Mandachaare Mottathalaya...| Super Hit Malayalam Comedy Song | Sindooracheppu - Old is Gold

Sdílet
Vložit
  • čas přidán 28. 05. 2024
  • Song : Mandachaare Mottathalaya...
    Movie : Sindooracheppu [ 1971 ]
    Lyrics : Yusufali Kecheri
    Music : G. Devarajan
    Singers : P. Madhuri & P. Susheela Devi
    മണ്ടച്ചാരേ മൊട്ടത്തലയാ
    മണ്ടച്ചാരേ മൊട്ടത്തലയിലു കണ്ടംവയ്ക്കാറായല്ലോ [ മണ്ടച്ചാരേ ]
    ലാത്തിരി പൂത്തിരി കമ്പിപ്പൂത്തിരി കണ്ണിലു കത്തിയെരിഞ്ഞല്ലോ [ 2 ]
    മണ്ടച്ചാരേ...
    നാട്ടിലൊരാളും കേള്‍ക്കണ്ടാ നാണക്കേടിതു പറയണ്ടാ [ 2 ]
    കൈവിട്ടെങ്ങും കളയണ്ടാ കയ്യിലുകിട്ടിയ സമ്മാനം [ 2 ]
    സമ്മാനം സമ്മാനം സമ്മാനം [ മണ്ടച്ചാരേ ]
    മണ്ടച്ചാരേ...
    കിട്ടാനുള്ളതു കിട്ടീലേ മിട്ടായിപ്പൊതി കിട്ടീലേ? [ 2 ]
    നൊട്ടിനുണഞ്ഞു നടന്നാട്ടേ വെക്കം വഞ്ചി തുഴഞ്ഞാട്ടേ [ 2 ]
    തുഴഞ്ഞാട്ടേ തുഴഞ്ഞാട്ടേ തുഴഞ്ഞാട്ടേ [ മണ്ടച്ചാരേ ]
    മണ്ടച്ചാരേ...
    മൂക്കത്തരിശം വരണൊണ്ട് മൂപ്പനു ഹാലിളകുന്നൊണ്ട് [ 2 ]
    പുക്കാറാണിനി നിക്കണ്ടാ മക്കാറാക്കാന്‍ നോക്കണ്ടാ [ 2 ]
    നോക്കണ്ട നോക്കണ്ട നോക്കണ്ട [ മണ്ടച്ചാരേ ]
  • Krátké a kreslené filmy

Komentáře •