Face To Face Malayalam Full Movie | Mammootty | Amrita Online Movies

Sdílet
Vložit
  • čas přidán 6. 08. 2018
  • Face to Face is a 2012 Malayalam mystery thriller film directed by V. M. Vinu and starring Mammootty, Ragini Dwivedi and Roma Asrani . The film was written by Manoj Payyanur and produced by M. K. Nazar under the banner of Good Line Productions. It was released on 30 November 2012.
    Directed by - V. M. Vinu
    Produced by - M. K. Nassar
    Written by - Manoj Payyannoor
    Starring - Mammootty, Ragini Dwivedi ,Roma Asrani
    Music by - Alphonse Joseph
    Cinematography - Ajayan Vincent
  • Zábava

Komentáře • 982

  • @MrPerfect-gl7ww
    @MrPerfect-gl7ww Před 9 dny +43

    2024 july kannunavr undo😂😂😅

  • @jeevavs4779
    @jeevavs4779 Před 6 měsíci +326

    2024 evide comeon😁👍

  • @muhammedsalimmsl4322
    @muhammedsalimmsl4322 Před 3 měsíci +35

    മദ്യപാനം ആരോഗ്യത്തിനല്ല കുടുമ്പ ജീവിതത്തിനു തന്നെ ഹാനികരം എന്നാകണം പരസ്യം വേണ്ടിയിരുന്നത് !

  • @Am_Happy_Panda
    @Am_Happy_Panda Před 3 lety +34

    ഞാൻ ഇത് തീയറ്ററിൽ കണ്ടതാണ് .. അതിൽപിന്നെ അബ്സെന്ത യെപ്പറ്റി കൂട്ടുകാരോട് പറഞ്ഞു ഷൈൻ ചെയ്യാറുണ്ട് ..അതിനു അങ്ങനൊരു ഹിസ്റ്ററി ഇന്ടെന്നു ഈ സിനിമയിൽ നിന്നാണ് പഠിച്ചത്

  • @NadakkalTharavadu
    @NadakkalTharavadu Před rokem +18

    പൊട്ട പടം എന്ന് വിചാരിച്ചു ഇരുന്നു... പക്ഷെ കൊള്ളാം .. A decent movie
    മമ്മൂട്ടി മോശം hairstyle മാത്രം ഒരു കല്ലു കടി ആയി തോന്നി 😄

  • @kannanunni2925
    @kannanunni2925 Před 3 lety +24

    First kanan madichu enkilum kandappol ishttam ayyi.. Nalla oru movie

  • @raheemasalam4622
    @raheemasalam4622 Před 4 lety +100

    പൊളി. ഇങ്ങനെ ഒരു സിനിമ ഉണ്ടെന്ന് ഇത് കണ്ടപ്പോൾ ആണ് മനസ്സിലായത്. നല്ലൊരു സിനിമ കണ്ടു

  • @sasidharannair6718
    @sasidharannair6718 Před rokem +69

    Face to face എങ്ങനെയും ഒരു സിനിമ ഉണ്ടായിരുന്നോ.

    • @JohnMP-gg7rs
      @JohnMP-gg7rs Před rokem

      ഥഥഠ്യഥഥഥഥഥഥഥ

    • @nashwaniyas1190
      @nashwaniyas1190 Před 10 měsíci +4

      Mugamugam malayalam movie

    • @BalanKp-fk1wt
      @BalanKp-fk1wt Před 5 měsíci

      😊 1:56:07 ​@@nashwaniyas1190aV

    • @Freedom-jf4if
      @Freedom-jf4if Před 5 měsíci

      ഒരു പ്രവാസി ആയ എനിക്ക് മമ്മൂക്ക യുടെ ഈ cinema shorts ആദ്യമായ് കാണുന്നു ❤

  • @madad4988
    @madad4988 Před 3 lety +22

    മമ്മൂക്കയുടെ Glamour ന് മുമ്പിൽ ദുൽഖർ ഒന്നുമല്ല

  • @shareeft1522
    @shareeft1522 Před rokem +13

    2022 il arenkilum ithu kanunnundel like adikkan marakkalle mammookka mass

  • @gokulnandan7196
    @gokulnandan7196 Před 3 lety +70

    ഇതിൽ കൊല്ലാനായി കെട്ടിയിട്ടതിന് ശേഷം മദ്യം മുഖത്ത് ഒഴിക്കുന്നതിന് പകരം acid ഒഴിക്കണം എന്ന് അഭിപ്രായമുള്ളവർ, കൊട് like👍

  • @footballtech9905
    @footballtech9905 Před 3 lety +90

    2021 kanunnorundo undever like adi

  • @gokulnandan7196
    @gokulnandan7196 Před 3 lety +12

    ഈ നല്ലതോ മോശമോ ആയിക്കോട്ടെ.... പക്ഷേ ഒരു പെൺകൊച്ചിനെ ബലാത്സംഗം ചെയ്ത് കൊന്നവനേ.... ആ പിള്ളേരെല്ലാം ചേർന്നു കൊല്ലുന്നത്... highly-appreciate ചെയ്യാതിരിക്കാൻ... പറ്റില്ല... ആ പിള്ളേരെ അങ്ങനെ ചെയ്തു എന്ന് വെച്ച് യാതൊരു തെറ്റുമില്ല.... അർഹിക്കുന്ന ശിക്ഷയും മരണമവുമാണ് ആ ചത്തവന് നൽകിയത്.... ഇതിൽ 1:33:57 to 1:34:24 വരെ പറയുന്നതുപോലെ വെറുതെ മാതാപിതാക്കളുടെയും മറ്റുള്ളവരുടെയും ആട്ടും തുപ്പും സഹിച്ചു ജീവിക്കുന്നതിനു പകരം ഇതുപോലെ നിയമം കയ്യിൽ എടുക്കുന്നതാണ്

  • @fortunefortune7340
    @fortunefortune7340 Před 4 lety +85

    ഇത് സൂപ്പർ സിനിമയാണല്ലോ !!പിന്നെന്താ പരാജയപ്പെട്ടത് 🤔🤔🤔🤔02-12-2019👍👍👍👍👍എല്ലാവർക്കും കാണാൻ പറ്റിയ സിനിമ ☝️☝️☝️☝️

    • @pratheeshmohanmohan4388
      @pratheeshmohanmohan4388 Před 4 lety +4

      ബാലചന്ദ്രൻ ആണ് കൊന്നത് എന്നതിന് എന്ത് തെളിവാണ് ഉള്ളത്...മകൻ കൊന്നതിനു അച്ഛൻ ഏറ്റെടുക്കാൻ എങ്ങനെ പറ്റും... അവിടെ ഒന്നും പരാമർശിക്കുന്നില്ല.. Sp. യോടും പറയുന്നില്ല.. എന്തുവാടെ ഇതൊക്കെ... ശരിക്കും നെഗറ്റീവ് ഉള്ള കഥാപാത്രം ആണെന്ന് തോന്നുന്നു എങ്കിലും പോസിറ്റീവ് ഉണ്ട്.. ഇതൊക്കെ സിനിമയിൽ മാത്രം.. Uyiii. സമ്മതിക്കണം...

    • @abhijithu6323
      @abhijithu6323 Před 3 lety +10

      തനിക്ക് മാത്രം super ആണെന്ന് തോന്നിയിട്ട് കാര്യമില്ല
      മമ്മൂട്ടീടെ മറ്റൊരു worst years ആയിരുന്നു2010- 2012,13
      കൊറേ ചവർ പടങ്ങൾ ഇതുപോലെ നിര നിരയായി വന്നു

    • @ashiqashi8594
      @ashiqashi8594 Před 3 lety +2

      @@abhijithu6323
      എന്താടാ നാ യേ...
      നിനക്കൊക്കെ തലയിൽ വല്ലതുമുണ്ടോ❓❓❓
      ലാലേട്ടൻ ഫാൻസ് ആയിരിക്കും😂
      ഞാനുമൊരു ലാലേട്ടൻ ഫാൻ ആനെടോ
      നിന്നെപ്പോലെ തന്തക്ക് പിറക്കാത്ത തല്ല
      എ ര പ്പെ🔥🔥🔥

    • @KALKI73679
      @KALKI73679 Před 3 lety

      @@ashiqashi8594 nee lalettan fan PODA avan paranjath Shari aanu 2011,2012,2013 varshaththil irangiya mammoottyude bavoottiyude namathilum Immanuelum M athrame vijiyichchittullu

    • @Leo__Das912
      @Leo__Das912 Před 3 lety +4

      @@abhijithu6323 Mohan Lal inte 2014,2015,2017,2018

  • @johnsondcruz556
    @johnsondcruz556 Před 3 lety +21

    സംവിധായകൻ V M വിനു ഈ സിനിമയിൽ 2,3 സീനിൽ ഉണ്ടല്ലോ. ക്യാമറ ദൃശ്യങ്ങൾ pen drive ൽ ആക്കി കൊടുക്കുന്ന കടക്കാരൻ 😃

  • @djdj3195
    @djdj3195 Před 4 lety +168

    സൂപ്പർ movi ഒന്നും പറയാൻഇല്ല അടിപൊളി 2020ൽ ഏപ്രിൽ16 ലോക്ക്ഡോണ് ദിവസം കണ്ടവർഉണ്ടോ

  • @jomonthomaspulincunnu7186
    @jomonthomaspulincunnu7186 Před 2 lety +34

    നല്ല സിനിമ. മകൻ ചെയ്ത കുറ്റം സ്വന്തം തലയിലേറ്റി ശിക്ഷ വാങ്ങിയ ഒരച്ഛന്റെ കഥ

    • @NadakkalTharavadu
      @NadakkalTharavadu Před rokem +3

      Spoiler comments ഒഴിവാക്കു ബ്രോ... മോശം പരിപാടി ആണ് അത്... Sadist avalle

    • @user-yk5lv8iw8x
      @user-yk5lv8iw8x Před 11 měsíci +1

      Bruh 😡

  • @sureshkochi9218
    @sureshkochi9218 Před 4 lety +37

    കഥയിൽ അല്പം ഒറിജിനാലിറ്റി ഉണ്ടാക്കാൻ തിരക്കഥാകൃത്തിന് കഴിയാതെപോയി,സംവിധാനത്തിൽ ഒരുപാട് പാളിച്ചകൾ, ഒരുപാട് കഥാപാത്രങ്ങളെ അവസരോജിതമായി ചിത്രീകരിച്ചു.

    • @sajilak9397
      @sajilak9397 Před 3 lety +1

      No

    • @latharaniks7427
      @latharaniks7427 Před 2 lety

      R. czcams.com/users/shortsmjjK7j5_xPQ?feature=share

    • @jaleelmfd
      @jaleelmfd Před 13 dny

      അവസാനം പറഞ്ഞത് കുറ്റമോ കുറവോ

  • @arunakumartk4943
    @arunakumartk4943 Před 3 měsíci +1

    മദ്യപാനം ആരോഗ്യത്തിനു മാത്രമല്ല, കുടുംബത്തിനും, സമൂഹത്തിനും ഹാനികരം!
    മികച്ച സിനിമ
    മികച്ച ക്ലൈമാക്സ്

  • @user-uw5vq5de6y
    @user-uw5vq5de6y Před 3 lety +97

    2022il arenkilum .......mammoookkaa ❤️❤️❤️

  • @jinasqatar6619
    @jinasqatar6619 Před 3 lety +13

    നല്ല കഥ.ക്‌ളൈമാക്‌സ് സൂപ്പർ. പക്ഷേ മമ്മൂട്ടിയെ അറസ്റ്റ് ചെയ്യുന്നത് ആദ്യമേ കാണിക്കേണ്ടായിരുന്നു.

  • @khaleelkdj2518
    @khaleelkdj2518 Před 4 lety +61

    മമ്മുക്ക ❤️😍

    • @shafeenamohammed6502
      @shafeenamohammed6502 Před 4 lety +1

      Khaleel Kdj കോയ സൂറ മമ്മൂക്ക കോയ സൂപ്പർ

    • @RevBSBinil
      @RevBSBinil Před 5 měsíci

      ​@@shafeenamohammed6502😊😊😊😊😊😊

    • @shajimathew8007
      @shajimathew8007 Před 10 dny

      No Jihad

  • @chilankaajeshsiva7116
    @chilankaajeshsiva7116 Před 3 lety +7

    Super movie awsome

  • @madad4988
    @madad4988 Před 3 lety +14

    പീറ്റർ തകർത്തഭിനയിച്ചു

  • @fayazmp4421
    @fayazmp4421 Před rokem +22

    നല്ല സിനിമ എന്ന് തന്നെ ഞാനും പറയട്ടെ ഇഷ്ടപ്പെട്ടു👍

  • @achuandrichuhoi6260
    @achuandrichuhoi6260 Před 3 měsíci +20

    2024 🎉 മാർച്ചിൽ കണ്ടവർ

  • @arunjohn3620
    @arunjohn3620 Před 4 lety +43

    I have never seen nor heard this movie but I liked it

    • @latharaniks7427
      @latharaniks7427 Před 2 lety

      R. czcams.com/users/shortsmjjK7j5_xPQ?feature=share

  • @manoharans9312
    @manoharans9312 Před 5 lety +33

    thank you V. M. Vinu (directer)

  • @ahmedreza7080
    @ahmedreza7080 Před 4 lety +26

    ഏതെങ്കിലും ഒരു പെണ്ണു പിടിയൻറെ മനസ്സ് മാറിയാൽ കൊള്ളാമായിരുന്നു.

  • @happythomasthomas8666
    @happythomasthomas8666 Před 2 lety +34

    Mammuka is great actor and very good human being congratulations y

  • @MrPerfect-gl7ww
    @MrPerfect-gl7ww Před 8 dny +2

    Adipowli movie.... Climax policch❤❤❤❤

  • @Islamicuses
    @Islamicuses Před 2 lety +32

    1:33:54 Pull njan pon...
    Maasa masam jarmaninn verunna draft!
    Actng simhangal💥

  • @mohammmeddilshadpm7002
    @mohammmeddilshadpm7002 Před 5 lety +19

    Good movie✌️👌👌

  • @jabzfashion3938
    @jabzfashion3938 Před 3 lety +11

    2021 il adhyathe comment ntadh...

  • @axiomservice
    @axiomservice Před 3 lety +11

    Good filim
    Good message.
    Org.makanu kodukkavunna eettavum.valiya sammanam kodutha Achan.
    Zeenu chungom east alpy dist Kerala state .

    • @ThomasPJ-kq7kx
      @ThomasPJ-kq7kx Před 6 měsíci

      Oromakayumponnupoleyumkanilekrishnamaniyepolesnehikanam

  • @vinayasatheesh7765
    @vinayasatheesh7765 Před rokem +2

    Mamooka adipolii...movie adipoli

  • @usthad5990
    @usthad5990 Před 4 lety +8

    Super movie....

  • @razakrazak1696
    @razakrazak1696 Před 4 lety +6

    Supper movie

  • @Suhaibsavors
    @Suhaibsavors Před 4 lety +61

    Lock down entertainment any body here

  • @sirajudheensirajudheenku4921

    Best movie

  • @jayarajanjay5319
    @jayarajanjay5319 Před 2 lety +4

    സൂപ്പർ 🌹🌹🌹🌹🌹
    ❤️❤️❤️❤️❤️👌👌👌👌

  • @user-dm6bx4kf7m
    @user-dm6bx4kf7m Před 5 měsíci +12

    Face to faceil താനൂജയുണ്ട് എന്ന് കേട്ടപ്പോൾ വന്നു നോക്കിയതാ താനൂജയെ കണ്ടു സന്തോഷായി

    • @anjanasuresh9899
      @anjanasuresh9899 Před 5 měsíci

      ഞാനും

    • @midstincloudsss
      @midstincloudsss Před 5 měsíci

      ഞാനും

    • @Sana1-2-3
      @Sana1-2-3 Před 4 měsíci

      ഞാനും ഇന്നലത്തെ ലൈവിൽ പറയുന്ന കേട്ട് നോക്കീതാ

    • @aruna6082
      @aruna6082 Před 4 měsíci

      ആരാണ് അത്

    • @SreekumarSreya-mh4sf
      @SreekumarSreya-mh4sf Před 4 měsíci

      ​@@anjanasuresh9899to

  • @shamnaskk7555
    @shamnaskk7555 Před 2 lety +35

    കാലത്തിനുമുന്നേ സഞ്ചരിച്ച മികച്ച സിനിമ

    • @yadhuist
      @yadhuist Před 2 lety +1

      എങ്ങോട്ട് ആണാവോ 🤣

    • @Jerin00013
      @Jerin00013 Před 2 lety +1

      3000

  • @syamsundar3009
    @syamsundar3009 Před 2 lety +21

    Mammootty siddique combo 💖

  • @shamilcp7775
    @shamilcp7775 Před 4 lety +5

    2020l kanunnundoooooooooooooooo

  • @vishnuraju1138
    @vishnuraju1138 Před 5 lety +10

    Good flim

  • @sujathas6940
    @sujathas6940 Před 2 měsíci +1

    സൂപ്പർ എഷൻ മൂവി അമൃത T V അഭിനന്ദനങ്ങൾ SHREYA V S Mumbai

  • @pksubash7757
    @pksubash7757 Před 3 lety +12

    കണ്ട് മറന്നവർ അന്വേഷിച്ചെത്തുന്ന ബാലൻ എന്ന സ്നേഹത്തിന്റെ മറ്റൊരു മുഖം ഫേസ് ടു ഫേസ് 🤫

  • @tratravel69
    @tratravel69 Před 4 lety +26

    Superb movie aahn....Full of suspens and twist....onnum parayan illa....superb thriller movie👌👌

  • @leojohnjose9256
    @leojohnjose9256 Před 4 lety +7

    Good movie

  • @ziyadziyad9758
    @ziyadziyad9758 Před 4 lety +4

    സൂപ്പർ 👍👍 yannna like adi

  • @vox_blend
    @vox_blend Před 3 lety +27

    *2021 ൽ കാണുന്നവർ ഉണ്ടോ*

  • @abuthahir9413
    @abuthahir9413 Před 5 lety +9

    good movie

  • @sujathas6940
    @sujathas6940 Před 2 měsíci +1

    Halo അമൃത T V ഇതുപോലെയുള്ള ഫിലിം കാണിച്ചാൽ കണ്ടിരിക്കാം
    അതും മമ്മൂട്ടി സാറിടെ ഓക്കേ Shreya V S Mumbai

  • @freakingtricks6668
    @freakingtricks6668 Před 3 lety +14

    one & only mammookka

  • @kiranj7840
    @kiranj7840 Před 3 lety +39

    ഫിറോസ്ഖാനെ കാണാൻ വന്നവർ ലൈക്ക് അടിച്ചോളൂ..!

  • @rosyjames6434
    @rosyjames6434 Před 2 lety +5

    Nice movie

  • @mehul_anilkumar
    @mehul_anilkumar Před rokem +3

    Super movie ❤️

  • @tijjusvlog
    @tijjusvlog Před 4 lety +93

    lockdown watch!

  • @beautifullife1273
    @beautifullife1273 Před 4 lety +7

    Lock down 🎬🎞📽

  • @badalangstieh7623
    @badalangstieh7623 Před 4 lety +74

    I really like malyalam movies even though I din't understand language. ..im from Meghalaya east khasi hills

  • @alexsaji7259
    @alexsaji7259 Před 3 lety +92

    അവരുടെ സന്തോഷം ആയുള്ള ജീവിതം മാത്രം കാണിച്ചില്ലല്ലോ അതുംകൂടി ഉണ്ടായിരുന്നെങ്കിൽ ഈ സിനിമയ്ക്കൊരു പൂർണ്ണത കിട്ടിയേനെ 😔😔

  • @jibinjs1139
    @jibinjs1139 Před 3 lety +32

    *2021ൽ ആരൊക്കെ കാണുന്നുണ്ട്*
    👍❤️

  • @Pottamthazhan
    @Pottamthazhan Před 5 lety +11

    A good movie. Thank you

  • @SanjuSanju-pj8fo
    @SanjuSanju-pj8fo Před 5 lety +6

    Super

  • @rajith240
    @rajith240 Před 4 lety +20

    Vm വിനു നല്ല സംവിധായകൻ ആണ് പക്ഷെ ഇതിൽ എവിടെയൊക്കെ പാളി

  • @rafeedqsalmaansalman2684
    @rafeedqsalmaansalman2684 Před 3 lety +4

    Mammootty radhika thrivedhi💞💞💞💞

  • @deshipara334
    @deshipara334 Před 4 lety +57

    ഈ സിനിമയൊക്കെ പൊട്ടുന്നത് കൊണ്ടാ ഇക്കയും ഏട്ടനും കൂതറ പടങ്ങളഭിനയിക്കേണ്ടി വരുന്നത്

  • @rafeekrafeek2438
    @rafeekrafeek2438 Před 6 lety +29

    Achaanayaal enganea veanam powlichu ekkaaaa

  • @ganeshks9239
    @ganeshks9239 Před 5 lety +8

    Thanksgiving again for your

  • @rajeshrajan6425
    @rajeshrajan6425 Před 3 lety +3

    Good move

  • @muthooscreations5794
    @muthooscreations5794 Před 3 lety +4

    2021ൽ kanunnavarundoo

  • @lionheart1498
    @lionheart1498 Před rokem +3

    Super suspense thriller movie

  • @tastyfood1116
    @tastyfood1116 Před 6 lety +10

    Supper daa

  • @Itsme-vl4wy
    @Itsme-vl4wy Před 4 lety +4

    നല്ല സിനിമ

  • @najilkappil8308
    @najilkappil8308 Před 5 lety +13

    Super climax

  • @urmilas5948
    @urmilas5948 Před 4 lety +2

    Super movie

  • @Shamnas-wi8rt
    @Shamnas-wi8rt Před 4 měsíci +2

    മമ്മുക്ക സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sajintv9573
    @sajintv9573 Před 4 lety +20

    സിനിമയുടേ അവസാനം ഡയറക്ടർ V M വിനു അന്നന്നു എഴുതി കണ്ടപ്പോൾ ഞെട്ടി 🤯🤯🤯

  • @SiniPaul-uh4db
    @SiniPaul-uh4db Před 9 měsíci +1

    Super super super super super

  • @anniev2071
    @anniev2071 Před 6 lety +30

    super

  • @annumahil
    @annumahil Před 4 lety +32

    These kind of life style is happening in colleges with additional drugs, ganja, cigarettes etc. Life is confused from 15 to 25 years old. Super story n film.

  • @exhaustervlogz_
    @exhaustervlogz_ Před 2 lety +4

    2022 ൽ കാണുന്നവർ ഉണ്ടോ ?

  • @rajeeshraj7851
    @rajeeshraj7851 Před 6 lety +13

    Kll M

  • @jacobvarghese6780
    @jacobvarghese6780 Před 4 lety +2

    2020 may 13

  • @Firdousmahindra
    @Firdousmahindra Před 4 měsíci

    നല്ല കഥ മിഥുൻ മാനുവൽ ന്റെ ഒകെ കയ്യിൽ കിട്ടിരുന്നേൽ അടിപൊളി സിനിമ ആയേനെ....

  • @user-ix2ku2pw2c
    @user-ix2ku2pw2c Před 4 měsíci

    നല്ല movie ഞാൻ first time full കാണുന്നത് 2024 ലാണ് 😢❤❤❤ court ലേക്ക് പോകും എന്ന് വിചാരിച്ചു
    A filim by കാണിച്ചു
    ഇതിന്റെ second part നല്ല investigtr police story വന്നിരുന്നെങ്കിൽ എന്ന് തോന്നി പോവുക
    ഇന്റർവെൽ ആവുമ്പോൾ ക്‌ളൈമാക്സ് എത്തി എന്ന് പറഞ്ഞത് പോലെ ആയി പോയി എന്നാ ഡയലോഗ് 👌
    ഇതിൽ എല്ലാരും ജീവിവിച്ചത് പോലെ തോന്നി എല്ലാവരും നന്നായി അഭിനയിച്ചു
    ഇതിൽ കോൺസ്റ്റബിൾ ന്റെ മകൾ ആയി അഭിനയിച്ച നടി യെല്ലേ സെൻട്രൽ ജയിൽ മമൂട്ടി ന്റെ മൂവി നടി
    CS👍👍👍👍
    cs7knr93

  • @n.ajaa.a
    @n.ajaa.a Před rokem +2

    സൂപ്പർ

  • @tectylcool3071
    @tectylcool3071 Před 3 lety +3

    2021 😍

  • @abdulsathar367
    @abdulsathar367 Před 2 lety

    Very Nice.

  • @lalimmaemmanuel57
    @lalimmaemmanuel57 Před 2 lety +1

    Class one

  • @rajeevanpillachellappan8914

    Mammutty move

  • @rfrost4708
    @rfrost4708 Před 5 lety +19

    Mammootty and especially the kids deserve an OSCAR. No... something beyond an OSCAR. Nalla nadan thall. Chetta padam.

  • @aadithsvlog6229
    @aadithsvlog6229 Před 4 lety +2

    2020 july 26

  • @hemanthc.k7866
    @hemanthc.k7866 Před 5 lety +22

    Parajayappettu.but supet film

  • @johnzacharias8630
    @johnzacharias8630 Před 3 lety +3

    Convoluted story

  • @shyjumon5857
    @shyjumon5857 Před 2 lety +1

    Good movies

  • @syaeful0074
    @syaeful0074 Před 2 lety +2

    I'm from Indonesia
    Subtitle please, Boss🙏

  • @christophergeorge9391
    @christophergeorge9391 Před 6 měsíci +4

    The music in the last scene in jail is so good and emotional.

  • @Onigiri5757
    @Onigiri5757 Před 3 lety +14

    Firoz Khan poli 🔥🔥🔥🔥