സൈനാത്താന്റെ ഓണവും 1 മില്യൺ ആഘോഷവും സ്പെഷ്യൽ ആളുകളുടെ കൂടെ😍 | saafboi | sainatha | onam special

Sdílet
Vložit
  • čas přidán 2. 09. 2022
  • #saafboi #sainatha #onam
    എന്താ ഞാനിപ്പോ പറയാ. വാക്കുകളില്ല. നന്ദിയുണ്ട് എല്ലാവരോടും♥️ ഞാനിപ്പോ നാട്ടുകാർക്കും വീട്ടുകാർക്കും എല്ലാർക്കും ഒരു യൂട്യൂബറാണ്. നിങ്ങൾ കാരണം. Thanks my 1 Million family ♥️ With Lot’s of love - SAAF
    🎥 - Sharhan
    Master brain - Malappuram foodie
    Band 🎶- inaayat
  • Zábava

Komentáře • 2,4K

  • @nizasworld8631
    @nizasworld8631 Před rokem +3138

    മനസു കുളിർപ്പിക്കുന്ന ആഘോഷം ആക്കിയല്ലോ.. വേറെ ആരെയാ സന്തോഷിപ്പിക്കണ്ടേ.. ഇത് കണ്ടപ്പോൾ നമുക്കും ഒരുപാട് സന്തോഷം 😍🥰🥰

    • @yasmuhamed1496
      @yasmuhamed1496 Před rokem +17

      @@saafboi 📍ഒരു കിടിലം സാധനം വരുന്നുണ്ട് ✨
      📍കൂടെ കൂടിക്കൊ ✨
      📍 സബ്‌സ്‌ക്രൈബ് ✨

    • @Jack_mp42175
      @Jack_mp42175 Před rokem +7

      150 sub avaan sahayikkumoo

    • @gracelynluvs738
      @gracelynluvs738 Před rokem +1

      @@saafboi full video upload please, nalla adipoli vibe, also aa voiceover idaand please

    • @Ajeena-gu5bz
      @Ajeena-gu5bz Před rokem +1

      Orupad santhosham....🙂

    • @abdulmujeebmujeeb9942
      @abdulmujeebmujeeb9942 Před rokem

  • @muneerthirurkad3104
    @muneerthirurkad3104 Před rokem +1078

    പല യുട്യൂബർ മാരും പല രീതിയിലുള്ള ആഘോഷങ്ങൾ നടത്തുമ്പോൾ, വെത്യസ്ഥമായ ഇങ്ങനെ ഒരു ആഘോഷം തിരഞ്ഞെടുത്ത നാട്ടുകാരായ സൈനാത്ത ടീമിന്റെ ആ വലിയ മനസ്സിന് അഭിനന്ദനങ്ങൾ..🥰👍❤🙏,..& എല്ലാർവർക്കും ഓണാശംസകളും നേരുന്നു..🥰👍..

  • @ramshyshihab1858
    @ramshyshihab1858 Před rokem +90

    നന്നായി മോനെ, ഇവരുടെ കൂടെ 1മില്യൺ ആഘോഷിച്ചത്. നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും, ഇൻശാ അല്ലാഹ്

  • @anshisvlogs
    @anshisvlogs Před rokem +11

    പൊളി ആയിരുന്നു guyz🥺🥰💗

  • @Petstationkannur
    @Petstationkannur Před rokem +756

    അവർക്ക്‌ ഇത്രയധികം സന്തോഷം കൊടുക്കാൻ കഴിഞ്ഞതിൽ നമ്മളും ഹാപ്പി... അടിപൊളി ബ്രോ

  • @saj4642
    @saj4642 Před rokem +410

    ഇത് കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷം, ഈ തിരക്ക് നിറഞ്ഞ പുതു തലമുറയ്ക്ക് ഇത് പോലുള്ള ചെറുപ്പക്കാരുടെ പ്രവർത്തികൾ inspiring ആവട്ടെ. Well done മോനെ 💕

  • @ichu0000
    @ichu0000 Před rokem +6

    ചിരിക്കുക ആണേലും കണ്ണ് നിറഞ്ഞു 🥰
    അവരുടെ അടുത്ത് പോകുമ്പോ കിട്ടുന്ന ഒരു പ്രത്യേക സ്നേഹം ഉണ്ട്
    അവർ അവരുടെ മക്കൾക്ക് വേണ്ടി കാത്തുവെച്ച മുഴുവൻ സ്നേഹവും ആ ഒരു നിമിഷം അവർ നമുക്ക് നൽകും........

  • @raslirichu4653
    @raslirichu4653 Před rokem +10

    സ്വന്തം പ്രയത്നം കൊണ്ട് നെടിയതിൽ ഒരു പങ്ക് കൊണ്ട് ഇത്തരം ആളുകളെ സന്തോഷിപ്പിക്കാൻ കഴിഞ്ഞാൽ അതിൽ പരം എന്തുണ്ട്.....👍keep going....

  • @staysafe5889
    @staysafe5889 Před rokem +169

    പലരും 1 മില്യൺ റിസോർട്ടിലും out of states okke പോയി വിപുലമായി കുറെ ക്യാഷ് ഒക്കെ ദൂർത്തു അടിച്ചു ആഘോഷിക്കുന്നത് കണ്ടിട്ടുണ്ട്..പക്ഷെ നമ്മുടെ സൈനാത സിംപിൾ ആയി, മറ്റുള്ളവരുടെ ഹൃദയങ്ങളിലേക്ക് ചേക്കേറി സന്തോഷം പങ്കിടുന്നു ❣️

    • @saafboi
      @saafboi  Před rokem +36

      All thanks to Malappuram foodie. Machan aan ee idea share cheythath♥️🙏🏽 my bro

    • @staysafe5889
      @staysafe5889 Před rokem +1

      @@saafboi ❣️

    • @aswathyanilkumar2473
      @aswathyanilkumar2473 Před rokem

      Athaanu Saafboi ❤️🥰

    • @marjanakm1453
      @marjanakm1453 Před rokem +1

      ഈ വീഡിയോ കുറച്ച് കൂടി വേണമായിരുന്നു

  • @jjaas4062
    @jjaas4062 Před rokem +246

    ആ പാവങ്ങളായ നല്ല മനസ്സുകളെ സന്തോഷിപ്പിച്ചതിന് സൈനത്താക് ബിഗ് സല്യൂട്ട് ❤️❤️

  • @nainuzzworld1297
    @nainuzzworld1297 Před rokem +44

    ഞങ്ങൾ ഈ വർഷത്തെ ആഗസ്റ്റ് -15 ആഘോഷിച്ചത് അവിടെ ആയിരുന്നു. വല്ലാത്തൊരു ഫീൽ ആണ് . അവരെ സന്തോഷിപ്പിച്ചിട്ട് ഞാൻ കരഞ്ഞു കൊണ്ടാണ് അവിടെ നിന്നും പോന്നത്..😭

  • @ashikhafaisal7179
    @ashikhafaisal7179 Před rokem +3

    ഒരു നിമിഷം ആരും കരഞ്ഞു പോവും ഇവരുടെ സന്തോഷം കാണുമ്പോ 🙂ഇങ്ങനെ ഒരു വീഡിയോ എടുക്കാൻ തോന്നിയത്തിനും അത് ഇങ്ങനെ ഉള്ള ഉമ്മമാരിം ഉപ്പമാരിം ഒപ്പം എടുക്കാൻ തോന്നിയത്തിന് saafboii ക്ക് ഒരു big സലൂട്ട് ♥️🙌🏼

  • @jamshibinthkunjimohammed6614

    60k subscribers ഉള്ളപ്പോ കൂടിയതാ സൈനാതാന്റെ കൂടെ ഇന്നേ വരെ ചിരിച്ചിട്ടേ ഒള്ളു പക്ഷെ ഇന്ന് ഒന്ന് കണ്ണ് നിറഞ്ഞു..... ആരും ഇല്ലാത്ത ഇവരെ ഒക്കെ ഒരു ദിവസം എങ്കിലും ചേർത്ത് നിർത്തിയതിന് 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anwarshanu
    @anwarshanu Před rokem +198

    ഇവരുടെ കൂടെ ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഒരുപാട് സന്ദോഷം 🥰🥰🥰🥰🥰 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🥰🥰

  • @Huyenspa19
    @Huyenspa19 Před rokem +1

    നിങ്ങളുടെ വീഡിയോ വല്ലപ്പോഴും ഒക്കെ കാണാറുണ്ട്. കണ്ടു ചിരിച്ചങ്ങ് പോകും. കമന്റ് ചെയ്യുന്നത് ആദ്യമായിട്ടാണ്. എങ്ങനെ കമന്റ് ഇടാതിരിക്കും. അത്രയ്ക്ക് പ്രശംസനീയമായിപ്പോയി നിങ്ങളുടെ ആഘോഷം ♥️ ഈ സെല്‍വ അഗതി മന്ദിരത്തിൽ ഞങ്ങൾ ഏഴുപേരടങ്ങുന്ന ഒരു സൗഹൃദ കൂട്ടായ്മ ഇതുപോലെ മുൻപ് പോയിട്ടുണ്ട്, അവർക്ക് ഭക്ഷണം കൊടുത്തിട്ടുണ്ട്. അവരോട് കൂടെ അടിച്ചുപൊളിച്ചു. ഒരു വലിയ പെരുന്നാൾ ദിനത്തിൽ. ഇപ്പോൾ നിങ്ങളുടെ ചാനലിലൂടെ അവരെ വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം♥️♥️♥️♥️

  • @hennadesignbysini
    @hennadesignbysini Před rokem +32

    മനസ് നിറയുന്ന one million celebration 🙂🙂saafboi and teaminu അഭിനന്ദനങ്ങൾ 👍👍👍

  • @___..___1876
    @___..___1876 Před rokem +343

    One മില്യൺ സെലിബ്രേഷനിൽ ഇവരെ ഉൾപ്പടുത്തിയതിൽ വളരെ അധികം സന്തോഷം ❤️
    സൈനത്താക് 10 മില്യൺ അടിക്കട്ടെ
    സ്നേഹത്തോടെ സൈനത്ത ഫാൻ ഗേൾ 😌❤‍🩹

  • @hanan7565
    @hanan7565 Před rokem +86

    ഞങ്ങളെ ചിരിപ്പിക്കാന്‍ വേണ്ടി നിങ്ങളെടുക്കുന്ന effortചെറുതല്ല....congrats dears👍...എല്ലാവര്‍ക്കും എന്‍റെ ഓണാശംസകള്‍

  • @rosappoove3088
    @rosappoove3088 Před rokem +5

    ഇതിലും വലിയ ആഘോഷം വേറെ ഇല്ല ,ഞമ്മൾ കാരണം ഒരാളെങ്കിലും സംഘോഷിച്ചെങ്കിൽ അതാണ് ഏറ്റവും നല്ല നന്മ .
    ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ..
    Safboy 👍🏻👍🏻🔥

  • @BabyInny7277
    @BabyInny7277 Před rokem +7

    എന്റെ വക ഒരു ബിഗ് സല്യൂട്ട് ❤️🌹ഇനി ഭിന്നശേഷി കുട്ടികളുടെ സ്ഥപനത്തിലേക്കും ഒന്നു പോയി ഒരു സന്തോഷം പങ്കിടണെ

  • @BanuWorld
    @BanuWorld Před rokem +187

    ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം.. അതിനേക്കാൾ കൂടുതൽ കരച്ചിൽ വന്ന് 1 million ഇങ്ങനെ ആഘോഷിച്ചതിൽ ഒരുപാട് ഒരുപാടു അഭിമാനം തോന്നുന്നു സൈനത്താ 🥰🥰🥰

  • @mincraft399
    @mincraft399 Před rokem +227

    വേറിട്ട 1 million celebrations .അവർക്ക് നല്ല നിമിഷങ്ങൾ ഇനിയും കൊടുക്കണെ

  • @fishworld2098
    @fishworld2098 Před rokem +3

    ഇതുപോലെ ധാരാളം കെയർ ഹോമുകൾ കേരളത്തിലുണ്ട്... യൂട്യൂബ്ഴ്സിന്റെ ഓരോ ആഘോഷങ്ങളും കാരണം ആരുമില്ലാത്തവർക്ക് സന്തോഷം പകർന്നു നൽകിയാൽ അതായിരിക്കും നമ്മുടെയൊക്കെ ജീവിതത്തിലെ ഏറ്റവും വലിയ നല്ല അനുഭവങ്ങൾ...ഇത് പുതു തലമുറക്ക് പ്രചോദാനമാകട്ടെ..

  • @__shabeebasamad__1800
    @__shabeebasamad__1800 Před rokem +4

    എന്താണെന്ന് അറിയില്ല വീഡിയോ കണ്ടപ്പോൾ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു.. എന്റെ വലിയ ഒരു ആഗ്രഹമാണ് old age homeല്‍ പോയി അവരുടെ കൂടെ കുറച്ച് സമയം ചെലവഴിക്കുക എന്നുള്ളത്...🥺❤️

  • @shabanashabu1693
    @shabanashabu1693 Před rokem +47

    എല്ലാവരും ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി, അവരെ സന്തൊഷിപ്പിചു കൊണ്ടു 1million ആ േഘാഷിച സൈനതാക്ക് ഇരികട്ടെ ഒരു ബിഗ് salute🥰💫

  • @SM-fs3xu
    @SM-fs3xu Před rokem +60

    ഒരുപാട് സന്തോഷം 👍🏻ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ☺️☺️☺️പിന്നെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരുടെ മുഖം നല്ല പരിജയം ഒരുപാട് ആലോചിച്ചു അവസാനം കണ്ടു പിടിച്ചു നമ്മടെ താട്ടന്റെ ഫ്രണ്ട്‌സ് 😀

  • @muneerhayamol883
    @muneerhayamol883 Před rokem +16

    ഒരേ നിമിഷം സന്ദോഷവും സങ്കടവും തോന്നിയ നിമിഷം 😔😊😊😊

  • @dilsha1234
    @dilsha1234 Před rokem +1

    വാക്കുകൾ കൊണ്ട് പറഞ്ഞരിക്കുന്നതിനേക്കാൾ വലുതാണ് എല്ലാം യൂട്യൂബ്ർസ് ഒറ്റക് കേക്ക് കട്ടാക്കി കഴിക്കുകയും അവർ ഒറ്റക് സെലിബ്രേഷൻ ചെയ്യുകയും ചെയ്യുന്ന ഈൗ കാലത്ത് broi ഇങ്ങനെ ചെയ്യുന്നത് മറ്റുള്ളവർക് ഒരു ഇൻസ്‌പ്രിഷൻ തന്നെയാണ് ഇനി യും ഒരുപാട് കാലം ഞങ്ങളെ ചിരിപ്പിക്കാനും സതോഷിപ്പിക്കാനും കഴിയട്ടെ ഇത് saf boi ടെ വിജയം അല്ല ഞങ്ങളെ വിജയം കുടി ആണ് 🥰🥰🥳❤‍🩹

  • @Abhiabhi.
    @Abhiabhi. Před rokem +6

    വീഡിയോ കണ്ടപ്പോൾ ഒരേ സമയം സന്തോഷവും സങ്കടവും വന്നു.. വേണമെങ്കിൽ ഏതെങ്കിലും റിസോർട്ടിൽ പോയി ആഘോഷിക്കാമായിരുന്നിട്ടും ഇവിടെ വന്ന് ഈ അച്ഛനമ്മമാരുടെ കൂടെ 1 million celebrate ചെയ്ത Saafboi ക്കും ഫ്രണ്ട്സിനും ഒരു big salute❤️

  • @mohdjauhar4543
    @mohdjauhar4543 Před rokem +3

    ആ ഉമ്മമ്മാരെയും ഉപ്പമാരെയും കണ്ടപ്പോ കണ്ണു നിറഞ്ഞു പോയി😥.ഇത് പോലെ എത്ര ഇടങ്ങളിൽ ഇത് പോലെ ഉള്ളവർ ഉണ്ട്

  • @sufana__suf6327
    @sufana__suf6327 Před rokem +2

    ശെരിക്കും മനസ്സ് നിറഞ്ഞു ഇങ്ങള് അവിടെയിണ്ടായിരുന്ന ആ കുറഞ്ഞ നിമിഷങ്ങൾ അവിടെയുള്ളവർക്ക് എത്രത്തോളം സന്ദോഷം നൽകിയിട്ടുണ്ടാവും 😻🫂

  • @ranjithap5250
    @ranjithap5250 Před rokem +11

    മനസ് കുളിർപ്പിക്കുന്ന 1M celebration 😊❣️ well done my boys😍

  • @aminasubair1875
    @aminasubair1875 Před rokem +35

    സങ്കടവും സന്തോഷവും നിറഞ്ഞ വിഡിയോ 🥰.. thanks ബ്രോ for sharing 👍... ഇനി മുൻപോട്ട് ഉള്ള യാത്രകളിൽ എല്ലാ വിധ ആശംസകളും നേരുന്നു 🤲...

  • @shebilmonu1921
    @shebilmonu1921 Před rokem +45

    മോനെ ഇതാണ് ആഘോഷം ഇതിനേക്കാൾ നല്ലൊരാഘോഷം മറ്റെന്താണ് 👍👍😍

  • @itsme_Nafia
    @itsme_Nafia Před rokem +1

    Masha allah, ഇത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 🥺❤️❤️
    ഈ ടീമിന് Big Salute 🔥

  • @sakkeerkka
    @sakkeerkka Před rokem +5

    ഇതുവരെ ഞാൻ സൈനാത്തയുടെ ഫാൻ ആയിരുന്നില്ല.. ഈ ആഘോഷം കണ്ട ഈ നിമിഷം മുതൽ ഞാൻ നിങ്ങളുടെ കട്ട ഫാൻ ആയി... എന്ന് സക്കീർ മാഷ്... ഒപ്പ് ❤️👍

  • @muhsinajansher7835
    @muhsinajansher7835 Před rokem +8

    കണ്ണ് നിറഞ്ഞു പോയി.... ആ ലാസ്റ്റ് പറഞ്ഞത് കേട്ടപ്പോ (ഇതിനെക്കാളും നന്നായി......) സൈനത്താനെ ഭയങ്കര ഇഷ്ട്ടാണ്......... ഇത് കണ്ടത് മുതൽ സഫ്‌വാനെ പെരുത്ത് ഇഷ്ട്ടാണ്.......... എല്ലാർക്കും കഴിഞ്ഞോളണം എന്നില്ല ഇവരുടെ കൂടെ അടിച്ചു പൊളിക്കാൻ(അത് കൊണ്ടൊക്കെ ആണല്ലോ അവർ അവിടെ എത്താൻ കാരണം ). ആ മനസ്സിന് ❤️ഹൃദ്യം.........

  • @tkerala7213
    @tkerala7213 Před rokem +186

    നിങ്ങളെ കണ്ടപ്പോ അവരുടെ മക്കളെ ഓർമ്മ വന്നു കാണും പാവങ്ങൾക്ക് 😭😭😭🤲🏾🤲🏾പടച്ചവൻ അവർക്ക് ആരോഗ്യവും സന്തോഷവും നൽകട്ടെ 🙏

  • @nehahena1370
    @nehahena1370 Před rokem +2

    നിങ്ങൾ വേറെ ലെവൽ ആണ്.....നിങ്ങള്ടെ മൈൻഡ് എന്നും ഇങ്ങനെ ഇരിക്കട്ടെ.... Big fan of you.... ഒരുപാട് സന്തോഷം.... ഇവരെ കൂടെ നിങ്ങളുടെ വിഡിയോയിൽ ഭാഗമാക്കിയതിന്....saafbroiii🥰🥰🥰🥰

  • @rasiiiraseena4303
    @rasiiiraseena4303 Před rokem

    Nice video broh😍❤️... ഒരുപാട് സന്തോഷം തന്ന കാഴ്ച.... Keep going

  • @misrimisriya1517
    @misrimisriya1517 Před rokem +6

    ഈ ആഘോഷം കണ്ടപ്പോൾ ഒരു മാനസീക സംതൃപ്തി യാണ് തോന്നിയത്👍

  • @sofiyathomas9889
    @sofiyathomas9889 Před rokem +19

    ഒന്നും പറയാനില്ല,very happy to see this 🥰 2M, 3Million അങ്ങനെ ആയി മാറട്ടെ🥰

  • @NANI-KITCHEN-WORLD
    @NANI-KITCHEN-WORLD Před rokem +18

    Masha Allah... You did a great celebration with them..❤️❣️

  • @lamhajunshi8710
    @lamhajunshi8710 Před rokem +6

    Hats of you guys🤝 ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് ഭയങ്കര സന്തോഷം..😍😍❤️❤️
    സത്യത്തിൽ വീഡിയോ കണ്ടു മതിയായില്ല ഫുള്ള് കാണാൻ ഒരു ആഗ്രഹം.. stay blessed🤲

  • @mubashiramubi8998
    @mubashiramubi8998 Před rokem +133

    ഒരു പാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ 🙂 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍 😍😘😘😘😘

  • @rezah397
    @rezah397 Před rokem +43

    ഇത്രയും വലിയ സന്തോഷം വേറെ ആർക്കും ലഭിച്ചിട്ടുണ്ടാകില്ല ❤️❤️

  • @shamseenanavas7762
    @shamseenanavas7762 Před rokem

    Masha allah.. 😍... Orupaad santhosham thonniya video... Saf boii😍

  • @raoofomanoor1312
    @raoofomanoor1312 Před rokem +7

    സഫ് വാനെ, 1 മില്യൺ Subscribers ആയതിൽ ഏറെ സന്തോഷം,ഈയൊരു ആഘോഷത്തിന് തെരഞ്ഞെടുത്ത സ്ഥലവും ഏറെ ഇഷ്ടപ്പെട്ടു.എല്ലാവിധ ആശംസകളും.പെരിന്തൽമണ്ണ ജോളി റോവേഴ്സ് ക്രിക്കറ്റ് ക്ലബ്ബിൽ ഒരുമിച്ചു കളിച്ച കൂട്ടുകാരായിരുന്നു ഞങ്ങൾ .നല്ലൊരു ക്രിക്കറ്റ് താരം എന്നതിലുപരി നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു സഫുവാൻ .തന്നെക്കാൾ മുതിർന്നവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന വ്യക്തി കൂടിയായിരുന്നു.ഉയർച്ചയിൽ എത്തിയതിൽ ഏറെ അഭിമാനിക്കുന്നു.

  • @taetae9141
    @taetae9141 Před rokem +3

    കുറച്ച് പരദൂഷണം പറഞ്ഞാലെന്താ സൈനാ and അബൂക്ക is a gem 💎💯

  • @anilashaji4601
    @anilashaji4601 Před rokem +27

    Aa service cheyyana kuttykk oru big salute🥰🥰 ee age il it's really adorable❤❤

  • @geenajoy6562
    @geenajoy6562 Před rokem +1

    congrats for 1million........athilum santhosham avara ithrem happy akiyathin.....

  • @saaniyasaleem2632
    @saaniyasaleem2632 Před rokem +5

    Masha allaahh... Ikka proud of you 🤍 may allah bless you all those who join this special day and those who make this happen... Ingne ulla moments ellrdem lifil ndaavtte.... Ellrvrkkum avrde aa mogath illa sandhoshm kandaaal mnsslaavum avr ethra maathrm happy aahnenn... Avrde aa happiness in pakaram vekkan pattlla...❤️ Masha Allah masha Allah onnum pryaan illa ikka❤️

  • @sudhakv5963
    @sudhakv5963 Před rokem +26

    ഒരുപാടൊരുപാട് സന്തോഷം saafboi കുടുംബത്തെ കണ്ടപ്പോൾ. അതുപോലെ മനസ്സുകുളിർപ്പിച്ചു അവരുടെ സൽപ്രവൃത്തി കണ്ടപ്പോൾ.
    എല്ലാർക്കും സ്നേഹത്തിന്റെ ഭാഷയിൽ HAPPY ONAM
    👍👍👍

  • @indrani442
    @indrani442 Před rokem +19

    നന്നായി മോനേ.... ഒത്തിരി സന്തോഷവും, തിരുവനന്തപുരം വക ഒരായിരം ഓണാശംസകൾ🤝✌️

  • @pinkpanther6684
    @pinkpanther6684 Před rokem +1

    63k ഉള്ളപ്പോ കണ്ട് തുടങ്ങിയതാ....
    100 k അടിക്കാൻ ഒരുപാട് കഷ്ടപ്പട്ടു...പക്ഷേ പിന്നെ അങ്ങോട്ട് ഒരു കുതിപ്പ് ആയിരുന്നു....saafboi.... സൈനാത്ത.... കമറു...അബുക്ക...അജ്മൽ...ഷഫീക്....അങ്ങനെ ഒരു പിടി നല്ല കഥാപാത്രങ്ങളും...🥰🥰

  • @ansaransar2506
    @ansaransar2506 Před rokem

    സൂപ്പർ ആയിട്ടുണ്ട് ബ്രോ വളരെ സന്തോഷം തോന്നി happy onam🥰🥰

  • @jr_kunjikka
    @jr_kunjikka Před rokem +120

    നേരിൽ കാണാത്ത എല്ലാവർക്കും Advance happy onam from us to you..!!☺️❤️

  • @febinafidha9225
    @febinafidha9225 Před rokem +54

    ഒരുപാട് ഓണപ്പരിപാടികൾ കണ്ടു അതൊന്നും കണ്ടപ്പോൾ ഇതുപോലെ മനസ്സിന് സന്തോഷം തോന്നിയില്ല
    എന്തായാലും സൈനത്താറ്റെ ഓണാഘോഷം അടിപൊളിയായി പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് ഇഷ്ടമായി ഈ വീഡിയോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ you are great...

  • @misriya7545
    @misriya7545 Před rokem

    Ma sha allahhh.... Spprrr👍😍iniyum ithupolthe karyangal cheyyan allah thowfeeq nalkatteee🤲🤲

  • @artsandentertainments239

    Orupad orupad ishtappettaa video 🤗❤️ith kanda ellarkum manasil orupad santhosham thoonum❤️keep rocking brooo🤩💕

  • @drivernoushad.2447
    @drivernoushad.2447 Před rokem +19

    ഇതിലും വലിയ വേറെ സന്തോഷമുണ്ടോ സാഫ് ബോയ് ❤️❤️
    എല്ലാവർക്കും ഓണാശംസകൾ 🌸🌺🌷❤️

  • @hisanathasni9661
    @hisanathasni9661 Před rokem +9

    അവരുടെ മനസ്സിൽ ഇത്രക്ക് സന്തോഷം ഈ അടുത്ത് കിട്ടീട്ടുണ്ടാവില്ല.... Sainatha poli🥺💖

  • @kamarumuji7711
    @kamarumuji7711 Před rokem

    Polichu broo... Orupaad santhoosham

  • @steffybinto
    @steffybinto Před rokem +2

    സൈനാത്ത ഇല്ലാതെ എന്ത് ആഘോഷം.... ☺️, wonderful job guys... God bless you all🥰🥰🥰

  • @rinufahad4860
    @rinufahad4860 Před rokem +13

    അതെ... ഇത് മനസ്സിന് കുളിർ നൽകുന്ന കാഴ്ച തന്നെ.... സൈനത്തനോടും saafboi യോടും ഒന്നുകൂടി ഇഷ്ട്ടം തോന്നുന്നു..... Cngrts bro ❤️❤️

  • @mr_mrs_6671
    @mr_mrs_6671 Před rokem +12

    Adipoli ☺️ waiting aayirunnu

  • @rekhadeepesh8930
    @rekhadeepesh8930 Před rokem

    Video kandappo orupaad santhoshaayi.1M celebration avide aagoshikkaan kaanicha manasinu oru valya salute❤️

  • @skillstory5763
    @skillstory5763 Před rokem

    Aysh pwr 💥🔥sainathooi

  • @jaseenarabi694
    @jaseenarabi694 Před rokem +3

    ഒരുപാട് ഇഷ്ടം ആയി.നിങ്ങളെ എന്നും അവർ അഭിമാന പൂർവ്വം ഓർക്കും.അതിനോട് കൂടെ അവരുടെ പ്രാർത്ഥനയും ഉണ്ടാകും.🥰🥰🤲🤲

  • @_diyah439
    @_diyah439 Před rokem +6

    Saaf boy ningal vere levalanallo....❤️
    Ith കണ്ടപ്പോ എന്തോ മനസ്സ് നിറഞ്ഞു
    വല്ലാത്ത സന്തോഷം.... ❤️✨️

  • @Bronzkyma433
    @Bronzkyma433 Před rokem

    പല യു ടൂബർമാരുടെ 1 മില്യൺ ആഘോഷം കണ്ടിട്ടുണ്ട്. കണ്ടിട്ട് കണ്ണ് നിറഞ്ഞ ആഘോഷം നിന്റെയാടാ മുത്തേ. പൊളി. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. മറ്റുള്ളവർക് പ്രചോദനം ആവട്ടെ.

  • @fayiskkv9904
    @fayiskkv9904 Před rokem

    അടിപൊളിയായിട്ടുണ്ട്
    Full Support❤️

  • @lathasurendran1599
    @lathasurendran1599 Před rokem +22

    കണ്ണും മനസും നിറഞ്ഞ വീഡിയോ മോനേ ♥️♥️ഒരുപാട് ഇഷ്ടം ആയി സൈനക്ക്പരദൂഷണം പറയാൻ മാത്രം അല്ല മനസലിവ് ഉള്ള ഒരു കരളു കൂടി ഉണ്ടെന്നു മനസിലായി.. സ്നേഹം മാത്രം safbooi ♥️♥️

  • @shanilkumar
    @shanilkumar Před rokem +15

    മനസ്സ് നിറഞ്ഞു അതുപോലെ കണ്ണും.... Congratulations 🎉🎆🎊🎂❤️

  • @jennyyy628
    @jennyyy628 Před rokem +1

    ദേ... ഈ vedio ഇണ്ടല്ലോ.... കണ്ണിലൂടെ ഒക്കെ വെള്ളം വന്ന്.... ഇതേ salva care ഹോംൽ ഞാൻ മുൻപ് പോയിട്ടുണ്ട്... അതോണ്ടെന്നേ അവിടെത്തെ അവസ്ഥയൊക്കെ നന്നായി അറിയാം.... അന്ന് ഞാനും എന്റെ full ബാച്ച് ഫ്രണ്ട്സും ടീച്ചേഴ്സുമായിരുന്നു പോയിരുന്നത്... സ്കൂളിൽ നിന്ന്.... അന്ന് അവരുടെയൊക്കെ അനുഭവങ്ങൾ കേട്ടപ്പോൾ അവരുടെ മുന്നിൽ കരയാതെ പിടിച്ചു നിന്നതൊക്കെ വീണ്ടും ഓർത്തു.... ഇതേപോലെ vibe ആക്കി അവരെ happy ആക്കിട്ടാണ് അവിടെന്ന് പോന്നിരുന്നേ...❤️

  • @thejalakshmigr3655
    @thejalakshmigr3655 Před rokem

    God bless u. Njan ningalude videos ellam maximum miss cheyyathe kanunna oralanu. Good job guys 👍

  • @lifeofz2074
    @lifeofz2074 Před rokem +68

    ഇതിനേക്കാൾ നന്നായി 1 മില്യൺ ആഘോഷിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല .gud decision😁

  • @nusirinfarhath8289
    @nusirinfarhath8289 Před rokem +3

    ഒരുപാട് സന്തോഷവും കൂടെ സങ്കടവും തോന്നിയ ഒരു വീഡിയോ... മാഷാഅല്ലാഹ്‌ 🥰🥰🥰🥰നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ......

  • @fahmijebin2576
    @fahmijebin2576 Před rokem

    Mashaalla 🥰😍nalla concept 😍😍😍

  • @ayshabanu7216
    @ayshabanu7216 Před rokem +3

    The most soul stirring video 😊😊😊
    Keep going 😊😊… not evryon can make a smiling curve on their face .. such innocent souls on earth
    But ur team could make them cheer out to their fullest n enjoy 😉
    Hats off ☺️brothers
    May Allah bless you n ur team with best of his blessings 😊

  • @shamnadjr6877
    @shamnadjr6877 Před rokem +4

    അവസാനം കണ്ണു നിറഞ്ഞു പോയി.... 🙂ഇത് കണ്ടപ്പോ വളരെ നല്ല സന്തോഷം ♥️🌼

  • @nidhaneha9650
    @nidhaneha9650 Před rokem +56

    മാഷാ അള്ളാഹ് സൂപ്പർ അവരുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😰 സൈനത്താക് ബിഗ് സല്യൂട്ട് 👏🏻👍🏻😍😍😍

  • @archanapk9287
    @archanapk9287 Před rokem

    വളരെ സന്തോഷം നിങ്ങൾ ആണ് യഥാർത്ഥ യൂട്യൂബ്ഴ്സ് 😍😍 🤗👏🏻👏🏻🙌🙌 മനസും കണ്ണും നിറഞ്ഞ ഒരു വീഡിയോ ❤️❤️

  • @coolcouple6560
    @coolcouple6560 Před rokem +1

    Santhoshavum sangadavum niranja vedio🥰❣️ saafboi💯

  • @maryshencykf8553
    @maryshencykf8553 Před rokem +181

    Hats off to what you done to celebrate one million milestone . It's a difficult task to make smile in such suffering people around us ❣ wish you and your team great success ahead with their blessings 🎉

  • @arafanousha3588
    @arafanousha3588 Před rokem +6

    തീരെ ഇഷ്ടായില്ല...5 മിനിറ്റ്കൊണ്ട് ഈ വീഡിയോ തീർത്തത് ഇഷ്ടായില്ല 😍😍😍 വൺ മില്യൻ അടിക്കുമ്പോൾ പ്രഹസനം കാണിക്കുന്ന ഒരു പാട് യൂട്യൂബർ മാരുടെ ഇടയിൽ നീയൊരു മുത്തു തന്നെയാണ് ❤️❤️❤️❤️

  • @taanish2625
    @taanish2625 Před rokem

    ഇങ്ങള് പൊളിയാ👍👍 അവിടെ ഇരിക്കുന്ന ഓരോ ആളില്മുണ്ട് ഇങ്ങൾ അവിടെ പോയിട്ടുള്ള സന്തോഷം 😍പടച്ചവൻ ഉണ്ട്‌ എല്ലാരേയും കൂടെ 🤲 ഞങ്ങളുടെ പ്രാർത്ഥനയും

  • @rahmathmajeed1982
    @rahmathmajeed1982 Před rokem +8

    Saafboi bro & team എല്ലാർക്കും ഓണാശംസകൾ

  • @avantikas7479
    @avantikas7479 Před rokem +6

    Great.. ✨️ congrats saafboi.. 🤩

  • @saneeshasadiq3544
    @saneeshasadiq3544 Před rokem

    Masha Allah.. Masha Allah....❤️
    Ningal iniyum orupaad uyarangalil ethum...Urappaa....Ningal edukkunna effortnu arhikkunna prathiphalam Padachon ningalk tharum..... Sathyaayittum kannu onn niranju.. Video kandappol nalla santhosham thonni.... Padachon ningale anugrahikkattee.....❤️😍💖

  • @shamseershamseer9357
    @shamseershamseer9357 Před rokem

    ഒരു പാട് ഇഷ്ടം ആയി നിങ്ങളുടെ ഇന്നത്തെ ഈ വീഡിയോ സ് ഇതു പോലുള്ള ആരുമില്ലാത്ത അഗദികളുടെ കു‌ടെഅവരുടെ സന്തോഷത്തിനു വേണ്ടി ചിലവയിക്കാൻ കഴിഞ്ഞല്ലോഅവരുടെ യൊക്കെ ആ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 👍❤️

  • @vrindhavijayan1349
    @vrindhavijayan1349 Před rokem +4

    ഒരുപാട് ആഘോഷങ്ങൾ കണ്ടിട്ടുണ്ട്. കേക്ക് വാരി മുഖത്തു തേക്കുന്നത്,എറിയുന്നതും... അങ്ങനൊക്കെ, ഇവടെ കേക്ക് വാങ്ങിയും അത് sugar patients ആണ് എന്നറിഞ്ഞിട്ടും അവർക്ക് പാകത്തിന്നുള്ളത് കൊടുത്ത്
    1 million ഉം, ഓണാഘോഷവും ഒരുമിച്ച് കളറാക്കിയ ഇങ്ങൾക്ക് ഇരിക്കട്ടെ ഇന്നത്തെ like and comment.❤️🥺
    അല്ലകി,എപ്പഴും സൈനത്താക്ക് അല്ലേ like കിട്ടല് 😁

  • @RjandbabyA
    @RjandbabyA Před rokem +11

    This is what we call happyness!!!! Spread it guyzzzz as muchhh as you can!!!! Youguyzzz are superbbbbb!!!!

  • @jazuashu2745
    @jazuashu2745 Před rokem

    Super keep it up brooooh othiri ishttaayi ith kandappo💖💖💖

  • @neymes1418
    @neymes1418 Před rokem

    Polichu makalle keep going❤️❤️❤️

  • @sajnasajna4086
    @sajnasajna4086 Před rokem +7

    കണ്ണ് നിറഞ്ഞു......മാഷാ അല്ലാഹ്....എല്ലാർക്കും അല്ലാഹു സന്തോഷം നൽകട്ടെ... ആമീൻ....സൈനാത്ത... കമറു..അബുകാ...ഇഷ്ടം😘😘😘😘😘😘😘🔥🥰🔥🔥🥰😘😘😘😘😘 ഇനിയും വളരട്ടെ....✍️

  • @noufalftkd2822
    @noufalftkd2822 Před rokem +5

    sainatha poli ❤

  • @fahad4908
    @fahad4908 Před rokem

    ഇങ്ങിനെ ഉള്ള ആളുകളെ സന്ദോഷിപ്പിക്കുന്നത് കാണുബോൾ നിങ്ങൾ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍

  • @muhammedanas6036
    @muhammedanas6036 Před rokem

    Video pwoli🥰🥰
    Kurach koode length avamayirunnu💚💚

  • @habeeba2775
    @habeeba2775 Před rokem +13

    സൽവ ഹോമിൽ ഞാൻ പോയിട്ടുണ്ട്. അവരോടൊപ്പം ഉള്ള സമയം ജീവിതത്തിൽ മറക്കൂല. കുട്ടികളെ കാണുമ്പോൾ അവർക്കുള്ള സന്തോഷം,ആവേശം കണ്ണ് നിറഞ്ഞു പോകും.