New 🏠 Home അങ്ങനെ വീടിൻ്റെ ഈ പണി കൂടി തീർത്തു കവി

Sdílet
Vložit
  • čas přidán 31. 05. 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
    #home
    കവിയുടെ കൂടെ
  • Zábava

Komentáře • 205

  • @JJA63191
    @JJA63191 Před 24 dny +34

    മഴകാലത് വിറകുപുരയിൽ കയറുമ്പോൾ ഒന്ന് സൂക്ഷിക്കണം കവിയുടെ മാങ്ങാ കറി നല്ല രുചി ഉള്ളതാണ് ഉറപ്പായും ഉണ്ടാകും bye

  • @asmaasma-hf5pl
    @asmaasma-hf5pl Před 24 dny +4

    Adippoli ❤.
    Veedinde vibe kannano adippoli

  • @ChinnuUllasChinnuUllas
    @ChinnuUllasChinnuUllas Před 21 dnem +3

    ബിജു ചേട്ടാ, കവി.
    കവിടെ മാങ്ങാ കറി കാണാൻ തന്നെ സൂപ്പർ. ഞാൻ ഇതുപോലെ ഇതുവരെ ഉണ്ടാക്കിട്ടില്യ. ആദ്യമായിട്ടാണ് കാണുന്നത്. എന്തായാലും ഉണ്ടാക്കി നോക്കും.
    വിറകുപുരയിൽ എന്തു ഭംഗിയായിട്ടാണ് ഓലയൊക്കെ കെട്ടാക്കി വച്ചിരിക്കുന്നത്.കാണുമ്പോൾ തന്നെ ഒരു നല്ല ഫീൽ.
    💖💖SOOPPER💖💖

  • @hematk1967
    @hematk1967 Před 24 dny +10

    ആനിസ് കിച്ചൻ കണ്ടു. നന്നായിട്ടുണ്ട്.

  • @marymathews7075
    @marymathews7075 Před 24 dny +2

    U people with annie,on annies kitchen super 👍👍❤️

  • @shajuraju9100
    @shajuraju9100 Před 24 dny +10

    കവി മാങ്ങ കാണിച്ചുതന്ന കൊതിപ്പിക്കുന്നോ സൂപ്പറായിട്ടുണ്ട്❤❤❤

  • @sarayu_02
    @sarayu_02 Před 24 dny +3

    Video super.... Kavi please avoid steel or metal spoons in that type pots... Its very dangerous... Gradually you are eating that coatings...

  • @lakshmi2282
    @lakshmi2282 Před 24 dny

    Adipoli. Maangacurry ithu pole cheythittilla. Try cheythu nokkanam

  • @philominaphilipose7243
    @philominaphilipose7243 Před 24 dny +3

    മധുരമുള്ള കറിയേ ഇഷ്ടമില്ല. മാങ്ങാപ്പഴത്തിൻ്റെ കൂടെ ശർക്കരയും കൂടി ചേർത്താൻ എന്തൊരു മധുരമായിരിക്കും

  • @BoydXplorer
    @BoydXplorer Před 6 dny +1

    Amazing family life. So captivating and interesting to watch. Tnx4sharing. Watching from DUBAI 👍🏻

  • @teresa29810
    @teresa29810 Před 24 dny

    Nicely you made. Kavikutty so tired. Pavam ready to do anything ♥️♥️

  • @sumanashomecooking9637

    Kavi ningale valappu yetra acre indu ?

  • @sarithaashok2568
    @sarithaashok2568 Před 23 dny

    വിറകുപുര നന്നായിട്ടുണ്ട്.കവിയുടെ മാങ്ങാകറി കണ്ടിട്ട് നല്ല സൂപ്പർ.
    ഉണ്ടാക്കി നോക്കുന്നുണ്ട്.
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @michellesan6170
    @michellesan6170 Před 24 dny +2

    Heyyy beautiful family have bless weekend ❤❤❤❤❤❤

  • @SwapnaFasions7js
    @SwapnaFasions7js Před 23 dny

    Enikku ee familye valiya ishttsma❤❤❤❤❤

  • @satheeshkerala7199
    @satheeshkerala7199 Před 23 dny

    അടിപൊളി ❤️💕🥰
    ആശംസകൾ ❤️💕🥰🥰

  • @reenajacob3048
    @reenajacob3048 Před 24 dny

    Eyallu egenae annu allae parakunathu...first time annu kannunathu..egenae ee shot camareyil eduthu..super onnum parayan ella....

  • @adilrasheed1571
    @adilrasheed1571 Před 24 dny

    Kannur evidaya

  • @rubyjohnson6916
    @rubyjohnson6916 Před 24 dny +1

    Super family❤❤❤❤❤❤❤❤

  • @user-ns9st7zy2n
    @user-ns9st7zy2n Před 24 dny +1

    അടിപൊളി കറി ❤️❤️❤️

  • @aslammuhammedaslam203
    @aslammuhammedaslam203 Před 23 dny

    Rithik sooperaann prnja sthithikk njanithonn try cheyynnund😊

  • @sreelathanair4343
    @sreelathanair4343 Před 24 dny

    Njan innu mampazha pulissery undakki ini ithumonnu try cheyyam😍😍

  • @shynicv8977
    @shynicv8977 Před 24 dny

    അടിപൊളി ❤️❤️❤️👍👍👍

  • @johnson-KL-61
    @johnson-KL-61 Před 24 dny +1

    Amma 🥰🥰🥰❤

  • @MyLifeMyhappiness369
    @MyLifeMyhappiness369 Před 24 dny +2

    കൂടയുടെ മുകളിൽ ഉള്ള സ്ഥലത്തു ചെറിയ കള്ളിയുള്ള നെറ്റ് അടിച്ചാൽ നല്ലതായിരുന്നു. പാമ്പൊക്കെ കേറാൻ ചാൻസ് ഉണ്ടേ

  • @sreeranjinib6176
    @sreeranjinib6176 Před 24 dny

    ഞങ്ങൾ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കും കൂട്ടാനും ഉണ്ടാക്കും

  • @marythomas188
    @marythomas188 Před 23 dny

    കവിയുടെ ഡ്രസ്സ് നല്ല ഭംഗി❤

  • @4Fgaming-fg3mr
    @4Fgaming-fg3mr Před 24 dny +1

    I love you akka 😘

  • @AnushkaPandey-io5cl
    @AnushkaPandey-io5cl Před 24 dny +2

    I can't understand your language, because I'm from Utter Pradesh but I like your videos😊😊

  • @user-dg3wb6bd6m
    @user-dg3wb6bd6m Před 24 dny +1

    👍🏻👍🏻

  • @nesyamir4803
    @nesyamir4803 Před 24 dny +2

    Virakupura sooperayittundu...ini parsaram okke vrythiyakkiyal sooper ❤

  • @Harshith740
    @Harshith740 Před 24 dny

    Adipoli kavi 👍🏻💙💙💙💙💙💙

  • @bobbyboby3689
    @bobbyboby3689 Před 23 dny +1

    മാമ്പഴപുളിശ്ശേരി ആണല്ലോ 😋😋👌🏻

  • @aparnaappus
    @aparnaappus Před 17 dny

    Enthina Kavitha maxi idunath.innathe kalath ithokke e prayath upayogikunavar undo

  • @j4techjaggu355
    @j4techjaggu355 Před 24 dny +3

    കവി മാങ്ങാ തിന്നുമ്പോൾ വായിന്നു വെള്ളം പൊട്ടുന്നു 😃😁😁

    • @sreedevibhaskaran9107
      @sreedevibhaskaran9107 Před 24 dny

      'മാമ്പഴക്കറി ഞങ്ങൾ ഉണ്ടാക്കാറുണ്ട് വേറെ തരത്തിൽ

    • @NaziyaNawab
      @NaziyaNawab Před 24 dny

      Kavi maangha vayilekku vachappol
      Vaya pulichavar vannu like in

  • @SunilaK-jt2ih
    @SunilaK-jt2ih Před 24 dny

    അടിപൊളി 👍👍

  • @nahmae4909
    @nahmae4909 Před 24 dny

    മാങ്ങ കാണിച്ച് കൊതിപ്പിക്കല്ലേ കവി

  • @jayeshgnair850
    @jayeshgnair850 Před 24 dny

    Kothipikkalle

  • @auntieskitchen3578
    @auntieskitchen3578 Před 24 dny

    സൂപ്പർ ❤❤❤❤

  • @jainammathomas8365
    @jainammathomas8365 Před 24 dny +1

    Adipoli👍❤️

  • @ziyavlogs97
    @ziyavlogs97 Před 24 dny +1

    ഞങ്ങളുടെ നാട്ടിൽ ഇതുപോലെ ഉള്ള വിറക്പുര അണ്ണേൽ അവിടെ പാബ്ബ് വന്ന് കൂടും

  • @panimalarvenkatakrishnan2276

    I like very much chellakutty

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng Před 24 dny +1

    Adipoli mango curry😋

  • @RamyaVinod-rc6cs
    @RamyaVinod-rc6cs Před 24 dny

    എനിക്ക് ഇഷ്ടപ്പെട്ട കറി

  • @reenaramesan1055
    @reenaramesan1055 Před 23 dny +1

    കവി മുടി പാമ്പ് കൊത്തൽ കെട്ട് കെട്ടി കെട്ടി നെറ്റി കേറി വൃത്തികേടാകുന്നുണ്ട് ഇനി അങ്ങനെ കെട്ടല്ലേ കവി നീ തന്നെ ഒന്ന് ശ്രദ്ധിച്ച് നോക്കിയാൽ മനസ്സിലാകും

  • @vincent-se3db
    @vincent-se3db Před 24 dny

    Ruchikara recipe. Nice vlog

  • @junaidcm4483
    @junaidcm4483 Před 24 dny +1

    👍🌹🌹🌹🌹🌹

  • @sreedeviram2667
    @sreedeviram2667 Před 24 dny

    ഹായ് അമ്മ കവി ബിജു ❤️❤️❤️❤️❤️❤️ 👍👍👍👌👌👌👌

  • @tharaashok8914
    @tharaashok8914 Před 24 dny

    മാമ്പഴ പുളിശ്ശേരി എന്ന് ഞങ്ങൾ പറയും

  • @bijukuriakose9519
    @bijukuriakose9519 Před 24 dny

    ബിജു കവി അമ്മ അനു റിഥിക്ക് അഷയി റേഷി ദേ സൂപ്പർ👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿💕💕💕💕💕💕💕💕💞💞💞💞💞👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿❤❤❤❤❤❤❤❤❤❤❤🎄🎄🎄🎄🎄🎄🎄🎄

  • @raghuvignesh2722
    @raghuvignesh2722 Před 24 dny

    Hello KL Bro bijju Rithvik Family. Yellarukkum Swagatham 🙏. Manga gujju. 👌 Nice Recipe 👍

  • @nimmishaiju7803
    @nimmishaiju7803 Před 22 dny

    സൂപ്പർ വിറക്കു പുര

  • @Shibikp-sf7hh
    @Shibikp-sf7hh Před 24 dny +3

    കോഴിക്കൂട് വിറക് പുരയിൽ വെച്ചാൽ കുറുക്കൻ പിടിക്കില്ല. മാങ്ങാകറി സൂപ്പർ ♥️

  • @Ravelminaxi1989-id8xw
    @Ravelminaxi1989-id8xw Před 24 dny

    Pls reply karo kya aap kerla se ho ???

  • @SajooSajiv
    @SajooSajiv Před 24 dny

    Nice.. Amma ❤️

  • @AjanrajAjanraj
    @AjanrajAjanraj Před 21 dnem

    Hai Brother Kannur evidaya veedu .onnu parayamo Nattil varumpol onnu kanana valiya eshttamanu Ee family ya❤❤❤❤

  • @sangeethacr4368
    @sangeethacr4368 Před 24 dny +3

    മാമ്പഴ പുളിശ്ശേരി ഉണ്ടാക്ക് kavi

  • @nahmae4909
    @nahmae4909 Před 24 dny

    കവീ അങ്ങനെ ആക്കാൻ മാങ്ങയില്ല😢

  • @Saurav_shiv1
    @Saurav_shiv1 Před 17 dny

    Simple ayi aalukale pattikkunnu😂😂😂

  • @shinukb6091
    @shinukb6091 Před 24 dny +2

    വിറകു എടുകുമ്പോൾ സൂക്ഷിക്കണം.. പാമ്പ് നെ ഒരു കരുതൽ വേണം

  • @sadiajannat5651
    @sadiajannat5651 Před 19 dny

    What country language is it?

  • @shinilshinu1860
    @shinilshinu1860 Před 24 dny +1

    49 Million❤🎉

  • @saraswathikuttipurath3081

    കൂട അടിപൊളി ആയല്ലോ 👌

  • @zubaidapkunnath2716
    @zubaidapkunnath2716 Před 24 dny

    Anees കിച്ചൻ kandu👌

  • @ajitharamachandran6397

    Kavi curry 👌🏻💞💞💞💞💞

  • @ShobhanaA.V-jt2bz
    @ShobhanaA.V-jt2bz Před 24 dny

    നിങ്ങൾ അടുത്ത വീഡിയോയിൽ പുതിയ കാർ കാണിക്കണ

  • @madinenilakshmi3266
    @madinenilakshmi3266 Před 21 dnem

    Hi akka am from Andhra pradesh i love your videos ❤❤

  • @user-pl7ug2nz5e
    @user-pl7ug2nz5e Před 24 dny

    അടിപൊളി 👍👍😂🥰

  • @arunmkd1696
    @arunmkd1696 Před 24 dny

    Super

  • @Mayamolllllll
    @Mayamolllllll Před 24 dny

    ❤❤

  • @seemak4996
    @seemak4996 Před 19 dny

    മാങ്ങ കറി സൂപ്പർ

  • @zareenaessakutty2722
    @zareenaessakutty2722 Před 21 dnem

    പാമ്പ് വരുന്നത് നോക്കണം

  • @user-xn7kr6jp9d
    @user-xn7kr6jp9d Před 24 dny

    മാങ്ങാകറി 👌👌😋😋❤️❤️❤️❤️

  • @Pramilaprabhu6
    @Pramilaprabhu6 Před 24 dny +4

    Bayalli neeru banthu nimma video kavi madam.somwarpet ammana maneli thintha nenappu ......love u lot nimma family preethiya family sister

  • @lalithavijayan964
    @lalithavijayan964 Před 24 dny +4

    വിറകുപുരയുടെ floor കൂടി കോൺക്രീറ്റ് ഇടാൻ പാടില്ലായിരുന്നോ? ഇല്ലെങ്കിൽ ചിതൽ വരും.❤ from kothamangalam.❤❤❤

  • @niniscorner3313
    @niniscorner3313 Před 23 dny

    വീടിന്റെ മുന്നിൽ തന്നെ വിറകുപുര വേണ്ടായിരുന്നു. അത് ആ വീടിന്റെ ഭംഗി ഇല്ലാതാക്കി.

  • @dineshjohn812
    @dineshjohn812 Před 24 dny

    എനിക്കും കുടുംബത്തിനും നിങ്ങളെ വലിയ ഇഷ്ടമാണ്❤

  • @lijeshkumar3457
    @lijeshkumar3457 Před 24 dny

    ❤❤❤❤❤❤❤❤

  • @user-iy1hl6yq9n
    @user-iy1hl6yq9n Před 22 dny

    ആ പാത്രത്തിൽ സ്റ്റീൽ തവി കൊണ്ട് ഇളക്കല്ലേ.. മരത്തിന്റെ തവിയോ മറ്റോ ഉപയോഗിക്കി

  • @ushapk799
    @ushapk799 Před 24 dny

    കവി.... അമ്മയെ പുറംപണി അധികം എടുപ്പിക്കല്ലേ..... ❤️❤️

  • @eng.basheeraljanabi2371

    الف عافيه من العراق نطالب بترجمه عربي

  • @ajithaajitha-sd6of
    @ajithaajitha-sd6of Před 24 dny

    ❤❤❤

  • @lakshmikuttyknair9179
    @lakshmikuttyknair9179 Před 24 dny

    നല്ല മാങ്ങ കറി 👏🏻👌😋😋

  • @rajidavid6728
    @rajidavid6728 Před 23 dny

    Super 👍👍

  • @khairujaleel6649
    @khairujaleel6649 Před 24 dny

    Kavi.kukkar.aat.kambaniyan,.virak
    Adukumbol
    Sradikkanam

  • @sruthyviswanath9616
    @sruthyviswanath9616 Před 24 dny

    Super ❤❤❤❤❤❤❤❤

  • @ajiomanakuttan9367
    @ajiomanakuttan9367 Před 24 dny

    എൻ്റെ കവി ഗ്യാസ് ഉള്ളപ്പോൾ എന്തിനാ ഇത്ര കഷ്ടപ്പെടുന്നത്.

  • @user-bt5nh6in3p
    @user-bt5nh6in3p Před 24 dny

    Sakath agide mavina hannu gojju

  • @miyusssworld1419
    @miyusssworld1419 Před 24 dny

    ❤❤❤❤❤❤

  • @chithradinesh6901
    @chithradinesh6901 Před 24 dny

    Hai my sweet family ❤❤❤❤

  • @sakusgarden5239
    @sakusgarden5239 Před 23 dny

    ഹായ് കവി

  • @Hannahhuyong
    @Hannahhuyong Před 24 dny

    ❤✨️😊

  • @vasanthapuzhakkal9028
    @vasanthapuzhakkal9028 Před 24 dny

    Super curry

  • @user-jk3uk6od9n
    @user-jk3uk6od9n Před 24 dny

    New ayaan bus video pleses

  • @marythomas188
    @marythomas188 Před 23 dny

    Hi my dear Family ❤

  • @remyabiju350
    @remyabiju350 Před 24 dny

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @PushpaK-mj4jt
    @PushpaK-mj4jt Před 24 dny

    ❤❤❤❤❤❤❤

  • @farhasaiyed6729
    @farhasaiyed6729 Před 7 dny

    Very nice good family ❤️😀

  • @ShahanaTv-nl4rt
    @ShahanaTv-nl4rt Před 24 dny

    🥰

  • @MilonMilon-iz2wq
    @MilonMilon-iz2wq Před 24 dny

    nice ❤❤❤❤🇧🇩🇧🇩