Ramante Edanthottam Movie Interval Scene | Kunchakko Boban | Anu Sithara | Joju George

Sdílet
Vložit
  • čas přidán 12. 05. 2020
  • Director: Ranjith Sankar
    Screenplay: Ranjith Sankar
    Producer: Ranjith Sankar
    Starring :Kunchacko Boban, Anu Sithara, Joju George
    Music by : Bijibal
    Cinematography : Madhu Neelakandan
    Edited by : V. Sajaan
    Production company : Dreams N Beyond
    #RamanteEdanthottam #MovieScene #KunchakkoBoban #AnuSithara #RanjithSankar #JojuGeorge
    ► Subscribe to Dreams N Beyond: goo.gl/ghrRly
    ► Like us on Facebook: goo.gl/Pw7uOy
    ► Circle us on G+: goo.gl/LNLZo6
    ► Like us on Punyalan Private Limited: goo.gl/YRuFMX
  • Zábava

Komentáře • 682

  • @chackochanfan7918
    @chackochanfan7918 Před 3 lety +2003

    കണ്ടവരിൽ മിക്കവാറും പേർക്ക് ഇഷ്ടമാകാത്ത മൂവി, പക്ഷെ എനിക്കെന്തോ വല്ലാത്ത ഇഷ്ടമാണ്, ഒരു കവിത പോലെ മനോഹരം,ഈയിടക്ക് കണ്ടതിൽ മനസ്സിൽ തട്ടിയ സിനിമ... രാമൻ-മാലിനി❤️

    • @sumayyama1731
      @sumayyama1731 Před 3 lety +11

      Really

    • @sreejakg6015
      @sreejakg6015 Před 3 lety +80

      Arka ishtapedathath super movie alle. Engane ulla ethrayo bharyamaar undaavum ee lokathil.

    • @sheejaannop9362
      @sheejaannop9362 Před 3 lety +30

      Enikku bhayankara ishtamaya movie. Entha bgm

    • @chackochanfan7918
      @chackochanfan7918 Před 3 lety +11

      @@sreejakg6015 സിനിമ ഇറങ്ങിയപ്പോഴൊക്കെ മിക്കവാറും പേരും negative ആണ് പറഞ്ഞത്

    • @musiclife-uz5gc
      @musiclife-uz5gc Před 3 lety +18

      Enteyum favourite film

  • @akhildas000
    @akhildas000 Před 3 lety +1166

    പരസ്പര ബഹുമാനം ഇല്ലാത്ത ഒരു ബന്ധവും മുന്നോട്ട് പോകില്ല, അത് സൗഹൃദം ആണെങ്കിലും പ്രണയമാണെങ്കിലും 🙂

    • @murshidmurshid6985
      @murshidmurshid6985 Před 3 lety +4

      Yaaà👍

    • @efsurahman5503
      @efsurahman5503 Před 3 lety +2

      Yes

    • @apsaraob9904
      @apsaraob9904 Před 3 lety +5

      😞😞

    • @pranikaworld6673
      @pranikaworld6673 Před 3 lety +10

      Ade.angnthe husband kitti.but friends ipo poyi poyi last viralil ennavuna alkare ulu.soul mate littunath thaneya bahyam.

    • @efsurahman5503
      @efsurahman5503 Před 3 lety +7

      @@pranikaworld6673 friendship onnum kannilla givitham theerunnavare namuk namale husband mathram kannullu koode.avark vendi namal friendship pollum maatti vekkannam avaride manas onn vedanikaan pollum padilla. 😃

  • @aathusathira3081
    @aathusathira3081 Před 3 lety +471

    കൂടുതൽ ഒന്നും വേണ്ട... കൂടെ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരാൾ...... വല്ലപ്പോഴെങ്കിലും ഒരു caring.. അത്ര ഒക്കെ ആഗ്രഹിക്കുന്നുള്ളു 😥

    • @vidhyamanu4673
      @vidhyamanu4673 Před 3 lety +50

      അങ്ങനെ ഒരാൾ ഉണ്ടായാൽ എല്ലാവരും അതിനെ അവിഹിതമായി കാണും...,..... നമുക്കു പവിത്രമായത് പലർക്കും അത് അങ്ങനെ ആയി തോന്നില്ല അതാണ് നമ്മുടെ ലോകം

    • @aathusathira3081
      @aathusathira3081 Před 3 lety +4

      @@vidhyamanu4673 സത്യം

    • @aryasworld_4213_p8z
      @aryasworld_4213_p8z Před 3 lety +3

      Vereyonnum Venda avivihithathinu pokathirunna matram mathi. Kudumbam nilaninnolum

    • @ajmalkhan-np9qu
      @ajmalkhan-np9qu Před 3 lety

      @@aryasworld_4213_p8z athe

    • @felixfelix1482
      @felixfelix1482 Před 2 lety +9

      @@aryasworld_4213_p8z okey..abusive aya prostotutes nte koode pokunna partner anelum kozhappamills wife vere anugalod mindal padilla enn... manusilayi...kudumbham nilaninnu poyal matheello

  • @stefj4752
    @stefj4752 Před 4 lety +663

    പണവും സൗന്ദര്യവും നോക്കാണ്ട് മനസിന് മാച്ച് തോന്നുന്ന, same wave length ഉള്ള ഒരാളെ കെട്ടാൻ നോക്ക് അങ്ങനെ ആണേൽ ഈ സീനൊക്കെ കാണുമ്പോൾ ഒരു വിങ്ങൽ തോന്നില്ല എന്ന് 32 വയസായിട്ടും കെട്ടാതെ wave length ഉം vibes ഉം നോക്കി ഇരിക്കുന്ന ഒരു അവിവിവാഹിതൻ 😀

    • @Vasuki666
      @Vasuki666 Před 4 lety +11

      Athoke kittum wait cheyu bro

    • @shihaskj
      @shihaskj Před 4 lety

      സത്യം

    • @Dr_grz
      @Dr_grz Před 4 lety +6

      Epo kittum nokieruno...... chumma parajatha ..... 😁

    • @stefj4752
      @stefj4752 Před 4 lety +2

      @@Dr_grz kittumbol kittatte

    • @Dr_grz
      @Dr_grz Před 4 lety +4

      @@stefj4752 mm .. allelum kitunathae vare wait akunatha nallathae ... oru life allae ollu

  • @Veda760
    @Veda760 Před 4 lety +402

    Chackochan is really a romantic hero. NOT typical chocolate romance the genuine true love.

  • @AbhijithKrishna1
    @AbhijithKrishna1 Před rokem +115

    This Film Has Touched My Soul ❤️
    പരസ്പര വിശ്വാസവും , ബഹുമാനവും കൊടുക്കാതെ ഏതൊരു ബന്ധവും നിലനിന്നു പോവില്ല....

  • @noushadvengara487
    @noushadvengara487 Před 4 lety +307

    അനു സിതാര ഏറ്റവും നന്നായി അഭിനയിച്ച ഫിലിം

  • @shafeekahammed
    @shafeekahammed Před 4 lety +382

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാളം സിനിമകളിലൊന്ന്..... ആ ഫീൽ കിട്ടിയാ ....ഇങ്ങനൊരു സൗഹൃദം അനുഭവിച്ചാ ....പിന്നെ ഈ സിനിമ മനസ്സിൽന്ന് പോവൂല . I miss my college

  • @akshayviswanathambadi1267
    @akshayviswanathambadi1267 Před 3 lety +115

    പലർക്കും ഈ സിനിമയെ കുറിച് പല അഭിപ്രായം ഉണ്ടാവും...... But എനിക്ക് ഈ ഫിലിം ഭയങ്കര ഇഷ്ടാ..... Mainly life style of രാമൻ.... മോനെ അങ്ങനെ ഉള്ള ലൈഫ് ആഗ്രഹിക്കുന്ന ഒരാൾ ആണ് ഞാൻ..... കാടിന്റെ നടുവിൽ ഒരു സ്വർഗം.... ഒറ്റക്കുള്ള ജീവിതം..... Fully ഫ്രീ ആയിട്ട് no commitments..... 🥰🥰🥰🥰

  • @rasynizarraseena9909
    @rasynizarraseena9909 Před rokem +25

    ഇങ്ങനെ ലൈഫ് ജീവിച്ചു തീർക്കുന്ന ഒരുപാട് മാലിനിമാർ ഉണ്ട് .

  • @anoopmoolamuriyilsureshm.s4401

    മാലിനി രാമൻ സംഭാഷണങ്ങളിൽ ഒക്കെ തന്നെയും ഇനിയും പറയുവാൻ ബാക്കിയായ എന്തോ ഉള്ളതുപോലെ......രാമന്റെ ആണ് ഏദെൻതോട്ടവും ഏദെൻതോട്ടത്തെ പ്രണയിച്ച മാലിനിയും❣️

    • @aryavp8678
      @aryavp8678 Před 4 lety +4

      ആ ഇഷ്ടത്തെ അത്രത്തോളം മനോഹരമാക്കുന്നതും അത് തന്നെ ആണ്

    • @lilly-xg8gv
      @lilly-xg8gv Před 4 lety +9

      മാലിനി മാലിനിയുടേത് മാത്രമാണ്, രാമന്റെയല്ല.

    • @anoopmoolamuriyilsureshm.s4401
      @anoopmoolamuriyilsureshm.s4401 Před 4 lety +5

      @@lilly-xg8gv രാമൻ കണ്ട സ്വപ്നത്തിലെ പറുദീസക്കും മാലിനി കണ്ട സ്വപ്നത്തിലെ പറുദീസക്കും പേര് ഒന്നാരുന്നു, അത് ഏദെൻതോട്ടം എന്നാരുന്നു

  • @AnugrahVijil
    @AnugrahVijil Před 3 lety +195

    എനിക്ക് വല്ലാത്ത ഇഷ്ടമാണ് ഈ സിനിമയിലെ മാലിനിയെ..........
    അടിയറവു പറയാത്ത സ്ത്രീത്വം

  • @shastalks569
    @shastalks569 Před 2 lety +63

    ലൈഫിൽ നമ്മെ കണക്ട് ചെയ്യാൻ പറ്റുന്ന
    ഒരുപാട് പേരുണ്ടാവുമെന്ന് പണ്ടൊക്കെ തോന്നിയിരുന്നു പിന്നെയാ മനസ്സിലായത്
    അങ്ങനെയുള്ള ഒരാളെയെങ്കിലും കണ്ടെത്തുക എന്നുള്ളതാണ് ലൈഫിലെ ഏറ്റവും വലിയ ഭാഗ്യം

  • @rashidrashi2393
    @rashidrashi2393 Před 11 měsíci +15

    ചില സ്ത്രീകളെ മനസ് വായിച്ച ഒരേ ഒരു സിനിമ 😊😊

  • @naveen.thirukadikunneth
    @naveen.thirukadikunneth Před 4 lety +92

    Beautiful BGM!
    Chackochan’s and Anu Sitara’s eyes speaks their love to each other.

  • @hshshsuzzbzbjxzkxk3602
    @hshshsuzzbzbjxzkxk3602 Před 2 lety +25

    ലൈഫിൽ കണക്ട് ചെയ്യാൻ പറ്റുന്ന ഒരുപാട് പേര് ഉണ്ട് പക്ഷെ അങ്ങനെ ഉള്ള ഒരാളെ എങ്കിലും കണ്ടെത്തുക എന്നതും ഭാഗ്യം ആണ്... സത്യം

  • @itsmylife9631
    @itsmylife9631 Před 4 lety +767

    ഉള്ളിൽ തട്ടിയ ഒരു സിനിമ.... കാലങ്ങൾക്കു ശേഷം.... ഇതുപോലെ അവഗണിക്കപ്പെട്ടു സ്വയം കുഴിച്ചുമൂടിയ മാലിനിമാർക് ഇതുപോലുള്ള രാമന്മാർ കൂട്ടായി വന്നെങ്കിൽ....
    അതിനും വേണം ഒരു ഭാഗ്യം....

  • @MindfulnesswithAravind
    @MindfulnesswithAravind Před 4 lety +196

    What a movie maan❤️❤️❤️❤️❤️❤️ dialogues..that's the main speciality of this movie... class ❤️

  • @eyeball3933
    @eyeball3933 Před 8 měsíci +5

    എന്തൊരു ഫീൽ ആണ് ദൈവമേ ഈ ഫിലിമിന്.. My all time fav ❤❤❤മറക്കില്ലൊരിക്കലും

  • @aryavp8678
    @aryavp8678 Před 4 lety +807

    നമുക്ക് ചുറ്റും ഒരുപാട് മാലിനിമാരുണ്ടാവും പക്ഷെ അവരെയെല്ലാവരെയും റാമിനെ പോലൊരാൾ തേടിവരാറില്ലെന്നു മാത്രം...... ഒരു പെണ്ണിന്റെ നിശബ്ദതയിൽ ആർത്തലക്കുന്ന ഒരു കടൽ ഉണ്ടെന്നു തിരിച്ചറിയാൻ കഴിവുള്ള ഒരാൾ കൂടെയുണ്ടായാൽ..... എല്ലാ സ്വപ്നങ്ങളും കൈപ്പിടിയിലൊതുക്കാൻ ആ ധൈര്യം മാത്രം മതി.

    • @HafiHafi-vz8bs
      @HafiHafi-vz8bs Před 4 lety +2

      Yesss

    • @sreejyothi9242
      @sreejyothi9242 Před 4 lety +2

      Very true

    • @ss.b7554
      @ss.b7554 Před 4 lety +21

      ഒരു പാട് രാമൻ മാരും ഉണ്ട്. But മാലിനിമാർ തേടിവരാറില്ല

    • @seenujose8382
      @seenujose8382 Před 4 lety

      s S.B ???

    • @aryavp8678
      @aryavp8678 Před 4 lety +1

      @@ss.b7554 😃😃

  • @upamanneubabu873
    @upamanneubabu873 Před 7 měsíci +5

    പണവും പതവിയും ഒന്നും നോക്കിയില്ല ഒരു പെൺകുട്ടിയെ എനിക്ക് അത്രയ്ക്ക് ഇഷ്ടമായി.. പക്ഷെ എന്റെ ഇഷ്ടം പറയാനാവില്ല അതിനു കാരണമായി ഒരുപാടു പ്രശ്നങ്ങൾ ഉണ്ട്.. അതൊക്കെ മറികടക്കാൻ എന്നെകൊണ്ട് പറ്റും എന്ന് തോന്നണില്ല... ഈ ഭൂമിയോളം സ്നേഹിക്കുന്നുണ്ട് ഞാൻ അതിനെ..... ഇനിയൊരു ജന്മമുണ്ടെങ്കിൽ ഞങ്ങൾ ഒരുമിക്കും എന്ന് വിശ്വസിക്കുന്നു.... I miss you... 😔

  • @smjjp2004
    @smjjp2004 Před 4 lety +112

    I loved this movie a lot...And I remember when it was released unnecessary comments are made on how divorce is promoted! But it was such a beautifully made, beautifully represented movie..No vulgarity, no lust, pure friendship...

  • @user-ng8fh2tv4b
    @user-ng8fh2tv4b Před 3 lety +90

    കലിപ്പന്മാരെ തേടി പോവാതെ നിങ്ങളെ ഉൾകൊള്ളാൻ പറ്റുന്ന, എന്തും മനസ്സ് തുറക്കാൻ പറ്റുന്ന ഒരാളെ കണ്ടെത്തുക. അപ്പൊ പിന്നെ മാലിനിയാവണ്ട

  • @merin9298
    @merin9298 Před 4 lety +134

    Anusitharaykku ithupokulla nalla characters kodukkanam..she will rock....ithile acting kanumbo thanne manasilavum anusitharayude potential...

    • @artframe6316
      @artframe6316 Před 4 lety +14

      Actually kavya madhavan filml undayirunnel orupakshe maliny kavyakk apt anu

    • @merin9298
      @merin9298 Před 4 lety +15

      @@artframe6316 yeah.kavya active ayirunna timil e film eduthirunne Kavya apt ayene..kavyakkum Anu sitharakkum enthokkeyo resemblance undu..e filmil thanne Pala sthalangalilum anusithare kanumbol kavye thanneya orma varunnathu...

  • @journeylife1787
    @journeylife1787 Před 2 lety +17

    സ്ത്രീകൾ പൊതുവെ ഒരു പാട് സംസാരിക്കാനിഷ്ടപ്പെടുന്നവരാണ്, ജീവിതത്തിലെ ഓരോ കാര്യവും ആകാംക്ഷയും സ്വപ്‌നവും എല്ലാം അവർക്ക് അത് ആരൊടെങ്കിലും ഷെയർ ചെയ്യണം, അതിന് തയ്യാറാകുന്നവരോട് ഒരടുപ്പം തോന്നും, അത് സ്വഭാവികം,, പക്ഷേ അവർ തിരഞ്ഞെടുക്കപ്പെടുന്നവർ വിശ്വസിക്കാൻ കൊള്ളുന്നവർ ആയിരിക്കണം അല്ലങ്കിൽ പിന്നെ അതൊരു കെണിയായി തീരും, പിന്നെഒരു കേൾവിക്കാൻ ആവാൻ കഴിഞ്ഞാൽ തന്നെ നല്ലൊരു പാർട്ടണറാകാൻ കഴിഞ്ഞു എന്നുള്ളതാണ്,

  • @rasalbyworld7722
    @rasalbyworld7722 Před 3 lety +41

    ഇതാണ് പടം. മനസിൽ തട്ടുന്ന പടം'

  • @saanjananair7376
    @saanjananair7376 Před rokem +2

    Simply love to admire Anu Sithara's beautiful glowing beauty & the staring they shared thru BGM in between..speechless man.

  • @MuneerAhmad-cr3gp
    @MuneerAhmad-cr3gp Před rokem +3

    There is no launguage barrier when you know that situation or emotions and little more try to understand then you can learn any language in the world, One of the best movie i had seen in my life.

  • @sreejithm6741
    @sreejithm6741 Před 3 lety +23

    അനു സിതാരയുടെ കണ്ണുകൾ സംസാരിക്കുന്നു😌

    • @shamnat9505
      @shamnat9505 Před rokem +1

      Yes, ആ കണ്ണിന്റെ ആക്ടിങ് കാണാൻ ഞാൻ ഈ സീൻ വീണ്ടും കാണും

  • @alvinjoseph9315
    @alvinjoseph9315 Před 11 měsíci +10

    ചിലർ വരും നമ്മുടെ ജീവിതത്തിൽ. വല്ലാണ്ട് നമ്മളെ കൊതിപ്പിച്ച്, ജീവിതത്തെ സ്നേഹിക്കാൻ പഠിപ്പിച്ചിട്ട് അപ്രത്യക്ഷരാകും.
    അതായിരിക്കണം അതിന്റെ ശരി❤

  • @soniyajoseph4137
    @soniyajoseph4137 Před 4 lety +123

    രക്ഷിക്കാൻ രമേന്മാർ ഉണ്ടായിരുന്നെങ്കിൽ എത്രയോ സ്ത്രീ കൾ രക്ഷപെട്ടു പോയേനെ കോളേജ് ലൈഫെയിൽ പ്രേമിക്കാൻ തോന്നാതിരുന്ന തിന് നിരാശ തോന്നുന്നു

  • @poojamenon1808
    @poojamenon1808 Před 3 lety +8

    ഇതുപോലെ വ്യത്യസ്തമായ ഒരു കഥ എന്റെ കയ്യിൽ ഉണ്ട്. ഏതെങ്കിലും നല്ല സ്ക്രിപ്റ്റ് റൈറ്റർ കിട്ടുകയാണെങ്കിൽ പറഞ്ഞുകൊടുക്കണം എന്നുണ്ട്

  • @vinikuts
    @vinikuts Před 4 lety +53

    I wish i disappeared... and remain here... ath kazhinjulla bgm 👌👌👌👌👌🥰😍😘

  • @sarathk.s9969
    @sarathk.s9969 Před rokem +8

    What a movie ♥️
    BGM takes into another world..

  • @ramyakumar7387
    @ramyakumar7387 Před 4 lety +27

    Beautiful scene, absolutely stunning

  • @renukathomas4043
    @renukathomas4043 Před rokem +8

    Beautiful movie...... Love it ❤

  • @sindhupattayil8575
    @sindhupattayil8575 Před 4 lety +29

    loved this movie.😍...leaves a pang n holds back a tear drop....both chackochan and anu steal hearts.

  • @alfredjulius5886
    @alfredjulius5886 Před 3 lety +16

    Best casting ever❤❤

  • @Aaziyan
    @Aaziyan Před 4 lety +163

    ഇന്നും ഉണ്ട് ആ ഇഷ്ടം രണ്ടു പേർക്കും പക്ഷെ ഒരുമിക്കാൻ കഴിയില്ല.............
    ഓരോ ദിവസവും
    ഓരോ വാർത്തകളാണ് പത്രത്തിൽ
    അതുകൊണ്ട് തന്നെ ജീവൻ തീരുവോളം ആ ഇഷ്ടം മനസ്സിൽ തന്നെ ഉണ്ടാവും...... 😔😔😔😔😔😔💞💞💞💞💞💞💞

    • @mahinashamsudeen373
      @mahinashamsudeen373 Před 3 lety +2

      I wish I disappear 😪and remain here 😪😔😕😞

    • @reshmi5211
      @reshmi5211 Před 3 lety

      M

    • @mahinashamsudeen373
      @mahinashamsudeen373 Před 3 lety +2

      🥰😍athu vallathoru feel aanu yaaa moneeeyy e lokhathu oru laharikkum tharan kazhiyatha feel its beyond wordsss

    • @Aaziyan
      @Aaziyan Před 3 lety

      @@mahinashamsudeen373 സത്യം ❤❤😢😢😔😔😔

    • @soulmelodies
      @soulmelodies Před 2 lety +1

      😔😔😔😥😥💔

  • @wolverine8085
    @wolverine8085 Před 4 lety +65

    I so regret not watching this movie in theatre. Cannot explain my feelings after watching this movie.

  • @chinnuicoico2429
    @chinnuicoico2429 Před 4 lety +58

    Enik bayangar ishtalla film aano entho oru feel aanu Ithu kaanumbol kure praavishyam njaan kanditund anu sitharayum kunjakoyum ulla ithile ororo science

  • @sumayyashabeer1128
    @sumayyashabeer1128 Před 4 lety +131

    ചിലരിങ്ങനെയാ അല്ലെ പറയാതെ അറിയാതെ ചിലതൊക്കെ പറയും ഒരു യാത്ര പോലും പറയില്ല.. കാരണം അവർക്കറിയാം ഇനിയും ഹൃദയം കൊണ്ട് കാണുമെന്നു

  • @kottaka2000
    @kottaka2000 Před 4 lety +29

    What a couple❤

  • @maryjuliet5237
    @maryjuliet5237 Před 2 lety +28

    ❤️ മാലിനിയെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല. ഹൃദയത്തെ തൊട്ടു ഉണർത്തുന്നത് അല്ല ഹൃദയത്തെ പിടിച്ച് നിർത്തുന്ന . ജീവിക്കുവാൻ ധൈര്യം തരുന്ന താരം. ❤️ അനു സിത്താര 🥰 . #Ranjithsankar Sir 🙏 Best film for ever.&The best casting ❣️

  • @nathukunjaavi4096
    @nathukunjaavi4096 Před 2 lety +9

    Avan nokkiyappol aval nokkiyilla.Aval nokkiyappol avanum nokkiyilla.....What a feel man......😊😊😊

  • @reeemmaaa600
    @reeemmaaa600 Před 4 lety +1

    Valaaha oru feel.endokoo nashtaabodhm😔😔main mrrd life vijaricha pole kitanjitavam

  • @raizameharin3213
    @raizameharin3213 Před rokem +2

    Othiry ishtapeta movie aanu 👍👍Gd story❤

  • @mohinarmohammed3009
    @mohinarmohammed3009 Před 3 lety +2

    Super cute best looking lady we need you allways with your smiling face we are all love you beat actress

  • @boundary_97
    @boundary_97 Před 4 lety +57

    Anu and kunchako amazing performance

  • @tibinmpoovelil
    @tibinmpoovelil Před 4 lety +11

    Excellent background music Is backbone of this movie

  • @sujithm9362
    @sujithm9362 Před 4 lety +32

    മാലിനിയും രാമനും 🖤

  • @abdulhaqabdulkader8038
    @abdulhaqabdulkader8038 Před rokem +8

    They are twin flames 🔥🔥🔥

  • @dinukumar9324
    @dinukumar9324 Před 3 lety +11

    അവസാനത്തെ bgm കിട്ടാൻ എന്താണ് ഒരു വഴി.. ഒരു രക്ഷയും ഇല്ലാത്ത bgm സൂപ്പർ😍😍

  • @arjunsenan7233
    @arjunsenan7233 Před 4 lety +43

    നല്ല ഒരു ഫീൽ തരുന്ന പടം 💓

  • @manikandanv7555
    @manikandanv7555 Před 3 lety +4

    One of my favourite movie......

  • @jesnadas8167
    @jesnadas8167 Před 4 lety +19

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഫിലിം ആണ്... 💞💞💞💞

  • @arunpugazhendi1951
    @arunpugazhendi1951 Před 4 lety +7

    Ramante edanthottam....nice movie love from Tamilnadu💓

  • @vidhyakarthikeyan6458
    @vidhyakarthikeyan6458 Před 3 lety +13

    I dunno from where anu got this homely beauty but she is mindblowing..

  • @sadiqsadhee763
    @sadiqsadhee763 Před 4 lety +54

    Anubhavichavarkaryam....aa oru feel....

    • @mehfil1665
      @mehfil1665 Před 4 lety +4

      Mood sings adhoru vallatha vishamamanu prathiyekich mattulavarude munnil ninn

    • @sadiqsadhee763
      @sadiqsadhee763 Před 4 lety

      @@mehfil1665 ingane ethra pere jeevikkunnundennaryo....😔😢

    • @hridyavadavathy3377
      @hridyavadavathy3377 Před 3 lety

      Athe athe

  • @bemidji2009
    @bemidji2009 Před rokem +4

    Two facts.(1). Happy for love (2.) Jeevithathil connect cheyyan pattunna oru aale ebgilum kandu ethunnathu maha bagyam aanu.
    And the best line- I disappear and remain here- the indirect way of saying that I found such a connection with you

  • @anupriyaka2081
    @anupriyaka2081 Před 3 lety +2

    Ella commentsum valare manoharamayirikkunnu ... Enik orupad ishtamulla orupad thavana kandittulla oru film etra kandalum mathivarilla ....ithipoke oru Raman ente jeevithatjilum vannnenkil enn aashichu pokunnu

  • @aparna3657
    @aparna3657 Před 3 lety +2

    Ramante edan thottam ... Irngypozhe ishtapettu ❣

  • @123Seeking
    @123Seeking Před 4 lety +55

    This is such a nice movie! Hit aayilla .. some day in the future

  • @sureshdreamssureshdreams8215

    വളരെ നല്ല മൂവി. സമകാലീന ജീവിതത്തിന്റെ പല മുഹൂർത്തങ്ങളും മനോഹരമായ ഫ്രെയിമിൽ വരച്ചു കാണിച്ചു തരുന്നു.

  • @aadhyastinyworld4663
    @aadhyastinyworld4663 Před 2 lety +2

    Superb movie ❤️🌸

  • @meenuzvedhu6475
    @meenuzvedhu6475 Před 3 lety +2

    My evertime fvrt movie... 🤩🤩🤩🤩😍😍😍😍😍😍😍😍😘😘😘😘

  • @sr4449
    @sr4449 Před rokem +9

    Ee film best part ennu parayunath anu sithara voice anu....done by shivada 🥰

  • @ranjutrue9716
    @ranjutrue9716 Před 4 lety +3

    One of my favourite ..and this movie something......

  • @ayaanyasinziyaan2333
    @ayaanyasinziyaan2333 Před 4 lety +6

    Heart touching story....❤❤❤❤

  • @jeenashiju2049
    @jeenashiju2049 Před 3 lety +1

    Sooper move... ♥

  • @suryassymphony300
    @suryassymphony300 Před 2 lety +19

    Anu sithara nannayi abhinayicha oru film...😍😍.. originality ... Onnum cheyyanakatha 2 perude sneham😍😍😍

  • @amritharam3733
    @amritharam3733 Před rokem

    What a movie bgm hooo oru rakshayilla❤

  • @neelakashampachakadalchuva7935

    My favorite ranjith sankar film

  • @sahlakvk1067
    @sahlakvk1067 Před 3 lety +3

    ചാക്കോച്ചൻ 😍😍🥰🥰anu🥰🥰💝💝💗💗💗💖💖

  • @keraladesigns2606
    @keraladesigns2606 Před rokem

    Best Seen Ever❤❤

  • @sangeethaskumar8583
    @sangeethaskumar8583 Před 4 lety +26

    My life is also going through in such a situation....i feel this is my story.

    • @Bb-kc2jn
      @Bb-kc2jn Před 4 lety +4

      Choose what's best for you dear

    • @sheebasheeba2845
      @sheebasheeba2845 Před 3 lety +6

      ഞാനും same സിറ്റുവേഷനിൽ ആണ്. ഒരിക്കലും ഇതുപോലെയുള്ള റാം മാർ വരില്ല എന്നുമാത്രം

    • @hridyavadavathy3377
      @hridyavadavathy3377 Před 3 lety

      Enteyum

    • @jishac5811
      @jishac5811 Před 3 lety

      Entu Patti if u can solve plzz solve film is different from life...

  • @sabnadiaries3160
    @sabnadiaries3160 Před 4 lety +42

    Anu sundriii❤️❤️❤️

  • @Anna-hp3et
    @Anna-hp3et Před 2 lety +1

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഇ move🙂

  • @teabreak3294
    @teabreak3294 Před 4 lety +103

    Connect cheiyunna oralee miss cheiyunna oru feel undallo

  • @cheersbloom
    @cheersbloom Před 3 lety +2

    She is so beautiful

  • @mubeenpopz7074
    @mubeenpopz7074 Před 4 lety

    Feel good movie nice

  • @thasliharis7692
    @thasliharis7692 Před 4 lety +22

    I wish i disapper and remain here ... This movie is soo gud ... Ith kanunnavarkk thonnum namukk chuttum orupad malinimar undennu...

  • @yoyokids1054
    @yoyokids1054 Před 5 dny

    I love this filim....

  • @sriganeshbalasubramanian1506

    Life of Manju warrier

  • @jerrygeorge7006
    @jerrygeorge7006 Před 4 lety

    Super movie

  • @JunoBinu
    @JunoBinu Před 3 lety +8

    Extra marital feeling beautifully and purely paranja movie

  • @vinubalakrishnan1359
    @vinubalakrishnan1359 Před 2 lety +9

    I wish I disappear and remain here ഏറ്റവും ഇഷ്ടപ്പെട്ട വാക്കുകൾ ❤️

  • @manohar761
    @manohar761 Před 3 lety +1

    Very good movie

  • @ramyakumar7387
    @ramyakumar7387 Před 4 lety +17

    That moment when u part ways.....and heart screams dhak dhak 💔

  • @jmjsho
    @jmjsho Před 8 měsíci +4

    ഈ ഫിലിം എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി.. എവിടെ ഒക്കെയോ .. ഫീൽ ആകുന്നു...
    2 yrs കാത്തിരുന്നു എന്റെ ഭർത്താവിനെ...
    2മാസത്തെ ലീവിന് വന്നപ്പോൾ
    ഒന്ന് ചേർത്ത് പോലും പിടിച്ചില്ല...
    Full avoid ചെയ്തു...
    പുറമേ ആർക്കും ഒന്നും അറിയില്ല....
    അറിയില്ല മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടായിരിക്കും..

  • @hot-potbynishico
    @hot-potbynishico Před 2 lety +3

    Enik entho bayangara ishtamulla film aanu ithu kunjako boban onnum parayanilla

  • @busharamusthafa9232
    @busharamusthafa9232 Před 3 lety

    അടിപൊളി

  • @yourheart3718
    @yourheart3718 Před 4 lety +7

    Super movie 😍 oru different feel.. watched before two days but still not out of it..

    • @unnyunny9248
      @unnyunny9248 Před 4 lety

      ഞാനും ഒരുപാട് search ചെയ്തു.... എവിടുന്നു കിട്ടി movie

    • @yourheart3718
      @yourheart3718 Před 4 lety

      @@unnyunny9248 download mx player.. athil online movies und.. athil und e movie

  • @sahlasahla4084
    @sahlasahla4084 Před 3 lety

    BGM🥰🥰🥰🥰😘

  • @anupamabipin266
    @anupamabipin266 Před 4 lety

    My favorite movie

  • @abhiramis9128
    @abhiramis9128 Před 3 lety +4

    2:30. 😢😢...The fact....really touching..

  • @damunijamedamodar2330
    @damunijamedamodar2330 Před 3 lety +1

    ఈ అందం మన తెలుగు డైరెక్టర్స్ కు ఇంతవరకు ఎందుకు కనపడలేదు.so sad.

  • @saleemolsalee7159
    @saleemolsalee7159 Před rokem +1

    Best movie 😄👍😄👍

  • @sajithaanil1232
    @sajithaanil1232 Před rokem

    എനിക്ക് ഒരുപാട് ഇഷ്ടപെട്ട ഫിലിം 🥰

  • @radicalhumanist2272
    @radicalhumanist2272 Před 4 lety +71

    Men who take their wife for granted should learn a lesson from this movie