Balakrishna Theatre Guruvayur | Old Closed Demolished Theatre

Sdílet
Vložit
  • čas přidán 25. 01. 2024
  • പ്രവർത്തിക്കുന്നതും അല്ലാത്തതുമായ ധാരാളം തിയേറ്റർ കാഴ്ചകൾ തിയേറ്റർ ബാൽക്കണി നിങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടെങ്കിലും ഇത്രയധികം റിസ്ക് എടുത്തൊരു വീഡിയോ ചെയ്യുന്നത് ഇതാദ്യമായാണ് ... 1960 കാലഘട്ടത്തിൽ ഗുരുവായൂരിൽ പ്രവർത്തനം ആരംഭിച്ച ബാലകൃഷ്ണ തിയേറ്റർ ആ പ്രദേശത്തെ ആദ്യ കോൺക്രീറ്റ് തിയേറ്റർ ആയിരുന്നു ... ധാരാളം പ്രത്യേകതകളോടെ തുറന്ന ബാലകൃഷ്ണ തിയേറ്റർ 2019-20 ടൈമിൽ അടച്ച ശേഷം പിന്നീട് തുറന്നില്ല ... തിയേറ്റർ പൊളിച്ചു തുടങ്ങുന്നു എന്ന് അറിഞ്ഞ ഉടനെ പോയി ചെയ്ത വീഡിയോ ആണ് ഇത് ... എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് ,
    Team Theatre Balcony
    +91 99951 99983
    #cinematheatre #trending #youtubeshorts #thrissur #guruvayoor #guruvayoorappan #malaikottaivaaliban #malaikottaivaaliban #bramayugam #tiger #mohanlal
  • Krátké a kreslené filmy

Komentáře • 187

  • @aliaja8028
    @aliaja8028 Před 5 měsíci +25

    ഈ broi ടെ channel വിജയി പിക്കേണ്ടത് നമ്മൾ theatre പ്രാന്തന്മാരുടെ ഓരോരുത്തരുടെയും കടമയാണ്, keep supporting this broiiii❤❤

  • @noblecinema98
    @noblecinema98 Před měsícem +5

    ഞാനിപ്പോഴും ഓർക്കുന്നു 2008 നവംബർ 17 ന് ട്വൻ്റി ട്വൻ്റി സിനിമ കാണാൻ ഇവിടെയാണ് വന്നത്. നല്ലൊരു experiance ആയിരുന്നു.

  • @smiroshkiran2927
    @smiroshkiran2927 Před 29 dny +2

    ഗുരുവായൂർ അല്പം നേരത്തെ തൊഴുതു മടങ്ങിയപ്പോൾ വിനോദയാത്ര... കാണാൻ വന്നിരുന്നു പക്ഷേ ticket house full ആയിരുന്നു എന്നിട്ട് തൃശൂർ ജോസിലാണ് കണ്ടത് അത് നല്ലൊരു ഓർമ്മയാണ്❤️❤️

  • @jacksonjacksonaj6406
    @jacksonjacksonaj6406 Před 4 měsíci +5

    പുതുക്കി പണിതൽ പല വമ്പൻ മാരും വീഴും 🔥

  • @Sallunavas
    @Sallunavas Před 6 měsíci +9

    ഇത്രയും റിസ്ക് എടുത്ത് ഈ വിഡിയോ എടുത്ത മൂന്ന് പേർക്കും അഭിനന്ദനങൾ..

  • @sujithsuji-wc8rw
    @sujithsuji-wc8rw Před 5 měsíci +7

    ഇവിടെ നിന്നും ഞാൻ അവസാനം കണ്ട സിനിമ 2013 ഡിസംബറിൽ ദൃശ്യം ആയിരുന്നു ആരും മറക്കില്ല ഗുഹയിലൂടെ കുറച്ചു വളഞ്ഞു പോണം ടിക്കറ്റ് എടുക്കാൻ ഒരുപാട് വട്ടം തിരക്ക് കൊണ്ട് ശ്വാസം മുട്ടിച്ച ഒരു ടിക്കറ്റ് കൗണ്ടർ ആണ് അത്

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 Před 5 měsíci +9

    ആദ്യമായി താങ്കൾക്ക് നന്ദി അറിയിക്കുന്നു
    ഇത് കണ്ടപ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു
    കുട്ടിക്കാലത്ത് എത്ര എത്ര സിനിമകൾ കണ്ടതിയേറ്റർ പ്രവാഹം, പിക്നിക്, ലൗ മേരേജ്, സൂര്യവംശം ( നസീർ ജയഭാരതി) , വിൻസൻ്റ്, സുധീർ അഭിനയിച്ച ലൗലെറ്റർ ഇവിടെ റിലീസ് ചെയ്ത സിനിമയാണ് അങ്ങിനെ എത്ര സിനിമകൾ കണ്ട നമ്മുടെ സ്വന്തം ബാലകൃഷ്ണ കണ്ണീർ പ്രണാമം😢,
    ഇവരുടെ തിയേറ്ററുകളിൽ ബാക്കിയിനിയുള്ളത് ഗുരുവായൂർ ജയശ്രീ, തൃശ്ശൂർ ഗിരിജ.

    • @theatrebalcony
      @theatrebalcony  Před 5 měsíci

      വാക്കുകൾക്ക് നന്ദി ... സ്നേഹം ...
      Btw തൃശൂർ ഗിരിജ ഇവരുടേതല്ലല്ലോ

    • @kunhumohammedragalayam4790
      @kunhumohammedragalayam4790 Před 5 měsíci +1

      അതെ Dr ഗിരിജ നമ്പ്യാരുടെ മകളാണ് കൃഷ്ണ, ബാലകൃഷ്ണ, ഗിരിജ, ജയശ്രീ 4 തിയ്യേറ്ററുകൾ

    • @kunhumohammedragalayam4790
      @kunhumohammedragalayam4790 Před 5 měsíci +1

      മാത്രമല്ല ഇവർക്ക് അനേകം ബസ്സുകളും ഉണ്ടായിരുന്നു പാലക്കാട് ഗുരുവായൂർ റൂട്ടിൽ മയിൽ വാഹനം ബസ്സുമായി എന്നും മത്സരമാണ് ബസ്സ് റൂട്ടിൽ കിരീടം വെക്കാത്ത രാജാക്കന്മാരായിരുന്നു ഇവിർ തുടക്കത്തിൽ G B T( G B ട്രാൻസ്പോർട്ട് ) ,പിന്നെ ബാലകൃഷ്ണ (BKT), NKT(നന്ദകുമാർ) jaya.
      ഗുരുവായൂർ പൊന്നാനി റൂട്ട്,
      ഗുരുവായൂർ മലമ്പുഴ, പാലക്കാട്,
      ഗുരുവായൂർ കോഴിക്കോട് '
      ഗുരുവായൂർ തൃശ്ശൂർ,.......... അതൊരു പ്രൗഡിയുടെ കാലം

    • @user-jy5sb2ff2i
      @user-jy5sb2ff2i Před 2 měsíci

      @@kunhumohammedragalayam4790
      AA BUSUKAL ELLAM BLUE WHITE BLUE COLOUR AAYIRUNILLE

  • @salimpm2684
    @salimpm2684 Před 5 měsíci +7

    ഒരുകാലത്തു അതിന്റ മുതലാളി അഹങ്കാരത്തോടെ തലയെടുപ്പോടെ നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നില്ലേ, ഇതൊക്കെ ഒരു കാലഘട്ടത്തിന്റെ ഒടുക്കവും മറ്റൊരു കാലത്തിന്റെതുടക്കവുമാണ്. എല്ലാം ഇതുപോലെ തന്നെയാണ്.

  • @sandygaming390
    @sandygaming390 Před 6 měsíci +9

    ഈ theatre ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു .കാരണം ഒരുപാട് റിലീസ് ചിത്രങ്ങൾ housefull ആയി ഓടിയ theatre ,dts ആക്കി ആദ്യം റിലീസ് ചെയ്ത ബെൻജോൺസൺ ,അതിനു ശേഷം നരൻ നല്ല സൗണ്ട് ആൻഡ് visual എക്സ്പീരിയൻസ് ആയിരുന്നു .rennovate ചെയ്തിരുന്നെങ്കിൽ ഇന്ന് ഗുരുവായൂരിലെ മികച്ച തീയേറ്ററിൽ ഒന്നാമൻ ബാലകൃഷ്ണ തന്നെ ആവുമായിരുന്നു .പണ്ട് ദിലീപ് ചിത്രം ജോക്കർ ഇവിടെ വൻ ഹിറ്റ് ആയി ഓടിയിരുന്നു

  • @sandeepms7872
    @sandeepms7872 Před 6 měsíci +9

    ഏറ്റവും മികച്ച DTS അനുഭവം തന്നിരുന്ന ഒരു തിയേറ്റർ.ഒരു പാട്‌ ഓർമ്മകൾ ഉള്ള തിയേറ്റർ.
    ഇവിടെ നിന്ന് കണ്ട നരൻ എന്റെ ഏറ്റവും മികച്ച തിയേറ്റർ അനുഭവമാണ് ഇപ്പോഴും.
    😢nostalgia

  • @user-oi6vn4he2y
    @user-oi6vn4he2y Před 6 měsíci +6

    Great team work......geego, prashob, nidhin..... ഇങ്ങനേ ഉള്ള തീയേറ്റർ വീഡിയോ കാണുമ്പോൾ വയറിൽ തീ കത്തുന്ന ഫീൽ ആണ്..... ഇതേപോലെ ഞങ്ങളുടെ നാട്ടിലും ഉണ്ട് അടച്ചിട്ട നിറയെ തീയേറ്ററുകൾ

  • @bijeeshgavan5104
    @bijeeshgavan5104 Před 6 měsíci +3

    കഷ്ടപ്പെട്ട് വീഡിയോ ചെയ്തതിന് അഭിനന്ദനങ്ങൾ അർഹിക്കുന്നു ഇനിയും ഇങ്ങനത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @prasobnannammukku
      @prasobnannammukku Před 6 měsíci +1

      ❤❤❤

    • @theatrebalcony
      @theatrebalcony  Před 6 měsíci

      നന്ദി ... സ്നേഹം ... ഉറപ്പായും കൂടുതൽ വീഡിയോകൾ വരും

  • @kichukichu6781
    @kichukichu6781 Před 6 měsíci +5

    ഒരുപാട് വിഷമം തോന്നി 😢😢

  • @VipinMadhupulli
    @VipinMadhupulli Před měsícem +1

    നല്ല അവതരണം ഇനിയും തരണ്ണം❤️❤️🌹🌹👌👍👍👍🤟

  • @bineeshchandran7852
    @bineeshchandran7852 Před 4 měsíci +3

    പൂട്ടിപ്പോ തുറക്കുന്നില്ല എന്ന് അറിഞ്ഞപ്പോൾ സങ്കടം ഇനി ഇങ്ങനെയുള്ള തീയേറ്റ വരുമോ എന്തോ 🥹🥹🥺🥺

  • @1990DhaneeshKSathyan
    @1990DhaneeshKSathyan Před 2 měsíci +3

    ബെൻ ജോൺസൺ ആയിരുന്നു dts ഉദ്ഘാടനം. പിന്നെ അന്യൻ, നരൻ, ലയൺ, തനി ഒരുവൻ, ബാച്ചിലർ പാർട്ടി, ഭ്രമരം, റൺ ബേബി റൺ എത്ര സിനിമ കണ്ട തിയേറ്റർ ആണ്...😢😢😢😢

    • @theatrebalcony
      @theatrebalcony  Před 2 měsíci

      ഇനി എല്ലാം ഓർമയിൽ ...

  • @shahanazbabu9488
    @shahanazbabu9488 Před 5 měsíci +3

    മികച്ച ഹൃദയം തൊട്ട വീഡിയോ 👌❤❤❤❤

  • @poojaswathi42
    @poojaswathi42 Před 6 měsíci +2

    ചേട്ടന്റെ അവതരണം പോളിയാണ് ❤

  • @sajithv.s3959
    @sajithv.s3959 Před měsícem +1

    Rasathanthram, vinodayathra ❤ memories

  • @sidheeq_trithala9976
    @sidheeq_trithala9976 Před 6 měsíci +8

    ബാലകൃഷ്ണ യിൽ നിന്ന് അവസാനം കണ്ടത് അരുവി എന്ന പടമാണ്

  • @sijojoseph2449
    @sijojoseph2449 Před 5 měsíci +2

    ഞാൻ ലാസ്റ്റ് ഇവിടെ കണ്ടത് ദൃശ്യം ആയിരുന്നു 😢

  • @sreejiths2872
    @sreejiths2872 Před 28 dny +1

    Enganeyulla theaterinte avastha kanumbol vishamamund,ithepolulla theaterukal aarenkilum eduthu reopening cheythayirunenkil nannayirunnu

  • @sreejiths2872
    @sreejiths2872 Před 28 dny +1

    Nalla presentation bro🥰

  • @arunkr3800
    @arunkr3800 Před 6 měsíci +2

    Thanku bro 🙏

  • @baburaj2824
    @baburaj2824 Před 6 měsíci +4

    വീഡിയോ കണ്ടപ്പോൾ വല്ലാത്ത സങ്കടം 😔. ഒരുപാട് സിനിമകൾ കണ്ട കിടിലൻ തിയേറ്റർ. അനന്തഭദ്രം, അന്യൻ എന്നീ സിനിമകൾ തൃശൂർ കൈരളിയിൽ നിന്നും ഇവിടെ നിന്നും കണ്ടിട്ടുണ്ട് സൗണ്ട് ഒരു രക്ഷയില്ല 🔥. അവസാനം കണ്ടത് ദൃശ്യം.

    • @theatrebalcony
      @theatrebalcony  Před 6 měsíci

      ഇനി ഓർമ്മകൾ മാത്രം

  • @kanmanivlogs7518
    @kanmanivlogs7518 Před 5 měsíci +3

    Keerthichakra ividunnu kandu nalla sound effect ayirunnu

  • @amaljohn390
    @amaljohn390 Před 6 měsíci +3

    Ben Johnson ivide aanu kandathu,annu adhyam kanicha ticket counter vazhi aanu ticket edthe,last ivide 'vallu' enn Tamil movie aanu kande.A/c theatre allathathukond padam kittathe odiyirunne koode guruvayoor il Devaki theatre thudengiyl.appas renovation kazhinju super aaki, jayshree theatre thalakedilathe pokunnu.so balakrishna aalilathe close aaki.renovation cheyth multiplex aakum enn news undayirunn but,eni ila apo.😢

    • @theatrebalcony
      @theatrebalcony  Před 5 měsíci

      കാലത്തിനനുസരിച്ചു മാറാത്തത് കൊണ്ട് ഇനി എല്ലാം ഓർമയിൽ

  • @premachandrann.a8272
    @premachandrann.a8272 Před 6 měsíci +2

    I have seen first cinima from this theatre. In the year 2023 I have gone there to measure the land. I have gone inside the theatre and felt something bad to see broken chairs and workingless fans. The foregone monarchial and golden threatre. The days I never came back.

    • @theatrebalcony
      @theatrebalcony  Před 5 měsíci

      🥲🥲🥲 ഇനി എല്ലാം ഓർമയിൽ

  • @jjp12345
    @jjp12345 Před 3 měsíci +1

    Ethra cinema kandirikkinnu ivide ninnum😊

  • @prasanthvk-fq3dj
    @prasanthvk-fq3dj Před 2 měsíci +1

    ഗുരുവായൂർ അമ്പലത്തിൽ വന്നപ്പോൾ മോഹൻ ലാലിൻ്റെ അയിത്തം സിനിമ കണ്ടിട്ടുണ്ട്.

  • @dsisonsimon165
    @dsisonsimon165 Před 5 měsíci +2

    Dts Aaki first movie, ben Johnson, pinne dolby digital train sound 😊

  • @pradyungopi4370
    @pradyungopi4370 Před 5 měsíci +2

    Drishyam evidenna kandath

  • @sreekuttan3042
    @sreekuttan3042 Před 2 měsíci +1

    Njan ee theateril avasaanam kanda cenima drishyam❤

    • @theatrebalcony
      @theatrebalcony  Před 2 měsíci

      ഇനിയെല്ലാം ഓർമയിൽ

  • @jithinvr8304
    @jithinvr8304 Před měsícem +1

    ben Johnson Anniyan Bharath chandran ips naran anandabadram lion the tiger rasathanthram ... angane Ella rls padavum 50 days plus odiya kalam 2005.2007.. dts oke 🔥

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 Před 5 měsíci +4

    മാത്രമല്ല ഇവർ കുറച്ച് സിനിമകളും നിർമ്മിച്ചിട്ടുണ്ട് മുദ്ര ആട്ട്സ് എന്നാണ് നിർമ്മാണ കമ്പനി പേര്
    ആദ്യ ചിത്രം ഹരിഹരൻ സംവിധാനം ചെയ്ത ആരണ്യകം അത് പരാജയമായിരുന്നു, പിന്നെ മുദ്ര, പരമ്പര, ഗോളാന്തരവാർത്ത, പൊന്മുട്ടയിടുന്ന താറാവ് ഇത് വിജയമായിരുന്നു പിന്നെ വിഷ്ണു വമ്പൻ പരാജയം.

    • @theatrebalcony
      @theatrebalcony  Před 5 měsíci +1

      ❤️❤️❤️ പുതിയ അറിവാണ് ... നന്ദി

    • @dizanm7851
      @dizanm7851 Před 5 měsíci +1

      Mudra Sasi

    • @dizanm7851
      @dizanm7851 Před 5 měsíci

      Mudra they only distribute.

    • @sreevivek10
      @sreevivek10 Před 5 měsíci +1

      Alla avasanam aayi avar produce cheytha padam kasthooriman aanenanu ente orma (Mudra Arts)

    • @dizanm7851
      @dizanm7851 Před 5 měsíci

      No production company they produced movies

  • @santhoshkumarcreatechannel3449
    @santhoshkumarcreatechannel3449 Před 6 měsíci +2

    അവതരണം സൂപ്പർ. ഒരു . ഇതു പോലെയുള്ള തിയേറ്ററുകൾ പൂട്ടി പോകുന്നത്ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ കൂടിയാണ്. ഇതുപോലെ കോഴിക്കോട് സംഗം തിയേറ്ററിന്റെ ഉൾവശം കാണിക്കാൻ പറ്റുമോ .

    • @theatrebalcony
      @theatrebalcony  Před 5 měsíci

      സംഗം ഉള്ളിൽ കേറാനുള്ള പെർമിഷൻ കിട്ടില്ല ... അതാണ് പ്രോബ്ലം

  • @harisshmenon7843
    @harisshmenon7843 Před 5 měsíci +2

  • @devunni6318
    @devunni6318 Před 5 měsíci +2

    ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ 96ൽ ദി പ്രിൻസ് ആണ് ഞാൻ ഇവിടുന്ന് കണ്ട ലാസ്റ്റ് movie.

  • @user-hc7eb9kx4m
    @user-hc7eb9kx4m Před 4 měsíci +2

    😢😢😢😢😢😢

  • @unni7105
    @unni7105 Před 6 měsíci +2

    😢❤❤

  • @tonyabraham1239
    @tonyabraham1239 Před 3 měsíci +1

    മച്ചാന്റെ കുറെ തിയേറ്റർ rivew കണ്ടിട്ട് ഉണ്ട് first ടൈം. ഈ വീഡിയോ കണ്ടപ്പോ 90 kids 😔

  • @kunjumonhaneefa3513
    @kunjumonhaneefa3513 Před 5 měsíci +2

    Bro attingal ganga cine house review cheyo bro🙏🙏🙏😊

  • @TomyMC-ec8zg
    @TomyMC-ec8zg Před 6 měsíci +6

    ചേർത്തല KSRTC Bus Station അടുത്ത് ഏറ്റവും വലിയ തിയറ്റർ ചാരങ്കാട്ട് സിനി ഹൗസ് വർഷങ്ങളായി പൂട്ടി കിടക്കുന്നു പ്രോപ്പർട്ടി എടുത്തവരും തിയറ്റർ തുറന്നില്ല അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @theatrebalcony
      @theatrebalcony  Před 5 měsíci

      വീഡിയോ ചെയ്യാനായി ശ്രമിക്കാം ബ്രോ

  • @shavam007
    @shavam007 Před 6 měsíci +3

    കോഴിക്കോട് സങ്കം തിയേറ്റർ ഇത് പോലെ കാണാൻ താല്പര്യം ഉണ്ട്.. ഒന്ന് പരിഗണിക്കമോ? 🙏

    • @theatrebalcony
      @theatrebalcony  Před 6 měsíci

      അകത്തു കേറാനുള്ള പെർമിഷൻ തരുന്നില്ല bro

  • @MonkeyShoulder369
    @MonkeyShoulder369 Před 3 měsíci +1

    karmayodha,cobra, 5 sundharikal, drishyam, adventure of omanakkuttan ellam ivdnna kandath nalla sound system aayrnnu

  • @shahinp.habeeb4770
    @shahinp.habeeb4770 Před 5 měsíci +2

    എറണാകുളം ലുലു മൈമൂൺ തിയേറ്റർ പൂട്ടി പോയി. വീഡിയോ ചെയ്യുമോ..

    • @theatrebalcony
      @theatrebalcony  Před 5 měsíci

      അത് ഫുൾ പൊളിച്ചു ... അവിടെ പുതിയ ഷോപ്പിങ് complex with theatre വരുന്നു

  • @Holi-hopy
    @Holi-hopy Před 3 měsíci +2

    ദൃശ്യം സിനിമ ഞാൻ ഈ തീയേറ്ററിൽ നിന്നാണ് കണ്ടത് 😊

  • @DGentertainment993
    @DGentertainment993 Před 5 měsíci +2

    ഇവർക്കിത് lease കൊടുക്കാമായിരുന്നു ഇല്ലെ...

  • @rejuc.r3908
    @rejuc.r3908 Před 5 měsíci +2

    💔

  • @d4manfilmclub
    @d4manfilmclub Před 6 měsíci +3

    ❤Beter video

  • @sudhaaravindan6877
    @sudhaaravindan6877 Před 2 měsíci +1

    എത്രയോ സിനിമകൾ കണ്ടിട്ടുണ്ട് ഇവിടെ നിന്ന്.ഞങ്ങളുടെ നാട്ടിൽ നിന്ന് ബസ്സിൽ വന്ന് എല്ലാ ശനിയും ഞായറും ഗുരുവായൂർ കൃഷ്ണയിൽ നിന്നും ബാലകൃഷ്ണയിൽ നിന്നും തമിഴ് / മലയാളം സിനിമകൾ കണ്ടിരുന്നു- 60 കളിൽ... ജ്വാല, പൂച്ചക്കണ്ണി,കല്പന റോസി,പകൽകിനാവ് അങ്ങിനെ എത്രയോ ഉണ്ട്.. കഷ്ടം തോന്നുന്നു ഈ അവസ്ഥ കണ്ട്. ഞങ്ങളുടെ വീടിനു തൊട്ട് ഉണ്ടായിരുന്ന ജൂപിറ്റർ തീയേറ്ററും ഇന്ന് ഓർമ്മയായി..അത് പൊളിച്ചു കളഞ്ഞു. ഇങ്ങിനെ ഇട്ട് നശിപ്പിക്കുന്നത് ഏറെ കഷ്ടം

  • @kichukichu6781
    @kichukichu6781 Před 6 měsíci +3

    Trivandrum വിഴിഞ്ഞം നീലകണ്ഠ. നെയ്യാറ്റിന്‍കര സുഭ. ഈ പൂട്ടിപോയ തിയറ്ററുകളെ പറ്റി video ചെയ്യാമോ..

  • @darsandinakar2398
    @darsandinakar2398 Před 6 měsíci +4

    Please do cherthala charanghattu movie house also

  • @bijinkrishnakumar7777
    @bijinkrishnakumar7777 Před 5 měsíci +2

    nannayi cover cheythu

  • @sabuanchal
    @sabuanchal Před 5 měsíci +2

    😢

  • @vishnusankarofficial
    @vishnusankarofficial Před 2 měsíci +1

    Theatre kodukkunnundo

  • @lissythomas9066
    @lissythomas9066 Před 6 měsíci +2

    So sad
    🎉🎉🎉

  • @error4k__
    @error4k__ Před 6 měsíci +5

    Kozhikode sangam nte ullil vannu keri noku bro

  • @muhsinnn
    @muhsinnn Před 5 měsíci +2

    Chavakkad darshana theatre

  • @lalak5200
    @lalak5200 Před 5 měsíci +2

    Same balcony Peringottrukara Little Deva Theatre lindu

  • @Hari._k958
    @Hari._k958 Před 6 měsíci +3

    Palakkad central theatre near to market same അവസ്ഥ

    • @theatrebalcony
      @theatrebalcony  Před 5 měsíci

      പഴയ പ്രമുഖനായിരുന്നു

  • @jitheshrohith928
    @jitheshrohith928 Před 6 měsíci +4

    അല്ലു അർജ്ജുൻ ഫിലിം കൃഷ്ണ
    സുരേഷ് ഗോപി ചിത്രം ബഡാ ദോസ്ത് കണ്ട തിയ്യേറ്റർ😢

  • @mithunnilambur2388
    @mithunnilambur2388 Před 6 měsíci +2

    Nilambur രാജേശ്വരി തീയറ്റർ ചെയ്യുമോ

  • @malluzfansshow7164
    @malluzfansshow7164 Před 6 měsíci +2

    Tirur vishwas theatre cheyamo

  • @AmalKK
    @AmalKK Před 6 měsíci +2

    കണ്ണൂർ ജില്ലയിൽ പയ്യന്നൂരിൽ ദിവ്യ എന്ന ഒരു തീയേറ്റർ ഉണ്ട്... ഏകദേശം 12 വർഷം ആയി പൂട്ടി കിടക്കുകയാണ്... ബാലകൃഷ്ണ പോലെ ഉള്ള തീയേറ്റർ ആണ്... വീഡിയോ എടുക്കാൻ ശ്രമിക്കൂ...

    • @theatrebalcony
      @theatrebalcony  Před 5 měsíci

      തിയേറ്റർ പുറമെ നിന്ന് കണ്ടിട്ടുണ്ട് ... വീഡിയോ ചെയ്യാൻ ശ്രമിക്കാം

  • @dhaneshdhanesh7413
    @dhaneshdhanesh7413 Před 6 měsíci +2

    ഗുരുവായൂർ ജയശ്രീ തിയേറ്റർ വീഡിയോ ചെയ്യുമോ

  • @dipina.u9403
    @dipina.u9403 Před 6 měsíci +3

    Oru padam kandutundu puthiyamukham 2009

    • @dipina.u9403
      @dipina.u9403 Před 4 měsíci

      Innu balakrishnade athile poyi polichu motham front side cabin mathram ollu baaki ok polichu balcony ok poyi

  • @Neeraj123q
    @Neeraj123q Před 6 měsíci +4

    tears in eyes bro :( tiger,chess,naran,dasavatharam,sagaraliasjacky,101wedding,JIGARTHANDA.LION.naanumrowdythaan.kanchana2.cobra.LEFTRIGHTLEFT.PAZHASSIRAJA.DRISHYAM.NPCB.BACHELORPARTY.) iniyum undaavum listil . that 8trackstereo , ultrasound will be remembered💔

    • @theatrebalcony
      @theatrebalcony  Před 5 měsíci

      ഞങ്ങൾക്കും വീഡിയോ ചെയ്തപ്പോൾ വല്ലാത്തൊരു വിഷമം ആയിരുന്നു

  • @binilgeorge2340
    @binilgeorge2340 Před 2 měsíci +1

    Ottapaalam imperial Theatre ippozhum indo,... Ithokke kaanumboo ormakal aaan

  • @kuttanmanjeri692
    @kuttanmanjeri692 Před 6 měsíci +3

    സങ്കടം തോനുന്നു 😒

  • @ManeeshMm-tf9nd
    @ManeeshMm-tf9nd Před 6 měsíci +3

    പ്രിത്വിരാജ് ന്റെ മാജിക് ഫൈയിം കമ്പനി എടുത്തു ബാലകൃഷ്ണ തിയേറ്റർ ഇനി പുതുക്കി വരുന്നതാ കേട്ടത്

  • @Sunilkumar-ln8mw
    @Sunilkumar-ln8mw Před 6 měsíci +2

    കോഴിക്കോട്, കക്കോടിയിൽ ഉള്ള ജയശ്രീ തീയേറ്ററിന്റെ ഒരു വീഡിയോ ചെയ്യാമോ? വളരെയധികം ചരിത്രപ്രാധാന്യമുള്ള ഒരു തീയേറ്റർ ആണ്.

    • @ranjithp5929
      @ranjithp5929 Před 6 měsíci +1

      എന്താണ് ചരിത്രം പറയു ഞാൻ കോഴിക്കോട് ആണ്...

    • @arunn.b7193
      @arunn.b7193 Před 5 měsíci +1

      ​@@ranjithp5929 koyilandi krishna theater cheyyumo

    • @theatrebalcony
      @theatrebalcony  Před 5 měsíci

      ജയശ്രി ബിൽഡിങ് ഉണ്ടോ ഇപ്പോളും ...?

    • @Sunilkumar-ln8mw
      @Sunilkumar-ln8mw Před 5 měsíci

      @@theatrebalcony ഉണ്ട്

  • @user-om6bh6yr4g
    @user-om6bh6yr4g Před 23 dny +1

    Suresh gopiyude tiger kandittund njan.. Nalla thetre aayirnnu.. Sangadam thonnunnu

  • @h2oworld36
    @h2oworld36 Před 6 měsíci +2

    എറണാകുളം മുളന്തുരുത്തി ശ്രീകൃഷ്ണ മൂവീസ് വർഷങ്ങളായി അടഞ്ഞു കിടക്കുന്നു...

    • @theatrebalcony
      @theatrebalcony  Před 5 měsíci +1

      അകത്തൊന്ന് കേറണമെന്നുണ്ട്

    • @h2oworld36
      @h2oworld36 Před 5 měsíci

      theatrebalcony അന്വേഷിച്ചു നോക്കാം

  • @thariftk2815
    @thariftk2815 Před 6 měsíci +3

    Theatre renovation

    • @pvbinoyable
      @pvbinoyable Před 6 měsíci

      renovation തന്നെയാണോ?

  • @shanavasa6555
    @shanavasa6555 Před 5 měsíci +2

    Chirainkeezh Swamiji
    Re Open cheyyunnu

  • @sujithkv2910
    @sujithkv2910 Před 6 měsíci +2

    ❤❤🥲🥲

  • @d4manfilmclub
    @d4manfilmclub Před 6 měsíci +5

    ഈ തിയേറ്റർ നശിക്കുവാൻ ഉണ്ടായ കാരണം

    • @theatrebalcony
      @theatrebalcony  Před 5 měsíci

      കാലത്തിനനുസരിച്ചു മാറ്റങ്ങൾ വരുത്തിയില്ല

  • @anilababu7556
    @anilababu7556 Před 6 měsíci +3

    കൊച്ചി കൊക്കേഴ്സ് തിയേറ്റർ.... ഇതേ അവസ്ഥ.....

    • @theatrebalcony
      @theatrebalcony  Před 6 měsíci

      waste നീക്കി തുടങ്ങി

  • @thusharaharilal4807
    @thusharaharilal4807 Před 5 měsíci +2

    BRAMARAM EVIDE NINANU KANDATH

  • @winit1186
    @winit1186 Před měsícem +1

    പൊന്നിൻ വിലയുള്ള സ്ഥലം

  • @balukochukandathil1070
    @balukochukandathil1070 Před 6 měsíci +2

    Shan തീയേറ്റർ കറുകച്ചാൽ കോട്ടയം ഇന്നും അതുപോലെ തന്നെ നില്കുന്നു പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യു കോട്ടയം നസിറിന്റെ നാട്ടിൽ ആണ് പുള്ളി പല ഇന്റെർവ്യുസിലും പറയാറുള്ള തീയറ്റർ ആണ്

    • @theatrebalcony
      @theatrebalcony  Před 5 měsíci

      ഉറപ്പായും ചെയ്യാൻ ശ്രമിക്കാം

  • @user-lq1sp7nh9c
    @user-lq1sp7nh9c Před 2 měsíci +1

    താനുർ pvs

  • @user-sn9qg3dm8l
    @user-sn9qg3dm8l Před 5 měsíci +2

    Ekm ill gold suck ill q cinemas chyoo

  • @user-jy5sb2ff2i
    @user-jy5sb2ff2i Před 2 měsíci +1

    BRAMARAM MATRE KANDITULLU

  • @squad_mate6904
    @squad_mate6904 Před 6 měsíci +2

    Oru padam matram ivide ninnu kanditund🥲

  • @jishnujishnu2940
    @jishnujishnu2940 Před 6 měsíci +2

    Thriprayer sreerama theater video

  • @user-jy5sb2ff2i
    @user-jy5sb2ff2i Před 2 měsíci +1

    ORU KAALATH TAMIL MOVIES AARNU KOODUTHALUM

  • @rinshadrinooz6771
    @rinshadrinooz6771 Před 6 měsíci +5

    റൺ ബേബി റൺ,പുണ്യാളൻ അഗർബത്തീസ്, ദൃശ്യം, ഉറുമ്പുകൾ ഉറങ്ങാറില്ല, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, വേലായുധം
    ഒരു തിരിച്ചുവരവ് ഒരുപാട് ആഗ്രഹിച്ചിരുന്നു😢😢

  • @vineeshvj2400
    @vineeshvj2400 Před 6 měsíci +2

    ചേട്ടാ facebook ഗ്രൂപ്പ്‌ എന്ത് പറ്റി??

    • @theatrebalcony
      @theatrebalcony  Před 6 měsíci +1

      Old group റിപ്പോർട്ട്‌ ആരൊക്കെയോ റിപ്പോർട്ട് അടിച്ചു കളഞ്ഞു bro ... Fb കേറി ''CINEMA THEATRE അറിവും അനുഭവങ്ങളും 3" എന്ന് സെർച്ച് ചെയ്‌താൽ പുതിയ ഗ്രൂപ്പ് കിട്ടും bro

  • @msanalharidas
    @msanalharidas Před 4 měsíci +1

    😢