Thangu Brother|തങ്കുവിനെ കുടഞ്ഞെറിഞ്ഞ് കട്ടപ്പന സഭയും സ്വതന്ത്രമായി

Sdílet
Vložit
  • čas přidán 18. 11. 2022
  • Thangu Brother
    തങ്കുവിനെ കുടഞ്ഞെറിഞ്ഞ് കട്ടപ്പന സഭയും സ്വതന്ത്രമായി
    Join this channel to get access to perks:
    / @i2inews
    © 2022 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #ThanguBrother #MathewKuruvilla #HeavenlyFeast #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 191

  • @jayzhere4577
    @jayzhere4577 Před rokem +39

    വൈകി ആണെങ്കിലും ബോധം ഉദിച്ചതിനായി ദൈവത്തിനു നന്ദി 🙏 ഇനി സത്യത്തിലും ആത്മാവിലും ആരാധിക്കാൻ തുടങ്ങുക

    • @sheebaac8122
      @sheebaac8122 Před rokem

      നന്ദി

    • @daywitholin
      @daywitholin Před rokem +1

      Ithranalum satyathilu atmavilum thanne aradhichath.. Ini ഏത് athmavil aradhikum.... Ivarude sakshyam kelkanam.... Adhya sneham anu correct....

    • @kichuy3190
      @kichuy3190 Před rokem

      Correct

    • @dr.k.t.varughese3151
      @dr.k.t.varughese3151 Před rokem +1

      വ്യക്തി കേന്ദ്രികൃത സഭകളെ യേശു അറിയില്ല.

    • @mvmv2413
      @mvmv2413 Před rokem

      അപ്പോൾ ഇത്ര കാലം പറഞ്ഞ വ്യാജമറുഭാഷ എന്ത് ചെയ്യും? ചാക്കിൽ കെട്ടി മുല്ലപെരിയാറിൽ കളഞ്ഞാൽ ആ വെള്ളവും മലിനമാവും. അടുത്ത പിളർപ് 10 വർഷം കഴിഞ്ഞുണ്ടാവും. വളരുക... പിളരുക... ആണല്ലോ പണ്ട് AG യിൽ നിന്ന് പഠിച്ച ബാലപാഠം! ഹഹ.... 🤣🤣
      M വര്ഗീസ്.

  • @varghesemathew2847
    @varghesemathew2847 Před rokem +13

    സുബോധം തന്ന ദൈവതതിനു സ്തോത്രം

  • @johnythacheth2899
    @johnythacheth2899 Před rokem +33

    ഇങ്ങനെ പോയാൽ തങ്കപ്പന് വരുമാനം എത്ര കുറയും? ഏല്ലാ സഭകളും ഇങ്ങനെയെങ്കിലും പ്രതികരിക്കു സഹോദരങ്ങളെ.
    ജനങ്ങൾ സത്യദൈവത്തെ നേരിട്ട് ആരാധിക്കാതെ മറ്റുള്ളവരെ ആശ്രയിച്ചാൽ ഇതുപോലെ സംഭവിക്കും.

    • @johnvarghese9927
      @johnvarghese9927 Před rokem +1

      വരുമാനത്തേ കുറിച്ച് ഒട്ടും ഭാരമില്ല. വള്ളി നിക്കറിട്ട പയ്യന് ഒന്ന് പ്രാ…ച്ചാല് മതി കോടികളു വന്നു മറിയുംംംംം

    • @kichuy3190
      @kichuy3190 Před rokem

      14 thalamurakalkullathu janagale vanchichu sampathichittund ini kuranhalentha

  • @vallikkattiluthupjohn5738

    Very good initiative of the two local churches. എല്ലായിപ്പോഴും ആർക്കും ആരെയും വഞ്ചിച്ചുകൊണ്ടിരിക്കുവാൻ സാധിക്കുകയില്ല. എന്നെങ്കിലും കള്ളി വെളിച്ചത്താകും. ഗൂഢമായതൊന്നും വെളിച്ചത്താകാതെ ഇരിക്കുകയില്ല. തങ്കുവും റോണക്കും കൂടി വാരി കൂട്ടാവുന്നതിന് അപ്പുറം വാരിക്കൂട്ടി.. ഇനി ആര് പോയാലും വന്നാലും പുള്ളിക്ക് പ്രശ്നമല്ല. എന്നാലും ഈ കള്ളന് കഞ്ഞി വെച്ചവനെ സപ്പോർട്ട് ചെയ്യുന്ന കുറെ മണ്ണുണ്ണികൾ ഉണ്ടാകും

  • @MathaiSamkutty-Ig1ni
    @MathaiSamkutty-Ig1ni Před rokem +24

    തങ്കുവിന്റെ ഇപ്പോഴത്തെ പാട്ട്. വൻ ഭാരങ്ങൾ പ്രയാസങ്ങൾ എറിടും നേരത്തിൽ. Wow. ഈ ലോക സഖികളെല്ലാരും മാറിപ്പോയാലും.

    • @daywitholin
      @daywitholin Před rokem +1

      Oru daiva sabha thakarumbol... Nigalude Santhosham sammathikanam... Nigal engane susrushikkunu...

    • @vrundhavan2023
      @vrundhavan2023 Před rokem

      😊

    • @MathaiSamkutty-Ig1ni
      @MathaiSamkutty-Ig1ni Před rokem

      @@daywitholin Enna daiva sabhaya, udayippu kendrangal. Kashtam. Ithrayum thankal adhappathichathil khedikkunnu.

    • @rekhag9422
      @rekhag9422 Před rokem +2

      @@daywitholin when satan falls rejoice

    • @mvmv2413
      @mvmv2413 Před rokem

      @@daywitholin എന്ത് തകർച്ച? അവരെല്ലാം അവിടില്ലേ? ആരെങ്കിലും തല്ലി കൊന്നോ? അടുത്ത പിളർപ്പ്‌ 10 വർഷം കഴിഞ്ഞ്. കാത്തിരിക്കുക. 😂😂
      M വര്ഗീസ്.

  • @sheebaac8122
    @sheebaac8122 Před rokem +4

    ദൈവത്തിന് നന്ദി വളരെ മനോഹരം.

  • @thomaslonappan1082
    @thomaslonappan1082 Před rokem +2

    പങ്കു ദൈവമേ എന്നെ രക്ഷിക്കണേ തങ്കു പിതാവേ എന്നെ മോചിപ്പിക്കേണമേ

  • @siniljose271
    @siniljose271 Před rokem

    തീവട്ടി
    ആ പേര് എനിക്ക് വളരെ ഇഷ്ടപ്പെട്ടു 👏👏

  • @verybasicgaming8413
    @verybasicgaming8413 Před rokem +4

    Brother, when RSS and bjp persecuted heavenly feast in 2008, so many scared Christians left and then the church was small, now it is 10 times bigger than 2008,
    Unfortunately what you do now has the same effect, some will leave, but it will increase by a lot.
    Just like pruning a plant so it grows even more,
    Thank you brother

    • @mvmv2413
      @mvmv2413 Před rokem +1

      Rss never persecuted kerala church. (If you suffered from them its due to your own misdeeds). Pentos only persecute themselves. Ipc broken and made alavalathi sharon church. Br. തോമസ്കുട്ടി persecuted ipc @ church of god and joined HF for handsome income worth lacs@ lacs.😄😄(But he to be appreciated for calling 'brother' than unholy 'pastor'!).
      M varghese.

  • @sheebaac8122
    @sheebaac8122 Před rokem +2

    നന്ദി

  • @TheHeyree
    @TheHeyree Před rokem +4

    ഇനിയും ആണ് യഥാർത്ഥ സത്യത്തിലും ആൽമാവിലും ആരാധിക്കുക🙏🌹

    • @lissysaju3241
      @lissysaju3241 Před rokem

      Thomas kutty vittoda udaippu thanku mutty poy alle??

    • @samjo50
      @samjo50 Před rokem

      ആത്മാവ്.... ആൽമാവ് അല്ല. 😀

    • @mvmv2413
      @mvmv2413 Před rokem +2

      10വർഷം കഴിഞ്ഞു അടുത്ത പിളർപ്പിൽ വീണ്ടും വരും പുതിയ സത്യവും ആത്മാവും! ഹഹ ... 😄😜
      M വര്ഗീസ്.

  • @sherinsanthosh6270
    @sherinsanthosh6270 Před rokem

    pokunnavar ellam pokatte.nallavar avide thanne nikkum. God Bless You.

  • @srijithsrijith1762
    @srijithsrijith1762 Před rokem +2

    സത്യം നിങ്ങളെ സ്വാതന്ത്രർ ആക്കി

  • @anujacob6409
    @anujacob6409 Před rokem +2

    Sunil brother enu kanadathil thanks God . God bless you always

  • @lalythodivilakam2876
    @lalythodivilakam2876 Před rokem +2

    Happiest moment

  • @johnvarghese9927
    @johnvarghese9927 Před rokem +6

    Me. Sunil, താന്കളുടെ കഠിനാദ്ധ്വാനത്തിന് കൂപ്പു കൈകള്. 🙏🙏

  • @inshot315
    @inshot315 Před rokem +13

    ഇപ്പൊൾ പെന്താകോസ്റിൽ ഉള്ള പല ആരാധനയും ബൈബിള് ആയി ഒരു ബന്ധവും ഇല്ല....m

    • @vmjohn2684
      @vmjohn2684 Před rokem

      Correct,Chenkalchoola dance kaanuka

    • @samuelkottavathukkal
      @samuelkottavathukkal Před rokem +1

      ബൈബിളുമായി ബന്ധമുള്ള ഏതാണുള്ളത്

    • @ajuabraham1002
      @ajuabraham1002 Před rokem +1

      @@samuelkottavathukkal ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ.206 എംജി റോഡ്. ബാംഗ്ലൂർ.

    • @sijukottackal1808
      @sijukottackal1808 Před rokem +1

      @@vmjohn2684 ചേട്ടൻ അതാണോ വീട്ടിൽ കുടുബമായി( അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ ) ഇരുന്നു കാണുന്നത് 😊

    • @AB-lg6gz
      @AB-lg6gz Před rokem +1

      That's very true.

  • @sujashaji762
    @sujashaji762 Před rokem +1

    Good decision God bless you all 🙏

  • @cyriacpeter4354
    @cyriacpeter4354 Před rokem +3

    🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @somysebastian7209
    @somysebastian7209 Před rokem +6

    കൊയ്ത്തും വിളവെടുപ്പും പണ്ടേ കഴിഞ്ഞ പാടത്ത് ആരെല്ലാം ഓടിക്കളിച്ചാലും
    തങ്കു ഭായിക്ക് ഒന്നും തന്നെ നഷ്ടപ്പെടാനില്ല. അങ്ങേർക്ക്;ചുരുങ്ങിയത് 50 തലമുറയ്ക്കുള്ള പണമെങ്കിലും ഇതിനകം കിട്ടിക്കാണില്ലേ?

  • @bidhinjoy3291
    @bidhinjoy3291 Před rokem +2

    കൊള്ളാം 👏👏👏

  • @bineshdavid8842
    @bineshdavid8842 Před rokem +4

    തങ്കുട്ടൻ 10 തലമുറയ്ക്ക് ഉള്ളത് ഉണ്ടാക്കി. പോരെങ്കിൽ മകൻ ഫോൺ വിളിച്ചാൽ *ഒന്നരക്കോടി* ഒക്കെ ഈസിയായി അക്കൗണ്ടിൽ വരും.

  • @seemadixon1643
    @seemadixon1643 Před rokem +4

    Super chanel l2l

  • @verybasicgaming8413
    @verybasicgaming8413 Před rokem +1

    Thank you call Sunil, for doing what you did,
    Because tangu brother is going to preach at Wembley stadium, something very few Indians did.
    So Jesus bless you abundantly for that

  • @47rajan
    @47rajan Před rokem

    Very good decision.

  • @SweetlinSG
    @SweetlinSG Před rokem

    👍🏻👍🏻

  • @emmanueleliasjacob
    @emmanueleliasjacob Před rokem +6

    Ethupolae Heavenly Feast oro sabhayum nirthanam, pakshae oro sabhayilum oro pastormaarar vechitundu, avar e tanguvintae kinkaranmaaraanu, tangu paranjaal athilum veluthaayi, athinu ethiraayi onnumila ennu parayunnavar. Pinae, enthokae eni nirthiyaalum poyaalum tanguvino thomaskuttyko onnum sambhavikila, avar nallapolae undaaki, 2,3 generation ullathu undaaki, nalla rich familykalil ninnumaanu makkalkulla partners polum, anganae avarokae elaam set aayi. Paavapettavar mathram onnum ariyathae Tangu pastor, tangu papa ennum paranju nadakunnu. Athukondu eni church nirthiyaalum evarkonnum onnum sambhavikila.

  • @roslinkkp7630
    @roslinkkp7630 Před rokem

    👌

  • @boazbenny5833
    @boazbenny5833 Před rokem

    Pwoli

  • @susana-kj7dx
    @susana-kj7dx Před rokem

    👍

  • @baburajan1844
    @baburajan1844 Před rokem +2

    Right decision! True gospel enlighten the people n church members!!! Tangu bro n gang rarely teaches need for to be born again n salvation thru Jesus Christ. They mainly concentrate on worldly luxury life n related things!!

  • @komanakuttan7237
    @komanakuttan7237 Před rokem +1

    💯💯💯💯👌👌👌👌

  • @sabnisyug
    @sabnisyug Před rokem +10

    ചില പെന്തക്കോസ്ത് ചിന്തകൾ
    🤒 രോഗം- മറ്റുള്ളവർക്ക് വന്നാൽ പാപത്തിന്റെ ഫലം നമുക്ക് വന്നാൽ സാത്താന്റെ പോരാട്ടം
    😭 പ്രതീക്കൂലങ്ങൾ - മറ്റുള്ളവർക്ക് വന്നാൽ ദൈവകോപം നമുക്ക് വന്നാൽ ദൈവവുമായി ബന്ധമുള്ളത് കൊണ്ട്
    😵 കഷ്ടത- മറ്റുള്ളവർക്ക് വന്നാൽ പിന്മാറ്റം നമുക്ക് വന്നാൽ പരീക്ഷണം
    ⚰ മരണം - മറ്റുള്ള ഭവനത്തിൽ നടന്നാൽ ദൈവ ശിക്ഷ നമ്മുടെ ഭവനത്തിൽ വന്നാൽ ദൈവഹിതം
    💏 കുടുബതകർച്ച- മറ്റുള്ളവർക്ക് വന്നാൽ പ്രാർത്ഥനാ കുറവ് .നമുക്ക് നേരിട്ടാൽ സാത്താന്യ വെല്ലുവിളി
    ⚔ ഉപദ്രവം - മറ്റുള്ളവർക്ക് വന്നാൽ ഞ കയ്യിലിരിപ്പ് നമുക്ക് നേരിട്ടാൽ ദൈവനാമം നിമിത്തം
    🤦‍♀ നിരാശ - മറ്റുള്ളവർക്ക് വന്നാൽ വിശ്വാസക്കുറവ് .നമുക്ക് വന്നാൽ അനുഗ്രഹത്തിന്റെ മുന്നോടി
    👎 തോൽവി - മറ്റുള്ളവർക്ക് വന്നാൽ അഹങ്കാരത്തിന്റെ ഫലം .നമുക്ക് നേരിട്ടാൽ വിജയത്തിന്റെ മുന്നോടി
    🥇 വിജയം- മറ്റുള്ളവർക്ക് ഉണ്ടായാൽ എങ്ങനെയോ ഒപ്പിച്ചത്. നമുക്കുണ്ടായാൽ പ്രാർത്ഥനയുടെ ഫലം
    💵 സമ്പത്ത്- മറ്റുള്ളവർക്ക് ലഭിച്ചാൽ സാത്താൻ കൊടുത്തത്. നമുക്ക് കിട്ടിയാൽ ദൈവം അനുഗ്രഹിച്ചത് .
    🗣 ശുശ്രൂഷാ പരാജയം- മറ്റുള്ളവർക്ക് സംഭവിച്ചാൽ ശുശ്രൂഷകന്റെ കുറവ്. നമുക്ക് സംഭവിച്ചാൽ ശുശ്രൂഷിച്ചടുത്തെ കുറവു കൾ
    🍽 പട്ടിണി- മറ്റുള്ളവർക്ക് വന്നാൽ അഹങ്കരിക്കാതിരിക്കാൻ .നമുക്ക് വന്നാൽ .നിൽക്കുമോ എന്നറിയാനുള്ള പരീക്ഷണം
    😷 തീരാ രോഗം- മറ്റുള്ളവർക്ക് വന്നാൽ ക്രമപ്പെടാനുള്ള ശിക്ഷ. നമുക്ക് വന്നാൽ പൗലോസിന്റേതുപോലുള്ള ശൂലം
    💀 പാപം- മറ്റുള്ളവർ ചെയ്താൽ ദൈവത്തോട് നന്ദിയില്ലാത്തവർ. നാം ചെയ്താൽ ബലഹീനത.

  • @boazbenny5833
    @boazbenny5833 Před rokem

    Nanni

  • @rajammageorge3683
    @rajammageorge3683 Před rokem +5

    നേർച്ച ഇടുന്നതിന്റെ എണ്ണം കുറഞ്ഞാൽ മതി എല്ലാ സഭയും നന്നാവും

  • @thampyjohnjohn912
    @thampyjohnjohn912 Před rokem

    Good good

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Před 10 měsíci

    Nalla Theerumaanam

  • @estar1277
    @estar1277 Před rokem +1

    Even if u got seperated, pls remember to learn the Word of God and preach not what you think but with a new spectacles.

  • @benoykurian4682
    @benoykurian4682 Před rokem +2

    Thangu teams are out of the world cup.

  • @josethomas8667
    @josethomas8667 Před rokem

    Kattarpana ki jai

  • @dixonjohn2644
    @dixonjohn2644 Před rokem +1

    👌👌👌👌👌😄😄😄😄
    ഗുഡ് ഐഡിയ👌👌👌👌👌👌👌👌👌👌👌👌👌👌😜😜😜

  • @sheebaac8122
    @sheebaac8122 Před rokem +1

    O. My god

  • @kochubaby2005
    @kochubaby2005 Před rokem +3

    ഇത് കട്ടപ്പന യിലെ പഴയ കുരുവിള ചിട്ടി നടത്തിയ ആളല്ലേ.

  • @shibucharls2754
    @shibucharls2754 Před rokem +3

    ഒരു സഭയിൽ കുത്തിപിരിപ്പ് ഉണ്ടാക്കിയപ്പോൾ എന്തൊരു ആശ്വാസം...

  • @joseven2028
    @joseven2028 Před rokem +4

    സുനിലിന് മാതൃസഭയിലേക്ക് കൊണ്ട് വരാൻ ഭയങ്കര intrest ആണല്ലോ . ക്രിസ്തു എന്തെങ്കിലും സഭ ഉണ്ടാക്കിയോ? തങ്കുവിനെ വിട്ടുപോന്ന സഹോദരങ്ങളെ...ക്രിസ്തു ഇല്ലാത്ത ഒരു സഭകളിലേക്കും പോകരുത്... നിങ്ങൾ പത്തുപേരെ ഉള്ളു എങ്കിലും നിങ്ങൾ ഒരുമിച്ചും ,ഒറ്റക്കും കർത്താവിനെ ആൽമാവിലും സത്യത്തിലും ആരാധിക്കുക.. കർത്താവു കൂടെ ഉണ്ടാകും... അതാണ് വചനം പഠിപ്പിക്കുന്നത്....

    • @johnsondaniel8366
      @johnsondaniel8366 Před rokem +1

      ഒരു സഭയും കർത്താവ് ഉണ്ടാക്കിയില്ല 🌹കർത്താവിന്റെ രണ്ടാം വരവിൽ തന്റെ വചനപ്രകാരം ജീവിക്കുന്നവരെ ചേർത്ത് സഭ പണിയും വചനം പറയുന്നു ഞാൻ (കർത്താവ് )എൻ സഭയെ പണിയും പാതാളഗോപുരങ്ങൾ അതിനെ ജയിക്കില്ല ഇന്ന് ഉള്ളതെല്ലാം പ്രസ്ഥാനങ്ങൾ ആണ് 🌹അവർ ഓരോ ഉടായിപ്പുകൾ കാണിച്ചുകൊണ്ടേ ഇരിക്കും 🌹

  • @mathews5143
    @mathews5143 Před rokem +1

    ചേറ്റിലല്ലയോ കിടന്ന തോർത്തു നോക്കിയാൽ നാറ്റമല്ലയോ വമിച്ചതെൻ ജീവിതെ.... മാറ്റിയല്ലോ എൻ ജീവിതത്തെ മാറ്റമില്ലാത്ത നിന്റെ ദയയാൽ

  • @TheHeyree
    @TheHeyree Před rokem +1

    നവീകരണ പിതാക്കന്മാരിൽ സുനിൽ മാത്യു ഇറമ്പാൻ ചേർക്കപ്പെട്ടു...അഭിവാദ്യങൾ

  • @jesusiscomingsoon2959
    @jesusiscomingsoon2959 Před rokem +3

    ** ഇന്ന് ക്രിസ്ത്യൻ സഭകൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്നത് , ദൈവഭയവും യഥാർത്ഥ സമർപ്പണവും ഉള്ള ആത്മീയ നേതാക്കൾ (Bishop-Priest-Pastor-Evangelist) കുറയുന്നു എന്നുള്ളതാണ് !! പണത്തെയും ,ലോകത്തെയും സ്നേഹിക്കുന്ന സ്വാർത്ഥരായ വ്യാജ ആത്മീയ നേതാക്കൾ (ജഡികർ, The Spirit of Antichrist ) ഇന്ന് സഭകളിൽ വർദ്ധിച്ചു വരുന്നു, . ആത്മീയതയുടെ മൂടുപടം ഇട്ട ഒരുപാട് വ്യാജ ആത്മീയ നേതാക്കൾ , പ്രസംഗകർ (Bishop-Priest-Pastor-Evangelist) ആർക്കും പിടികൊടുക്കാതെ സഭാ നേതാക്കൻമാരെ സ്വാധീനിച്ച് ഇന്ന് സഭകളിൽ വിലസുന്നു !! അവരുടെ പ്രധാന ലക്ഷ്യം പണവും , അധികാരവും, ലോകസുഖങ്ങളും , ഡോക്ടറേറ്റും, ബിരുദവും മാത്രമാണ് ! ഇത്തരക്കാർ വളരെ തന്ത്രശാലികൾ ആയതിനാൽ സഭാ ജനങ്ങൾക്ക്/വിശ്വാസികൾക്ക് ഇവരെ തിരിച്ചറിയുവാൻ വളരെ പ്രയാസമാണ് .! ഇവരെ തിരിച്ചറിയുവാൻ ശരിക്കും ദൈവകൃപ വേണം..
    * യേശു പറഞ്ഞു - "ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും. കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കും." കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും . ഓർത്തുകൊൾവിൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു." (മത്തായി 24: 5,11,24,25)
    * Dear Brothers and sisters , Be careful. This is End Time .
    * മതത്തെ ഉപേക്ഷിക്കണം . രക്ഷിക്കപ്പെടാൻ....നിത്യജീവൻ പ്രാപിക്കാൻ ഒരു മാർഗ്ഗമേ ഉള്ളൂ .. അത് യേശുവിന്റെ മാർഗ്ഗമാണ്....അതിലൂടെ നിത്യജീവൻ പ്രാപിക്കണം.... നിത്യജീവൻ പ്രാപിക്കണമെങ്കിൽ നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുക ! ഇഹലോക ജീവിതം പെട്ടന്ന് അവസാനിക്കും......
    JESUS IS COMING SOON !!

    • @rinopauly9408
      @rinopauly9408 Před rokem

      Starting the judgement The end time prophesies

    • @mvmv2413
      @mvmv2413 Před rokem

      യേശുവിനു യാതൊരു കെൽപ്പും കഴിവും ഇല്ല എന്നതല്ലേ ഏറ്റവും വലിയ പ്രതിസന്ധി? പതുക്കെ ആലോചിച്ചു നോക്കൂ. അങ്ങേരു വരാനൊന്നും പോകുന്നില്ല മാഷേ.😂😂 നിങ്ങളും അത് പറഞ്ഞു കാശു ഉണ്ടാക്കുന്നുണ്ടോ?😜 ഇല്ലെങ്കിൽ ok. അങ്ങനെ കാശു ഉണ്ടാക്കാൻ വഴി അറിയാവുന്ന എനിക്ക് കൃഷി ചെയ്തു ജീവിക്കാൻ ബുദ്ധിമുട്ടില്ല. അദ്ദേഹം വരുന്നെങ്കിൽ അത് അങ്ങേരുടെ കാര്യം! ഹഹ... 🤗
      M വര്ഗീസ്.

  • @varghesevarghese2401
    @varghesevarghese2401 Před rokem

    God indipend

  • @benoykurian4682
    @benoykurian4682 Před rokem +1

    Alas!!! End

  • @sampakkil
    @sampakkil Před rokem +5

    ഒരു ചുക്കും സംഭവിക്കില്ല. കഴുതകളും മൊണ്ണകളും ആദ്യം തന്നെ കൂടെ നിന്നതിനാൽ ആവശ്യത്തിന് അന്നേ ഉണ്ടാക്കിയിട്ടുണ്ട്. ഉടായിപ്പ് എന്നും നടക്കില്ലെന്നും ഇതൊക്കെ തന്നെ സംഭവിക്കും എന്നും അവർക്ക് നന്നായി അറിയാമായിരുന്നതിനാൽ എല്ലാവിധ മുൻകരുതലുകൾ അവർ എടുത്തിട്ടുണ്ട്. പിന്നെ ഒരു വെള്ളപ്പൊക്കത്തിന് വലിയ മീനും ചെറിയ മീനും എല്ലാം വരും പോകും. തങ്കു-തോമാ കമ്പനിക്ക് ഇതൊക്കെ പുല്ല്.
    അടുത്ത തങ്കു-തോമാ കമ്പനിക്ക് ഞങ്ങൾ ഉണ്ട് എന്ന് പറഞ്ഞു മൊണ്ണകൾ ക്യൂ നിൽക്കുന്ന കേരളം.....

    • @sijojohn5421
      @sijojohn5421 Před rokem

      That's....

    • @mvmv2413
      @mvmv2413 Před rokem

      True.... മൊണ്ണകൾക്കും അടിമസ്തുതി പെണ്ണുങ്ങൾകും പഞ്ഞമുണ്ടാവില്ല pentecosth ഇൽ!..... 😄😄
      M വര്ഗീസ്.

  • @sonyvarghese3684
    @sonyvarghese3684 Před rokem

    Trust ennu parayumbol njanum,appanum,appantae pengal subadhrayum(Aaraam thamburaan)

  • @georgemk4747
    @georgemk4747 Před rokem

    😄😄

  • @Kumbanattukaran
    @Kumbanattukaran Před rokem

    Money matters but what is the real issue?

  • @thomasrachel4885
    @thomasrachel4885 Před rokem

    Return to your home church

  • @sheebaac8122
    @sheebaac8122 Před rokem

    എന്തിന്

  • @user-gz8ni6my7g
    @user-gz8ni6my7g Před rokem +1

    Donate more money, 💲 wealth.
    Every thing will be alright.

  • @josemanjaly6905
    @josemanjaly6905 Před rokem

    Jai jai Kattapana,throw the Saitan Out!

  • @jancymathew923
    @jancymathew923 Před rokem +2

    കട്ടപ്പനയിൽ കുട്ടപ്പൻ മാർ. കേരള കോൺഗ്രസ്‌ പോലെ ജഗയൽ പേളരും പേളരും തോറും വളരും

  • @samjo50
    @samjo50 Před rokem +2

    നല്ല തീരുമാനം 👍🏻

  • @freddyoommen8129
    @freddyoommen8129 Před rokem

    SOTHRAM 😅🫰

  • @shebaabraham687
    @shebaabraham687 Před rokem

    എനിക്കുണ്ടേല്‍ എന്നാ നിനക്കില്ലേൽ എന്നാ ഞാൻ പത്തു തലമുറയ്ക്ക് ഉള്ളത് ഉണ്ടാക്കിയിട്ടുണ്ടല്ലോ😄

  • @sajijacob4297
    @sajijacob4297 Před rokem +2

    I2 ന്യൂസ്‌ വന്നതോടു കൂടി പലരും ഒളിവിൽ

  • @minijain2860
    @minijain2860 Před rokem

    Pithakan marude sabhayundallo nerathe vannayidatheku thirichupoku sahodharangale

  • @mathews5143
    @mathews5143 Před rokem

    അങ്ങനെ അതും കട്ടപ്പുക ആയി

  • @peepingtom6500
    @peepingtom6500 Před rokem

    ഡൈബം ആകെ മൊത്തം കൺഫ്യൂഷനിലാണ്.

  • @jijymjohn
    @jijymjohn Před rokem

    300x1000=300,000 മാസം തങ്കുവിന് നഷ്ടം

  • @newlightpaintingsanitary2637

    Received 1.5cr in my account..

  • @user-40001
    @user-40001 Před rokem +4

    Christ has won

  • @manivaliyapurackal1578

    ഡിസംബർ 31 ന് കിട്ടേണ്ട സ്തോത്രകാഴ്ച്ച പണമെല്ലാം (ലക്ഷങ്ങൾ ) പോയല്ലോ തങ്കുവേ........

    • @mvmv2413
      @mvmv2413 Před rokem

      Watchnight വിഗ്രഹരാധന.... 😜😜

  • @shebaabraham687
    @shebaabraham687 Před rokem +1

    ഇനിയും പോയാലും കുഴപ്പമില്ല തങ്കു 10 തല മറയ്ക്കുള്ളത് ഉണ്ടാക്കി കാണും പിന്നെ പുല്ല് അല്ലേ

  • @dna2359
    @dna2359 Před rokem

    അങ്ങനെ പറയരുത്.....ഒരു കോടി കിട്ടിയാലോ?

  • @MathaiSamkutty-Ig1ni
    @MathaiSamkutty-Ig1ni Před rokem +3

    Be independent but not independent of Christ.

  • @exodus9642
    @exodus9642 Před rokem +2

    i2I അന്തിക്രിസ്തുവിന്റെ ചാനൽ ☮️

  • @TheHeyree
    @TheHeyree Před rokem

    ചേറ്റിലല്ലോ ഞാൻ കിടന്നു...

  • @shebaabraham687
    @shebaabraham687 Před rokem

    പണ്ട് ഞങ്ങളുടെ അടുത്ത് ഒരു പെന്തിക്കോസ്ത് പാസ്റ്റർ ഉണ്ടായിരുന്നു അയാൾ ഒറ്റ ഇരുപ്പിൽ ഒരുആടിനെ തിന്നുമെന്ന് അന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് അക്കണക്കിനാണ് ഇവരുടെ തീറ്റ 😃

    • @dangerspirit6790
      @dangerspirit6790 Před rokem

      ഹോ അതെന്തൊരു തീറ്റ....!!! ഒരാട് കുറഞ്ഞത് 25 കിലോ കാണും....!!! ഒരാൾ ഒറ്റയ്ക്ക് തിന്നുകയോ....?? ഇതൊക്കെ വിശ്വസിക്കാൻ നിങ്ങളും...!!! ഒരു 2 കിലോ പോട്ടെ.. 3 കിലോ തിന്നുമായിരിക്കും...!!!

  • @vrundhavan2023
    @vrundhavan2023 Před rokem

    എന്തായാലും തങ്കു കാരണം അനേകർ കർത്താവിനെ അറിയാൻ ഇടയായി.

    • @sabnisyug
      @sabnisyug Před rokem +1

      That is your fantasy. Reality is Thanku started hypermarket with tithe money

    • @vrundhavan2023
      @vrundhavan2023 Před rokem

      @@sabnisyug 😂😂😂

  • @boazbenny5833
    @boazbenny5833 Před rokem

    Innium swathanthramakunna sabhanee patti eddu

  • @sheebaac8122
    @sheebaac8122 Před rokem

    ക്രെറ്റ് തുറക്കുന്നത് കാണുക

  • @abrahamn.j1009
    @abrahamn.j1009 Před rokem +1

    Some people are enjoying by splitting the churches.. but remember you are always under the eyes of Lord. Church is the body of Christ.

  • @a.jrobyjoseph6778
    @a.jrobyjoseph6778 Před rokem +9

    തീവെട്ടി കൊള്ള അവസാനിക്കട്ടെ, ഇനി 6 മണി മുതൽ 9 മണി വരെയുള്ള സർക്കസ്സ് കൂടി അവസാനിക്കണം

  • @sabnisyug
    @sabnisyug Před rokem

    പ്രിയപ്പെട്ടവരേ..
    പലർക്കും പെന്തകോസ്ത് വൈറസ് സ്വാധീനത്താൽ ഉണ്ടായ ഒരു സംശയം ആണ് നമ്മൾ സുവിശേഷം അറിയിക്കാൻ കടപ്പെട്ടവർ ആണോ എന്ന്?
    തീർച്ചയായും നമ്മുടെ ജീവിതം പ്രവർത്തി കൊണ്ട് മറ്റുള്ളവരോട് സ്നേഹത്തോടെ കരുണയൊട് ദയ കാണിച്ച് സുവിശേഷം അറിയിക്കാം..
    നമ്മുടെ പ്രവർത്തി കണ്ട് നിന്നിലെ ദൈവത്തെ മറ്റുള്ളവർക്ക് തിരിച്ചറിയാൻ കഴിയും..
    അല്ലാതെ ബൈബിൾ വായിച്ചിട്ട് അതിൽ എഴുതിയത് ഒക്കെ വായിക്കുന്നവരോട് ആണ് എന്ന ഒരു തെറ്റിദ്ധാരണ വന്നിട്ടുണ്ട്..
    കർത്താവായ യേശു ക്രിസ്തു ദൈവപുത്രൻ ആണ് മുഴു മനുഷ്യ വർഗ്ഗവും ദൈവത്തിൻറെ മുമ്പിൽ ഒരുപോലെ ആണ്..
    ദൈവത്തെ പറ്റി ഉള്ള തെറ്റായ ധാരണ തെറ്റായ കാഴ്ചപ്പാട് ന്യായ പ്രമാണം ഇതൊക്കെ ഉണ്ടായിരുന്ന യെഹൂദാ ഗോത്രത്തിൽ ആണ് യേശു ക്രിസ്തു വരുന്നത്..
    അതുകൊണ്ട് തന്നെ കർത്താവ് ഇങ്ങനെ പറയുന്നുണ്ട്..
    അതിന്നു അവൻ: “യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നു ഉത്തരം പറഞ്ഞു.
    മത്തായി 15 : 24
    അതുപോലെ ശിക്ഷ്യന്മാരെ മാത്രം തിരഞ്ഞെടുത്ത് അയക്കുന്നതും
    യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ.
    മത്തായി 10 : 6
    യേശു ക്രിസ്തു ആരെയും മതം മാറ്റാൻ പറഞ്ഞിട്ടില്ല..
    ലോകം എങ്ങും ചിതറി പാർത്തിരുന്ന യെഹൂദാ ആളുകളോട് നിങ്ങളുടെ ന്യായപ്രമാണം നീങ്ങി കാത്തിരുന്ന മിശിഹാ വന്നു.. ഇതാണ് സുവിശേഷം.. യെരുശലേം ദേവാലയം നശിക്കാൻ പോകുന്നു.. രക്ഷ പെടെണ്ടവർ രക്ഷ പെടുക.. ഇതൊക്കെ ആണ് കർത്താവ് ലോകം ഒക്കെയും പറയാൻ ശിക്ഷ്യൻമാരോട് പറഞ്ഞത്.. അന്ന് ഇന്നത്തെ പോലെ വാർത്താ മാധ്യമങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് അവർ ലോകം ഒക്കെയും പോയി അറിയിച്ചു..
    AD 70 ന് മുമ്പ് ലോകം ഒക്കെയും അറിയിച്ചു കഴിഞ്ഞു എന്ന് പൗലോസ് ശ്ലീഹ പറയുന്നുണ്ട്..
    ആ സുവിശേഷം സർവ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാർത്ഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സർവ്വലോകത്തിലും ഫലം കായിച്ചും വർദ്ധിച്ചും വരുന്നു.
    കൊലോസ്യർ 1 : 6
    ശിക്ഷ്യൻമാരെ ഏൽപിച്ചത് പോലെ അവർ ചെയ്തു.. പക്ഷേ 2000 കൊല്ലം ഇപ്പുറത്ത് ഇരുന്നു ബൈബിൾ വായിച്ച് ശിക്ഷൻമാരെ ഏൽപിച്ചത് വായിക്കുന്ന വ്യക്തിയോട് കൂടി ആണ് എന്ന് പറഞ്ഞ് വീട് വീടാന്തരം തെരുവ് കോണിൽ നിന്ന് ഒക്കെ സുവിശേഷം എന്താണ് എന്ന് പോലും അറിയാത്ത ആളുകൾ വായിൽ വരുന്നത് യദാർത്ഥ ദൈവവും ആയി യാതൊരു ബന്ധവും ഇല്ലാത്ത പെന്തകോസ്ത് കാർ എന്തൊക്കെയോ വിളിച്ച് പറയുന്നതായി കണ്ടിട്ടുണ്ട്..
    അതെല്ലാം ..
    കർത്താവിൻ്റെ കാലം മുതലേ ഇന്നത്തെ പെന്തകോസ്ത് ക്കാരെ പോലെ ഉളളവർ അന്നും ഉണ്ടായിരുന്നു എന്ന് തിരുവെഴുത്ത്കളിൽ കാണാം..
    കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു;
    മത്തായി 23 : 14
    ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു.
    മത്തായി 23 : 15
    അതുകൊണ്ട് കഴിഞ്ഞ കാലങ്ങളിൽ പെന്തകോസ്ത് പ്രസ്ഥാനം സുവിശേഷം എന്ന തരത്തിൽ പ്രചരിപ്പിച്ചത് ശുദ്ധ അബദ്ധവും അവരുടെ വയിട്ടിപിഴപ്പു മാത്രം ആയിരുന്നു എന്ന് തിരിച്ചറിയുക..
    അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.
    ( റോമർ 16 : 18 )

  • @mathewgeevarghese5317

    Thankuvine keralà chief collector aakkanam

  • @rejidaniel292
    @rejidaniel292 Před rokem

    But thanku got enough money. So he is not care about even if all churches going out. Because he don’t want to answer them for the money they put in the thanku trust. That is the reason he keep quiet. Actually he don’t want these churches now 😊

  • @annumohan9206
    @annumohan9206 Před rokem +4

    Sathym tiricharingallo

  • @wesolveeasy9011
    @wesolveeasy9011 Před rokem

    എന്തായാലും സുനിൽ പലരുടെയും വൈയിറ്റത്തടിക്കും😂😀👍

    • @johnsondaniel8366
      @johnsondaniel8366 Před rokem

      അത് നല്ല കാര്യം ആണല്ലോ 🌹

  • @sibykochara7471
    @sibykochara7471 Před rokem

    തങ്കപ്പൻ പ്പോയൽ പെന്നപ്പൻ വരും

  • @sonavincent6435
    @sonavincent6435 Před rokem

    Kashtam pawam mona vishuwacekal

  • @sajijacob4297
    @sajijacob4297 Před rokem +3

    ഇന്നലെ സുനിലിന്റെ ഒരു ഇന്റർവ്യൂ വിൽ കോഴഞ്ചേരിക്കാരി ഒരു മാലാഖ തങ്കു വിനെ സപ്പോർട് ചെയ്തു പറയുന്നത് കെട്ടു സ്വർണമോ മാലായോ ഒന്നും ആരും കൊടുത്തിട്ടില്ല എന്ന്, അവൾക്കു ഈ വിഡിയോ ക്ലിപ്പ് അയച്ചു കൊടുക്കൂ സുനിലേ.
    തട്ടിപ്പും വെട്ടിപ്പും മാത്രയോ, ഇവനെ ഒക്കെ അറസ്റ്റ് ചെയ്തു അഴിക്കുള്ളിൽ ഇടണം

    • @jayzhere4577
      @jayzhere4577 Před rokem +1

      ഏതു വീഡിയോ ആണ്?

    • @sajijacob4297
      @sajijacob4297 Před rokem

      @@jayzhere4577, ഒരു വീഡിയോ ക്ലിപ്പിൽ സുനിലും ഒരു ബോംബെ ക്കാരി അമ്മാമ്മ നാട്ടിൽ വന്നിട്ടു 12 വർഷമായി തങ്കു വിനെ ആരാധികന്നു എന്നും തങ്കു സ്വർണ്ണമോ പണമോ ആരുടേയും കയ്യിൽ നിന്നും മേടിക്കില്ല എന്ന് പറഞ്ഞു സുനിൽ അവരെ ഇട്ടു കുടഞ്ഞ ഒരു വീഡിയോ ഞാൻ ഇന്നലെ കേട്ടിരുന്നു

  • @Abc-qk1xt
    @Abc-qk1xt Před rokem +3

    ഇനി നാളെ കട്ടപ്പന സഭയെ പറ്റി ആയിരിക്കും ഇയാളുടെ വീഡിയോ. ഫോൺ വിളിക്കാൻ ആളെ തപ്പി നടക്കുവാ.. 😜😜

    • @sujathabalkrishnan9174
      @sujathabalkrishnan9174 Před rokem

      ഇതു സത്യമാ ഞാനും ഈ ചർച്ചിൽ അംഗമാണ്

  • @dr.k.t.varughese3151
    @dr.k.t.varughese3151 Před rokem

    വ്യക്തി കേന്ദ്രികൃത സഭകളെ യേശു അറിയില്ല.

  • @valsammakuriakose4636

    Kristianiku oru Christ.Bhikshadana kendram lakhshakanakinu. I believe in sanatana Dharma. It is the best.☺️😂😂

  • @shajishaji874
    @shajishaji874 Před rokem +1

    യ ര ല വ

  • @princejhon3709
    @princejhon3709 Před rokem

    I P C ill cram nalla saba anu

    • @arun.8499
      @arun.8499 Před rokem +1

      😂😂😂😂 Another 😅

  • @kochumonv70
    @kochumonv70 Před rokem

    Sunil, you are on the wrong way...

  • @jacobmundenchira9336
    @jacobmundenchira9336 Před rokem +6

    ഈ ബ്രദറിന്റെ വിവരണം നന്നായിരിക്കുന്നു

  • @philipjoseph3583
    @philipjoseph3583 Před rokem

    Kungadukalku bodham vannu thudangi

  • @betsyphilip4898
    @betsyphilip4898 Před rokem

    Inganae poyaal Thankappanum Cronappanum meikkattu panikku pokendi varum !!

  • @gopinathanrajasekharannair2367

    What happened to his fraud son Ronak ,

    • @thomasabraham6454
      @thomasabraham6454 Před rokem

      റോണക്ക് അവന്റെ നിക്കർ ഊരി ഇപ്പോൾ കോണകം ധരിച്ച് ഓടിക്കാണും

  • @thomasmathew5230
    @thomasmathew5230 Před rokem +1

    Uj0