എല്ലാം ശരിയാക്കുന്ന സർക്കാർ!'ഗം' Kerala Budget | Tax | GUM 10 FEB 2023

Sdílet
Vložit
  • čas přidán 9. 02. 2023
  • എല്ലാം ശരിയാക്കുന്ന സർക്കാർ!'ഗം' Kerala Budget | Tax | GUM 10 FEB 2023
    #gum #tax #keralabudget2023 #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 670

  • @krishnendumohan6363
    @krishnendumohan6363 Před rokem +442

    അറിയാതെ പോലും ഇവറ്റകൾക് വോട്ട് കൊടുക്കില്ലെന്ന് ഉറപ്പിച്ചു.

    • @r0611
      @r0611 Před rokem +7

      ഞാൻ വോട്ട് കൊടുക്കും

    • @margretthomasmoor1424
      @margretthomasmoor1424 Před rokem +3

      👍

    • @margretthomasmoor1424
      @margretthomasmoor1424 Před rokem +15

      Nyn kodukkilla

    • @afzalhafza6714
      @afzalhafza6714 Před rokem +50

      @@r0611 നീ പിണറായിടെ ഫേക്ക് ഐഡിയല്ലേടാ

    • @Inmyview317
      @Inmyview317 Před rokem +11

      Kodukanam next time veranam. Allenkil ivaru vangiya Kadam theerkannum projects finish cheyan ulla paisa onnum ini illa. Engane enkilm congressinte thalayil bharanam vekan aanu ivaru try cheyunnath.

  • @xavierabraham1646
    @xavierabraham1646 Před rokem +180

    DYFI ചത്തിട്ടു 6 വർഷം ആയി 😀😀

    • @rampaulali8074
      @rampaulali8074 Před rokem +12

      ചത്തിട്ടില്ല, ആറു വർഷം മുമ്പ് ചോരച്ചാലുകൾ നീന്തി തുടങ്ങിയിട്ടേ ഉള്ളൂ, ഭരണം മാറുമ്പോ കരയ്ക്കു കയറും🤣🤣🤣

    • @alone1637
      @alone1637 Před rokem

      ഈ ഭരണം തീർന്നു പുതിയ സർക്കാർ വരുമ്പോൾ തീട്ട പട്ടികൾ തിരിച്ചു വരും

    • @brjvibes4815
      @brjvibes4815 Před rokem +1

      🤭🙄😂😂

  • @pauljoseph2811
    @pauljoseph2811 Před rokem +82

    എന്ത് ഭാവി.
    വലിയ വർത്തമാനം പറഞ്ഞ
    ആ ഭൂതത്തിന്റെ കൈയ്യിലാ
    നമ്മുടെ ഒക്കെ ഭാവി.

  • @user-bu7us9rc4m
    @user-bu7us9rc4m Před rokem +144

    ഗം സാർ ഞങ്ങളെ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലരുതേ അങ്ങയുടെ കഴിവ് അഭാരം തന്നെ സാർ എൻെറ നല്ല ഒന്നാന്തരം നമസ്കാരം സാർ

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Před rokem

      ന്റമ്മോ ചിരിപ്പിച് കൊല്ലും ♥

    • @nsarunkumar9033
      @nsarunkumar9033 Před rokem

      @രാഹുൽ പുലയൻ ഇത് സംഭവകഥയല്ല. പക്ഷേ, ഒരു രാജ്യത്തിലെ എല്ലാ പൗരന്മാർക്കും ഒരു പോലെ അവകാശപ്പെട്ട ധാന്യമണികൾ ദളിതല്ലേ പിടിച്ചു പറിച്ചു തിന്നു കൊഴുക്കുന്നത്?! സ്റ്റാലിന്റെ റഷ്യയിലെന്നല്ല, ലോകത്തിലൊരിടത്തും ഇതില്ലല്ലോ- ബുദ്ധിയുള്ളവർ അതിജീവിക്കുന്നു!

  • @WilsonsAntonysince
    @WilsonsAntonysince Před rokem +58

    ഇതുപോലെ ഗതി കെട്ട പാർട്ടി വേറെ ഉണ്ടോ

  • @phovidsstreams6453
    @phovidsstreams6453 Před rokem +56

    ഇടത്ത് അനുഭാവം ഉള്ള ഒരു കുടുംബമാണ് എൻ്റേത്.. പക്ഷേ ഈ ധൂർത്ത് കാണുമ്പോൾ ഇനി ഇവർക്ക് വോട്ടില്ല എന്ന് കൂട്ടമായി തീരുമാനിച്ചു.. അത് എത്ര ഇനി nyayeekarichalum

  • @freemanfree7523
    @freemanfree7523 Před rokem +271

    സഖാവ് : രണ്ട് വർഷം കൂടെ കഴിഞ്ഞാൽ ഞാനും എന്റെ കുടുബവും കർണാടകയിൽ പോയി സെറ്റിൽ ആകും അവിടെ പെർട്രോൾ വിലകുറവ് ആണ്,,
    K. RAIL വരും കേട്ടോ 🥶🥶🥶

    • @martinvarghese5359
      @martinvarghese5359 Před rokem +6

      അക്കരെ പച്ച 😎👍

    • @vijithkp9662
      @vijithkp9662 Před rokem +8

      Mahi iyil poyi adichalum mathi

    • @Laljoh
      @Laljoh Před rokem +9

      @Sreekanth അതേ ഉറപ്പായിട്ടും... കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് കുടിയേറിയത് നന്നായെന്ന് മനസ്സിൽ ആയി... പൗരത്വ നിയമത്തിനെതിരെ പ്രസങ്ങിക്കാൻ പിണറായി മംഗലാപുരം 2020 ൽ വന്നപ്പോൾ മാത്രേ പ്രശ്നം ഉണ്ടായിട്ടുള്ളൂ.. വെളിവില്ലാത്ത വർഗ്ഗങ്ങൾ..

    • @anandhajiths
      @anandhajiths Před rokem

      @@vijithkp9662 mazhiyi athevide

    • @vijithkp9662
      @vijithkp9662 Před rokem

      @@anandhajiths sorry bro മാഹി എന്നാണ് ഉദേശിച്ചത്😂

  • @raheesch631
    @raheesch631 Před rokem +89

    എല്ലാം ശരിയാക്കി

    • @Pappss
      @Pappss Před rokem

      70 ഇൽ 115 അവിടെന്നു 10 രൂപ കുറച്ചു 105 ഇൽ എത്തിച്ചു, ഇങ്ങനെ പെട്രോൾ വേല ആക്കിയപ്പോ ആഹാ happy.. കേന്ദ്രം നികുതി വിഹിതം താരത്തെ കേരളത്തോട് ക്രൂരത കാണിക്കുമ്പോൾ വേറെ നിവർത്തി ഇല്ലാതെ വെറും 2 രൂപ ldf ഗവണ്മെന്റ് കുട്ടിയപ്പോ ഓഹോ.. എന്തുവാടോ കുറച്ചു ഒകെ ബുദ്ധി ഉപയോഗിക്കുന്നത് നല്ലതാ..

    • @vighneshsatheesh5004
      @vighneshsatheesh5004 Před rokem

      @@Pappss കലക്കൻ 💊 ഇനി ഉണ്ടോ വേറെ?

    • @sunrays5203
      @sunrays5203 Před rokem

      @@Pappss കേന്ദ്ര എല്ലാം സംസ്ഥാനത്തിലും... എല്ലാം സ്ഥലത്തും പെട്രോൾ വില കൂട്ടി....
      കേരളത്തിൽ മാത്രം അല്ല.....
      അന്ന് സമരം... ഹർത്താൽ നടത്തിയ നിങ്ങളുടെ പാർട്ടി.... ഇപ്പോ കേരള സർക്കാർ കൂടിയപ്പോൾ എന്താ മിണ്ടാത്തത്
      ...
      മാഹിയിൽ വെറും 94 രൂപക് പെട്രോൾ കിട്ടും....
      സർക്കാർ ksrtc നോട്‌... മാഹി, കർണാടക, തമിഴ്നാട്ടിൽ പോയി പെട്രോൾ അടിക്കാൻ പറഞ്ഞ സമയം ആണ് ഇത്.... കാരണം കേരളത്തിൽ ഇവിടെ ഉള്ളതിനെ കാൾ കൂടുതൽ ആണ് പെട്രോൾ വില.... അതിന് മേലെ 2 രൂപ കൂടുന്നു.....

    • @gamingonly645
      @gamingonly645 Před rokem

      @@Pappss paranbil ennapadam undo?

  • @aayush2ash
    @aayush2ash Před rokem +210

    നിഷാന്ത് ഭായ് വെട്ടി തുറന്നു പറയാൻ കാണിച്ച ആ മനസിന് 🥰🥰🥰🥰🥰പിണറായി ഭരിക്കാൻ തുടങ്ങിയതിന് ശേഷം പിണറായി ഉണ്ടാക്കിയ സ്വത്തും മറ്റുകാര്യങ്ങളും പിടിച്ചെടുത്താൽ ചിലപ്പോൾ മാഹിയിലെ പൈസ മാത്രമേ പെട്രോളിനും ഡീസലിലും കേരളത്തിലും ഉണ്ടാവു

    • @vijithkp9662
      @vijithkp9662 Před rokem +7

      Floodfound oke enthayo entho

    • @shabnak1748
      @shabnak1748 Před rokem +1

      കൃത്യം. കൂട്ടത്തിൽ PM / അദാനി + ആഗോള സാബത്തിക ഭീമർ എല്ലാം ഒററക്കെട്ടല്ലേ ? മോദി പോയ വിദേശ സ്ഥലത്ത് പലയിടത്ത് പിണറായി പോയതും ഒക്കെ ആതിഥേയർ ആരാണെന്ന് അറിഞ്ഞാൽ മതി. നമ്മളൊക്കെ അഭിപ്രായ/ കമൻറ് സായൂജ്യർ മാത്രം.
      ബിൽഗേറ്റ് + ആഗോള ഭീകരർ സിന്ദാബാ ....

  • @gorgvc1
    @gorgvc1 Před rokem +20

    കേരളത്തിലെ അറിയപ്പെടുന്ന PWD കോൺട്രാക്ടറും NSS ഡയറക്ടർ ബോർഡ് അംഗവുമായ കലഞ്ഞൂർ മധു തൻ്റെ ഇളയ സഹോദരൻ ഡിഗ്രി പാസായതോടെ ഷെഡ്യൂൾ ഡ് ബാങ്കായ ഫെഡറൽ ബാങ്കിൽ ഒരു വലിയ സംഖ്യ ഫിക്സഡ് ഡിപ്പോസിറ്റ് ആയി നിക്ഷേപിക്കുകയും അനുജന് ജോലി നേടുകയും ചെയ്തു
    എന്നാൽ പുതിയ ജീവനക്കാരനെ പഠിപ്പിച്ച് എടുക്കാൻ ബാങ്കിനോ
    ജോലി പഠിച്ചെടുക്കാൻ ജീവനക്കാരനോ കഴിഞ്ഞില്ല
    അങ്ങനെ അനുജൻ ബാങ്ക് ഉദ്വോഗം മതിയാക്കി വീട്ടിലിരുപ്പായി
    അടുത്ത ശ്രമം അനുജനെ തൻ്റെ കൺസ്ട്രക്ഷൻ കമ്പനിയിലെ ഉദ്യോഗസ്ഥനാക്കുക എന്നതായിരുന്നു
    അതിലും ജ്യേഷ്ഠനും അനുജനും പരാജയപ്പെട്ടു
    തുടർന്ന് വീദ്യാഭ്യാസം തുടരാനും SFl നേതൃത്വത്തിലെത്തിക്കാനും വേണ്ട ഏർപ്പാടുകൾ ചെയ്തു
    അങ്ങനെ തങ്ങൾക്കുള്ള സാമുദായിക സാമ്പത്തിക സ്വാധീനങ്ങളുടെ പിൻബലത്തിൽ ഒരു വിദ്യാർത്ഥി നേതാവും രാഷ്ടീയ നേതാവിനെയും അവതരിപ്പിച്ചു
    എന്നാൽ അസംബ്ലിയിലും പാർലമെൻ്റിലും ഒക്കെ മത്സരിച്ച എങ്കിലും അനുജൻ്റെ മാഹാത്മ്യം മനസിലാക്കുന്നതിൽ കേരള ജനത പരാജയപ്പെടുന്നു
    മൽസരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടു.
    ഒടുവിൽ വിവരം കെട്ട ജനങ്ങളുടെ വോട്ട് വേണ്ടാത്ത രാജ്യസഭയിൽ എത്തി
    സാമുദായിക സാമ്പത്തിക പിൻബലത്തിൽ പാർട്ടിയിൽ അടി വെച്ചടി വെച്ച് കയറിക്കൊണ്ടിരുന്നു
    രാജ്യസഭയിൽ പോയാൽ മന്ത്രിയാകാൻ പറ്റില്ലല്ലോ
    അങ്ങനെ 41000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ അയിഷാ പോറ്റി ജയിച്ച കൊട്ടാരക്കരയിൽ നിന്ന് അസംബ്ലിയിലേക്ക് മൽസരിച്ചു ജയിച്ചു
    ഭൂരിപക്ഷം മൂന്നിലൊന്നായി കുറഞ്ഞു
    മുന്നണിക്ക് അധികാരം കിട്ടി
    അനുജന് ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് വേണം
    ബാങ്ക് ജോലിക്ക് അല്ലേ കൂട്ടാനും കുറക്കാനും അറിയേണ്ടതുള്ളു
    ധനകാര്യ മന്ത്രിക്ക് കൂട്ടാനും കുറക്കാനും അറിയണമെന്ന് ഭരണഘടനയിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത്
    അങ്ങനെ അനുജൻ ബാലഗോപാലൻ ധനമന്ത്രിയായി
    ഇത്രയൊക്കെ കുഴപ്പങ്ങൾ അല്ലേ ഉണ്ടായുള്ളു
    കൺസ്ട്രക്ഷൻ കമ്പനിയിൽ കാണിച്ചുകൂട്ടിയതുമായി തട്ടിച്ചു നോക്കുമ്പോൾ ഇതെത്ര നിസ്സാരം
    എത്ര കോടി രൂപയുടെ കുടുംബസ്വത്താണ് അന്ന് നശിപ്പിച്ചു കളഞ്ഞത്
    പിന്നെ ഒരു ബഡ്ജറ്റ് ഉണ്ടാക്കി പഠിച്ച് കളിക്കുമ്പോൾ ചില്ലറ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകും
    ബാലഗോപാലൻ ബാലനല്ലേ
    അങ്ങനെ വളർന്നതല്ലേ
    ചില്ലറ കൈപ്പിഴകളൊക്കെ ഉണ്ടാകും..🙏

  • @chirikandant8356
    @chirikandant8356 Před rokem +54

    ഇത്രയും നാണമില്ലാത്ത ഒരു ജനുസ്സ് വേറെ ഇല്ല 🥸🥸🥸

  • @aneeshvasudevan4626
    @aneeshvasudevan4626 Před rokem +59

    എന്തൊക്കെ പറഞ്ഞിട്ടെന്താ...പ്രബുദ്ദർ ഇനിയും വിജയിപ്പിക്കും..ഇനിയും വരും..🤷

  • @sujasignet2194
    @sujasignet2194 Před rokem +97

    പിണറായി രസാവിന്റെ രാജശാസനം

    • @sunilkumar-sh3gj
      @sunilkumar-sh3gj Před rokem

      ivande okke daash thangunnavanmarde odukkatha nyayeekaranaanu sahikkan pattathathu

    • @ac.abdulrasheed3199
      @ac.abdulrasheed3199 Před rokem +2

      കൂട്ടി കൊടുപ്പുകാരനായ . രാസാവ്.

  • @Rahul_-R
    @Rahul_-R Před rokem +79

    Kerala No 1 in നികുതി . അനുഭവിച്ചോ...

    • @Pappss
      @Pappss Před rokem

      Udf anel ipo shari ayinne.. Onju podo hey 🤣🤣

    • @Pappss
      @Pappss Před rokem

      70 ഇൽ 115 അവിടെന്നു 10 രൂപ കുറച്ചു 105 ഇൽ എത്തിച്ചു, ഇങ്ങനെ പെട്രോൾ വേല ആക്കിയപ്പോ ആഹാ happy.. കേന്ദ്രം നികുതി വിഹിതം താരത്തെ കേരളത്തോട് ക്രൂരത കാണിക്കുമ്പോൾ വേറെ നിവർത്തി ഇല്ലാതെ വെറും 2 രൂപ ldf ഗവണ്മെന്റ് കുട്ടിയപ്പോ ഓഹോ.. എന്തുവാടോ കുറച്ചു ഒകെ ബുദ്ധി ഉപയോഗിക്കുന്നത് നല്ലതാ..

    • @uservyds
      @uservyds Před rokem

      @@Pappss ആട.. മോനെ .. ഇതിലും ഭേദം udf ഒ ബിജെപി യോ ആണ്... ഈ മൈര് പാർട്ടിയുടെ മെമ്പർഷിപ് കത്തിച്ചു കളഞ്ഞു ഞങ്ങളുടെ lc യിൽ തന്നെ 30 പേര് മാറി,10പേര് കൊണ്ഗ്രെസ്സ് ഇൽ പൊയ് 6പേര് സിപിഐ പൊയ് ബാക്കി 14 ബിജെപി യിൽ പൊയ്.. അങ്ങനെ പലരും പൊയ് കൊണ്ടിരിക്കുന്നു പഅല ഇടത് നിന്നുംനിന്നെ പോലുള്ള അടിമ കണ്ണന്മാർ അനുഭവിക്കും അത്രെ ഉള്ളു

    • @sunrays5203
      @sunrays5203 Před rokem +5

      @@Pappss കൊള്ളയടി സർക്കാർ നെ ഞായികരിക്കാൻ ആളെ ഇറക്കി....
      ജനരോഷം നിങ്ങൾക് ഞായികരിക്കാൻ പറ്റില്ല mr...

    • @Pekka114
      @Pekka114 Před rokem

      @@Pappss ippozhum thaangi nadakkan engane sadhikkunnu

  • @sreekuttys486
    @sreekuttys486 Před rokem +32

    ഈ ഗവണ്മെന്റ് മാറി അടുത്തത് വന്നാലും ഇപ്പൊ കൂട്ടിയതോന്നും കുറയ്ക്കാൻ പോണില്ല എന്നത് വേറെ ഒരു സത്യം🙏

  • @uservyds
    @uservyds Před rokem +115

    ഇതോടെ സിപിഎം മെമ്പർഷിപ് ഉപേക്ഷിച്ചു 🙏🙏എങ്ങനെ എങ്കിലും ഇനി 2വർഷം ഒന്ന് കഴിച്ചു കൂടിയിരുന്നു എങ്കിൽ.. ഹോ 🙄

    • @naadan751
      @naadan751 Před rokem

      Congreskaran engineyanu cpm membership ipeskshikkunnathu,vilakku vangiya vallathum ayirikkum.

    • @somas8597
      @somas8597 Před rokem

      🤣🤣

  • @mangosaladtreat4681
    @mangosaladtreat4681 Před rokem +112

    ഭരണ വർഗ്ഗവും ഭരിക്കപ്പെടുന്ന വർഗ്ഗവുമായി കേരള ജനത തരം തിരിഞ്ഞു പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.....✍️

    • @ajayggm9757
      @ajayggm9757 Před rokem

      നിങൾ പറഞ്ഞതാണ് സത്യം but ഒരു മൈരും ഉണ്ടാകാൻ പോകുന്നില്ല ജനം എന്താണ് ജനാതിപത്യം എന്താണെന്ന് മലയാളിക്ക് അറില്ല

  • @achuachu6098
    @achuachu6098 Před rokem +47

    സിനിമയിൽ മാത്രം കമ്മുണിസം🥴🤣

  • @MiandNi
    @MiandNi Před rokem +51

    LDF വന്നു, എല്ലാത്തിനേം ശശിയാക്കി... ശരിയാക്കി... 😂😂

  • @AB-nd5kr
    @AB-nd5kr Před rokem +51

    ഇതൊന്നും തമാശ അല്ല പാവപ്പെട്ട എത്ര ആളുകൾ അത് മഹത്വാ വക്കിലാണ്... CPM എല്ലാം കൊള്ളയടിച്ച് സഖാക്കൾക്ക് കൊടുക്കുകയാണ്....

  • @kareemmariyam544
    @kareemmariyam544 Před rokem +224

    ഒരു പാർട്ടിയും വേണ്ട കോപ്പും വേണ്ട വല്ല രാജഭരണം അതാവും നല്ലേ 👍🏻👍🏻👍🏻👍🏻

    • @margretthomasmoor1424
      @margretthomasmoor1424 Před rokem +3

      Sathayam

    • @valsakunjuju3221
      @valsakunjuju3221 Před rokem +3

      , 👍

    • @publitemallu6092
      @publitemallu6092 Před rokem

      എന്ന് സിപിഎം ന് വോട്ട് ചെയ്ത് നാറിയവൻ🤣

    • @kevingeo_
      @kevingeo_ Před rokem +14

      എന്നിട്ട് നമുക്ക് മുലകരവും മീഷകരവും ഒക്കേ അടച്ച് തുണി ഇല്ലാതെ രാജാവിനെ വണങ്ങി നടകാം

    • @pradeepdeviSri
      @pradeepdeviSri Před rokem +5

      Ippol Raja bharanam anallo..

  • @baburajanbaburajanb5355
    @baburajanbaburajanb5355 Před rokem +72

    കുത്തി കൊടുത്തവർ എല്ലാവരും അനുഭവിച്ചോ

    • @jaisybenny7126
      @jaisybenny7126 Před rokem +3

      ഒന്നൂടെ കുത്തികൊടുക്കട്ടെ

    • @shancvn8433
      @shancvn8433 Před rokem

      @@hipster6 🤣🤣

    • @narayanannarayanan3944
      @narayanannarayanan3944 Před rokem +9

      അവര് മാത്രമല്ലല്ലോ അനുഭവിക്കുന്നത്.

    • @akhilp095
      @akhilp095 Před rokem

      കിറ്റിൽ വീണ് പോയി.

    • @glainthomas2694
      @glainthomas2694 Před rokem

      @@jaisybenny7126 kunijum kodutholu

  • @Abizzz93
    @Abizzz93 Před rokem +23

    Right to recall , one സിനിമയിൽ കാണിച്ച നിയമം ഉണ്ടായിരുന്നെങ്കിൽ....ഇവന്മാർക്ക് കുറച്ചെങ്കിലും ജനങ്ങളെ ബഹുമാനം ഉണ്ടായെനെ

    • @dued8679
      @dued8679 Před rokem

      അത് സിനിമയിലെ നടക്കൂ kadakkal ചന്ദ്രനെ എന്തെ ഇവിടെ ആർക്കും വേണ്ടാതായി..

  • @NITHINPREM
    @NITHINPREM Před rokem +24

    അന്നത്തെയും ഇന്നത്തെയും കാഴ്ച കണ്ടപ്പോൾ മറവി ഭാവിക്കുന്ന വർക്ക് പോലും ഓർത്തെടുക്കാൻ ഒരു വഴിയായി അതെന്തായാലും നന്നായി നല്ല ഒരു ഗം എപ്പിസോഡ് ആയിരുന്നു.. എന്തായാലും വീഡിയോയിൽ പറഞ്ഞപോലെ ബഡ്ജറ്റിൽ വിലക്കയറ്റത്തിന് ചൊല്ലി ഉണ്ടാകാവുന്ന അക്രമങ്ങൾ ഇത്തവണ താരതമ്യേന കുറഞ്ഞ പോലെ തോന്നുന്നുണ്ട് എന്നാലും ഈ ബഡ്ജറ്റ് നാടിൻറെ നന്മയ്ക്ക് ആയിട്ടാണ് എന്ന് പറയുന്ന നാട്ടുകാര് ആരാണെന്ന് ഇപ്പോഴും മനസ്സിലായില്ല..ലെ അന്ന് പ്രതിഷേധിച്ചവർ ലെ ഇന്ന് silent mode Activated 📳

  • @gafoorgafoor7186
    @gafoorgafoor7186 Před rokem +24

    നെറികെട്ട ഓരോ വർഗ്ഗങ്ങൾ എന്തായാലും എല്ലാം സഹിക്കാൻ ജനങ്ങൾ ഉണ്ടല്ലോ

  • @divakarans2766
    @divakarans2766 Před rokem +28

    എന്ത് ഭാവി...? എല്ലാം ഭൂതം കൊണ്ടുപോയില്ലേ.. 😔?

  • @manojikkarettu8189
    @manojikkarettu8189 Před rokem +62

    എത്രയൊക്കെ അനുഭവിച്ചാലും നാം വീണ്ടും ഈ നാശങ്ങളെയൊക്കെ ജയിപ്പിക്കും

    • @naadan751
      @naadan751 Před rokem

      Ennattilea prabhudharaya janangalanu athil thanilla.

  • @thomasthekkekara
    @thomasthekkekara Před rokem +15

    കൂടുതൽ കൂടുതൽ കൊടുത്തു കൊടുത്തു പോഷിപ്പിക്കുക എന്നതാണ് ഞങ്ങളുടെ നയം. അതു ഞങ്ങൾ ഭരിക്കുമ്പോൾ പള്ളക്കിട്ടോ, നെഞ്ചിനിട്ടോ, തലമണ്ടക്കിട്ടോ ഒക്കെ ആകും. സഹനശേഷി വർധിപ്പിക്കുക, മുണ്ടു മുറുക്കിക്കുക തുടങ്ങിയ ചെറിയ സഹകരണം ജനങ്ങളിൽനിന്ന് ഉണ്ടാവണം.

  • @Arshadx123
    @Arshadx123 Před rokem +21

    ഇതിന്റെ അടിയിലും വരും കൊറേ ന്യായികരണ teams 🤣🤌
    ഹോഓ 😹

  • @Artemis201
    @Artemis201 Před rokem +17

    നാട്ടുകാരുടെ മൂലം പൂരാടം ആക്കി...കെ-റെയിൽ വരും കേട്ടോ?

  • @faisalvadakkayil9760
    @faisalvadakkayil9760 Před rokem +20

    എല്ലാം ശരിയായി വരുന്നു,

  • @AnishKumar-tw6xl
    @AnishKumar-tw6xl Před rokem +21

    കേരളത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടോളൂ......

  • @thomasvj6073
    @thomasvj6073 Před rokem +25

    പിണറായി വന്നാൽ എല്ലാം സേരിയാകും😂😂😂😂😂😂😂😂

  • @ardraa1335
    @ardraa1335 Před rokem +62

    DYFI ഉണ്ടായിരുന്നു എങ്കിൽ ഒന്നിനും വില കൂടില്ലായിരുന്നു

    • @babuudumattu4251
      @babuudumattu4251 Před rokem +5

      Eppo D Y F I Eanthu cheyyunnu...urakkamaanoo

    • @Pappss
      @Pappss Před rokem

      70 ഇൽ 115 അവിടെന്നു 10 രൂപ കുറച്ചു 105 ഇൽ എത്തിച്ചു, ഇങ്ങനെ പെട്രോൾ വേല ആക്കിയപ്പോ ആഹാ happy.. കേന്ദ്രം നികുതി വിഹിതം താരത്തെ കേരളത്തോട് ക്രൂരത കാണിക്കുമ്പോൾ വേറെ നിവർത്തി ഇല്ലാതെ വെറും 2 രൂപ ldf ഗവണ്മെന്റ് കുട്ടിയപ്പോ ഓഹോ.. എന്തുവാടോ കുറച്ചു ഒകെ ബുദ്ധി ഉപയോഗിക്കുന്നത് നല്ലതാ..

    • @akhil271
      @akhil271 Před rokem +7

      @@Pappss ok noted !!🙃🙃

    • @joshinjohnjose5751
      @joshinjohnjose5751 Před rokem +1

      Shhhh..ochavekkathe, pavam urangikotte..🤓

    • @alexchacko5802
      @alexchacko5802 Před rokem +1

      That is true dyfi in 80es is no more.

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 Před rokem +37

    വീണ്ടും കുത്തി കയറ്റിയ പ്രബുദ്ധരായ മലയാളികൾക്ക് നല്ല നമസ്കാരം.

    • @Pappss
      @Pappss Před rokem +1

      70 ഇൽ 115 അവിടെന്നു 10 രൂപ കുറച്ചു 105 ഇൽ എത്തിച്ചു, ഇങ്ങനെ പെട്രോൾ വേല ആക്കിയപ്പോ ആഹാ happy.. കേന്ദ്രം നികുതി വിഹിതം താരത്തെ കേരളത്തോട് ക്രൂരത കാണിക്കുമ്പോൾ വേറെ നിവർത്തി ഇല്ലാതെ വെറും 2 രൂപ ldf ഗവണ്മെന്റ് കുട്ടിയപ്പോ ഓഹോ.. എന്തുവാടോ കുറച്ചു ഒകെ ബുദ്ധി ഉപയോഗിക്കുന്നത് നല്ലതാ..

    • @subin6721
      @subin6721 Před rokem +6

      @@Pappss താൻ ഈ കമൻ്റ് ബാക്കി ഉള്ളവരുടെ കമൻ്റ് താഴേ കോപ്പി പേസ്റ്റ് ചെയാണ്ട് മെയിൻ കമൻ്റ് ആയിട് ഇട്ടുടെ? ഇടാൽ പൊങ്കാല പോലെ അണ്ണാകിൽ കിട്ടും എന്ന് പേടിച്ചിട്ടാണാ 😂😂

    • @Pappss
      @Pappss Před rokem

      @@subin6721 otta commentil manasilakan pattumenkil ath ale nalathu..

    • @suhailvelleri
      @suhailvelleri Před rokem +1

      @@Pappss മാനേജ് ചെയ്യാൻ കയ്യൂല്ല എങ്കിൽ നിറുത്തി പോവണം മിസ്റ്റർ

    • @aanavaayan1300
      @aanavaayan1300 Před rokem

      @@Pappss
      കേരളത്തിന്റെ വരുമാന മാർഗം എന്താണ് ഒന്ന് പറഞ്ഞു തന്നെ ???

  • @Anoop_Anil_mpzl
    @Anoop_Anil_mpzl Před rokem +16

    11:17 Sir .. what is this?.. Sir ,what is this?
    I am only come here for only controlling.
    Entammo ijjathy😂😂

  • @sharonraihan3154
    @sharonraihan3154 Před rokem +2

    ഒരു രക്ഷയുമില്ല 🔥..

  • @arjun7713
    @arjun7713 Před rokem +15

    ഇടത് പക്ഷം വന്നു..
    എല്ലാം ശെരിയായി

  • @alexchacko5802
    @alexchacko5802 Před rokem +18

    Imagine LDF is in opposition now.

  • @george59344
    @george59344 Před rokem +36

    Life is going to be like a warrior in battle field ,survival is only a hope . 😢

  • @manoharanmangalodhayam194

    ഗം ഈ എപ്പിസോഡിന്റെ ഹൈലൈറ്റ് 8:34 ഇൽ തുടങ്ങി 9:08 വരെയാണ്...
    പൊന്ന് ചേട്ടാ ചിരിച്ചു ചിരിച്ച് ഊപ്പാട് വന്ന്....🤣🤣🤣🤣

  • @humanhuman9219
    @humanhuman9219 Před rokem +11

    ഏറ്റവും കൂടുതൽ വിലക്കയറ്റം ഉള്ള സംസ്ഥാനം ആക്കി കേരളത്തെ മാറ്റിയ പിനായറി ബിജയൻ രാജാവ് നീണാൾ വാഴ്ക ❤️

  • @balanck7270
    @balanck7270 Před rokem +9

    ഉമ്മൻ ചാണ്ടി സർക്കാർ കാലത്തെ നിതൃോപയോഗ സാധന വില എത്ര ഇന്നത്തെ വില നിലവാരം എത്ര.?
    അന്നത്തെ ജനം തന്നെയാണ് ഇന്നും ഇവിടെ ജീവിക്കുന്നത്..!

  • @joymj7954
    @joymj7954 Před rokem +10

    Congratulations Vandhemantharam Excellent

  • @jacobsamuel5117
    @jacobsamuel5117 Před rokem +16

    ഡിഫി ക്കാരേ കണ്ടവരുണ്ടോ?

    • @shp-1753
      @shp-1753 Před rokem +1

      ഇടക്ക് ബസ്സ് തടയാൻ വരാറുണ്ട് ..വേറെ എവിടെയും കണ്ടിട്ടില്ല 😂😂

  • @ravianiyarppu3989
    @ravianiyarppu3989 Před rokem +50

    നമ്മുടെ ഭാഗ്യംകൊണ്ട് ഐസക് വീണ്ടും ധനമന്ത്രി ആയില്ല, ആയിരുന്നെങ്കിൽ ലോട്ടറിക്കടപോലെ മുക്കിനു മുക്കിനു നോട്ടടി പ്രസ്സ് ആരംഭിച്ചേനെ😁😁😁😁

  • @naveen90z
    @naveen90z Před rokem +13

    CPM nu vote cheytha ellarkkuum nanni.

  • @cpmohamed7742
    @cpmohamed7742 Před rokem +7

    അങ്ങിനെ tax ലും നമ്മൾ നമ്പർ 1 ആയി സുഹൃത്തുക്കളെ ...

  • @kannani3136
    @kannani3136 Před rokem +19

    CPM varum shariyakum 🤔🤔🤔🙏😢

  • @sjmusicz
    @sjmusicz Před rokem +7

    Sound mix 😂👌 anchor bro 🔥രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടികൾ ithu vere level 😂😂

  • @ikigai2lildreamchasers630

    അവതരണം ചുമ്മാ 🔥🔥🔥

  • @user-rl5pm5th4m
    @user-rl5pm5th4m Před rokem +4

    നമുക്കെന്തിനാണ് ഇങ്ങനെ ഒരു ധനകാര്യ മന്ത്രി...
    ഒരു സാധാരണ കുടുംബം കൊണ്ടുനടക്കുന്ന വീട്ടമ്മയെ ഏൽപ്പിച്ചാൽ പോലും ഇതിലും വൃത്തിയായി നല്ലൊരു ബഡ്ജറ്റ് ഇങ്ങേർക്ക് തയ്യാറാക്കി കൊടുക്കുമായിരുന്നു...
    ചിലവ് ചുരുക്കുക എന്ന അജണ്ട ഇങ്ങേരുടെ ഏഴ് അയലത്ത് എത്തിയിട്ടില്ല എന്ന് തോന്നുന്നു..
    ഇക്കണക്കിന് ഒരു സാധാരണ വ്യാപാരിക്ക്..
    നഷ്ടം എന്ന് തോന്നിയാൽ അപ്പോൾ തന്നെ തൻറെ സാധനങ്ങൾക്ക് ഇഷ്ടംപോലെ വിലകൂട്ടി വിൽക്കാം.. നഷ്ടം നികത്തണമല്ലോ..
    കൊടുക്കുന്ന സേവനത്തിന് ഒക്കെ വില വില കൂട്ടി വിറ്റ്.. അത് എൻറെ കഴിവാണ് എന്ന് അഭിമാനിക്കുന്ന.. എട്ടുകാലി മമ്മൂഞ്ഞ് ആണ് ഇന്നത്തെ ധനകാര്യ മന്ത്രി..
    പ്രതിപക്ഷം പറഞ്ഞാൽ വില കുറയ്ക്കില്ല അത് ഞങ്ങൾക്ക് അഭിമാനക്ഷതം ആണ് എന്നു എന്നുപറയുന്ന ഒരു ധനകാര്യ മന്ത്രി.
    പ്രതിപക്ഷം അല്ല ധനകാര്യ മന്ത്രി പറഞ്ഞത്..
    ഇവിടുത്തെ ജനങ്ങൾ ആണ്..
    നിങ്ങളെയൊക്കെ തിരഞ്ഞെടുത്തു എന്ന ഒരു അപരാധമേ ഞങ്ങൾ ചെയ്തൊള്ളു..
    നിങ്ങൾ അധികാരത്തിൽ വന്നതിനുശേഷം ഈ സംസ്ഥാനത്തിന് വരുമാനമുണ്ടാക്കാവുന്ന എന്തെങ്കിലും കാര്യങ്ങൾ ചെയ്തിട്ടുണ്ടോ..
    വിത്തുകുത്തി ഭക്ഷിക്കുന്ന ഈ അഭ്യാസം എത്രനാൾ തുടരും..
    ചവിട്ടി താഴ്ത്തി താഴ്ത്തി... ഇനി തല മാത്രമേ വെളിയിൽ ഉള്ളൂ.. ആ തലയിലാണ് നിങ്ങളുടെ തൃപ്പാദം പതിഞ്ഞിരിക്കുന്നത്..
    നാളെ നിങ്ങൾ ഈ ദന്തഗോപുരത്തിൽ നിന്ന് ഇറങ്ങി പൊതുജനങ്ങൾ എന്ന പമ്പരവിഡ്ഢി കളുടെ മുന്നിൽ വരുന്ന ഒരു ദിവസം.. നിങ്ങൾക്ക് അന്നും ഉളുപ്പ് ഉണ്ടാവില്ല എന്ന് ഞങ്ങൾക്ക് അറിയാം...
    കാട്ടിലെ തടി തേവരുടെ ആന വലിയടാ വലി...🐘

  • @dasanb.k2010
    @dasanb.k2010 Před rokem +7

    എല്ലാം ശരിയാക്കി.

  • @rajangeorge3692
    @rajangeorge3692 Před rokem +4

    Very realistic presentation

  • @maryjuliet5237
    @maryjuliet5237 Před rokem +27

    You are a great presenter. Expressions fill the face.

  • @aneeshpayyanoor1477
    @aneeshpayyanoor1477 Před rokem +6

    Nagalude avatharanam super👏👌

  • @vishnub4026
    @vishnub4026 Před rokem +5

    സത്യത്തിൽ എപ്പോഴാണ് സിപിഎം ന്റെ ഗൃഹസന്ദർശനം വെക്കേണ്ടിയിരുന്നത് 😄

  • @babupr3222
    @babupr3222 Před rokem +9

    നികുതി ആറാട്ടി

  • @muhammadchisthi4810
    @muhammadchisthi4810 Před rokem +4

    സത്യത്തിൽ നാട് ഭരിക്കുന്നത് തെമ്മാടികളും താന്തോന്നികളുമായ പാർട്ടിക്കാരാണ്.... ഒരു ദിവസം മാത്രമാണ് ജനാതിപത്യം ഈ നാട്ടിൽ കാണാൻ കഴിയുന്നത് ബാക്കിയുള്ള ദിവസമത്രയും തോന്നിവാസവും ... അനുഭവിക്കുക, അത്ര തന്നെ..

  • @Vinujithin
    @Vinujithin Před rokem +5

    ഇങ്ങനെ നികുതി കൂടുമ്പോൾ ഇവിടെ DYFI ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോക 😄

  • @babuudumattu4251
    @babuudumattu4251 Před rokem +6

    Super...avatharanam

  • @asokankk482
    @asokankk482 Před rokem +3

    എല്ലാം വർദ്ധിപ്പിച്ചത് കേന്ദ്രമാണെന്നു പറയുന്നു. പിന്നെ സ०സ്ഥാനത്തിനെന്താണ് ഇവിടെ ജോലി.

  • @saiprasad582
    @saiprasad582 Před rokem +3

    ഈ അധിക വരുമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നു എന്ന് പറയുന്നത് ജനങ്ങളുടെ നമുക്ക് വേണ്ടിയല്ലല്ലോ എന്ന് ആലോചിക്കുമ്പോളാ ഒരു സമാധാനം 👌🏼👌🏼

  • @unnikrishnan8807
    @unnikrishnan8807 Před rokem +2

    ഇനിയില്ല എന്റെ കുടുംബത്തിൽ നിന്നും ഒരു വോട്ട് പോലും 👍🏾

  • @Earlytorise89
    @Earlytorise89 Před rokem +3

    ചിരി വിഷമവും, വിഷമം ദേഷ്യവും ആവുന്ന ദിവസം അകലെയല്ല.

  • @tanmayjampala9178
    @tanmayjampala9178 Před rokem +10

    ഞങ്ങൾ വന്നു എല്ലാം ശരിയാക്കി, കേരളത്തെ എല്ലാത്തിനും നമ്പർ വൺ ആക്കി, അതാ ഞമ്മള് 🤪🤪🤣🤣🤣
    കളി ഞമ്മളോട് വേണ്ട കേട്ടാ, കെ rail വെരും കേട്ടാ 😂😂🤣🤣

  • @sunjus1693
    @sunjus1693 Před rokem +10

    ഡിഫി ഒക്കെ ഏത് മാളത്തിൽ ആണോ 😂😂

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Před rokem +4

    Tax exception for dead body. .air.. River water etc.....

  • @aryajagathesh511
    @aryajagathesh511 Před rokem +3

    Super. episode 👍👍

  • @ashokankm1455
    @ashokankm1455 Před rokem +2

    Excellent Presentation....

  • @binoyn88
    @binoyn88 Před rokem +4

    👍👍

  • @sudheerkallayil3564
    @sudheerkallayil3564 Před rokem +4

    ഇതു നമ്പർ വൺ നികുതി അടിപൊളി

  • @shamsudheenshamsudheen3038

    Avatharanam poli

  • @venugopalannair2564
    @venugopalannair2564 Před 11 měsíci +1

    Carect satyam sir

  • @johnythacheth2899
    @johnythacheth2899 Před rokem +2

    ഒരു സരിതാ ദേവിക്ക് ഒരു ബലി കൊടുത്തപ്പോൾ എനക്ക് രണ്ട് തവണ ഒറ്റ അടിക്ക് ലഭിച്ചു. ഇനിയും ദേവിക്ക് ബലി അർപ്പിക്കണം. പലരും എന്നെ പുകക്കുന്നുണ്ട്.

  • @ksudhakarakurup4148
    @ksudhakarakurup4148 Před rokem

    കിടു. പൊളിച്ചു 👍

  • @ronylaljacob4437
    @ronylaljacob4437 Před rokem

    Polich…

  • @sreevalsanmenon2730
    @sreevalsanmenon2730 Před rokem +1

    Super

  • @anasvatakara6290
    @anasvatakara6290 Před rokem +3

    മ്മളെ ഓട്ടോ ചേട്ടന്റെ ത്വാത്വിക അവലോകനം കൂടി ഉൾപ്പെടുത്താമായിരുന്നു 😁

  • @chackovarghese7117
    @chackovarghese7117 Před rokem

    Awesome.

  • @mallusinlondon647
    @mallusinlondon647 Před rokem

    ഇങ്ങള് ചിരിപിച്ച് കൊല്ലും🤣😂😅😁😃

  • @mudhassirmk4212
    @mudhassirmk4212 Před rokem +2

    Dyfl / SFI മരിച്ചില്ലായിരുന്നങ്കിൽ കാണായിരുന്നു

  • @capt.mansoortp
    @capt.mansoortp Před rokem +10

    Comrades... Tax attack on the common man of kerala

    • @Pappss
      @Pappss Před rokem

      After seven years ldf government increased 2 rupees for fuel. Because of Central governments grudge towards Kerala. Before criticizing check all facts and figures why they made the increase.. On what circumstances... Hope you have the brains to check that.

    • @sunset9530
      @sunset9530 Před rokem +6

      @@Pappss good capsule bro

    • @Pappss
      @Pappss Před rokem

      @@sunset9530 with facts and figures i show and you call me capsule.. Then you must be the dumbest fool..

    • @SomarajanK
      @SomarajanK Před rokem +5

      @@Pappss Your capsule is not acceptable. You should discover a new remedy.

    • @devaraj006
      @devaraj006 Před rokem

      @@Pappss ചെലക്കാതെ പോടാ

  • @rojanthomas4146
    @rojanthomas4146 Před rokem

    Good presentation

  • @nisarkuniuil6881
    @nisarkuniuil6881 Před rokem +4

    സമരക്കാർ നെരെ അടിച്ച വെള്ളത്തിൻ്റെ കര മാണ് കൂട്ടിയത്

  • @hassankt9384
    @hassankt9384 Před rokem

    ഹായ്.. പറയാൻ വാക്കുകളില്ല..
    അമേസിങ്........ 🎤🎤🎤🎤🎧🎧🎧🤝🤝🤝🤝🤝🤝🤝🤝🌹🌹🌹

  • @saraswathyam8678
    @saraswathyam8678 Před rokem +1

    👍

  • @dingandheeran6289
    @dingandheeran6289 Před rokem

    11:05 മുതൽ കണ്ടില്ലെങ്കിൽ നിങ്ങൾ ഇത് explore ചെയ്തിട്ടില്ല 🤣🤣🤣
    ലുട്ടാപ്പി Fry 🤣

  • @alexanderluke
    @alexanderluke Před rokem +3

    അണികളുടെ ബലത്തിലാണ് കമുണിസ്റ്റകാർ തോനിയപേലെ പ്രവർത്ത്ിക്കുന്നതു

  • @PanneerSelvam-wc6rn
    @PanneerSelvam-wc6rn Před rokem +1

    🔥🔥🔥

  • @Anoopvenattil
    @Anoopvenattil Před rokem +1

    കോന്നി യിൽ കൊന്നപ്പാറ അതുമ്പുംകുളം മേഖലയിൽ ചെങ്ങറ ഭൂസമര സ്ഥലത്തും വന്യജീവി ശല്യം കൂടി കുരങ്ങു ശല്യം കൂടാതെ പുലി ഇറങ്ങിയതായും അറിയുന്നു

  • @viswanathmenon2297
    @viswanathmenon2297 Před rokem +6

    ലുട്ടാപ്പിയുടെ കരച്ചിൽ 😂😂😂

  • @rajeshkg7926
    @rajeshkg7926 Před rokem

    ഗംഭീരം

  • @travelscapebyvarunnambeesa6346

    പടച്ചോനെ രക്ഷപ്പെട്ട്.... നാട്ടിൽ വരാം ഒന്ന് ഭക്ഷണം കഴിച്ചു തിരിച്ചു ജോലി സ്ഥലത്തേക്ക് എന്ന് വിചാരിച്ചതാ ...നശിപ്പിച്ചു എല്ലാം ... ആരോട് പറയാൻ ആര് കേൾക്കാൻ

  • @rajithmm445
    @rajithmm445 Před rokem

    Super 👍👍👍👍👍

  • @kurianmamalapurayidathil7521

    കോമഡി നാട് കേരളം

  • @shamsudeenvp2538
    @shamsudeenvp2538 Před rokem

    മറിമായം പോലെ സത്യങ്ങൾ പുറത്ത് പറയുന്ന താങ്കൾക് നന്ദി 👍

  • @shaluraji882
    @shaluraji882 Před rokem +1

    എല്ലാ പാർട്ടിക്കാർക്കും ശരിക്കും കൊടുത്തു..... ഇവിടെ ശ്രീലങ്ക പോലെ ആകാൻ അതികം സമയം വേണ്ട... അത് ഉറപ്പാണ് ...

  • @draculadicruz
    @draculadicruz Před rokem +1

    ചെത്തു വ്യക്തി അല്ലേ നാട് നയിക്കുന്നത്‌... അപ്പൊ പിന്നെ കള്ളിന് വില കൂടും...

  • @bROJECTY
    @bROJECTY Před rokem +1

    ഇപ്പോ ശരിയാക്കിത്തരാം...