Best of Marimayam | അപ്പൊ ഇങ്ങക്ക് ഇവിടെ എന്താ പണി ? | Mazhavil Manorama

Sdílet
Vložit
  • čas přidán 18. 04. 2020
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Watch Best Episodes Of Marimayam here .......
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 188

  • @shafeenshafi9028
    @shafeenshafi9028 Před 4 lety +84

    സത്യശീലൻ മനോഹരമായ അഭിനയം.....
    മറിമായം ടീം നാടിന് ആവശ്യം

  • @ummerpa7942
    @ummerpa7942 Před 3 lety +36

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീരിയൽ ആണ് മറിമായം.ഇതിലെ സത്യശീലൻ,കോയാക്ക എന്നിവരുടെ അഭിനയം സൂപ്പർ ആണ്.ഏറ്റവും നല്ല അഭിനയം കോയാക്കയുടെതാണ്.എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @trollstorymallus8819
    @trollstorymallus8819 Před 3 lety +18

    മൈമൂന താത്ത പൊളിച്ചു 😋😇

  • @meerasubramoniam9139
    @meerasubramoniam9139 Před 4 lety +113

    Gud message.... സത്യം പറഞ്ഞാൽ ഇതുവരെ ഈ നിയമത്തെ പറ്റി അറിഞ്ഞില്ല... thnks മറിമായം ടീം 💖💖💖💖.. വീട്ടിൽ ഞങ്ങൾ കുടുബത്തോടെ കാണുന്ന പ്രോഗ്രാം 🤩🤩🤩🤩

  • @safucku8861
    @safucku8861 Před 2 lety +36

    കേരളത്തിലുള്ള എല്ലാ സർക്കാർ ആപ്പീസുകളിലും ഇങ്ങനെ ബോർഡ്‌ സ്ഥാപിക്കണം

  • @abdulkalamup5635
    @abdulkalamup5635 Před 4 lety +91

    ഈ നിയമത്തെ പറ്റി അറിയിച്ചതിനു നന്ദി

  • @febageorge4727
    @febageorge4727 Před 4 lety +15

    Poli....Lolithan Ulla marimayam Kandal chirich chirich chavum..... Lolithantem koyakkedem dance kidu ttto..😃👍👏👏👏

  • @javusvlog
    @javusvlog Před 4 lety +23

    Sathyasheeelan chettan.... Muth.... Adipolli... Abinayam

  • @tune4me625
    @tune4me625 Před 2 lety +37

    സാധാരണ ജനങ്ങൾക്ക്‌ വളരെ ഉപകാരപ്രദമായ അറിവുകൾ ഹാസ്യരൂപേണ ഞങ്ങളിൽ എത്തിച്ച മറിമായം ടീമിന് നന്ദി അറിയിച്ചുകൊള്ളുന്നു 👍🏻👍🏻👍🏻

  • @georgeenaviju4558
    @georgeenaviju4558 Před 2 lety +17

    അടിപൊളി episode.ഇങ്ങനേ സർക്കാർ ഉദ്യോഗസ്ഥരേ പ്രതീരോധിക്കുന്ന episodeവേണം

  • @custudent2771
    @custudent2771 Před 2 lety +8

    ലെ ഡിസ്‌ലൈക് അടിച്ച ഗവണ്മെന്റ് ഉദ്യോഗസ്ഥർ 😂

  • @shajishakeeb2036
    @shajishakeeb2036 Před 3 lety +8

    Oro sadharanakkaranum anubhavikkunna budhimuttukal pachayayi varachukattunna oreyoru programme.super.

  • @Muhammed_sabeeh_007
    @Muhammed_sabeeh_007 Před 4 lety +68

    ഒരു പണിയും ചെയ്യാതെ ഇങ്ങെനെ തിന്നു തൂറി നടക്കണ ഒരു വിഭാഗം 😁.

    • @jam09joe5
      @jam09joe5 Před 3 lety

      What about people breeding like pig's after marrying 4 times

    • @Muhammed_sabeeh_007
      @Muhammed_sabeeh_007 Před 3 lety

      @@jam09joe5 💩💩👅👟👟

    • @mohanakumari8875
      @mohanakumari8875 Před 3 lety

      @@jam09joe5 🤣🤣🤣🤣

    • @niharjohn3084
      @niharjohn3084 Před 3 lety +1

      @@jam09joe5 don't be a religionist,we all are living in a secular country,please try to understand that

    • @shanumoviesvlogs
      @shanumoviesvlogs Před 3 lety +3

      ഒരു പണിയും എടുക്കാതെ സർക്കാർ ചിലവിൽ തീട്ടം തിന്ന് നടക്കുന്ന കുറെ ജന്മങ്ങൾ.... നായിന്റെ മക്കൾ.... എല്ലാവരെയും അല്ലാട്ടോ ഇങ്ങനെ കുറെ എണ്ണം ഉണ്ട്

  • @thomasgomez6477
    @thomasgomez6477 Před 3 lety +34

    ഇങ്ങനെ ആയിരിക്കും ഇനി പൊതു ജനം പെരുമാറു ന്നത് ! ഇനിയെങ്കിലും ഉദ്യോഗസ്ഥർ മനസിലാക്കി പൊതു ജന. ങ്ങളോട് പെരുമാറിയാൽ നല്ലത്.

  • @shanumoviesvlogs
    @shanumoviesvlogs Před 3 lety +22

    നേടിയെടുക്കും... നേടിയെടുക്കും അവകാശങ്ങൾ നേടിയെടുക്കും..... പാവങ്ങളുടെ മടിശീല പിടിച്ചു പറിച്ചു കൊഴുത്തവരെ.... 💪💪ലോലിതൻ mass😂👌👌😍😍✔️✔️✔️💪💪

  • @jabirep
    @jabirep Před rokem +5

    സുഗതൻ ചേട്ടൻ ഫാൻസ് ഉണ്ടോ 🥰👍🏻

  • @shijuk.s7085
    @shijuk.s7085 Před 4 lety +71

    കോയ പൊളി ആണ് 😂😂🤣🤣👌👌

  • @anishayyappan2052
    @anishayyappan2052 Před 2 lety +15

    ഇന്നേ വരെ നടപ്പാക്കിയിട്ടുള്ള നിയമങ്ങളിൽ ഏറ്റവും ഉപകാരപ്രദമായ നിയമങ്ങളാണ് സേവനാവകാശ നിയമവും വിവരാവകാശ നിയമവും💪💪💪💪💪💪💪💪💪💪💪

  • @kupovanchal
    @kupovanchal Před 3 lety +28

    Marimayam 👌👌👌..good msg to public

  • @tvhamzathottyvalapp8285
    @tvhamzathottyvalapp8285 Před rokem +3

    മറിമായം പ്രതിക്ഷിച്ചതിലും അധികമാവുന്നു. വളരെ അധികം സന്തോഷം എനിക്കും കിട്ടുന്നു😘😀😂🌈🎉🙏👍

  • @vpshajivp7601
    @vpshajivp7601 Před 3 lety +31

    316 പാവപെട്ടവരുടെ ചർദി തിന്നൂജീവിക്കൂന്ന അഴിമതിക്കാർ dislike അടിച്ചൂ

  • @basheermoideenp
    @basheermoideenp Před 3 lety +89

    206 ഉദ്യോഗസ്ഥർ Unlike അടിച്ചിട്ടുണ്ട്

  • @salimsarigama6491
    @salimsarigama6491 Před 2 lety +5

    ഈ നിയമം തൃത്താല മണ്ഡലം ആല്ലൂർ വില്ലേജ് ഓഫീസിൽ നടപ്പാക്കണം
    കൈക്കൂലി
    അതുപോലെ നാളെ വാ മറ്റന്നാൾ വാ
    ക്ഷോഭം
    പുച്ഛം
    എന്നിവ
    ഇഷ്ടം പോലെ 😀

    • @sulthanmuhammed9290
      @sulthanmuhammed9290 Před rokem

      കൈകുലി താരാം എന്ന് പറഞ്ഞു വിജിലൻസ് നെ വിവരം അറീകുക ഇപ്പോൾ പണി വൈകാതെ കിട്ടും

  • @bittumonkb866
    @bittumonkb866 Před 4 lety +12

    Adipoly theme.. 👍

  • @vijaykannan7441
    @vijaykannan7441 Před 3 lety +5

    Super skit chirich chathuuu..

  • @nisarmuhammad733
    @nisarmuhammad733 Před 4 lety +34

    അപ്പോ നിങ്ങൾക്ക് എന്താ പണി😅😅😅😅

  • @asharafkpkp8409
    @asharafkpkp8409 Před rokem +2

    ഉദ്യോഗസ്ഥന്മാരും ആരും ലൈക്ക് അടിച്ചിട്ടില്ല

  • @sivajits9267
    @sivajits9267 Před 8 měsíci +1

    നമ്മുടെ സ്വന്തം കോയാ ഇക്ക സൂപ്പർ. എതു വേഷവും

  • @sweetynadasha4933
    @sweetynadasha4933 Před 2 lety +2

    അടിപൊളി ഇത് റിയലായിരുന്നെങ്ഗിൽ എന്നാഗ്റഹിച്ചു

  • @justinjoseph6718
    @justinjoseph6718 Před 3 lety +5

    Public Awareness 👍

  • @johnmathew8829
    @johnmathew8829 Před 4 lety +5

    Super super v.good

  • @sushamabalan5233
    @sushamabalan5233 Před 3 lety +34

    sheethalan is the best actor in marimayam.,very talented

  • @chummaorurasam1320
    @chummaorurasam1320 Před 2 lety +10

    ഇത്തവണ ലോലിതൻ വ്യത്യസ്തമായ അഭിനയം!👍👍

  • @leenasunny4472
    @leenasunny4472 Před 3 lety +9

    Super makeup koya.....👍

  • @redybnu2056
    @redybnu2056 Před 4 lety +4

    Powli

  • @karthik4150
    @karthik4150 Před 4 lety +6

    Bro....How much time we have to scratch in a day?

  • @sabu3677
    @sabu3677 Před 2 lety +1

    Ayo.real.kerala gov..iippol inganu bharikkunnu..super act

  • @jam09joe5
    @jam09joe5 Před 3 lety +6

    Computerization help a lot in fast tracking documents and file work

  • @faizalnv505
    @faizalnv505 Před 4 lety +5

    😊😊😊👍👍

  • @abhinandkg9612
    @abhinandkg9612 Před 4 lety +5

    Clymax super

  • @rijithmangalasseri8798
    @rijithmangalasseri8798 Před 3 lety +4

    ♥️

  • @shadinandmuhmammed2298
    @shadinandmuhmammed2298 Před 3 lety +3

    Pwli

  • @HariKrishnan-om8xt
    @HariKrishnan-om8xt Před 3 lety +3

    Koya super

  • @shabnasana6574
    @shabnasana6574 Před 3 lety +5

    Lolithaney marimayathil ninnum ozhivakuuuuuu

  • @mythoughtsaswords
    @mythoughtsaswords Před 7 měsíci +1

    പൈങ്കിളി കഥകൾ അല്ലാതെ ഇങ്ങനെ ഉള്ള സാമൂഹ്യ സേവന പരമായ episodes ഇടുന്ന Marimaayam Teams- ന് 1000 ആശംസകൾ- ജനങ്ങളുടെ നികുതി പണം ശമ്പളമായി പറ്റുന്ന ഇവറ്റകളെ നിലയ്ക്ക് നിര്‍ത്തേൺട കാലം അതിക്രമിച്ചിരിക്കുന്നു

  • @MedLife786
    @MedLife786 Před 2 lety +5

    ഏത് വേഷവും ചെയ്യാൻ നിയാസ്ക്ക😂

  • @fathimaworld7538
    @fathimaworld7538 Před 3 lety +3

    Supper 😘❤️ video

  • @arnoldtharunthomas9933
    @arnoldtharunthomas9933 Před 3 lety +7

    ഇവിടെ ഡ്രാഗൺ കുഞ്ഞുങ്ങളെ വിൽക്കുന്നുണ്ടോ?

    • @praveenpnair1997
      @praveenpnair1997 Před 3 lety +2

      സ്റ്റോക്ക് തീർന്നു. അടുത്ത് അടുത്ത ആഴ്ച വരും അന്നരം വാ 😃😃😃

    • @arnoldtharunthomas9933
      @arnoldtharunthomas9933 Před 3 lety +1

      @@praveenpnair1997 വോക്കെ

  • @madhukk4482
    @madhukk4482 Před 3 lety +7

    ലോലിതൻ❤️

  • @raghuramalath9730
    @raghuramalath9730 Před 3 lety +3

    👌👌💐💐🙏🙏

  • @faheemtnr6861
    @faheemtnr6861 Před 3 lety +2

    ✔👌

  • @mahin9331
    @mahin9331 Před 2 lety +3

    കൈകൂലി വാങ്ങുന്നവരെ പിരിച്ചു വിടുക, അഥവാ സസ്‌പെൻഷൻ ആണെങ്കിൽ ശമ്പളം കൊടുക്കരുത്

    • @shameemsha2317
      @shameemsha2317 Před 11 měsíci

      സസ്പെൻഷ നിൽ ശമ്പളം കിട്ടുമോ

    • @mahin9331
      @mahin9331 Před 11 měsíci

      @@shameemsha2317 പകുതി

  • @arunvazhoth6188
    @arunvazhoth6188 Před rokem +1

    Super messsge 🤝🤝🤝❣️... Climax 😊😃

  • @shajahanjaj1745
    @shajahanjaj1745 Před 2 lety +2

    😂😂😂😂സുപ്പർ അടിപൊളി

  • @hgggfccf8457
    @hgggfccf8457 Před 3 lety +2

    Super 👍👍

  • @lasinasumeshmalu4977
    @lasinasumeshmalu4977 Před 3 lety +1

    👌👌

  • @ichimon2810
    @ichimon2810 Před 3 lety +4

    💯+💯

  • @shahinsha2374
    @shahinsha2374 Před 3 lety +2

    Good.good

  • @rajannair1376
    @rajannair1376 Před 3 lety +1

    Very good

  • @babykuttymathew8644
    @babykuttymathew8644 Před 3 lety

    Ithu adipoli .....

  • @vishalsureshbabu7051
    @vishalsureshbabu7051 Před 2 lety +1

    ആഹാ, എന്നിട്ടാണോ ഈ വൃത്തികേട്ടവന്മാർ ഞങ്ങളെ ഇട്ടു ഒന്നര വർഷം ഇട്ടു കറക്കിയത്.
    ഒരെണ്ണത്തിനും പണിയെടുക്കാൻ കഴിയില്ല. വെറുതെ ഇരുന്നു തിന്നാൻ നല്ല മിടുക്കാണ്, കിമ്പളം വാങ്ങാനും.

  • @AKSHAYKUMAR-of8xu
    @AKSHAYKUMAR-of8xu Před 4 lety +5

    Lockdown time pass

  • @mobileone7294
    @mobileone7294 Před rokem

    പുതിയ തല മുറ യോട് ഇനി ഇത് പോലെ നടക്കില്ല 👌👌👌ഗുഡ് മെസ്സേജ്

  • @sojanchelamattom6062
    @sojanchelamattom6062 Před 2 lety +1

    Super

  • @sudheersakabistan1571
    @sudheersakabistan1571 Před 4 lety +10

    അന്നും ഇന്നും എന്നും ഇഷ്ടം ലോലിതൻ 😍

  • @yusufakkadan6395
    @yusufakkadan6395 Před 2 lety +1

    Good

  • @asharafasharaf982
    @asharafasharaf982 Před 4 lety +7

    പാവം കോയ

  • @vishnumkblog8836
    @vishnumkblog8836 Před 3 lety

    Nice

  • @shamilpp8377
    @shamilpp8377 Před 3 lety +3

    Hi

  • @AnilKumar-ct4ws
    @AnilKumar-ct4ws Před 2 lety

    God message super

  • @basheerganadha
    @basheerganadha Před rokem

    തീർച്ചയായും ജനങ്ങൾക് ഉപകാരപ്രതമാകും

  • @maheshmanohar6084
    @maheshmanohar6084 Před rokem

    Super Episode 😂😂😂

  • @sindhunair4787
    @sindhunair4787 Před 4 lety +10

    Koyaka namicu 🤣🤣

  • @bonymantony8482
    @bonymantony8482 Před 2 lety +3

    അടിപൊളി 👌👍🙏🏻

  • @sanusanuz7638
    @sanusanuz7638 Před 3 lety +2

    maymoona theere porattoooo.. kanan thonunillaa episode..

  • @abuasif8657
    @abuasif8657 Před 7 měsíci

    കോയ ❤‍🔥

  • @malukklm9819
    @malukklm9819 Před 3 lety +1

    😅😅😅😅😅

  • @annanfanskatturkadav5901
    @annanfanskatturkadav5901 Před 2 lety +2

    ingane sherikkum law undo

  • @rajanps1966
    @rajanps1966 Před 5 dny

    All these episodes deal with ordy working class and their bribes and not frauds by millionaires.

  • @abdulrahmanmanakkadavath4516

    ഈ പരിപാടിയിൽ ക്രിസ്ത്യൻ കഥാപാത്രം കാണാറില്ല. അതെന്താ മറിമായമാകുമല്ലെ

    • @user-ec5zs4xs8s
      @user-ec5zs4xs8s Před 19 dny

      എന്തിനാ ഇതിലൊരു മതം

  • @abbaskumbla8637
    @abbaskumbla8637 Před 4 lety +11

    കോയ ഒരു മൊതലാ 😇😇🤣

  • @leelapt8189
    @leelapt8189 Před rokem

    AdiPoliAbinaumSpper

  • @ajaskizhakkambilli7173
    @ajaskizhakkambilli7173 Před 3 lety +8

    Ldf enna summaaavaa❤

  • @muhammadbasilkc
    @muhammadbasilkc Před rokem +1

    Koya😂😂😂😂

  • @AbdulKareem-jn3hz
    @AbdulKareem-jn3hz Před 2 lety +9

    ഇദാണ്.എല്ലാസർക്കാർഓഫീസിലുംന്നടക്കുന്നദ്

  • @ritwikstudios2190
    @ritwikstudios2190 Před 2 lety +2

    ❤sathyaseelan

  • @thomasantony8714
    @thomasantony8714 Před 11 měsíci +1

    Ingnevenam

  • @habeebhabi4172
    @habeebhabi4172 Před 2 lety

    🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @kairaliasokan321
    @kairaliasokan321 Před 3 lety +4

    ഓവർ ആക്കി

  • @stephenfrancis1312
    @stephenfrancis1312 Před rokem

    What a amusing cript

  • @abdullakakkattu4830
    @abdullakakkattu4830 Před 2 lety

    8

  • @sivajits9267
    @sivajits9267 Před 8 měsíci

    😂😂😂😂😢😢😢😅😅😊😊

  • @ahammadkunhahammad421
    @ahammadkunhahammad421 Před 4 lety +7

    മൈമുന അത്ര പോര

  • @anasum6883
    @anasum6883 Před 2 lety

    Now i am in forgin. I will come to vacation on next month, i need to vist govt office in my native as i have to get done many important things from them. If i face any laps from them i will teach them a lesson which they never forget in their entire life. I have understood the salary ( taxpayer mony) paid to many govt employees are non recycled waste. All clerical jobs paid by the govt must be privatised. Instead hiring employees based on GK and analytical knowledge aptitude and commitment must be considered as the crytiria for being a govt employee.

  • @sudhakaran8847
    @sudhakaran8847 Před rokem

    കോൺട്രാക്ട് ആൾക്കാരെ വച്ചു ജോലി ചെയ്യിപ്പിക്കുക. Govt ഖജനാവ്
    കളിയാക്കില്ല. ആൾക്കാരുടെ കാര്യങ്ങളും നടക്കും.

  • @bassliyoaa9412
    @bassliyoaa9412 Před 4 lety +6

    ലോലിതൻ കീ

  • @hakkeemhakkeem5132
    @hakkeemhakkeem5132 Před rokem

    😢 10:23 10:25

  • @SameerSameer-ss1uu
    @SameerSameer-ss1uu Před rokem

    4r

  • @anathapadmanabhan.sb1199
    @anathapadmanabhan.sb1199 Před 3 lety +2

    BIN0D