ന് പരിചയപെടേണ്ടതാണ്......
    Role model of simplicity...
    🙌

  • @shefinfazil6479
    @shefinfazil6479 Před 3 lety +284

    എത്ര പാവം മനുഷ്യൻ... ടീമേ നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ... ലക്ഷ്മി gud job ടീമിനെ കുറിച്ച് വ്ലോഗ് ചെയ്തതിനു 🙏🏻...

  • @aaa-cp4xg
    @aaa-cp4xg Před 3 lety +333

    Name- ലക്ഷ്മി നക്ഷത്ര
    ഹേറ്റേഴ്‌സ് -00
    Fans
    👇👇

  • @iqbalikku986
    @iqbalikku986 Před 3 lety +109

    ലക്ഷ്മിയോട് എന്നും സ്നേഹം നമുക്ക് ഇന്ന് ഇപ്പോൾ ബഹുമാനം തോന്നിയ പെരുമാറ്റം❤️❤️❤️കുട്ടി മനസ്സാണ് 💗

  • @vahabvahu2078
    @vahabvahu2078 Před 3 lety +3

    വീട്ടിലെത്തിയില്ലേ ഇനി എങ്കിലും കുളിൻ ഗ്ലാസ്‌ മാറ്റിക്കൂടെ ലക്ഷ്മി ചേച്ചിയുടെ ചോദ്യം മിസ്റ്റർ മമ്മൂക്ക ഫാൻസ്‌ വക അടിക്ക് മക്കളെ ലൈക് 😇🤩😍

  • @safoorasali837
    @safoorasali837 Před 3 lety +689

    ഒരു ആങ്ങളയും കുഞ്ഞിപ്പെങ്ങളും പോവുന്ന പോലെ
    ചുന്ദരി എപ്പിസോഡ് 😍😍

    • @gf8qu
      @gf8qu Před 3 lety +2

      😁

    • @kkthallumallu8711
      @kkthallumallu8711 Před 3 lety +2

      Yes

    • @tinyfoodcraft202
      @tinyfoodcraft202 Před 3 lety +1

      മിനിയേച്ചർ കുക്കിംഗ്.കണ്ടിരിക്കാൻ നല്ല രസമുള്ള കുട്ടി പാചകം.കുഞ്ഞടുപ്പും കുഞ്ഞു മൺപാത്രങ്ങളും കുട്ടിക്കാലത്തേക്ക് തിരിച്ചു കൊണ്ട് പോകും. നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും
      ചാനൽ വിസിറ്റ് ചെയ്യില്ലേ?

    • @sanjanajayaprakash3950
      @sanjanajayaprakash3950 Před 3 lety

      ♥️♥️😂😂

  • @jumana4361
    @jumana4361 Před 3 lety +146

    ടീമി നെ ഇതിൽ നിന്ന ഒന്നുകുടെ അടുത്ത് അറിഞ്ഞത് 🤩 ആൾ പൊളി ആണ്.... 💯 ചിന്നു ചേച്ചി ചേച്ചി പൊളി ആണ് 💝

  • @user-kw7wb8qe4k
    @user-kw7wb8qe4k Před 3 lety +378

    സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഒരേഒരു അവതാരിക 😍😍❤️

  • @saburaveendran9115
    @saburaveendran9115 Před 3 lety +24

    ഒരു അനിയത്തി കുട്ടി... കാണാത്ത കുറെ കാഴ്ചകൾ കാണാൻ ചേട്ടന്റെ കൂടെ പോകുന്ന ഫീൽ very good... രണ്ടുപേർക്കും ❤❤❤❤❤❤❤❤

  • @Lubais-yy1dz
    @Lubais-yy1dz Před 3 lety +135

    ഞങ്ങടെ ടീമിനെ കട്ടക്ക് സപ്പോർട്ട് ചെയ്യുന്ന# ചിന്നു ചേച്ചിക് ബിഗ് സല്യൂട്ട് 😄

  • @jishnu.kjishnu.k1033
    @jishnu.kjishnu.k1033 Před 3 lety +117

    ഈ നിഷ്കളങ്കമായ അവതരണവും ചിരിയും സംസാരവുമാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്.ലവ് യു ചിന്നുകുട്ടി & ടീമേട്ടൻ❤️❤️❤️❤️❤️❤️

  • @midhuantony7540
    @midhuantony7540 Před 3 lety +1295

    ചേട്ടനും അനിയത്തിയും നാട് കാണാൻ ഇറങ്ങിയത് പോലെ ഉണ്ട് 😍😍👌👌👌👌

  • @devanandanp8469
    @devanandanp8469 Před 3 lety +1

    നക്ഷത്ര എന്തായാലും നിങ്ങൾ സൂപ്പർ.. . അവതരണം,, അല്ലെങ്കിൽ നിങ്ങടെ ബാക്കി സ്നേഹപ്രകടനങ്ങൾ..... കൂടെ team....
    ബിനീഷ് ബാസ്റ്റിൻ ബ്രോ...
    അഭിനന്ദനങ്ങൾ

  • @sumeshm4322
    @sumeshm4322 Před 3 lety +469

    സൂപ്പറായിട്ടുണ്ട് കുഞ്ഞിപെങ്ങളും ആങ്ങളയും പോലെ പൊളിച്ചു

  • @reenarachel2009
    @reenarachel2009 Před 3 lety +415

    ചേച്ചി പൊളി🔥ഇത് പോലെ അനുന്റെയും തങ്കു ചേട്ടന്റേം എല്ലാം വീട്ടിൽ പോയി വീഡിയോ ചെയ്യണേ 🥰🥰🥰😍

  • @Daya-wj2iv
    @Daya-wj2iv Před 3 lety +476

    Shiyas ettan and lakshmi chechi super pair🥰🥰

  • @irshadsalva8997
    @irshadsalva8997 Před 3 lety +1

    lakshmi chechii
    ചേച്ചിയുടെ one day എങ്ങെനെയായിരിക്കും എന്ന ഒരു video ഇടണേ please 🙏🙏

  • @renjithvr3920
    @renjithvr3920 Před 3 lety +158

    എല്ലാവരേയും ഒരു പോലെ സ്നേഹിക്കുന്ന ചിന്നു ചേച്ചി ഉയിർ ❤❤❤ ടീം എന്ത് നിഷ്കളങ്കനാണ്

  • @anusreeanu483
    @anusreeanu483 Před 3 lety +1120

    സിയാസ്
    ചേട്ടൻ ലക്ഷ്മി ചേച്ചി supper 😘😘😘😘😘

  • @asmabeevi66
    @asmabeevi66 Před 3 lety +287

    ടീമും ലക്ഷ്മിയും സൂപ്പറാൻ മക്കളെ 👍👍❤️

    • @amanasown9037
      @amanasown9037 Před 3 lety +1

      czcams.com/video/y-Sb2Xiumt8/video.html

    • @ebossbijin9761
      @ebossbijin9761 Před 3 lety

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ......,.....

    • @kl63channel60
      @kl63channel60 Před 3 lety +1

      czcams.com/channels/9JiTncdEzpvJeW2j9vb2IQ.html

    • @kl63channel60
      @kl63channel60 Před 3 lety

      PLS subscribe

    • @caluzzz4907
      @caluzzz4907 Před 3 lety

      21 alkar kudi vijarichal ennik 230 akan pattum onnu cheyyo plzzzzz🥺🥺🥺🥺🥺

  • @dhanyadhanu7994
    @dhanyadhanu7994 Před 3 lety +27

    ടീം ഏട്ടനെ.. കാണാൻ വല്യ ആഗ്രഹം ആണ്..... i.. am... your.... big.... fan.... sir.... 💞

  • @shibishinto3936
    @shibishinto3936 Před 3 lety +167

    Very simple and humble people.Continue to be like this.Bineesh a true man

  • @aswathyachu4858
    @aswathyachu4858 Před 3 lety +586

    ചേട്ടനും അനിയത്തിയും കൂടി ഫോർട്ട് കൊച്ചി കാണാൻ ഇറങ്ങിയേ🥰🥰🥰🥰 അടുത്ത വ്ലോഗിനായി കാത്തിരിക്കുന്നു👌👌👌👌👍👍👍👍👍 ഡിങ്കിരി ഡിങ്കിരി ഡിങ്കിരി പട്ടാളം ; മുസ്തഫാ മുസ്തഫാ ......

  • @ibrahimak6852
    @ibrahimak6852 Před 3 lety +144

    ജാഡയില്ലാത്ത മനുഷ്യർ🤗🤗. അടിപൊളി🤩🤩♥️♥️😍😍

  • @remamurali384
    @remamurali384 Před 3 lety +36

    ഏട്ടനും അനിയത്തിയും സൂപ്പർ അടിപൊളി ❤️❤️

  • @arunimaakku7175
    @arunimaakku7175 Před 3 lety +197

    ടീമേട്ടൻ പൊളി ആണ്.... ടീമേട്ടന്റെ കുമ്പളങ്ങി കായലിലെ കരിമീൻ ഒക്കെ വേറെ level ആണ്........ ടീമേട്ടൻ ഫാൻസ്‌ ഇവിടെ ഒന്ന് തൊട്ട് പോയിക്കോ 👇👇👇love u chinnu chechi😘😘😘😍😍😍😍

  • @krishnaprasadps9569
    @krishnaprasadps9569 Před 3 lety +227

    Team ഏട്ടനും ഷിയാസ് അളിയനും ആണ് നമുക്ക് ☺️

  • @shijinbalakrishnanshijinba8774

    ടീമിനെ ഭയങ്കര ഇഷ്ടം ആണ് നിഷ്കു ആണ്, ലക്ഷ്മിയും നിഷ്കു ആണ്

  • @deepikachandran1576
    @deepikachandran1576 Před 3 lety +4

    എന്താന്നറീല, ഒന്നിൽ കൂടുതൽ തവണ ഈ വിഡിയോ റിപീറ്റ് അടിച്ചു കണ്ട്.. ഒത്തിരി ഇഷ്ട്ടായി ടീമേട്ടനും ലക്ഷ്മി ചേച്ചിയും ❤️

  • @bilabilal3627
    @bilabilal3627 Před 3 lety +530

    ഇത്രയും സപ്പോർട്ട് ഇത്ര സമയം കൊണ്ട് ചിന്നു ചേച്ചിക്കൊരു ബിഗ് സല്യൂട്ട്

  • @Sebastian-te4wh
    @Sebastian-te4wh Před 3 lety +46

    ഉള്ളിൽ കളങ്കം ഇല്ലാത്ത രണ്ട് കുഞ്ഞുങ്ങൾ പോകുന്നത് പോലെ ഉണ്ട്..... അടിപൊളി... ടീമേ.... 🙏

  • @user-js6cy7zw4l
    @user-js6cy7zw4l Před 3 lety +31

    ഷിയാസിക്കയുടെയും ബാസ്റ്റിൻ ചേട്ടന്റേം വീട്ടിൽ പോയ പോലെ തങ്കു ചേട്ടന്റേം അനു ചേച്ചിയുടേം വീട്ടിൽ പൊകുവോ

  • @sujithkumar5492
    @sujithkumar5492 Před 3 lety +8

    Superb ലക്ഷ്മി ചേച്ചി ഇങ്ങനെ ഓരോരുത്തരുടെയും ജീവിതം എടുത്ത് കാട്ടി തരുന്നതിനു 🥰🥰🥰🥰🥰

  • @chrispinbenny3525
    @chrispinbenny3525 Před 3 lety +1247

    ലക്ഷ്മി chechi shiyas ikka combo 💞💞💞

    • @heystalkers5895
      @heystalkers5895 Před 3 lety +6

      ❣️🔥

    • @Riazj5k
      @Riazj5k Před 3 lety +6

      ❤️❤️❤️❤️❤️❤️

    • @sheheeralyoush6660
      @sheheeralyoush6660 Před 3 lety +11

      Athe .Lakshmi Shiyas

    • @user-im4dd3ws7r
      @user-im4dd3ws7r Před 3 lety +4

      അങ്ങനെയൊരു compo ഇവിടെ ആവിശ്യമില്ല നല്ല നായർ കുട്ടികൾ ഇവിടെ ഉണ്ട് അതു മതി

    • @misriyamichi2886
      @misriyamichi2886 Před 3 lety

      👎

  • @arfatharfy9628
    @arfatharfy9628 Před 3 lety +221

    ടീമേ പ്വോളിച്ചുട്ടാ ❤❤ ചിന്നുഏച്ചി ചേച്ചിയുടെ ഈ മനസിന് ഒരു വല്യ കയ്യട്ടി ❤ഒരുപോലെ കാണാനുള്ള മനസ് ❤ എന്തോ ഒരുപാട് ഇഷ്ട്ടാ ചേച്ചിയേ ❤❤

    • @caluzzz4907
      @caluzzz4907 Před 3 lety

      21 alkar kudi vijarichal ennik 230 akan pattum onnu cheyyo plzzzzz🥺🥺🥺🥺🥺🙏🙏🙏🙏

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 3 lety +371

    ഫോർട്ട് കൊച്ചിയിൽ ഇറങ്ങിയ ചിന്നു മദാമ്മയും മ്മടെ ടീമേട്ടനും...... 😁😁😁🤩🤩🥰🥰

  • @rahbashafiya820
    @rahbashafiya820 Před 3 lety +1

    Happy birthday lakshmichechi🥰🥰🎊🎊🎊🎊🎊

  • @vishnumon.tr.thankannair9247

    കൂടെയുള്ളവരെ വേർതിരിവ് ഇല്ലാതെ കാണുന്ന ലക്ഷ്മിക്കുട്ടി നീ സൂപ്പറാ ... ജീവിതത്തിൽ ഒരുപാട് നന്മയുണ്ടാകും ... ടീമേ ..... ടീമ് ഒരു രക്ഷയുമില്ല പൊളിയാണ് ട്ടോ❤️ ഈ കമന്റ് എപ്പോഴെങ്കിലും ലക്ഷമിയുടെ യോ ടീ മേട്ടന്റെയോ കണ്ണിൽ പെടുകയാണെങ്കിൽ ഒരു ഹായ് ഞാൻ പ്രതീക്ഷിക്കുന്നു. ❤️❤️😘😘😘😘😘

    • @mrandmrsfilmytalks
      @mrandmrsfilmytalks Před 3 lety

      czcams.com/video/WTES1mLZH1c/video.html

    • @evil_dead_12
      @evil_dead_12 Před 3 lety +4

      അവിടുന്ന് കിട്ടില്ല.. ഞാൻ വേണമെങ്കിൽ ഒരു ഹായ് തരാം

    • @sanjanajayaprakash3950
      @sanjanajayaprakash3950 Před 3 lety

      👌👌♥️♥️🌹🙏

    • @smile-dl8mt
      @smile-dl8mt Před 3 lety +1

      തീർച്ചയായും ലക്ഷ്മി നക്ഷത്ര ഹായ് പറയും.

    • @statusmediaakd5046
      @statusmediaakd5046 Před 3 lety

      👍

  • @sijojoysijojoy7123
    @sijojoysijojoy7123 Před 3 lety +247

    ടിമിന്റെ സംസാരം കേട്ട അറിയാം ആളു നിഷ്കളങ്ങാനാണെന്ന് 😍😍

  • @MR._.UNKNOWN_105
    @MR._.UNKNOWN_105 Před 3 lety +98

    ടീം chettanumaayi കുറെ വീഡിയോ ചെയ്യണം❤️❤️❤️💓

  • @ramsvlog3727
    @ramsvlog3727 Před 3 lety +1

    ഒരുപാട് ഇഷ്ട്ടായി ...love you ...
    ആ വില കേട്ടപ്പോൾ ഞെട്ടി ..എന്നിട്ട് പറഞ്ഞത് നോക്ക് കുറച്ചു പറഞ്ഞതാകും അല്ലെ എന്ന് ..അത് പൊളിച്ചു .മറ്റുള്ളവരുടെ ഭാഗവും നോക്കി സംസാരിക്കുന്നു ..team മാസ്

  • @jithinvellassery8129
    @jithinvellassery8129 Před 3 lety +111

    Sarikkum oru chettanum pengaluttiyum pole Feel chaithu

  • @shafnacheppu7912
    @shafnacheppu7912 Před 3 lety +104

    Waiting for next part..... Teamettan polichuuuu.... Enjoyed this video

  • @ajaykadapra5216
    @ajaykadapra5216 Před 3 lety +93

    ജീവിതത്തിൽ ആദ്യമായി ആണ് ഒരു വ്ലോഗ് സന്തോഷത്തോടെ കാണുന്നത്.... എന്റെ സഹോദരങ്ങൾക്ക് നന്ദി 🙏😊

  • @seenasindhu2283
    @seenasindhu2283 Před 3 lety +4

    .സ്റ്റാർ മാജിക് സ്ഥിരം കാണാറുണ്ട് എല്ലാവരും സൂപ്പർ👌 ചിന്നുവിനേയും ,തങ്കുവിനെയും ഒരുപാട് ഇഷ്ടം

  • @cskarmy123
    @cskarmy123 Před 3 lety +207

    Shiyas kka Lakshmi chechi pwoli😘😘😘😘🥰🥰🥰

  • @Ibrahimibrahimkutty-v1b
    @Ibrahimibrahimkutty-v1b Před 3 lety +104

    നിഷ്കളങ്കനായ ടീമേ...ചിന്നു ഏറ്റവും എൻജോയ് ചെയ്ത vlog ആകാം

  • @aswinappu1981
    @aswinappu1981 Před 3 lety +89

    കാത്തിരുന്നപോലെ ചിന്നുവും💞 എത്തി. ടീം ഏട്ടനും. പൊളി ❤

    • @caluzzz4907
      @caluzzz4907 Před 3 lety +1

      21 alkar kudi vijarichal ennik 230 akan pattum onnu cheyyo plzzzzz🥺🥺🥺🥺🥺

    • @aswinappu1981
      @aswinappu1981 Před 3 lety

      @@caluzzz4907 aa okk

  • @fazilcb1081
    @fazilcb1081 Před 3 lety +38

    ബെസ്റ്റ് രണ്ടാളും ഒന്നിന് ഒന്നു മെച്ചം അടിപൊളി🔥🔥🔥🔥

  • @createtraveller3912
    @createtraveller3912 Před 3 lety +56

    ടീം കൂടെ ഉണ്ടായതുകൊണ്ടാണ് 1മില്യൺ അടിച്ചേടീം പോളിയാണ് . ടീമേ ❤❤🔥🔥വീഡിയോ ഒരുപാട് ഇഷ്ട്ടായി ❤

  • @ridazzz8485
    @ridazzz8485 Před 3 lety +248

    Chinnu cheechiyum
    Teemum brother sister anganeyan feel cheyyunnath

  • @beenathomas7803
    @beenathomas7803 Před 3 lety +226

    Chettanum aniyathyium 😍

  • @anupeter5836
    @anupeter5836 Před 3 lety +4

    നമ്മടെ കൊച്ചാ... എന്തായാലും ലക്ഷ്മി... അടിപൊളി സൂപ്പർ 👌

  • @gf8qu
    @gf8qu Před 3 lety +99

    ഞങ്ങൾക്ക് shiyas എന്ന "naughty boy" ഉമായുള്ള coversong കാണണം, അതാണ് കാണണ്ടത്, ജനത്തിനത് വേണം.

  • @poornimaviswanath7178
    @poornimaviswanath7178 Před 3 lety +13

    ചിന്നു ചേച്ചിയെ നേരിട്ട് കാണണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ.....

  • @gf8qu
    @gf8qu Před 3 lety +66

    Brother sister vibz pwoli 😍

  • @rahulrajeevan3290
    @rahulrajeevan3290 Před 3 lety +3

    അടുത്ത എപ്പിസോഡിന് വേണ്ടി വെയ്റ്റിങ്. കാരണം ഭയങ്കര ഇഷ്ടാണ് ടീമിനെ 😍😍😍

  • @muhammedshihab4473
    @muhammedshihab4473 Před 3 lety +714

    ടീമേ അടിപൊളി ചിന്നു എല്ലാവരെയും നന്നായിസപ്പോർട്ചെയുന്നു 😍

    • @ebossbijin9761
      @ebossbijin9761 Před 3 lety +5

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ......,...

    • @kl63channel60
      @kl63channel60 Před 3 lety +1

      czcams.com/channels/9JiTncdEzpvJeW2j9vb2IQ.html

    • @kl63channel60
      @kl63channel60 Před 3 lety +1

      Pls subscribe

    • @caluzzz4907
      @caluzzz4907 Před 3 lety +1

      21 alkar kudi vijarichal ennik 230 akan pattum onnu cheyyo plzzzzz🥺🥺🥺🥺🥺

    • @IAMREJIL
      @IAMREJIL Před 3 lety +1

      നമ്മുടെ ചാനലും കൂടെ കാണുവാൻ ക്ഷണിക്കുന്നു..

  • @anilantony7222
    @anilantony7222 Před 3 lety +76

    ടീ മേട്ടൻ പൊളിയാണ്. Thank you ലക്ഷ്മി.😍😍 കുട്ടിത്തം മാറാത്ത രണ്ടു പേർ😍😍

  • @VaishnaTAji
    @VaishnaTAji Před 3 lety +94

    Nte muthumaniye chechi kuttye polichu😊😊❤😘😘😘ettanum aniyathiyum😘😘😘😘😘😘

  • @9995335104
    @9995335104 Před 3 lety +30

    ലക്ഷ്മീടെ ചിരി പിന്നെ ടീമിന്റെ നാടൻ സംസാരം👍

  • @ramEez.c
    @ramEez.c Před 3 lety +782

    ഏട്ടനും അനിയത്തിയും ഉത്സവ പറമ്പിൽ പോയ പോലെ ഉണ്ടായിരുന്നു 😂🤣

    • @snehibhavanlovehome8564
      @snehibhavanlovehome8564 Před 3 lety +2

      ഉത്സവ പറമ്പിൽ അല്ലെ മീൻ ഇരിക്കുന്നേ

    • @ramEez.c
      @ramEez.c Před 3 lety +1

      @@snehibhavanlovehome8564 😂 aa peepi oothiyat kandapo thoniyataanu🙏🤪

    • @sharafudeenthoombil2741
      @sharafudeenthoombil2741 Před 3 lety +1

      😎

  • @sk.creative.
    @sk.creative. Před 3 lety +124

    ഹെയർ സ്റ്റയിൽ പൊളിച്ചു നന്നായി ചേരും ചിന്നു കുഞ്ഞി കുട്ടിയായിട്ടുണ്ട് 🥰🥰🥰😘😘😘😘😘❤❤❤❤❤😘😘😘😘😘

  • @jojishkt4446
    @jojishkt4446 Před 3 lety +405

    പച്ചയായ രണ്ടു മനുഷ്യർ 🥰😊

  • @sadhiyatp663
    @sadhiyatp663 Před 3 lety +9

    💥💥💥 Team pande pavar ann
    Team pattum danceum vare leval an chechi 💥💥💥💪😍

  • @oceanframes4740
    @oceanframes4740 Před 3 lety +90

    ടീമും പാട്ടും കട്ടൻചായേം പിന്നെ നമ്മടെ ചേച്ചിക്കുട്ടീം. എപ്പിസോഡ് മൊത്തം ഒരു പോസിറ്റീവ് വൈബ് ആണ് ❤️❤️❤️🥰🥰🥰

  • @ajmaltvm8987
    @ajmaltvm8987 Před 3 lety +518

    വില്ലൻ റോൾ ചെയ്യുന്നതിൽ ടീമേട്ടനാണ് മൈ ഫേവറേറ്റ്... 😘

    • @fayisboss
      @fayisboss Před 3 lety +7

      Entem ❤️
      Teamee 🔥🔥

    • @athulkrishnapa5451
      @athulkrishnapa5451 Před 3 lety +5

      വില്ലൻ എന്നു പറഞ്ഞ കോമഡി വില്ലൻ

    • @popstar1586
      @popstar1586 Před 3 lety +3

      Shiyasikka❤

    • @ajmaltvm8987
      @ajmaltvm8987 Před 3 lety +2

      @@popstar1586 shiyas ഇക്ക നമ്മുടെ മുത്തല്ലേ........ 😀👍

    • @malayalammoviestorage7744
      @malayalammoviestorage7744 Před 3 lety +2

      @@fayisboss എന്റെ ചാനൽ support chyumo💞🙏

  • @sanandhu_
    @sanandhu_ Před 3 lety +33

    ടീം പൊളിയാണ് 😍
    സ്റ്റർമാജിക് ൽ പുതിയത് ആയി കൊണ്ട് വന്ന സെലിബ്രേറ്റി കളിൽ ഏറ്റവും ഇഷ്ട്ടം ആയതു ടീമും,ഷാഫിക്കയും 😍

  • @abdullahabubacker
    @abdullahabubacker Před 3 lety +8

    Chechi poli aane 2 soulful hears loved it ♥️♥️

  • @vismayavenugopalan5291
    @vismayavenugopalan5291 Před 3 lety +25

    ടീമേട്ടൻ uyir 😍waiting chechiii baaki epplaa..😎

  • @abhijith5197
    @abhijith5197 Před 3 lety +52

    ഇദ്ദേഹം ഒരു നല്ല ഹ്യൂമൻ being ആണ്. ചിന്നു ചേച്ചി to

  • @ajishmamkmkajishma8210
    @ajishmamkmkajishma8210 Před 3 lety +39

    എന്റെ ടീമേ....ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല...💥❤️❤️

  • @amalrajan7859
    @amalrajan7859 Před 3 lety +1

    Binishetan adipoli💯 Lakshmi checheem adipoli💯. Vedio full ayt kandu.👌

  • @jubishazzz4538
    @jubishazzz4538 Před 3 lety +37

    ചിന്നു ചേച്ചീ എല്ലാരിം നന്നായിട്ട് സപ്പോർട്ട് ചെയ്യുണ്ട്. ചിന്നു ചേച്ചീ i luv u😘❤️. Sreevidya ചേച്ചീടെ ഒപ്പം ഒള്ള ഒരു വീഡിയോ cheyyooo

  • @sidheeqmuscat978
    @sidheeqmuscat978 Před 3 lety +71

    ജാഡ എന്നത് നാല് അയലത് വന്നിട്ടില്ല.. അതാണ് നിങ്ങളുടെ വിജയവും ❤❤🌹🌹

  • @amanyack4754
    @amanyack4754 Před 3 lety +126

    എത്രെയും പെട്ടെന്ന് 1M ആകട്ടെ എന്ന് ആശംസിക്കുന്നു 👍❣️❣️

  • @salampalachattilsslampalac3883

    ഞാൻ സ്തിരം Starr മാജിക്ക് കാണുന്ന ആളാണ് ലക്ഷമിയുടെ ആങ്കർ സൂപ്പർ

  • @streeky777
    @streeky777 Před 3 lety +144

    ഇതുവരെ കൂടെ നിന്നവർക്ക് ഒരു പാട് നന്ദി. ഇനിയും . നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു

    • @ebossbijin9761
      @ebossbijin9761 Před 3 lety +2

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ......,...

    • @harinandanant.k6309
      @harinandanant.k6309 Před 3 lety +2

      @@ebossbijin9761 kashtam

    • @ne.poliyanu.man7
      @ne.poliyanu.man7 Před 3 lety +4

      @@ebossbijin9761 ഞാൻ കണ്ടു 🤮 എന്ത് ബോറാണ് ഭായ്😆😂 അലമ്പ്

    • @kl63channel60
      @kl63channel60 Před 3 lety

      czcams.com/channels/9JiTncdEzpvJeW2j9vb2IQ.html

    • @kl63channel60
      @kl63channel60 Před 3 lety

      Pls subscribe

  • @ajinajin6606
    @ajinajin6606 Před 3 lety +271

    ടീമിന്റെ പാട്ട് ഒരുരക്ഷയുമില്ല പൊളിച്ചു 🔥🔥🔥❤❤❤❤👌👌👌👌

  • @commentonly3456
    @commentonly3456 Před 3 lety +347

    ഇത്ര Simpleആയി 1 million അടിക്കാന് നില്‍ക്കുന്ന കേരളത്തിലെ ആദ്യത്തെ വനിത💔💟💯👍

    • @safarusafarudheen1318
      @safarusafarudheen1318 Před 3 lety +10

      Ath ninak vere areyum ariyandan

    • @sharontoms770
      @sharontoms770 Před 3 lety +10

      Celebrity okke simple aayitt adikkum evide kashttapett content ondakkiyal thirinjpolum nokkilla

    • @christo4292
      @christo4292 Před 3 lety

      @@sharontoms770 correct

    • @HashirP
      @HashirP Před 3 lety +2

      Simply Lifestyle Unni Nokk celebrity allanjittum kore mumb 1 million adikkum

    • @tomsaju1945
      @tomsaju1945 Před 3 lety +1

      Vere ethra mallu woman youtubers ind 1M ollavar. Ninakk ariyilla.

  • @dennispaulvakkottil8139
    @dennispaulvakkottil8139 Před 3 lety +28

    ബിനീഷ് ഒരു പാവം മനുഷ്യൻ ആണ് ഒരു നിഷ്കളങ്കൻ

  • @Thrissurkaarangedi
    @Thrissurkaarangedi Před 3 lety +96

    സത്യം പറഞ്ഞാൽ ടീം നെ സ്റ്റാർ മാജികിൽ ആദ്യം കണ്ടപ്പോൾ ഇഷ്ടായില്ല... പക്ഷെ ഇപ്പൊ ടീം ഇല്ലാത്ത സ്റ്റാർ മാജിക്‌ എപ്പിസോഡ് ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ്
    ടീം ഉയിർ 😍😍😍

    • @Midhun-tommy-Muhammad
      @Midhun-tommy-Muhammad Před 3 lety

      I had the same feeling in the beginning. ഇപ്പോൾ ടീം ഇല്ലാതെ സ്റ്റാർ മാജിക് കാണാൻ ബോർ ആണ്

  • @lechuanu2465
    @lechuanu2465 Před 3 lety +41

    ടീമേട്ടൻ ഒരു നിഷ്കു ആണല്ലേ 😍😍😍😍😍😍

  • @nishlanishuz6450
    @nishlanishuz6450 Před 3 lety +24

    Shiyaskka kkayum chechim kataa combo anu💝💝💝💝

  • @leenuakhil
    @leenuakhil Před 3 lety +5

    Lakshmi chechiye enik orupaad ishttamaanu❤ aa cuteness 😍😍

  • @Keralathalapathyrasikan32567

    അടിപൊളി വേറെ ലെവൽ😘😘😘😘ചിന്നുചേച്ചിയേയും ടീമേട്ടനേയും ഒരുപാട് ഇഷ്ട്ടമാണ്😘😘😘😘😍😍

  • @kalyanisiju808
    @kalyanisiju808 Před 3 lety +46

    ടീമിന്റെ patte വേറെ level 😍⚡🔥🔥

  • @rasakkannurkp5582
    @rasakkannurkp5582 Před 3 lety +69

    ടീമേ ശരിയായിപോയ 😄😂 ചിന്നു അടിപൊളി 😍😍😍👍❤️💗

    • @caluzzz4907
      @caluzzz4907 Před 3 lety +1

      21 alkar kudi vijarichal ennik 230 akan pattum onnu cheyyo plzzzzz🥺🥺🥺🥺🥺

  • @adhish3066
    @adhish3066 Před 3 lety +1

    Temette and Chechi love