മരാട്ട് മന - പതിനാറുകെട്ടു Marattu Mana - Kerala Vasthu

Sdílet
Vložit
  • čas přidán 2. 08. 2020
  • മഹാഗണപതി വാഴും മരാട്ട്‌ മന ( മരനാട്ട്‌ മന)
    കേരളത്തിലെ ഏറ്റവും പ്രസിദ്ധിയേറിയ നമ്പൂതിരി തറവാടുകളിൽ ഒന്നാണു മരാട്ട്‌ മന അഥവാ മരനാട്ട്‌ മന ( മരനാട്ട്‌ ലോപിച്ച്‌ മരാട്ടായതാണു ) . കേരളത്തിൽ ഇന്നു ആകെ രണ്ടോ, മൂന്നോ, പതിനാറുകെട്ടുകളെ ഉള്ളൂ. അതിൽ ഒന്നാണു മരാട്ട്‌ മന . നമ്പൂതിരി ഗൃഹങ്ങളിൽ പതിനാറു കെട്ടായുള്ള ഗൃഹം മരാട്ട്‌ മന മാത്രേ ഞാൻ കേട്ടിട്ടുള്ളൂ. ( പണ്ട്‌ ഒരുപാട്‌ 16 കെട്ടുകൾ ഉണ്ടായിരുന്നു. നിലനിൽക്കുന്ന 16 കെട്ട്‌ മരാട്ട്‌ മന പോലെ ഒന്നു രണ്ടെണ്ണം മാത്രം ) പഴയ ജന്മി പരമ്പരയായിരുന്നു മരാട്ട്‌ മനക്കാർ. കേരളത്തിലെ അറുപത്തിനാലു നമ്പൂതിരി ഗ്രാമങ്ങളിൽ യജുർവ്വേദ പ്രധാനമായ ഗ്രാമമായ കരിക്കാട്‌ ഗ്രാമത്തിലെ കൊടശ്ശേരി ദേശത്താണു മരാട്ട്‌ മന സ്ഥിതി ചെയ്യുന്നത്‌.24 ഓളം നമ്പൂതിരി ഇല്ലങ്ങളാണു ഈ കരിക്കാട്‌ ഗ്രാമത്തിലുള്ളത്‌.മലപ്പുറം ജില്ലയിൽ പാണ്ടിക്കാട്‌ വണ്ടൂർ റോഡിൽ മരാട്ട്പ്പടി എന്ന സ്ഥലത്താണു മരാട്ട്‌ മന സ്ഥിതി ചെയ്യണത്‌ . മനയുടെ പേരു തന്നെ സ്ഥലത്തിനു വന്നു ചേർന്നു. മരാട്ട്‌ മനയിൽ വാഴും മഹാഗണപതി മനയ്ക്കും , കുടുംബാംഗങ്ങൾക്കും , നാട്ടുകാർക്കും , അഭീഷ്ടവരദായകനായി വാഴുന്നു .തന്ത്രികാ അവകാശമുള്ള പരമ്പരയാണു മരാട്ട്‌ മനക്കാർ . ഏകദേശം 35 ഓളം ക്ഷേത്രങ്ങളിൽ തന്ത്രികളാണു മരാട്ട്‌ മനക്കാർ. ഒരുപാട്‌ ചരിത്രങ്ങളും ഐതിഹ്യങ്ങളും ഉള്ള തറവാടാണു മരാട്ട്‌ മന . നമുക്കു അതിലേക്ക്‌ ഒന്നു കണ്ണോടിക്കാം .
    LIKE,SUBSCRIBE & SHARE...
    MARANGATTILLAM
    മരങ്ങാട്ടില്ലം
    +919496368337
    +914712456136
    *** Follow us on ***
    Facebook: / marangattillam
    Instagram: / marangattillam
    Twitter: / marangattillam
    Website: www.marangattillam.in
    #Marangattillam

Komentáře • 47

  • @eliasthombra8833
    @eliasthombra8833 Před 2 lety +1

    മനയുടെ പേരിനൊപ്പം ഗ്രാമം, വേദം, തന്ത്രികാവകാശം തുടങ്ങിയുള്ള കാര്യങ്ങൾ കൂടി വിവരണത്തിൽ ഉൾപ്പെടുത്തിയതിന് നന്ദി. 👍

  • @gopukonchiravila2480
    @gopukonchiravila2480 Před 3 lety +3

    നന്നായിട്ട്ണ്ട് അവതരണം

  • @mishalvellengara2051
    @mishalvellengara2051 Před 3 lety +6

    Ith ente nattil an

  • @praveeng9677
    @praveeng9677 Před 3 lety +3

    Excellent Reporting

  • @soumyanp3937
    @soumyanp3937 Před 2 lety +1

    Manoharam....

  • @vivek42647
    @vivek42647 Před 2 lety +1

    മനോഹരം

  • @kalidasankuriyedathkuriyed152

    ഇത് സന്ദർശിക്കാനും ഗണപതിക്കു ഒറ്റ കഴിക്കാനും എങ്ങിനെ കഴിയും.?

  • @sethunamboodiripad4710
    @sethunamboodiripad4710 Před 2 lety +1

    മരങ്ങാട്ട് വേറെ, മരനാട്ട് വേറെ. ആ എഴുത്ത് ഒന്ന് ശരിയാക്കണേ. മരാട്ട് മഹാഗണപതി ശരണം...!

  • @sreebhushanpookolathursree1779

    🙏🏻🙏🏻🙏🏻🙏🏻

  • @sunandhac7105
    @sunandhac7105 Před 2 lety +2

    Maratmana mahaganpathee saranem.

  • @shyamkumar-hl7gp
    @shyamkumar-hl7gp Před 2 lety +1

    🙏🙏🙏🙏🙏🙏🙏🙏

  • @soumyanp3937
    @soumyanp3937 Před 2 lety +2

    16 kettu....

  • @rajeshem4766
    @rajeshem4766 Před rokem +1

    മരാനാട്ട് മനക്ക് നാഗകാവിന് പുറമേ ക്ഷേത്ര കുളത്തിനു നടുവിലായി ശിവപ്രതിഷ്ടയുള്ള പുതുക്കൊള്ളി ശിവക്ഷേത്രവുമുണ്ട്

  • @muneervm2268
    @muneervm2268 Před 3 lety +10

    Ente natilanu ee mana.. Njan poyittund avide

  • @user-dd3nx9ro9v
    @user-dd3nx9ro9v Před 3 měsíci +1

    നമ്മൾക്ക് അവിടെ പോകാൻ പറ്റുമോ അത് നമ്മൾക്ക് വിവരിക്കുമോ 🙏🙏🙏

  • @mishalvellengara2051
    @mishalvellengara2051 Před 3 lety +2

    Aup Up school an njan padichath

  • @rajeshem4766
    @rajeshem4766 Před rokem

    സർഗ്ഗം, ഗസൽ, 1921, എന്നീ സിനിമകൾക്ക് പുറമേ കുഞ്ചാക്കോ ബോബൻ നായകനായ ഈ സ്നേഹതീരത്ത് എന്ന സിനിമയും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്

  • @suneeshkrishna4879
    @suneeshkrishna4879 Před 3 lety +2

    Sir avatharanam kollam ...itharam video kanananishtam.....Oru 4 kettu veedil orikal nkilum santharsikanamrnnund....

  • @minisantosh3676
    @minisantosh3676 Před 2 lety +1

    Manayile member ano ningal

  • @soumyanp3937
    @soumyanp3937 Před 2 lety +1

    Nhan ennupoyi

  • @shareenahakkeem3025
    @shareenahakkeem3025 Před 2 lety +1

    ഇവിടെ എല്ലാവർക്കും പോവാൻ പറ്റുമോ

  • @AM-rx7pp
    @AM-rx7pp Před rokem

    മന സ്ഥാപിച്ചത് എന്നാണ്

  • @madhukuliyan4674
    @madhukuliyan4674 Před 3 lety +1

    ഹരിഹരൻ direct ചെയ്ത ഋതു ഭേദം മലയാളം മൂവി ഷൂട് ചെയ്തത് ഈ മനയിൽ വച്ചാണോ?? ആരെങ്കിലും റിപ്ലൈ തരുമോ??

    • @Marangattillam
      @Marangattillam  Před 3 lety

      അങ്ങനെ ആണ് കേട്ടിട്ടുള്ളത്... സ്ഥിരീകരിക്കാത്ത വിവരമല്ലാത്തത് കൊണ്ടാണ് ആ കാര്യം വീഡിയോയിൽ ഉൾപ്പെടുത്താത്തത്

    • @sinankappil
      @sinankappil Před 3 lety +2

      സർഗം,1921 എന്നീ സിനിമകളുടെയും ഷൂട്ടിങ് ഇവിടെ നടന്നിട്ടുണ്ട്

    • @shaileshmathews4086
      @shaileshmathews4086 Před 2 lety

      അല്ല. ഋതുഭേദം ഷൂട്ട് ചെയ്തത് മഞ്ചേരി കോവിലക ത്താണ് .ആ ഷൂട്ടിങ്ങിന് ദൃക്സാക്ഷിയാണ് ഞാൻ. എന്നാൽ ഹരിഹരൻ്റെ "സർഗ്ഗം " എന്ന സിനിമയുടെ ഒരു ഭാഗം( ഒരു ഭാഗം മാത്രം) ഷൂട്ട് ചെയ്തത് ഇവിടെ മരാട്ട് മനയിലാണ് .

    • @shaileshmathews4086
      @shaileshmathews4086 Před 2 lety +1

      @@Marangattillam അല്ല. ഋതുഭേദം ഷൂട്ട് ചെയ്തത് മഞ്ചേരി കോവിലക ത്താണ് .ആ ഷൂട്ടിങ്ങിന് ദൃക്സാക്ഷിയാണ് ഞാൻ. എന്നാൽ ഹരിഹരൻ്റെ "സർഗ്ഗം " എന്ന സിനിമയുടെ ഒരു ഭാഗം( ഒരു ഭാഗം മാത്രം) ഷൂട്ട് ചെയ്തത് ഇവിടെ മരാട്ട് മനയിലാണ് .

  • @divyakalidasan4851
    @divyakalidasan4851 Před 3 lety

    Sale ആണോ സർ

    • @Marangattillam
      @Marangattillam  Před 3 lety

      😂😂😂 തമാശ പറഞ്ഞതാണോ ?

  • @rpoovadan9354
    @rpoovadan9354 Před 3 lety +3

    മനയെ കാണിക്കാതെ വെറും വാചകമടി മാത്രമായി. യുട്യൂബ് ആകുബോൾ ദൃശ്യങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുക്കേണ്ടതു.

    • @Marangattillam
      @Marangattillam  Před 3 lety +2

      പിന്നെ പുറകില്‍ കാണുന്നത് എന്താണാവോ? വിമര്‍ശനം നല്ലതാണ്....പക്ഷെ ആവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രം

  • @sreebhushanpookolathursree1779

    Nan innu mana sanarshichu

  • @boban8498
    @boban8498 Před 3 lety +1

    മഹാബോര് നിങ്ങളുടെ വീഡിയോ, വീഡിയോഗ്രാഫി എന്താണെന്നു മനസ്സിലാക്കി ചെയ്യു....

    • @Marangattillam
      @Marangattillam  Před 3 lety +8

      വീഡിയോ കാണാനല്ല സഹോദരാ ഞങ്ങൾ ഇതൊക്കെ ചെയ്യുന്നത്... താങ്കളെ പോലെയുള്ളവർക്ക് ഈ എളിയവരുടെ അറിയാവുന്ന കാര്യങ്ങൾ പകർന്നു കൊടുക്കുക എന്നതാണ് ഉദ്ദേശ്യം... താങ്കൾക്ക് വീഡിയോ ഇഷ്ടപ്പെട്ടില്ല എന്നത് കാര്യമായി എടുത്ത് തുടർന്നുള്ള വീഡിയോകൾ ശ്രദ്ധിക്കുന്നതാണ്...നന്ദി

    • @techyemirati7560
      @techyemirati7560 Před 2 lety +1

      Vimarshikkam
      But effort ne avahelikkarith

  • @praveeng9677
    @praveeng9677 Před 3 lety +2

    Excellent Reporting

  • @shyamkumar-hl7gp
    @shyamkumar-hl7gp Před 2 lety +1

    🙏🙏🙏🙏🙏🙏🙏🙏🙏