നാലു കപ്പലുകൾ നാടാകെ മോഹങ്ങൾ!(Vizhinjam Port, Trivandrum)

Sdílet
Vložit
  • čas přidán 8. 07. 2024
  • JULY 10 DAY 310

Komentáře • 83

  • @kannursafari2652
    @kannursafari2652 Před 15 dny +22

    വികസനം പറയുന്ന സാറിനൊരു ലൈക്ക് തന്നിട്ടുള്ളു ബാക്കി കാര്യം

  • @syamaladevi5931
    @syamaladevi5931 Před 15 dny +5

    നാളെ നടക്കുന്ന ഈ മംഗള കർമ്മത്തിൽ ആരൊക്ക മാറിനിന്നാലും, നമ്മുടെ തിരുവനന്തപുരത്തെ ദേവാലയങ്ങളിലെ,സാക്ഷാൽ ശ്രീപദ്മനാഭ സ്വാമിയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും 🙏🙏🙏🙏 ജോൺ സാറിനെ പോലെയുള്ളവരുടെ നിരന്തര ഇടപെടലും 🙏🙏. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @rajasekhar1517
    @rajasekhar1517 Před 15 dny +18

    പൂവാറിൽ കപ്പൽ ശാല വരുന്നതിനായി സുരേഷ് ഗോപിയോട് ആവശ്യപ്പെടണം
    Adani കപ്പൽ നിർമാണത്തിലേക്കു ഇറങ്ങുന്നു..
    ഇപ്പോൾ നല്ലൊരു അവസരമാണ്

    • @user-dr3qx2cu4g
      @user-dr3qx2cu4g Před 15 dny +2

      Correct. Adani is planning to start a shipyard in Mundra port area.. In future, he can start one shipyard in Poovar also.

  • @madhusudannair8634
    @madhusudannair8634 Před 15 dny +8

    വിഴിഞ്ഞം പോർട്ട് എന്ത് കൊണ്ട് Trivandrum port ആയി അറിയപ്പെടുന്നില്ല , ഉത്ഘാടന ചടങ്ങിൽ അങ്ങയുടെ യും കൂട്ടരുടെയും പേരുകളും കാണുന്നുമില്ല , appreciate Ur continuous efforts.

  • @syamaladevi5931
    @syamaladevi5931 Před 14 dny +1

    ഇന്ന് രാവിലെ മുതൽ കാത്തിരിക്കുകയായിരിന്നു... TV യിലൂടെ ലൈവ് കണ്ടു. ഒരുപാട് ഒരുപാടു സന്തോഷം 😊😊സ്വപ്നം യഥാർധ്യമായപ്പോൾ സത്യത്തിൽ കണ്ണുനിറഞ്ഞു 🙏🙏

  • @sreekumarv184
    @sreekumarv184 Před 15 dny +10

    ദയവായി port ൻ്റെ പേര് Thiruvananthapuram Port എന്നു ആക്കണം. അതാണ് port ൻ്റെ വളർച്ചക്കും നമ്മുടെ നാടിനും നല്ലത്.

    • @n.m.saseendran7270
      @n.m.saseendran7270 Před 15 dny

      Yes it is very much required

    • @melvin2548
      @melvin2548 Před 9 dny

      No! വിഴിഞ്ഞം എന്ന സ്ഥലത്തെ തിരുവനന്തപുരം വിഴുങ്ങണ്ട! വിഴിഞ്ഞം, വിഴിഞ്ഞമായി തന്നെ ലോകം അറിയണം! അപ്പോൾ കേരളത്തിലെ ഒരു പേര് കൂടി ലോകം അറിയും. അല്ലെങ്കിൽ തിരുവനന്തപുരം എന്ന പേര് മാത്രമേ ലോകം അറിയൂ!

  • @shanavaskattumadath6163
    @shanavaskattumadath6163 Před 15 dny +4

    തിരുവനന്തപുരം:അഴകുളം ജംഗ്ഷനിൽ നിന്നും കോവളം light house ബീച് വിഴിഞ്ഞം ഹാർബർ റോഡിൽ Ambedkar Statue വിന്റെ അടുത്താണ് 50 cent plot ൽ ഉൾപ്പെടുന്ന G+2 22000 sqft ന്റെ commercial building സ്ഥിതിചെയ്യുന്നത്.
    3 star, 4 star hotel കൾക്കും hospital കൾക്കും അനുയോജ്യമായ construction ആണ്

    • @aswin9607
      @aswin9607 Před 15 dny

      ആദ്യം വിഴിഞ്ഞം വിജയിക്കുമോ എന്ന് നോക്കട്ടെ

  • @ratheeshkumar7514
    @ratheeshkumar7514 Před 15 dny +4

    വിഴിഞ്ഞത്തിന്റെ പിതാവ്ആരാണ് എന്നതാണ് മറ്റൊരുതർക്കം ഇവിടെ നടക്കുന്നത് ചരിത്രത്തിൽ മറ്റു പലരും ഉണ്ടെങ്കിലും
    ഞാനൊരു രാഷ്ട്രീയക്കാരനല്ല എന്നാലും അത് ഉമ്മൻ ചാണ്ടിയാണ്

  • @EnperisEnperis
    @EnperisEnperis Před 15 dny +3

    From first reached ships We should also speed up arrangements to unload the cargo from the first arriving ships.We should also follow up and monitor.
    The Port Authority should try to send them back before the vessel is scheduled to return

  • @jacobv.j1239
    @jacobv.j1239 Před 15 dny +2

    Sir,I really appreciate your foresightedness and your real love for growth of our country.

  • @rajasekhar1517
    @rajasekhar1517 Před 15 dny +2

    ഈ പോർട്ടിനു വേണ്ടി വർഷങ്ങളായി പ്രയത്നിക്കുന്ന ശ്രീ. ഏലിയാസിനെ ഇതിനിടയിൽ ആരും മറന്നു പോകരുത്.... വേറെ ആരെ മറന്നാലും.... കാരണം സ്വന്തം നാടിനുവികസനത്തിന്‌ വേണ്ടി വിലപിക്കുന്ന ഒരു യഥാർത്ഥ രാജ്യ സ്നേഹി.... ♥️🙏👍👌

  • @Anamika-thanbi
    @Anamika-thanbi Před 15 dny +3

    Sir, Adani is planning to build GREEN SHIPS 🚢 at Mundra port👍

  • @ajithrajan8195
    @ajithrajan8195 Před 15 dny +2

    Trivandrum - New gateway of India.

  • @BloodShotted
    @BloodShotted Před 15 dny +2

    23:59 എന്ന് പറയുന്നത് തീയതിയുടെ വ്യക്തതക്ക് വേണ്ടിയാണ്.ഇതുകൊണ്ട് നമ്മൾ മാറുകയുമില്ല,അതിൻെറ ആവശ്യവും ഇല്ല.
    വിഴിഞ്ഞത്തിന് തടസ്സങ്ങൾ വന്നപ്പോൾ,എതിർപ്പ് വന്നപ്പോൾ എല്ലാം അതിനെ അതിജീവിക്കുന്നതിന് കുറച്ചു പേരെ സംഘടിപ്പിച്ചുകൊണ്ട് ഏലിയാസ് ജോൺ സാറ് പ്രവർത്തിച്ചു.ആവശ്യം വന്നാൽ ഇനിയും അതുപോലെ പ്രവർത്തിക്കണം.വേറെ ആളുകളും അത് ചെയ്യും,സ്വാഭാവികം.
    പക്ഷെ സാറ് സ്വല്പം ഔചിത്യം കാണിക്കണം.എൻെറ വീട്ടിൽ കല്യാണം നടത്തുമ്പോൾ,ഞങ്ങളെക്കൊണ്ട് പറ്റുന്നവിധത്തിൽ നടത്തും.എന്നാൽ അയൽപക്കത്തെ സമ്പന്നർ നടത്തിയ കല്യാണമാണ് കല്യാണം എന്ന് പറയില്ല.

  • @narayanankutty5295
    @narayanankutty5295 Před 15 dny +2

    TRUE Sir,we should cultivate such SHEDULE.There are no place for LABOUR dispute etc.

  • @sreenivasanpk2581
    @sreenivasanpk2581 Před 15 dny +2

    Cargo Discharging യാതൊരു മുടക്കവും കൂടാതെ ഉദ്ദേശിച്ച സമയത്തു നടക്കട്ടെ. ഓരോ സെക്കന്റും വിലപ്പെട്ടതാണ്. എല്ലാമെല്ലാം വളരെ കാണിശമായും കൃത്യമായും നടന്നാൽ ഈ തുറമുഖം വൻ നേട്ടങ്ങൾ കൊയ്യും. നോക്കു കൂലി ,അട്ടിമറി കൂലി തുടങ്ങിയവയൊന്നും ഇവിടെ ഉണ്ടാകാരുത്....

  • @thetravellerindianway9390

    If this is becoming correct,then govt should be proactive and need to make arrangements with high priority. So that ships will not need to wait.

  • @syamaladevi5931
    @syamaladevi5931 Před 14 dny +1

    വർഷങ്ങൾക് മുൻപ് karyavattom ക്യാമ്പസ്സിൽ ജോൺ സർ വിഴിഞ്ഞം പ്രൊജക്റ്റ്‌ സെമിനാർ നടത്തിയത് ഇന്ന് അഭിമാനത്തോടെ ഓർക്കുന്നു 🙏🙏

  • @sailendrannatesan830
    @sailendrannatesan830 Před 13 dny

    May God bless you to continue your efforts

  • @sivaswamipillai5277
    @sivaswamipillai5277 Před 15 dny +2

    Alias sir... I salute you. 🙏

  • @drchunkath
    @drchunkath Před 15 dny

    Congratulations 💐

  • @bimalkumar-wq4iw
    @bimalkumar-wq4iw Před 15 dny +1

    Very happy sr❤

  • @rajendrans-sd2tb
    @rajendrans-sd2tb Před 15 dny +4

    കപ്പലുകൾ വന്നു സമയബന്ധിതമായി കാര്യങ്ങൾ ചെയ്യുന്നത് കണ്ടെങ്കിലും ഇവിടുത്തെ ഭരണാധികാരികൾ ഉറക്കത്തിൽ നിന്നും ഉണരുമെന്ന് പ്രതീക്ഷിക്കാം. വരുന്ന കണ്ടെയ്നറുകളിൽ 16% ത്തോളം കരമാർഗം വരുകയും പോകുകയും ചെയ്യുമെന്നാണ് അറിയാൻ കഴിഞ്ഞത്. അങ്ങനെയെങ്കിൽ അതു എവിടെ കൂടി കൊണ്ടുപോകുമെന്ന് ഇവിടുത്തെ ഭരണസംവിധാനങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നു തോന്നുന്നില്ല. മൈക്കിന് മുന്നിൽ നാലുനേരമെങ്കിലും ഇപ്പോൾ മന്ത്രി തള്ളാൻ വരുന്നത് കാണുമ്പോൾ ettukalimammoonjinte കാര്യം ഓർമ വരുന്നു.

  • @Seven.EV_
    @Seven.EV_ Před 14 dny

    Congratulations

  • @benjaminsimon6268
    @benjaminsimon6268 Před 15 dny

    Congrats... congrats....Jai Hind 🇮🇳

  • @diamondauhh
    @diamondauhh Před 15 dny

    Great thank

  • @bilalpk9485
    @bilalpk9485 Před 15 dny

    വിഴിഞ്ഞം പോർട്ട്‌ കേരളത്തിന്റെ അഭിമാനം 👌👍

  • @JomonMathewKlakkeel
    @JomonMathewKlakkeel Před 15 dny +2

    ഇത് ഒരു ട്രെയിലർ പോലുമല്ല… ഇത് ഒരു കർട്ടൻ റൈസർ ആണ്

  • @rajeshchandran06
    @rajeshchandran06 Před 14 dny

    സർ... I am surprised.... You have to give class to all media persons how to be authentic

  • @mohanadasjs6724
    @mohanadasjs6724 Před 15 dny

    Big salute to the govt. ofKerala,govt of India,Adani group,Project MD ,other officials, employees, representatives of religious/community organizations, medias (print,visual, social),trade business organisations, representatives of Parliament, Legislative Assembly, local bodies of the distrct,local residents and all others who have contributed to the completion(first stage ) of our dream project.This cooperation should continue for the next stages and other allied works also which are more important for the expected developments.

  • @yamunarajkumar384
    @yamunarajkumar384 Před 15 dny

    What about ring road vizhinjam navaikulam

  • @prakashk.p9065
    @prakashk.p9065 Před 15 dny +2

    ,പോർട്ടു വന്നാൽ മാത്രം വികസനം മുന്നോട്ടു വരില്ല. Kerala State Warehousing Corporation എന്തു ചെയ്യുമെന്ന് അറിയില്ല 😂

  • @vibinpachar2492
    @vibinpachar2492 Před 15 dny +1

    😍

  • @pmfaisalfaisal8696
    @pmfaisalfaisal8696 Před 13 dny

    ❤❤❤❤ippo vannadu mother ship aaano❤❤ten thousand countainer enkilum vendeee mother ship ennu parayaab

  • @sankarkayamkulam
    @sankarkayamkulam Před 15 dny

    Hello 310

  • @user-un6lg5bk8d
    @user-un6lg5bk8d Před 14 dny

    സർ.. ഇതൊടാനുബന്ധിച്ചു ഒരു സാധാരണ ഇൻവെസ്റ്റർ എന്ന നിലയിൽ എന്ത് ബിസിനസ്‌ ൽ തുടങ്ങി പങ്കാളി ആവാൻ കൊള്ളാം

  • @user-uv8jy1is1t
    @user-uv8jy1is1t Před 15 dny +1

    CITU, INTUC, revenue officer, H2o, and Elect all happy. Try to shut down as earlier possible 😅😅😅

    • @vijayanerat
      @vijayanerat Před 15 dny +1

      BMS is also work shoulder to shoulder in such agitations

  • @krishnanansomanathan8858

    ആമ ഇഴയുന്നതുപോലെയുള്ള പ്രവർത്തങ്ങൾ മാത്രം ചെയ്തു ശീലമുള്ള നാം, സെക്കന്റ്‌ കണക്കാക്കി എങ്ങനെ പ്രവർത്തിക്കുമെന്ന് കണ്ടറിയണം. റോഡ് മാർഗ്ഗം എങ്ങനെ പോകും?

  • @abin979
    @abin979 Před 15 dny +1

    4 മത്തെ കപ്പൽ തൂത്തുകുടിയിലേക്ക് പോകുന്നത്.

  • @vijugooner2980
    @vijugooner2980 Před 15 dny +1

    18000 കോടിയുടെ great nicobar transhipment port വരുമ്പോൾ വിഴിഞ്ഞത്തെ affect ചെയ്യില്ലേ ? കേന്ദ്ര സർക്കാർ അതിനുള്ള ടെൻഡർ ക്ഷണിക്കുന്നതായി വാർത്ത ഉണ്ട്

  • @sunilkumar-dd3jr
    @sunilkumar-dd3jr Před 14 dny

    Lal salam comrade pinarai vijayan led iett government

  • @ummerkolakkad3269
    @ummerkolakkad3269 Před 15 dny

    കേരളത്തിലെ തൊഴിലാളികൾ നന്നായാൽ നമ്മുടെ മകളൊന്നും അന്യ നാട്ടിൽ പോയി കഷ്ട്ട പെടേണ്ട നല്ല ജോലികൾ നാട്ടിൽ തെന്നെ കിട്ടും

  • @user-dr3qx2cu4g
    @user-dr3qx2cu4g Před 15 dny +1

    By year 2040,target for Trivandrum port should be handling of 3 crore containers or 30 million containers per year.Hopefully as port grows, by year 2040, berth size should be increased from present 800 metres to 4000 metres so that 10 motherships can dock at the port same time

  • @rajsan3086
    @rajsan3086 Před 15 dny

    Pinarai vijayan Peru oridattum vakathirikan pattumo

    • @gdp8489
      @gdp8489 Před 15 dny

      ഇനി അയാളുടെ ചരമക്കുറിപ്പൽ മാത്രം

    • @martinjose363
      @martinjose363 Před 15 dny

      അതെന്താ നിന്നെ പിടിച്ചു കടിച്ചോ

    • @rajsan3086
      @rajsan3086 Před 15 dny

      @@martinjose363 nattukare kadichukondirikalle

  • @sajeevp9510
    @sajeevp9510 Před 15 dny

    കണ്ടെയ്നർ ഇറക്കിയിട്ടു ആ കണ്ടെയ്നറുകളൊക്കെ പിന്നെ എന്ത് ചെയ്യും?.

    • @kumarjis
      @kumarjis Před 15 dny +2

      തിന്നും. .. ഏത് ലോകത്താടോ ജീവിക്കുന്നത്

    • @sudhakumari3247
      @sudhakumari3247 Před 15 dny

      ​@kumarjis😂😂😂😂🎉

    • @mathews5577
      @mathews5577 Před 15 dny +1

      Matu cheria kapalukal pitedivasom muthal kodupokum. Athanu transhipment

    • @sajeevp9510
      @sajeevp9510 Před 15 dny

      @@mathews5577 ❤️

    • @sajeevp9510
      @sajeevp9510 Před 15 dny

      @@kumarjis 🚻

  • @jejifrancis6268
    @jejifrancis6268 Před 15 dny

    ചിലർ വിഴിഞ്ഞം വന്നാൽ ട്രിവാൻഡ്രം ഇന്ത്യയിൽ ഒന്നാമത് എത്തുമെന്നൊക്കെ തള്ളുന്നുണ്ട്. എന്നാൽ സത്യം അതല്ല. വിഴിഞ്ഞം എന്നത് ഒന്നാമതെ അശാസ്ത്രീയ പദ്ധതിയാണ്. ഇപ്പോൾതന്നെ അത് പല പ്രകൃതി ദുരന്തങ്ങൾക്കും കാരണമാകുന്നുണ്ട്. ഈ മാസം നടത്തേണ്ട ട്രയൽ പോകും മഴകരണം മാറ്റിവച്ചേക്കുവാണ്. ഭാവിയിൽ കടൽക്ഷോഭത്തിൽത്തന്നെ അത് പൊളിയാൻവരെ ചാൻസ് ഉണ്ട്.
    ഈ പോർട്ട് ട്രിവാൻഡ്രം പ്രദേശികവാദി ലോബിയാണ് കൊണ്ടുവന്നത്. അതിനെ മറവിൽ ട്രിവാൻഡ്രത്തേക്ക് പദ്ധതികൾ കടത്തിയും റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാക്കി ട്രിവാൻഡ്രത്തു ഒരു വലിയ നഗരം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. സത്യത്തിൽ അദാനി കൊളംബോയിൽ നിർമ്മിക്കുന്ന വമ്പൻ പോർട്ടിന്റെ ഫീഡർ പോർട്ട് ആണ് വിഴിഞ്ഞം. മദർഷിപ് അടുക്കും എന്നുള്ളത് കണ്ടറിയണം. കാരണം ബർത്തിന് സമീപം 4 മീറ്റർ അഴമേ ഒള്ളു.
    കൊച്ചിയിൽ ആകട്ടെ ഇപ്പോൾ മദർഷിപ്പും വരുന്നുണ്ട് ട്രാൻസ്ഷിപ്‌മെന്റും നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ആഴ്ചകളിൽ 2 എണ്ണം വന്നു. ഇനിയും വരുന്നുണ്ട്. ഇപ്പറഞ്ഞ അന്താരാഷ്ട്ര കപ്പൽ. ചാലിലേക്ക് കൊച്ചിയില്നിന്നും ഏതാണ്ട്‌ ഒരു നോട്ടിക്കൽ മൈൽ മാത്രമേ വ്യത്യാസം ഉള്ളു. അതുകൊണ്ടു ട്രിവാൻഡ്രം തള്ള് പേജുകൾ പടച്ചുവിടുന്ന വിഡ്ഢിത്തങ്ങൾ ആരും കണ്ണും പൂട്ടി വിശ്വസിക്കേണ്ടതില്ല

    • @Aswinjayadeep
      @Aswinjayadeep Před 15 dny +1

      😂😂കുറച്ചു കൂടെ ഉറക്കെ കരയു 😅

  • @antonykunnathur7242
    @antonykunnathur7242 Před 15 dny

    ഇയാൾ എന്നെങ്കിലും പോസിറ്റീവ് പറഞ്ഞിട്ടുണ്ടോ ഈ പോർട്ട് ഇപ്പോഴെങ്കിലും ഓപ്പറേറ്റ് ചെയ്യുന്നതിന് സ്റ്റേറ്റ് കൊടുക്കുന്ന പ്രാധാന്യത്തെ കുറിച്ച് ഇയാൾ പറഞ്ഞോ അതാണ് അവിടെയാണ് കാര്യം'

  • @rahulgodfrey3624
    @rahulgodfrey3624 Před 15 dny

    Hi sir,How can i contact you?