വീട്ടിലിരുന്നുള്ള WORKOUT; 79-ൽ നിന്നും 42KILO |

Sdílet
Vložit
  • čas přidán 23. 01. 2024
  • #joshtalksmalayalam #bodyshaming #weightloss
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/QRSpMrLudGb
    നമുക്കുള്ള ശരീരത്തിൽ ഇനിയും #confidence വന്നിട്ടില്ലേ? #healthy ആയിട്ടുള്ള ശരീരമല്ലേ നാം എല്ലാവരും ആ​ഗ്രഹിക്കുക. അങ്ങനെ തന്റെ #bodyhealthy ആകും വിധമാക്കാനായിരുന്നു അഞ്ജുവിന്റെ പോരാട്ടം. #gym -ലൊന്നും പോകാതെ അഞ്ജു എങ്ങനെ #weightloss നടത്തി എന്നും ഇന്നത്തെ ടോക്കിൽ കേൾക്കാം. പണ്ട് തന്റെ ശരീരഭാ​ഗം ചൂണ്ടിക്കാണിച്ച് കളിയാക്കിയവർക്കും, അകറ്റി നിർത്തിയവർക്കുമെല്ലാം ഇന്നത്തെ തന്റെ #workout #journey -യിലൂടെയാണ് അഞ്ജു മറുപടി കൊടുക്കുന്നത്. അഞ്ജു എന്ന പേര് കേട്ടാൽ പോലും ചിരിച്ചിരുന്നവർ ഇന്ന് ഈ @anjuaugustine3805 #youtube #channel -ലൂടെ അവളുടെ വളർച്ച കാണുകയാണ്. ഇത്തരത്തിൽ നിങ്ങളും #bodyshaming -ലൂടെ കടന്നുപോയിട്ടുണ്ടോ? എങ്കിൽ ഈ ടോക്ക് നിങ്ങൾക്കും കാണാവുന്നതാണ്.
    Join Josh Talks Malayalam as we welcome content creator Anju Augustine to our channel. Growing up, Anju faced constant #bodyshaming due to her weight. Her friends would often make fun of her, calling her "fatty". Feeling alone and isolated, Anju embarked on a weight loss journey that would change her life. She weighed 79 kilos at her heaviest and has now lost an impressive 37 kilos, weighing in at 42 kilos. Anju shares her inspiring weight loss story without ever stepping foot in a gym. She has also started her own CZcams channel, Space by Anju, where she creates content focused on her experiences. Tune in to Josh Talks Malayalam to hear Anju's incredible journey and be motivated to make positive changes in your own life! #Inspiration #HealthyLiving #JoshTalks
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com, if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #weightlossjourney #fitnessmotivation #anjuaugustine

Komentáře • 564

  • @user-ry5bu7ky7n
    @user-ry5bu7ky7n Před 2 měsíci +629

    സത്യം തടി ഉള്ളവർക്കേ അതിന്റെ വേദനയറിയൂ 💯

    • @pathoosworld8078
      @pathoosworld8078 Před 2 měsíci +2

      hi..വണ്ണവും വയറും കുറയാനും കൂടാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ്‌ ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,body pain ,ഷുഗർ ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട് വേണോ ,,???side effectonnulla..
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യംമൂന്ന് ഏഴ് മൂന്ന്

    • @priyarajesh8912
      @priyarajesh8912 Před měsícem

      💯💯💯💯

    • @anishagopal748
      @anishagopal748 Před měsícem +1

      Satyam pregnancy kazhinjappo koodiyatha ...ene kondu onum patanilla ipo ...84 thanne still nilkuva ...sometimes fun kaliyakunnathupolum vallathe vishamipikkum

    • @LifestyleVlogsby_ADITHYA
      @LifestyleVlogsby_ADITHYA Před měsícem +1

      ​@@anishagopal748 workout cheyyu... Proper diet cheyyu... Result kittum ....

    • @anishagopal748
      @anishagopal748 Před měsícem

      @@LifestyleVlogsby_ADITHYA 🥰

  • @harunakdczy7376
    @harunakdczy7376 Před 4 měsíci +688

    തടി ഇല്ലാത്തവർക്ക് തടി ഉള്ളവർ അനുഭവിക്കുന്ന വിഷമങ്ങൾ കേട്ടാൽ വെറും കെട്ടു കഥ 😢

    • @funwithcomputer5279
      @funwithcomputer5279 Před 4 měsíci +27

      Nere thirichum ee thadiyanmar slim ayavare kure insult akkum😢

    • @vijinapv4917
      @vijinapv4917 Před 3 měsíci +4

      Sathyam

    • @Sl34945
      @Sl34945 Před 3 měsíci +5

      Keralites nu epozhum thadi venam enna chintha.bt north Indians oke maximum meliyanam enna chintha.i mean gals,so avar teenage oke avumbo strict diet follow cheyum

    • @ebenrenil307
      @ebenrenil307 Před 3 měsíci

      ഓരോരുത്തർക്കും അവരവരുടേതായ പ്രശ്നങ്ങൾ ഉണ്ട് 😑 കറുത്തവർക്ക് ഉള്ള inferiority complex അത് ഒന്ന് വേറെ തന്നെ ആണ് 😢

    • @lintalechuz
      @lintalechuz Před 3 měsíci +1

      സത്യം

  • @linceskottaram1364
    @linceskottaram1364 Před 4 měsíci +573

    Josh talk ൽ വന്ന് ആത്മകഥ പറയുന്നത് തന്നെ പരിഹസിച്ചവർക്കുള്ള ശക്തമായ മറുപടിയാണ്..

    • @Lakshmidasaa
      @Lakshmidasaa Před 4 měsíci +2

      പരിഹാസം അംഗീകരിക്കല ല്ലേ.... അവർ തടിയെ പരിഹസിച്ചു... അപ്പോൾ തടി കുറച്ചു... തടി കുറക്കാതെ വന്നെങ്കിൽ അല്ലേ മറുപടി

    • @ebinkuriakose12
      @ebinkuriakose12 Před 3 měsíci +1

      @@Lakshmidasaa yes 😂

  • @ashaunnikrishnan127
    @ashaunnikrishnan127 Před 3 měsíci +196

    ഇതിന് മാത്രം എന്ത് കുറ്റം ആണ് ഈ കുട്ടി ചെയ്തത്.... അമ്മയുടെ രാജകുമാരി.... 🥰🥰🥰🥰മോളെ നീ എന്ത് സുന്ദരി ആണ് love yu ❤️❤️

  • @jithinvarghese7016
    @jithinvarghese7016 Před měsícem +29

    ഞാൻ മാർച്ച്‌ 3 തിയതി മുതൽ ഡയറ്റിംഗ് ചെയ്തു തുടങ്ങി, ആഴ്ചയിൽ 3 ദിവസം അരമണിക്കൂർ നടത്തം, ഞാൻ 110 കിലോ ഉണ്ടായിരുന്നു. ഇപ്പോൾ 100 കിലോ ആയി,70 കിലോ ആണ് എന്റെ ടാർഗറ്റ്.30 കിലോ കൂടി കുറക്കണം, ദൈവമേ ശക്തി തരണേ,

  • @Rajanujayan123
    @Rajanujayan123 Před 4 měsíci +311

    PCOD കാരണം 9th ൽ പഠിക്കുമ്പോൾ ഞാൻ തടിച്ച് തുടങ്ങിയതാണ് രണ്ട് മാസം മുമ്പാണ് ഞാൻ ചേച്ചിയുടെ വീഡിയോ കാണുന്നത് . ഞാനിപ്പോൾ പ്ലസ് വണ്ണിലാണ് പഠിക്കുന്നത്. 10th വെക്കേഷണലിൽ ഞാൻ വെറുതെ വീട്ടിൽ നടക്കുമായിരുന്നു ഒരു പ്രതീക്ഷയും ഇല്ലാതെ പ്ലസ് വൺ ആദ്യമാസം തന്നെ ഞാൻ ഒരുപാട് സങ്കടപ്പെട്ടിരുന്നു എൻ്റെ Classmates ൻ്റെ ഒപ്പം നിൽക്കുമ്പോൾ തടിയുള്ളതിനാൽ എന്നെ വേഗം എടുത്തറിയുമായിരുന്നു , പോരാതെ cousins എന്നോട് പറയും ഇനി തടിക്കണ്ട മെലിയണം പക്ഷേ എനിക്കറിയല്ല എങ്ങനെ മെലിയണംന്ന് But ചേച്ചിടെ വീഡിയോ കണ്ടപ്പോൾ പിന്നെ ഞാൻ inspired ആയി ഞാൻ work out Start ചെയ്യ്തു എൻ്റെ Cousin സും friends ഒക്കെ എന്നോട് ഞാൻ മെലിഞ്ഞെന്നു പറയുന്നു മെലിയാൻ Tips ഒക്കെ ചോദിക്കുന്നു ഇടാൻ കഴിയാതെ വെച്ച ഒരു പാട് Dress കൾ ഞാനിപ്പോൾ ഇടാൻ തുടങ്ങി Thanks God എനിക്ക് ചേച്ചിടെ വീഡിയോ കാണിച്ചു തന്നതിന് And Thank you very much Anju chechi you are My inspiration 🙏🙏🙏 for Ever

  • @jamshida786
    @jamshida786 Před 4 měsíci +252

    വണ്ണം കുറച്ചപ്പോ ആളാകെ മാറി. സുന്ദരി ❤️വണ്ണം ഉള്ളപ്പോഴും സുന്ദരി തന്നെ 😍❤️

  • @user-iu9qd9hp9o
    @user-iu9qd9hp9o Před 3 měsíci +25

    Anju പറഞ്ഞതിൽ കുറെയൊക്കെ ഞാനും അനുഭവിച്ചിട്ടുണ്ട് ഇപ്പോഴും അനുഭവിക്കുന്നുമുണ്ട്. ചിലര് മറ്റുള്ളവരെ ചിരിപ്പിക്കാനായി നമ്മ ലേപോലെയുള്ളവരെ കൊണ്ടുപലതും പറയും ആക്ഷൻ കാണിക്കും എന്നിട്ട് അതുകണ്ട് ചുറ്റുമുള്ളവർ പോട്ടിച്ചിരിക്കും അപ്പോ അവിടെനിന്ന് ഭൂമി പിളർന്ന് താഴെ പോയാൽ മതിയെന്ന് വരെ ചിന്തിച്ചിട്ടുണ്ട്. ഒരിക്കലും നമ്മൾ ചെറുപ്പത്തിൽ കുട്ടികളെ കളിയാക്കരുത്.😢😢

  • @SILENTGIRL1994
    @SILENTGIRL1994 Před 3 měsíci +53

    ഞാൻ 17 വയസിൽ മോനെ പ്രെഗ്നന്റ് ആയപ്പോ ആണ് ഓവർ wieght ആയത്... അത് പിന്നെ കുറഞ്ഞിട്ടില്ല... കുറക്കാൻ നോക്കിയാലും കുറയാത്ത ഒരു അവസ്ഥ ആയിരുന്നു...ഞാനും ഒരുപാട് അനുഭവിച്ചത് ആണ് body shaming...തടി കൊണ്ട് ഒരുപാട് മനസ് വിഷമിച്ചിട്ടുണ്ട്.പരിപാടിക്കു ഒക്കെ food കഴിക്കാൻ ഇരുന്നാൽ ഇനി വേറെ ആർക്കും അത് ണ്ടാവില്ല. മക്കൾ മെലിഞ്ഞിരിക്കുമ്പോ മക്കൾക്ക് food കൊടുക്കാതെ എല്ലാം കഴിക്കുന്നത് നീയാണോ... ഏത് കടയിലെ അരിയാണ് നീ കഴിക്കുന്നത് എന്നൊക്ക പറഞ്ഞു ഒരുപാട് മനസ് മുറിപ്പെട്ടിട്ടുണ്ട്....ചിലർക്ക് സഹതാപം... നിന്നെ കാണുമ്പോ തന്നെ ശ്വാസം മുട്ടുന്നത് ഞങ്ങൾക്ക് ആണ്... എന്ന് വേറെ കുറച്ചു ആൾക്കാർ 😇
    പക്ഷെ ആ കളിയാക്കി പറഞ്ഞവരിൽ അധികവും ഇന്ന് ഈ പറഞ്ഞ തടി കൊണ്ട് വിഷമിക്കുന്നത് ഞാൻ എന്റെ കണ്ണ് കൊണ്ട് കാണുന്നുണ്ട് 😊പക്ഷെ അവരോട് തിരിച്ചു പറയാനോ കളിയാക്കാനോ ഞാൻ നിക്കാറില്ല 😊🤗
    ഒരാളെ ഏതെങ്കിലും ഒരു വിഷയം കൊണ്ട് പരിഹസിച്ചാൽ ആ വിഷയം കൊണ്ട് തന്നെ അവരെ പരീക്ഷിക്കും എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. അത് കൊണ്ട് നമ്മളെ പരിഹസിക്കുന്നവർക്ക് അല്ലാഹ് കൊടുത്തോളും... നമ്മൾ mind ആക്കണ്ട 🤗😊

    • @pathoosworld8078
      @pathoosworld8078 Před 2 měsíci

      hi..വണ്ണവും വയറും കുറയാനും കൂടാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ്‌ ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,body pain ,ഷുഗർ ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട് വേണോ ,,???side effectonnulla..
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യംമൂന്ന് ഏഴ് മൂന്ന്

  • @vineethasangeeth-vq9xk
    @vineethasangeeth-vq9xk Před 4 měsíci +133

    ആ കളിയാക്കൽ മോൾക്ക് ഒരു പ്രചോദനം ആയില്ലേ? ഞാനും എൻ്റെ മകളും ഈ കളിയാക്കൽ ഒരുപാട് കേൾക്കാറുണ്ട് മോളുടെ കൂടെ എന്നും ദൈവം ഉണ്ടാവും

  • @EasyEnglishwithVini
    @EasyEnglishwithVini Před 3 měsíci +53

    കൂടെയുള്ള കുട്ടികൾക്ക് ബോധം ഇല്ലാതെ കളിയാക്കിയതാവാം എന്ന് വിചാരിക്കാം.. ടീച്ചർമാർ ചെയ്തതിനു മാപ്പില്ല. All the best Anju.. Let your story be an inspiration to everyone who is going through a tough time ❤

  • @harithefightlover4677
    @harithefightlover4677 Před 3 měsíci +28

    ഒരാളെയും നമ്മൾ കളിയാക്കാൻ പാടില്ല...പ്രത്യേകിച്ച് ബോഡി shaming...
    കളിയാക്കുന്നവരെ mind ചെയ്യാതെ ഇരിക്കുക എന്നതാണ് അവർക്ക് കൊടുക്കാൻ പറ്റുന്ന തിരിച്ചടി...
    നമ്മുടെ health ഏറ്റവും ഉചിതമായ അവസ്ഥ ഏതാണ് അതുകൊണ്ടായിരിക്കണം നമ്മൾ ബോഡി യിലേക്ക് ശ്രദ്ധ കൊടുത്ത് ചെയ്യേണ്ടത്...we are with you....❤❤❤ Keep going dear❤

  • @fathimaanvar6178
    @fathimaanvar6178 Před 4 měsíci +44

    Njan orikkalum oraale body shaming cheythitilla... Cheyyunnavarde manass albhutham thonunn... Nan average look und.. Ennalum enikkum kitteetund bodyshaming..melinjirikkunnu enna peril.. Medium complexion.. Athokke..eppo nan vannam vachu, ee video kandappol vallatha motivation.. Enik 5-6 kg kurachaalmathi..vannam ulla peril oraale maranathinte vakkil ethikkunna dushicha naavulla aalkkare kelkumbo pedi thonunnu.

  • @reenu729
    @reenu729 Před 3 měsíci +73

    Enik 26 age und .nte weight 36 .othiri body shaming anubhavichuu...epoo 50kg und .. weight kudiyaloo kurakan relatives oke paraju... apoo enik manasilayee ellarkum mentally entho preshnam undd😂😂😂😂😂😂😂😂

    • @Jjjhnnnj
      @Jjjhnnnj Před 6 dny

      Enganeya weight gain cheythenn parayumo

  • @vidhyamohansm7103
    @vidhyamohansm7103 Před 4 měsíci +42

    Now a days u r my inspiration 💥🫰 not only me, you to be a reason for many others transformation 💯💥

  • @lovebt12
    @lovebt12 Před 3 měsíci +7

    മോളോട് ഇത് പോലെ ഒക്കെ ആൾക്കാർ സംസാരിച്ചു എന്ന് കേൾക്കുമ്പോൾ ലോകത്തു ഇത് പോലെ ഒക്കെ waste കൾ ഒത്തിരി ഉണ്ടല്ലോ എന്ന് ചിന്തിച്ചു പോയി. ഒട്ടും വിവരമില്ലാത്ത കുറെ ആളുകളുടെ ഒപ്പം വളരേണ്ടി വന്നു മോൾക്ക്. അവർക്കൊക്കെ ഇത്തിരി എങ്കിലും ബുദ്ധിയും ബോധവും ഇനിയെങ്കിലും ജീവിതത്തിൽ ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കാം. മോൾക്ക്‌ നല്ല ഒരു future ഉണ്ടാകട്ടെ, അവരൊക്കെ മോളുടെ ഉയർച്ച കാണുന്ന ഓരോ നിമിഷവും മോളോട് പറഞ്ഞ വേദനിപ്പിക്കുന്ന കാര്യങ്ങൾ ഓർത്തു സ്വയം ലജ്ജിക്കട്ടെ, മോളു അനുഭവിച്ച വിഷമത്തിന്റെ ഇരട്ടി അവർ അനുഭവിക്കും. അത്രയും ക്രൂരമായാണ് അവർ പെരുമാറിയത്.

  • @vishnuv.ravi_varma19
    @vishnuv.ravi_varma19 Před 4 měsíci +40

    Proud of you Anju... ❤️

  • @Samridhipathtoprosper
    @Samridhipathtoprosper Před 2 měsíci +5

    ഞാനും വന്നിരുന്നു joshtalks ഫ്ലോറിൽ.. അതും എന്റെ bodyshaming കഥ പറയാൻ... Inspiring speech Anju dear.. Keep moving😘😘😘god bless you...

  • @gamingwithempire4158
    @gamingwithempire4158 Před 2 měsíci +8

    മോള് അന്നും സുന്ദരിയാണ് ഇന്നും സുന്ദരിയാണ്.... God bless you ❤️❤️❤️

  • @user-ve7sf7vi5j
    @user-ve7sf7vi5j Před 3 měsíci +6

    Anju….Hats off to you!!God bless you dear😘😘

  • @kavithakavitha7100
    @kavithakavitha7100 Před 4 měsíci +17

    ഇതേ അവസ്ഥ തന്നെയായിരുന്നു എന്റെ ജീവിതത്തിൽ... അപ്പനും അമ്മയും കുഞ്ഞിനെയും ഒരു ഞാൻ കാരണമാണ് എന്റെ ജാതക ദോഷം കൊണ്ടാണ് മരിച്ചതെന്ന് എന്റെ ബന്ധുക്കൾ എല്ലാം എന്നെ ഒതുക്കിവെച്ച ഒരു സമയമുണ്ടായിരുന്നു.... കളിയാക്കളിൽ മാത്രമേയുള്ളൂ ജീവിതത്തിൽ സമ്പാദ്യമായിട്ട് പക്ഷേ എന്നാലും തകരാതെ പിടിച്ചു നിൽക്കും

  • @shazzy9678
    @shazzy9678 Před 4 měsíci +23

    You are my inspiration girlllll❤️

  • @arshikarshikbiju9063
    @arshikarshikbiju9063 Před 4 měsíci +264

    എനിക്ക് 103kg ഉണ്ടായിരുന്നു.... ഇപ്പോൾ 96ആയി... ഇത് കേട്ടപ്പോൾ കുറച്ചു കൂടി 💪💪💪💪 ഞാൻ reduced my body weight

    • @naseemanasi3842
      @naseemanasi3842 Před 4 měsíci +9

      Njanum 100nu mukalil undayirunnu ippol 89 jimminu poyit

    • @Abiya__
      @Abiya__ Před 4 měsíci

      Ethra naal aayi poyitt? Enikk povan aarnnu
      ​@@naseemanasi3842

    • @funwithcomputer5279
      @funwithcomputer5279 Před 4 měsíci +1

      😮entammo engane sadhikkunnu103??

    • @jishabr6989
      @jishabr6989 Před 3 měsíci

      👏👏

    • @shahazadebeegum1922
      @shahazadebeegum1922 Před 3 měsíci

      I slim കഴിക്കുന്നോ...work out ഒന്നും വേണ്ട..ഒരു നേരത്തെ ആഹാരം അതായത് അത്താഴം ഒഴിവാക്കി i slim fat tummies കഴിച്ചാൽ മതി..a very good health product..10-15kg വരെ കുറയും..

  • @nishadmj8097
    @nishadmj8097 Před 3 měsíci +65

    തടി ഉണ്ടെന്ന് വച്ചു മനുഷ്യർ ഇങ്ങനെ അകറ്റി നിർത്തുവോ ഒരുപാട് തടി ഉള്ളവർ നമ്മളുടെ ചുറ്റും ഉണ്ട്, ആരും ഇത്രയും ഒറ്റപ്പെടുത്തുന്നത് കണ്ടിട്ടില്ല

    • @Rinu169
      @Rinu169 Před 3 měsíci +5

      ഞാൻ അനുഭവിച്ചിട്ടുണ്ട് teenage ഇൽ 😔✌️

    • @Siluveena
      @Siluveena Před 3 měsíci +2

      എനിക്ക് തടി ഉണ്ട്..പക്ഷേ..എന്നെ ആരും ഒറ്റപ്പെടുത്തിയിട്ടില്ല

    • @muheenasherin9374
      @muheenasherin9374 Před 3 měsíci +9

      Body shaming cheyyunna alkarkk manassilavilla avar enda cheyyunne nn. Ath anubavikkunnavarkle manassilavullu. Ath tadi matralla, hight, colour angane oronnum

  • @anamikaaaaaaaa_
    @anamikaaaaaaaa_ Před 4 měsíci +29

    Proud of you Anju chechi😍🔥

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx Před 3 měsíci +10

    ചിലർ അങ്ങനെ ആണ് മറ്റുള്ളവരെ കുറ്റം പറയുന്നത് ഒരു ഹോബിയാണ് അവർക്ക് ചിലപ്പോ അതിലും വലിയ കുറവ് ഇണ്ടാവും എന്നാലും ഇനി ആരും ഒന്നും പറയില്ല 👍👍👍❤❤

  • @sruthianil3488
    @sruthianil3488 Před 4 měsíci +3

    Very very proud of you Anju. Midumidukki. Molde anubhavam kettittu thanne sangadam varunnu. Ithrakkum dushicha manasum naakum ulla aalukalde koode kazhiyendi vannallo molkku. Manushyar enganeyano ingane insensitive aakunnathu!!! Sathyathil kathakalil maathrame ingane ullavar kaanoo enna njan vicharichirunnathu. Aa avasthayil ninnu ingane uyarthezhunnelkkuka ennu parayunnathu ottum cheriya kaaryamalla. Hat's off to you. God bless you.🥰

  • @greenvalley215
    @greenvalley215 Před 3 měsíci +3

    Mattullavar ottappeduthunnath oru vallatha avastha thanne aanu, athu anubhavichavarkke manasilavu, aareyum sahayachillenkilum upadravikkathirikkuka, prathisandhikal athijeevichu munnotu poyi, vijayam kaivaricha molkku abhinandanangal

  • @sreekuttyayyappan273
    @sreekuttyayyappan273 Před 4 měsíci +18

    Insalt ആണ് ഏറ്റവും വലിയ മോട്ടിവേഷൻ. കളിയാക്കിയവർക്ക് മുൻപിൽ പലതും നേടാൻ എന്നെ സഹായിച്ചത് ഈ insalt ആണ്. എന്റെ പല്ല് തള്ളിയത് ആയിരുന്നു.. വണ്ണവും ഉണ്ടാരുന്നു. പല്ലിൽ കമ്പി ഇടാൻ കാശ് ഇല്ലാത്തോണ്ട്.+1 പഠിച്ചിരുന്ന ഞാൻ. പാർട്ട്‌ ടൈം ഒരു കടേൽ ജോലിക്ക് പോയി. കമ്പി ഇട്ടു. വീട്ടിൽ വർക്ക്‌ ഔട്ട്‌ ചെയ്തു വണ്ണം കുറച്ചു. ഇപ്പോൾ അവർക്കൊക്കെ ഉള്ള മറുപടി ആയി.+2 നല്ല മാർക്കോട് കൂടി ജയിച്ചു.. താങ്ക് ഗോഡ്. എന്റെ അമ്മയ്ക്കും ചേച്ചിടെ അമ്മേ പോലെ ക്യാൻസർ ആയിരുന്നു... ❤️ amma❤

    • @user-py9ve8fh8y
      @user-py9ve8fh8y Před 3 měsíci +3

      ഇൻസൾട്ട് ഇൻസൾട്ട് ആണ് മോട്ടിവേഷൻ ഒന്നുമല്ല....

    • @sukanyasukanya-si3sc
      @sukanyasukanya-si3sc Před 3 měsíci

      ​@@user-py9ve8fh8yinsult aanu murali ee lokhathe eeatvum valliya investment ,insulted aayitullavane jeevithathil jayichitt ullu

  • @gangaslal6940
    @gangaslal6940 Před měsícem +2

    Congratulations Anju......!!!! Definitely it is an inspiration not only for those persons who are suffering from overweight but for those who doubt about their capability.....you proved to the world that we have the potential to conquer anything which any man can ever imagine ❤

  • @induchingath6853
    @induchingath6853 Před 4 měsíci +12

    Proud of you Anju❤❤ keep it up Dear

  • @stephycherian
    @stephycherian Před 4 měsíci +19

    Proud of you anjukutty❤

  • @karthikmohan7546
    @karthikmohan7546 Před měsícem +3

    ഈ വേദന എന്നെ പോലെ ഉള്ളവർക്ക് നന്നായി മനസിലാകും...... Anju എത്രത്തോളം മനസ്സിൽ തട്ടി ആണ് ഈ video ചെയ്തത്...... 🙏

  • @lekshmidevi2266
    @lekshmidevi2266 Před 3 měsíci +22

    നമ്മൾ ഒരു തീരുമാനം എടുക്കുമ്പോൾ അച്ഛനോടും അമ്മയോടും മാത്രം അഭിപ്രായം ചോദിക്കണം കാരണം അവർ നല്ലതേ പറയു വേറെ ഒരു വാഴകളുടെയും അഭിപ്രായം കേൾക്കരുത് കാരണം അവർ പറയാൻ പോകുന്നത് നീ ജിമ്മിലൊന്നു പോകണ്ട നിന്നെ കൊണ്ട് പറ്റില്ല ഇങ്ങനെ ഈ വാഴകൾ നെഗറ്റീവ് പറഞ്ഞത്‌കൊണ്ടേ ഇരിക്കും അതു മൈന്റ് ചെയ്യരുത് എന്തായാലും അങ്ങനെ പറഞ്ഞവർക്കുള്ള മറുപടി പൊളിച്ചു അഞ്ചു 👍👍👍👍ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @fathimashifa1661
    @fathimashifa1661 Před 4 měsíci +49

    ഈ കുട്ടിയുടെ അതേ സ്റ്റേജിലൂടെ കടന്ന് പോയ ആളാണ് ഞാൻ.
    എനിക്ക് 72 kg ഉണ്ടായി വെയിറ്റ് ഇപ്പോൾ ഞാൻ 55 ഇൽ എത്തി 😍

    • @Lucky-dub
      @Lucky-dub Před 4 měsíci +1

      Engane?

    • @majithamaji971
      @majithamaji971 Před 4 měsíci +1

      D

    • @majithamaji971
      @majithamaji971 Před 4 měsíci

      Engane

    • @abdullaameen1013
      @abdullaameen1013 Před 4 měsíci

      Engane

    • @amruthaskitchen9611
      @amruthaskitchen9611 Před 4 měsíci +11

      ഇന്നലെ കൂടെ എങ്ങനേലും ഒന്ന് ചത്തുകിട്ടിയെങ്കിൽന്ന് ചിന്തിച്ചു കരഞ്ഞിട്ടുണ്ട് ഞാൻ. Age 36,153 ഹൈറ്റ്, 67വെയിറ്റ്. നല്ല എന്തേലും കഴിക്കുമ്പോ പോലും തുടങ്ങും കുറ്റപ്പെടുത്താൻ. നിങ്ങള് എങ്ങനെയാ കുറച്ചതെന്ന് ഒന്ന് ഡീറ്റെയിൽ ആയി ഷെയർ ചെയ്യോ 🙏. ആരെങ്കിലും plss റിപ്ലൈ

  • @revathydevu5232
    @revathydevu5232 Před 4 měsíci +4

    ദൈവം അനുഗ്രഹിക്കട്ടെ anju

  • @user-wb3bd9tr7g
    @user-wb3bd9tr7g Před 4 měsíci +18

    സുന്ദരി ❤

  • @limao.s7616
    @limao.s7616 Před 4 měsíci +56

    സത്യത്തിൽ എനിക്ക് ഇതൊന്നും വിശ്വസിക്കാൻ പോലും പറ്റുന്നില്ല. തടിയുള്ളതിന്റെ പേരിൽ ഒരാളെ ഒറ്റപ്പെടുത്തുക.😡 തമാശക്കോ കാര്യമായിട്ടോ എന്തിനും ഏതിനും കളിയാക്കുന്നത് ഭൂരിഭാഗം ആളുകളുടെ സ്വഭാവം തന്നെ.. പക്ഷെ അതിന്റെ പേരിൽ മാറ്റി നിർത്തൽ.. അങ്ങനെയുള്ള നശിച്ച മനോഭാവം എങ്ങനെ ഉണ്ടാകുന്നു മനുഷ്യർക്ക് 😖😖താൻ എങ്ങനെ ആയിരുന്നാലും pwolii ആടോ ❤❤lov uu😍

  • @Reshma_Nair26
    @Reshma_Nair26 Před 2 měsíci +1

    Such a beautiful soul ❤❤❤ Much power to you! God bless

  • @bunjaykididi
    @bunjaykididi Před 4 měsíci +7

    More power to you ❤

  • @Malutty827
    @Malutty827 Před 3 měsíci +15

    ഇത്തിരി തടി കൂടിപ്പോയാൽ തുടങ്ങും ആന, ചക്ക, പന്നികുട്ടി, പെരുന്നാളിന് ഉള്ള ഇറച്ചി ഉണ്ടല്ലോ എന്നൊക്കെ 😢 💔💔

  • @sruthin5177
    @sruthin5177 Před 3 měsíci

    Nalla motivating ayitulla transformation.insulted ayathinte Pain a vakkulkil undu,No Pain No gain ennale.A pain anu Anju-nte success sadichathu.Thadichal bhayankara thadichi,melinjal murangakol,Karuthal kaka,Kutti ellathavare machi engane kure kutthuvakkukalude pattam nammuku charthi tharunathil ee modern society-yil kure manushya jnanmagal undu,avaru marilla pakshe nammuku marran pattum,avarude vaya adipikyanum.

  • @athirarajukr3238
    @athirarajukr3238 Před 3 měsíci +1

    Njn ethuvare arem kaliyakitila, ene kaliyakiyavare mind cheythitum illa. Karanam eth ente life anu, ente body anu , I am accepting myself. Just do what you like, keep going really inspiring ❤❤

  • @ponnu1059
    @ponnu1059 Před 4 měsíci +34

    Height ന്റെ പേരിൽ ബോധം വച്ചു തുടങ്ങിയ കാലം തൊട്ട് ഞാനും അനുഭവിച്ചിട്ടുണ്ട്. ചെറിയ ageൽ ഇത് ഒക്കെ കേൾക്കുമ്പോൾ സഹിക്കാൻ പറ്റില്ല. ആര് കളിയാക്കിയാലും അവരോട് ഒന്നും പറയില്ല ചിരിച് നിൽക്കും. But വീട്ടിൽ വന്നു കേറുന്നത് വലിയൊരു ഭൂകമ്പത്തോടെ ആണ്. ഇന്നും കളിയാക്കലുകൾ ഉണ്ടെങ്കിലും അത് ഒന്നും മൈൻഡ് ചെയ്യാറില്ല. ഒരുപാട് കളിയാക്കലുകൾ അനുഭവിച്ചത് കൊണ്ട് തന്നെ ഞാനോ എന്റെ മുൻപിൽ നിന്ന് മറ്റൊരാളെ കളിയാക്കാനോ സമ്മതിക്കില്ല.എവിടുന്ന് ചെറുക്കനെ കിട്ടും എന്ന് ചോദിച്ചവർക്കു മുൻപിൽ. ദൈവം തരുന്ന നല്ല ചെറുക്കനെ കാണിച്ച് കൊടുക്കണം. ദൈവത്തിന് ഇഷ്ടമില്ലാത്തത് കൊണ്ട് ആണ് ഇങ്ങനെ ജനിപ്പിച്ചത് എന്ന് വരെ ചിന്തിച്ചിരുന്നു.

    • @hemakrishnakk1289
      @hemakrishnakk1289 Před 4 měsíci +2

      173 cm Ulla njanum e same situation face cheythittund dear..Don't worry eppo hight aanu ente identity.

    • @neenusaranya8692
      @neenusaranya8692 Před 4 měsíci +4

      ഞാൻ വല്ല്യ height ഇല്ല..but, കല്യാണം കഴിച്ചത് നല്ല height ulla aaleya😊.. പിന്നെ ഈ height ഇല്ല ന്നു പറഞ്ഞ് കളിയക്കിയവർ ഒക്കെ എന്നെക്കാളും height ഇല്ലാത്തവരാണ്.. അത് കൊറേ വയസായവർ ആയൊണ്ട് മറുപടി ഒന്നും കൊടുത്തില്ല..

    • @dettyt.k7521
      @dettyt.k7521 Před 4 měsíci +1

      Enikkum nalla height anu.athinte peril Kure kaliyakkalukal Kettu.avasanam or functionu pokan polum ishtamillayirunnu.pinne kaliyakkavarod Kure njan react cheyyan thudangi. Thalayeduppulla kudumbathil pirannathinteya.kand assoyappettittu karyamillannu njan paranju. Pinne poke poke ithonnum mind cheyyathai.ippo ennekkal height Ulla alem life partner ayi kitti .kaliyakkanavare mind cheyyenda.avarude swabhavam avar kanichukonde irikkum

    • @anjaly1523
      @anjaly1523 Před 3 měsíci

      Same

  • @DressWorld-mf2wi
    @DressWorld-mf2wi Před 4 měsíci +33

    എനിക്ക് പറയാനുള്ളത്. നമ്മളെ ആരു കളിയാക്കിയാലും തിരിച്ചു നല്ല പറയാനുള്ള തന്റേടം വേണം.

    • @Hala73669
      @Hala73669 Před 4 měsíci +9

      Angane parayan pattilla avar paranja aa oru vakku kond thanne nammade manas muriyum onnum samsarikkan pattilla njan anganeyaanu njan appo avidennu sthalam vidum enitt veettil ethiyitt karayum

    • @ViratKohli18249
      @ViratKohli18249 Před 3 měsíci +2

      Oru Limit kazhiyumbol aarayalum thakarnn povum

    • @zombi3684
      @zombi3684 Před měsícem

      സത്യം

    • @FathimaParveen-xf3cn
      @FathimaParveen-xf3cn Před 18 dny

      ​@@Hala73669 Nkkum🥺... Njn 60 kg yaa 10thil pdkkuva... Nte koode pdkkane chela kuttikalenne kaliyakkum🥺🥺... Aa momentil onnum paryan pattla🥲

  • @meenusubhash4742
    @meenusubhash4742 Před 3 měsíci +2

    Nammalk matre nammaale proove cheyyan pattullu....proud of u chechiii❤😊

  • @-i.am.a.idiot.-5527
    @-i.am.a.idiot.-5527 Před 4 měsíci +3

    Good effort...we should follow

  • @nisasebastian4311
    @nisasebastian4311 Před 4 měsíci +7

    You are my inspiration❤

  • @priya_2746
    @priya_2746 Před 4 měsíci +8

    Happy for you dear sister .❤ .be proud and confident 👏🏼

  • @alen9478
    @alen9478 Před 4 měsíci +5

    Anju chechi 🔥🔥🔥

  • @LakshmiChakku-pz3wg
    @LakshmiChakku-pz3wg Před 4 měsíci +6

    Proud of you anju..... ❤

  • @augustinevp
    @augustinevp Před 4 měsíci +8

    really proud of my little princess😘😘

  • @snehasajeev3745
    @snehasajeev3745 Před 3 měsíci

    Anjuseee anjus andu sundariyaa molee.....ketappol sangadayi...eppol ok aayallooo.....good 👍....ammayude helth eppol ok aanennu karuthunnu......orikkalpolum kandittillatha anjusinum mole snehapoorvam cherthupidicha ammaykkum annum ayusum arogyavum sandoshavum undaakattee 🙏👍

  • @salooja2106
    @salooja2106 Před 4 měsíci +7

    Vilikunnavarkk paladhm nmmle vilikaam. Vedankkunth nmmde manas aan.adh aarum kaanilla. Ini vannam kurachaalo valya asukm aanenn pryum😢. Njnm idokke kettitund. I love myself. Proud of you❤

  • @chilliebilz8857
    @chilliebilz8857 Před 4 měsíci +9

    Very inspiring ❤

  • @moltynichusvlog
    @moltynichusvlog Před 4 měsíci +6

    സുന്ദരി 🥰

  • @husnadsm
    @husnadsm Před 2 měsíci +1

    Njanum itharam anubavangaliloode kadannu vannathaanu🙂idhe vaashi enikkum undaayirunnu.. Vijayichu kaanikukayum cheythu.. 🙌 kaliyakiyavarokke delivery kazhinj iratti size aavukayum cheythu.. Ipo njan confident aanu🙌

  • @ayanliyasworld9104
    @ayanliyasworld9104 Před 3 měsíci +16

    ഞങ്ങളെ കൂടെ ഒരു വിനീഷ് ഉണ്ടായിരുന്നു അവൻ നല്ല തടിയനായിരുന്നു. പക്ഷെ അവൻ ക്ലാസ്സിലെ എല്ലാരുടെയും pet ആയിരുന്നു ഞങ്ങളുടെ chubby ഞങ്ങൾക്കെല്ലാർക്കും അവനെ നല്ല ഇഷ്ടായിരുന്നു

    • @harithak5116
      @harithak5116 Před 3 měsíci +3

      അതേ ഞങ്ങൾ ഒക്കെ പഠിക്കുമ്പോൾ അങ്ങനെ ആണ് ആരും കളിയാക്കിയിരുന്നില്ല.

  • @prameelasasikumar568
    @prameelasasikumar568 Před 4 měsíci +1

    Proud of u dear chechi❤

  • @cheerful87
    @cheerful87 Před 3 měsíci +1

    Aww 🥰 you are an inspiration… many people told me that I need to take gym membership to lose weight.. This one really motivated me.. I’m using CZcams videos for workouts

  • @kk-eh4ub
    @kk-eh4ub Před 4 měsíci +23

    3 വർഷം മുമ്പ് 60 ഉണ്ടായിരുന്നു ഞാൻ ഇപ്പോൾ 90 ഉണ്ട് കളിയാക്കുന്നവരെ ഞാൻ മൈൻഡ് ചെയ്യാറില്ല

    • @funwithcomputer5279
      @funwithcomputer5279 Před 4 měsíci +2

      Next year century 😂

    • @kk-eh4ub
      @kk-eh4ub Před 4 měsíci

      ​@@funwithcomputer5279😊

    • @PR.123
      @PR.123 Před 4 měsíci +4

      Healthy ayi irikanam. Kaliyakkunnavarodu pokan para

    • @pathoosworld8078
      @pathoosworld8078 Před 2 měsíci

      hi..വണ്ണവും വയറും കുറയാനും കൂടാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ്‌ ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,body pain ,ഷുഗർ ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട് വേണോ ,,???side effectonnulla..
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യംമൂന്ന് ഏഴ് മൂന്ന്

  • @savithamaheshshankar4598
    @savithamaheshshankar4598 Před 3 měsíci +1

    Super Anju

  • @sreenidhikdas7188
    @sreenidhikdas7188 Před 29 dny

    Proud of you Anju chechiii❤❤❤

  • @Philosophy_speaks
    @Philosophy_speaks Před 3 měsíci +2

    Keep going girl ❤🔥🔥🔥

  • @athirabinduraj7228
    @athirabinduraj7228 Před 4 měsíci +9

    More Power To You My Girl❤

  • @PriyankaDeviM-ve5db
    @PriyankaDeviM-ve5db Před 4 měsíci +2

    Saramillla dr....ellam ok aakum.... Sundari kuttyane.....onnum pedikenda aavasyam illa.....kaanunnavarude kazchapaadinte kuzhapamanu😊😊😊

  • @marygreety8696
    @marygreety8696 Před 4 měsíci +2

    7:34 Nannayi avar kaliyakkiyathu shathrukkal chilappo upakarikal.aavum avar ariyathe. Now you look very pretty. But I can understand how much u must have suffered. . Cheithathokke bamykku sangadam sahikkan pattathavumbo cheithu povunnatha. Leave it.Don't worry. This is a sweet revenge❤. Now enjoy your life n gelp others who are suffering like this. God is with you

  • @leyapriya9323
    @leyapriya9323 Před 3 měsíci +3

    Anjuvinte kadha kettappol enteyum kannu nirajupoyi... Njanum pandu schoolil ithupole ellavarum ottapeduthiyitunde... Ennum thanichaayrunnu njanum... 😢😢Don't worry dear ippol Anju lifil win cheythille❤ congratulations dear🥰

  • @sushmaunnikrishnan5952
    @sushmaunnikrishnan5952 Před 4 měsíci +4

    Courageous ❤

  • @MJ123z
    @MJ123z Před 4 měsíci +12

    Annu Anju vne vendathvr..enn thiraki varundakum ..
    U r inspiring dear sis ❣️

  • @jmcreationzz
    @jmcreationzz Před 4 měsíci +12

    എന്റെ ഭർത്താവിന്റെ അനിയൻ എന്നെ വീപ കുറ്റി എന്ന് വിളിച്ചിരുന്നു. അവൻ പറയുന്നത് കേട്ട് ഉമ്മയും ഉപ്പയുംചിരിക്കും അവനെ തിരിത്തില്ല. ഭർത്താവ് നാട്ടിലും ഇല്ല ഒത്തിരി വിഷമിച്ചിട്ടുണ്ട്

    • @kunjuzzeditzz6001
      @kunjuzzeditzz6001 Před 3 měsíci +2

      Veepakuttyk ntha prasnam...avn vilchath kond nammuda nthelm nashtapett pokunundo...ororthar avrda ishtanglk anusarich nammala oron parnj kond irikm..avn vilkmbo ath ningla affect cheyununden thonumbo avm vilkn kooduthal encouragemntan kitunath..ath oru complement ayt eduth happy ayt irik...nammal mind cheyunilen kanumbo avnm nirthikolm..ithinonm ingna vishamikenda avsyonm ila..thadich iriknath mosam anena ee chinthagathi nammuda ullil ee society undaki thannathan...ath athra mosam onnm ala enn nammalan adyam mansilakndath..thadi nammal vichricha kurakanm kootanm patum..athoka nammala depend cheyth irikm...puramen alkr paryunathoka kett swayam confidence iland irikathirkuka

  • @nihalasalu467
    @nihalasalu467 Před 29 dny +4

    ഈ ചേച്ചിക്ക് വണ്ണമുള്ളതിൻ്റെ പേരിലാണെങ്കിൽ എനിക്ക് വണ്ണമിലാതതിൻ്റെ പേരിലാണ് body Shaming നേരിട്ടത്... ഞാൻ +2 ലാണ് പഠിക്കുന്നത് 32 ആണ് weight... കേൾക്കാനൊന്നും ബാക്കിയില്ല... എങ്ങനെയെങ്കിലും തടിക്കണം.. എത്ര Confident ആയിറ്റ് FUnction പോയാലും ചിലരുടെ വാക്ക് കൊണ്ട് തകർന്ന് പോവും'.... ഇത് എൻ്റെ transformation വേണ്ടി ഭയങ്കര Waiting ആണ് ഞാൻ
    ഈ വീഡിയോ കണ്ടപ്പോ എന്തോ ഒരു MoTivaTion... Hard work ചെയ്താൽ result കിട്ടും എന്ന് ഉള്ളിൽ നിന്നോ ആരോ പറയും പോലെ
    INടHA ALLAH

  • @user-pd4ib2xg8v
    @user-pd4ib2xg8v Před 4 měsíci +12

    Ee parenjathundallo 100% sheriyaa. Anubhavicha varkk ❤ tuchaayee😢

  • @shanimol7504
    @shanimol7504 Před 4 měsíci +2

    Kettit enik vishavavunnu 😘inn hpy aayilleda😘

  • @ashokattv
    @ashokattv Před 4 měsíci +4

    Hats off to you .
    We only have ourselves to strengthen. Our first partner is our body . Make it better and the best.
    Nd our mind is the biggest power we have. Never underestimate it.

  • @chithrajayalekshmik7369
    @chithrajayalekshmik7369 Před 3 měsíci +2

    So proud of you dear Anju. Keep going. All the very best. ❤

  • @sweetyka6677
    @sweetyka6677 Před měsícem

    Congragulations 👍👍👌👌❤️❤️

  • @ushapremkumar9701
    @ushapremkumar9701 Před 3 měsíci +1

    Vannam undayalum elladayalum vittil ullavarey kal natil ullavarkanu tension valladey sneham kudi poyadu kondavam. Endayalum molku nalla matam und enni engane thanney thudaranum tto.

  • @user-ky3lj3hq6r
    @user-ky3lj3hq6r Před 4 měsíci +1

    Pwoli🔥🔥💪💪

  • @godsowncountry3973
    @godsowncountry3973 Před 4 měsíci +1

    Molde story ketit enik albutham thonunu.. Athra ovrr vannam mumb pic il thoniyilla enik but ipozhum nallathanu. Njan 93 kg und xxl size nalla vannam.. But arum ene inn vare ottapedutheetilla.. Vannamm kuraykan paranjitund enthonenik pettenn kurayunillla.. Workout cheyunund.. But healthy aaNu njn😊

  • @kunjan123
    @kunjan123 Před 4 měsíci +30

    Insult aann chechi eettavum valiya investment 🙏🏻 ♥️🫂🫂

  • @najmaheebaog4523
    @najmaheebaog4523 Před 4 měsíci +2

    Enikkum undayittunde chechy first paraja aa anubavam

  • @anaconda320
    @anaconda320 Před 4 měsíci +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉
    Anju chechi ❤❤❤❤❤

  • @Sl34945
    @Sl34945 Před 3 měsíci

    Very good.vannam kuraknath thanna nallath.athu possible aya karyavum anu

  • @ashabiju4938
    @ashabiju4938 Před 2 měsíci +1

    You are so beautiful Anju..❤❤❤

  • @lifeexplorer4830
    @lifeexplorer4830 Před 3 měsíci

    Thank you for the video

  • @athulyap54
    @athulyap54 Před 3 měsíci +1

    Ee kuty parayunath valare satyam anu njanum anubavichitund. Samooham vicharich vacha body standard ilenkil namale arum mind akula. Are koodeyum kootulaa otapett jeevikendi varum. 😊

  • @rosammathomas4596
    @rosammathomas4596 Před 3 měsíci +2

    അവർക്കു വിവരം ഇല്ലെന്നു കണ്ടാൽ മതി മോളെ
    Very good thought

  • @dasanb.k2010
    @dasanb.k2010 Před 3 měsíci

    Good decision and achievement

  • @sherinJabir
    @sherinJabir Před 3 měsíci +1

    Anju chechi ❤❤❤❤

  • @User-hd-8pxy
    @User-hd-8pxy Před 5 dny

    സത്യം same അവസ്ഥ ഞാനും ഇതുപോലെ തടി ഉള്ളതിന്റെ പേരിൽ ഒരുപാട് bodybshaming അനുഭവിച്ചിട്ടുണ്ട് 🥲🥲

  • @sindhumohanan9398
    @sindhumohanan9398 Před 4 měsíci +1

    Anju chechiii❤

  • @anuaneesh4919
    @anuaneesh4919 Před 3 měsíci +1

    U luk so beautiful dear.keep goin.gbu.great inspiration.

  • @suchithrak5641
    @suchithrak5641 Před měsícem

    Kalam theliyichu.chechi poli anenn

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Před 3 měsíci +1

    Nee enthinaa du: khikkunnathu ...mol valare sundari aanu .ninakkenthaa kuzhappam .? Anju Augustine is very cute..❤❤🎉🎉🎉

  • @jithyanp1240
    @jithyanp1240 Před 4 měsíci +1

    Thank you ❤

  • @anjalyunni1247
    @anjalyunni1247 Před 4 měsíci +1

    More power to you❤

  • @a.jvlogs9543
    @a.jvlogs9543 Před 3 měsíci +1

    Don't judge anyone by their present situation ,may they glow up tommorow

  • @employeeholding2676
    @employeeholding2676 Před 2 měsíci

    You are my inspiration ❤ cuz now I'm also heavy buy hearing im inspired ❤❤❤

  • @OMAD40
    @OMAD40 Před 3 měsíci +1

    Great story.. and be happy ... you have done it... now enjoy the ride..... Someday ...i am gonna come and talk here.. :-)