Kasthooriman Climax Scene | Kunchako Boban , Meera Jasmine | Best Climax Scene Ever

Sdílet
Vložit
  • čas přidán 12. 08. 2019
  • ♦Subscribe Us: goo.gl/GkXfPY
    ♦Like Us: bit.ly/2VqjYZI
  • Zábava

Komentáře • 402

  • @ABINSIBY90
    @ABINSIBY90 Před 4 lety +1352

    9 കൊല്ലം 9 ദിവസം പോലെ പോകുവെന്നു പറഞ്ഞിട്ടു തിരിഞ്ഞിട്ടുള്ള നടപ്പും ആ വിങ്ങലും,ആ ബിജിഎം ഉം.. കണ്ണു നിറഞ്ഞുപോയി. രോമാഞ്ചം വന്നു. സ്നേഹമുള്ള ആണുങ്ങൾ അങ്ങനെയാണ്..

  • @akhilpc3798
    @akhilpc3798 Před 4 lety +908

    Eee ഫിലിം ക്ലൈമാക്സ് കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ enne അഗ്രഹിച്ചവർ arokeyund

    • @thasniali6618
      @thasniali6618 Před 4 lety +5

      njan😢😢

    • @lazarustheyounger
      @lazarustheyounger Před 4 lety +3

      Yes

    • @rabiraihan3626
      @rabiraihan3626 Před 4 lety +5

      ഞാനും 😍😭

    • @JINEESH1000
      @JINEESH1000 Před 4 lety +27

      ഈ സിനിമ യുടെ climax ഇങ്ങനായതു കൊണ്ടാ അത് എല്ലാരുടെയും മനസ്സിൽ തങ്ങി നിൽക്കുന്നത്..

    • @khadeejahamsa2345
      @khadeejahamsa2345 Před 3 lety +1

      Njn

  • @akshaythalassery4510
    @akshaythalassery4510 Před 4 lety +313

    ഇനി ഇതു പോലൊരണ്ണം വരണമെങ്കിൽ ലോഹിതദാസ് പുനർജനിക്കണം...
    ലെജൻഡ് !!

  • @chettayimalayalam2953
    @chettayimalayalam2953 Před 4 lety +285

    Chackochante അഭിനയ കഴിവ് പുർണ്ണതയിൽ എത്തിച്ച ഫിലിം. സൂപ്പർ എത്ര കണ്ടാലും മതിവരാത്ത climax

    • @JP-bd6tb
      @JP-bd6tb Před 3 lety

      ഏറെക്കുറേ

  • @Celebrating1977
    @Celebrating1977 Před 4 lety +234

    അപ്പച്ചൻ :”അവള് പുറത്തെറങ്ങാൻ ഇനി ഒൻപത് കൊല്ലം കഴിയണം” സാജൻ : ”ഒൻപത് കൊല്ലം ഒൻപത് ദിവസം പോലെ പോവും..പക്ഷെ വേറൊരു കൂട്ട് എനിക്കില്ലപ്പച്ചാ” ..കിടിലൻ ഡയലോഗും ബിജിഎമ്മും...ചാക്കോച്ചന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ...

  • @_rinze_world_3894
    @_rinze_world_3894 Před 2 lety +112

    ക്ലാമാക്സ് കൊറേച്ചൂടെ ഉണ്ടായിരുന്നെങ്കിൽ..... അവർ ഒന്നുച്ചു നിൽക്കുന്ന ഒരു ഫോട്ടോ എങ്കിലും കാണിച്ചു അവസാനിപ്പിക്കാമായിരുന്നു.... ഈ സീൻ എന്നും ഒരു നൊമ്പരമാണ്..... 🌹🌹🌹🌹

    • @prasanth2878
      @prasanth2878 Před rokem +6

      Last scene avar orumich ullathaanallo

  • @abhijithappu8253
    @abhijithappu8253 Před 4 lety +115

    വേറൊരു കൂട്ട് എനിക്കില്ലപ്പച്ചാന്നും പറഞ്ഞ് ചാക്കോച്ചൻ തിരിഞ്ഞോരു നടത്തമുണ്ട് ഒപ്പം ഔസേപ്പച്ചൻ സാറിന്റെ bgm ഉം യാ മോനേ... ❤

  • @joicejose86
    @joicejose86 Před rokem +98

    ആത്മാർത്ഥ സ്നേഹത്തിന് മുന്നിൽ കാത്തിരിപ്പിന്റെ വർഷങ്ങളുടെ കണക്കിന് ഇടമില്ലെന്നു തെളിയിച്ച സിനിമ..☺️❤️💎

  • @sherintirur3019
    @sherintirur3019 Před 3 lety +147

    ഈ ക്ലൈമാക്സ്‌ എപ്പോ കണ്ടാലും എന്നെ പോലെ കരയുന്നവർ undo

  • @noushadmadapatt2380
    @noushadmadapatt2380 Před 4 lety +660

    ചാക്കോച്ചൻ എത്രയും നന്നായി ജീവിച്ചു അഭിനയിച്ച വേറൊരു film ഇല്ലാ

  • @sanjaygm2506
    @sanjaygm2506 Před 4 lety +171

    ഒരു സിനിമ കണ്ട ഫീൽ അല്ല സ്വയം അനുഭവിച്ച പോലെ തോന്നിക്കുന്ന മികച്ച ചിത്രം

  • @jubyrajan9594
    @jubyrajan9594 Před 4 lety +93

    കരയിപ്പിച്ചു. ഇതു പോലുള്ള സീനുകൾ കാണൂമ്പോൾ കരഞ്ഞു പോകും. കരയുന്നവരുടെ കൂടെ കരയും. ചിരിക്കുന്നവരുടെ കൂടെ ചിരിക്കും. That is my life. I like this movie.

  • @vibecatcher4416
    @vibecatcher4416 Před 3 lety +58

    കരയിച്ചു കളഞ്ഞു .. അവസാനത്തെ ആ Dialogue പിന്നെ ആ BGM ഉം 👌✨❤️

  • @sumimahesh5763
    @sumimahesh5763 Před 5 lety +395

    "9 കൊല്ലം 9 ദിവസം പോലെ കടന്ന് പോകും".......MESMERISING DIALOG.........

  • @anust9727
    @anust9727 Před 4 lety +99

    💔"9 കൊല്ലം 9 ദിവസം പോലെ പോകും, പക്ഷെ വേറെ ഒരു കൂട്ട് എനിക്കില്ലപ്പച്ച "💔

  • @jobless_kid
    @jobless_kid Před 4 lety +282

    *2020 ൽ കാണുന്നവർ* ♥

    • @shafeekshebi6989
      @shafeekshebi6989 Před 4 lety

      Enikkishtta ee filime pakshe vettana baghundallo atha sahikan pattathath

    • @jobless_kid
      @jobless_kid Před 4 lety +1

      @@shafeekshebi6989 yss.. 😪

    • @lazarustheyounger
      @lazarustheyounger Před 4 lety

      ❤️

    • @NikhilPrince-ns1lc
      @NikhilPrince-ns1lc Před 3 lety +2

      Nalla thirakadhakrithukkal ipol kuranju varuva....jeevithamasham ulla kadhagal kuranju varunnu...🙃🙃❤❤

    • @vmvvinod
      @vmvvinod Před 3 lety

      2021

  • @JINEESH1000
    @JINEESH1000 Před 4 lety +133

    ഇതു പോലുള്ള സിനിമകൾ കാണുമ്പോഴാ ഇപ്പോൾ ഇറങ്ങുന്ന സിനിമകൾ എടുത്ത് കണറ്റിൽ എറിയാൻ തോന്നുന്നത്..

  • @Majnamajeed555..
    @Majnamajeed555.. Před rokem +8

    ആ വിങ്ങൽ സ്വയം അനുഭവിക്കുന്ന പോലെ ഉള്ള വേദന, കണ്ണു നിറയുന്നു...
    ഒൻപതു വർഷം ഒൻപതു ദിവസം പോലെ പോകും... പക്ഷെ വേറൊരു കൂട്ട് അതെനിക്ക് ഇല്ല അപ്പച്ചാ.....
    ആ ഡയലോഗ് ആ നടത്തം ആ കണ്ണുനീർ❤️❤️❤️❤️❤️
    സാജൻ ജോസഫ് ❤️❤️പ്രിയ

  • @bineeshkumar2416
    @bineeshkumar2416 Před 4 lety +59

    ഒരുപാട് ഇഷ്ടം ഉള്ള പടം ..മീര ജാസ്മിന്റെ ഫാൻ ആയി മാറി ഈ പടത്തോടെ ..

  • @chackochanfan7918
    @chackochanfan7918 Před 5 lety +343

    ഒരുപാട് കരയിപ്പിച്ച scene, chakochan & Meera ജീവിച്ചതായി തോന്നിയ scene Bgm കൂടിയായപ്പോ വല്ലാത്തൊരു feel

    • @abhichinnan9153
      @abhichinnan9153 Před 4 lety +6

      9 കൊല്ലം ഒമ്പത് നിമിഷം പോലെ പോകും......

    • @chackochanfan7918
      @chackochanfan7918 Před 4 lety

      Abhi Chinnan 😰😰

    • @chackochanfan7918
      @chackochanfan7918 Před 4 lety

      Ash LeVoR oh എന്തുപറ്റി

    • @chackochanfan7918
      @chackochanfan7918 Před 4 lety

      Ash LeVoR hoo അതൊക്കെ മാറും nalla ജീവിതം തിരിച്ചുകിട്ടും

    • @meee2023
      @meee2023 Před 4 lety

      @Ash LeVoR kittum abhimanam nokkathe jeevanum jeevithavum mathram orth onnennu thudangi jeevikkuka .nallath varum ketto

  • @nazeebajawhar2058
    @nazeebajawhar2058 Před 3 lety +51

    പണ്ട് ഞാൻ ഈ ഫിലിം കണ്ടിട്ട് ഓരോ വർഷവും കടന്നു പോവുമ്പോൾ calculate ചെയ്യും, പ്രിയ ഇറങ്ങാറായോ 9 കൊല്ലം കഴിയാറായോ എന്നൊക്കെ 😄

    • @Clannah
      @Clannah Před rokem +6

      Yes,Oru second part eduthoode aarkelum, both the actors are still in the field ,nalla scope ulla kadhayalle ,😭

    • @varshasam620
      @varshasam620 Před rokem

      @@Clannah Lohithadaas Sir illallo 😭

    • @somanathank9251
      @somanathank9251 Před rokem

      @@Clannah കലാശാല ബാബുവിനെ ഗുണ്ടകൾ കുഞ്ചകോബോബന്റെ കാൽ വെട്ടുന്നു ഷമ്മിതിലകന്റെ പ്രേതം അയാളിൽ കയറുന്നു മീരജസ്മിനെ കൊല്ലാൻ ശ്രമിക്കുന്നതിനിടയിൽ സ്വന്തം അമ്മയെ അബദ്ധത്തിൽ കൊല്ലുന്നു ആ കുറ്റം മീര ജാസ്മിൻ ഏറ്റെടുത്തു പിന്നേം പണ്ട്രണ്ട് /പതിനാല് വർഷം ജയിലിൽ പോകുന്നു മേപ്പാട്ടന്റെ സഹായത്തോടെ ബാധ ഒഴിഞ്ഞ ബോബൻ വെപ്പ് കാലുമായി ജയിലിൽ പോയി അവളെ സന്ദർശിക്കുന്നു പതിനാലു വർഷം പതിനാലു ദിവസം പോലെ പോകും എന്ന് പറയുന്നു..
      രാക്കുയിൽ പാടി ബിജിഎം പിന്നേം

  • @trollmediasentertainment7521

    9 കൊല്ലം 9 ദിവസം പോലെ പോകും അത് വരെ ഒരു കുട്ട് എനിക്കില്ലാ..അപ്പച്ചാ..
    അത് കഴിഞ്ഞ് bgm ഒരു രക്ഷയുമില്ലാ...❤

  • @deepumk9370
    @deepumk9370 Před rokem +11

    കുഞ്ചാക്കോബോബൻ നല്ല അഭിനയിച്ചു ജീവിക്കുകയായിരുന്നു ക്ലൈമാക്സ്‌ സീനിൽ നല്ല ഭാവ അഭിനയം കണ്ണ് നിറഞ്ഞു പോയി ബീജിയം ഡയലോഗ്

  • @sruthirajeev5205
    @sruthirajeev5205 Před 4 lety +28

    മലയാള സിനിമക്ക് നഷ്ടപെട്ട നടി മീര.. നല്ല കഥാപാത്രങ്ങൾ ഇനിയും ചെയ്യാൻ കഴിഞ്ഞേനെ..

  • @saishyampc5761
    @saishyampc5761 Před 4 lety +35

    2020 ജൂണ് 14 നും ഇത് വീണ്ടും വന്നു കാണണമെങ്കിൽ ലോഹിതദാസ് എന്ന ലെജന്റിന്റെ മേക്കിങ് മാത്രമാണതിനു കാരണം. ❤️❤️❤️

  • @shemiash1278
    @shemiash1278 Před 4 lety +757

    ആത്മാർത്ഥമായി പ്രണയിച്ചവർക്കറിയാം അത് നഷ്ട്ടപെടുമ്പോഴുള്ള വേദന ....മരണവേദനയേക്കാൾ വേദനയാണത് ..അനുഭവിച്ചു തന്നെ അറിയണം 😪😪😢😔

  • @thugformalayaliz2668
    @thugformalayaliz2668 Před 3 lety +101

    ഇതാണ് യഥാർത്ഥ സ്നേഹം അതാണ് ഇന്നത്തെ തലമുറയിൽ ഇല്ലാത്തതും.

  • @JP-bd6tb
    @JP-bd6tb Před 3 lety +12

    കലാശാല ബാബു ചേട്ടൻ പൊളിച്ചു...👍
    എന്താ ആ ഡയലോഗ് പ്രസന്റേഷൻ..👌

  • @suneeshkumarsudhakaran1908
    @suneeshkumarsudhakaran1908 Před 4 lety +27

    Chackochante kanne niranjozhukunna aaa last sceen athane ee filminte elllaaaam hats off chackochan and lohidadas sir

  • @riyasakriyas5843
    @riyasakriyas5843 Před 4 lety +53

    ഒന്നിച്ചിരുന്നെങ്കിൽ എന്നോർത്തു ഉറങ്ങാതെ കിടന്ന കൗമാരം തന്ന മൂവി

  • @sunenthpp3307
    @sunenthpp3307 Před 3 lety +6

    എന്റെ പൊന്നെ ആ തിരിഞ്ഞുള്ള നടത്തo, ചാക്കോച്ചാ ഇങ്ങള് പണ്ടേ സൂപ്പറാ 🥰🥰

  • @icreate1883
    @icreate1883 Před 5 lety +119

    3:08 ഔസേപ്പച്ചൻ 👌 ഒരു രക്ഷയില്ല.. 💟🙌

  • @lailamajnoo6639
    @lailamajnoo6639 Před 3 lety +6

    എന്റെ പൊന്നോ... ആ Bgm ... രാകുയിൽ പാടീ എന്ന വരിയും... ഹോ.. എന്തോ ഒരു വിങ്ങൽ ആണ് ഇപ്പോഴും മനസ്സിന്.

  • @anasanaz9126
    @anasanaz9126 Před 4 lety +32

    കലാശാല ബാബു ചേട്ടന് ആദരാഞ്ജലികൾ

    • @pratheepkumar1216
      @pratheepkumar1216 Před 2 lety +1

      Son of great kathakali acharyan Kalamandalam Krishnan Nair & Kalamandalam Kalyanikutty Amma

  • @abdulnafih9534
    @abdulnafih9534 Před rokem +2

    ഈ സിനിമ ഇറങ്ങിയ കാലത്ത് കണ്ടതാ, വീണ്ടും കാണാനുള്ള മനക്കരുത്ത് എനിക്കില്ല 😢, അന്ന് കണ്ടപ്പോൾ ഒരു മാസക്കാലം ഇതിന്റെ ഹാങ്ങോവറിൽ നടന്നു 😔

  • @saanushas3111
    @saanushas3111 Před 5 lety +157

    9 kollam 9 divasam pole povum pakshe veroru koot enikilla apacha

  • @TTiop124
    @TTiop124 Před 3 lety +19

    Yes..Kunjako is so genuine to the Character...Wish the Silver Screens could exploit his abilities..

  • @user-xe5wr7re4i
    @user-xe5wr7re4i Před 3 lety +105

    Director : Climax Scene ആണ്, നായകൻ dialogue പറഞ്ഞു പോകുമ്പോൾ, പടത്തിന്റെ മുഴുവൻ ഫീലും ഒരൊറ്റ സീനിൽ കൊണ്ടുവരാൻ എന്തേലും വേണം
    *ഔസെപ്പച്ചൻ ! 👌🎻❤️

  • @akhilm4358
    @akhilm4358 Před 4 lety +97

    പ്രണയയിച്ചവർക്കേ മനസ്സും ജീവിതം എന്താണ് എന്ന് അറിയുള്ളു 💔💔💔💔💔

  • @priyeshkj1048
    @priyeshkj1048 Před 2 lety +10

    Happy ending ആണെങ്കിലും കണ്ണ് നിറഞ്ഞു പോകും ❤️

  • @raseenaraseena8779
    @raseenaraseena8779 Před 4 lety +72

    നഷ്ടത്തിന്റെ വേദന അനുഭവിച്ചവർ കരയും നെഞ്ച് പൊട്ടി കരയും....,😢😢😢😢

  • @Manojalappey
    @Manojalappey Před 2 lety +5

    ഒൻപത് കൊല്ലം... ഒൻപത് ദിവസം പോലെ പോകും...പക്ഷെ... വേറൊരു കൂട്ട്... എനിക്കില്ല അപ്പച്ചാ...😍😍

  • @athulmadhusoodhanan7579
    @athulmadhusoodhanan7579 Před 3 lety +13

    കാത്തിരിപ്പാണ് ജീവിതം മനോഹരം ആക്കുന്നത് ഇത്തിരി വേദന ഉണ്ടാവും ❤❤❤സഹിക്കുക

  • @hardybravo6258
    @hardybravo6258 Před rokem +14

    One of the most beautiful climax ❤

  • @unniaaromaala.s1528
    @unniaaromaala.s1528 Před 3 lety +6

    ചക്കോച്ചൻ്റെ സിനിമ...
    നന്ദി ലോഹി സാർ...

  • @binumm191
    @binumm191 Před 3 lety +5

    കരാറിനെക്കാൾ ഒക്കെ വലുതാണ് മനസ്സും ജീവിതവും, 19 വട്ടം ഈ ഫിലിം ഞാൻ കണ്ടു

  • @anandhuprakash6238
    @anandhuprakash6238 Před rokem +7

    നിറഞ്ഞ കണ്ണോടെയുള്ള aa നടത്തവും Bgmഉം. 🙂💎

  • @althaf93027
    @althaf93027 Před 4 lety +31

    പവർ ഫുൾ ലവ്... കിടിലൻ ക്ലൈമാക്സ്‌...

  • @Asifkhan-pc1fe
    @Asifkhan-pc1fe Před 5 lety +106

    Avalallathe... veroru koot... ath enik illa...appachaa

  • @athirasanthosh1117
    @athirasanthosh1117 Před 4 lety +18

    Ethrayum manasil thattunna oru climax ini malayala cinemayil undakilla .......

  • @athiraathi4424
    @athiraathi4424 Před 3 lety +49

    From 3:08 heaven ..😍😍😍 all credit goes to ഔസേപ്പച്ചൻ സർ,,😍😍😍🖤🖤🖤 എന്നെ അംഗീകരിക്കുന്നത് എന്റെ മരണ ശേഷം ആണെന്ന് ലോഹിതദാസ് സർ പറഞ്ഞത് വായിച്ചു..ശക്തമായ thirakkathakalum ഇത്തരം പാട്ടുകളും...നമ്മുക്ക് എവിടെയൊക്കെയോ എന്തൊക്കെയോ നഷ്ടപ്പെട്ടു പോയി

  • @aiswaryakk643
    @aiswaryakk643 Před 4 lety +25

    True love never ends❤️❤️❤️❤️❤️❤️

  • @athirap1670
    @athirap1670 Před 5 lety +40

    Nikk ishtapetta filmkal l onnu. Climax m heart touching

  • @jayaprasadbindu9384
    @jayaprasadbindu9384 Před 5 lety +76

    ❣kanukal nireyipicha scene

  • @anjanaajithanjanaajith2197
    @anjanaajithanjanaajith2197 Před 4 lety +24

    Superrbbbb ithupoloru jodiyavaan kothikkathavararaa ullath

  • @djboys9616
    @djboys9616 Před 4 lety +14

    ഭഗവാനെ ഇങ്ങനുള്ള നല്ല സിനിമകൾ ഇനി എന്നാണ് കാണാൻ പറ്റുക

  • @user-me6zm2us2k
    @user-me6zm2us2k Před 4 lety +8

    Chacochan ishttam.... And bgm of this movie.... Maasmarikam... 😍

  • @bobinthomas2249
    @bobinthomas2249 Před 4 lety +20

    രാക്കുയിൽ പാടി.... Feeling lovable... bgm super

  • @christinvp5284
    @christinvp5284 Před 3 lety +6

    Ee scene + ouseppachan+violin uff❤❤❤

  • @nifiyanisar5756
    @nifiyanisar5756 Před 5 lety +36

    Very heart touching film😢😢

  • @prajithpu7574
    @prajithpu7574 Před 3 lety +6

    വേറൊരു കൂട്ട് എനിക്കില്ല അപ്പച്ചാ 😢 ❤️

  • @nandakumart.s6138
    @nandakumart.s6138 Před 5 lety +54

    Screenil jivitham ezhuthi karayippicha kalakaran. ..lohithadas. ..

  • @antonyjohn9579
    @antonyjohn9579 Před 4 lety +8

    Epol erangiyal blockbuster avanda film

  • @aravindharavindh8837
    @aravindharavindh8837 Před rokem +3

    Osepachan sir... blessed composing... mind blowing.. vilein

  • @abinsabu4685
    @abinsabu4685 Před 4 lety +7

    Cinimayille oro seenum athile bgmum oru vellatha feel anu thanne

  • @jibeesh9491
    @jibeesh9491 Před 4 lety +8

    Aa bgm korachoode undayirunnegil 😉😉😉

  • @thahseenthameem476
    @thahseenthameem476 Před 4 lety +8

    Still addict the violin tune 😍😍😍acting also good chackocha kalakki.... Ouseppachan sir.. ഇഷ്ടം

  • @gory6548
    @gory6548 Před 3 lety +3

    E pasathinte second half aanu pwoli Feel climax vere level😍😍

  • @deepthydeepzdeepz4548
    @deepthydeepzdeepz4548 Před 5 lety +20

    Such a beautiful movie

  • @rakeshrayappan8038
    @rakeshrayappan8038 Před rokem +2

    Lohi + Ouseppachan Magic✨⚡️🔥

  • @tini550
    @tini550 Před 3 lety +5

    2021 il aarngilm ithu kanunndo.undngl
    👇

  • @prasadgopinathan35
    @prasadgopinathan35 Před 4 lety +41

    നിനക്കൊരു കൂട്ട് വേണ്ടെ മോനെ...

    • @rajammaj457
      @rajammaj457 Před 4 lety

      Tharathudachum pathram kazhukiyum padippichavale maranne veroru penninte koottine patti chinthikkan..

  • @aiswaryakk643
    @aiswaryakk643 Před 4 lety +6

    July 5 2020 innum ee scene manasil ninnum mayunilla

  • @vijishan5845
    @vijishan5845 Před 2 lety +3

    Lohiyettan's മാജിക്‌ ♥️!!

  • @aakashnair6353
    @aakashnair6353 Před 4 lety +4

    AK Lohitdas magic😍😍❤

  • @ammu19822
    @ammu19822 Před 4 lety +1

    Super,no words.karayan vaya

  • @dinahmariyamsony6719
    @dinahmariyamsony6719 Před 4 lety +6

    Evergreen climax scene....

  • @soumyasreenivasan1818
    @soumyasreenivasan1818 Před 4 lety +10

    This movie is very emotional and feeling

  • @kapildevs4563
    @kapildevs4563 Před 4 lety +2

    Beautiful

  • @renjurajan6275
    @renjurajan6275 Před rokem +3

    Bgm ഒരു രെക്ഷ ഇല്ല 🎼🎼🎼

  • @zarasara8677
    @zarasara8677 Před 4 lety +3

    Super

  • @aneenajoseph3094
    @aneenajoseph3094 Před 4 lety +2

    Wat a beautiful movie. So touching

  • @tharifahmed
    @tharifahmed Před 4 lety +2

    Entha film

  • @positiveviber7974
    @positiveviber7974 Před 3 lety +5

    ചാക്കോച്ചന്റെ ഏറ്റവും നല്ല പടം

  • @anoopvarghese675
    @anoopvarghese675 Před 4 lety +7

    9 years 🔜 9 days

  • @RockY-kq2fw
    @RockY-kq2fw Před 3 lety +5

    പണ്ടത്തെ സിനിമക്ക് ഒരു സത്യസന്ധത ഉണ്ട് ഇപ്പൊ അത് ഇല്ല

  • @amrriz7136
    @amrriz7136 Před 4 lety +10

    Bgm awsome

  • @taartsworld7484
    @taartsworld7484 Před rokem +2

    ❤❤🎉wow

  • @faisalvkd
    @faisalvkd Před 3 lety +1

    BGM poli ....feel ullil thattum...

  • @siyadrasheed6280
    @siyadrasheed6280 Před 2 lety +2

    That music ❤👌🏻👌🏻👌🏻

  • @nanduvpn1795
    @nanduvpn1795 Před 5 lety +13

    Nyc movie😢😢❤❤❤❤👌👌

  • @appunni0770
    @appunni0770 Před 4 lety +8

    Chacochan katta fan anikk onnu chacochanee kananam onnu ond friends plzzzz

  • @malayaleevlog8227
    @malayaleevlog8227 Před 3 lety +2

    Heart touching

  • @sanasana1148
    @sanasana1148 Před 4 lety +1

    Super film

  • @suhairacmcm9255
    @suhairacmcm9255 Před 4 lety +3

    Nice

  • @nishadkarate7866
    @nishadkarate7866 Před rokem +2

    My most favorite romantic movie...

  • @ashik3111
    @ashik3111 Před 3 lety +3

    Movie kandu കഴിഞ്ഞപ്പോ onn പ്രേമിക്കാൻ മോഹം😁😁

  • @shamsumanna9697
    @shamsumanna9697 Před 4 lety +7

    Second part varanamayirunnu

  • @nikhilnambiar1990
    @nikhilnambiar1990 Před 4 lety +2

    Chakocha u r such a superb actor

  • @bintusbabu4215
    @bintusbabu4215 Před 4 lety +5

    Wht a movie...........