എനിക്ക് അനുവദിച്ചുകിട്ടിയ ഈ ജീവിതത്തില് ഞാൻ സംതൃപ്തനാ | Chandranudikkunna Dikkil | Climax Scene

Sdílet
Vložit
  • čas přidán 17. 08. 2023
  • ♦Subscribe Us: goo.gl/EetJCc
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
    #chandranudikkunnadikkil #climaxscene #dileep #kavyamadhavan #bijumenon #samyukthavarma #sainaplaymovies #evergreenmoviescenes
    Chandranudikkunna Dikkil is 1999 Indian Malayalam-language romantic drama film directed by Lal Jose and written by Babu Janardhanan. It stars Dileep, Samyuktha Varma, Kavya Madhavan, Lal, Biju Menon, Jagadish, and Innocent. The music was composed by Vidyasagar.
    Watch More Movies on SainaPlay App
    For Android & iOS : bit.ly/SainaPlayApp
    For Browsers : bit.ly/sainaplayweb
    For Android TV : bit.ly/SainaPlayTV
    #MalayalamEvergreenMovieScenes #SainaPlayMovies #malayalammoviescenes #bestmalayalammovies #malayalamcomedyscenes #latestmoviescenes #newmalayalammoviescenes #hitmoviescenes #hitcomedy #favouritemoviescenes #massscenes #sainaplaymovies #bestcomedyscenes #mohanlalcomedy #mohanlalmovies #mohanlalmassscene #mammoottymassscene #mammoottymovies #mammoottycomedyscenes #jagathysreekumarmovies #jagathysreekumarcomedy #sreenivasanmovies #sreenivasancomedy #nedumudivenumovies #innocentcomedyscene #mukeshcomedy #jayaramcomedy #jayarammovies #dileepmovies #dileepcomedy #trendingvideos #latesttrailers #latestmovies2022 #mammoottylatest #mohanlallatest #sureshgopilatest #dileeplatest #jayaramlatest #kamalhassanlatest #prithvirajsukumaranlatest #latestnews #latestsongs #latestsongs2022 #latestottrelease
  • Zábava

Komentáře • 547

  • @keerikadan2.0
    @keerikadan2.0 Před 10 měsíci +3984

    ഇപ്പോൾ പരസ്പരം ഭാര്യമാർ മാറി

  • @harithaharu1820
    @harithaharu1820 Před 10 měsíci +1420

    കുറെ സ്നേഹിച്ചു ഒരുമിക്കാൻ പറ്റാത്തത് ഒരു സങ്കടം ആണ്. എന്തൊക്കെ പറഞ്ഞാലും ഒരുമിക്കാൻ പറ്റിയവർ ഭാഗ്യവാന്മാർ

  • @akshaykumar4467
    @akshaykumar4467 Před 9 měsíci +270

    ലാസ്റ്റത്തെ 2മിനിറ്റ് ലാൽ ജോസ് എന്നാ സംവിധായകൻ നമ്മെ നിരാശപ്പെടുത്താതെ വളരെ മനോഹരമാക്കി കളഞ്ഞു ❤❤❤❤

  • @athiraathira1643
    @athiraathira1643 Před 10 měsíci +826

    മലയാളം സിനിമയിലെ അടിപൊളി climax കളിൽ ഒന്ന് 👌👌

    • @anjanak5946
      @anjanak5946 Před 10 měsíci +7

      അതെ നമ്മിൽ പലരുടെയും ചോദ്യത്തിന് ഉള്ള മറുപടി..... 👌

    • @channel-ux5vp
      @channel-ux5vp Před 9 měsíci +9

      Aniyathipravu ❤

    • @binithparambath
      @binithparambath Před 7 měsíci +2

      ethra deep aya vere onnu azhakiya ravanan anu

    • @user-zv1lx1bt4r
      @user-zv1lx1bt4r Před 6 měsíci +3

      എന്റെ evergreen fav climax idakidaku njan ithu kandu kannu nirakum🥹

    • @nithinraj1492
      @nithinraj1492 Před měsícem +2

      Bgm❤

  • @sarithameenarajan5856
    @sarithameenarajan5856 Před 10 měsíci +965

    സ്വന്തം ജീവിതത്തിൽ ഇ അഭിപ്രായം പറഞ്ഞിരുന്നേൽ എത്ര മനോഹരമായിരുന്നേനെ ജീവിതം

  • @bhaskarbh3175
    @bhaskarbh3175 Před 2 měsíci +49

    ക്ലൈമാക്സ്‌ സംയുക്ത കൊണ്ടുപോയി very good

  • @bobpala2513
    @bobpala2513 Před 24 dny +38

    2024ൽ കാണുന്നവരുണ്ടോ... 🙄

  • @varunkvinod2699
    @varunkvinod2699 Před 10 měsíci +443

    എന്തോ ഒരു പ്രത്യേകതയുണ്ട് ഈ ക്ലൈമാക്സിന് ❤❤❤❤

  • @homeyandhappyy
    @homeyandhappyy Před 10 měsíci +391

    ഒടുവിൽ രാധ മുകുന്ദനെ സ്വന്തമാക്കുന്നതാണ് റിയൽ ക്ലൈമക്സ്, അതിനു 2022 വരെ കാത്തിരിക്കേണ്ടിവന്ന് 😅😅😅

  • @vineethvs8507
    @vineethvs8507 Před 10 měsíci +189

    ഈ ക്ഷേത്രം ഞാൻ കഴിഞ്ഞ ഒക്ടോബർ മാസത്തിൽ സന്ദർശിച്ചിരുന്നു.. പക്ഷെ പഴയ ശ്രീകോവിലും മറ്റും പൊളിച്ചു പുതിയതിന്റെ തറ കെട്ടിക്കൊണ്ട് ഇരിക്കുകയായിരുന്നു... ആ ഏരിയ ഒക്കെ 👌🥰

    • @susmithsurendran703
      @susmithsurendran703 Před 10 měsíci +7

      evideya e kshethram?

    • @vineethvs8507
      @vineethvs8507 Před 10 měsíci +31

      @@susmithsurendran703 Mudukuthore mallikarjuna temple, near mysore, Karnataka

    • @user-kv4ic2kq9k
      @user-kv4ic2kq9k Před 3 měsíci +2

      കർണാടക അല്ലെങ്കിലും look ആണ്

  • @anjushynesh
    @anjushynesh Před 10 měsíci +533

    Biju menonte character aanu heart touching🥺💗

  • @abhijitho8324
    @abhijitho8324 Před 10 měsíci +892

    Look at Kavya's matured acting at the age of 14😲wat a talented artist she is❤️

    • @kanmanivn1475
      @kanmanivn1475 Před 10 měsíci +52

      Nowadays people are so immature that they have to bring others personal life when the topic is not even related to that. The OP is clearly talking about kavya’s acting but the replies are talking about her personal life 🤦🏼‍♀️
      EDIT:- the person who commented about their personal life has deleted that reply

    • @sarithameenarajan5856
      @sarithameenarajan5856 Před 10 měsíci +34

      Kavyede actingil arum kuttam paranjitilla... Dileep parayunna dialogue anu comment parajathu.. kazhivulla rendu perude jeevidham anu tholanju poyathu... Athum kudi orkanam

    • @manikabhasra5440
      @manikabhasra5440 Před 10 měsíci +18

      @@kanmanivn1475 u r right .. nowadays these aunties are so into others life

    • @snehashilpa2754
      @snehashilpa2754 Před 10 měsíci +15

      Age of whattttt???😮

    • @sakkeenabeevi3334
      @sakkeenabeevi3334 Před 10 měsíci +7

      Kavyakanu chariya age...aa agel abinayam matramalla Vera mutirnnavar kanikunnatinakal pala vrutikadum chaytitund

  • @anjanat4249
    @anjanat4249 Před 6 měsíci +46

    പരസ്പരം ഇഷ്ടം ഇല്ലങ്കിൽ താലി വെറും ചരട് മാത്രം ആണ് 😊

  • @sreekanth9408
    @sreekanth9408 Před 2 měsíci +33

    നമുക്ക് തലയിലൂ വിധിച്ചവരെ നമുക്ക് വരു😂 അത് എങ്ങനെ വരും എപ്പോ വരും ഏത് വഴി വരും എന്നത് ഭഗവാനു പോലും പറയാൻ പറ്റില്ല😅

  • @unnikaveed760
    @unnikaveed760 Před 6 měsíci +32

    ബിജു മേനോൻ ഉയിർ 🥰🥰

  • @nithinnithu5237
    @nithinnithu5237 Před 9 měsíci +255

    സ്വന്തം ഭാര്യമാരെ കൈമാറിയ ആധ്യത്തെയും അവസാനത്തെയും സിനിമ 😂😂😂

  • @mohammedshafeeq6405
    @mohammedshafeeq6405 Před 10 měsíci +35

    ആ bgm ❤️💯

  • @sujithjithus5093
    @sujithjithus5093 Před 7 měsíci +17

    Last scene bgm... അടിപൊളി... വിദ്യാസാഗർ sir മാജിക്‌ മ്യൂസിക് composing 💗💟💞

  • @akshararetheeshbabu7783
    @akshararetheeshbabu7783 Před 9 měsíci +77

    First movie il thane ithrayum depth ulla orupad shades ulla oru heroine aayi entry aavan kavyak kazhinju.....matured in her acting at this age is remarkable.....over do cheyathe ee character beautiful aayi portray cheythu ....n she looks stunning at her 14 ❤

    • @mariyashafna
      @mariyashafna Před 5 měsíci

      This's not her 1st movie. She acted as child artist before this 🙌

    • @akshararetheeshbabu7783
      @akshararetheeshbabu7783 Před 5 měsíci +1

      @@mariyashafna full length role with so many emotions ula character ithane first cheyune munne ullath oke sister character or child artist character aane athe onum performance scope ullath alla

    • @mariyashafna
      @mariyashafna Před 5 měsíci +1

      @@akshararetheeshbabu7783 Yes, I know that. But 1st movie enn kandath kondan comment cheythe. Main role aayit 1st movie ithanne 🙌 Ofcourse her matured acting eventhough she is a teen 👏

    • @Thepainfilledsoul
      @Thepainfilledsoul Před 4 měsíci

      Also pretty messed up

  • @user-hk2wb2xx9m
    @user-hk2wb2xx9m Před 4 měsíci +19

    സന്തോഷം കൊണ്ട് കരഞ്ഞു പോയ ക്ലയ്മാക്സ് ❤

  • @jmjsho
    @jmjsho Před 3 měsíci +29

    ആ താലിയുടെ ഉറപ്പ്...
    എല്ലാം ഉപേക്ഷിച്ചു കൂടെ വന്ന പെണ്ണിനോട് കാണിച്ചിരുന്നു എങ്കിൽ

  • @anujithkr5656
    @anujithkr5656 Před 10 měsíci +126

    Kavya's acting ❤❤

  • @Mdnvnkl
    @Mdnvnkl Před měsícem +7

    സംയുക്ത, natural beauty❤❤❤, what an expression👌.... Samyuktha nailed the climax👍

  • @mareenareji4600
    @mareenareji4600 Před 10 měsíci +156

    എത്ര കണ്ടാലും മടുക്കാത്ത അടിപൊളി climax

  • @laxmijaychandra4811
    @laxmijaychandra4811 Před 10 měsíci +37

    The most beautiful wedding ever seen

  • @Grace-oz7xz
    @Grace-oz7xz Před 10 měsíci +64

    Beauty of Samyuktha...❤❤❤😊😊😊

  • @elizabethjoseph1463
    @elizabethjoseph1463 Před 10 měsíci +135

    That was an underrated proposal scene of samyukta varma ....

  • @DRSHE1992
    @DRSHE1992 Před 2 měsíci +4

    Such beautiful stories where marriage was depicted so lovely.. in life is marriage was so beautifully depicted.. ! .. todays films also depicts no importance to such relation.. thats why old film stories are stil receivg so much love❤

  • @meenamenon3923
    @meenamenon3923 Před 9 měsíci +115

    താലിക്കു ഇത്രയധികം പ്രാധാന്യം ജീവിതത്തിൽ കൊടുത്തിരുന്നെങ്കിൽ 😪

    • @addhinaaddhina805
      @addhinaaddhina805 Před 6 měsíci +3

      Jeevithathil thalapizhakal thudangiya pinne thaalik alla pradhanyam jeevanum jeevithathinumanu❤

  • @AJStitchingCooking
    @AJStitchingCooking Před 9 měsíci +51

    എത്ര ഇഷ്ടം ആയിരുന്നു ❤❤ എത്ര കണ്ടാലും മതി യാകാത്ത ക്ലൈമാക്സ്‌ 🥰🥰🥰

  • @Aadithya2023
    @Aadithya2023 Před 8 měsíci +27

    Nice ending...some people easily handle even complex situations in life. But some... continue to live with the painful past memories without any happiness.

  • @sonisoniarun1093
    @sonisoniarun1093 Před 9 měsíci +23

    Epol കണ്ടാലും കരച്ചിൽ അടക്കാൻ കഴിയില്ല 😢

  • @polarstar6625
    @polarstar6625 Před 10 měsíci +128

    11:49 entammo aa bgm 😍😍😍😙
    Padam remake cheythu nashippikkathirunna ellaarkkum thanks 😁😁😁

  • @suvithao4606
    @suvithao4606 Před 10 měsíci +53

    Kavya super acting and talant 👍👌

  • @butterfly-ct4zv
    @butterfly-ct4zv Před 10 měsíci +61

    ജീവിതത്തിൽ നേരെ തിരിച്ചും

  • @INDIX_FAN
    @INDIX_FAN Před 9 měsíci +2

    Awesome laljose🎉

  • @habeebrahmanhabeeb8816
    @habeebrahmanhabeeb8816 Před 9 měsíci +34

    എന്റെ ജീവിതവുമായി സാമ്യതയുള്ള ക്‌ളൈമാക്സ്, ഒരിക്കലും മറക്കാൻ പറ്റാത്ത ക്‌ളൈമാക്സ്

  • @MaryJoseph123
    @MaryJoseph123 Před 7 měsíci +14

    Enthu meaningful aaya dialogues aanu... So great!!!!❤

  • @carlos_mathan_f5966
    @carlos_mathan_f5966 Před 8 měsíci +8

    സംയുക്ത... ❤️❤️❤️❤️

  • @maheshpm4526
    @maheshpm4526 Před 4 měsíci +2

    One of fav climax ❤❤

  • @Hariphone
    @Hariphone Před měsícem +1

    A beautiful movie..👍

  • @shadhi4987
    @shadhi4987 Před 9 měsíci +34

    ഒരുമിച്ചല്ലോ, രണ്ടു ജോഡികളും 😃നേരെ ഉൾട്ട ആയി

  • @sunilakamalasanan4884
    @sunilakamalasanan4884 Před 9 měsíci +53

    ജീവിതത്തിൽ നടക്കുന്നത് അങ്ങനെ പണ്ടേ എഴുതി വെച്ചു 🥰

  • @shibushibu2117
    @shibushibu2117 Před 10 měsíci +26

    Biju menon sound 🔥🔥🔥

  • @user-hh1rz5tn7x
    @user-hh1rz5tn7x Před měsícem +1

    Beautiful climax

  • @minimalist._
    @minimalist._ Před 5 měsíci +3

    That Bgm❤

  • @Myself5us
    @Myself5us Před 3 měsíci +3

    Background music vidyaji❤❤❤❤❤❤❤❤

  • @cpushparaj2548
    @cpushparaj2548 Před 10 měsíci +1

    Super

  • @mariyashafna
    @mariyashafna Před 5 měsíci +8

    Beautiful Climax ever in Mollywood 😍❤️

  • @hennavineshhennavineh2026
    @hennavineshhennavineh2026 Před 10 měsíci +13

    എന്നും എന്നും ഒരുപോലെ ഇഷ്ട്ടം ❤️

  • @Najiya720
    @Najiya720 Před 8 měsíci +2

    That BGM❤❤❤

  • @sreeragkp
    @sreeragkp Před měsícem +1

    One of the best climaxes seen in Malayalam films

  • @farhananishad1611
    @farhananishad1611 Před měsícem +1

    Climax le oru bgm und thaalikettumbo ulla ❤

  • @sivansivan6550
    @sivansivan6550 Před měsícem

    Beautiful moments ❤❤❤❤❤likely

  • @shyjamolpd6207
    @shyjamolpd6207 Před 6 měsíci

    Super climax

  • @anaskvkv-zu7re
    @anaskvkv-zu7re Před 10 měsíci +439

    ഈ പ്രായത്തിലെ കാവ്യനെ കാണാൻ എന്തൊരു ഭംഗിയ ❤️❤️❤️

    • @js-yf9ig
      @js-yf9ig Před 10 měsíci +34

      എല്ലാ പ്രായത്തിലും bangi ഉണ്ട്

    • @wowser2153
      @wowser2153 Před 8 měsíci +3

      @@js-yf9ig2-3 yrs kazhinjappol thadichi aayi

    • @aswathyvs2917
      @aswathyvs2917 Před 5 měsíci

      ​​@@wowser2153thadi vechal bhangi illennu aara paranje..prayam kudiyath anusarich alle maattam vannath.... Ath mikka sthreekalilum undakunnathanu...espcially Hormon changes oke varumbol...Enthoke aayalum she is still beautiful...

    • @nishraghav
      @nishraghav Před 3 měsíci

      ​@@wowser2153 തടിച്ചാലും നല്ല ഭംഗിയായിരുന്നു....❤❤❤

    • @nishraghav
      @nishraghav Před 3 měsíci +2

      ​@@aswathyvs2917 അതെ ...യാതൊരു artificial കാര്യങ്ങളും ചെയ്യാതെ തന്നെ നല്ല ഭംഗി ആയിരുന്നു...കൈവിരലുകൾ പോലും സുന്ദരം..❤❤

  • @abhilashajay1978
    @abhilashajay1978 Před 10 měsíci +14

    Mukhand and Radha ❤❤❤

  • @ashrafap4361
    @ashrafap4361 Před 10 měsíci

    Sherikkum

  • @bobpala2513
    @bobpala2513 Před 24 dny

    Bgm.. അഭിനയം.. എല്ലാം എന്തോ പ്രത്യേകത ഉള്ള ക്ലൈമാക്സ്‌.. 💯..

  • @NSBM-xb1eu
    @NSBM-xb1eu Před 9 měsíci +36

    ഈ climamax seen എപ്പോൾ കണ്ടാലും endho evdeyo ഒരു theagal.vallatha ഒരു ഫീൽ

  • @hhkp4630
    @hhkp4630 Před 10 měsíci +40

    Angane2016 il pazhaya radha ayi puthiya bharya ayi🤗

  • @user-jc4mf7ee6l
    @user-jc4mf7ee6l Před 6 měsíci

    Ysss super climax

  • @selinmini4393
    @selinmini4393 Před 3 měsíci +5

    യെഥാർത്ഥ ജീവിതത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ആയി

  • @farisap1639
    @farisap1639 Před 9 měsíci +49

    2023 കാണുന്നവർ ഉണ്ടോ

  • @domainofficial951
    @domainofficial951 Před 27 dny

    Last dileepinte nottam und thali onude murukki ketumbo ..samyukta last expression yaaa mone...vidhyaji magic kude ayapoo❤❤❤

  • @user-eq8bs6in1v
    @user-eq8bs6in1v Před 10 měsíci +224

    ദിലീപിന് real ലൈഫ് ൽ ഇത് പോലെ തീരുമാനo എടുകാം ആയിരുന്നു

    • @RasheedaPc-hb2nh
      @RasheedaPc-hb2nh Před 10 měsíci +8

      Life സിനിമയല്ല

    • @anumol2753
      @anumol2753 Před 10 měsíci +9

      സിനിമയെ സിനിമ ആയും ജീവിതത്തെ ജീവിതമായും കാണു..

    • @sreelethakrishnankutty9693
      @sreelethakrishnankutty9693 Před 9 měsíci

      😂😂

    • @noufila66
      @noufila66 Před 4 měsíci +3

      Manjune illatha problem aanelloo ningalkokke kashttem

  • @anantharamrao8872
    @anantharamrao8872 Před 2 měsíci +1

    Nice

  • @simijithu9729
    @simijithu9729 Před 10 měsíci +433

    ഈ സിനിമയിൽ അഭിനയിക്കുബോൾ കാവ്യക്ക് 14 വയസു....... She is very talent ❤️

    • @shabusoopi
      @shabusoopi Před 10 měsíci +12

      Kavya paranjhadano 14 age enn hahhghah

    • @simijithu9729
      @simijithu9729 Před 10 měsíci +30

      @@shabusoopi interview oke knnan vechekunathaaa poi kndu nok

    • @michaelgopanjackson
      @michaelgopanjackson Před 10 měsíci

      @@atharvvinod7817ayinu

    • @reshmitthomas3240
      @reshmitthomas3240 Před 10 měsíci

      Valiye Pennine kandal ariyathille kavya ennekkalum 4 vayasinte moothathanu.kavya 10il padikkunnu azhakiya ravananil abhinayikkunnu ennu keettappol njan 5il padikkunnu.chandhranudhikkunna dhikkil abhinayikkumpol kavyakku 19 vayasund.cinima nadimar sathyam parayukayilla

    • @gamer_girl161
      @gamer_girl161 Před 10 měsíci +18

      ​@@shabusoopiകാവ്യ അന്ന് ഒമ്പതാം ക്ലാസിൽ പഠിക്കുകയായിരുന്നു. അക്കാലത്ത് ഇൻറർവ്യൂ കളിൽ അത് പറഞ്ഞിട്ടുണ്ട് 14 വയസ്സായി എന്നു

  • @iamvkabhinav25
    @iamvkabhinav25 Před 10 měsíci +67

    Kavya Madhavan okke acting level 💯 athum 14 vayassil

    • @homeyandhappyy
      @homeyandhappyy Před 10 měsíci +2

      അവർ ജീവിതത്തിലും അഭിനയിച്ചു കൊണ്ടിരിക്കുകയല്ലേ 😊

    • @fahadfahu5788
      @fahadfahu5788 Před 6 měsíci +4

      ​@@homeyandhappyyennu kanji chechi fans😂

    • @ammu78216
      @ammu78216 Před 6 měsíci +1

      Kudumbam kalakkan athilum talent aanu

  • @S8a8i
    @S8a8i Před 9 měsíci +1

    Laljose❤

  • @anandhukannan879
    @anandhukannan879 Před 3 měsíci +1

    Seenukalile bary mare mattam ulllu jeevithathil oru mattavum illallooo ❤️😘😘

  • @sarath9040
    @sarath9040 Před 4 měsíci

    Lal jose ❤❤❤

  • @anniegeorge5085
    @anniegeorge5085 Před 10 měsíci +71

    മഞ്ജുവിന് ഒരു താലി ഉണ്ടയിരുന്നു ഓർക്ക

    • @anumol2753
      @anumol2753 Před 10 měsíci +13

      ദീലീപ് കിട്ടുന്നതിന് മുന്നേപലരും കെട്ടിതെല്ലേ അപ്പോ അതിൽ വല്ല്യ കാര്യമൊന്നുമില്ല.... അതല്ലേ ഇപ്പം തളി ഇല്ലാതെ നടക്കുന്നെ 😌

    • @smithakrishnan1882
      @smithakrishnan1882 Před 4 měsíci

      @@anumol2753 ദിലീപ് ആദ്യം ഒന്ന് കെട്ടിയിട്ട് അല്ലെ മഞ്ജുവിന്റെ പിന്നാലെ വന്നത്.....എന്നിട്ട് ആ കോഴി കാവ്യയുടെ കൂടെ അവിഹിതം വച്ച് ചാടി.... ഇതിന്റെ ക്ലൈമാക്സ്‌ കണ്ടില്ലേ.... Wait and see.... മഞ്ജുവിന്റെ കൂടെ ഉള്ള ആദ്യ സിനിമയിലും അവളുമായി ഒരുമിക്കുന്നില്ല... ഇതിലും അതേ.... ഇവളും ഒരുത്തനെ ചതിച്ചു തന്നെ ആണ് ഇവനുമായി വീണ്ടും ഒരുമിച്ചത്.... അത് കൊണ്ട് കൂടുതൽ പുട്ടി ഇടേണ്ട..

    • @anumol2753
      @anumol2753 Před 4 měsíci

      @@smithakrishnan1882 enthonnu🤣🤣🤣baaleyo🤭thalak olamille. Dileep onnalle kettiyath manjuvo pand aval oru pok casallayirunno. Dileeponnu muttan noki kandavante koode chadi nadanna manju kittiya avasaram muthalaki avante thalelaayi. Avidunnu pinnem avan vizhip chumakanda karyam illa. Ivalangane aanu chaadum petum abortion cheyyum. Aanungalk angame ullavalmaar pattilla atha makalim achanum koode ang odichu vittath. Avan anthasayi oruthiye snehich ketti. Aval aarudem koode chaadanum makkale undakanum poilleee

  • @JITHIN_
    @JITHIN_ Před 3 měsíci +2

    10.40 sec to last scene ❤👌👌👌👌

  • @karthikarahul2313
    @karthikarahul2313 Před 3 měsíci

    Nice movie

  • @abinodattil6422
    @abinodattil6422 Před 10 měsíci +37

    so strange Dileep in real life married Kavya and Biju married samyukthi

  • @SowmyaM-yq1xu
    @SowmyaM-yq1xu Před měsícem +2

    Ee climax kand vashi keriyittu aakum jeevithathil parasparam maari kettiyath😂😂😂😂😂

  • @musicbox4266
    @musicbox4266 Před 6 měsíci +2

    Best ckimax ever

  • @muhammedfahad1706
    @muhammedfahad1706 Před 10 měsíci +22

    Bgm 🥰🥰🥰

  • @VishnuR-
    @VishnuR- Před 7 měsíci +1

    🔥🔥

  • @user-ol2sx8qe7i
    @user-ol2sx8qe7i Před 9 měsíci +2

    ❤❤

  • @stories_of_raghuram
    @stories_of_raghuram Před měsícem +1

    Dileep movie magic❤

  • @me_amalravi
    @me_amalravi Před 4 měsíci +8

    Do u believe? Biju Menon is 3 years younger than Dileep😮

  • @satheeshn2721
    @satheeshn2721 Před 2 měsíci +1

    Biju menonte nalla roll

  • @ananthusudhakaran33
    @ananthusudhakaran33 Před 6 dny

    ❤❤❤ബിജു മേനോൻ❤❤❤

  • @ansarkaansarka661
    @ansarkaansarka661 Před 9 měsíci +3

    Snehicha ale nashapettath orth orupad vedanikkunnu

  • @ajithas9617
    @ajithas9617 Před 6 měsíci +4

    Kavyasuper❤️👌

  • @rahiyanath8361
    @rahiyanath8361 Před 10 měsíci +4

    😥

  • @sesnanair9223
    @sesnanair9223 Před 4 měsíci +3

    Bgm😘

  • @dilshaharis8364
    @dilshaharis8364 Před 10 měsíci +52

    Kaalathin munne sancharicha cinema😂

  • @Ashbasworld
    @Ashbasworld Před 5 měsíci +6

    ജീവിതത്തിൽ പരസ്പരം ഭാര്യമാരെ മാറ്റി വന്നു😅😅😅

  • @akbarcm4496
    @akbarcm4496 Před 10 měsíci +31

    Kavya acting❤❤❤❤😊

  • @adarshcpadarsh409
    @adarshcpadarsh409 Před 2 měsíci

    Climax 💎🌕

  • @siyad.v.ksiyad.v.k2188
    @siyad.v.ksiyad.v.k2188 Před 9 měsíci +60

    കിടിലം ക്ലൈമാക്സ്‌ ആയിരുന്നു.❤❤ old is gold,
    ഇപ്പോഴത്തെ കാലത്തെ ക്ലൈമാക്സ്‌ വേറൊരുത്തന്റെ ഭാര്യയെ കല്യാണം കഴിച്ചിട്ട് അവന്റെ ആരോടെങ്കിലും ഭാര്യയും കൂട്ടി ഒളിച്ചോടൽ. ഭാര്യ ആ സങ്കടത്തിൽ അവന്റെ കൂട്ടുകാരന്റെ കൂടെ പോയിട്ട് അവന്റെ അനിയനെ കെട്ടും. ശുഭം. 🤪

  • @pravijam6291
    @pravijam6291 Před 2 měsíci +3

    Jeevithathil orikalum marakan patatha scene.....marakilla

  • @soumyashaji1783
    @soumyashaji1783 Před 7 měsíci +6

    ജീവിതം തല തിരിഞ്ഞു പോയി

  • @afzzlkareem570
    @afzzlkareem570 Před 10 měsíci +25

    Comment's kaanaan Vanna njan

  • @sharonscraftsworld8614
    @sharonscraftsworld8614 Před 7 měsíci +1

    Itre ulu sneham😂

  • @RenaRiya
    @RenaRiya Před 9 měsíci +3

    Ingane cheithudayirunnoo jeevithathilum. 😢

    • @rohithammu4331
      @rohithammu4331 Před 2 měsíci

      എന്തിന്
      life ഒന്നേ ഉള്ളു
      അത് happy aayirikkanam

  • @user-tz8fl9im3o
    @user-tz8fl9im3o Před 3 měsíci +2

    ജീവിതത്തിലും ഇങ്ങനെ തന്നെ ആണല്ലോ നടന്നത് പഴയ രാധ ആയി 😂😂