അധികാരികളുടെ കനിവ് കാത്തൊരു തിയേറ്റർ ഉടമ |Lakshmi Movies Varadiyam Thrissur

Sdílet
Vložit
  • čas přidán 8. 09. 2023
  • തൃശ്ശൂർ ജില്ലയിൽ അവണൂർ പഞ്ചായത്തിലെ വരടിയം എന്ന ഗ്രാമത്തിലെ ലക്ഷ്മി മൂവീസ് .. 2020 വരെ പ്രവർത്തിച്ചിരുന്ന ഈ തിയേറ്റർ പിന്നീട് AC റിലീസ് സെന്റർ ആക്കാൻ ശ്രമിച്ചെങ്കിലും റിലീസ് പടം ലഭിക്കില്ല എന്ന കാരണത്താൽ അടക്കുകയായിരുന്നു ... തിയേറ്ററിന്റെ ഓണർ കാർത്തികേയൻ ചേട്ടൻ തന്റെ 70 ആം വയസിലും സ്വന്തം തിയേറ്ററിനു വേണ്ടി നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ഇന്നത്തെ വീഡിയോയിൽ
    LAKSHMI MOVIES VARADIYAM THRISSUR
    ലക്ഷ്മി തിയേറ്റർ വരടിയം തൃശൂർ
    #jailer #cinematheatre #theatre #thrissur #rdx #jawan #thankamani
  • Krátké a kreslené filmy

Komentáře • 298

  • @Rajeesh-ww5pp
    @Rajeesh-ww5pp Před 10 měsíci +44

    ഇത് പോലെ നാട്ടിൻപുറത്തെ തീയേറ്ററുകൾ ഉണ്ടെങ്കിൽ തീർച്ചയായും ചെയ്യണം

  • @MdRakib-ix4de
    @MdRakib-ix4de Před 10 měsíci +54

    വരടിയത്തെ ഞങ്ങടെ തിയേറ്റർ... ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰 എത്രയോ പടങ്ങൾ കണ്ടിരിക്കുന്നു... വീട്ടിൽ നിന്നും 5 മിനുട്ടുകൊണ്ട് എത്താവുന്ന ദൂരം... ഉൽഘടന ചിത്രം ലാലേട്ടന്റെ അമൃതം ഗമയ.. 🥰🥰.. ഉൽഘടകൻ മാള അരവിന്ദൻ..... വീണ്ടും തുറന്നു പ്രവർത്തിക്കാൻ കാർത്തികേയേട്ടന് എല്ലാവിധ അനുകൂല സാഹചര്യങ്ങളും ഒത്തു വരട്ടെ....❤

    • @theatrebalcony
      @theatrebalcony  Před 10 měsíci +3

      മനോഹരമായ ഓർമ്മകൾ ❤️❤️❤️

    • @deepakvm15
      @deepakvm15 Před 7 měsíci +2

      Athinekal peda sadhanam onnudayirunnu kolengattukara krishna😘

    • @angamalydiary5058
      @angamalydiary5058 Před 6 měsíci

      renamed as kolengattukara kerala @@deepakvm15

    • @ramakrishnanpp6697
      @ramakrishnanpp6697 Před 4 měsíci

      @@deepakvm15 Krishna, athinu mumbe KERALA aayirunnu.

  • @francisroy248
    @francisroy248 Před 9 měsíci +26

    എത്രയും പെട്ടന്ന് തുറന്നു പ്രവർത്തിക്കാൻ കഴിയട്ടെ എന്റെ ഗ്രാമത്തിലെ ഈ തിയേറ്റർ....

  • @VIV3KKURUP
    @VIV3KKURUP Před 9 měsíci +18

    വല്യ തിയേറ്ററിൽ ഇരുന്നു സിനിമ കണ്ടിട്ടുള്ള 90's 😢...എന്നിപ്പം കൊച്ചു കൊച്ചു ഹാളുകൾ മാത്രം..

    • @theatrebalcony
      @theatrebalcony  Před 9 měsíci +2

      അതെ ...

    • @nizarp6782
      @nizarp6782 Před 8 měsíci

      കൊച്ചു കൊച്ചു ബന്ധങ്ങളും...
      അറിയാത്ത ആരേലും മുഖത്ത് നോക്കിയാൽ ഉടനെ മോവീല് കയ്യിലെടുത്തു തോണ്ടുന്ന 😂😂😂
      റെഡിമെയ്ഡ് പാക്കറ്റ് സാധനങ്ങളുടെ ക്വാളിറ്റി മാത്രം ഉള്ള പുതു തലമുറക്കാർ അടങ്ങിയ വിദ്യാ സമ്പന്നർ ❤️

  • @nripajithpalliyara3542
    @nripajithpalliyara3542 Před 10 měsíci +28

    വീണ്ടും തുറന്ന് പ്രവർത്തിക്കട്ടെ . എല്ലാവർക്കും തുല്യനീതി കൊടുക്കുക

  • @moving7435
    @moving7435 Před 9 měsíci +15

    എന്റെ നാട്ടിലെ തിയേറ്റർ എത്ര എത്ര സിനിമകൾ സെക്കൻഡ് ഷോ കാണാൻ പോയിരുന്നു. ഞങ്ങളുടെ വരടിയം ലക്ഷ്മി തിയേറ്റർ എല്ലാ തടസങ്ങളും മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു സിനിമ കാണാൻ കാത്തിരിക്കുന്നു

    • @theatrebalcony
      @theatrebalcony  Před 9 měsíci +1

      എല്ലാ തടസങ്ങളും മാറി ഓപ്പൺ ആവട്ടെ

  • @powerelectronics8640
    @powerelectronics8640 Před 9 měsíci +9

    ഇദ്ദേഹത്തിന്റെ ഈ സങ്കടം കേൾക്കു അധികാരികളെ!😭

  • @arundev7862
    @arundev7862 Před 9 měsíci +11

    ലോൺ എടുത്തിട്ടാണെങ്കിലും വീണ്ടും തുടങ്ങണം ചേട്ടാ.... ഈശ്വരൻ അനുഗ്രഹിക്കട്ടെ...റിയൽ എസ്റ്റേറ്റ്കാരേയും കുറുക്കന്റെ കൗശലവുമായി വരുന്നവരെയും സൂക്ഷിക്കുക 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @theatrebalcony
      @theatrebalcony  Před 9 měsíci

      Athe… correct

    • @4tyhhhjjjjkk6Abi
      @4tyhhhjjjjkk6Abi Před měsícem +1

      ഇവരെ കോൺടാക്ട് നമ്പർ കിട്ടുമോ

  • @krishnayatrakkal3715
    @krishnayatrakkal3715 Před 7 měsíci +4

    Super geego bro
    വരടിയം ലക്ഷമി വീണ്ടും തുറക്കുവാൻ ആഗ്രഹിക്കുന്നു

    • @theatrebalcony
      @theatrebalcony  Před 7 měsíci

      തുറന്നു പ്രവർത്തിക്കട്ടെ

  • @sajivmlp1
    @sajivmlp1 Před 10 měsíci +21

    തടസങ്ങൾ നീക്കാൻ കഴിയട്ടെ

  • @user-dv8dr6ex1w
    @user-dv8dr6ex1w Před 8 měsíci +7

    കുറച്ചുകാലം ഞാൻ തൃശ്ശൂരിൽ ആയിരുന്നപ്പോൾ ഈ തീയേറ്ററിൽ കയറി ഞാൻ സിനിമ കണ്ടിട്ടുണ്ട് നല്ലൊരു തീയേറ്റർ ആയിരുന്നു അതിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ വിഷമം തോന്നുന്നു കുന്നംകുളം ഭാവന തിയേറ്റർ ആമ്പല്ലൂർ ശ്രീകൃഷ്ണ തിയേറ്റർ ഇവിടെയുള്ള തീയേറ്ററിൽ എല്ലാം ഞാൻ സിനിമ കണ്ടിട്ടുണ്ട്

    • @theatrebalcony
      @theatrebalcony  Před 8 měsíci

      ഈ തിയേറ്റർ തിരിച്ചു വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം

    • @angamalydiary5058
      @angamalydiary5058 Před 6 měsíci

      thiroor geetha
      mulamkunnathukavu abhilash
      athani devi
      avanoor anupama
      kalloor shimji/kannan kripa
      punnamparambu lakshmi
      karukaputhoor shamna
      peringodu sangeetha
      erumappetty sreeja
      veloor johnson
      pavaratty jaison
      ponnukkara darsana
      ente nostalgic ormakal aaannu ee theatrekal...😌

  • @manuaravindkaravind8425
    @manuaravindkaravind8425 Před 9 měsíci +7

    ശരിക്കും നമ്മുക്ക് 600-ൽ അധികം തിയേറ്ററുകളുണ്ട്.. പക്ഷെ ഇത് പോലെ ഉള്ള തിയേറ്ററുകൾ ആരും കണക്കിൽ എടുക്കുന്നില... അതാണ് കാരണം അവരുടെ കാര്യങ്ങൾ മനസിലാക്കി അവരെ സഹായിക്കുകയാണ് വേണ്ടത്.. ഒരുപാട് തിയേറ്ററുകൾ ഇങ്ങനെ കാട് പിടിച്ച് കിടക്കുന്നു.. അത് നോക്കി നടത്താൻ മുതലാളി മാത്രം വിചാരിച്ചു കാര്യം ഇല്ല അധികാരികൾ കൂടി നോക്കണം

    • @theatrebalcony
      @theatrebalcony  Před 9 měsíci +2

      സർക്കാർ വേണ്ട ശ്രദ്ധ കൊടുക്കണം

  • @ajeesh5513
    @ajeesh5513 Před 10 měsíci +18

    എത്രയോ സിനിമകൾ കണ്ടിട്ടുണ്ട് ഇവിടുന്നു ലാസ്റ്റ് കണ്ടത് പോക്കിരിരാജ.. ഇവിടെ റിലീസ് വന്നാൽ അവനൂർ വേലൂർ ഉള്ളവർക്കു എല്ലാം നന്നായിരിക്കും

  • @pradyungopi4370
    @pradyungopi4370 Před 10 měsíci +6

    വേഗം തുടർന്ന് പ്രവർത്തിക്കാൻ സാധിക്കട്ടെ

  • @Rahul.S.S
    @Rahul.S.S Před 9 měsíci +5

    Pavam😢

  • @arunvymeli
    @arunvymeli Před 10 měsíci +8

    എത്രയും വേഗം എല്ലാ തടസ്സങ്ങളും മാറട്ടെ .

  • @shanavasshanu75
    @shanavasshanu75 Před měsícem +1

    കുറെ സിനിമകൾ കണ്ടിട്ടുണ്ട് ഇവിടെ ❤

  • @sharonanto6922
    @sharonanto6922 Před 10 měsíci +7

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമമായി 🥹🥹🥹😭😭.. ഞാൻ ഒരുപാട് തീയേറ്ററുകളിൽ കേറി സിനിമ കണ്ടിട്ടുണ്ട് എങ്കിലും ഒരു തീയേറ്ററിന്റെ പ്രൊജക്റ്റർ റൂമിൽ കേറി അര മണിക്കൂറോളം ചിലവഴിച്ച് ഒരു തീയേറ്ററിന്റെ കാര്യങ്ങൾ അറിഞ്ഞതുമുക്കെ ദേ ഈ തിയേറ്ററിൽ ആയിരുന്നു 🥹🥹.. വരടിയം ലക്ഷ്മി മൂവീസ് ❤️❤️
    എന്റെ വീടിന്റെ അവിടന്ന് 5km ഉള്ളു ഈ തിയേറ്ററിലേക്ക്..
    നല്ലൊരു തിയേറ്റർ ആയി വീണ്ടും തിരിച്ചുവരട്ടെ എന്ന് ആഗ്രഹിക്കുന്നു. 🥹❤️❤️

    • @theatrebalcony
      @theatrebalcony  Před 10 měsíci

      ഉറപ്പായും ... നല്ല വാക്കുകൾക്ക് നന്ദി ❤

  • @rasheentt85
    @rasheentt85 Před 10 měsíci +9

    ഇങ്ങനെ ഉള്ള theatre സംരക്ഷിക തന്നെ വേണം . അവർക്കു വേണമെഗിൽ ഇത് വിൽക്കാം പക്ഷെ അദ്ദേഹത്തിന്റെ സിനിമയോടുള്ള ഇഷ്ട്ടം അതിനു ഒന്നും സമ്മധികുന്നില്ല

    • @theatrebalcony
      @theatrebalcony  Před 10 měsíci

      നല്ലൊരു തിയേറ്റർ ആയി തുറന്നു വരട്ടെ ❤

    • @sskkvatakara5828
      @sskkvatakara5828 Před 9 měsíci

      Format anumathi kittunnilla
      Oru theater duniya akki natin poratta paksha puthuparambil.kalikkan

  • @santhoshkumaranchuthenguvi3706
    @santhoshkumaranchuthenguvi3706 Před 9 měsíci +9

    എന്തു ബുദ്ധി മുട്ട് ഉണ്ടായാലും ചേട്ടൻ, സ്വന്തം അമ്മ യെ പോലെ കരുതി സൂക്ഷിച്ചു കൊണ്ട് പോകു ക ഈ സ്ഥലം വിൽ ക്കരുത്, അതിനു കൂടി ആണ് ഇവനെക്കെ bhu🎉മുട്ടിക്കുന്നത്, സ്വന്തം കുടുബം അംഗങ്ങളെ പാർട്ണയർ ആക്കി വിപുലമായ രീതിയിൽ തുടങ്ങുക ആശംസകൾ

  • @dancewithjiyaanddevu
    @dancewithjiyaanddevu Před 10 měsíci +3

    കോഴിക്കോട് ഒരുപാട് തിയേറ്റർ ഇതു പോലെ പൂട്ടിയത് ഉണ്ട്.... അതും കൂടി എപ്പോഴെങ്കിലും കാണിക്കണേ... ആ തിയേറ്റർ നെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ ഇവിടെ ഉണ്ട്..❤

    • @theatrebalcony
      @theatrebalcony  Před 10 měsíci +1

      ഉറപ്പായും ... വീഡിയോകൾ പ്രതീക്ഷിക്കാം 👍👍👍

    • @thusharaharilal4807
      @thusharaharilal4807 Před 9 měsíci

      KOZHIKKODE APSARA POOTAN CHANCE UNDENU MUMP THONIYIRUNU KARANAM 2012 AVIDE BALCONY 110 RS UNDAYIRUNU.RESERVATION CHEYANEL EXTRA CHARGE.SUNDAY 120 AVUM CHARE.EPOL THRISSUR RAGATHIL POLUM FIRST CLASS 100 RS ULLU.AA ORU RATE ANATHE KALLATH MULTIPLEX ALLATHE NORMAL THEATERIL EVIDEM ELLARNU.

    • @VIV3KKURUP
      @VIV3KKURUP Před 9 měsíci

      പക്ഷെ അപ്സര അന്ന് നല്ല തീയേറ്റർ ആയിരുന്നു... പൈസ ok ആയിരുന്നു... പക്ഷെ ഇപ്പോൾ ഞാൻ നാട്ടിൽ പോയപ്പോൾ അത് പൂട്ടി 😢

  • @therealsnijin295
    @therealsnijin295 Před 10 měsíci +9

    ഞാൻ അതിലെ പോകുന്ന നേരത്ത് ഒന്നു... നോക്കു൦......
    നോക്കുമ്പോൾ തന്നേ സങ്കടം വരും

  • @rahulromeo7495
    @rahulromeo7495 Před 8 měsíci +2

    ഈ നിയമം ചുമ്മാതാണ്....
    കോഴിക്കോട് ജില്ലയിലെ എടച്ചേരി വീചി Renovate ചെയ്തത് Single Screen ആയി തന്നെയാണ്

  • @TomyMC-ec8zg
    @TomyMC-ec8zg Před 10 měsíci +12

    കരുനാഗപ്പള്ളിയിൽ തരംഗം, കൃഷ്ണ - TNP ഇതെല്ലാം Ac അല്ല - Single ആണ് -- അതെല്ലാം റിലീസിംഗ് സെന്റർ ആണ്😂

    • @theatrebalcony
      @theatrebalcony  Před 10 měsíci +1

      അറിയാം ബ്രോ ... പഴമയുള്ള തിയേറ്ററുകൾ ...

  • @viewtalksmedia4624
    @viewtalksmedia4624 Před 10 měsíci +6

    തുറക്കാൻ കഴിയട്ടെ ,👍

  • @StoriesthroughLens
    @StoriesthroughLens Před 3 měsíci +2

    Glad to hear that this is reopening soon.. ❤❤❤

  • @vimaljoseph69
    @vimaljoseph69 Před 10 měsíci +8

    ഇപ്പഴും Theater + Alanlog Projectorകൾ വിൽക്കാൻ തയ്യാറാകാത്ത Theater owner ശ്രീ.കാർത്തികേയൻ ചേട്ടനോട് ബഹുമാനം തോന്നുന്നു ഒപ്പം എല്ലാ വിധ Supportക ളും + Best Wishes കളും നേരുന്നു. മൂല്യമേറിയ ഇത്തരം C ക്ലാസ് Theaterകളെ കണ്ട് പിടിച്ച് അവയുടെ Detail Video ചെയ്യുന്ന സ്നേഹമുള്ള Admin .Geego മാഷ് & GroupTeam ന് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു... ഒപ്പം ലക്ഷ്മി Movies സന്ദർശിക്കാനും Plan ഉണ്ട്❤❤❤❤❤

    • @theatrebalcony
      @theatrebalcony  Před 10 měsíci +1

      സന്ദർശനവും സപ്പോർട്ടും ഉണ്ടാവട്ടെ ... നല്ല വാക്കുകൾക്ക് നന്ദി ❤
      Team Theatre Balcony

    • @vimaljoseph69
      @vimaljoseph69 Před 10 měsíci

      Theater Contact നമ്പർ & Location കൂടി കിട്ടിയാൽ.... More Useful ആയിരുന്നു.

    • @Podiyan6526
      @Podiyan6526 Před 10 měsíci

      ​@@theatrebalconycinephile ഗ്രൂപ്പിൽ ഇടു മാള അരവിന്ദൻ ചേട്ടനെ പോലെ ഒരാൾ inaguration ചെയ്ത തിയേറ്റർ അടഞ്ഞു പോകരുത്.ott കാരണം സിനിമ തിയേറ്റർ ക്ലോസ് ആകുന്നു എന്ന് കരയുന്ന സങ്കടനക്കെതിരെ സിനിമ പ്രേമികൾ സപ്പോർട്ട് കൊടുക്കട്ടെ.

    • @Podiyan6526
      @Podiyan6526 Před 10 měsíci

      ഇത് സെന്റർ കട്ട്‌ ചെയ്തു ഒരു സ്‌ക്രീൻ തുടങ്ങിയിട്ട്. അവർക്കു ലാഭം ഉണ്ടാകുമ്പോൾ അടുത്ത സ്ക്രീൻ സ്റ്റാർട്ട്‌ ചെയ്യാനുള്ള സാവകാശം കൊടുത്തു കൂടെ.

    • @sreejithnarayanan1813
      @sreejithnarayanan1813 Před 10 měsíci +1

      വീടിനു അടുത്തുള്ള തീയറ്റർ... എത്രയോ സിനിമകൾ ഇവിടെ കണ്ടിരിക്കുന്നു.. തുറന്ന് പ്രവർത്തിക്കണം എന്ന്. നാട്ടുകാരും .ഒരേ പോലെ ആഗ്രഹിക്കുന്നിടം... ഒരുപാട് കുട്ടിക്കാല ഓർമ്മകൾ ഒളിഞ്ഞു കിടക്കൊന്നിരിടം... ഒരുപാട് ഒരുപാട് ഉണ്ട് ഓർമ്മകൾ...

  • @user-dr1lz6ky3n
    @user-dr1lz6ky3n Před 9 měsíci +9

    പാവം ചേട്ടൻ പെട്ടന്ന് reopen ആവട്ടെ ❤️❤️❤️

  • @simon.k.t.2024
    @simon.k.t.2024 Před 10 měsíci +5

    Wish you.. A 4 K Dolby Atmos AC.. Theator...❤

  • @gerinjoseph
    @gerinjoseph Před 10 měsíci +7

    തൃപ്രയാർ ശ്രീ രാമ നല്ലൊരു തിയേറ്റർ ആയിരുന്നു ഇപ്പോൾ വർക്ക്‌ ചെയ്യുന്നില്ല. കോറോണക്ക് ശേഷം ഈ തീയേറ്ററും പ്രവർത്തിക്കുന്നില്ല

    • @theatrebalcony
      @theatrebalcony  Před 9 měsíci +1

      ഓപ്പൺ ആവും

    • @ashikabuashikabu8644
      @ashikabuashikabu8644 Před 9 měsíci

      ​@@theatrebalcony..... bro tpr athinnu shesham 2 eannam vannu. j k & v b mall

    • @gamerdude8092
      @gamerdude8092 Před 9 měsíci

      ​@@ashikabuashikabu8644aaaa athanne VB mall enda veedinte avide Ulla theatre ann jk nattikka njan povarind

  • @manikandana4611
    @manikandana4611 Před 10 měsíci +7

    തീയേറ്റർ ബാൽക്കണി❤❤

  • @Yahooth_obg3
    @Yahooth_obg3 Před 10 měsíci +5

    കോഴിക്കോട് കല്പക തിയറ്ററിലേക്ക് വരാമോ കോഴിക്കോട് ആകെയുള്ള ഇരു സെക്കണ്ട് ക്ലാസ് സിനിമഹാൾ ഉള്ളത് അത് മാത്രമേയുള്ളൂ..
    ഇങ്ങനെയുള്ള സിനിമഹാളിൽ നിന്നും പടം കാണാൻ വേറെ രസമാണ് 😍

    • @lenishlenish1467
      @lenishlenish1467 Před 10 měsíci +1

      കോഴിക്കോട് കുന്നമംഗലം സിന്ധു ഉണ്ട് ബി ക്ലാസ്സ്‌

    • @Yahooth_obg3
      @Yahooth_obg3 Před 10 měsíci +1

      @@lenishlenish1467
      Sindhu ഒക്കെ പോയി ഭായി..

    • @theatrebalcony
      @theatrebalcony  Před 10 měsíci

      @@Yahooth_obg3സിന്ധു ഇപ്പോൾ ഓപ്പൺ ആണെന്നാണ് അറിവ് ...🎉

    • @theatrebalcony
      @theatrebalcony  Před 10 měsíci

      വരാൻ ഒത്തിരി ആഗ്രഹമുണ്ട് ... വീഡിയോ എടുക്കാൻ ഒത്തിരി ആഗ്രഹമുള്ള തിയേറ്റർ ആണ് കല്പക .. പക്ഷെ അവർ പെര്മിഷൻ തരുന്നില്ല ... ബ്രോക്ക് അവരുടെ contact ഉണ്ടോ

    • @Yahooth_obg3
      @Yahooth_obg3 Před 10 měsíci

      @@theatrebalcony മൾട്ടിപ്ലസ് ആക്കി.

  • @lenishlenish1467
    @lenishlenish1467 Před 10 měsíci +6

    നല്ല അവതരണം 🥰🥰🥰

  • @abykaytlin5457
    @abykaytlin5457 Před 9 měsíci +8

    ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തേണ്ട വിഷയമാണ്,തീയറ്റർ വ്യവസായം നഷ്ടമായി തുടരുന്ന ഈ കാലത്ത്, ഒരു സ്ഥാപനം നല്ല രീതിയിൽ നടത്തുവാനുള്ള ഇദ്ദേഹത്തിന്റെ ആവേശവും, ആത്മവിശ്വാസവും സർക്കാർ കാണാതെ പോകരുത്, ഈ തീയറ്റർ തുടർന്ന് പ്രവർത്തനം തുടങ്ങിയാൽ നികുതി പണം, വൈദ്യുതി ചാർജ് തുടങ്ങിയ പണം സർക്കാരിനും,നാലോ അഞ്ചോ ആളുകൾക്ക് ജോലിയും ലഭിക്കും, കൂടാതെ സമീപമുള്ള ഹോട്ടൽ ഉൾപ്പെടെയുള്ള കടകളിൽ കച്ചവടവും കൂടുതൽ ലഭിക്കും, എത്രയും വേഗം നാടിന്റെ പുരോഗതിക്ക് വേഗം കൂട്ടുന്ന ഇത് പോലുള്ള സംരംഭങ്ങൾക്ക് സപ്പോർട് കൊടുക്കുക..

  • @media1466
    @media1466 Před 9 měsíci +8

    c ക്ലാസ്സ് തിയ്യേറ്ററുകൾ തിരികെ കൊണ്ടുവരണം

    • @aslahproductions1621
      @aslahproductions1621 Před 9 měsíci +3

      🥹❤️

    • @theatrebalcony
      @theatrebalcony  Před 9 měsíci +2

      പടം ഒരാശ്ച കഴിഞ്ഞു കാണാൻ ആളുണ്ടോ ബ്രോ

    • @media1466
      @media1466 Před 9 měsíci +1

      @@theatrebalcony നാട്ടിൻ പുറങ്ങളിൽ അളുകളുണ്ടാവും

    • @mskdvlogs1340
      @mskdvlogs1340 Před 9 měsíci +1

      സത്യം...

    • @Toms.George
      @Toms.George Před 2 měsíci

      കൊതിപ്പിക്കല്ലേ ബ്രോ

  • @shahanazbabu9488
    @shahanazbabu9488 Před 9 měsíci +6

    ഹൃദയത്തിൽ തൊട്ട വാക്കുകൾ

  • @arunkr3800
    @arunkr3800 Před 10 měsíci +9

    പരിപാടിയുടെ bgm കൊള്ളാം, silent sound night ആണ് ഈ പ്രോഗ്രാം കാണുന്നത് 2 screen ആണ് നല്ലത് വലിയ തിയേറ്റർ 200+ seating ഉള്ള തിയേറ്റർ പഞ്ചായത്തിൽ വിജയിക്കില്ല

    • @theatrebalcony
      @theatrebalcony  Před 10 měsíci

      👍👍👍

    • @sabarinathvb220
      @sabarinathvb220 Před 10 měsíci +3

      ഇതേ സ്ഥലത്തു നിന്ന് ഒരു 6കെഎം മാറിയാൽ കേച്ചേരി സവിത എന്നാ സിംഗിൾ സ്‌ക്രീൻ 300+ തിയേറ്റർ ഉണ്ട്. ഗ്രാമപ്രദേശം ആണ്. വൻവിജയവും ആയ തിയേറ്റർ. ലക്ഷ്മി മൂവിസ് ഇതേപോലെ നവീകരിച്ചാൽ തീർച്ചയായും വിജയിക്കും 110% ഉറപ്പ് 🔥

  • @dreamaxcinemasmayannur
    @dreamaxcinemasmayannur Před 10 měsíci +4

    Good video ❤🎉 applause to Theatre balcony

  • @rejuc.r3908
    @rejuc.r3908 Před 10 měsíci +4

    വളരെ നല്ല വീഡിയോ.

  • @DGentertainment993
    @DGentertainment993 Před 7 měsíci +3

    ഇതുപോലെ തന്നെ ആയിരുന്നു കേച്ചേരി ഉള്ള സവിത തീയേറ്റർ. ഗ്രാമത്തിൽ ഉള്ള സിംഗിൾ സ്ക്രീൻ . reopen ചെയ്തിട്ട് കുറച്ച് നാളുകൾ ayitullu.അവരുമായി contact ചെയ്ത് അവർ എങ്ങനെ ആണ് reopen ചെയ്തത് എന്ന് അന്വേഷിച്ചാൽ ഇവർക്ക് reopen chance കൂടുതൽ അല്ലെ......

    • @theatrebalcony
      @theatrebalcony  Před 7 měsíci +1

      കേച്ചേരി സവിതയുടെ വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട് ബ്രോ

  • @bennyjoseph7888
    @bennyjoseph7888 Před 10 měsíci +4

    Fantastic....

  • @yusufkp70
    @yusufkp70 Před 10 měsíci +5

    2000. 2001 കാലം ഓർമ്മ വരുന്നു

  • @shijthshiju-ji4nl
    @shijthshiju-ji4nl Před 10 měsíci +3

    Etta Iam proud of theatre balcony CZcams channel ❤

  • @AnoopKumar-sp6wp
    @AnoopKumar-sp6wp Před 9 měsíci +2

    ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്നുണ്ടോ....? എന്നു തുറന്നു പ്രവർത്തിക്കും....

  • @nationalist_designer
    @nationalist_designer Před 9 měsíci +10

    ഇവിടെ നിലമ്പൂരിൽ കാത്തിരിക്കുന്നത് ഞങ്ങടെ പഴയ രാജേശ്വരിയുടെ തിരിച്ചു വരവിന് ആണ്. പ്രതീക്ഷ ഇല്ല.😭😭😭

    • @theatrebalcony
      @theatrebalcony  Před 9 měsíci +1

      ചാൻസ് കുറവാണ്

    • @uservyds
      @uservyds Před 9 měsíci +1

      ​@@theatrebalconyY.. ഞങ്ങൾ ഏറ്റെടുക്കട്ടോ?

    • @sreeneshpv123sree9
      @sreeneshpv123sree9 Před 9 měsíci +1

      ജ്യോതി😅

  • @aslahproductions1621
    @aslahproductions1621 Před 9 měsíci +5

    Bro മഞ്ചേരിയിലേക്ക് വാ ഇവിടെ ഒരു സെക്കൻഡ് ക്ലാസ് തിയേറ്റർ und ശ്രീകൃഷ്ണ മഞ്ചേരിയിൽ നിന്ന് കുറച്ചു പോയാൽ എടവണ്ണപ്പാറ അവിടെയും ഒരു സെക്കൻഡ് ക്ലാസ് തിയേറ്റർ ഉണ്ട്

    • @theatrebalcony
      @theatrebalcony  Před 9 měsíci +1

      എടവണ്ണപ്പാറ സംഗം അറിയാം ബ്രോ ... മഞ്ചേരി തിയേറ്റർ വീഡിയോ എടുക്കാൻ അവർ സമ്മതിക്കുമോ ...?

    • @aslahproductions1621
      @aslahproductions1621 Před 9 měsíci +1

      @@theatrebalcony Aa

    • @aslahproductions1621
      @aslahproductions1621 Před 9 měsíci +1

      @@theatrebalcony അതെ നിങ്ങൾ വരൂ എന്നിട്ട് സംസാരിക്കൂ റെഡിയാകും അപ്പോൾ നിങ്ങൾക്ക് വീഡിയോ ചെയ്യാലോ രണ്ട് തിയേറ്ററിന്റെയും
      പിന്നെ കരുവാരകുണ്ടിലേക്ക് വരികയാണെങ്കിൽ ഞാൻ ആ പറഞ്ഞ തീയേറ്റർ und അടച്ചിട്ടിരിക്കുകയാണ് വിനോദ് തിയറ്റർ കരുവാരകുണ്ട്

  • @user-is4hj8wx8s
    @user-is4hj8wx8s Před 10 měsíci +6

    പഴയ ഫിലിം പ്രിന്റ് ഉണ്ടെങ്കിൽ അത് കളിച്ചുകൂടെ... അത് കാണാൻ ആളുകൾ വരും..

    • @theatrebalcony
      @theatrebalcony  Před 10 měsíci +5

      ഒരാവേശത്തിനു ആളുകൾ വരും ... സ്ഥിരം പ്രേക്ഷകർ ഉണ്ടാവില്ല

  • @senatorofutah
    @senatorofutah Před 9 měsíci +4

    Central government should protect all our historic movie talkies

  • @vipinlalv4288
    @vipinlalv4288 Před 10 měsíci +3

    Theatre balcony👍 mikacha avatharanam.. theatre thurann pravarthikkan kazhiyatte

  • @g.vishnu8609
    @g.vishnu8609 Před 10 měsíci +2

    ❤❤❤❤❤❤❤❤❤❤
    Nice episode......

  • @dreamrunner7922
    @dreamrunner7922 Před 10 měsíci +3

    നല്ലൊരു വീഡിയോ 🥰

  • @deignsworld8732
    @deignsworld8732 Před 9 měsíci +2

    Oru padu cinemakal kandittundu......poorvadikam shaktiyode udan thudanganakette🎉🎉🎉🎉

  • @rajeshambadi2085
    @rajeshambadi2085 Před 9 měsíci +2

    Sound screen projection qube or ufo ism seet online ticket ellam cheyam theater avide anu ennu mentioned cheyu

  • @prakashmokery8836
    @prakashmokery8836 Před 10 měsíci +2

    ❤നല്ല ഏരിയ

  • @hrithwikchandran
    @hrithwikchandran Před 9 měsíci +3

    വേഗം തടസങ്ങൾ നീങ്ങട്ടെ...

  • @varujosem
    @varujosem Před 9 měsíci +1

    Ee theatril njn kanda movie aanu Gang leader

  • @sussammajohn6457
    @sussammajohn6457 Před 9 měsíci +4

    ബ്രോ,, കോട്ടയം ജില്ലയിൽ മുണ്ടക്കയം എന്നൊരു സ്ഥാലത്തു രണ്ടു തിയേറ്റർ ഉണ്ട് ഇതുപോലെ അടഞ്ഞു കിടക്കുന്നെ

    • @theatrebalcony
      @theatrebalcony  Před 9 měsíci +1

      Galaxy & Mundakkayam Theatre അല്ലെ ...

  • @primestar1805
    @primestar1805 Před 9 měsíci +3

    ഈ ott കാലത്തു.. ഇത് ഓഡിറ്റോറിയം മറ്റോ ആക്കുന്നത് ആണ് ബുദ്ധി

    • @theatrebalcony
      @theatrebalcony  Před 9 měsíci +1

      അവർക്ക് താല്പര്യമില്ലലോ

  • @uservyds
    @uservyds Před 9 měsíci +2

    സാംസ്‌കാരിക മന്ത്രി സജി ചെറിയനും ആയി onnu🥰ബന്ധപ്പെടു..

    • @theatrebalcony
      @theatrebalcony  Před 9 měsíci

      അവർ ശ്രമിക്കുന്നുണ്ട്

  • @noushadmsms9223
    @noushadmsms9223 Před 9 měsíci +2

    ഉടനെതുറക്കാൻകഴിയട്ടെ

  • @shijthshiju-ji4nl
    @shijthshiju-ji4nl Před 10 měsíci +5

    Etta palakkad krv movies varanam please 😊

    • @theatrebalcony
      @theatrebalcony  Před 10 měsíci

      ഉറപ്പായും ശ്രമിക്കാം ബ്രോ

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 Před 9 měsíci +3

    Pavam .Bhagavan Rakshikkikkum.. Jai Sree Ram..

  • @aseticframes2362
    @aseticframes2362 Před 4 dny +1

    💔🥺

  • @avinashenkilneekananda5905
    @avinashenkilneekananda5905 Před 6 měsíci +3

    Kundara reagaltheatre❤

  • @krishnakannan3117
    @krishnakannan3117 Před 9 měsíci +2

    💕

  • @Aathulp
    @Aathulp Před 10 měsíci +2

    Good video❤

  • @bhargavanramachandran9051
    @bhargavanramachandran9051 Před 6 měsíci +1

    Njaan ivide orupaadu films 🎥 kandirunnu 😢😢

  • @d4manfilmclub
    @d4manfilmclub Před 10 měsíci +3

    ❤❤

  • @mansooraliali1384
    @mansooraliali1384 Před 10 měsíci +2

    Super

  • @2ndsaturday26
    @2ndsaturday26 Před 9 měsíci +2

    Heart touching😕

  • @sidheequemeicone
    @sidheequemeicone Před 10 měsíci +3

  • @asuran2109
    @asuran2109 Před 10 měsíci +4

    പുള്ളിപുലികളും ആട്ടിൻകുട്ടിയും കണ്ടത് ഓർക്കുന്നു...

  • @jishnujishnu2940
    @jishnujishnu2940 Před 10 měsíci +3

    Chetta thriprayar sree raama theater video idan pattumo puthuki panikazhunju ഇതുവരെ thurannidila

    • @theatrebalcony
      @theatrebalcony  Před 10 měsíci

      ഉറപ്പായും ചെയ്യാം ബ്രോ

  • @sskkvatakara5828
    @sskkvatakara5828 Před 9 měsíci +2

    Vatakara ashok 50 yers old theater 2000tinu shasham Apadangal koodutal calichatu 22015 nushasam jayabarat teatervatadutu ashok cnc 4k akki ippol reles padagal kalikkunnu
    Otupoloru tirichuvarav eetheatarinum.undavatta

  • @rajmohan8615
    @rajmohan8615 Před 7 měsíci +1

    ❤❤❤❤❤❤

  • @ashikabuashikabu8644
    @ashikabuashikabu8644 Před 9 měsíci +2

    njannum thrissurkkarann annu

  • @abysonhopz.15yearsand
    @abysonhopz.15yearsand Před 10 měsíci +5

    ഒരു കാര്യം അഭ്യർത്ഥിക്കുകയാണ് 🙏🏻 sound system നെ കുറിച്ച് കുറച്ചുകൂടി detailed ആയിട്ടു പറഞ്ഞാൽ നന്നായിരുന്നു ഇതു ഒരു data ആണ് പഴയ legendery dts sound system's ഓക്കേ അന്യംനിന്ന് പോവുന്ന സമയാണ് അതിനെ കുറിച് 5 minit പറയുന്നതിൽ worth ആണ് നിങ്ങൾക്കും ഞങ്ങൾക്കും

    • @theatrebalcony
      @theatrebalcony  Před 10 měsíci

      ഉറപ്പായും ... ഇനി വരുന്ന വീഡിയോകളിൽ ശ്രദ്ധിക്കാം

  • @benimdragon9720
    @benimdragon9720 Před 10 měsíci +3

    ❤❤❤❤😢

  • @harisshmenon7843
    @harisshmenon7843 Před 10 měsíci +2

    ❤😊😢

  • @bijinkrishnakumar7777
    @bijinkrishnakumar7777 Před 10 měsíci +2

    nalloru theater

  • @anandp9905
    @anandp9905 Před 3 měsíci +3

    ചെറുവത്തൂർ പാക്കനാർ സിംഗിൾ സ്ക്രീൻ ആണ്. ചെറുവത്തൂരിലെ ഒരേയൊരു തിയേറ്റർ. അത് റിലീസിംഗ് കേന്ദ്രമാണ്. പിന്നെ ഇവിടെ മാത്രം എന്താ പ്രശ്നം. 🤔🤔🤔

  • @vintagehype8198
    @vintagehype8198 Před 9 měsíci +2

    Eatta ithupoole oru old theatre palakkad ill und, elapully jagadambika theatre,
    Review cheyyan thalparyam indoo

    • @theatrebalcony
      @theatrebalcony  Před 9 měsíci

      ഉറപ്പായും ചെയ്യാം ബ്രോ

  • @rajeshambadi2085
    @rajeshambadi2085 Před 9 měsíci +2

    Video kanunvar message ayakanam theater open akanam cheyanam

  • @abhijithcchungath4904
    @abhijithcchungath4904 Před 10 měsíci +2

    😢😢

  • @sibyjohn7402
    @sibyjohn7402 Před 9 měsíci +2

    Waiting for positive... 👍👍🙏

  • @sijojoseph2449
    @sijojoseph2449 Před 10 měsíci +2

    Njan evide last evide Kanda padam sprit athrayum peattanu thurakkuvan sadikatte

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex Před 9 měsíci +1

    If you are changing this to affordable party hall, it is good for all.

  • @sraddhajeevan5110
    @sraddhajeevan5110 Před 10 měsíci +9

    പെട്ടിക്കൂട് തിയേറ്ററുകൾ തന്നെ വേണം എന്ന നിർബന്ധം ആർക്കാണ്..വലിയ സിംഗിൾ സ്ക്രീൻ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ടല്ലോ...
    അദ്ദേഹം സിനിമയോട് നല്ല പ്രതിബദ്ധത ഉള്ള ഒരു മനുഷ്യൻ ആണെന്ന് ഈ വീഡിയോ പറയുന്നുണ്ട്.

  • @therealsnijin295
    @therealsnijin295 Před 10 měsíci +2

    ചേട്ടാ.... തൃശ്ശൂർ., ചേർപ്പ് ഡേവിസ് തിയ്യറ്റർ വരോ....... കുറെ കാലമായി പൂട്ടി ഇട്ടേക്ക..... 😢😢😢😢 ഒന്നു വരോ......

    • @theatrebalcony
      @theatrebalcony  Před 10 měsíci +1

      ബിൽഡിങ് ഉണ്ടോ ബ്രോ ? അവരുടെ കോണ്ടാക്റ്റുണ്ടോ

  • @prashanthsivan
    @prashanthsivan Před měsícem +1

    Sir, can u cover the Theatres in Ottapqlam?

  • @deepakvm15
    @deepakvm15 Před 7 měsíci +1

    Kolengattukara😘

  • @Hari._k958
    @Hari._k958 Před 10 měsíci +3

    Para elappulli jagadambika theatre same issue und video edaamo

    • @theatrebalcony
      @theatrebalcony  Před 10 měsíci +1

      ഉറപ്പായും ശ്രമിക്കാം ബ്രോ ❤❤❤

    • @Hari._k958
      @Hari._k958 Před 10 měsíci

      @@theatrebalcony google mapill kaanan pattum bro👍

    • @abhijith1564
      @abhijith1564 Před 10 měsíci +1

      Elapully jagadambika renovation work ill annu

  • @vpsasikumar1292
    @vpsasikumar1292 Před 9 měsíci +2

    Njangalude thiruvalla CVM & DEEPA marakkilla njangal pazhaya thalamura. Etra etra black and white chitangal. Njangalude cowmaram

    • @theatrebalcony
      @theatrebalcony  Před 9 měsíci

      Deepa ആണോ സ്‌പെൻസർ ആയത്

  • @sussammajohn6457
    @sussammajohn6457 Před 9 měsíci +2

    ഒരുപാട് കഥകൾ പറയാനുണ്ടാകും അതിന്റെ ജോലി കാർക്ക്

  • @akhileshanand6937
    @akhileshanand6937 Před 10 měsíci +5

    പാവം ചേട്ടൻ 🫂🥺

  • @darishmadhavan1034
    @darishmadhavan1034 Před 9 měsíci +2

    Please open eyes..

  • @yourfather6029
    @yourfather6029 Před 6 měsíci +2

    Ivide pranchiyettan കണ്ടത് ഞാൻ

  • @sskkvatakara5828
    @sskkvatakara5828 Před 9 měsíci +2

    Palateaterukalum kalyanamadapam akki babuantony uday theater ulpaday😢😢

  • @rajeshambadi2085
    @rajeshambadi2085 Před 9 měsíci +2

    Sthalam avide anu ethu number tharanam open cheyan olla ellam cheyan thalperiyam ondu cheyum

  • @saneesht9356
    @saneesht9356 Před 10 měsíci +9

    ഈ മനുഷ്യന്റെ സങ്കടം കേൾക്കു അധികാരികളെ... ഇല്ലേ നിന്നെയൊക്കെ എന്തിന് കേറ്റി ഇരുത്തിയിരിക്കുന്നു...അവന്റെയൊക്കെ കൊണച്ച നിയമങ്ങൾ... എന്നേലും കുരുപൊട്ടി ജനങ്ങൾ തെരുവിലിറങ്ങും... അന്ന് നിന്റെയൊക്കെ കാര്യത്തിൽ തീരുമാനം ആകും