Exclusive !!! Dileep Super Hit Action Movie | The Don [ HD ] | Full Movie | Ft.Lal, Gopika

Sdílet
Vložit
  • čas přidán 21. 07. 2017
  • The Don is a Malayalam film by Shaji Kailas starring Dileep in the lead role. The movie got an A certificate due to extreme violence and blood-sheds.
    The Don
    Cast
    : Dileep, Lal, Sai Kumar, Shammi Thilakan, Harisree Asokan, Gopika.
    Director
    : Shaji Kailash
    Music
    : Mohan Sitara
  • Krátké a kreslené filmy

Komentáře • 2,9K

  • @sruthik6325
    @sruthik6325 Před 5 měsíci +469

    2024 ൽ കാണുന്നവരുഉണ്ടോ...❤

  • @achushyamkarthi1480
    @achushyamkarthi1480 Před 2 lety +233

    ക്ലാസ്മേറ്റ്സ് സിനിമ കാണാൻ പോയി ടിക്കറ്റ് കിട്ടാതെ, കയറി കണ്ട സിനിമ🤩
    ആദ്യമായി തീയേറ്ററിൽ പോയി കണ്ട സിനിമ☺ പെരുത്തിഷ്ടം❤
    Anyone watch in 2021

    • @raaz4u1
      @raaz4u1 Před 2 lety +8

      നേരെ തിരിച്ചു എനിക്ക് അനുഭവം... 😂

    • @harikrishnankanakath2121
      @harikrishnankanakath2121 Před 2 lety +6

      @@raaz4u1 ഭാഗ്യവാൻ😊

    • @nithyanandanithyananda6320
      @nithyanandanithyananda6320 Před 2 lety +2

      Ho nyan 10 class exam time classmets song kettadu.appo school orma vannu.adoru kaalam.ippolum sangadam undu.

    • @shamseerrdx7477
      @shamseerrdx7477 Před rokem

      @@raaz4u1 ainu

    • @raaz4u1
      @raaz4u1 Před rokem +1

      @@shamseerrdx7477 അയിഞ്ഞെങ്കിൽ ഒന്ന് കൂടി മുറുക്കി കെട്ടിയാൽ മതി

  • @niceninanthomas
    @niceninanthomas Před 2 lety +114

    Ithoru onnonnora mass padamanu!
    Dileep 🔥🔥

  • @harisbeach9067
    @harisbeach9067 Před rokem +1516

    ഈ സിനിമ 2023 ൽ കാണുന്ന
    കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ..❤️

  • @aksirajbayar313
    @aksirajbayar313 Před 3 lety +189

    സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാനിരികുനതും നല്ലതിന്. ഇത് പോലെയുള്ള പടങ്ങൾ കാണാൻ എന്ത് രസമ Runway, Lion, Chess, July 4

  • @diljithtjenu3029
    @diljithtjenu3029 Před 4 lety +24

    സിനിമ കൊള്ളാം കിടു bgm ആ കാലത്ത് ഞാൻ തീയേറ്ററിൽ പോയി കണ്ട സിനിമയാണ് ഷാജികൈലാസിന്റെ the don പക്ഷെ തീയേറ്ററിൽ ഈ സിനിയുടെ വിധി മറ്റൊന്നായിരുന്നു . Box office പരാജയം The Don

  • @saranunni4400
    @saranunni4400 Před 3 lety +157

    ദിലീപേട്ടൻ സൂപ്പർ ഡാൻസ്,ആക്ടിംഗ്, ആക്ഷൻ ഒരേ പൊളി 👍🏼👌🏼👊🏼(ദിലീപേട്ടൻ ഹിന്ദി പറയുന്നത് ഒരു രക്ഷയും ഇല്ല)🤗

  • @murshidmurshid2975
    @murshidmurshid2975 Před rokem +36

    Dileep ന്റെ മിക്ക film ലും വില്ലൻ ആയി വരുന്ന ബാബു രാജ് ഇതിൽ ദിലീപ് ന്റെ കൂട്ടാളി 😍😍😍🔥🔥🔥🔥

  • @jometgeorge3426
    @jometgeorge3426 Před 3 lety +40

    അന്ന് ഈ സിനിമ അത്ര ഒത്തില്ല for both dileep and Shaji Kailas.
    തിയേറ്റർ ഫ്ലോപ്പ് ആയിരുന്നു .but now look like a perfect compo for both and a meaningfull one. I watched it many times,loved IT.All shots have a filtered touch and there is high potenial for a sequel.👏👏👏

  • @amshaaz4357
    @amshaaz4357 Před 3 lety +445

    Gopika ലവ് bgm❤️
    ദിലീപിന്റെ മാസ്സ് bgm ❤️
    മൊത്തത്തിൽ bgm കൊണ്ടൊരു ആറാട്ട് തന്നെ 😍😍

  • @mobiplus9126
    @mobiplus9126 Před 3 lety +716

    പുതിയ lock down ഇൽ കാണുന്നവർ ലൈക് 😜

  • @thomasworld9750
    @thomasworld9750 Před 3 lety +52

    "The Don".....🔥 👉🏻 1:37:47
    "Dileepettan.....🥰😘" 👉🏻 1:38:33

  • @anulalmananthavady459
    @anulalmananthavady459 Před 3 lety +944

    കാലം തെറ്റി ഇറങ്ങിയ ചിത്രം....... ഡോൺ & ലയൺ.. 🔥🔥🔥🔥

    • @SK-rs2zt
      @SK-rs2zt Před 3 lety +96

      ലയൺ ഹിറ്റ്‌ ആണ്

    • @thecompleteentertainment5113
      @thecompleteentertainment5113 Před 3 lety +26

      Sathyam

    • @gokulgopi9095
      @gokulgopi9095 Před 3 lety +104

      ലയൺ സൂപ്പർ ഹിറ്റ്‌ ആണ് കേട്ടോ...... റൺവേ, ലയൺ. രണ്ടും സൂപ്പർ മൂവി ജോഷി ദിലീപ് ടീമിന്റെ.... അതിനു ശേഷം ഇറങ്ങിയ ജൂലൈ 4 മൂവി ആണ് ആവറേജ് ആയതു

    • @moonlightmedia351
      @moonlightmedia351 Před 3 lety +47

      lion verum hit alla...superhitaanu

    • @sivaprasadsivaprasad6324
      @sivaprasadsivaprasad6324 Před 3 lety +26

      Loin megahit anu

  • @bluesky-ss1xg
    @bluesky-ss1xg Před 2 lety +392

    ദിലീപിന് റൊമാൻസ് കാണിക്കാൻ ഡയലോഗ് ഒന്നും വേണ്ട "നോട്ടം" തന്നെ ധാരാളം😘😍💝💝💝💝💝 He's such a brilliant and versatile actor 💥🔥💥🔥

  • @HariKrishnan-bk4md
    @HariKrishnan-bk4md Před 5 měsíci +25

    2024ൽ ഈ മൂവി കാണുന്ന ആരേലുമുണ്ടോ ഇവിടെ

  • @athulkrishna2218
    @athulkrishna2218 Před 5 měsíci +20

    2024 still is my favorite one🔥🔥

  • @adithyanvettaikaaran8628
    @adithyanvettaikaaran8628 Před 2 lety +54

    എനിക്ക് ദിലീപേട്ടന്റെ സിനിമകളിൽ ഇഷ്ടമുള്ള ഒരു മൂവിയാണ് ഇത് 🔥⚡️

  • @Mr.Kumbidi96
    @Mr.Kumbidi96 Před 3 lety +160

    ഇതിലെ BGM വേറെ ലെവലാണ്... അഞ്ചാം ക്ലാസിൽ പഠിക്കുമ്പൊ ആണ് പടം ഇറങ്ങണത്

    • @muhammediqbal8989
      @muhammediqbal8989 Před 2 lety +3

      Pnnallah 👍🏻😁

    • @shijisuzanne6497
      @shijisuzanne6497 Před 2 lety +3

      അപ്പൊ കുമ്പിടി ഇപ്പോൾ എത്രേലാ പടികുന്നെ 😃

    • @certified.Sociopath
      @certified.Sociopath Před 4 měsíci

      10ത്തിൽ എൻ്റ്റെ പെങ്ങളുടെ മോനാ

  • @vishnuvishnu5905
    @vishnuvishnu5905 Před 2 lety +16

    The ഡോൺ സൂപ്പർ സിനിമ ആണ്

  • @muhammedbilal8590
    @muhammedbilal8590 Před 3 lety +792

    ഈ സിനിമ 2021ൽ കാണുന്നവർ ഉണ്ടക്കിൽ ലൈക് അടിച്ചു പോകു

  • @adhilkunnath21
    @adhilkunnath21 Před 5 lety +746

    സിനിമയെക്കാളും മാസ്സ് ഇതിലെ മ്യൂസിക് ആണ്
    അത് കേട്ടാൽ തന്നെ രോമാഞ്ചം കൊള്ളും

  • @jayeshvijay314
    @jayeshvijay314 Před 4 lety +72

    Don .Dileepettan 💪💪💪 E bgm pore Bakki enna venam ❤❤❤

  • @adithyan8880
    @adithyan8880 Před rokem +9

    ഈ സിനിമ തിയേറ്ററിൽ വിജയിക്കാതെ പോയതെന്താന്നറിയില്ല.
    എനിക്ക്‌ ഒരു പാട് ഇഷ്ടപ്പെട്ട സിനിമയാണ്.

    • @userfghhgghhtgyuuuu2014
      @userfghhgghhtgyuuuu2014 Před rokem

      ഇമ്മാതിടരി ചളി പടം ഞാൻ ഇതുവരെ കണ്ടില്ല... Fight scene okke enth bora

  • @shajishaji8986
    @shajishaji8986 Před 3 lety +125

    2006 മാവേലിക്കര സന്തോഷ്‌... ക്ലാസ്സ്‌മേറ്റ് ടിക്കറ്റ് കിട്ടാതെ ഇത് കാണാൻ കേറി... വലിയ തിരക്ക് ഒന്നുമില്ലാതെ റിലീസ് ദിവസം തന്നെ കണ്ട്.... പടം എനിക്കിഷ്ടപ്പെട്ടു എന്നാൽ ഒരു വൻ പരാജയം ആരുന്നു പടം... ഒരു ഇന്റർവ്യൂവിൽ ദിലീപേട്ടൻ തന്നെ പറയുകയുണ്ടായി ഈ സിനിമയിലഭിനയിച്ചതു ഏറ്റവും വലിയ അബദ്ധം ആയിപോയെന്നു..
    എന്നാലും മാസ്സ് പടങ്ങൾ ഇഷ്ടപെടുന്ന എന്നെ പോലുവർക്കു ഷാജി കൈലാസ് തീയാണ് 🔥🔥🔥പടം കാണുമ്പോൾ മനസിലാകും

    • @janbazrishi
      @janbazrishi Před 3 lety +4

      dileep nirbandhichu shaji kailasine kondu edutha padam aanu ithu.shaji kailasinu dileepine mass action roleil janangal istappedumoo enna doubt undaarunnu.pullikku dileepine vechu padam cheyyaan istamaayirunnu.but immathiri padam alla.munbu jayaramne vechu kilukkaam petty,mukeshinte souhrudam okke cheytha poole ulla padam.

    • @popcorntime6519
      @popcorntime6519 Před 2 lety +1

      MASS ACTION PADAMOKKE DILEEP CHEYYAN PATTUM NALA SCRIPT EDITINGUM ONDEKKIL BOX OFFICE THOOKAM ❤❤ KGF POLE ORU MASS CINEMA IRANGIRUNNUVENKIL ANNAN IVIDE NILKKILLA

    • @nevin.c.sxavier1124
      @nevin.c.sxavier1124 Před 2 lety +4

      Ee cinemade natttal dileepettan aan shaji kailas ithele pala scenum mahesh bubu nte athadu le copy aan

    • @jayaprakashk5607
      @jayaprakashk5607 Před 2 lety +3

      @@janbazrishi agane alla shajikailas paranjathu nigal a interview onnukoody vaykkanam keto e padathinte producer chandrakumar paranjittanu ithil avsyamillathe kooduthal action ranganngal eduthathu Ennanu allathe Dileepinu mass veshangal jangal sweekarikilla ennalla a timil Runway,Lion,Kochirajave,Chess Tudangiya Dileep mass roles cheytha chithrangal irangiyrunnu allathe jayraminu kodutha pole comedy chithrangal eduthamathyennalla athinu munpu 2002il Dileepine vechhu Gunda enna padam shajikailas announce cheythathu ninnupoyathaanu e padathint parajayam Shajikailasinu van tirichadi ayrunnu athinte main kaaranam Dileep onnum j pallaserryude weak script aanu nallascript ayrunnenkil Dileep mass role cheythaalum vijaykkum

    • @abdulkadir5327
      @abdulkadir5327 Před 2 lety +2

      മലയാള സിനിമയിൽ ദിലീപ് ദി തൃബൽ ചീഫ് ഡോൺ മാസ്സ് padam

  • @isra6665
    @isra6665 Před 2 lety +23

    ദിലീപിന് ആ ഉമ്മ ചോറ് വാരികൊടുക്കുന്ന സീൻ and bgm💔

  • @saranunni234
    @saranunni234 Před 3 lety +135

    39:00 Romantic bgm ♥️😊

  • @sajithas7757
    @sajithas7757 Před rokem +22

    അന്ന് വില്ലൻമ്മാരായി കത്തി നിന്നിരുന്ന ബാബുരാജ്, ഭീമൻ രഘു, രണ്ട് പേരും നായകന്റെ കൂടെ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sanalmini8066
    @sanalmini8066 Před rokem +13

    സലാം ഉണ്ണികൃഷ്ണൻ ♥️♥️♥️♥️🔥🔥🔥🔥
    വാളയാർ പരമശിവം ♥️♥️♥️🔥🔥🔥🔥
    കൊച്ചിരാജാവ് സൂര്യനാരായണവർമ 🔥🔥🔥🔥🔥🔥

  • @ganukittu
    @ganukittu Před 5 lety +204

    21:31 ബാബുരാജിന് ഒറ്റയ്ക്ക് മാസ്സ് കാണിക്കാൻ കിട്ടിയ ഒരു സീൻ.❤❤ ഒരു പക്ഷെ സുകുമാരിയമ്മയുടെ ആദ്യത്തെ പെർഫോമൻസ് കൊണ്ട് ഉണ്ടായ emotion കൊണ്ട് തോന്നുന്നതാവും❤❤🔥

  • @piter5727
    @piter5727 Před 3 lety +13

    റൺവേ
    ലയൺ
    ദി ഡോൺ

  • @karthk6484
    @karthk6484 Před 2 lety +71

    1:57:51 കലിപ്പ് ഡോൺ ആണെങ്കിലും ചിരിപ്പിക്കും
    എടുത്ത് താഴ്ക്കെറിഞ്ഞെക്ക്‌.😂😂😂

  • @s___j495
    @s___j495 Před 3 lety +63

    ദിൽലീപേട്ടൻ എല്ലാം സിനിമയും എനിക്ക് ഒരുപാട് ഇഷ്ടമാണ് സൂപ്പർ 💓💓💓💓💓 കോമഡി ആയാലും mass ആയാലും സീരിയസ് ആയാലും ദിലീപേട്ടൻ kidu💓💓💓

  • @jishnuv.s4475
    @jishnuv.s4475 Před 4 lety +17

    Dileepettante ettavm best action padamm

  • @muhammedgouse4376
    @muhammedgouse4376 Před 2 lety +31

    Dileepettan uyir😍💯

  • @amal_b_akku
    @amal_b_akku Před 3 lety +151

    25:38 ഈ bjm superb ആണ്
    ഇഷ്ടമുള്ളവർ 👍

    • @harikrishnankanakath2121
      @harikrishnankanakath2121 Před 2 lety +2

      അതിന്റെ credit രാജാമണി സാറിന് ഉള്ളതാണ്. RIP രാജാമണി സാർ🌹

  • @muhammedbilal7388
    @muhammedbilal7388 Před 3 lety +40

    The best of dileep🔥🔥

  • @Jayesh7
    @Jayesh7 Před 3 lety +15

    The Don
    Runway
    Entte ponnu Dileepetta ethu polathe padangal cheyu please 🔥❤

  • @saranunni234
    @saranunni234 Před 3 lety +96

    43:05 Dileepettan dance super🔥

  • @thedarkknight6377
    @thedarkknight6377 Před 3 lety +313

    1:23:50 the best combo ever in Malayalam film industry ❤️🔥😅

  • @jasminafsal9574
    @jasminafsal9574 Před měsícem +5

    ഇപ്പോൾ കാണുന്നവർ ഉണ്ടോ

  • @nikhillal5636
    @nikhillal5636 Před 4 lety +153

    ഷാജികൈലാസ് പടങ്ങൾ എനിക്ക് കൂടുതൽ ഇഷ്ട്ടം ആ കൂട്ടത്തിൽ ഇതും കാണും

  • @sujisujith9870
    @sujisujith9870 Před rokem +56

    അങ്ങനെ അധികമൊന്നും മാസ്സ് കാണിക്കാൻ ദിലീപേട്ടൻ പടങ്ങൾ ചെയ്യാറില്ല. എന്നാൽ ചെയ്ത പടങ്ങളെല്ലാം ഇതു പോലെ ചുമ്മാ തീ ആയിരിക്കും 🥰🥰🥰🔥🔥🔥

    • @Vishu95100
      @Vishu95100 Před rokem

      പടം പൊട്ടി...

    • @harikrishnank1312
      @harikrishnank1312 Před rokem

      ​@@Vishu95100 അത് കൂടെ ക്ലാസ്സ്‌മേറ്റ്സ് ഇറങ്ങിയപ്പോ അധികം പേരും അത് prefer ചെയ്തത് കൊണ്ടാണ്

  • @muneerpunnad5161
    @muneerpunnad5161 Před 3 lety +26

    ലാൽ &ഡിലീപ് 😍😍👌👌

  • @jijithjiji8470
    @jijithjiji8470 Před 3 lety +56

    Bgm+song🔥Don dileepettan💋

  • @_abhinav_123
    @_abhinav_123 Před 3 lety +21

    Dhilibettanum teamum polichu😍😍

  • @rafik24
    @rafik24 Před 3 lety +1248

    2021ൽ ആരെങ്കിലും കാണുന്നുണ്ടോ..

  • @shijuc8002
    @shijuc8002 Před 2 lety +47

    ഇനി വാളയാർ പമശിവം waiting ചെയ്യുന്നവർ like ചെയ്തേ😉😉😊

  • @acb723
    @acb723 Před 2 lety +51

    Such a sleep on Malayalam Gangster classic. Dillip did amazing in this flick. It's been a while since I've seen it😍

    • @ashimbose7112
      @ashimbose7112 Před 2 lety +1

      Why don't u ppl boycott his films?

    • @acb723
      @acb723 Před 2 lety +2

      @@ashimbose7112 why ? What did he do brother ?

    • @offtheradar1898
      @offtheradar1898 Před rokem +1

      @@ashimbose7112 Boycott Manju Warrior & Bhaavana Pulsar Suni.

  • @ajmalkakkassery1056
    @ajmalkakkassery1056 Před 5 lety +721

    റൺവേ
    ഡോൺ
    Dileep🔥🔥🔥🔥

  • @anjup2494
    @anjup2494 Před 3 lety +36

    ഡോൺ മൂവി.. ഒത്തിരി പ്രാവശ്യം കണ്ടതാ.. ലോക്ക് ആയപ്പോൾ.. ഇപ്പോൾ ഇരുന്ന് കണ്ടു.. 12/8/2020.ബുധൻ.. ചുമ്മാ ഒരു രസം.

  • @renjithk.r8136
    @renjithk.r8136 Před rokem +23

    1:23:50 the best combo every in മലയാളം 💖
    Film industry Dlieep super ❤❤😍😍😘
    The Don movie 👍👍👌👌💖💖💖

  • @solomonjoseph_7_
    @solomonjoseph_7_ Před 2 lety +24

    കാലം തെറ്റി ഇറങ്ങിയ സിനിമ.... ഈ കാലത്ത് വല്ലതും ഇറങ്ങിയെങ്കിൽ അടിപൊളിയായി വിജയിച്ചേനെ.....

    • @abhirams666bold
      @abhirams666bold Před rokem

      തൂഫ്...എങ്കിൽ ഒന്നുകൂടി മൂഞ്ചിയേനെ 😅😅🤙🤙

    • @solomonjoseph_7_
      @solomonjoseph_7_ Před rokem

      @@abhirams666bold അത് മൂഞ്ചോ മൂഞ്ചൂലേ എന്ന് നിങ്ങൾ അല്ലല്ലോ തീരുമാനിക്കേണ്ടത്, ഇവിടെ നിങ്ങൾ മാത്രമല്ലല്ലോ സിനിമ കാണുന്നത്, വേറെയും ആളുകൾ ഉണ്ടല്ലോ....✌

    • @abhirams666bold
      @abhirams666bold Před rokem

      @@solomonjoseph_7_ pinne ann maryadakk odatha padamanu innu odan pokunnath,itrem technology mattam nw way of making um techniciansum ulla kaalath athepole parichu vachal odanpokunnath.nju podeey

    • @solomonjoseph_7_
      @solomonjoseph_7_ Před rokem

      @@abhirams666bold Onnu poyinada nee venamenkil kandal mathi. Technology vannalum enth koppu vannalum pazhaya cinemakal pazhaya cinemakal thanna. Enthaayalum innathe cinemakale kaati kollam.

    • @solomonjoseph_7_
      @solomonjoseph_7_ Před rokem

      Parich vachalum parikkathe vachalum pazhaya cinema pazhaya cinema thanna

  • @adharshsnair
    @adharshsnair Před 4 lety +256

    1:57:51 തോട്ടുകളി വേണ്ട... അദ്ദേഹം ഒരു ഭ്രാമണൻ ആണ് എടുത്തു താഴേക്ക് യെറിഞ്ഞെക്ക്‌...😎😎

  • @manicv9474
    @manicv9474 Před 4 lety +30

    എല്ലാ പടവും ഞാൻ കാണുന്നുണ്ട്

  • @shilpashilpasreekuttan9938
    @shilpashilpasreekuttan9938 Před 4 měsíci +18

    2024 kaanunnavar aarelum undo?? 🙄🙄

  • @rashidrashi5231
    @rashidrashi5231 Před 3 lety +17

    Dileep..adipoli😘❤️🔥🔥🔥

  • @mohammedalthafalthafms6567
    @mohammedalthafalthafms6567 Před 4 lety +77

    ദിലീപേട്ടൻ പൊളിച്ചു 💕💕💕
    Bgm super🔥

  • @sabiruppala9675
    @sabiruppala9675 Před 6 lety +10

    Good movie yella kalathum Malayalatini abhimanikaunna action padam tankyou shaji kailas eniyum deleepetene edutt padam ceyyanam

  • @s___j495
    @s___j495 Před 3 lety +84

    Omini യുടെ ഡോർ തുറന്നു അതിന്റ ഉള്ളിൽ കൂടി പോകുന്നു sean സൂപ്പർ 💓

  • @billiiie_jean
    @billiiie_jean Před rokem +32

    25:39 that bgm entry 💥

  • @cristianoboy7896
    @cristianoboy7896 Před 5 lety +39

    1:38:33 BGM oru rakshayumilla😘😍😍

  • @rajeeshp7333
    @rajeeshp7333 Před 4 lety +10

    ഷാജി കൈലാസ് എന്ന സംവിധായകന്റെ.മിടുക്ക്

    • @vinumol6328
      @vinumol6328 Před 4 lety +1

      ദിലീപും തകർത്തു.

    • @ananthrajendar9601
      @ananthrajendar9601 Před 4 lety +1

      പക്ഷെ പടം ബോക്സ് ഓഫീസിൽ പരാജയം. നല്ല മൂവി ആയിരുന്നു.

  • @muhammedsuhail2486
    @muhammedsuhail2486 Před 3 lety +3

    Super movi enik ഇഷ്ട്ടായി നിങൽകും ഇഷ്ട്ടവും

  • @anandhumadhu1589
    @anandhumadhu1589 Před 3 lety +82

    1:37:48 🔥 amboo bgm 💯💯💯
    1:38:33 👌🔥
    1:39:22 💯🔥

  • @shameerkhan-namearts7487
    @shameerkhan-namearts7487 Před 5 lety +100

    സൂപ്പർ സിനിമ.. Super BGM. 9th ൽ പഠിയ്ക്കുമ്പോ ട്യൂഷൻ ക്ലാസിനെന്ന് പറഞ്ഞ് ഇറങ്ങി നേരെ തിയേറ്ററിൽ പോയി കണ്ട സിനിമ. അന്ന് ഈ സിനിമ തീയേറ്ററിൽ വിജയിച്ചില്ല.

    • @YOUTUBEBuddy
      @YOUTUBEBuddy Před 5 lety +15

      Innu anenkil oru block buster adikkanulla muthalanu ee padavum padathinde bgm um😍

    • @fayidkp7255
      @fayidkp7255 Před 4 lety +11

      Dileepinte nalla padangal onnum pandu theateril vijayikkaarilla.. bt ellaam pwoliyaaanu👌👌💪

    • @YOUTUBEBuddy
      @YOUTUBEBuddy Před 4 lety +7

      @@fayidkp7255 but comedy tracckil vanna ottumikka padangalum hit anu,action movie aa kalagattathil hit ayath runway mathram anu

    • @dondavis1183
      @dondavis1183 Před 4 lety +6

      @@CZcamsBuddy bro kochirajavu lion

    • @rohitrohit5282
      @rohitrohit5282 Před 4 lety +4

      Padam hit ആയിരുന്നു bro but satelitil parajayam aayi poi

  • @vinumol6328
    @vinumol6328 Před 4 lety +47

    ദിലീപ് സുപ്പർ...runway ഒക്കെ പോലെ ഒരു ഫീൽ...കിടു

  • @sajjantn9728
    @sajjantn9728 Před 2 lety +28

    28:33 Shots -Shaji kailas 🔥🔥🔥🔥

  • @assainardoha3579
    @assainardoha3579 Před 3 lety +11

    ഇപ്പോൾ കാണുന്നവർ അടിക്കലക്

  • @aromalsanthosh11
    @aromalsanthosh11 Před 5 lety +236

    2 intro.. തൊപ്പി വെച്ച് ഉള്ള. ഒരു ഒന്ന് ഒന്നര സാധനം.. Poli

  • @shabinnb5062
    @shabinnb5062 Před 5 lety +21

    My fav dileep move

  • @muneerpunnad5161
    @muneerpunnad5161 Před 3 lety +12

    ജനപ്രിയൻ😍👌

  • @anandhuhariharan9769
    @anandhuhariharan9769 Před rokem +20

    *_Every bgm 🎶 is top notch in this movie 💖_*

  • @jinujinu166
    @jinujinu166 Před 4 lety +20

    April 11...2020.......ithinte bgm kettal thanne romangification.........ethra kandalum maduppilla........adaar item........kolamass...❤❤💕💕💕😍😍😍🤩🤩🤩🤩

  • @CJ-rp8ym
    @CJ-rp8ym Před 4 lety +125

    Unni dhamodar
    Valayar paramasivam🔥
    Unnikrishnan
    Salam🔥

  • @AkhilsTechTunes
    @AkhilsTechTunes Před 2 lety +16

    5:20 ഈ സിനിമയുടെ തിരക്കഥാകൃത്ത് 👍🏻👍🏻👍🏻

    • @vivianxavier5905
      @vivianxavier5905 Před 2 lety

      B unnikrishnan annannu thonnunnu

    • @harikrishnankanakath2121
      @harikrishnankanakath2121 Před 2 lety

      @@vivianxavier5905 അല്ല. ആ ടൈമിങ്ങിൽ കാണിക്കുന്ന നടൻ J. പള്ളാശ്ശേരി ആണ് ഇതിന്റെ തിരക്കഥാകൃത്ത്. Titlesil കണ്ടിരുന്നു

  • @pksubash7757
    @pksubash7757 Před 3 lety +20

    BGM &Dileep 🔥

  • @jeevan5277
    @jeevan5277 Před 3 lety +34

    അമ്പോ എജ്ജാതി മൂവി
    ബിജിഎം 💥💥
    ദിലീപേട്ടൻ

  • @zakariyaafseera333
    @zakariyaafseera333 Před 4 lety +14

    my dileepettan ummaaaaaa

  • @GokulAppu-yp5hu
    @GokulAppu-yp5hu Před rokem +11

    37:27 scene 😢😢😢😢😢

  • @technojagath8469
    @technojagath8469 Před 3 lety +7

    അങ്ങനെ അതിമോഹം വേണ്ട അനിരുദ്ധൻ സാറേ ഉണ്ണികൃഷ്ണൻ ജനിച്ചത് ഒരു നരകാസുരന്റെ കൈ കൊണ്ട് മരിക്കാനല്ല ഒരുപാട് നിരപരാധികളെ കൊന്നൊടുക്കിയ ചോരക്കറകളില്ലേ ആ കൈയില് അതീന്നു തനിക് ഒരു ശാപമോക്ഷം തരാൻ ഈശ്വരൻ അയച്ചതാ എന്നെ നിരപരാധികളെ കൊന്നൊടുക്കിയ പോലീസ് ക്രിമിനൽ ഡി വൈ എസ് പി അനിരുദ്ധനെ ഏതോ ഒരു അജ്ഞാതൻ വെടിവെച്ചു കൊന്നു നാളത്തെ ബ്രേക്കിംഗ് ന്യൂസ്‌ നമുക്ക് അത് ആക്കിയാലോ. The dialogue of dileep in last scene

  • @afsinafsiyan7020
    @afsinafsiyan7020 Před 5 lety +85

    ഇവനെ പോലെ ഇവനെ ഉള്ളു... പൊളിക്ക് ബ്രോ....പൊളിച്ചു അടുക്....അടുത്തത്

  • @overtime2865
    @overtime2865 Před 4 lety +113

    The don
    The lion
    Runway
    ❤️Dileep supper hit movies ❤️

    • @midhilajali4556
      @midhilajali4556 Před 4 lety +8

      kochirajav.chess.pandippada.lion.the don.kunjikoonan.runway.panchabihouse.kalyanaraman.bodyguard.pattanathilsundaran.meeshamadavan.merykundorukunjadu.sallapam.dosth.julay4.mayaponman.chandaranudhikkunnadikkil.avaharam.mazhathullikilukkam.kuberan.gramaphone.soundthoma.ete angane ethrennamcullsthu muzhuvan hit anu

    • @midhilajali4556
      @midhilajali4556 Před 4 lety +4

      speed .pachakuthira

    • @midhilajali4556
      @midhilajali4556 Před 4 lety +2

      vattam.soothradharan.mrmarumakan.ramleela.sadanadhante sadanadhantesamayam.boss.kalers.maryatharaman.

    • @midhilajali4556
      @midhilajali4556 Před 4 lety +2

      parakkumthalika.jokker.rasikan.cid moosa.mazhathullikilukkam

    • @midhilajali4556
      @midhilajali4556 Před 4 lety +1

      meenathil thalikettu.pappy appachan.

  • @vishnuvishnu5905
    @vishnuvishnu5905 Před 2 lety +7

    ഇത് ആണ് സൂപ്പർ സിനിമ

  • @nisttalroy
    @nisttalroy Před 2 lety +132

    മീശ പിരിക്കുന്നത് ലാലേട്ടൻ ശേഷം ഏറ്റവും കൂടുതൽ ഭംഗി ദിലീപിനാണ്.. ❤

    • @marvinphilipp2298
      @marvinphilipp2298 Před 2 lety +2

      @@abijithkb2449 uvva uvve... But dub cheyyaruth...sahikkan patilla

    • @safvansafvan4515
      @safvansafvan4515 Před 2 lety +5

      മമ്മൂട്ടി

    • @nisttalroy
      @nisttalroy Před 2 lety

      @@abijithkb2449 🤣🤣

    • @nisttalroy
      @nisttalroy Před 2 lety +2

      @@safvansafvan4515 ഇക്കയും അടിപൊളി ആണ് ❤

    • @aseemaseem350
      @aseemaseem350 Před 2 lety

      📞☎️📞📲

  • @ABINSIBY90
    @ABINSIBY90 Před 4 lety +59

    ഷാജി കൈലാസും ദിലീപും ആദ്യമായി ഒന്നിച്ച പടം.. ദിലീപിന്റെ ഒരു സ്റ്റൈലിഷ് ആക്ഷൻ മൂവി. ഒരു ക്ലീൻ എന്റെർറ്റൈനെർ. ദിലീപിന്റെ ആക്ഷൻ റോൾ സൂപ്പർ. ഏതു റോളും ഈ കൈകളിൽ ഭദ്രം !.സൂപ്പർ മൂവി..

    • @sameerpksameerpk8427
      @sameerpksameerpk8427 Před 4 lety +4

      ആദ്യമായിട്ടും അവസാനമായിട്ടും 😁

    • @swamidashail1073
      @swamidashail1073 Před 3 lety +1

      നീ ഏതാ ഊളെ.....!?.

    • @sameerpksameerpk8427
      @sameerpksameerpk8427 Před 3 lety

      @@swamidashail1073 നീ ഏതാടാ മന്ദപ്പാ

    • @bluesky-ss1xg
      @bluesky-ss1xg Před 2 lety

      @@sameerpksameerpk8427 ramaleela, Kammara sambhavam

  • @sreekeshnair1360
    @sreekeshnair1360 Před 5 lety +725

    2019 il kanunavaru undo 😋

    • @anoopputhiyedath
      @anoopputhiyedath Před 5 lety +5

      Daa ippozaa kanunne

    • @rincerejithomas6660
      @rincerejithomas6660 Před 5 lety +5

      👍

    • @ans_had_kh7984
      @ans_had_kh7984 Před 5 lety +2

      Old is gold

    • @fareedrahman4797
      @fareedrahman4797 Před 5 lety

      Ondakil ni yanda മുകിൽ ketumo

    • @manikandan03
      @manikandan03 Před 5 lety +4

      "2019ലും കാണുന്നവർ ലൈക് ചെയ്തേ" ന്നു പറഞ്ഞു ലൈക് തെണ്ടുന്ന ആ ഊള വന്നില്ലേ ന്നു വിചാരിക്കയായിരുന്നു! ദേ കിടക്കുന്നു ഊള ഹ ഹഹ

  • @nidhinidhi3049
    @nidhinidhi3049 Před rokem +19

    ഈ സിനിമയിലെ ദിലീപേട്ടൻറെ ബിജിഎം എന്നും എൻറെ ഫേവെറേറ്റ് ആണ് 🔥🔥🔥🔥

  • @s___j495
    @s___j495 Před 3 lety +58

    കാലത്തിനു മുന്നേ വന്ന സിനിമ 💓

  • @sudheeshmnair9006
    @sudheeshmnair9006 Před 4 lety +10

    BGM പൊളിച്ചു 👌👌👌👌

  • @Prasanth2090
    @Prasanth2090 Před 6 lety +15

    Ippm kandapol masssss padam...dileep enna nadante abhinayam kandu padikeendathu tanne

  • @jiyastp1615
    @jiyastp1615 Před 3 lety +7

    ഇതൊക്കെയാണ് പടം 🔥🔥🔥

  • @devilkk1800
    @devilkk1800 Před 3 lety +24

    ഷാജി കൈലാസ് Edition 😯😲😳🔥🎉 An epic mass underrated director there is no words for explaining the legend !...........
    🔥 ഡോൺ 😯
    🥰 സലാം ഉണ്ണികൃഷ്ണൻ!.... 😮
    💥
    ഈ ദിലീപ് തന്നെയാണോ ജൂലൈ 4 ലെ ഗോകുൽ ദാസ്?......
    Unbelievable!.......... 😮.

  • @prajeshpraji8872
    @prajeshpraji8872 Před 5 lety +43

    നൈസ് സിനിമ സൂപ്പർ

  • @mohammedalthafalthafms6567
    @mohammedalthafalthafms6567 Před 4 lety +81

    ACTION THRILLER MOVIE🔥🔥🔥
    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ വന്നാൽ പൊളിക്കും💥💥💥

    • @janbazrishi
      @janbazrishi Před 3 lety

      ettu nilayil pottum.dileepinte safe zone comedy family movies aanu.immathiri padam aarum expect cheyyilla.rumway okke vare ok.ithu mohanlal type padam.

    • @harikrishnankanakath2121
      @harikrishnankanakath2121 Před 2 lety +1

      @@janbazrishi ലയൺ മോശമായിരുന്നോ. ഞാനുദ്ദേശിച്ചത് ലയൺ ഇറങ്ങിയ സമയത്ത് ഹിറ്റായിരുന്നോ?

    • @janbazrishi
      @janbazrishi Před 2 lety

      @@harikrishnankanakath2121 lion political thriller aarunnu.ithilae Poole larger than life character allaarunnu.oru normal youth leader minister aakunnu.same genre 1993il jagadeesh hero aayi megahit aarunnu.sthalsthae pradhaana payyans.

  • @mohammedsidique4125
    @mohammedsidique4125 Před 3 lety +24

    Don 2 waiting 🔥

  • @prashantht9692
    @prashantht9692 Před 3 lety +99

    ദിലീപിന്റെ ഈ പടം ആദ്യമായി കാണുന്നവരുണ്ടോ

  • @suhaibaa7967
    @suhaibaa7967 Před 4 lety +45

    2:10:00 onnum parayanilla ente ponno dileepettan💪💪💪💪🥰🥰🔥🔥🔥🔥🔥

  • @ashikm.s7463
    @ashikm.s7463 Před 4 lety +43

    2019 December 26 ഇല്‍ ആരെങ്കിലും ഈ വഴി പാസ് ചെയ്തിരുന്നോ? 🤔 😍😏

  • @rnjack5427
    @rnjack5427 Před 3 lety +3

    ഇങ്ങനെ ഒരു സിനിമ ഞാൻ എന്തെ അറിയാതെ പോയി. ലയൺ ഇന്നലെ ആണ് കണ്ട് തീർത്തത് tv യിൽ അവിടെയും ഇവിടെയും കണ്ടിട്ടുണ്ടെങ്കിലും ഫുൾ കണ്ടത് ഇന്നലെ ആണ്

  • @abhijithks5476
    @abhijithks5476 Před 2 měsíci +8

    2024 ൽ കാണുന്നവരുണ്ടോ